സോമം : മനുഷ്യൻ നുകർന്ന ആദ്യ ലഹരിയുടെ കഥ || A Tale of Divine Hallucinogen ‘SOMA’

Ғылым және технология

SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
Gist of the story:
ഇത്‌ മനുഷ്യന്റെ ലഹരി തേടിയുള്ള യാത്രയുടെ കഥയാണ്‌. മാജിക് മഷ്റൂം (magic mushroom) പകർന്ന ലഹരിയിൽ നിറങ്ങൾ ചാലിച്ച്‌ ഗുഹാചിത്രങ്ങൾ രചിച്ച ശിലായുഗ മനുഷ്യനിൽ നിന്നും LSD യുടെ നിറക്കൂട്ടുകളിലുടെ സൈക്കിൾ ചവിട്ടയ ആൽബർട്ട്‌ ഹോഫ്മാനിലേക്കുള്ള മനുഷ്യ പരിണാമത്തിന്റെ കഥ…
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Reference:
en.wikipedia.org/wiki/Lysergi...
en.wikipedia.org/wiki/Soma_(d...)
halshs.archives-ouvertes.fr/h...
en.wikipedia.org/wiki/Indo-Ar...
www.sciencedirect.com/topics/...
www.britannica.com/topic/drug...
link.springer.com/chapter/10....
www.thrillist.com/news/nation...
science.howstuffworks.com/mag...
www.ancient-origins.net/histo...
en.wikipedia.org/wiki/Psilocybe
en.wikipedia.org/wiki/Psilocy...
www.sciencedirect.com/science...
books.google.co.in/books?id=B...
books.google.co.in/books?id=6...
www.amazon.com/Divine-Mushroo...
books.google.co.in/books/abou...
www.virtualmuseum.ca/sgc-cms/e...
www.researchgate.net/figure/A...
doubleblindmag.com/the-defini...

Пікірлер: 278

  • @arunkumarvelinalloor1497
    @arunkumarvelinalloor14972 жыл бұрын

    താങ്കളുടെ ചാനലിൽ എത്തിപ്പെടാൻ താമസിച്ചു പോയെന്ന് തോന്നുന്നു...😀 ഇന്ന് തന്നെ 4 videos കണ്ടിരുന്നു... താങ്കൾ ഇവയെല്ലാം create ചെയ്യാൻ നല്ലരീതിക്ക് study ചെയ്യുന്നു എന്നത് പ്രശംസനീയമാണ്., Hats off Aneesh Mohan..❤️

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    2 жыл бұрын

    Thanks bro

  • @DRUSHTADHYUMNAN

    @DRUSHTADHYUMNAN

    3 ай бұрын

    Keri vaada mone..! Ini nink oru thiricchu pokk undavilla..!

  • @binukm9512
    @binukm9512 Жыл бұрын

    താങ്കൾ എത്രയോ പഠനം നടത്തിയിട്ട്ആണ് വീടിയോസ് ചെയ്യുന്നത്. ഞങ്ങൾ കാഴ്ചക്കാർ കുറച്ച് സമയം കൊണ്ട് ഇത്രയും വലിയ അറിവ് മനസ്സിലാക്കുന്നു..നന്ദി. 👏👏👏👏👌👌👌👍👍👍🤝🤝🤝🤝🙋‍♂️🙋‍♂️🙋‍♂️

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    Жыл бұрын

    Thanks bro ❤️

  • @krishnabose1776

    @krishnabose1776

    2 ай бұрын

    00⁰⁰⁰⁰⁰0⁰⁰

  • @krishnabose1776

    @krishnabose1776

    2 ай бұрын

    00

  • @dreamworld4402
    @dreamworld44022 жыл бұрын

    അറിയാൻ കൊതിച്ചതും കേൾക്കാൻ കൊതിച്ചതും എല്ലാം നല്ലരീതിയിൽ അവതരിപ്പിച്ചു

  • @NikhilB-zp6hd
    @NikhilB-zp6hd3 ай бұрын

    വയനാടൻ ഗോത്ര ജനത വാറ്റ് ഉണ്ടാക്കുന്നതിൽ അസാമാന്യ ലഹരി കിട്ടാൻ ഒരു കാട്ടുവള്ളി ചതച്ചു ചേർക്കാറുണ്ട്, അതിന് മദ്യത്തിൽ നിന്നും വ്യത്യസ്തമായൊരു ലഹരി ആണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്...

