ആര്യ രാജേന്ദ്രന് വൻ കുരുക്ക് | കോടതി ഇടപെട്ടു | CPM അങ്കലാപ്പിൽ

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE: theprimewitness.com/
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
kzread.info/dron/OhoAzaZbwX-FYGlcb33cCA.html

Пікірлер: 584

  • @rabinvarkala3942
    @rabinvarkala39422 ай бұрын

    സർ ആ പാവം സഹോദരന് നീതി വാങ്ങിച്ചുകൊടുക്കണം 🙏

  • @Sheikh3786

    @Sheikh3786

    2 ай бұрын

    ഏഭ്യന്തര മന്ത്രി കോമഡി ആയല്ലോ.. ആരാണ് ആ ഏഭ്യന്തര വാഴ ഏഭ്യൻ😂😂കോടതി ഭരണം നടത്തേണ്ട അവസ്ഥ 8 വർഷമായി 😂😂 ആദ്യന്തര പാഴ് ഴ് 😂😂 ഒരു ഭൂ ലോക തോൽവി തന്നെ❤❤ മണ്ണുണ്ണി 😂😂 നമ്പർ വൺ❤❤

  • @shajijames6523

    @shajijames6523

    2 ай бұрын

    ​@@Sheikh3786ആ മരവാഴ ഇരുട്ടിന്റെ മറവിൽ വല്ല മരപ്പട്ടിയെയും കെട്ടിപ്പിടിച്ചു ഉറങ്ങുകയായിരിക്കും😅😅😅😅

  • @VED036

    @VED036

    2 ай бұрын

    സർക്കാർ ഉദ്യോഗസ്ഥരോട് കളിക്കുമ്പോൾ, അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    🎉🎉🎉

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    ​@leem😅😅😅😅an528

  • @ybizeducare6177
    @ybizeducare61772 ай бұрын

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി Mayor എന്ന സ്ഥാനം സ്വന്തമാക്ക!!

  • @ManojNair-102

    @ManojNair-102

    2 ай бұрын

    അഭിനന്ദനങ്ങൾ ആര്യ

  • @cochinsuresh8653

    @cochinsuresh8653

    2 ай бұрын

    കോടികൾ മുക്കി

  • @rajan3338

    @rajan3338

    2 ай бұрын

    ❤❤🎉

  • @rajan3338

    @rajan3338

    2 ай бұрын

    HA HA HA HA HA HA HA HAHA HA OH HO HO HO HO OH HA HA HA😀😃😃😄😁😁😆😆😆😁😁😄😄😃😃😀

  • @swapnathomas-io2nc

    @swapnathomas-io2nc

    2 ай бұрын

    അവൾ രാജി വച്ചു വീട്ടിലിരിക്കട്ടെ. അഹങ്കാരി

  • @ThousandVillas
    @ThousandVillas2 ай бұрын

    കേരള ചരിത്രത്തിൽ ആദ്യമായി ആനവണ്ടി തടഞ്ഞതിന് ഒരു മേയർ ജയിലിൽ ആകുന്ന കാഴ്ച

  • @Official19921

    @Official19921

    2 ай бұрын

    ഇതൊന്നും ജയിലിൽ പോകുമെന്ന് തോന്നുന്നില്ല 🙄🙄🙄

  • @sugintcr

    @sugintcr

    2 ай бұрын

    അഴിമതിക്കരുടൈ സംസ്ഥാന സമ്മേളനം ആന്നോ.

  • @sunnyafg6493

    @sunnyafg6493

    2 ай бұрын

    nadakkatha swapnam,lavlin thudangi massappadi vare enthundai,no grass.Indian judiciary is sold off

  • @user-sc3sj7xp6z

    @user-sc3sj7xp6z

    2 ай бұрын

    ജയിലിൽ.... ആര്?😂ചിരിപ്പിക്കല്ലേ

  • @ponnammaravi5366

    @ponnammaravi5366

    2 ай бұрын

    വണ്ടി ഒന്ന് തട്ടിയിട്ടു പോയാൽ മതിയായിരുന്നു.

  • @indian5371
    @indian53712 ай бұрын

    Advocate Ashok deserves a Big Salute. സാർ ആ മ പ്ര കളെ വെള്ളം കുടിപ്പിച്ചു വിട്ടത് കണ്ടപ്പോൾ അഭിമാനം തോന്നി. ആ MP യെയും MLA യും കണ്ടക്ടറേയും custody യിൽ എടുത്തു question ചെയ്താൽ ഒരുപാടു മെമ്മറി കാർഡ് പുറത്തു വരും. സാർ ആ ഡ്രൈവറെ സഹായിക്കണം.

  • @dass55436

    @dass55436

    2 ай бұрын

    We fully support yedu. Please do your best.

  • @gopinadhankalappurakkal5206

    @gopinadhankalappurakkal5206

    2 ай бұрын

    നന്ദി സർ❤❤യദുവിന് നീതി വാങ്ങിക്കൊടുക്കണം. അഹങ്കാരികളായ മേയർക്കും സംബന്ധക്കാരനെയും ഒരു പാഠം പഠിപ്പിക്കണം❤❤❤

  • @Sheikh3786

    @Sheikh3786

    2 ай бұрын

    ഏഭ്യന്തര മന്ത്രി കോമഡി ആയല്ലോ.. ആരാണ് ആ ഏഭ്യന്തര വാഴ ഏഭ്യൻ😂😂കോടതി ഭരണം നടത്തേണ്ട അവസ്ഥ 8 വർഷമായി 😂😂 ആദ്യന്തര പാഴ് ഴ് 😂😂 ഒരു ഭൂ ലോക തോൽവി തന്നെ❤❤ മണ്ണുണ്ണി 😂😂 നമ്പർ വൺ❤❤

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yasssssssss❤❤

  • @MohammedNiyas-gk9nz
    @MohammedNiyas-gk9nz2 ай бұрын

    സർ പത്രക്കാരൻ്റെ ചോദ്യത്തിന് നല്ല മറുപടി കൊടുത്തു

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yassssss

  • @kevingeorge584

    @kevingeorge584

    2 ай бұрын

    അതെ...🎉🎉 വിവരം ഇല്ലാത്ത അണ്ണന്മാർ കണ്ടം വഴി ഓടി തള്ളി ....

