സാബു അണ്ണന്റെ അടപ്പ് തെറിപ്പിച്ചു 😈

Signup CashKaro using the link below and get an instant ₹25 joining bonus.
Link: cashk.app.link/K5NAVDY6bkb
Or
Download directly from Playstore/Appstore and use Referral Code KARTHIK25 to get an instant ₹25 signup bonus.
Giveaway Rules -
1. Make an account on CashKaro with the link in the description.
2. Make a purchase on any website listed on CashKaro. Do not cancel your order.
2 lucky winners will get echo 4th generation and 10 lucky winners will get Amazon gift voucher worth ₹500 each.
CashKaro offers real cash that could be transferred to your bank account or be redeemed as Gift cards. So start earning while Shopping.
➤ Go Buy D2D Merch
•karthiksurya.com
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
Inn aarum illa...

Пікірлер: 8 100

  • @KarthikSuryavlogs
    @KarthikSuryavlogs2 жыл бұрын

    Signup CashKaro using the link below and get an instant ₹25 joining bonus. Link: cashk.app.link/K5NAVDY6bkb Or Download directly from Playstore/Appstore and use Referral Code KARTHIK25 to get an instant ₹25 signup bonus.

  • @sarath6457

    @sarath6457

    2 жыл бұрын

    😛

  • @leosetten1849

    @leosetten1849

    2 жыл бұрын

    Hlo

  • @itsfelixwhat843

    @itsfelixwhat843

    2 жыл бұрын

    Hey

  • @joyelartvlog258

    @joyelartvlog258

    2 жыл бұрын

    PLS SUBCRIBE FRIENDS

  • @abhiram.a.d

    @abhiram.a.d

    2 жыл бұрын

    Karthik etta

  • @BTECHYOFFICIAL
    @BTECHYOFFICIAL2 жыл бұрын

    ആ പാവം അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും....🙌🙌🔥🔥

  • @Luffy-eh6px

    @Luffy-eh6px

    2 жыл бұрын

    🥺kann niranj poyi❤️

  • @ihsan0792

    @ihsan0792

    2 жыл бұрын

    250 ആകാൻ സഹായിക്കുമോ 🙏

  • @ashwinkrvlogs6055

    @ashwinkrvlogs6055

    2 жыл бұрын

    Enne subscribe cheythal cheyyam

  • @santothomas6193

    @santothomas6193

    2 жыл бұрын

    💛💛

  • @rajutp2071

    @rajutp2071

    2 жыл бұрын

    Pavam amma ye sahayichapol kann niranj poyi

  • @jasivlogsgaming2937
    @jasivlogsgaming29372 жыл бұрын

    🤣😄💙aaa ammuk 50k kodutha Karthik chettan Ennum Nanmakkal mathram 😘

  • @ajgaminganeesh1453

    @ajgaminganeesh1453

    2 жыл бұрын

    Bro ❤️

  • @harimadboi7061

    @harimadboi7061

    2 жыл бұрын

    Jasi kuttaa❤️😘

  • @koraa3985

    @koraa3985

    2 жыл бұрын

    Podiii myy

  • @dicruzsettan4835

    @dicruzsettan4835

    2 жыл бұрын

    @@koraa3985 poda poo

  • @dicruzsettan4835

    @dicruzsettan4835

    2 жыл бұрын

    Jasi vlogs fans

  • @lijolonappan17
    @lijolonappan172 жыл бұрын

    U r a good human

  • @rithuvarnakm3575

    @rithuvarnakm3575

    2 жыл бұрын

    lijo chettaaa....ivide...? ningalum oru nalla vyekthi aanu..

  • @dilnathasneem8033

    @dilnathasneem8033

    2 жыл бұрын

    Lijo chttn...🔥

  • @toxic4443

    @toxic4443

    2 жыл бұрын

    @@ishthikff7398 vayye

  • @amal_krishna_.
    @amal_krishna_.2 жыл бұрын

    ആ അമ്മൂമ്മയെ സഹായിക്കാൻ കാണിച്ച മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.. കണ്ണ് നിറഞ്ഞു പോയി❤

  • @user-jx3ov6fe1k
    @user-jx3ov6fe1k2 жыл бұрын

    ആ മുത്തശ്ശിയുടേ മുഖം കണ്ടാൽ 🥰🥳🥳😘 മച്ചാന്റെ ഫാൻ ആയതിൽ അഭിമാനിക്കുന്നു ❤❤

  • @SreekumarTalksOfficial
    @SreekumarTalksOfficial2 жыл бұрын

    2:49 ആ അമ്മയുടെ അനുഗ്രഹം മാത്രം മതി ബ്രോ 🔥

  • @jishnuindira

    @jishnuindira

    2 жыл бұрын

    @@adinadhanp.k1593 athin🙄

  • @mktroll4935

    @mktroll4935

    2 жыл бұрын

    🎈🎈🎈🎈🎈♥️♥️

  • @abdullharis4850

    @abdullharis4850

    2 жыл бұрын

    Best prafomation

  • @vaigaammu9803

    @vaigaammu9803

    2 жыл бұрын

    Ellavarudeyum status athaayirunnu 😘😘😘😞😞😞😞

  • @charlztechy4214

    @charlztechy4214

    2 жыл бұрын

    ഈ സീൻ കണ്ടു കണ്ണ്നിറഞ്ഞു❤❤❤❤

  • @jithinsthomas5936
    @jithinsthomas59362 жыл бұрын

    എനിക്ക് സന്തോഷമായി മോനെ...ഹോ... ഈ വീഡിയോ കണ്ട എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്ന വാക്കുകൾ. ♥️♥️♥️😊😭

