സാധാരണക്കാരുടെ DOCTOR ആകാനായിരുന്നു സ്വപ്നം |

#joshtalksmalayalam #ananthu #xylemlearning
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
ജീവിതത്തിൽ താൽപര്യമുള്ള ജോലി ചെയ്യുക എന്നത് വളരെ പ്രയാസമായി കാണുന്നവരുണ്ട്. ഇവിടെയാണ് #ananthu തന്റെ #doctor എന്ന ആഗ്രഹത്തിന് പിന്നാലെ പാഞ്ഞത്. ഒറ്റമുറി വീട്ടിലെ പ്രതിസന്ധികൾക്കിടയിലും ഈ യുവാവ് പഠനത്തിനെ കൂടെ കൂട്ടിയായിരുന്നു യാത്ര. #mbbs എന്ന വലിയ ദൗത്യത്തിന്റെ ഭാ​ഗമാകാൻ അനന്തുവിന് കഴിഞ്ഞു. ചോരുന്ന തന്റെ വീടും, കടങ്ങളും, മറ്റ് പ്രതിസന്ധിയും ഒന്നും പിന്നോട്ടടിക്കാതെ അനന്തു കഷ്ടപ്പാടിലും പഠനം കൈവിട്ടില്ല. പഠിക്കുമ്പോൾ തന്നെ വെറും 19 വയസ്സുള്ളപ്പോഴാണ് അനന്തു സ്വന്തമായി വീട് പണിതത്. രാവും പകലും പറ്റാവുന്ന ജോലികളെല്ലാം ചെയ്തിരുന്നു. അങ്ങനെ സാധാരണക്കാരനും ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് അനന്തു തെളിയിച്ചു. ഡോക്ടർ എന്ന ആ​ഗ്രഹത്തിനപ്പുറം അധ്യാപകനെന്ന നിലയിലും നേട്ടം കൈവരിക്കാൻ ഈ യുവാവിന് സാധിച്ചു. ഇങ്ങനെയാണ് XYLEM എന്നൊരു ആശയമെത്തുന്നത്. ഇതൊരു പരീക്ഷണം മാത്രമായിരുന്നു. കടം വാങ്ങി തന്റെ കഷ്ടപ്പാടുകൾ ഒതുക്കി, അതെല്ലാം ഒരു സൈഡിൽ വച്ചുകൊണ്ട് അടുത്ത ആ​ഗ്രഹത്തിന് പിന്നാലെ പോവുകയായിരുന്നു ഈ യുവാവ്. ആദ്യം ഓൺലൈനിൽ തുടങ്ങിയ ഈ പ്ലാറ്റ്ഫോം ഇപ്പോൾ എത്തിനിൽക്കുന്നത് വലിയ നേട്ടത്തിലാണ്. ഒരേ സമയം 7000 കുട്ടികൾ പഠിക്കുന്നൊരു ഇടം,14 ജില്ലയിലായാണ് സെന്റേഴ്സുള്ളത്.. ഇവിടെ തീരുന്നില്ല അനന്തുവിന്റെ കഥ. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Xylem Ananthuവിന്റെ കഥ നമ്മളിൽ പലരുടേയും കഥയാകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരണം ആണ് എന്ന തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.
There are people who find it very difficult to do work that interests them in life. It was here that #ananthu pursued his dream of becoming a doctor. Despite the difficulties of a one-room house, this young man continued his journey with his studies. Ananthu was able to be a part of the great mission of #mbbs . With his leaking house, debts, and other crises, Ananthu never gave up on his studies. Ananthu built his own house when he was just 19 years old while studying. He did all possible work day and night. Thus Ananthu proved that common man can do all this. Apart from his desire to become a doctor, this young man was also able to achieve success as a teacher. This is how an idea of XYLEM comes up. This was just an experiment. This young man took out his debt and settled his troubles and put it all to one side to pursue his next desire. This platform, which started online first, is now reaching a huge advantage. A place where 7000 children study at the same time, there are centers in 14 districts.. Ananthu's story does not end here. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose has reached Josh talks with us today. Xylem Ananthu's story can be the story of many of us, this story will definitely help you to move forward with the decision that nothing is an end to anything but an opportunity to prove your individuality.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
#motivation #nevergiveup #xylemclasses

