സാധാരണക്കാരുടെ ഓട്ടോമാറ്റിക് വാഹനം | Why is AGS / AMT a best budget friendly Automatic Car
Автокөліктер мен көлік құралдары
AMT / AGS we have heard that this transmission is the cheapest in automobile gearbox technology but there are may complaint which is been said by many for this model , is it true watch this video here i am showing this vehicle which is been drive and i have the doubt is been cleared
Join this channel to get access to perks:
/ @mgatexplore
Пікірлер: 96
മാരുതി AMT കിടു ആണ് നന്നായി എന്റെ വണ്ടി 70k km കഴിഞ്ഞു സൂപ്പർ ആണ് amt ഒരു ട്രിക്ക് ആണ് ഗിയർ മാറാൻ accelerator റിൽ നിന്നും കാൽ എടുത്തിട്ട് വീണ്ടും പവർ കൂട്ടി ചവിട്ടിയാൽ ഗിയർ ഡൌൺ ആകും. കാൽ എടുത്തിട്ട് പതുക്കെ കാൽ വെച്ചാൽ ഗിയർ അപ്പ് ആകും.. എന്റെ WagonR amt 20 + മൈലേജ് ഉണ്ട് പൌളി ആണ് നോ lag... But tata, reno, ഇവരുടെ amt നല്ല lag ആണ്
@MGATEXPLORE
25 күн бұрын
Aha... satyam...
അതെ ഇപ്പൊ AMT smooth ആണ് ✨
@MGATEXPLORE
25 күн бұрын
Mm yes
@mazharshahs.y.5895
24 күн бұрын
yes
Bro which car your driving please tell me 🙏
Hello Rageshji good afternoon, I have just seen this video, want to know that, in D mode drive when about to up shift, We have to live the accelerator for a little bit to allow the gear up shift, the same method that We do in manual car. Please reply.😊
@anupmanohar3762
24 күн бұрын
Only gradual acceleration works, if you apply sudden acceleration the vehicle will downshift to 3rd or second gear. Driving AMT is different. Once you got familiar with it you will love it. In hills you have to drive on manual mode. Otherwise you feel lag.
Thanks bro for the information because I’m planning for AMT car
@MgatexploreEnglish
16 күн бұрын
Thank you
@MGATEXPLORE
6 сағат бұрын
OK
Yes AMT ippo niz aanu 👌👍👍
@MGATEXPLORE
25 күн бұрын
Yess 👍
Ente punch amt aanu .. enike vandi edutha samayathu amt faliures vannind innatu kore complaint cheythu ta aanu sheriyathu and with gods grace so far no issues oru 3years aayi njan 2021 nil punch and wagnor 2020 yum odichindu but i felt wagnor amt was very lagy when conpared to punch ..amt ... maruti ags innal njan swift 23 model odichapo veliya scn illa smooth aayirnu .... And i feel maruti relaiblity super aanu and complaints korvayirkum
@MgatexploreEnglish
15 күн бұрын
Yes
Bro ente vandi new model brezza full option aanu... Athinte infotainment display automatic aayee forward, back aayee povuva entha karanam entha cheyende ??
@MGATEXPLORE
25 күн бұрын
Athe updation undengil cheyuga software correction akan ulla chance unde
My 2024 wagon r zxi ags while taking U turn some time D to R or R to D gear shifter in R or D but gear not engaging engine raising only, some time R with noise, is it any program delay? Can you please answer
@MGATEXPLORE
25 күн бұрын
Sherikum aniku question manasila.can you please explain what you ment
@bijuj5943
25 күн бұрын
@@MGATEXPLORE can I call you
Bro... I have Maruti 1.2 ltr AGS. There is a sound while putting the reverse gear. Otherwise no jerking. Is it normal?
@anupmanohar3762
23 күн бұрын
എപ്പോഴും ഉണ്ടാവില്ല.... ചിലപ്പോൾ rare ആയി വരാം... ഇതൊരു കംപ്ലൈൻ്റ് അല്ല എന്നാണ് ഷോറൂമിൽ നിന്ന് പറഞ്ഞത്. Programming അല്ലേ, എപ്പോഴും perfect ആകണമെന്നില്ല
Suzuki AMT is better smooth....no jerks... minimum lag ❤❤❤
@MGATEXPLORE
24 күн бұрын
Yes 👍
After doing 4th service, car making jerking on first start in morning in D mode. Why so? Please help
@MgatexploreEnglish
15 күн бұрын
Which car are you using?