  • @GilmyIgnatious
    @GilmyIgnatious2 жыл бұрын

    ആ അമ്മമ്മയുടെ സന്തോഷം കണ്ടപ്പൊ കണ്ണുനിറഞ്ഞുപോയി. You made her day wonderful. 🙌🏻

  • @kunjipuzhu.official
    @kunjipuzhu.official2 жыл бұрын

    നന്ദി ഒരുപാട് സന്തോഷം പകർന്നതിന്💖💜💙

  • @kiranmlptam3763

    @kiranmlptam3763

    2 жыл бұрын

    😍

  • @DK-nk8em

    @DK-nk8em

    2 жыл бұрын

    😍 😍 😍

  • @annamariyamroy630
    @annamariyamroy6302 жыл бұрын

    എത്ര പൈസ പാവപെട്ടവർക്കു കൊടുത്താലും അതു ഇരട്ടിയായിട്ടു നമ്മടെ കയ്യിൽ തന്നെ തിരിച്ചു എത്തും. Kartik ചേട്ടന് നന്മയും അനുഗ്രഹവും ഉണ്ടാക്കട്ടെ. 💓💓

  • @kvlog-ob9yp

    @kvlog-ob9yp

    2 жыл бұрын

    👈SUBSCRIBE👍

  • @haris_____m275

    @haris_____m275

    2 жыл бұрын

    Karma

  • @allkerala-youtubersarmy5114
    @allkerala-youtubersarmy51142 жыл бұрын

    ആ അമ്മൂമ്മയുടെ സന്തോഷം കണ്ടപ്പോ അറിയാതെ subscribe ചെയ്തുപോയി 😌😍😍

  • @tinku.p.p_02

    @tinku.p.p_02

    2 жыл бұрын

    😪😥😢😭😊😅😄🤣😂

  • @badushamkd7352
    @badushamkd73522 жыл бұрын

    സ്റ്റാറ്റസ് കണ്ടിട്ടാണ് വന്നത് അമ്മൂമ്മയ്ക്ക് ക്യാഷ് കൊടുക്കുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ബ്രോ ബ്രോയ്ക് എല്ലാവിധ ആശംസക്കും നേരുന്നു 😪😪😪👍

  • @rishalpoongadan6255
    @rishalpoongadan62552 жыл бұрын

    അമ്മൂമ്മ കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു. സാബു ചേട്ടൻ കരയുന്നത് കണ്ടപ്പോ ചിരി വന്നു 🤣🤣🤣

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️

  • @Nico_cule

    @Nico_cule

    2 жыл бұрын

    😂

  • @dreamtechinfom5741

    @dreamtechinfom5741

    2 жыл бұрын

    Ayin

  • @psychogaming2502

    @psychogaming2502

    2 жыл бұрын

    Ayseri 😂😂

  • @jesvinjohnson9251

    @jesvinjohnson9251

    2 жыл бұрын

    @@dreamtechinfom5741 Ayn valla murukkumel chennu keer . Kure ennam und ayin ayin choodichonnum varunnth .

  • @alansemmanuel
    @alansemmanuel2 жыл бұрын

    അമ്മൂമ്മയെ സഹായിച്ച കാർത്തിക് ചേട്ടന് നല്ലത് വരട്ടെ എല്ലാവർക്കും ഇതൊക്കെ മാതൃക ആകട്ടെ 🥰

  • @user-jq9ny8no9u

    @user-jq9ny8no9u

    2 жыл бұрын

    😘💙

  • @annaantony6384

    @annaantony6384

    2 жыл бұрын

    😍😍😍😍 karthik ettan❤❤❤

  • @nandhuz6741

    @nandhuz6741

    2 жыл бұрын

    Ya

  • @nandhuz6741

    @nandhuz6741

    2 жыл бұрын

    @RED FIGHTERS TECH kk bro anneyum

  • @gamingsabu6948
    @gamingsabu69482 жыл бұрын

    ഇതൊക്കെ കാണുമ്പോൾ സംഗടം 😞 പക്ഷെ ആ മനസ്സ് 💯💯💯 ആ അമ്മുമ്മയുടെ സന്തോഷം എന്റെ മനസ്സിൽ കൊണ്ടു 💯😍💯

  • @onlinetutor39
    @onlinetutor392 жыл бұрын

    ആ അമ്മൂമ്മക്ക് പൈസ കൊടുത്ത കണ്ടപ്പോ കണ്ണ് നിറഞ്ഞു മാൻ, സബ്സ്ക്രൈബ്ഡ് ❤❤

  • @bharathmundakkal
    @bharathmundakkal2 жыл бұрын

    ആ അമ്മൂമ്മേടെ ചിരിയിൽ ഉണ്ട് എല്ലാം ♥ മച്ചാനെ ഇങ്ങളോട് പെരുത്ത് ഇഷ്ടം 😘😘😘

  • @user-vk7lm1wt4i
    @user-vk7lm1wt4i2 жыл бұрын

    ആ അമ്മയുടെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.. ദൈവം ചിലപ്പോൾ നല്ല മനസുള്ളവരുടെ രൂപത്തിൽ വരുമെന്ന് പറയുന്നത് ഏത്ര ശരിയാ ❤🙏🙏