Пікірлер: 1 100

  • @devikapv9815
    @devikapv9815 Жыл бұрын

    Mbbs swapnam kanan padipicha our super hero 😍 Ananthu sir 💚💚💚💚

  • @sanafathima188

    @sanafathima188

    Жыл бұрын

    Sathyam

  • @dobice8563

    @dobice8563

    Жыл бұрын

    😁yes🥰

  • @dreamer3088

    @dreamer3088

    Жыл бұрын

    💯

  • @minhafathimas9685

    @minhafathimas9685

    Жыл бұрын

    😌sathyam

  • @vijidharin9413

    @vijidharin9413

    Жыл бұрын

    💚

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer311 ай бұрын

    പണ്ട് ഏതോ ഒരു വരാന്ത്യ പതിപ്പിൽ ഇദേഹം സ്വ പ്രയത്നം കൊണ്ട് വീട് വെച്ച കഥ വായിച്ചത് ഓർക്കുന്നു. അന്ന് മുതൽ ഞാൻ ഇദ്ദേഹത്തിന്റെ fan ആണ് ❤

  • @Systematicsameel
    @SystematicsameelАй бұрын

    അന്ന് അദ്ദേഹം പഠിച്ചു ഒരു ഡോക്ടർ ആയിരുന്നു എങ്കിൽ അവിടെ ഒതുങ്ങി പോകുമായിരുന്നു. But അദ്ദേഹം അദേഹത്തിന്റെ passion career ആയിട്ട് എടുത്തു അതായത് teaching അതിൽ തന്നെ ഒരു business build ചെയ്ത് എടുത്തു.... Brilliant 👍

  • @jumjeb
    @jumjeb Жыл бұрын

    Njnghade anandhu sir.....😍😍 The person who inspired me to next level My role model The best teacher and more We love you sir Proud to be a xylemian😍😍😍😍

  • @vijidharin9413

    @vijidharin9413

    Жыл бұрын

    Xylemians ✨

  • @user-if2vw4qs9l

    @user-if2vw4qs9l

    4 ай бұрын

  • @importantbusinessuee
    @importantbusinessuee Жыл бұрын

    *OUR ANANTHU SIR.......THE ONE PERSON BEHIND OUR SUCCESS...OUR MOTIVATION....EVERTHING...HE IS A WALKING MIRACLE💗💗💗💗💗💗💗💗💗💗*

  • @vismyaa
    @vismyaa Жыл бұрын

    Sir ൻ്റെ ജീവിത കഥ ഇപ്പോൾ ഞങ്ങൾക്ക് കാണാപാഠം ആണ് 😊💚

  • @gopikagopu6279

    @gopikagopu6279

    Жыл бұрын

    💯💚🤣

  • @Bhoom_s8j

    @Bhoom_s8j

    Жыл бұрын

    💯💚

  • @jwala____m_u_k_h_i

    @jwala____m_u_k_h_i

    Жыл бұрын

    💯

  • @neenusabu3638

    @neenusabu3638

    Жыл бұрын

    💚💯

  • @Sreebhagya.s

    @Sreebhagya.s

    Жыл бұрын

    ❤💯💚

  • @gourinandanavs12
    @gourinandanavs12 Жыл бұрын

    As a tenth standard Xylem student, our CEO Anandhu sir showed us the path of success. Even in this time of SSLC exam, his story and entire Xylem gives us the inspiration to move forward.... 💚💚💚💚💚Always XYLEM🔥

  • @meowcat417
    @meowcat417 Жыл бұрын

    Dr Ananthu Sir 💚💚 proud to be a xylemian 💚

  • @Niharika809
    @Niharika80911 ай бұрын

    Xylem Psc രംഗത്തേക്കുകൂടി വന്നതിൽ ഒരുപാട് സന്തോഷം 🔥🙏🏻waiting for xylem psc courses

  • @nithinmohan7813
    @nithinmohan7813 Жыл бұрын

    ചിലർ ജന്മനാ ജീനിയസ്സ് ആണ്. അവർക്ക് വേണ്ടത് ഒരു ലക്ഷ്യം മാത്രം അത് നല്ലത് ആയിരിക്കണം എന്ന് മാത്രം 👍🏻, ബാക്കി പ്രയത്നം മാത്രം മതി അവർ അവിടെ എത്തും തീർച്ച 🙏❤️❤️❤️. ഇനി ജീനിയസ്സ് അല്ലാത്തവർ ആണ് എന്ന് തോന്നുന്നവർക്ക് നിത്യവും അഭ്യസിക്കുക പ്രതിഫലം നിങ്ങളെ തേടി വരും അതിനെ കാത്തിരുന്നു മുഷിയരുത് പ്രവർത്തനം മാത്രം ശ്രദ്ധിക്കുക ആശംസകൾ 🙏😍😍😍.

