സൂക്ഷിക്കുക...ഇനി എല്ലാവരുടെയും വീട്ടിലേക്ക് നികുതി പിരിവുകാർ... | property taxes

എല്ലാവരുടെയും വീട്ടിൽ അവരെത്തും.. കുത്തിന് പിടിച്ച് കാശുമായി മടങ്ങും..
#kerala #keralagovernment #pinarayivijayan #knbalagopal #nirmalasitharaman #hometax #propertytaxes #latestnews #MM001 #ME005

Пікірлер: 1 000

  • @sudhisukumaran8774
    @sudhisukumaran8774 Жыл бұрын

    വിജയനെയും വിജയൻറെ പാർട്ടിക്കാരെയും ജനം ഓടിച്ചിട്ട് തല്ലുന്ന കാലം വിദൂരമല്ല😃😃😃

  • @devuambady9129

    @devuambady9129

    Жыл бұрын

    മുന്നിൽ ഞാനുമുണ്ട് 💪

  • @tonyjohn2226

    @tonyjohn2226

    Жыл бұрын

    Correct...adikollaan pokaanu ivanmaar

  • @RN-xi8tc

    @RN-xi8tc

    Жыл бұрын

    പശ്ചിമ ബംഗാളിൽ ചകാക്കളെ മമത ഓടിച്ചിട്ട് തല്ലിക്കൊന്ന് വംശനാശം വരുത്തിയത് മറക്കണ്ട

  • @youtubeuser4763

    @youtubeuser4763

    Жыл бұрын

    ഹോ.. അത് കാണാൻ കൊതിയാവുന്നു.😄😄

  • @shajip.p9474

    @shajip.p9474

    Жыл бұрын

    ഒന്നും നടക്കില്ല, കിറ്റ്നക്കികൾക്കു പിണു തമ്പ്രാനല്ലേ. അതല്ലേ 99സീറ്റ്‌ കൊടുത്തിരുത്തിയത് 💪😂

  • @krishnankutty8109
    @krishnankutty8109 Жыл бұрын

    ധൂർത്തും അഴിമതിയും പിന്നെങ്ങനാ ഖജനാവ് കാലിയാകാത്തത്

  • @josephrajan2232

    @josephrajan2232

    Жыл бұрын

    അവരുടെ ധുർത്തിന് സാധാരണക്കാരെ ബലിയാടാക്കുന്നു

  • @MrSivapothencode

    @MrSivapothencode

    Жыл бұрын

    അന്തം കമ്മി സുഡാപ്പികളാണ് പിണുവിന്‍റെ വിജയം.

  • @Name-px6mv
    @Name-px6mv Жыл бұрын

    മുഖ്യമന്ത്രി തൊട്ട് എല്ലാമന്ത്രിമാരുടെയും വീടുകളും പരിശോധിക്കണം, അതുപോലെ ഇവന്മാരുടെ കാറുവാങ്ങളും ഒഴിവാക്കണം

  • @jkj4225

    @jkj4225

    Жыл бұрын

    ആ ക്ലിപ്പ് ഹൗസ് മോടി പിടിപ്പിച്ചതിനും ലിഫ്റ്റ് നിർമ്മിച്ചതിനും മ്യൂസിക്കൽ " കന്നാലി " തൊഴുത്ത് ഉണ്ടാക്കിയതിനും നീന്തൽകുളം ഉണ്ടാക്കിയതിനു 10000 കോടി പിഴ ചുമത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു !!!??? അവന്റെ അമ്മൂമ്മേടെ നികതി പിഴ !!!!???? അല്ലെങ്കിൽ ഫാരീസ് അബൂബേക്കറിന്റെ കൂട്ടു ബിസിനസിൽ മുടക്കിയ ജനങ്ങളെ കബളിപ്പിച്ചെടുത്ത നികുതി പണം എടുക്കട്ടെ ????

  • @padmasanal1108

    @padmasanal1108

    Жыл бұрын

    ആദ്യം ഇവന്മാരുടെ ഒക്കെ നേരയാക്കിയെന്ന് പൊതുജനത്തെ അറിയിക്ക്... അപ്പോൾ എല്ലാരും സ്വയം ചെയ്തോളും

  • @amblieamnile8981

    @amblieamnile8981

    Жыл бұрын

    മാത്രം പോര അനാവശ്യ ഉദ്ദ്യോഗസ്ഥരെ ഒഴിവാക്കുക, ആവശൃം വേണ്ടവരുടെ ശമ്പളം പരിധി നിശ്ചയിക്കുക.

  • @tlk321

    @tlk321

    Жыл бұрын

    ഹെലികോപ്ടർ, വിദേശ ചികൽസകൾ, പലവിധ രാഷ്ട്രീയ കേസുകൾ, അനധികൃതവും, അനാവശ്യവുമായ സർക്കാർ നിയമനങ്ങൾ, മന്ത്രിമാരുടെ personal staffs, ഇവയൊക്കെ ധൂർത്തല്ലേ ...പിന്നെ, മുഖ്യമന്ത്രിയുടെ സുരക്ഷ ചിലവുകൾ എത്ര ഭീമമാണ്... സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ഇത് താങ്ങാനാവുമോ.... സുരക്ഷ ഭീഷണി ഇല്ലാത്ത ആരെങ്കിലും മുഖ്യമന്ത്രി ആയാൽ പോരേ... ഇനിയിപ്പോ ആര് വന്നാലും കുഴപ്പമില്ല... നോക്കി നടത്താൻ ഉദ്യോഗസ്ഥർ ഉണ്ടല്ലോ.. ആ വകയിൽ പണം ലാഭിക്കാമല്ലോ... ദരിദ്രരായ ജനങ്ങളെ ഇനിയും പിഴിയരുത്... കഞ്ഞിയെങ്കിലും കുടിച്ചു ജീവിക്കട്ടെ...😢

  • @natashaelena4126
    @natashaelena4126 Жыл бұрын

    ആദ്യം നേതാക്കളുടെ വീടുകളിൽ അളവ് നടത്തട്ടെ. സ്വിമ്മിംഗ് പൂൾ ഉൾപ്പെടെ അളക്കണം.