  • @sathyankr9494

    @sathyankr9494

    2 ай бұрын

    "പേഇഞ്ച" എന്ന സസ്യം ചതച്ചു ചേർത്ത് ആദി വാസികൾ മദ്യം ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്.

  • @satheesankrishnan4831
    @satheesankrishnan48312 жыл бұрын

    നല്ല വിവരണം... without any prejudice or partiality

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    2 жыл бұрын

    Thanks brother ❤️

  • @ajukjoseph5431
    @ajukjoseph54312 жыл бұрын

    പുതിയ ഒരു അറിവ് തന്നതിന് നന്ദി.... പാട്ടുകളിൽ (വെഞ്ചന്ദ്ര ലേഖ ഒരപസരസ്ത്രീ.......)കേട്ട അറിവ് മാത്രം ആയിരുന്നു ondaayirunnath....

  • @KiranKumar-KK
    @KiranKumar-KK3 жыл бұрын

    Wonderful ചേട്ടാ❤️

  • @jojojose8386
    @jojojose8386Ай бұрын

    Very good മെസ്സേജ് ❤️👍

  • @IrfanIsmailM
    @IrfanIsmailM Жыл бұрын

    I appreciate your respect for others' beliefs and religions. I watch most of your videos.

  • @saijukumar5928
    @saijukumar59282 ай бұрын

    പത്ത്‌ വർഷം മുൻപ്‌ കോഴിക്കോട്‌ സോമയാഗം നടന്നിട്ടുണ്ട്‌ ഞങ്ങൾ കണ്ടിട്ടുണ്ട്‌

  • @ciraykkalsreehari
    @ciraykkalsreehari Жыл бұрын

    MOST UNDERRATED CHANNEL💯....Athu njan vendum vendum parayunnu.....enth informative videos ahnu ii manushyan idunnath....Thank you bro❤️❤️❤️

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    Жыл бұрын

    Thanks a lot bro ❤️❤️❤️

  • @dennisjohn9986
    @dennisjohn99862 жыл бұрын

    Merlin Sheldrake എഴുതിയ... Entangled Life എന്ന ബുക്ക്‌ വായിക്കുന്നത് നന്നായിരിക്കും.... കൂണുകളെ കുറിച് ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റും......

  • @aakarsh59

    @aakarsh59

    2 жыл бұрын

    അതുതന്നെ ആണ് ഇത്

  • @raveendranpk8658

    @raveendranpk8658

    2 ай бұрын

    കൂണുകളെക്കുറിച്ചറിയാം സോമയെക്കുറിച്ചറിയുമോ?

  • @muraleekrishna.s1901
    @muraleekrishna.s19013 ай бұрын

    But sir, വേദങ്ങളിൽ ഒന്നിലും ആര്യൻ ഒരു ജന വർഗമയോ അല്ലെഗിൽ അവർ വന്ന സ്ഥലത്തെയോ പറ്റി പറയുന്നില്ല, ur wrong👎🏽, aryan in veda means NOBLE.

  • @alexandere.t9998
    @alexandere.t99983 ай бұрын

    നന്ദി സ്നേഹിതാ... അറിവുകളുടെ ക്യാപ്സുൾ.... ഇനിയും ഇങ്ങനെ വരണേ.

  • @lambertjosep

    @lambertjosep

    3 ай бұрын

    Very informative. Kudos

  • @adarshmethebossofmine9739
    @adarshmethebossofmine97393 ай бұрын

    ബോറിങ് ഇല്ലാത്ത അവതരണം 🔥, താങ്ക്സ് ബ്രൊ 🙏👍

  • @aravinds123
    @aravinds12311 ай бұрын

    Dont know why i didnt get KZread suggestions about your videos so far. Anyways, wonderful videos and nice presentation. Subscribed!!

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    11 ай бұрын

    Thanks bro ♥️

  • @binujohn925
    @binujohn9252 жыл бұрын

    ആചാരങ്ങൾ വ്യക്തിപരമാവുന്നത് ആർക്കും കഴപ്പമില്ല സമൂഹത്തിന് സ്വസ്തമായ ജീവിതത്തിന് തടസ്സമാവരുത് അത്രയും മതി ...