  • @Destinationever

    @Destinationever

    Жыл бұрын

    Janmana aarum genius aavilla

  • @nithinmohan7813

    @nithinmohan7813

    Жыл бұрын

    @@Destinationever സ്വാതി തിരുനാൾന്റെ കഥ കേട്ടിട്ടുണ്ടോ?

  • @f6kszbek

    @f6kszbek

    Жыл бұрын

    @@nithinmohan7813 athentha bro

  • @meharbeenmeharbeen3364
    @meharbeenmeharbeen3364 Жыл бұрын

    Dr Ananthu sir 💚 our super hero 👍🏻

  • @celinmariyap.n6650
    @celinmariyap.n6650 Жыл бұрын

    Ananthu chetan ❤🔥 even when he was ill he came to teach almost 300 of us at the institute at once even without mic it was back in 2018 . We used to ask for his classes. Have seen his struggles even if I was a student how he balanced between studies and teaching us . The passion and dedication he has and the inspiration he is !🔥 he just redefined consistency and determination ❤ proud to be his student.

  • @Anwar_Karaparambil
    @Anwar_Karaparambil Жыл бұрын

    A big salute for our beloved Dr. Anandhu Sir💚💚💚💚

  • @gayathri6262
    @gayathri6262 Жыл бұрын

    DR Anandhu sir❤️😍 Proud to be a xylemian 💚💫

  • @shahidhahameedshahidhahame3768
    @shahidhahameedshahidhahame3768 Жыл бұрын

    As a xylamian I am proud of Anandhu sir💚💚 The best teacher I have ever seen 💚💚💚

  • @adhyaanil1952
    @adhyaanil1952 Жыл бұрын

    Our inspiration ✨ Our motivation✨ Dr Anandhu Sir🔥💚🔥

  • @newstar5111
    @newstar5111 Жыл бұрын

    He is what called a real man.. A man which is still blowing like a fire.. A golden drop of inspiration ❤️🥺♥️

  • @swethavenugopal9546
    @swethavenugopal9546 Жыл бұрын

    MBBS swapnam kanan padipichu thanna njagalude swantham Dr. Anandhu sir ❤️😍🥰 Proud to be a Xylemian💚🔥

  • @donaaurora
    @donaaurora Жыл бұрын

    Dr.Ananthu Sir😍💚 Proud to be a xylemian💚💚

  • @rayn2740
    @rayn2740 Жыл бұрын

    Oru true inspiration❤️ Ananthu sir 💎 Proud to be Xylemian💚

  • @meenurajendran8429
    @meenurajendran8429 Жыл бұрын

    Proud to be his student ❤ It was in 2015 after our 10 std results published we got a chance to hear him for the first time. He cracked KEAM with a rank 93 in that year...since then his talks inspired each one before him..his method of teaching was entirely different from other teachers... certain rules and tips which he made for his students helped us a lot to crack NEET. Those combined classes filled with students didn't need even a Mike to hear him .. whatever be the subject whether it's physics, chemistry or bio he was there for us❤ Thank you Anandu chetta ❤

  • @Jaseen7912
    @Jaseen7912Ай бұрын

    പണമുള്ളവർ മാത്രം പാലായിൽ പോയി പഠിക്കുന്ന system മാറ്റി എല്ലാവർക്കും mbbs ഒരുപോലെ പഠിക്കാം എന്ന് ഊർജം തന്നയാൾ

  • @najhausman9417
    @najhausman9417 Жыл бұрын

    Ananthu sir💪🔥 Proud to be a xylemian💚💚💚

  • @fathima4356
    @fathima4356 Жыл бұрын

    He is my inspiration 😩❤️ Our super hero🔥🔥❤️

  • @mytutorial-laala6026
    @mytutorial-laala602610 ай бұрын

    He is called the Real Super Hero!! Proud to be a xylemian💚 u r the real inspiration for all youngsters. We always and always love uhh more than the limits sir❤