  • @vibinawilsonmakeover

    @vibinawilsonmakeover

    2 жыл бұрын

    True ❤️

  • @user-vk7lm1wt4i

    @user-vk7lm1wt4i

    2 жыл бұрын

    @RED FIGHTERS TECH ok❤

  • @siva6312

    @siva6312

    2 жыл бұрын

    😆Avideyum credit daivathinu😏

  • @nisha9565
    @nisha95652 жыл бұрын

    500rs കൊടുത്തപ്പോൾ തന്നെ അമ്മക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു, അപ്പോ അന്പത്തിനായിരം കിട്ടുമ്പോൾ ഉള്ള കാര്യം പറയണോ 🥰ഈ ഒരൊറ്റ കാര്യം കൊണ്ട് ഞാൻ sub ചെയ്തു karthi 😍👍🏻

  • @ananthan1377
    @ananthan13772 жыл бұрын

    Who told Money can never Buy Happiness..! Here is the proof. ❤

  • @nivedh.k4327
    @nivedh.k43272 жыл бұрын

    ചേട്ടൻ ആ പൈസ അമ്മുമ്മക്ക് കൊടുത്തത് കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി സന്തോശം കണ്ട് . കാർത്തിക്ക് ചേട്ടൻ ഉയിർ D2D

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️♓️♓️♓️🖤🖤

  • @nivedh.k4327

    @nivedh.k4327

    2 жыл бұрын

    Ok

  • @afflhh_

    @afflhh_

    2 жыл бұрын

    D2D

  • @KumaRia
    @KumaRia2 жыл бұрын

    Karanj poyi Karthik bro... 🙏❤️

  • @vazha2.o704

    @vazha2.o704

    2 жыл бұрын

    പ്ലീസ് subscribe

  • @luttapigaming7426

    @luttapigaming7426

    2 жыл бұрын

    💯

  • @ananduvlogs9853

    @ananduvlogs9853

    2 жыл бұрын

    Athea broo🙌🏻

  • @ingtdrago5631
    @ingtdrago56312 жыл бұрын

    Ho oru ad ഇങ്ങനെ ആദ്യായിട്ട കാണുന്നെ പാവങ്ങളെ സഹായിക്കുന്ന കാർത്തിക് സൂര്യ ചേട്ടൻ ആണ് എന്റെ ഹീറോ 💞

  • @lubaandfizu7272
    @lubaandfizu72722 жыл бұрын

    കാർത്തിക് എന്നെ ഒന്ന് സഹായിക്കാമോ 12വർഷം ആയി വാടക വീട്ടിൽ ആണ് ആരും സഹായിക്കാൻ ഇല്ല എനിക്കാണെങ്കിൽ ഇപ്പൊ ജോലിക്ക് പോകാനും പറ്റുന്നില്ല നടുവിന് സുഖമില്ല ഭർത്താവ് ഞങ്ങളെ വിട്ട് പോയി 3 വയസ്സ് ആയ ഒരു കുഞ്ഞു മകൻ ഉണ്ട് അവൻ ആവിശ്യം ഉള്ള ഫുഡ്‌ പോലും വാങ്ങി കൊടുക്കാൻ പറ്റുന്നില്ല pls help😥😥😥🙏🏻

  • @crazytech1128
    @crazytech11282 жыл бұрын

    ലോകത്തിൽ ഒന്നേ ഉണ്ടാവു ഇങ്ങനെ ഒരു മൊതല് .... എന്റെ റോൾമോഡൽ karthikkettan 💖💖💝💖💝💖😘😘😘

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️

  • @fat_monkey

    @fat_monkey

    2 жыл бұрын

    Ente role model DAVERAYOLI Annan❤️

  • @meera_e

    @meera_e

    2 жыл бұрын

    @@fat_monkey aarathh🙂

  • @crazytech1128

    @crazytech1128

    2 жыл бұрын

    @@Insta_merch sub cheythu

  • @limitlessvideo7690

    @limitlessvideo7690

    2 жыл бұрын

    Ithum kooda kazhinnnal vamshanasham

  • @Prokallan
    @Prokallan2 жыл бұрын

    *പിരീഡ്‌സിൽ ചിരിക്കുന്ന സാബു അണ്ണൻ😂*

  • @NoxxinOP

    @NoxxinOP

    2 жыл бұрын

    Appo GoKu oo😂

  • @user-rz1bf4oi9d

    @user-rz1bf4oi9d

    2 жыл бұрын

    🤨

  • @vishnu7664

    @vishnu7664

    2 жыл бұрын

    😂😂😂😂

  • @user-gh2fd8kg6v

    @user-gh2fd8kg6v

    2 жыл бұрын

    Hi

  • @kmcb2kfanboy556

    @kmcb2kfanboy556

    2 жыл бұрын

    Frend akko

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    സാബുവും കാർത്തിക്കും ഒരമ്മ പെറ്റ മക്കൾ പോലെ 💝💝💝

  • @malivijayan3431

    @malivijayan3431

    2 жыл бұрын

    Karthy mone suhamano

  • @shaharbanuramees9095
    @shaharbanuramees90952 жыл бұрын

    ഒരുപാട് പാവപ്പെട്ടവർക്ക് thaamasha രൂപത്തിൽ സഹായിക്കുന്ന ചേട്ടനെ ദൈവം ആപത്തുകളിൽ നിന്ന് rakshikum sure ❤️❤️......അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുമ്പോൾ എന്തെന്നഇല്ലാത്ത സന്തോഷം തോന്നുന്നു........