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    ❤❤

  • @raphypremose
    @raphypremose2 ай бұрын

    വക്കീലേ ഇന്ന്‌ പൊളിച്ചു കൂടെ കട്ടയ്ക് ഞങ്ങളും കൂടെയുണ്ട് 💪🏻💪🏻💪🏻💪🏻

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yasssss❤❤❤

  • @krishnankuttyp4478
    @krishnankuttyp44782 ай бұрын

    ഇതിൽ കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ജനങ്ങൾക്ക് സൂരക്ഷരാണെന്ന വിശ്വാസം വരു

  • @shajigeorge610
    @shajigeorge6102 ай бұрын

    അശോക് സാർ ആ മാദ്യമത്തിന് കൊടുത്താ ഇന്റർവ്യൂ. വളരെ മനോഹരമായിരിന്നു. സാർ ഒരു കാരണവശാലും ആ പാവത്തിന് സഹായിക്കാതിരിക്കല്ലേ 😍🙏🏻

  • @kssaji2709

    @kssaji2709

    2 ай бұрын

    Yes 🎉

  • @suseelaraj955

    @suseelaraj955

    2 ай бұрын

    Congratulations to you 👏👏👏👏 sir i

  • @raveendrananakkapara4286
    @raveendrananakkapara42862 ай бұрын

    അഡ്വക്കേറ്റ് സൂപ്പർ 👍👍👍👍👍👍👍 സാർ നു ഇനി കൂടുതൽ ആരാധകരുണ്ടാവും.

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    ❤❤❤

  • @schoolofpersonalevangelism5398
    @schoolofpersonalevangelism53982 ай бұрын

    ജീവൻ രക്ഷാപ്രവർത്തനം നടത്തിയ ഗൺമാനെ കോടതിപറഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്ത കേരളമേ ലെജ്ജിച്ചു തലതാഴ്ത്തൂ 😢😢😢വക്കീൽ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @monsonmathew2065
    @monsonmathew20652 ай бұрын

    കേരളം യെദുവിനോടൊപ്പം ❤️❤️❤️👍👍👍

  • @schoolofpersonalevangelism5398
    @schoolofpersonalevangelism53982 ай бұрын

    ഈ ബസിൽ യാത്ര ചെയ്ത ആരെങ്കിലും ദയവായി രംഗത്തുവന്നു വന്നു സത്യം പറയൂ...

  • @ammuaadi4204
    @ammuaadi42042 ай бұрын

    Sir.... 🙏🙏🙏 സത്യം മറ നീക്കി പുറത്തു വരട്ടെ...

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yasssss

  • @Recognizethetruth1987
    @Recognizethetruth19872 ай бұрын

    സർ താങ്കൾ ഇന്ന് അഹങ്കാരികളും അടിമകളും ആയ മാപ്രകളെ കണ്ടം വഴി ഓടിക്കുന്നത് കണ്ടു ബിഗ് സല്യൂട് 🔥❤️

  • @pauljoseph2811
    @pauljoseph28112 ай бұрын

    ആദ്യം ആര്യക്കും കെട്ട്യോനും മറ്റ് മൂന്ന് അലവലാതികൾക്കും. പാർട്ടിക്കുള്ളത് വഴിയേ.......

  • @raghunathanramachandran4842
    @raghunathanramachandran48422 ай бұрын

    പേടിച്ചു നിൽക്കാതെ കോടതി സ്വമേധയാ കേസ് എ ടുക്കേണ്ടതായിരുന്നു

  • @radhanair8927
    @radhanair89272 ай бұрын

    പാവം യദുവിനു നീതി ഉറപ്പാക്കണം ആ പാവത്തിന്റെ ഫാദറിനെ വിളിച്ചതിനെ കുറിച്ച് ആരും ഇപ്പം പറയുന്നില്ലല്ലോ

  • @thetruth9377
    @thetruth93772 ай бұрын

    നടിക്ക് സംഭവ ദിവസം കൃത്യമായ് അറിയില്ലായിരുന്നു KSRTCയാണ് 19-ാം തിയ്യതി യദു വണ്ടി ഓടിച്ചിരുന്നു എന്ന് ഇപ്പോൾ നടിയെ കൊണ്ട് പറയിപ്പിക്കുന്നത് ഈ ദിവസം നടി ഏത് ടവറിൻ്റെ പരിതിയിലായിരുന്നു നടി ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ'