  • @voldime

    @voldime

    Жыл бұрын

    Chintha Jerome ൽ നിന്നും തുടങ്ങാം

  • @bzhsbvsgsh5886
    @bzhsbvsgsh5886 Жыл бұрын

    പൊതുജനം ശക്തമായ പ്രതികരണം നടപ്പാക്കണം

  • @WisdomWaves33492
    @WisdomWaves33492 Жыл бұрын

    കേരളം വിടുന്നതാ ബുദ്ധി , ഇത്ര വിവരം കെട്ട ലോക തോൽവികളേ ഭരിക്കാൻ ഏൽപിച്ച വോട്ടർമാരെ പറഞ്ഞാമതിയല്ലോ

  • @sathyanviswanathan2849

    @sathyanviswanathan2849

    Жыл бұрын

    👌👍

  • @joshymonjoseph6741

    @joshymonjoseph6741

    Жыл бұрын

    പണ്ട് വിവേകാനന്ദൻ പറഞ്ഞത് പോലെ കേരളം ഒരു പ്രാന്താലയം എന്ന് പറഞ്ഞത് സത്യത്തിൽ ഇപ്പോഴാണ് യാതർത്ത്വം ആയത് ജീവൻ വേണമെങ്കിൽ ഓടിക്കോ

  • @bijuthomas1003

    @bijuthomas1003

    Жыл бұрын

    100% yes

  • @madhavenk4875

    @madhavenk4875

    Жыл бұрын

    We Malayalees are Communists and love Slavery life. Vote again for cpm and Pinarayi Vijan

  • @rintoyohannan8042

    @rintoyohannan8042

    Жыл бұрын

    നമ്മുടെ സമ്പത്ത് വിട്ട് എവിടേക്ക്.

  • @sarathkumar-oh7qz
    @sarathkumar-oh7qz Жыл бұрын

    എത്രയും പെട്ടെന്ന് കേന്ദ്ര ഭരണപ്രദേശം ആകട്ടെ 🙏🏻🙏🏻

  • @karunakarankadiyaan648

    @karunakarankadiyaan648

    Жыл бұрын

    അതിനായി പ്രാർത്ഥിക്കുന്നു

  • @vidyadharants1150

    @vidyadharants1150

    Жыл бұрын

    വാ കീറിയ ദൈവം ഇര തരും അതുകൊണ്ട് അതൊർത്ത് ആരും ബജാറാകണ്ട. ഇന്നിപ്പോൾ മോട്ടോർ വകുപ് 1000 കോടി ഉണ്ടാക്കണം എന്ന ഒരു വാർത്ത എവിടെയോ കണ്ടു -

  • @arunphilip7275
    @arunphilip7275 Жыл бұрын

    സ്കൂളിൽ പോകത്തവരെ പിടിച്ച് നാട് ഭരിക്കാൻ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും 😅😅. കടോം , കടപ്പടീം, കൂടെ ഒരു കുറിപ്പടീം

  • @rahultnnambiar9251

    @rahultnnambiar9251

    Жыл бұрын

    Poraaththathinu pippidi yum. 😁😂

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    ഒരു ഉരുപ്പ ടിയും 😁

  • @animohandas4678

    @animohandas4678

    Жыл бұрын

    😂😂😂😂😂

  • @radhakrishnanr8529

    @radhakrishnanr8529

    Жыл бұрын

    please vote for Pinarai again

  • @Jayakumar-pz7bi

    @Jayakumar-pz7bi

    Жыл бұрын

    കഴുത ജനങ്ങൾക്ക് കഴുത മന്ത്രി

  • @saji2020
    @saji2020 Жыл бұрын

    ഇത്രയും ഒക്കെ ആയിട്ടും നാവു തുറക്കാത്ത പ്രബുദ്ധ മലയാളികൾക്കു നമസ്കാരം 😢😢😢 കമ്മികളെ വോട്ട് കൊടുത്തു ജയിപ്പിച്ചതല്ലേ അനുഭവിക്ക്യ 😮😮

  • @sumakunji5064

    @sumakunji5064

    Жыл бұрын

    സത്യം

  • @pkmohananpalorakunnummal8272
    @pkmohananpalorakunnummal8272 Жыл бұрын

    ഈ കള്ള തെമ്മാടികൾ ജനങ്ങളെ എല്ലാ തരത്തിലും ദ്രോഹിക്കുകയാണ്. 😭😭😭🙏

  • @manojkumarbalachandran1975
    @manojkumarbalachandran1975 Жыл бұрын

    കിട്ടിയ എല്ലാ ഫണ്ടും സ്വന്തം കീശയിലേക്ക് അടിച്ചു മാറ്റിയിട്ടു നാട്ടുകാരുടെ പോക്കറ്റ് അടിക്കാൻ ഉള്ള ഓട്ട ചങ്കന്റെയും വാലാട്ടികളുടെയും നീക്കം..

  • @sathyanvk8869
    @sathyanvk8869 Жыл бұрын

    മോദിജിയോട് ഞങ്ങൾ കേണപേക്ഷിക്കുന്നു, എത്രയും വേഗം ഞങ്ങടെ നാടിനെകൂടി നിങ്ങടെ കേന്ദ്രഭരണ പ്രദേശമാക്കണേ.. 🙏

  • @nairpandalam6173

    @nairpandalam6173

    Жыл бұрын

    അതിനു എവിടെ കുറെ ഉണ്ണാക്കന്മാർ സമ്മതിക്കത്തില്ലല്ലോ ???അപ്പോൾ എന്തു ചെയ്യും

  • @rajeevrajan86

    @rajeevrajan86

    Жыл бұрын

    @@nairpandalam6173 paanakaatt thangalano sammadhikathath

  • @Adaywithothers

    @Adaywithothers

    Жыл бұрын

    ​@@rajeevrajan86 പശു ഉമ്ബ് ആണ് സമ്മതിക്കാത്ത

  • @sajeevaneedavalath1340

    @sajeevaneedavalath1340

    Жыл бұрын

    34 വർഷം കഴിഞ്ഞു ചിന്തിച്ചാൽ മതിയെന്നാണ് മോദിയണ്ണൻ പറഞ്ഞത്.

  • @jensimol7942

    @jensimol7942

    Жыл бұрын

    ഞാനും 😔

  • @user-yh8mc4ok5l
    @user-yh8mc4ok5l Жыл бұрын

    കേരളത്തെ കേന്ദ്ര ഭരണപ്രദേശമാക്കി ഞങ്ങളെ രക്ഷിക്കുക.