  • @kbalashankar1524
    @kbalashankar15242 жыл бұрын

    അ ക്യാഷ് കൊടുക്കുന്നത് thumbnail ഇട്ടു വ്യൂസ് കൂട്ടത്ത ആൾ 🔥🔥.അതാണ് കാർത്തിക് സൂര്യ ❤️.. നിങ്ങളെ ദൈവം അനുഗ്രഹിക്കും ❤️

  • @krishnavp9939

    @krishnavp9939

    2 жыл бұрын

    Yes

  • @muhammednajad2006

    @muhammednajad2006

    2 жыл бұрын

    Ath correct an ❣️❣️💝

  • @sreejithradhakrishnan9089

    @sreejithradhakrishnan9089

    2 жыл бұрын

    💯

  • @killthem9719

    @killthem9719

    2 жыл бұрын

    😘😘

  • @faseedakp1923

    @faseedakp1923

    2 жыл бұрын

    💯💯💯💯

  • @noljames9562
    @noljames95622 жыл бұрын

    മാതാവേ.. അമ്മച്ചിടെ പ്രാർത്ഥന just feeld☺️👍🏻

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️

  • @saroker.
    @saroker.2 жыл бұрын

    Sabu Annanu Attinda panikkitti 😋😋😋😜😜😜😜

  • @vg.mp4486
    @vg.mp4486 Жыл бұрын

    6:30 അവന്ന് 1 ലക്ഷം എന്നിക് 12,000🤣🤣🤣🔥

  • @aswathyomanakuttan1781
    @aswathyomanakuttan17812 жыл бұрын

    ആ അമ്മൂമ്മക്ക് 50000 രൂപ കൊടുത്ത കാർത്തി മച്ചാൻ കിടു 💞💞💞💞😍😍😍😍

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️

  • @VAZHAA
    @VAZHAA2 жыл бұрын

    ആ അമ്മുമ്മ കരഞ്ഞപ്പോ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 💙

  • @dominretro

    @dominretro

    2 жыл бұрын

    Vazha 😂

  • @mqmusic8949
    @mqmusic89492 жыл бұрын

    A ammonea kannubol karachil varunnu

  • @ziamehak7023
    @ziamehak70232 жыл бұрын

    Ethreyum nalla manas ulla orala njan ethuvare kandittilla proud of you❤ Keep going like this!!

  • @sojisaji4446
    @sojisaji44462 жыл бұрын

    ഇത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന നിങ്ങളെ പോലുള്ളവർ ഇങ്ങനെയുള്ള സാധാരണക്കാരെ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യുന്നത് തന്നെ വലിയൊരു കാര്യം ആണ്..God Bless You..♥️♥️♥️♥️

  • @Fahad-iq5sn
    @Fahad-iq5sn2 жыл бұрын

    Emotional + friendship + comedy + music + dance + timeline + entertainment = karthik surya vlogs👌🏻😻😹🔥

  • @user-de3uc7su1p

    @user-de3uc7su1p

    2 жыл бұрын

    💯

  • @FAHAD-mp5kz

    @FAHAD-mp5kz

    2 жыл бұрын

    Nice editing ❤

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️

  • @javadmoideen1539

    @javadmoideen1539

    2 жыл бұрын

    Yes

  • @sTraNgeR-ew5ji
    @sTraNgeR-ew5ji2 жыл бұрын

    Ohh 😭 ingane oru manushyan 😭😭😭😭 uff daivam anugrahikkatte 😭 Karthik chettane 😭😭 luv u so much ❤️❤️ aa ammayude santhosham kandapo othiri santhosham aayi 😭😭😭😭❤️❤️❤️❤️❤️ karthik ettanu ennum ente manassil oru prethyeka sthanam und 🥺🥺🥺❤️❤️❤️❤️❤️❤️love you 🥺❤️ umaahhh 🥺💜💜💜

  • @rahulsivan5387
    @rahulsivan53872 жыл бұрын

    എല്ലാം ഒരു കുടകീഴിൽ ❤️ അതാണ് ഈ ചാനലിന്റെ പ്രത്യേകത ❤️🔥

  • @midhuntech3872
    @midhuntech38722 жыл бұрын

    അമ്മുമ്മ പണ്ട് അർകോ ചെയ്ത ഉപകാരം. നിന്നിലൂടെ അവർക്ക് തിരിച്ചു കിട്ടി. കർമ ഇസ് ബൂമർണങ് 😍😍😍😍😍👍👍👍👍

  • @ft-anjanapv5481

    @ft-anjanapv5481

    2 жыл бұрын

    Sathyam ❤️

  • @nareshkrishna4221

    @nareshkrishna4221

    2 жыл бұрын

    😌😌😌

  • @midhuntech3872

    @midhuntech3872

    2 жыл бұрын

    @RED FIGHTERS TECH 💖

  • @midhuntech3872

    @midhuntech3872

    2 жыл бұрын

    @@ft-anjanapv5481 💖

  • @midhuntech3872

    @midhuntech3872

    2 жыл бұрын

    @@nareshkrishna4221 💖

  • @nilsamariyapj381
    @nilsamariyapj3812 жыл бұрын

    അമ്മുമ്മയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു 😥😥😥😥😥😥😥😥😔 karthik ചേട്ടൻ ഇഷ്ടം ❤️❤️❤️❤️( എന്റെ KZread ചരിത്രത്തിൽ ആദ്യം ആയിട്ട് ആണ് 1k like അടിക്കുന്നെ 😊 thank you all )