  • @ashifa_anwar8729
    @ashifa_anwar8729 Жыл бұрын

    Our motivation our inspiration our study helper Anandhu sir 🙂😩 xylemian ❤

  • @lekha_5555
    @lekha_5555 Жыл бұрын

    Proud to be a Xylem Student🔥🔥🔥

  • @shazfaliya6709
    @shazfaliya6709 Жыл бұрын

    Dr. Ananthu sir ……!!! The legend 🔥

  • @amrutha.svijayan2262
    @amrutha.svijayan2262 Жыл бұрын

    Proud Xylemians 💚

  • @mvp_xylemian_ekm_
    @mvp_xylemian_ekm_ Жыл бұрын

    This man has driven the dreams of some great teachers and students to reality❤‍🔥❤‍🔥❤‍🔥❤‍🔥

  • @saleenashakeer-ni2ff
    @saleenashakeer-ni2ff Жыл бұрын

    Nmle sir🥺 Always a xylemian💚 Thnku sir and whole crew for evrythng 💚who made us what we feel now when we see him💚

  • @cibeycf6591
    @cibeycf659111 ай бұрын

    ജീവിതത്തിൽ താൽപര്യമുള്ള ജോലി ചെയ്യുക എന്നത് വളരെ പ്രയാസമായി കാണുന്നവരുണ്ട്. ഇവിടെയാണ് അനന്തു തന്റെ ഡോക്ടർ എന്ന ആഗ്രഹത്തിന് പിന്നാലെ പാഞ്ഞത്. ഒറ്റമുറി വീട്ടിലെ പ്രതിസന്ധികൾക്കിടയിലും ഈ യുവാവ് പഠനത്തിനെ കൂടെ കൂട്ടിയായിരുന്നു യാത്ര. എം.ബി.ബി.എസ് എന്ന വലിയ ദൗത്യത്തിന്റെ ഭാ​ഗമാകാൻ അനന്തുവിന് കഴിഞ്ഞു. ചോരുന്ന തന്റെ വീടും, കടങ്ങളും, മറ്റ് പ്രതിസന്ധിയും ഒന്നും പിന്നോട്ടടിക്കാതെ അനന്തു കഷ്ടപ്പാടിലും പഠനം കൈവിട്ടില്ല. പഠിക്കുമ്പോൾ തന്നെ വെറും 19 വയസ്സുള്ളപ്പോഴാണ് അനന്തു സ്വന്തമായി വീട് പണിതത്. രാവും പകലും പറ്റാവുന്ന ജോലികളെല്ലാം ചെയ്തിരുന്നു. അങ്ങനെ സാധാരണക്കാരനും ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് അനന്തു തെളിയിച്ചു. ഡോക്ടർ എന്ന ആ​ഗ്രഹത്തിനപ്പുറം അധ്യാപകനെന്ന നിലയിലും നേട്ടം കൈവരിക്കാൻ ഈ യുവാവിന് സാധിച്ചു. ഇങ്ങനെയാണ് XYLEM എന്നൊരു ആശയമെത്തുന്നത്. ഇതൊരു പരീക്ഷണം മാത്രമായിരുന്നു. കടം വാങ്ങി തന്റെ കഷ്ടപ്പാടുകൾ ഒതുക്കി, അതെല്ലാം ഒരു സൈഡിൽ വച്ചുകൊണ്ട് അടുത്ത ആ​ഗ്രഹത്തിന് പിന്നാലെ പോവുകയായിരുന്നു ഈ യുവാവ്. ആദ്യം ഓൺലൈനിൽ തുടങ്ങിയ ഈ പ്ലാറ്റ്ഫോം ഇപ്പോൾ എത്തിനിൽക്കുന്നത് വലിയ നേട്ടത്തിലാണ്. ഒരേ സമയം 7000 കുട്ടികൾ പഠിക്കുന്നൊരു ഇടം,14 ജില്ലയിലായാണ് സെന്റേഴ്സുള്ളത്.. ഇവിടെ തീരുന്നില്ല അനന്തുവിന്റെ കഥ. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Xylem Ananthuവിന്റെ കഥ നമ്മളിൽ പലരുടേയും കഥയാകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരണം ആണ് എന്ന തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും. There are people who find it very difficult to do work that interests them in life. It was here that Ananthu pursued his dream of becoming a doctor. Despite the difficulties of a one-room house, this young man continued his journey with his studies. Ananthu was able to be a part of the great mission of MBBS. With his leaking house, debts, and other crises, Ananthu never gave up on his studies. Ananthu built his own house when he was just 19 years old while studying. He did all possible work day and night. Thus Anantu proved that common man can do all this. Apart from his desire to become a doctor, this young man was also able to achieve success as a teacher. This is how an idea of XYLEM comes up. This was just an experiment. This young man took out his debt and settled his troubles and put it all to one side to pursue his next desire. This platform, which started online first, is now reaching a huge advantage. A place where 7000 children study at the same time, there are centers in 14 districts.. Ananthu's story does not end here. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose has reached Josh talks with us today. Xylem Ananthu's story can be the story of many of us, this story will definitely help you to move forward with the decision that nothing is a