  • @sunishajahan1549

    @sunishajahan1549

    2 ай бұрын

    ശരിയാണ് അത്‌ കണ്ട് പിടിക്കണം 👍

  • @sauujs2423

    @sauujs2423

    2 ай бұрын

    ​@@sunishajahan15492023 ല്ലെ സംഭവം അന്ന് ഒരു facebook പോസ്റ്റ്‌ പോലും ചെയ്തില്ല. സംഭവം നടക്കുമ്പോളല്ലേ ദേഷ്യം വരേണ്ടത്. ഒരു കൊല്ലം കഴിഞ്ഞ് യദു വിനെ കുടുക്കാൻ ഇറങ്ങിയിരിക്കുന്നു രോഷ്നി. അവരുടെ ഫോൺ പരിശോധനക്ക് വിധേയമാക്കണം. KSRTC വണ്ടി യുടെ ഫോട്ടോ ആരയച്ചു കൊടുത്തു ? അന്ന് റിസേർവ് ചെയ്ത യാത്രക്കാർ ആരൊക്കെ എന്ന് അന്വേഷിക്കണം

  • @connectwitharun

    @connectwitharun

    2 ай бұрын

    aa photo'yude details eduth nokiyaal photo edutha date with time kaanum ✌ ath arkum mataan patula

  • @LeelaP-je8dl

    @LeelaP-je8dl

    2 ай бұрын

    നടിയും കഞ്ചാവ് അടിച്ച് നടന്നാൽ ദിവസവും സമയവും കാലവും അറിയുന്നതെങ്ങനെ? അത് അതുക്കും മേലേ..🤣🤣

  • @jm-qb4jn

    @jm-qb4jn

    2 ай бұрын

    മെമ്മറി കാർഡ് കൊണ്ടുപോയവന്റെ അഡ്രസ് ഇല്ലാ. പിന്നെ ആണ് ടവർ ലൊക്കേഷൻ 😛.

  • @basilabraham4975
    @basilabraham49752 ай бұрын

    വക്കീൽ സാർ മാധ്യമ പ്രവൃർത്തകരോടു ചോദിച്ച ചോദ്യം കേട്ട ആ നിമിഷങ്ങൾ ഒരു Cinima കണ്ട feel ആയിരുന്നു. Good Job dear വക്കീൽ സർ❤

  • @kavithav3304
    @kavithav33042 ай бұрын

    താങ്കൾ നന്നായി മാധ്യമങ്ങളോട് ചോദിക്കേണ്ടതുചോദിച്ചു..

  • @athirankk582

    @athirankk582

    2 ай бұрын

    Ennittu ethra maaprakal athu samprekshanam cheythu.janangal arinjo...ingane ullathu maaprakal telecast cheyyilla

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yassss

  • @user-ep5kh6mb2d
    @user-ep5kh6mb2d2 ай бұрын

    ജനങ്ങൾ ഫുൾ സപ്പോർട്ട്🎉🎉🎉🎉❤❤❤

  • @sumakt6257

    @sumakt6257

    2 ай бұрын

    Except kammi jihadis

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yassssss

  • @SahalLatheef
    @SahalLatheef2 ай бұрын

    ഈ രാജവാഴ്ച അവസാനിപ്പിക്കണം Yedu ജനങ്ങളുടെ പ്രതിനിധി ആണ്

  • @saifudeenmusaliar442
    @saifudeenmusaliar4422 ай бұрын

    താങ്കളുടെ ഇടപെടൽ അഭിമാനം❤❤❤❤ പ്രതീക്ഷ❤❤❤❤❤

  • @user-lo2dc7qh7q
    @user-lo2dc7qh7q2 ай бұрын

    കേരളത്തിലെ പോലീസുകാർക്ക് നല്ലൊരു താക്കീത് കോടതി കൊടുക്കാം... സാധാരണക്കാർക്ക് ഒരു നീതിയും കിട്ടാത്ത അവസ്ഥയിൽ ഉള്ള പോലീസ് കാരായി... കോടതിക്ക് അഭിനന്ദനങ്ങൾ

  • @satheeshgovindan9130

    @satheeshgovindan9130

    2 ай бұрын

    കേരളത്തിലെ പോലീസ് രാക്ഷ്ട്രീയ തൊഴിലാളികൾക്കും മാഫിയ സംഘങ്ങൾക്കും വേണ്ടിയുള്ളതാണ്

  • @AnilKrishna-ue4cv
    @AnilKrishna-ue4cv2 ай бұрын

    സർ..... താങ്കൾക്ക് ജനങ്ങളുടെ മുഴുവൻ സപ്പോർട്ട്...

  • @sajithkhanmohammedsalee3998
    @sajithkhanmohammedsalee39982 ай бұрын

    നിങ്ങ ഒരു പുലി തന്നെ.... കോടതിയുടെ മുന്നിലെ വാർത്ത സമ്മേളനം കണ്ടിരുന്നു... കൊള്ളാം....👌👌👌👌

  • @basilabraham4975
    @basilabraham49752 ай бұрын

    സാർ സാർ സൂപ്പറാണ്. സാറിനെപ്പോലുള്ളവർ നീതിക്ക് വേണ്ടി നിൽക്കണം

  • @keerikadan2.0
    @keerikadan2.02 ай бұрын

    Dear sir, Police ൽ പരാതി നൽകിയിട്ടു പോലീസ് കേസ് എടുക്കുന്നില്ലെങ്കിൽ ആ പോലീസ് ഉദ്യോഗസ്ഥനു suspension വാങ്ങി കൊടുക്കാനുള്ള വകുപ്പ് എന്തെങ്കിലു ഉണ്ടോ?

  • @sunnyafg6493

    @sunnyafg6493

    2 ай бұрын

    dismissal

  • @abusidheek4070
    @abusidheek40702 ай бұрын

    🎉 advocate ashok sir bigg salute

  • @psns296
    @psns2962 ай бұрын

    മേയർ എന്നാൽ എല്ലാവരെയും മേയുന്നവൾ എന്നാണ്.