@SS-vf6zt
15 күн бұрын
@@MgatexploreEnglish swift
Bro ഏത് automatic transmission ആണ് performance wise നല്ലത്
@alphingeomathew9975
25 күн бұрын
Dct gearbox
@MgatexploreEnglish
15 күн бұрын
AMT or AGS
👍👍❤
@MGATEXPLORE
25 күн бұрын
🥰🥰🥰
👍👍👍
@MGATEXPLORE
25 күн бұрын
😃😃😃
ഏതാ വണ്ടി. New Swift ആണോ. 60 to 100km speed ഓടിച്ചു നോക്കിയോ ? lag ഉണ്ടോ ?
@MGATEXPLORE
24 күн бұрын
New big WagonR ane
Fronx AGS എന്താണ് അഭിപ്രായം... എടുക്കാൻ ആഗ്രഹിക്കുന്നു...
@muhammedthasbeer8114
25 күн бұрын
Njn eduthu manual
@nahaskuttan2242
25 күн бұрын
@@muhammedthasbeer8114 എങ്ങനെ ഉണ്ട് ബ്രോ... 1.2 ആണോ turbo ആണോ
@muhammedthasbeer8114
25 күн бұрын
@@nahaskuttan2242 1.2 manual. Delta plus 2 weeks kaynu kozyapam onnum ila
@MgatexploreEnglish
15 күн бұрын
Nalla vandi anu
Very Valuable Information Bro 😃❤️😃 Good Night Sweet Dreams 🥱😴💤🛌🏻👍🏻♥️👍🏻
@MgatexploreEnglish
16 күн бұрын
🥰🥰
@MGATEXPLORE
6 сағат бұрын
Thank you 🥰
Hi bro Vehicle: kia seltos. - IMT petrol ( 2022 mdl ) ( 22500 km odi ) Chila time l gear vigunila Cold start l an kuduthal undagar Oru vattam running l ninn poyi Gear stuck ayi natural ll Service centre l kanichapo kozyapam ila enu paranu Ith enth agum reason
@MgatexploreEnglish
15 күн бұрын
Clutch programing issue kond varaan chances und
@muhammedthasbeer8114
15 күн бұрын
@@MgatexploreEnglish showroom l kanichu no issues paranu
A M T WAGON R jerking മാറാൻ എന്ത് ചെയ്യണം
@anupmanohar3762
23 күн бұрын
Jerking ഒന്നും ഇല്ലല്ലോ....ആക്സലറേറ്റർ use ചെയ്യുന്നതിലും റോഡ് speed എടുത്ത് പോകാൻ കഴിയാത്ത ഇടത്തും gear upshift അകാൻ കുറച്ച് പ്രോബ്ലം ഉണ്ട്. മാന്വൽ model use ചെയ്താൽ ആ പ്രശ്നം നല്ലൊരു അളവ് വരെ പരിഹരിക്കാം
@MgatexploreEnglish
15 күн бұрын
Clutch learning option unde means play settings pole but clutch complaint undo yanu adiyam check cheyanam...yanitu mosham anangil athe replace cheyuga..
👏👏👏👏👍👍👍👌👌👌
@MGATEXPLORE
24 күн бұрын
😃😃😃
👍❤🥰
@MGATEXPLORE
25 күн бұрын
🥰🥰🥰
Swfit AMT nice👌🏻
@MGATEXPLORE
25 күн бұрын
Yes
❤❤❤❤👍🥰
@MGATEXPLORE
25 күн бұрын
❤️❤️❤️
❤️❤️❤️❤️
@MGATEXPLORE
24 күн бұрын
❤️❤️❤️
👏👏
@MgatexploreEnglish
16 күн бұрын
❤😊
@MGATEXPLORE
6 сағат бұрын
😊😊
❤️🥰👍👍
@MgatexploreEnglish
16 күн бұрын
🥰🥰
@MGATEXPLORE
6 сағат бұрын
😊♥️👍
Ethu wagonr ags alle. CELERIO AMT edukkan plan ഉണ്ടായിരുന്നു but test drive ചെയ്തപ്പോള്‍ steering feedback വളരെ മോശമായി തോന്നി. No auto return.
@Destructivevlogs
25 күн бұрын
Wagon r il auto return varunund
@anupmanohar3762
23 күн бұрын
@@Destructivevlogs ഇല്ല 😄 എനിക്ക് 2022 zxi ags വാഗൺ r ഉണ്ട്....oru സ്പീഡിൽ ഉ ം auto center വരില്ല
@gautamn08
22 күн бұрын
@@anupmanohar3762 athu service center kaanicho. Enthu kondanu angane ennu dealers parayunilla. Chilar issue aanennu parayum chilar parayum ippozhathe maruti ella cars angane aanennu.