  • @alfasali2910

    @alfasali2910

    Жыл бұрын

    As early as possible

  • @jaisybenny7126

    @jaisybenny7126

    Жыл бұрын

    ചക്ക തീനിയും ചകിണി തീനിയും കൂടി ജനങ്ങളുടെ സർവ്വനാശം.. മോദി രാജ്യം വിറ്റു തുലച്ചു, പിണറായി കട്ടു തുലച്ചു

  • @sajithmohan4648
    @sajithmohan4648 Жыл бұрын

    ഇത് കൊണ്ടാണ് നമ്മൾ അവരെ ബുദ്ധി ജീവികൾ എന്ന് പറയുന്നത്‌, പൊതുജനം നമ്മൾ കഴുതകളും...വിപ്ലവം ജയിക്കട്ടെ...

  • @vivid38
    @vivid38 Жыл бұрын

    ഇപ്പോൾ ചെയ്യാവുന്ന ഒരേ ഒരു പോംവഴി സംസ്ഥാന ഗവൺമെന്റിനെ പിരിച്ചുവിട്ട കേന്ദ്രഭരണം അല്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക

  • @bharathancp4143

    @bharathancp4143

    Жыл бұрын

    ആയിട്ടില്ല, നമ്മൾ കുറച്ചുകൂടെ അനുഭവിച്ചു പഠിക്കാനുണ്ട്

  • @sooraize
    @sooraize Жыл бұрын

    ആദ്യം കട്ടു മോഷ്ടിച്ചതെല്ലാം തിരിച്ചു പിടിക്കു. അപ്പോൾ തന്നെ ഖജനാവ് നിറയാൻ തുടങ്ങും.

  • @souls2music567

    @souls2music567

    Жыл бұрын

    Sathyam

  • @georgeaugustine4065
    @georgeaugustine4065 Жыл бұрын

    പിണറായ് രാജാവ് നീണാൽ വാഴട്ടെ തുടർ ഭരണം ഉണ്ടാകട്ടെ എല്ലാവരും അനുഗ്രഹിതരാകട്ടെ

  • @sivarajan3399
    @sivarajan3399 Жыл бұрын

    കാശെല്ലാം സഖാക്കളുടെ കൈയ്യിൽ. ശിവൻകുട്ടി കുടുംബം, ടി.എൻ. സീമ കുടുംബം. തുടങ്ങി ആയിരകണക്കിന് പാർട്ടി ക്കാർ. ഇതെന്താ കൊള്ളയടിയാണോ.

  • @somucs6061
    @somucs6061 Жыл бұрын

    ഹിറ്റ്ലറും കൂട്ടരും ഇവറ്റകളെക്കാൾ എത്രയോ ഭേദം

  • @s..6812
    @s..6812 Жыл бұрын

    ഒരു തോർത്ത്‌ വിരിച്ചു വഴിയിൽ ഇരുന്ന് തെണ്ടുകയാണ് ഇതിലും ഭേദം

  • @kuruvillaabraham7702
    @kuruvillaabraham7702 Жыл бұрын

    "കേരളത്തെ കേന്ദ്രഭരണപ്രദേശമാക്കണമേ "എന്നത് കേരളജനതയുടെ ഒരു പ്രാർത്ഥനാ വിഷയമായി മാറിയിരിക്കുകയാണ് 😢😢

  • @sastadas7670
    @sastadas7670 Жыл бұрын

    എല്ലാ അധികാരവും പരമാധികാരവും സ്വാതന്ത്ര്യവും ഇക്കൂട്ടർക്ക് മാത്രം കൊടുത്ത ജനം ഇതൊന്നും ഒരു പ്രശ്നം ആയി കണക്കാക്കുന്നില്ല.

  • @sudhakaranvv
    @sudhakaranvv Жыл бұрын

    LDF വരും എല്ലാവരെയും ശരിയാക്കും' കാത്തിരിക്കൂ.

  • @jayakumar.k540

    @jayakumar.k540

    Жыл бұрын

    ശരിയായല്ലോ

  • @simiabhilash1703

    @simiabhilash1703

    Жыл бұрын

    Correct

  • @sundoorsindia528

    @sundoorsindia528

    Жыл бұрын

    ശേരിയാക്കി കൊണ്ടിരിക്കുകയാണ്

  • @rekhashajirekha3180
    @rekhashajirekha3180 Жыл бұрын

    എന്നാലും ഈ എരണം കെട്ട ജന്തു തന്നെ യാണ് നമ്മുടെയൊക്കെ ക്യാപ്റ്റൻ... 😄😄😄ടാക്സ് അടക്കൂ മുക്കിയന്റെ കുടുംബത്തെ രക്ഷിക്കൂ.... 😄😄😄

  • @bijimol5508
    @bijimol5508 Жыл бұрын

    ഇവരുടെ ധൂർത്തിന് ജനം എന്ത് പിഴച്ചു. പ്രളയവും കോവിഡും മൂലം മനുഷ്യന്റെ ദുരിതം മാറിയിട്ടില്ല. അപ്പോഴാ പുതിയ നൂലാമാലകൾ .

  • @vanadurgavanadurga790
    @vanadurgavanadurga790 Жыл бұрын

    ചരിത്രം ആവർത്തിക്കുന്നു ബംഗാൾ ചരിതം 2.1

  • @rajeevraghavan8412
    @rajeevraghavan8412 Жыл бұрын

    ഇതൊക്കെ ഇപ്പോഴും ഇവന്മാരെ ന്യായീകരിക്കുന്ന സ്ഖാൾക്കും ബാധകമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു സമാധാനം 😂😂😂

  • @devaprakashprakash7832

    @devaprakashprakash7832

    Жыл бұрын

    അന്തംകമ്മികൾക്ക് പ്രത്യേക പരിഗണന ഉണ്ട്

  • @anukrishnan8222

    @anukrishnan8222

    Жыл бұрын

    Thendikalanne communistkar

  • @josephrajan2232
    @josephrajan2232 Жыл бұрын

    ചില സ്ഥലങ്ങളിൽ ഭീഷാടാനം നിരോധിച്ചിട്ടുണ്ട് അത് പുനരാരംഭിച്ചു സർക്കാർതലത്തിൽ തുടങ്ങണം