  • @SherlyThomson-ko3lv

    @SherlyThomson-ko3lv

    2 ай бұрын

    അത് ഇവൾക്ക് മാത്രം ഇവൾ മേയുന്നവളാ ഇനിയും ആക്രാന്തം അടങ്ങിയിട്ടില്ല

  • @sunishajahan1549

    @sunishajahan1549

    2 ай бұрын

    പ്രശാന്ത് എത്ര നല്ല മേയറായിരുന്നു 👍

  • @remyaarun6102

    @remyaarun6102

    2 ай бұрын

    😂

  • @Gamerskull8
    @Gamerskull82 ай бұрын

    സാർ ആപാവത്തിന് നീതി വാങ്ങി കൊടുക്കണം അധികാരം സ്വാധീനം പണം എന്നീവ ഉണ്ടങ്കിൽ എന്തും ആകാമെന്നു ഉള്ള തോന്നൽ അവസാനിക്കണം സർ 👍👍🙏🙏

  • @johnmathai8720
    @johnmathai87202 ай бұрын

    നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന താങ്കളെ ഞാൻ അഭിനന്ദിക്കുന്നു

  • @akp5980
    @akp59802 ай бұрын

    അധികാര കസേരകൾ 5 വർഷമേ ഉള്ളു എന്ന ബോധമില്ലാതെ പെരുമാറുകയാണ് ഇത്തരക്കാർ.

  • @dineshkumarnair753
    @dineshkumarnair7532 ай бұрын

    Sir. സത്യം ജയിക്കട്ടെ

  • @joygeorge6199
    @joygeorge61992 ай бұрын

    രാജ്ഞി ആയാലും, പ്രജ ആയാലും നീധി എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. ഇവിടെ ഡ്രൈവർ ഓൺ ഡ്യൂട്ടി ആയിരുന്നു. സർക്കാർ ബസ് റോഡിൽ തടസപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത യാത്ര ക്കാരേ വഴിയിൽ ഇറക്കി വിട്ടു. പരാതിക്കാരി സ്വകാര്യ യാത്ര ആയിരുന്നു. പരാതിക്കാരിയുടെ പരാതി മാത്രം പരിഗണിച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റിനിർത്തി. ഡ്രൈവറുടെ പരാതി പരിഗണിച്ചില്ല. ഡ്രൈവർ തെറ്റുകാരൻ ആയി തെളിഞ്ഞാൽ ജോലി പോകും, ശിക്ഷ വേറെ. പരാതിക്കാരിയുടെ പരാതി തെറ്റ് എന്ന് തെളിഞ്ഞാൽ അവർക്ക് ഒരു പ്രശ്നവും ഇല്ല, കൂടിയാൽ ഫൈൻ അടക്കേണ്ടി വരും. പാർട്ടി അടിമകൾ ഡ്രൈവറെ കൈകാര്യം ചെയ്യുകയും ചെയ്യും. എല്ലാം ശുഭം.

  • @rajeevkp5399

    @rajeevkp5399

    2 ай бұрын

    അവൾ രാഞ്ജി ആയത് തെണ്ടികിട്ടിയ വോട്ട് മുതൽ കൊണ്ടാണ്

  • @rajeevkp5399

    @rajeevkp5399

    2 ай бұрын

    ഭിക്ഷ കിട്ടിയ വോട്ടിലൂടെയല്ലേ രാജ്ഞ്ഞി ആയത്. പിന്നീട് അവറ്റകൾ അത് മറന്നു

  • @remyadeepu7746

    @remyadeepu7746

    2 ай бұрын

    Oh ഭരണം മാറുമ്പോൾ ഉള്ള ഒരു അവസ്ഥ.. കസേര മിക്കവാറും വീട്ടിൽ കൊണ്ട് പോകും.. ഭരണം കഴിയുമ്പോൾ corporation ഉണ്ടായാൽ മതി ആയിരുന്നു..

  • @dharma-karma18

    @dharma-karma18

    2 ай бұрын

    ഇവളെന്ത് രാഞ്ജി... നമ്മളെ വേലക്കാരി 🙏🍌

  • @anwarshafi5935
    @anwarshafi59352 ай бұрын

    വക്കീലേ യാത്രക്കാരെ കോടാക്ട് ചെയ്യണം അവർക്കും അറിയാലോ 😮

  • @user-kd1be3te4i
    @user-kd1be3te4i2 ай бұрын

    യാത്രകാരെല്ലാംകൂടി 5കോടി നഷ്ടപരിഹാരം ആവശ്യപ്പെടണം

  • @shibuysmeenamchira8563
    @shibuysmeenamchira85632 ай бұрын

    മാപ്രകൾക്കു നൽകിയ മറുപടി 👏 താങ്കളിൽ വിശ്വാസം 👍

  • @shibilyasharaf3118
    @shibilyasharaf31182 ай бұрын

    വക്കീലേ. . രാത്രി കെ എസ് ആർടിസി ബസിൻ്റെ ഹെഡ് ലൈറ്റിൻ്റെ ഇടയിൽ കൂടി ഡ്രൈവറുടെ ലൈംഗിക ചേഷ്ഠ കാറിൻ്റെ പിൻസീറ്റിൽ ഇരുന്ന് തിരിഞ്ഞ് നോക്കി കണ്ടത് കൂടി proove ചെയ്യണം