  • @pramokum6285

    @pramokum6285

    2 жыл бұрын

    ആചാരങ്ങൾ ആദ്യം വ്യക്തി പരവും പിന്നീട് സമൂഹതിനു ദോഷവും ആകും.....

  • @srijithe7462

    @srijithe7462

    3 ай бұрын

    Adishankaranum Acharangale muzhuvan thalli paranjathanu... Athe Adishankarande peru parayunna sannyasimar achara samrakshanam ennu paranju rashtreeyam kalikkunnu... Acharangal Ellam Duracharangal thanne!!! Athu bakthiyude peril aayalum Samskarathinde peril aayalum!!!

  • @SumamP.S-rx3ry
    @SumamP.S-rx3ry Жыл бұрын

    ബുദ്ധൻ ജീവൻ നിലനിർത്താനും രോഗം വരാതിരിക്കാനും ലിങ്ഷി അഥവാ ganoderma കുണുകൾ ഉപയോഗിച്ചിരുന്നു, DXN malasian കമ്പനി കൂണിൽ നിന്നും suppliment ഉണ്ടാക്കി ലോകമെമ്പാടും വിപണനം നടത്തുന്നു അതിൽ cordycep എന്ന himalayan കുനിനു മനുഷ്യ മസ്തിഷ്ക പ്രവർത്തനം ഉത്തമമാക്കാൻ കഴിയുമെന്ന് കണ്ടെത്തി അതിന്റെ കോഫി ഞങ്ങൾ ദിവസവും ഉപയോഗിക്കുന്നു ഷീണം തോന്നുകയില്ല , ചാനൽ നന്നായിട്ടുണ്ട്, ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു Thank you!

  • @rajuvarghese7725
    @rajuvarghese77253 ай бұрын

    Great message thanks.

  • @shijinvm7581
    @shijinvm75812 жыл бұрын

    Powllii..🔥🔥🔥

  • @highwayman9574
    @highwayman95743 жыл бұрын

    Video kollam 👌🏻 Avatharanam nice aayittund 👍🏻 Aaryan mare kurich Oru video prethishkikunnu .

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    👍

  • @pp-od2ht

    @pp-od2ht

    2 ай бұрын

    Everything fake stories created by someone fir their benefits fools

  • @maheshtd2122
    @maheshtd21223 ай бұрын

    🙏🏻🥰 അടിപൊളി അടിപൊളി

  • @AI_4214
    @AI_42149 ай бұрын

    Adipolli, looking for more similar videos.

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    9 ай бұрын

    Sure 👍

  • @sidheeqsafiyasidheeqsafiya1352
    @sidheeqsafiyasidheeqsafiya135211 ай бұрын

    Ningalde content kollam.. rule of third lu video cheythal onnude kidu aavum ningalde video.. nalla avatharanamanu.. keep it up bro..

  • @ajayunnithan6576
    @ajayunnithan65763 ай бұрын

    This video is very interesting and informative thanks

  • @jayanv1964
    @jayanv196410 ай бұрын

    An ocean of information.Thank you brother

  • @amaldev2570
    @amaldev25702 жыл бұрын

    New subscriber....Keep going 👍

  • @niyas254
    @niyas2543 жыл бұрын

    Very unique content but I am feeling very sad about the number of views of this video.

  • @georgefcc361
    @georgefcc361 Жыл бұрын

    Super knowledge

  • @sandeep.p2825
    @sandeep.p28252 жыл бұрын

    very good

  • @torando69
    @torando692 жыл бұрын

    Ayahuasca is closer to Soma, South American psychoactive brew used both socially and as ceremonial spiritual medicine among the indigenous peoples of the Amazon basin

  • @sreejithsreejith1223
    @sreejithsreejith12232 жыл бұрын

    Poli 🔥🔥🔥🔥

  • @milanmathewmathew7752
    @milanmathewmathew7752 Жыл бұрын

    Superb

  • @bs-yg4fx
    @bs-yg4fx2 жыл бұрын

    Useful video

  • @bs-yg4fx

    @bs-yg4fx

    2 жыл бұрын

    Njan eth share cheithittundd

  • @Mallu_night_owl
    @Mallu_night_owl2 жыл бұрын

    Content king 👑

  • @shibukuttappan2709

    @shibukuttappan2709

    Жыл бұрын

    Really good content maker 👍

  • @jaytube1971
    @jaytube19713 жыл бұрын

    നന്നായി പറഞ്ഞു.ആമാനിറ്റോ മസ്കാരിയാ.