  • @s.kumarkumar8768

    @s.kumarkumar8768

    Жыл бұрын

    അതിനായി പിൻവാതിൽ വഴി കമ്മി കളെ നിയമിക്കണം

  • @simiabhilash1703

    @simiabhilash1703

    Жыл бұрын

    Very good comments

  • @harikumarvs2821
    @harikumarvs2821 Жыл бұрын

    എല്ലാവരും അവരവരുടെ തൂക്കവും,നീളവും അളന്ന് വച്ചോ,നീളം കൂടിയതിന് വേറെ നികുതി അടക്കേണ്ടി വരും,രാത്രിയിൽ ഭാര്യയുടെ കൂടെ കിടന്നാലും നികുതി ഇടും,വോട്ട് ചെയ്ത് അല്ലേ അനുഭാവി ച്ചോ

  • @SubhashKumar-bj5sr

    @SubhashKumar-bj5sr

    Жыл бұрын

    100% correct

  • @pthomas8327
    @pthomas8327 Жыл бұрын

    പാർട്ടിക്ക് ആൽമഹത്യാപരം. അടുത്ത തിരഞ്ഞെടുപ്പ് വരുന്നു എന്ന് കൂടി ഓർത്തിട്ട് മാത്രം ഇത്തരം ജനദ്രോഹം ചെയ്യുന്നതാണ് ബുദ്ധി.

  • @8943432293

    @8943432293

    Жыл бұрын

    ഇലക്ഷന് മുമ്പ് കിറ്റ് കൊടുക്കും 🤣

  • @christyneha0078

    @christyneha0078

    Жыл бұрын

    @@8943432293 ഇലക്ഷന് മുൻപേ എന്തേലും ഗുഡായിപ്പുമായേ വരും....

  • @Durwasav

    @Durwasav

    Жыл бұрын

    കിറ്റ് കിറ്റ്

  • @rahultnnambiar9251

    @rahultnnambiar9251

    Жыл бұрын

    @@Durwasav ivanodokke aarenkilum karanju kaalu pidichcho?! Vayyenkil ittittu pokkoode naayinte makkalkku?! 😎👿

  • @PKSDev

    @PKSDev

    Жыл бұрын

    അതോർത്ത് തന്നെയാണ് .... ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നറിഞ്ഞു തന്നെയാണ് !👍👌🙏

  • @seekeroftruth3150
    @seekeroftruth3150 Жыл бұрын

    ദുബായിലിട്ടത് എടുത്തു കൊടുക്കട്ടെ.

  • @vinayanv7622
    @vinayanv7622 Жыл бұрын

    കേരളം ഉപേക്ഷിച്ചു പോകുന്നവർക്ക് പറ്റിയ ഏറ്റവും നല്ല സംസ്ഥാനം ഏതാണ്. സംസ്ഥാനം എന്നതിലുപരി കൃത്യമായ സ്ഥലം ഏതാണ് എന്ന് എന്നൊക്കെയുള്ള ഒരു ഡീടൈൽഡ് വീഡിയോ മറുനാടനിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @AbdulRasheed-vx8ji

    @AbdulRasheed-vx8ji

    Жыл бұрын

    Tamiznnad

  • @sudhar5378

    @sudhar5378

    Жыл бұрын

    ​@@AbdulRasheed-vx8ji ഇവിടെ അതിനെക്കാളും വലുതായിട്ടാണ് ജനങ്ങളെ പിഴിയുന്നത്

  • @babujohn9387
    @babujohn9387 Жыл бұрын

    ദയവായി കേരളത്തെ ഒരു കേന്ദ്ര ഭരണ പ്രദേശം ആക്കണം.കേന്ദ്ര സർക്കാരിനോട് കേണ് അപേക്ഷിക്കുകയാണ്

  • @sudhasundaram2543
    @sudhasundaram2543 Жыл бұрын

    സ്വപ്ന👍👍👍

  • @haridasv5345
    @haridasv5345 Жыл бұрын

    അടുത്ത പ്രാവശ്യവും ഇവരേതന്നെ ഭരണത്തിലേട്ടട്ടെ വിവരം കെട്ട മലയാളി വോട്ടർമാർ

  • @rajendrannairbhaskarapilla9875

    @rajendrannairbhaskarapilla9875

    Жыл бұрын

    പകരം Congrass വ ന്നാൽ ഇതിലും കഷ്ടം

  • @radhakrishnanpillai8986
    @radhakrishnanpillai8986 Жыл бұрын

    ഷാജൻ ടir,താങ്കളുടെ അവസരോചിതമായ അറിയിപ്പുകൾക്കും സധൈര്യ റിപ്പോർട്ടുകൾക്കും നന്ദി, ഇതു നിരന്തരം പ്രാവർത്തികമാക്കാൻ ജഗദീശ്വരൻ ശക്തി നൽകട്ട്. എന്നു പ്രാർത്ഥിക്കുന്നു.

  • @Durwasav
    @Durwasav Жыл бұрын

    കോവാലാ ശ്വാസം വലിക്കുന്നതിന് ഓക്സിജൻ സെസ് കൂടി ഏർപ്പെടുത്തു...

  • @kochi6128
    @kochi6128 Жыл бұрын

    വോട്ട് കുത്തിയമ്പോൾ ആലോചിക്കണമായിരുന്നൂ. പാർട്ടിയുടെ കൊടി നോക്കി കുത്തുന്നതിന് പകരം ഭരിക്കാൻ അറിയുമോ എന്ന് നോക്കി കുത്തണമായിരുന്നൂ. ഇപ്പോൾ നിലവിളിച്ച്ട്ട് ഒരു കാര്യവുമില്ലാ . അനുഭവിച്ചോ !!! ആകെയുള്ളാ ഒരു പ്രതീക്ഷാ ഇപ്പോൾ ED യിൽ മാത്രമാണ്.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Жыл бұрын

    ഈ തട്ടിപ്പ് കണ്ടുപിടിച്ചവർക്കു ഒരു ട്രോഫി ഏർപ്പെടുത്തണം.