  • @mohananav4173

    @mohananav4173

    2 ай бұрын

    അവളെ സമ്മതിച്ചു 😂

  • @user-jz5jw9ti8h
    @user-jz5jw9ti8h2 ай бұрын

    ഇവിടെ സാധാരണ ജനങ്ങൾക് ജീവിക്കണം ആ അഹങ്കാരിക് തക്കതായ ശിക്ഷ കിട്ടണം

  • @BAIJUTN-yn9nz
    @BAIJUTN-yn9nz2 ай бұрын

    ഫീസ് ഒരു പ്രശ്നം ആവരുത് സത്യം പുറത്തു വരണം 🤝എനിക്കും ഉണ്ട് ഒരു കേസ്

  • @user-hm2vo6qt3k
    @user-hm2vo6qt3k2 ай бұрын

    എത്രയും പെട്ടന്ന്‌ യാഥാർത്ഥും പുറത്തു കൊണ്ടുവരണം

  • @SakuKrish
    @SakuKrish2 ай бұрын

    സാർ നമസ്കാരം 🙏🏾.... സാർ ഇന്ന് മാപ്ര കളെ നേരിട്ട രീതി ഒരുപാട് ആവേശം ഞങ്ങൾ സാധാരണക്കാർക്ക് ഉണ്ടായി...പ👍🏾👍🏾👍🏾പൈസ ഇല്ലാത്തതിന്റെ പേരിൽ യദുവിന്റെ കേസ് തള്ളി കളയല്ലേ...... പൈസ ഞങ്ങൾ ചെറുപ്പക്കാർ പിരിവിട്ട് നൽകും... 101% ഉറപ്പ് 👍🏾👍🏾👍🏾🙏🏾🙏🏾🙏🏾

  • @shafeeqshafeeq8727

    @shafeeqshafeeq8727

    2 ай бұрын

    Yasssssssss

  • @raadhamenont8760

    @raadhamenont8760

    2 ай бұрын

    Great

  • @seenathbeevi153
    @seenathbeevi1532 ай бұрын

    Advocate thankalk oru big salute

  • @krishnankuttyk158
    @krishnankuttyk1582 ай бұрын

    പാളയം പോലുള്ള സ്ഥലത്ത്, ഒരു ബസ് ഡ്രൈവർക്ക് കൃത്യനിർവഹ നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയുമോ??

  • @sreekrishnansk5948
    @sreekrishnansk59482 ай бұрын

    മാധ്യമങ്ങൾ എന്ത് കൊണ്ടു് എല്ലാത്തിനും സാക്ഷി ആയ m l a യുടെ ബൈറ്റ് എടുക്കുന്നില്ല

  • @schoolofpersonalevangelism5398
    @schoolofpersonalevangelism53982 ай бұрын

    ജീവൻ രക്ഷപ്രവർത്തനം നടത്തിയ ഗൺമാനെ ഇതുവരെയും കണ്ടെത്തിയില്ല മാലോകരെ 🤭കോടതിപറഞ്ഞട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇത് കേരളത്തിന്റെ ശാപമാണ്. 😢😢😢

  • @ArunmsMsarun
    @ArunmsMsarun2 ай бұрын

    Aa പാവത്തിന്റെ ഒപ്പവും സാറിന്റെ കൂടെയും കേരള ജനത und🙏

  • @anithamolphilip8569
    @anithamolphilip85692 ай бұрын

    ഈ കാണാവുന്ന ജനങ്ങൾ മുഴുവൻ പ്രതികരിച്ചിട്ടും.. ഇവിടെ.. മേയർക്കു എതിരെ കേസ് എടുക്കാൻ ഇതുവരെ ഇവിടുത്തെ പോലീസ് തായാറായിട്ടില്ല... ശെരിക്കും ഇവിടുത്തെ ജനത്തെ പൊട്ടന്മാരക്കുന്നു.. അധികാരത്തിൽ എന്തും ചെയ്യാമെന്ന് പഠിപ്പിക്കുന്നു..കോടതി ഏറ്റടുക്കട്ടെ case👌👍

  • @Habeebullah-p1h
    @Habeebullah-p1h2 ай бұрын

    Well explained sir 💙 തെറ്റ് ചെയ്ത മെയർക്കും എംഎൽഎയ്ക്കും ശിക്ഷ എത്രയും വേഗം കിട്ടട്ടെ..

  • @broadband4016
    @broadband40162 ай бұрын

    പ്രായം കുറഞ്ഞ സഖാത്തി കൊച്ചിന് ലൈഗികചേഷ്ട വേഗം മനസ്സിലായി

  • @LeelaP-je8dl

    @LeelaP-je8dl

    2 ай бұрын

    അത് മാത്രം ആസ്വദിച്ചു തുള്ളി ചാടി നടക്കുന്ന മേയർ.... അത് കാണാഞിട്ട് ഇത്രയും സങ്കടം.. കണ്ടിരുന്നെങ്കിൽ അല്പം ആശ്വാസം ആയനെ🤣🤣