  • @madwiz0

    @madwiz0

    2 жыл бұрын

    തിരിഞ്ഞു പോയ്‌ 🥲

  • @nilsamariyapj381

    @nilsamariyapj381

    2 жыл бұрын

    @@madwiz0 🤭 ഇപ്പോ ശെരിയാക്കി 🤭🤭🤭

  • @adithyansreejith4006

    @adithyansreejith4006

    2 жыл бұрын

    ❤️

  • @ummuhabeeba8944

    @ummuhabeeba8944

    2 жыл бұрын

    Mee too

  • @ytvlogs203

    @ytvlogs203

    2 жыл бұрын

    Ethe chaneel subscribe cheyo oru comment

  • @ishalvlog2545
    @ishalvlog25452 жыл бұрын

    Suprr mutheee... chirich oru vazhi ayii... meri chechidad polichuu.. GOD bless u ma childd

  • @ammusvlogs9203
    @ammusvlogs92032 жыл бұрын

    കാർത്തിക് ചേട്ടാ...... വളരെ സന്തോഷം ഉണ്ട് അമ്മുമ്മയെ സഹായിച്ചതിനു......അമ്മുമ്മ മനസറിഞ്ഞു അനുഗ്രഹിച്ചു..... 🥰🥰🥰❤ദൈവത്തിന്റെയും അനുഗ്രഹം എപ്പളും ഉണ്ടാകും ❤❤

  • @Gamingwithcriz
    @Gamingwithcriz2 жыл бұрын

    UFF PROUD TO BE A OLD SUBSCRIBER🥺

  • @user-in4lb6yp3k

    @user-in4lb6yp3k

    2 жыл бұрын

    Big fan bruh 😍❤

  • @Boredasf18

    @Boredasf18

    2 жыл бұрын

    Vut only 12 comments🤔

  • @Ejai_

    @Ejai_

    2 жыл бұрын

    Athe⚡🥺

  • @meghajose3110

    @meghajose3110

    2 жыл бұрын

    @@Boredasf18 comment itale kanan patatholo bro

  • @anandhu3412

    @anandhu3412

    2 жыл бұрын

    @@meghajose3110 sheriya

  • @NoName-pz8cn
    @NoName-pz8cn2 жыл бұрын

    അത് ഏറ്റവും അർഹതപ്പെട്ട് കൈകളിൽ തന്നെ നൽകിയ കാർത്തിക് ബ്രോ. ദൈവംഅനുഗ്രഹിക്കട്ടെ.❤️

  • @nabeelnasar2595

    @nabeelnasar2595

    2 жыл бұрын

    ❤️

  • @manjushamadhu8785
    @manjushamadhu87852 жыл бұрын

    Nalla manassinu thanks...god bless u

  • @_4dhiii_x
    @_4dhiii_x2 жыл бұрын

    Chataa neegalee polii👏👏👏👏👏👏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 Pavamm amma❤❤

  • @msntalks9859
    @msntalks98592 жыл бұрын

    *ആ അമ്മച്ചിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോ ഒരു നിമിഷമെങ്കിലും സങ്കടപെടാത്തവരുണ്ടാവില്ല.. 😓🥺😥💯💯*

  • @MaynuSFlame4786

    @MaynuSFlame4786

    2 жыл бұрын

    അതെ

  • @MONSTERBCK

    @MONSTERBCK

    2 жыл бұрын

    Satya

  • @kokkachi
    @kokkachi2 жыл бұрын

    bro vlog 😍👍

  • @thomaskc8064

    @thomaskc8064

    2 жыл бұрын

    Ser

  • @ayangamingop8822

    @ayangamingop8822

    2 жыл бұрын

    😍🥰😍

  • @kuppivalla6467

    @kuppivalla6467

    2 жыл бұрын

    Kunjappi enghane irikkunnu

  • @rubeeschannel5802

    @rubeeschannel5802

    2 жыл бұрын

    Haiiiiiiiiiii💓💓💓💓💓💓💓💗💜💜💜💜💜❤❤❤❤❤❤❤💛💛💛💛💛💛💚💚💚💚💚💚💚💙💙💙💙💙💙💙💙💟💟💟💟💟💟

  • @ichuzzz1108
    @ichuzzz11082 жыл бұрын

    Karthik chettan polichuu 💖 Ammumade santhosham 💖🥰eniyum ellarem sahayikanam 💖❤️💖chettan eppozum nalath varum 💖🥰❤️

  • @krishnavp9939
    @krishnavp99392 жыл бұрын

    Mutheaaa subscribed.... becouse ne athu deserve cheyyunnu

  • @ArifRahman_19
    @ArifRahman_192 жыл бұрын

    200 കൂടുതലാണെന്ന് മച്ചാൻ പറഞ്ഞപ്പോ..150ന് തരാന്ന് പറഞ്ഞ അമ്മുമ്മ 😘😘😘 KARTHIK SURYA💞💯

  • @osmo4440
    @osmo44402 жыл бұрын

    അമ്മൂമ്മയെ സഹായിച്ച കാർത്തിക് ചേട്ടന് നല്ലത് വരട്ടെ എല്ലാവർക്കും ഇതൊക്കെ മാതൃക ആകട്ടെ 🥰 Edit: adyayitta ithrem ലൈക്സ് kitnne thnkuu guys😭💕