  • @mariainternationaltrading6695
    @mariainternationaltrading6695 Жыл бұрын

    ഇവന്മാർ മാറി മാറ്റവന്മാർ വന്നാലും ഗതികേട് തന്നെ. ❤️ബഹുമാനപെട്ട ജോസഫ് പാമ്പ്ലാനി പിതാവ് പറഞ്ഞത് പോലെ ഒരു തവണ മാറി ചിന്തിക്കുക ❤️

  • @professionalkerala2658
    @professionalkerala2658 Жыл бұрын

    ഈ കോടതി എന്ന് പറയുന്നത് ഇവിടെ ഉണ്ടോ എന്നാണ് സംശയം. ഇതുപോലുള്ള പ്രവർത്തികൾ ചോദ്യം ചെയ്യാൻ

  • @remanic1483
    @remanic1483 Жыл бұрын

    ഈ താത്കാലിക ജീവനക്കാർക്ക് ശമ്പളം അധിക ചെലവല് ലേ?

  • @pratheush10b38
    @pratheush10b38 Жыл бұрын

    കേരളത്തിലെ ജനങ്ങൾക്ക് രണ്ടു വൃക്ക ആവശ്യമില്ല ഒരെണ്ണം മതി ഒരെണ്ണം എല്ലാവരും ഗവണ്മെന്റിനു നൽകണം, കൂടാതെ പുരുഷന്മാർ രണ്ടു ഉണ്ടകളുള്ളത് ഒരെണ്ണവും നൽകണം എന്ന് ഉടൻതന്നെ ഇണ്ടാസ് ഇറക്കും, അല്ലാണ്ടിനി എന്തോന്നെടുക്കാൻ എല്ലാം ശെരിയാക്കി തരാം എന്നല്ല ഇപ്പോഴത്തെ മുദ്രാവാക്യം, എല്ലാവരെയും ശശിയാക്കിത്തരാം എന്നാണ്

  • @thressiapaul8816
    @thressiapaul8816 Жыл бұрын

    സർക്കാർ ഉദ്ധിയോഗസ്ഥരുടെയും രാഷ്ട്രീയ ക്കാരുടെ ടെയും വീടുകൾക് ഇത് ബാധകനാണോ

  • @vmvm819
    @vmvm819 Жыл бұрын

    എല്ലാം ശരിയാക്കി കൊണ്ടിരിക്കയാണ്

  • @babuk1596
    @babuk1596 Жыл бұрын

    ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ജനങ്ങളുടെ അന്തകരായി മാറുകയാണ്. ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് ചെയ്താലും ആരും പ്രതീകരിക്കില്ല എന്ന ആത്മവിശ്വാസം ആണ്. If you corner a rat it will also fight back എന്ന് പറയുന്നതുപോലെ ഒരുനാൾ മുണ്ട് ഇല്ലാതെ ഓടേണ്ടി വരും.

  • @regimathew5699
    @regimathew5699 Жыл бұрын

    സഖാക്കളുടെ വീട് കൾക്ക് ഇളവു കാണും അത് കൊണ്ട് എത്രയും പെട്ടെന്ന് LDF ൽ ചേർന്ന് രക്ഷപെടാൻ നോക്കൂ😅😂

  • @bijujayadevan5661

    @bijujayadevan5661

    Жыл бұрын

    പരനാറി 🤣ബുമിക് ബരാം

  • @premprincescaria
    @premprincescaria Жыл бұрын

    Dirty politics public will suffer

  • @joicejohn2004
    @joicejohn2004 Жыл бұрын

    കാലൻ കനിയൂ, കേരളത്തെ രക്ഷിക്കൂ

  • @sree3113
    @sree3113 Жыл бұрын

    അപ്പോഴേക്കും കേന്ദ്രം ഇവന്മാരെ ഒക്കെ പൊക്കി കേരളത്തെ കേന്ദ്ര ഭരണ പ്രദേശംആക്കുമെന്ന പ്രതീക്ഷയോടെ സർവ്വരും 🙏🙏🙏🔥ഇല്ലേൽ കാര്യങ്ങൾ കൈവിട്ടു പോകും 🙏

  • @sridevivipinan9208

    @sridevivipinan9208

    Жыл бұрын

    🙏🙏🙏🙏

  • @pradeepvikineswaran7956

    @pradeepvikineswaran7956

    Жыл бұрын

    കേന്ദ്രം......ഹ ഹ ഹ...

  • @keralaclicks6464

    @keralaclicks6464

    Жыл бұрын

    @@pradeepvikineswaran7956 കേന്ദ്രം എന്ന് പറഞ്ഞു എന്തിന് ചിരിക്കണം. സിപിഎം കോൺഗ്രസ്‌ നെ മാത്രം വൻ ഭൂരിപക്ഷത്തിൽ മാറി മാറി ജയിപ്പിച്ച കേരള പ്രേബുധൻ എന്ന് പറഞ്ഞാൽ പിന്നേം ചിരിക്കാം

  • @pradeepvikineswaran7956

    @pradeepvikineswaran7956

    Жыл бұрын

    @@keralaclicks6464 കേന്ദ്രം ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല

  • @psoorian9236

    @psoorian9236

    Жыл бұрын

    @@pradeepvikineswaran7956 ഇപ്പോഴുള്ള നാലു ലക്ഷം കോടി രൂപ കടം തിരിച്ചടക്കാനുള്ള ഒരു കോപ്പും കേരളത്തിൽ ഇല്ലെന്ന് അറിഞ്ഞിട്ടും വീണ്ടും എല്ലാ മാസവും സഹസ്ര കോടികൾ കടമെക്കാൻ കേന്ദ്രം അനുവദിക്കുന്നത് കൃത്യമായ ലക്ഷ്യങ്ങളോടെ തന്നെയാണ്. കാത്തിരുന്നു കാണാം.

  • @gopi3193
    @gopi3193 Жыл бұрын

    ഗവൺമെന്റ് ഒരു ഫൈനാൻസു നടത്തിപ്പുകാരെ പോലെയാണ് എൻറെ അനുഭവം ആണ് അർധ വാർഷികം സെപ്റ്റംബർ മാസത്തിൽ ആക്കിയിട്ടുണ്ട് വീട്ടിൻറ്റെ ടാക്സ് കുതിന് പിടിച്ചാണ് വാങ്ങുന്നത് അടിച്ചിട്ടില്ലെങ്കിൽ അതിമോശമായ വാക്കുകൾ ആണ് പറയുന്നത് അങ്ങോട്ട് ചെന്നു എന്തെങ്കിലും പറയാൻ തുനിഞ്ഞാൽ ഫൈൻ കൂടുതൽ ഇടക്കും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നു.