  • @Gikku2104
    @Gikku21042 ай бұрын

    ആംഗ്യമല്ല ഏഖ്ഷനാണ് ഏക് ഷൻ

  • @muhammedjaleelkannakath9112
    @muhammedjaleelkannakath91122 ай бұрын

    സാർ ആപവതിനുനിതി കിട്ടാൻ പ്രമാവധി ശ്രമിക്കാനം

  • @SL-cj1ny
    @SL-cj1ny2 ай бұрын

    ആനപ്പുറത്തു ഇരിക്കുന്ന ഡ്രൈവർക്കു എങ്ങെനെ കാറിന്റെ പുറകു വശത്തു ഇരിക്കുന്ന ലേഡീസിനോട് ആംഗ്യം കാണിക്കാൻ പറ്റും ? മാത്രമല്ല രാത്രി 10 മണിക്ക് കാറിനുള്ളിൽ ഇരുട്ടായിരിക്കില്ലേ ? യൂട്യൂബ് വീഡിയോകളിൽ ആ ബസിന്റെ ഡ്രൈവർ സീറ്റും ഡോറും കൃത്യമായി കാണിക്കുന്നുണ്ട് ( Inside view). ഡ്രൈവർ ഡോർ അടച്ചു കഴിഞ്ഞാൽ കാറിൽ ബാക് സീറ്റിൽ ഇരിക്കുന്നവരെ എങ്ങിനെ കാണാനാ ? അല്ലെങ്കിലും മുന്ന് യുവാക്കൾ ഉള്ള കാറിലെ ലേഡീസിനോട് ഏതെങ്കിലും ഒരാൾ പുറത്തു നിന്നും ആംഗ്യം കാണിക്കുമോ? അടി പാർസൽ ആയി വരില്ലേ ? അങ്ങിനെ ആംഗ്യം കാണിച്ചിരുന്നുവെങ്കിൽ ഈ യുവാക്കൾ ബസ് തടഞ്ഞ ശേഷം അതല്ലേ ആദ്യം ചോദ്യം ചെയ്യുക? അവർ റോഡ് നിന്റെ തന്തയുടെ വകയാണോ എന്നല്ലേ ആദ്യം ചോദിച്ചത് ?

  • @lalkumarpr3768
    @lalkumarpr37682 ай бұрын

    ഈ കേസന്വേഷണത്തോടെ പൊതുജനത്തിന് , ആർക്കൊക്കെ എന്തെല്ലാം ഉത്തരവാദിത്വവും, ചുമതലകളും, എന്ന് അറിയാനും, പ്രതികരിക്കാനും കഴിയും. ഇത് ഒരു വ്യക്തിക്കെതിരെ അല്ല, സമൂഹ നന്മയ്ക്കായി ഉപകരിക്കും

  • @honeybee3286
    @honeybee32862 ай бұрын

    7:20 pm കോടതി വിരൽ അനക്കും ഓ എന്ന് കാത്തിരുന്നു കാണാം വലിയ പ്രതീക്ഷയൊന്നും വേണ്ട പോലീസുകാരും മന്ത്രിയും എംഎൽഎയും മേയറും എല്ലാം അത് തെളിയിച്ചു കഴിഞ്ഞു

  • @tomvp3653
    @tomvp36532 ай бұрын

    ഡ്രൈവർ കൊടുത്ത കേസ് പരിഗണിക്കാതിരുന്നത്

  • @jijilr

    @jijilr

    2 ай бұрын

    Haha... You can pray to Lenin and Stalin, as you don't believe in regular God. But the youngest criminal is in trouble

  • @venupk6573
    @venupk65732 ай бұрын

    ബംഗാളിൽ CPM കാരെ കണ്ടാൽ കല്ലെറിയുന്നഅവസ്ഥയാണ്

  • @mohandas.1952
    @mohandas.19522 ай бұрын

    ആര്യക്കെതിരേ കേസ്സെടുക്കാൻ കോടതി നിർദ്ദേശിച്ചാൽ ഉടനേ സിപിഎം കിടുങ്ങി പോകുന്നതെന്തിന്?

  • @baiju67

    @baiju67

    2 ай бұрын

    ഓരോ ജന്മങ്ങൾ പിന്നെയും ബാക്കി ഉണ്ട് കേരളത്തിൽ 😢

  • @LeelaP-je8dl

    @LeelaP-je8dl

    2 ай бұрын

    @@baiju67 അതെ അതെ

  • @lazilakunjuraman7485
    @lazilakunjuraman74852 ай бұрын

    സർ, ഏത് വാഹനം ആയിക്കോട്ടെ ഡ്രൈവർ വലിയ സേവനം ആണ് നൽകുന്നത്. ബസിൽ മാത്രം യാത്ര ചെയ്യാൻ വരുമാനം ഉള്ള പൊതുജനങ്ങൾ ധാരാളം. പ്രൈവറ്റ് ആണേലും സർക്കാർ ബസ്സ് ആണേലും സാദാ ജനത്തിന് വളരെ അധികം ഉപകാരപ്രദമാണ്. വളരെ അത്യാവശ്യമായി എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകണമെങ്കിൽ സർക്കാർ ബസ്സ് തന്നെ ആശ്രയം. അത്യാവശ്യമായി പോകുന്ന ആൾക്ക് സ്പീഡിൽ ആ ഡ്രൈവർ ബസ് ഓടിക്കുന്നത് എത്രയോ ഭാഗ്യം എന്ന് ജനം ചിന്തിക്കുന്നു. ഞാൻ കേരളം മുഴുവനും യാത്ര ചെയ്യുന്ന ആളാണ്.