  • @niamaria8465
    @niamaria8465 Жыл бұрын

    Anadhu sir inde kadha ariyaam ennittum pinnem Anadhu sir inde kadha kelkan odi vannavaragum palarum Bcoz he is the one who teach us to dream something big 🔥💯

  • @anjanapg443
    @anjanapg443 Жыл бұрын

    "I'M PROUD TO BE A XYLEMIAN 💚💚" it's the success of our Ananthu sir!! We love you sir 💞 beyond you can ever imagine!

  • @hassahaneef845
    @hassahaneef845 Жыл бұрын

    The one who gave us wings to chase our dreams...most respectable hero❤️‍🔥❤️‍🔥🔥

  • @pavithrasubhash9518
    @pavithrasubhash9518 Жыл бұрын

    Proud to be a xylemian...💚💚💚💚 Inspire story 🔥🔥🔥🔥🔥🔥🔥🔥

  • @sinikumarsinikumar7263
    @sinikumarsinikumar7263 Жыл бұрын

    Proud to be a xylemian 💚💚🔥🔥 love you ananthu sir ❤️❤️ you are my role model sir 💚💚🔥🔥❤️❤️

  • @littlethingsss..
    @littlethingsss.. Жыл бұрын

    Proud to be an xylem student 💚🔥 Anandhu sirrr❤️🔥

  • @aryak9845
    @aryak9845 Жыл бұрын

    Ananthu sirne kaanumbol oru prathyegatharam motivationum inspirationum aanu🥺🥰.... Sadharanakkarum mbbs enna lakshyathilekk ethan pattum ennu padippichathu siraanu🥺🥰

  • @jyothikapavi5885
    @jyothikapavi5885 Жыл бұрын

    Dr Ananthu Sir❤️ The key to Success is to focus on goals,not obstacles💯❤️‍🔥

  • @devikas4638
    @devikas4638 Жыл бұрын

    Our dearest Anandhu Sir🥰🥰❤ Proud to be a xylemian 🔥🔥💚💚💚💚💚..

  • @nahasabdulrahman
    @nahasabdulrahman Жыл бұрын

    Proud to be xylemian💚🔥ananthu sir is the greatest inspiration 🔥😌

  • @arsdiamond7667
    @arsdiamond7667 Жыл бұрын

    Njangalude swantham Ananthu Sir ❣️ The Man Behind Our dream And Success.. Proud to be his student 🥰🥰🥰

  • @fidha5364
    @fidha5364 Жыл бұрын

    pround to be an XYLEMAINS💚🤍💚 🔥🔥🔥 OUR ROLE MODEL Dr Ananthu sir ❤️❤️

  • @ann77
    @ann77 Жыл бұрын

    Oral Vazhi Orupad Nalla Doctors😊Very Gud Thought 👏👏👏Go Ahead👍👍👍

  • @angelthomas1178
    @angelthomas1178 Жыл бұрын

    Proud to be a xylamiane 💚 xylem ad tvil mamuka cheythapom thanne njan app dwnld cheythu and ithuvere xylathine koodeyarunu full journey aa journey ipom avasanikarayi enn orkumbol vishamam ind Xylem = confidence 💚💚

  • @haneena7878
    @haneena7878 Жыл бұрын

    Proud to be a xylemian💚🔥

  • @diamondproperties9686
    @diamondproperties9686 Жыл бұрын

    🔥A big salute for our Dr. Anandhu sir ❤️ Proud to be a Xylemian 💚 🔥

  • @adhilf1887
    @adhilf1887 Жыл бұрын

    Big salute.ANANDHU SIR. Njangalude XYLEM CEO. Sirinte aa decision aanu njangalude XYLEM.❤❤❤Proud to be a XYLEMIAN ❤️❤️❤️💚💚💚