  • @shifanashifana8589
    @shifanashifana85892 жыл бұрын

    Supper..... Aa ammak orupapad sathoosham aai

  • @deepugkrishnan
    @deepugkrishnan2 жыл бұрын

    ദാസൻ അളിയന്റെ ടീ ഷർട്ട്.. ലോഡിങ്... 🤣🤣

  • @ViPEREsSports
    @ViPEREsSports2 жыл бұрын

    njn abhinayichathanu machanmareee... hi hi hi 😘💖😘 actingg actingg

  • @annaantony6384

    @annaantony6384

    2 жыл бұрын

    Kannan etta😍😍😍😍

  • @deadpool8785

    @deadpool8785

    2 жыл бұрын

    Oru Oscar therattei😌

  • @ayazmohammed4661

    @ayazmohammed4661

    2 жыл бұрын

    eni angane paranjal mathiallo😂

  • @nihalnihj521

    @nihalnihj521

    2 жыл бұрын

    Nammal kanduuuuu😂😂

  • @annaantony6384

    @annaantony6384

    2 жыл бұрын

    @@ayazmohammed4661 sathyam

  • @anjanavariyath
    @anjanavariyath2 жыл бұрын

    ആ പൈസ അമ്മൂമ്മക്ക് കൊടുക്കാൻ കാണിച്ച വലിയ മനസ്സിന് ബിഗ് സല്യൂട്ട് ❤️

  • @rovezonecreations510

    @rovezonecreations510

    2 жыл бұрын

    800 ആക്കി തരുമോ🤗🤗🤗🤗

  • @vloglamishakashvishijil3124
    @vloglamishakashvishijil31242 жыл бұрын

    Karthik brode aa chiri aanu highlight... ❤️enna power 😂🥰🥰😍😍😍✨️😘😘😘

  • @lakshmir9990
    @lakshmir99902 жыл бұрын

    U r such a good human being.... Ammammayude santhosham undallo chettanu ea lifil kittunna ettavum valiya giftanu.. Nammal karanam mattoral manassarinju santhoshikkuka ennu parayumbol aanu as a human being successful aavunnathu.. It's my belief

  • @vaisakhmk4486
    @vaisakhmk44862 жыл бұрын

    ആ അമ്മുമ്മയുടെ മുന്നിൽ ദൈവം പ്രതിശ്യപ്പെട്ടു...... മനുഷ്യൻ ആണു ദൈവം...

  • @AbhishekS-wr5dd

    @AbhishekS-wr5dd

    2 жыл бұрын

    Cameryum kondu vlog cheyyan vanna dheivam😂

  • @drisyasthampi5349

    @drisyasthampi5349

    2 жыл бұрын

    @@AbhishekS-wr5dd Camera kondu vanno blog cheythito aanengilum aa cash adheham koduthille.. Ethra peru cheyyum? Pine valathu kai cheyunnath idathu kai ariyaruthennonnum innathe kalath paranjit karyam illa ee vdo kandit engilum kurach peru ineem ithupole patunna pole aalkkare sahaykunnel ath nallathalle

  • @zeedmallueditz4412

    @zeedmallueditz4412

    2 жыл бұрын

    @@AbhishekS-wr5dd എടാ നീ പോയിട്ട് ഒരു വ്ലോഗറിന്റെ features പടിക്ക്.. ഒരു വ്ലോഗർ അവരുടെ ലൈഫിൽ നടക്കുന്ന സന്തോഷവും, സങ്കടവും എല്ലാം ക്യാമെറയിൽ പകർത്തും. അത് മനസ്സിലാക്കി കമന്റ്‌ ഇടൂ..

  • @AbhishekS-wr5dd

    @AbhishekS-wr5dd

    2 жыл бұрын

    @@drisyasthampi5349 njnithu hate enna reethiyilonnum paranjathalla avan dheivam ennu paranjappo verthe oru cmnt ittatha

  • @erenjeager3592

    @erenjeager3592

    2 жыл бұрын

    @@AbhishekS-wr5dd Ath manasilayi bro . Sarcasm manasilakathavarodu paranjit karyilla 🌝📍

  • @alamanz6859
    @alamanz68592 жыл бұрын

    കയ്യിലെ കാശ് പാവങ്ങൾക്ക് കൊടുക്കുന്ന karthik ചേട്ടനാണെന്റെ hero❤️

  • @timepass2078

    @timepass2078

    2 жыл бұрын

    @@kva9972 അയിന് വേറെ ഉള്ളൊരു കൊടുക്കുവോ

  • @alamanz6859

    @alamanz6859

    2 жыл бұрын

    @@timepass2078 satyam

  • @ultraesgaming580

    @ultraesgaming580

    2 жыл бұрын

    @@kva9972 🤮

  • @n_a_z_e_e_b2784

    @n_a_z_e_e_b2784

    2 жыл бұрын

    @@kva9972 neeyanenkil kodukko

  • @olivertwist8141

    @olivertwist8141

    2 жыл бұрын

    @@kva9972 cashkaro ad ചെയ്യാനാണ് കൊടുത്തത്.

  • @ronyjustin4048
    @ronyjustin40482 жыл бұрын

    @karthik surya, literally cried when I saw u giving that to Maryamma.. Blessings upon you, bro.... Adhyam okke karuthi show off ayiriikumennu, epoo manasilayi, u r genuine ... My mistake.. You are awesome, dude..

  • @sruthimanoj3422
    @sruthimanoj34222 жыл бұрын

    Machane..... Aarum cheyilla innathe kalathe ingane.... Hats off machane.... Palarum kandu padikkendi irikkunnu....