  • @nuhmannummu9887
    @nuhmannummu98872 ай бұрын

    ഇവർക്ക് ഇഷ്ടമുള്ളവരുടെ മാത്രം പരാതി സ്വീകരിക്കുന്നു. മുതലാളിമാർക്കെതിരെ ഉള്ള പരാതികൾ വാങ്ങുന്നില്ല. പിന്നെന്ത് ജനാധിപത്യം ആണ് ഇവിടെ നടത്തുന്നത്. കേസ് എടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണം അവരെ ഒഴിപ്പിക്കണം

  • @vijay50565
    @vijay505652 ай бұрын

    എല്ലാ കെഎസ്ആർടിസി ഡ്രൈവർമാർക്കും വധശിക്ഷ നൽകുക. രാജ്ഞി ആര്യയുടെ ഭരണം ദീർഘകാലം നിലനിൽക്കട്ടെ

  • @leelammach.5851

    @leelammach.5851

    2 ай бұрын

    😂😂😂

  • @gdp8489

    @gdp8489

    2 ай бұрын

    😂😂😂😂

  • @kssaji2709

    @kssaji2709

    2 ай бұрын

    😂😂

  • @LeelaP-je8dl

    @LeelaP-je8dl

    2 ай бұрын

    🤣🤣🤣

  • @prabhavathim1074
    @prabhavathim10742 ай бұрын

    ഇതോടെമേയരടെമേച്ചിൽഅവസാനിക്കണം

  • @LeelaP-je8dl

    @LeelaP-je8dl

    2 ай бұрын

    സതൃം ഇവളുടെ തിളപ്പ് ഇതോടെ തീരണം 👍

  • @reenasarang362
    @reenasarang3622 ай бұрын

    ഒന്നും വേണ്ട അച്ചിയേയും നായരേയും ഒരുദിവസമെങ്കിലും കോടതിയിൽ കൂട്ടിൽ കയറ്റി നിർത്തിയാൽ പൊതുജനങ്ങൾക്കു ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വരുകയുള്ളൂ

  • @rdx8825
    @rdx88252 ай бұрын

    പൊളി വകീൽ 💪💪💪

  • @user-ws2nl6yq5g
    @user-ws2nl6yq5g2 ай бұрын

    Advocate.Super.❤❤❤❤❤❤❤❤❤❤❤

  • @yesodharanpuncheppady6931
    @yesodharanpuncheppady69312 ай бұрын

    എന്തുകൊണ്ട് കേസ് എടുക്കുന്നില്ല? അതാണ് !

  • @anilkumarpunnakkal3011
    @anilkumarpunnakkal30112 ай бұрын

    അവർക്കെതിരെ പരാതി എടുക്കണേൽ അതിന് മുകളിൽ ആകണം സ്ഥാനം എന്ന് ആണ് പോലീസ്‌കാർ പറഞ്ഞത് ഡ്രൈവറോട് 🤔

  • @JayaKumari-xd2wp
    @JayaKumari-xd2wp2 ай бұрын

    Big Salute Sir.Sir,എത്ര വ്യക്തമായി കാര്യങ്ങൾ പറയുന്നു.ഈ are all the side of Driver Yadu.

  • @susammaabraham2525
    @susammaabraham25252 ай бұрын

    ഏറ്റവും പ്രായം കുറഞ്ഞ മേയർ പദവി നാട്ടുകാരുടെ നെഞ്ചത്ത് കുതിര കേറാനുള്ള ലൈസൻസ് അല്ലായിരുന്നു എന്ന് Madam ഓർത്തില്ല

  • @susammaabraham2525
    @susammaabraham25252 ай бұрын

    Big Salute - Adocate Sir🙏

  • @glerysequeira9522
    @glerysequeira95222 ай бұрын

    Well said sir 🎉

  • @crs4408
    @crs44082 ай бұрын

    പോലിസിൻ്റെ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങൾ കൂടി കോടതിയുടെ മുന്നിൽ കൊണ്ടുവരണം. പോലിസുകാരും ഇതിൽ കുറ്റക്കാരാണ് അവർക്കും ശിക്ഷ ലഭിക്കണം. നടപടി ക്രമങ്ങൾ ഇനി ഒരു പോലിസുകാരനും പാലിക്കാതിരിക്കരുത്.

  • @rajendranparameswaran8565
    @rajendranparameswaran85652 ай бұрын

    ജനങ്ങൾക്കുള്ള ആകെ ഒരു പ്രതീക്ഷ കോടതിയാണ്.

  • @rameshrairoth2518
    @rameshrairoth25182 ай бұрын

    സത്യം ജയിക്കട്ടെ, സത്യമേവജയാതെ

  • @salamkinara8841
    @salamkinara88412 ай бұрын

    യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സർക്കാർ ബസ് തെറ്റായ ദിശയിൽ കൂടി കടന്നുവന്ന് ബ്ലോക്ക് ചെയ്യുകയും യാത്രക്കാരെയും ഡ്രൈവറെയും പുറത്തിട്ട് പ്രശ്നമുണ്ടാക്കുകയും ചെയ്ത സംഭവം ദുരൂഹമാണ് എൻ ഐഎ അന്വേഷണം അനിവാര്യം എന്ന് പൊതുജനങ്ങൾ എല്ലാവരും പറയുന്നു

  • @user-ek1wq7tv7q
    @user-ek1wq7tv7q2 ай бұрын

    സർ താങ്കളെ പോലുള്ള വക്കീലന്മാർ ആണ് പാവങ്ങൾക്ക് വേണ്ടത്. ബിഗ് സല്യൂട്ട് സർ ❤️👍🙏🙏🙏ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈ കേസ് യദു വിനു വിജയം വാങ്ങി കൊടുക്കാൻ സർ നു സാധിക്കട്ടെ 🙏🙏

  • @user-yh9pf5nj2b
    @user-yh9pf5nj2b2 ай бұрын

    Big Saloot Sir

  • @manujshenoi2558
    @manujshenoi25582 ай бұрын

    സത്യം ജയിക്കണം...🙏🙏🙏🙏🙏

  • @ashababuraj8710
    @ashababuraj87102 ай бұрын

    ബിഗ്സല്യൂട്ട് മീഡിയ ക്കാരെ തുരത്തിയതിന് 👏🏻👏🏻👏🏻👏🏻

  • @user-ho8uq1ld6k
    @user-ho8uq1ld6k2 ай бұрын

    ഇതിൽ ശിക്ഷ കൊടുത്തില്ലാ എങ്കിൽ എല്ലാവരും കോടതി ബഹിഷ്കരിക്കണം

  • @kriyabook
    @kriyabook2 ай бұрын

    എന്തുകൊണ്ട് ഡമ്മി പരീക്ഷണം നടത്തുന്നില്ല? എന്തുകൊണ്ട് ഈ ബസ് യാത്ര ചെയ്ത സ്ഥലങ്ങളിലെസിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നില്ല? രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് കോടതിയിൽ ഉന്നയിക്കുമോ?