  • @arunsree3604
    @arunsree3604 Жыл бұрын

    കുഴപ്പമില്ല ഞങ്ങൾക്ക് കിറ്റ് മതി 🙏 ഒന്ന് പോ ചേട്ടാ 🙏

  • @logictechbysijo6461

    @logictechbysijo6461

    Жыл бұрын

    😂

  • @karthikgmenon
    @karthikgmenon Жыл бұрын

    വിജയാ ഞാൻ ഒരു കോഴി കൂടി പുതിയത് പണിതിട്ടുണ്ട്.. ആഡംബര നികുതി ചുമത്തരുതേ...

  • @vijayakumarp8332
    @vijayakumarp8332 Жыл бұрын

    വീടിന്റെ അകത്തു ലിഫ്റ്റ് ഉണ്ടാക്കിയവർക്ക് ഈ നിയമം ബാധകമാണോ ആവോ..!?

  • @valsalaakarliparamb530
    @valsalaakarliparamb530 Жыл бұрын

    പഞ്ചായത്തിൽ നിന്നും വീട് വയ്ക്കാൻ കാശ് വാങ്ങി വീട് ഉണ്ടാക്കിയവർ അധികപേരും ; പിന്നീട് അത് വലുതാക്കിയവർ ഒരു പാട് ഉണ്ട്

  • @lalimmarajeeve6047
    @lalimmarajeeve6047 Жыл бұрын

    അല്ലയോ കേന്ദ്ര സർ ക്കാരെ ഞങ്ങളെ രക്ഷിക്കണേ, ഈ കേരളത്തെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണ ന്ന് താഴ്മയായി അപേക്ഷിക്കുന്നു. അധികാരം കയ്യാളുന്ന വരും അവരുടേ പിൻപെ നടക്കുന്നവരും മാത്രമല്ല,, ഞങൾ സാധാരണ ക്കാര്ക്കും ജീവിക്കണ്ടായോ.,

  • @kkn696
    @kkn696 Жыл бұрын

    കുറച്ച് കാലം കഴിഞ്ഞാൽ കാറ് മറ്റ് വാഹനങ്ങൾ ഉള്ള വർക്ക് വേറെ നികുതി ഏർപ്പെടുത്തും.

  • @RamaChandran-rz7ll
    @RamaChandran-rz7ll Жыл бұрын

    എത്രയും വേഗം ഇവരുടെ ഭരണഠ അവസാനിക്കട്ടെ

  • @prasanthpushpangadan3233
    @prasanthpushpangadan3233 Жыл бұрын

    പറയുന്ന വാക്കിൽ മറു വാക്കില്ലാതെ ഉറച്ച് നിൽക്കുന്ന സ്വപ്ന തന്നെ ഹിറാ😅😅

  • @noble4082
    @noble4082 Жыл бұрын

    പിഴയും നികുതിയും അല്ലാതെ സാധാരണക്കാരന് ഈ നാട്ടിൽ ഒന്നുമില്ല🤬🤬🤬

  • @kunjumonky4293

    @kunjumonky4293

    Жыл бұрын

    1000sqrkurajaveedepaniyuka😂

  • @shajip.p9474
    @shajip.p9474 Жыл бұрын

    ഞാള് എന്തും സഹിച്ചോളാം തമ്പ്രാ 🙏ഏങ്ങൾക്ക് കിറ്റ്ബേണം. അത് മൊടക്കരുത് 🙏😂

  • @sathyanviswanathan2849

    @sathyanviswanathan2849

    Жыл бұрын

    👌

  • @voldime
    @voldime Жыл бұрын

    ഇവർ ക്യാപ്റ്റൻ എന്ന് പറഞ്ഞപ്പോൾ കടൽ കൊള്ളക്കാരുടെ ക്യാപ്റ്റൻ എന്നായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്ന് തോന്നുന്നു... 😄😄

  • @aryananil4186
    @aryananil4186 Жыл бұрын

    ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലൈഫ് മിഷൻ പോലുള്ള സർക്കാർസംവിധാനത്തിൽ നിർമ്മിച്ചവീടുകളിലെ അധികനിർമ്മാണങ്ങൾക്കായിരിക്കുംപാവപ്പെട്ടവർ പിഴ കൂടുതൽ നൽകേണ്ടി വരുന്നത്.

  • @balachandrakv6661
    @balachandrakv6661 Жыл бұрын

    നമുക്ക് ഒരു ശ്രീലങ്ക ആകാം 😜

  • @anusreetp282
    @anusreetp282 Жыл бұрын

    കേന്ദ്ര ഗവർമെന്റ് ഇ പ്പെട്ട് പ്രശ്നം പരിഹരിക്കണം

  • @AnilKumar-xz5nc
    @AnilKumar-xz5nc Жыл бұрын

    Advance Congratulations to Marunadan Shajan Sir and team...for 2M by this month 👍

  • @71ceeyar
    @71ceeyar Жыл бұрын

    കട്ട് മുടിക്കാൻ പുതിയ വഴി😅

  • @sofiapadmakumara
    @sofiapadmakumara Жыл бұрын

    10 വർഷം ആയി പണി തീരാത്ത വീട് 😢അതും സർക്കാർ തന്നത് 😢 വന്നു കാണട്ടെ 😂 👍👍

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    ലൈഫ് മിഷൻ ആണോ അപ്പോൾ ഫുൾ വർക്ക് ന് കാശ് കിട്ടിയില്ലേ

  • @sofiapadmakumara

    @sofiapadmakumara

    Жыл бұрын

    @@sulthanmuhammed9290 ലൈഫ് അല്ല. ലൈഫ് തരാം എന്നു പറഞ്ഞു പോയി. ലൈഫ് കിട്ടിയവർ ഉണ്ട് പണി തീർന്നില്ല.. കാശില്ല നു പറഞ്ഞു. 😂

  • @sofiapadmakumara

    @sofiapadmakumara

    Жыл бұрын

    4 ലഷം ആണ് ലൈഫ് മിഷൻ.2 കിട്ടി. പിന്നെ സർക്കാരിന് കാശില്ല.