  • @ishithakunju1990
    @ishithakunju1990 Жыл бұрын

    Ananthu sir!💚💪🏻

  • @afnasudheer6603
    @afnasudheer6603 Жыл бұрын

    Dr Ananthu sir 💚💚

  • @adwaithanamika-od9er
    @adwaithanamika-od9er Жыл бұрын

    Njangalude ananthu sir 💚 As a xylemian we are proud of you sir,💚 Really kind hearted man Our ananthu sir💚💚💚💚

  • @mana_c_7
    @mana_c_7 Жыл бұрын

    Njagal xylemians inte swantham Dr Ananthu sir💚💚😍

  • @arshii_hh
    @arshii_hh11 ай бұрын

    As a xylamian i am proud of ANANDHU SIR💚💚💚 The best teacher i have ever seen💚💚💚

  • @vinithakm8414
    @vinithakm8414 Жыл бұрын

    My inspiration Dr.Anandu sir..💚

  • @sandhyakamar4828
    @sandhyakamar4828 Жыл бұрын

    Hats off to our dear Anathu sir The one who behind our small small successess

  • @athulyashaji493
    @athulyashaji493 Жыл бұрын

    As a xylemian i am proud of u sir💚

  • @RFVM333
    @RFVM333 Жыл бұрын

    Ours only ANANDHU SIR.... He is nothing but... GOOSEBUMPS ❤❤❤❤❤

  • @desnishaht.s6111
    @desnishaht.s6111 Жыл бұрын

    ✨Our hero Dr. Ananthu s ❤️‍🔥💎🔥

  • @nandhananarayanan5336
    @nandhananarayanan5336 Жыл бұрын

    Ananthu sir 🥺 proud to be a xylemian 💚

  • @keerthanakeerthanap
    @keerthanakeerthanap Жыл бұрын

    ഞങ്ങളുടെ അനന്തു sir ഞകളെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഞങ്ങളുടെ success master 💕✨️ Ananthu sir✨️🥳 Xylem is our emotion💚💚💚 #Proud to be an xylemian✨️💚

  • @aswinaswin7156
    @aswinaswin7156 Жыл бұрын

    Our motivation our sir proud to be a xylemian

  • @daughterofchristie441
    @daughterofchristie441 Жыл бұрын

    We are your proud students sir🔥❤️🥺

  • @ammutty_
    @ammutty_ Жыл бұрын

    Our Hero🔥🔥 Anandhu sir ❤🔥 The best motivation ever ❤

  • @denitabinoy8377
    @denitabinoy8377 Жыл бұрын

    Ananthu sir💯💯💯 Always proud to be a xylemian 💚💚💚

  • @jincylinson991
    @jincylinson99111 ай бұрын

    Proud to be a Xylemian 💚💚 Our Super hero Ananthu sir 💚💚💚

  • @hameedpv8751
    @hameedpv8751 Жыл бұрын

    Dr. Ananthu sir 💚 proud to be xylem

  • @Fiyafiah.
    @Fiyafiah. Жыл бұрын

    ''🔥You are the wind behind our wings 🔥'' Thank you xylem💚💙💚💙💚💙 Sir inte aa oru thought changed the life of many 💜💜💜💜

  • @World-vlogs-v5f
    @World-vlogs-v5f Жыл бұрын

    Proud to be xylem student in 10th with above 90% thank you xylem💚💚💚💚💚💚💚💚💚💚

  • @fathimaramshy7508
    @fathimaramshy7508 Жыл бұрын

    Our anandhu sir.......... 🔥🔥🔥🔥🔥💚💚💚💚

  • @__EXhausttedd__
    @__EXhausttedd__ Жыл бұрын

    Luv Uh Ananthu sir🔥 Uh are my role model and also my inspiration 🤍 PROUD TO BE A XYLEMIAN💚🔥

  • @_itsme_4393
    @_itsme_4393 Жыл бұрын

    Anandhu sir🔥 Enne Mbbs swapnm kanan padipicha ente sir My inspiration.. Proud to be a xylemian 💚🫰🔥