  • @mdlllj
    @mdlllj2 жыл бұрын

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰

  • @user-nf9zm2oi5c

    @user-nf9zm2oi5c

    2 жыл бұрын

    കരൾ മാഫിയ 🚶‍♂️

  • @unicorngirl9007

    @unicorngirl9007

    2 жыл бұрын

    Master piece

  • @sarath6457

    @sarath6457

    2 жыл бұрын

    Ayn

  • @sivaprasad3383

    @sivaprasad3383

    2 жыл бұрын

    Backi pakuthi ille pinna eth akanam 🤓

  • @masterworldklb8165

    @masterworldklb8165

    2 жыл бұрын

    Poli💕💕💕💕

  • @dudegaming1469
    @dudegaming14692 жыл бұрын

    ആ അമ്മയുടെ പ്രാർത്ഥന മതി ഇനിയും ഉയരങ്ങളിൽ എത്താൻ 💯❤

  • @adithyasuresh9955
    @adithyasuresh99552 жыл бұрын

    Nml karanm bakki ullavar sandhoshikunnadh kanunnadh thanneyaan nmde ettavum valiya happiness adh anubavikunnavarkke mnsilavulluh ......😚😚🥰 etta pever aahn tto

  • @vandipremikal3080
    @vandipremikal30802 жыл бұрын

    Bro matte pazha bgm kondu veramo intro and outro

  • @barjas5871
    @barjas58712 жыл бұрын

    The Best thing is ❤️ ആ അമ്മൂമ്മക്ക് ക്യാഷ് കൊടുക്കുന്നത് Thumbnail ആക്കിയില്ല...👍👍👍 വേറെ ആരെങ്കിലും ആയിരുന്നേൽ അതും Market ചെയ്തേന്നേ...👏👏

  • @MalcolmX0

    @MalcolmX0

    2 жыл бұрын

    മാത്രവുമല്ല വേറെ ആരേലും ആണേൽ ഇത് തന്നെ ഒരു ഫുൾ content ആക്കി ഇട്ടെനെ

  • @_nihhx.

    @_nihhx.

    2 жыл бұрын

    Stym... Njan sts kanditt vann nokkiyatha... Kandillaa... Angane latest vedio kanamenn karuthi... Appazhan manassulayath.. Karthi ettan isttam😍😍

  • @Pathu_talk58003

    @Pathu_talk58003

    2 жыл бұрын

    Sathyam njn ath parayan varayrnnu njn status kandappo njn knatha episode o nokki thampnyl Pina search akkiypo ankansa

  • @FarhanVloggy.
    @FarhanVloggy.2 жыл бұрын

    മേരി അമ്മാമേടെ അനുഗ്രഹം എപ്പോളും കാർത്തിക്കു മച്ചാന്റെ കൂടെ കാണും. ഇങ്ങനെ ഉള്ള mind set വേറെ ഒറ്റ മനുഷ്യന് കാണില്ല. ഇത് കാണുന്ന ആൾക്കാർക്ക് ഇത് പോലെ എല്ലാരേം help ചെയ്യാൻ കഴിയട്ടെ 😌😌😌😌😌😌😌😌😌.

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️

  • @nadeerahameed5122

    @nadeerahameed5122

    2 жыл бұрын

    @@Insta_merch endi😐😒

  • @jishnakrishnan551
    @jishnakrishnan5512 жыл бұрын

    Last le car le dance pwlich

  • @vishnudasbpillai
    @vishnudasbpillai2 жыл бұрын

    Njan kandathil vech thante Kidu video. Poli broi

  • @FREEKYT
    @FREEKYT2 жыл бұрын

    Davareoli അണ്ണൻ😍🙌

  • @queenff1378

    @queenff1378

    2 жыл бұрын

    😘

  • @METOGAMER

    @METOGAMER

    2 жыл бұрын

    Free fire

  • @ihsan0792

    @ihsan0792

    2 жыл бұрын

    250 ആകാൻ സഹായിക്കുമോ 🙏

  • @ashwinkrvlogs6055

    @ashwinkrvlogs6055

    2 жыл бұрын

    Enne subscribe cheythal cheyyam

  • @ameershaameer7477

    @ameershaameer7477

    2 жыл бұрын

    😹

  • @RashidalivavaEntertainments
    @RashidalivavaEntertainments2 жыл бұрын

    machan always❤️❤️💞

  • @shahla.a

    @shahla.a

    2 жыл бұрын

    Onn poodey 😏🧐...you know ?iam ur big fan😌

  • @saniyabinoy8134
    @saniyabinoy81342 жыл бұрын

    ആദ്യം കാണുന്നോർക് കൊറച്ചു പ്രാന്താണെന്ന് തോന്നിവെങ്കിലും നീ ഒരേ pwoli അന്ന് machane❤️

  • @ammusworld6300
    @ammusworld63002 жыл бұрын

    Annaaa suprrr aa anmamaku kodutha paisa tht made me so hppyyy 🥰🥰🥰 god bless 🥰🥰

  • @imageoautomation
    @imageoautomation2 жыл бұрын

    ജീവിതത്തിൽ ഉടനീളം ആ അമ്മയുടെ കാവൽ ചിറക് കാർത്തിക് സൂര്യയുടെ മേലെ ഉണ്ടാവും...മച്ചാനെ ഇഷ്ടം🔥❤️🥰