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    Thanks bro

  • @ayurnikethanam9016
    @ayurnikethanam90162 жыл бұрын

    Super 👌

  • @rahulrajvkraj1158
    @rahulrajvkraj1158 Жыл бұрын

    Sir poli❤️❤️

  • @harikrishnanrajan3432
    @harikrishnanrajan34322 жыл бұрын

    ഹായ് ബ്യൂട്ടിഫുൾ പീപ്പിൾ, twinkile twinkile littile സ്റ്റാർ 😆😆

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    2 жыл бұрын

    😅

  • @SatheeshEs-so3yk

    @SatheeshEs-so3yk

    3 ай бұрын

    ​@@SCIENTIFICMALAYALIഇടുക്കിയിൽ മാജിക്ക് മഷ്‌റൂം ചേർത്ത് ഓംലെറ്റ് അടിച്ചു പിരിയായി കിടന്ന് ഞാൻ മൂന്നാം ദിവസമാണ്😅😅😅😅😅😅മാണ് തലപൊക്കിയത്

  • @legendarybeast7401
    @legendarybeast74013 жыл бұрын

    പക്ഷേ മതപരമായ കാര്യങ്ങൾ, വ്യക്തിപരമായി നിൽക്കുന്നില്ല എന്നത് കൊണ്ടാണ് വിമർശിക്കുകപെടുന്നത്.

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    Good point... പക്ഷേ വിമർശനം ഒരിക്കലും വ്യക്‌തിഹത്യാപരം ആകരുത്. അത് പലപ്പോഴും വിപരീത ഫലം ചെയ്യും

  • @legendarybeast7401

    @legendarybeast7401

    3 жыл бұрын

    @@SCIENTIFICMALAYALI 👍

  • @2onano
    @2onano2 жыл бұрын

    6k 8k 250k 135k എന്താല്ലേ 🧘🏾‍♂️⚡️ പാവങ്ങളുടെ അവസ്ഥ കൊതിയായിട്ട കടയിൽ വാങ്ങാൻ കിട്ടില്ലല്ലോ അതാവും കടത്തുന്നത് 🔥⚡️🧘🏾‍♂️

  • @sujithsujithks2388
    @sujithsujithks23883 ай бұрын

    Boutifull. 😻.

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu8679 ай бұрын

    somarasam episode super....❤

  • @mohandaskv792
    @mohandaskv792 Жыл бұрын

    Bro youare Great GodBlessYou

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    Жыл бұрын

    Thanks bro ❤️❤️❤️

  • @myfavjaymon5895
    @myfavjaymon58953 ай бұрын

    Super.super

  • @keyaar3393
    @keyaar33933 ай бұрын

    There are studies and critisism on the concept of "Aryan migration"... Most of the studies related to that were done by a lady, forgot her name, she was part of ncert syllabus creation as well... Her theories are being questioned now... You can search for "is Aryan invasion a myth"....

  • @Vishnuvasco

    @Vishnuvasco

    3 ай бұрын

    Romila thaper ano???

  • @keyaar3393

    @keyaar3393

    3 ай бұрын

    @@Vishnuvasco yes... It's Romila

  • @pp-od2ht

    @pp-od2ht

    2 ай бұрын

    People wrote all nonsense before and now also Who knows the truth Just want to manipulate others by fakes Saddist humans

  • @shameejsam8346
    @shameejsam8346 Жыл бұрын

    I now about this thing because im living in one of wondering forest in India 🙏

  • @mrlink406
    @mrlink4062 жыл бұрын

    Chetta Ella videosinum reference link kodukamo?

  • @kaduhedwinjose
    @kaduhedwinjose7 ай бұрын

    amiritta masskariya 🤩🤩🤩😶‍🌫

  • @madhus8029
    @madhus80293 ай бұрын

    What about the flower May Flower which show some resemblance with this mushroom

  • @prasanthsaravanan4825
    @prasanthsaravanan4825 Жыл бұрын

    👌

  • @karthikbupendran3944
    @karthikbupendran39442 жыл бұрын

    ❣️

  • @alienscivilization9388
    @alienscivilization93882 ай бұрын

    Soma history started after 15 minutes in this chanelll not required by inteoductions as Hindus not o ly saying somam but in Greak was also used these type wines and other ancient human societies also..