  • @sreejiths1518
    @sreejiths1518 Жыл бұрын

    Really motivates person❤️❤️

  • @wafasworld3025
    @wafasworld3025 Жыл бұрын

    Really inspired sir😊hats off you sir...we support you🙌🏻✨❣️

  • @nivedsonu209
    @nivedsonu209 Жыл бұрын

    Inspiration!🔥❤️‍🔥 Dr.Ananthu sir🫶🏻

  • @shajithan6411
    @shajithan6411 Жыл бұрын

    njangade swantham Ananthu sir 💚💚💚💚💚💚💚 proud to be his student

  • @malavika3655
    @malavika3655 Жыл бұрын

    PROUD TO BE A XYLEM STUDENT💚💚

  • @devikavenugopal4387
    @devikavenugopal4387 Жыл бұрын

    Happy to meet you Dr. Ananthu yesterday from Xylem Calicut ❤️💪🙏

  • @nayana_nayu
    @nayana_nayu Жыл бұрын

    Proud to be a Xylemian😫💗Ananthu sir💕

  • @chandrakumari1104
    @chandrakumari1104 Жыл бұрын

    Keep going ....all best wishes to the teaching aspirant...❤

  • @memine1235
    @memine1235 Жыл бұрын

    ANANTHUsir 🔥🤍 my role model, big salute sir... MBBS swapnam kanan padippichaa njangade captain❤

  • @aswathiachu8729
    @aswathiachu8729 Жыл бұрын

    My role model for Dr ananthu sir💚🔥my inspiration, motivation and my hard work thinking all of my Dr ananthu sir💚🔥

  • @parkxmuffe1463
    @parkxmuffe1463 Жыл бұрын

    Njangade sir ... Njangade swantham anandhu sir ... The best teacher ever 💚🌲💚🌲💚

  • @newstar5111
    @newstar5111 Жыл бұрын

    As a xylemian, really proud of you.. And it's so pleasure that we are ur students 💥💯

  • @fidhafthm010
    @fidhafthm010 Жыл бұрын

    Our CEO♥️one and only ❤ proud to be a #Xylemian 🎉

  • @dr.missionary5953
    @dr.missionary5953 Жыл бұрын

    Ananthu sir💚💚💚💚our role model....u're a gem sir😍ur words are so inspiring and make goosebumps....proud to be a #xylemian#

  • @sherinfathima2409
    @sherinfathima2409 Жыл бұрын

    Proud to be a Xylemian 💚..Ananthu sir🔥

  • @Urmentlhlthptnr..
    @Urmentlhlthptnr.. Жыл бұрын

    ഞങ്ങളുടെ അനന്തു സാർ..❤️ We can say that he is one and only one person who inspired us most and taught to dream big and work hard to accomplish it..!✨💚

  • @hibamol6421
    @hibamol6421 Жыл бұрын

    Proud to be a xylem student❤️🥰our Anandhu sir🥳🥳🥳🥳

  • @nichu561
    @nichu561 Жыл бұрын

    Anandhu sir...🥳🥳😻😻😻 PROUD TO BE A XYLEMIAN 💚💚💚💚💚

  • @MuhammedAli-ym7ul
    @MuhammedAli-ym7ul Жыл бұрын

    Our Ananthu sir..💚💚💚

  • @shana6787
    @shana6787 Жыл бұрын

    Ananthu sir💚💚💚💚💚

  • @Fisica_science
    @Fisica_science Жыл бұрын

    Dr നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് ❤️

  • @gayathri2240
    @gayathri2240 Жыл бұрын

    He is the motivation for us 💙🍭🖇️🎯

  • @aryaps6487
    @aryaps6487 Жыл бұрын

    Proud to be xylemian.Anadhu sir✨✨✨✨💞💞

  • @sreelakshmi2359
    @sreelakshmi2359 Жыл бұрын

    You are the miracle who creates miracles 💚proud to be a xylemian🥺💚

  • @sabiththalappil7414
    @sabiththalappil7414 Жыл бұрын

    Goosebumps 🔥🔥🔥🔥💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @tinkz2008
    @tinkz2008 Жыл бұрын

    Proud to be a xylamian... Thank you Sir for everything you have done for us... Full A+ medikum enn parayum enkilum enik confidence illayirunnu... Pakshe enikkippol confidence und. Because, I have xylem🥹💚💚

  • @ayishaayishu8189
    @ayishaayishu8189 Жыл бұрын

    Kand kayinj th ariyilla😻 a motivation video🥰 that's dr ananthu sir power🔥🔥

  • @avanthikasanthosh721
    @avanthikasanthosh721 Жыл бұрын

    The strong pillar🔥...it's he why we xylemians never went hopeless😘😘...We love u Ananthu sir

Келесі