  • @kevingeorge584
    @kevingeorge5842 ай бұрын

    Adv Ashok sir.ആദ്യം താങ്കള്ക്ക് ഒരു സല്യൂട്ട് നൽകുന്നു. നിങ്ങള് ചോദിച്ച ഒരു ചോദ്യത്തിന് പോലും ചില മാധ്യമങ്ങൾക്ക് ഉത്തരം കിട്ടാതെ പോയി നിങ്ങള്ക് തിരികെ ചോദിക്കാൻ തോന്നിയതതിൽ അഭിമാനം അർഹിക്കുന്നും. ഓരോ പൊതു ജനത്തിന് ചോദിക്കാൻ തോനിയ ചോദ്യം.

  • @kumar.vajaya.v4545
    @kumar.vajaya.v45452 ай бұрын

    ADVOCATE THANKS BIG SALUTE

  • @shijumathew2755
    @shijumathew27552 ай бұрын

    Welldone 👍

  • @user-wx3yh4dk5y
    @user-wx3yh4dk5y25 күн бұрын

    GOOD SPEECH KEEP IT UP SDV

  • @jbje5099
    @jbje50992 ай бұрын

    നിരപരാധികളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ തുനിയുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതിൽ പൊതു സമൂഹം ഉറച്ച് നിന്നില്ലങ്കിൽ നാളെ ഈ ഗതിയായിരിക്കും എല്ലാവർക്കും

  • @mathaiouseph9700
    @mathaiouseph97002 ай бұрын

    I support you 👍

  • @sibiyohannan4594
    @sibiyohannan45942 ай бұрын

    Dear Advocate Sir, I humbly request your assistance for a poor man who bravely confronted the powerful political system. He represents the common people, oppressed by arrogant political leaders wielding both money and power. Winning the lawsuit would demonstrate the power of an ordinary citizen, a vision cherished by our constitution makers, and it would instill confidence in our judicial system. If successful, this case would serve as a landmark example in Indian judiciary, illustrating how an ordinary daily wage earner obtained justice against the mighty political establishment envisioned by our constitution makers. It would be taught in law schools, administrative/civil services, and legal studies as a classical example of the strength of the common man.

  • @vineeshr3164
    @vineeshr31642 ай бұрын

    Super sir We support you sir

  • @sreekalakb6172
    @sreekalakb61722 ай бұрын

    Big salute sir...I expres. my solidarity

  • @sangeethts4331
    @sangeethts43312 ай бұрын

    Very good sir

  • @praseethap8692
    @praseethap86922 ай бұрын

    Big salute sir

  • @NNP1952
    @NNP19522 ай бұрын

    വളരെ നല്ല വിശകലനം.കൂടാതെ രാത്രിയിൽ ഓടുന്ന വണ്ടിയുടെ ക്യാബിനിൽ ലൈറ്റ് ഉണ്ടാവില്ല.ആളുകൾ ഇറങ്ങാനോ കയറാനോ വണ്ടി നിർത്തുമ്പോൾ മാത്രമേ ക്യാബിനിൽ ലൈറ്റ് ഇടൂ.ഏത് രാത്രി ബസ് യാത്രക്കാരനും ഇത് അനുഭവമാണ്.അതിനാൻ ലൈംഗിക ചേഷ്ടകൾ കാണിച്ചാലും ബസ് ക്യാബിനേക്കാൾ താഴ്ന്ന ഉയരം കുറഞ്ഞ കാർ സീറ്റിൽ ഇരിക്കുന്നവർക്ക് ഒന്നും കാണാനാവില്ല.

  • @Nisamvm
    @Nisamvm2 ай бұрын

    Searching for this advocate after seeing his today's interview with media.. it was really exciting. Viewed many times

  • @humanitarian9685
    @humanitarian96852 ай бұрын

    Evanmarkk oru pani kodukkanam sir👍👍👍👍

  • @palkkaranpayyan
    @palkkaranpayyan2 ай бұрын

    Big Salute Sir

  • @fv3157
    @fv31572 ай бұрын

    യഥാർത്ഥ പ്രതികൾ ആരാണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. അവര് തന്നെയാണ് മെമ്മറി കാർഡ് മുക്കിയത്

  • @indian5371
    @indian53712 ай бұрын

    Adv Ashok സാർ ഒന്ന് കരുതിയിരിക്കണം കാരണം മേയർ സഖാത്തിയും പാർട്ടിയുമാണ് പെട്ടിരിക്കുന്നത്. അതുകൊണ്ടു ഡൽഹിയിൽ നിന്നും വമ്പന്മാരായ Mukul Rahatgi Harish Salve Thushar Mehta Kapil Sibal ആരെങ്കിലും ആയിരിക്കും defence നു എത്തുക. Ashok സാറിന് അഭിവാദ്യങ്ങൾ

  • @achuthanvk
    @achuthanvk2 ай бұрын

    A big salute sir