  • @vishnuaryan7949
    @vishnuaryan79492 жыл бұрын

    Ayurveda pati video chayamo❤️plz

  • @alensmith6
    @alensmith62 жыл бұрын

    Good one,could you please do a video on 5meo dmt and ayahuasca?

  • @AnuAnu-qo2jq

    @AnuAnu-qo2jq

    10 ай бұрын

    Yes i also want to know about it👍

  • @Alanjoseph2004
    @Alanjoseph2004 Жыл бұрын

    Sir pleas make a video on (Thompson M1A3, and German p08)

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S2 жыл бұрын

    Scientific temper undakkuka ennathu oro Indian powranteyum kadamayanu. Ennal janichu vezhumbol thotte matham valarthunnathu pole arum Scientific temper valarthunnilla. Athukondanu ellaa vargiyathayum vamsiyathayum janikkunnathu. Yukthivaadavum sasthrabodhavum valarthendathu manushyare onnippikkanum prabodhippikkanum anivaryamanu👍

  • @SulimanPk-mo3hj
    @SulimanPk-mo3hj3 ай бұрын

    ഉമയാ സഹവ൪ത്തതേ ഇതി സോമ------ഋഗ്വേദ൦ പത്താ൦ മണ്ഡല൦ ..ഉമ എന്നാൽ പ്റക്റ്തി ..ഉമയോടൊത്ത് സഹവ൪ക്കുന്നത് എന്ന് മാത്റമാണ് താല്പരൃ൦

  • @anuashokan8111
    @anuashokan8111 Жыл бұрын

    SR 72 darkstar aircraftine patti oru video cheyyamo

  • @joyaljose2930
    @joyaljose29302 жыл бұрын

    Amanita muscaria is a highly poisonous mushroom; the primary effects usually involve the central nervous system, and in severe poisoning, symptoms may manifest with coma and in rare cases lead to death. - from google

  • @demorris6311
    @demorris63112 ай бұрын

    WoW

  • @arakkalabuco704
    @arakkalabuco704 Жыл бұрын

    ഞാനും ഒരു പാട് കേട്ടിട്ടുണ്ട് സംസ്കൃതo യൂറോപ്യൻ ഭാഷ ആണെന്ന് ഇത് വെറുതെ പറയുന്നതല്ലാതെ വല്ല തെളിവുമുണ്ടോ ഇന്ത്യൻ ഉപ ഭൂഖ ണ്ഡത്തിന് പുറത്തു എവിടെയെങ്കിലും Sanskrit കണ്ടെത്തിയിട്ടുണ്ടോ ഇത്രയധികം granthanghal എഴുതിയ ആര്യന്മാർ എന്ത് കൊണ്ടാണ് ഇന്ത്യയിൽ വരുന്നതിനു മുൻപ് ഒരു ബുക്കും എഴുതാതിരുന്നത്. അവർക്കെന്താ ഇന്ത്യയിലേക്ക് കടന്നപ്പോൾ മാത്രമാണോ അതി ബുദ്ധി മാൻമാർ ആയത് അതിന് മുൻപ് മണ്ടൻ മാർ ആയിരുന്നോ. എന്റെ അഭിപ്രായ ത്തിൽ എനിക്ക് തോന്നുന്നത് സംസ്കൃതo ഇന്ത്യയിൽ ഉണ്ടായതെന്നാണ്

  • @anzarnazeer4418

    @anzarnazeer4418

    8 ай бұрын

    Eg: അസ്ഥി : osteo നാസ : nose സ്വേദാ: sweat ദന്ത : dentum Etc.....

  • @arakkalabuco704

    @arakkalabuco704

    8 ай бұрын

    @@anzarnazeer4418 😆😆😆😆

  • @raveendranpk8658

    @raveendranpk8658

    2 ай бұрын

    ​@@anzarnazeer4418അത് കൊണ്ട്? കാറ് =Car ഇവിടെയാണ് കാർ കണ്ടു പിടിച്ചതെന്ന്?