  • @_._Sabynah_._
    @_._Sabynah_._2 жыл бұрын

    *അമ്മുമ്മ കരയുന്നത് കണ്ടപ്പോ ശെരിക്കും സങ്കടം വന്നു....!! 🥺🙏🏻*

  • @faseelakakkadaktakath1898

    @faseelakakkadaktakath1898

    2 жыл бұрын

    😔

  • @ihsan0792

    @ihsan0792

    2 жыл бұрын

    250 ആകാൻ സഹായിക്കുമോ 🙏

  • @ashwinkrvlogs6055

    @ashwinkrvlogs6055

    2 жыл бұрын

    Enne subscribe cheythal cheyyam

  • @hydragamingftw4874

    @hydragamingftw4874

    2 жыл бұрын

    Me too

  • @Irshan359

    @Irshan359

    2 жыл бұрын

    Hi🙃

  • @amal.cuts.
    @amal.cuts.2 жыл бұрын

    0:23 ICONIC 🤩🤩🤩

  • @reverseall7363
    @reverseall73632 жыл бұрын

    Bro cricket match onnu kude vechude v kanan poliyayirikkum bro❤️

  • @ansafpa3948
    @ansafpa39482 жыл бұрын

    ആ അമ്മയുടെ ഒറ്റ പ്രാർത്ഥന മതി.. ബ്രോ keep going... 😢 Lots of love❤️❤️❤️

  • @Insta_merch

    @Insta_merch

    2 жыл бұрын

    ☜ ഒന്ന് കേറി നോക്കുമോ♓️

  • @askbeep
    @askbeep2 жыл бұрын

    ആ അമ്മുമ്മയുടെ ആ സന്തോഷം ഉണ്ടാലോ അത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ ❤️Karthik Ser ❤️

  • @jathavedhrajan341
    @jathavedhrajan3412 жыл бұрын

    Kidilan quality episode ❤️

  • @sid_sidhu7774
    @sid_sidhu77742 жыл бұрын

    3:00 sathyamayittum chettan karayippichu.....😕😔

  • @priyankaprithipriya3826
    @priyankaprithipriya38262 жыл бұрын

    കാർത്തിക്ക് നിങ്ങളോടുള്ള ആരാധന കൂടി കൂടി വരുകയാണ്... ❤❤❤ കാണണം എന്നാഗ്രഹവും

  • @PULLOTHI
    @PULLOTHI2 жыл бұрын

    ❤❤❤❤❤❤❤❤

  • @ish_jn3882

    @ish_jn3882

    2 жыл бұрын

    Pullothi😍😍

  • @azadk837

    @azadk837

    2 жыл бұрын

    Hi pullothi

  • @SunilKumar-ls4ho

    @SunilKumar-ls4ho

    2 жыл бұрын

    Hlo pullothi's

  • @hanimazz1324

    @hanimazz1324

    2 жыл бұрын

    Hii

  • @btsarmygirl3327

    @btsarmygirl3327

    2 жыл бұрын

    @ARMY..! ✨💜 Army💜

  • @ytcreations9943
    @ytcreations99432 жыл бұрын

    Karthik broo..aaa manasinu big salute ❤❤❤may God bless u🤲

  • @mobicityvlr4584
    @mobicityvlr45842 жыл бұрын

    Njan adhyamayi ningalude video kandappol bayankara ahankariyanennan thonniyath, But ningalude videos kandappozhan ningal oru nalla manassulla aalanenn manassilayath. Ningal aa ammummaykk 50k rupees konduthappol aa ammayude santhosham kandappol santhosham thonni. Ethupoleyulla ethra kudumpangaleyan ningal sahayichirikkunnath. Avarude okke prarthana ningalkkundakum🌹🌹❤❤😘😘

  • @gemsworld2313
    @gemsworld23132 жыл бұрын

    ആ അമ്മൂമ്മയെ സഹായിച്ച എന്റെ കാർത്തിക് മച്ചാനും ടീമിനും എന്റെ ഒരായിരം പ്രാർത്ഥനകൾ മാത്രം ❤❤❤

  • @Oruadaarfamily
    @Oruadaarfamily2 жыл бұрын

    Poli 🥰🔥

  • @rhshikeshr

    @rhshikeshr

    2 жыл бұрын

    Hi ❤big fan

  • @jisinkreji1763

    @jisinkreji1763

    2 жыл бұрын

    Ohhh pwilii

  • @sruthymolsanto4266

    @sruthymolsanto4266

    2 жыл бұрын

    Hai ❤️

  • @shotgamer2233

    @shotgamer2233

    2 жыл бұрын

    Big fan bro

  • @jismyjames209

    @jismyjames209

    2 жыл бұрын

    Hi shino chettaaa🥰🥰🥰🥰

  • @mayareghunath5211
    @mayareghunath52112 жыл бұрын

    കണ്ടപ്പോൾ കണ്ണ് നിറഞുപോയി 🙏🙏🙏😍😍😍😍

  • @athirapremkumar7293
    @athirapremkumar72932 жыл бұрын

    Super video chetta ❤️❤️

  • @mastertechmalayalam5587
    @mastertechmalayalam55872 жыл бұрын

    അഹങ്കാരം ഇല്ലാത്ത ഒരെ ഒരു യൂട്യൂബർ karthik annan uyir mass

  • @chinnuanil7483
    @chinnuanil74832 жыл бұрын

    3.15 so much love karthik 💝

  • @maheshwari.v.p4021
    @maheshwari.v.p40212 жыл бұрын

    Last manju chechi😂😂😂😂

  • @commonman6927
    @commonman69272 жыл бұрын

    ഇങ്ങനെ ആണ് പ്രൊമോഷൻ വീഡിയോ ചെയേണ്ടത്.അല്ലാതെ ഒറ്റക്ക് വീഴുങ്ങൽ അല്ല വേണ്ടത് 👍🏻

  • @athul074
    @athul0742 жыл бұрын

    എന്നാണോ ഈ മുത്തുമണിയെ നേരിൽ കാണാൻ പറ്റുന്നേ 🥺❤️ Lub u D2D

  • @krishnendhupk803
    @krishnendhupk8032 жыл бұрын

    Chettan uyir god bless you

  • @sathyakadha8488
    @sathyakadha84882 жыл бұрын

    Super, Keep going bro.

Келесі