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    @@sofiapadmakumara അത് ശെരി 4 ലക്ഷം കൊണ്ട് വീട് പൂർത്തി ആകാൻ അല്ലെങ്കിലും കഴിയില്ല

  • @sofiapadmakumara

    @sofiapadmakumara

    Жыл бұрын

    @@sulthanmuhammed9290 2 lasham കിട്ടിത് പിന്നെ സർക്കാർ കാശില്ല. എന്റെ വീടിനല്ല. അടുത്ത് ഉള്ളവർ ആണ്.. ലൈഫ് കിട്ടിയത്..

  • @raveendrankm607
    @raveendrankm607 Жыл бұрын

    ഒരു തവണ കൂടി ഇവർക്ക് ഭരണം കിട്ടണെ

  • @merrymerry6544
    @merrymerry6544 Жыл бұрын

    സർക്കാർ റോഡിനരികിൽ വെളള തുണി വിരിച്ചിട്ട് അമ്മാ വല്ലതും തരണമെന്ന് പറയുക അതാണ് അന്തസ്😂😂😂

  • @ramanadhancs1896
    @ramanadhancs1896 Жыл бұрын

    ആദ്യം പാർട്ടി ഓഫീസുകൾ അളന്നു തിട്ടപ്പെടുത്തി നികുതി അടയ്ക്കണം പഞ്ചായത്തും കോർപറേഷൻ ഒക്കെ എല്ലാരും

  • @manojgeorgre115
    @manojgeorgre115 Жыл бұрын

    വല്ല നിവൃത്തിയും ഉണ്ടെങ്കിൽ കേരളത്തിൽ നിന്നും ജീവനും കൊണ്ട് രെക്ഷപെടുക

  • @geethak4274
    @geethak4274 Жыл бұрын

    പിണറായിയുടെ പശുതൊഴുത്തിന്റെ കാര്യം എങ്ങിനെയാണ്. പാവം പിഴ കൊടുക്കേണ്ടി വരുമോ

  • @user-mx3yc3qz6f
    @user-mx3yc3qz6f Жыл бұрын

    അപ്പി ഇടുന്നതിനു കൂടി നികുതി പിരിച്ചു വരുമാനം കൂട്ടാം,

  • @jayarajanp2433

    @jayarajanp2433

    Жыл бұрын

    For your Turbine (Thalappakkettu) also you have to pay tax, besides the KST paid when paying the cloth of Thalappavu... Sunni Muslims, be ware of using Thalappakkettu and Thoppi (caps)..🤔😁🤪😆😄😂😅😀😃

  • @mhdalamelu-hp6rg

    @mhdalamelu-hp6rg

    Жыл бұрын

    പണ്ട് തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. കൊതക്കാണം

  • @sivadasn4783
    @sivadasn4783 Жыл бұрын

    ഇത് സർക്കാറിന് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യത കൂടുതലാണ്. ജനങ്ങൾ വീട് വെച്ചതിൽ അധിക നികുതി പിരിച്ചാൽ പ്രശ്നം സങ്കീർണണമായും പാർട്ടിയ്ക്ക് ക്ഷീണം പറ്റും

  • @abhilashgopalakrishnanmeen696

    @abhilashgopalakrishnanmeen696

    Жыл бұрын

    നിലവാരം ഇല്ലാത്ത പാർട്ടി ആയി മാറി

  • @ajimonkarunakaran2380
    @ajimonkarunakaran2380 Жыл бұрын

    ഇവന് എപ്പോഴും ഈ സർക്കാർ ഉദ്യോഗസ്ഥന്മാരെ മാത്രം വളർത്തിയാൽ മതിയോ.... സാധരണക്കാർക്ക് യിവിടെ ജീവിക്കണ്ടേ.....

  • @vijayanpu1968
    @vijayanpu1968 Жыл бұрын

    അടുത്ത കിറ്റും കിട്ടി...... 👏👏👏💕💕💕💕💕 ഇനിയും കുത്തിക്കോ ഇടതനും വലതനും..... 😄😄😄😄

  • @kkpillai2006
    @kkpillai2006 Жыл бұрын

    എത്രയും വേഗം ഞങ്ങടെ നാടിനെകൂടി നിങ്ങടെ കേന്ദ്രഭരണ പ്രദേശമാക്കണേ.. 🙏

  • @fireman7856
    @fireman7856 Жыл бұрын

    അപ്പോൾ എനിക് പേടിക്കണ്ട 😁😁 ഓടിട്ട വീട്ടിൽ ആണ് താമസം ഒരു പണിയും ഇന്നേവരെ എടുപ്പിച്ചിട്ടും ഇല്ല വീട്ടിൽ 😎

  • @mathai4134
    @mathai4134 Жыл бұрын

    പരമാവധി ജനങ്ങളെ ദ്രോഹിക്കട്ട, , അവസാനം ഇയാളെ ജനങ്ങൾ കൈകാര്യം ചെയുന്ന അവസ്ഥ വരും, ശ്രീലങ്കയിൽ സംഭവിച്ചത് പോലെ ഈ നാറീ നാട് വിടേണ്ടി വരുന്ന അവസ്ഥ കാണണം,

  • @padmasanal1108
    @padmasanal1108 Жыл бұрын

    ആദ്യം കള്ളന്മാരെ പിടിക്ക്... എന്നിട്ടാകാം പൊതു ജനത്തെ ആക്രമിക്കുന്നത്

  • @ambikadas65
    @ambikadas65 Жыл бұрын

    വോട്ട് ചെയ്തു ജയിപ്പിച്ച മലയാളി ഇതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥരാണ്.കൊള്ളക്കാരന്റെ കയ്യിൽ താക്കോൽ കൊടുത്ത എല്ലാ മലയാളികൾക്കും നല്ല നമസ്കാരം 😂😂😂