  • @raveendranpk8658

    @raveendranpk8658

    2 ай бұрын

    സംസ്കൃതം ഇവിടെയുണ്ടായത് - പണ്ടത്തെ ഇവിടെ -

  • @mohananag7706
    @mohananag77062 ай бұрын

    ആർക്കും അറിയാത്തതും കണ്ടിട്ടില്ലാത്ത് തും എന്താണ് എന്ന് വ്യക്തമല്ലാത്തതുമായ വസ്തുവിന്റെ ഗുണവും ദോഷവും എത്ര ശാസ്ത്രീയമായണ് കണ്ടെത്തിയിരിക്കുന്നത്.

  • @ASKME2DAY
    @ASKME2DAY2 жыл бұрын

    Aryans ing poruka enn paranyal ath ravile eneettu pallum thechh ing poruka alla.. 😂👌👌nammal serious aayitt kettond irikummbol aanu ee level comedy.. kidilam..

  • @ciraykkalsreehari

    @ciraykkalsreehari

    Жыл бұрын

    😂😂

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Жыл бұрын

    ലഹരി പിടിക്കുന്ന കൂണുകൾ നമ്മുടെ നാട്ടിലും ഉണ്ട്..കഴിച്ച് മരിച്ചവരും ഉണ്ട്.

  • @sureshravi6260
    @sureshravi62602 жыл бұрын

    💚

  • @maneeshmaneesh2624
    @maneeshmaneesh26242 жыл бұрын

    Sir oru motivation video cheyyamo?

  • @arunantony8412
    @arunantony84122 ай бұрын

    🎉❤

  • @Samvlog-ps1ki
    @Samvlog-ps1ki2 жыл бұрын

    👍👍👍👍

  • @vaishakhanusha6102
    @vaishakhanusha61022 ай бұрын

  • @arakkalabuco704
    @arakkalabuco704 Жыл бұрын

    അതി രാത്രം കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ നാട്ടിൽ നടന്നിട്ടുണ്ട്

  • @HARIGURUVAYUR000
    @HARIGURUVAYUR0003 ай бұрын

    👍

  • @sanojsalahudeen2551
    @sanojsalahudeen25512 ай бұрын

    സോമ യാഗത്തിൽ homakundathil സോമരസം ഒഴിച്ച് ആയിരുന്നു യാഗം ചെയ്തിരുന്നത്. അതിൽ പങ്കെടുത്തിരുന്നവർക്കെല്ലാം അത് വിളമ്പിയിരുന്നു. എല്ലാവരും അതിൽ ലയിച്ചു.

  • @kaduhedwinjose
    @kaduhedwinjose7 ай бұрын

    😍😍😍😍😍😍😍😍😇😇

  • @vivekvimal9084
    @vivekvimal90842 жыл бұрын

    കൂണിൻ്റെ പേര് മറന്നു പോകാതിരിക്കാൻ screenshot eduthuvechittund

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    2 жыл бұрын

    😃

  • @inspireyou1451
    @inspireyou14512 жыл бұрын

    Vidieo back groud mattikkudea

  • @manuprathap1500
    @manuprathap1500 Жыл бұрын

    Amenita Muscaria Munnaril dharalam kaanam.

  • @MathewThomas-ny7lb
    @MathewThomas-ny7lb3 ай бұрын

    when 1000 Years back some one came to forest in horses adivasi first time saw them called them God now in tamilnadu karupuswami but if we pray thinking God stone or anything some miracle will work but should pray with 100% belief

  • @raveendranpk8658
    @raveendranpk86582 ай бұрын

    ' സോമയാഗം ചെയ്തയാൾ = സോമയാജി -അഗ്നിഹോത്രി വേറെയാണ്. -

  • @jidinrock
    @jidinrock3 ай бұрын

    ഗോ മൂത്രം കുടിക്കുന്നതിന്റെ ചരിത്രം ചിലപ്പോൾ rain ഡിയർ മൂത്രം കുടിക്കുന്ന concept ൽ നിന്ന് ആയിരിക്കും

  • @Madsoul.

    @Madsoul.