പലപ്പോഴും ഷോറും ല് പോകുന്നോ Vandi avar എടുത്താൽ AC on അകി full aki vekkum costumer vandi edkunbo Fule leave കൊറയും odomer thaa km oke crt an 1km polum vandi odi kanula Njn nokiyapo kore aalkar e complaint പറയുന്നു എനിക്ക് മാതരം എല്ലാ
@rangoli2907
25 күн бұрын
ഏത് showroom ?
@muhammedthasbeer8114
25 күн бұрын
@@rangoli2907 dkh
@MgatexploreEnglish
15 күн бұрын
Ac check cheunde.. normal service il pine, washing okey kazhijum aver akathu polish smell undnegil athe spread akan vendi ac full idum oru 1 min max
@muhammedthasbeer8114
15 күн бұрын
@@MgatexploreEnglish allatha thane idunu Vandi service kaynu vanu apo washing ready ayi apo onnuda poyapo ac oke full Akitt pogune
വണ്ടി ഓടിക്കാതിരുന്നാൽ എഞ്ചിൻ ഓയിൽ വിസ്കോസിറ്റിയിൽ വെത്യാസം വരുമോ
@MgatexploreEnglish
15 күн бұрын
Urappayittum vethyasam varum
Amt വാഗണറിന്റെ സ്റ്റിയറിംഗ് റിട്ടേൺ വരുന്നില്ല എന്താണ് കാരണം
@anupmanohar3762
23 күн бұрын
അത് മൊത്തം വാഗൺ r അങ്ങനെ ആണ്... വാഗൺ r ഇൻ്റെ ഏറ്റവും മോശം പോരായ്മ 😄
@sajuopil6224
22 күн бұрын
@@anupmanohar3762 ok
@MgatexploreEnglish
15 күн бұрын
വാഹനത്തിന് ഓട്ടം കുറവാണോ
@sajuopil6224
14 күн бұрын
@@MgatexploreEnglish അതെ ഇ പ്രോബ്ലം മാ റാൻ എന്തു ചെയ്യണം
@sajuopil6224
14 күн бұрын
@@MgatexploreEnglish വണ്ടി വാങ്ങിച്ചിട്ട് ഒരു വർഷമായി
പുതിയ A.M.T കാറുകൾ ഇപ്പൊൾ സ്മൂത്ത് ആണ്
@MGATEXPLORE
25 күн бұрын
Yes nalla smooth ane.
@dinup84
25 күн бұрын
After 30k km pls replay
@dinup84
25 күн бұрын
Needs ECU reset after every 8000 km. Otherwise laggy. Maruthys poor engineering
@dinup84
25 күн бұрын
Oru 1200 Cc എങ്കിലും വേണം AMT. Allel power kittilla. 998 CC jerky
@anupmanohar3762
23 күн бұрын
@@dinup84 സത്യം
AMTകളിൽ AGS വളരെ മികച്ചതാണ്.TATAയുടെ AMTക്ക് ഇത്തിരി പ്രശനങ്ങളുണ്ട്.
@MGATEXPLORE
25 күн бұрын
Amt and ags vetiyasam illa ...name change cheythu yanu olu..
@bbupdates267
25 күн бұрын
Aah best ippo egane irikinu 😂
@user-pe4ud8kz7g
23 күн бұрын
കാര്യങ്ങൾ മനസ്സിലാക്കി അഭിപ്രായം പറയൂ TATA യുടെ പ്രശ്നങ്ങൾ പറയൂ......
@VineethNarayanan
22 күн бұрын
@@user-pe4ud8kz7g സുസുക്കിയുടെ AMT യെക്കാളും ടാറ്റയുടെ AMT യിൽ ഞാൻ കണ്ടപ്രധാന പ്രശ്‌നങ്ങൾ 1.ചില സമയങ്ങളിൽ D യിലോ R ലോ ഇട്ടലും വണ്ടി ന്യൂട്രലിൽത്തന്നെ കിടക്കും 2.ചിലപ്പോൾ ഓട്ടത്തിനിടയിൽ ന്യൂട്രലാകും 3.ഗിയർ മാറ്റം സ്മൂത്തല്ല.വണ്ടിയൊന്ന് കുലുങ്ങും.പ്രത്യേകിച്ച് ഒന്നിൽനിന്നും രണ്ടിലേക്ക്. 4.ഹിൽ ഹോൾഡില്ല.കയറ്റത്തിൽ നിർത്തി മുന്നോട്ടെടുക്കുമ്പോൾ വണ്ടി പുറകോട്ടുരുളും
@rijilks5999
21 күн бұрын
Use Hyundai AMT .