  • @sleebajose2907
    @sleebajose2907 Жыл бұрын

    പ്ലീസ് കേന്ദ്ര ഭരണ പ്രദേശം ആക്കൂ അപേക്ഷ ആണ് 🙏🙏🙏🙏

  • @AshokanDe-qr8fb
    @AshokanDe-qr8fb Жыл бұрын

    Only salvation for the state is to declare Kerala as union territory

  • @masterraindrop6246
    @masterraindrop6246 Жыл бұрын

    ദയവായി പിണറായി രാജി വെച്ച് പുറത്തു പോകു ഞങ്ങളെ രക്ഷിക്കൂ🙏🏻🙏🏻🙏🏻

  • @johnsonsaji1315

    @johnsonsaji1315

    Жыл бұрын

    ഞങ്ങൾ ചെയ്യത വോട്ട് തിരികെ എടുക്കാൻ പറ്റുമോ

  • @seena6267
    @seena6267 Жыл бұрын

    പൊളിറ്റിക്കൽ റിലേഷൻസ് ഇല്ലാത്ത സാധാരണക്കാർ മാത്രം ആയിരിക്കും പ്രെശ്നത്തിൽ ആകുന്നതു

  • @geevargheseo99
    @geevargheseo99 Жыл бұрын

    രാജിവെച്ച് പോകുന്നതാണ് നല്ലത്

  • @shajuky
    @shajuky Жыл бұрын

    നിയമം ഇവർ ഉണ്ടാക്കിയതല്ലേ

  • @reshmabai7474
    @reshmabai7474 Жыл бұрын

    കേന്ദ്രം കേരളത്തിന്റെ ഭരണം ഏറ്റെടുക്കുക

  • @ajp2888
    @ajp2888 Жыл бұрын

    എവിടെ പോയി യുഡിഫ്? ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് കേരളത്തിന്റെ ഈ ഗതികേട്

  • @lsraj1

    @lsraj1

    Жыл бұрын

    EE KAARYATHIL KONGI KAMMI PATTIKAL ELLAAM OTTAKKETTU AANU

  • @manjuambrose1408

    @manjuambrose1408

    Жыл бұрын

    Correct

  • @anilmathew1133

    @anilmathew1133

    Жыл бұрын

    ശക്തമായ പ്രതിപക്ഷം ഇല്ലാത്തവിധം എല്ലാവരും കൂടി അവരെ തോൽപ്പിച്ചില്ലേ ?

  • @cicilywilson5459
    @cicilywilson5459 Жыл бұрын

    ഞങ്ങളുടെ നാട്ടിലെ സകലമനുഷ്യരും വിദേശത്തുപോയി കഠിനജോലി ചെയ്തു സ്ഥലം വാങ്ങി വീട് വച്ച് വരാണ് എന്തായാലും ഞങ്ങളുടെ സഹായം ദൈവമാണ്

  • @devaprakashprakash7832

    @devaprakashprakash7832

    Жыл бұрын

    ദൈവവും ഇപ്പോൾ ടാക്സ് അടയ്‌ക്കേണ്ട അവസ്ഥയിലാണ് ഈ പിണറായിനാട്ടിൽ

  • @sreer8250

    @sreer8250

    Жыл бұрын

    നാട്ടിലുള്ളവരും കഷ്ടപ്പെട്ട് തന്നെ ആണ് ജീവിക്കുന്നത്.ഗൾഫൻമാരുടെ വിചാരം കഷ്ടപ്പാട് ഗൾഫിലേയുള്ളുന്ന്.അവിടെ ന്യായമായ കൂലി കിട്ടുന്നുണ്ടല്ലോ

  • @jayarajankaloor
    @jayarajankaloor Жыл бұрын

    വലിക്കുന്ന ശ്വാസത്തിന് ഒരു മീറ്റർ വച്ചാൽ.. ധാരാളം പണമുണ്ടാക്കാം.. മീറ്റർ ചാർജും വാങ്ങാം.. ആവശ്യത്തിലധികം വലിക്കുന്നവരുണ്ടെങ്കിൽ.. ഇരട്ടി ചാർജും വാങ്ങാം... അഥവാ... അടച്ചില്ലങ്കിൽ... Cut ഉം ചെയ്യാം.. വല്ലാത്ത സ്ഥിഥി തന്നെ.. അറക്കുക.. എന്നല്ലാതെ എന്തു പറയാൻ.

  • @arunsasthry3143
    @arunsasthry3143 Жыл бұрын

    നവോഥാനം ഒരു പരിധിൽ കൂടുതൽ അയാൾ അരോചകം ആകും എന്നതിന് ഇതാണ് മലയാളിക്കുള്ള ഉത്തമ ഉദാഹരണം 😂

  • @rajeendranmampatta2415

    @rajeendranmampatta2415

    Жыл бұрын

    No:1 Malayali deserves this... 2 sadanam ulla alkaranenna vicharam😂

  • @thomasvarghese850
    @thomasvarghese850 Жыл бұрын

    Ohh my God What a Tax

  • @user-ob9tk2rl8l
    @user-ob9tk2rl8l Жыл бұрын

    പിണറായിയുടെ വക ഒരു K കയർ കൂടി എല്ലാ വീട്ടിലും എത്തിച്ചാൽ നന്നായിരുന്നു

  • @jayavijayan7960
    @jayavijayan7960 Жыл бұрын

    ആദ്യം ഭരിക്കുന്നവരുടെ അവിടെ തുടെങ്ങി, അവർ മാതൃക ആവട്ടെ 😄

  • @sarathkumar-oh7qz
    @sarathkumar-oh7qz Жыл бұрын

    ഈ നിയമം കിറ്റ് വാങ്ങി നക്കി വോട്ടു കുത്തിയവർക്കും ബാധകം ആണല്ലോ,,, എന്നോർക്കുമ്പോൾ ഒരു സമാധാനം 🤭🤭😂😂😂 99/100 😂😂😂

  • @Rknair-dz4fh
    @Rknair-dz4fh Жыл бұрын

    ഈ കള്ളന്മാർക്ക് ദീർഘായുസ്സ് കൊടുക്കണേ, അടുത്ത പ്രാവശ്യം എല്ലാവരും കമ്മ്യൂണിസ്റ്റ് നോട്ട് ചെയ്യണേ

  • @chandrankallery9840
    @chandrankallery9840 Жыл бұрын

    ഈ തെമ്മാടിത്തരത്തിന് മുൻപ് ഈ കൊള്ള സർക്കാർ താഴെ വീണാൽ പൊതുജനം രക്ഷപ്പെട്ടു

  • @prabheeshmk4207
    @prabheeshmk4207 Жыл бұрын

    എത്രയും പെട്ടന്നു ED പണി തീർത്താൽ കേരളം രക്ഷപ്പെടും

Келесі