    2 ай бұрын

    Alla bro goomutram kudikkunnatum vedattil tanne paranjittulltaan

  • @prasanthvijay4007
    @prasanthvijay4007 Жыл бұрын

    Can you give an idea about stress releasing mushrooms

  • @shameejsam8346

    @shameejsam8346

    Жыл бұрын

    This all tips in India i now about that have experience with this spec

  • @anjanaanu1379
    @anjanaanu13793 ай бұрын

    പാവങ്ങളുടെ സോമരങ്ങളാണ് OPR, OCR, വ്യാജകള്ളു, നാടൻ ചാരായം, കഞ്ചാവ് വ്യാജ അരിഷ്ടം ജവാൻ 😂😂😂

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 ай бұрын

    😄😄😄🤣

  • @jacobfrancis5589
    @jacobfrancis55893 ай бұрын

    What about ayawaska. Somam

  • @kunjisvlog5544
    @kunjisvlog55442 жыл бұрын

    മുന്നാറിലെ മഷ്‌റൂം ട്രിപ്പ്‌ ഇത് തന്നെ ആണോ ഒരു ചെറിയ ഡൌട്ട്

  • @chandramohanpulikkot2313
    @chandramohanpulikkot23132 ай бұрын

    soma rasam intoxicating drink thanne anu. yagangalil havissu ayi soma rada samarpanam cheyunnu. daiva preethiku vendi anu ethu samarpikunnathu

  • @niyathimiyer1594
    @niyathimiyer1594 Жыл бұрын

    very nice

  • @lionsap
    @lionsap3 ай бұрын

    സോമലത 21 തരം ഉണ്ട് ,ലഹരിക്കുപയോഗിക്കുന്നവ ചന്ദ്ര പക്ഷാനുസൃതം നക്ഷത്ര മുറക്ക് അനുസൃതമായി പറിച്ച് മൂന്നു ദിവസം പുളിപ്പിച്ചാണ് പാനം ചെയ്യേണ്ടത്, ആയുര്‍വേദാടിസ്ഥാനമാണത്, കൂണല്ല. സോമലതാപ്രയോഗം കാണ്ടമാണ് ഉപയോഗിക്കുന്നത് മാറാത്ത അസുഖങ്ങളേ പൊളിച്ചുപണിയുന്ന ക്രിയയാണ്, ശുശ്രുതൻ. ‼️

  • @Odinvillive
    @Odinvillive3 ай бұрын

    Somam kudichal immortality kittumennanu rig vedam pratgipadhikunathu.

  • @raveendranpk8658

    @raveendranpk8658

    2 ай бұрын

    അമ്യതാണത്- സോമമല്ല -

  • @drmohamedharis
    @drmohamedharis3 ай бұрын

    തുടക്കത്തിൽ കുറച്ചു മിനിട്ടുകളിൽ താങ്കൾ വിവരിച്ച കാഴ്ചപ്പാടുകളോട് പൂർണമായും യോജിക്കുന്നു..

  • @sreekumarbhaskarannair3787
    @sreekumarbhaskarannair37873 ай бұрын

    സോമലത എന്ന സസ്യവുമായി ബന്ധമുള്ളതായി വായിച്ചിട്ടുണ്ട്.

  • @shefinps6326
    @shefinps6326 Жыл бұрын

    🍄🍄

  • @jeginm600
    @jeginm600 Жыл бұрын

    😬😔

  • @4131balu
    @4131balu3 ай бұрын

    Kodaicnal kon ayi Bentham undo

  • @infinityfight4394
    @infinityfight4394 Жыл бұрын

    2:00 ആത്യം പറഞ്ഞ കഴിവ് ഉണ്ട്...ബാക്കി 2 ഉം....ഇല്ലെല്ല...

  • @rajmohanmohan8489
    @rajmohanmohan8489 Жыл бұрын

    Thanghalude Peru parayu please ❤️

  • @justingeorge8992
    @justingeorge89922 жыл бұрын

    Origin of Magic mushroom Unfolded

  • @baluarc.214
    @baluarc.2142 жыл бұрын

    🍄🍄🍄

  • @raghavankr8642
    @raghavankr864213 күн бұрын

    Bevarage ൽ വലിയ വിലയല്ലേ എവിടെയെങ്കിലും വളർത്തി കഴിച്ചാൽ മതിയല്ലോ കൂൺ വേഗത്തിൽ കൃഷി ചെയ്യാം വിത്ത് കിട്ടുമെങ്കിൽ നന്നായിരുന്നു

  • @rejireji5461
    @rejireji54613 ай бұрын

    ഈ കൂണ് കൃഷി ചെയ്യാൻ പറ്റുമോ

  • @vijay.e4228
    @vijay.e4228 Жыл бұрын

    Please search about aryan invasion by abijith chavda

  • @pp-od2ht

    @pp-od2ht

    2 ай бұрын

    Fir wat Fake stories

Келесі