No video

ശ്രുതി ചേച്ചി എന്താ വീട്ടിൽ? രണ്ടാമത്തെ ഒരു കുട്ടി വേണ്ടേ? എന്തിനാണ് വീട് മാറിയത്?

#youtubeshorts
#familyvlog

Пікірлер: 437

  • @magic____peech402
    @magic____peech4028 ай бұрын

    Chechi enne pin cheyyuvo😍❤️

  • @user-uv5ri4ie7c

    @user-uv5ri4ie7c

    8 ай бұрын

    😂😂

  • @mayam5175

    @mayam5175

    4 ай бұрын

    Wwwee

  • @gopikamahesh2035
    @gopikamahesh20352 ай бұрын

    ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടാൻ ഭാഗ്യം വേണം അമ്മ തന്നെയാ ❤❤❤❤❤

  • @user-dz6sj3te6t
    @user-dz6sj3te6tАй бұрын

    😊കല്യാണി ഒരു ഭാഗ്യം ഉള്ള ആളാണ് അതാണ് ഇങ്ങനെ ഒരു അമ്മായിയമ്മയെ കിട്ടിയത് ❤

  • @BINDHUYOHANAN-
    @BINDHUYOHANAN-3 ай бұрын

    ഇങ്ങനെ ഒരു അമ്മായിഅമ്മ ഉണ്ടരുന്നെങ്കിൽ എനിക്ക്❤

  • @MosEz-pn7je

    @MosEz-pn7je

    Ай бұрын

    Athe enikum und orennam ivare kanumbo athineyokke eduthu kenattil idan thonnanee....

  • @kashidevuvlogs1217

    @kashidevuvlogs1217

    Ай бұрын

    😂​@@MosEz-pn7je

  • @gopikamahesh2035
    @gopikamahesh20352 ай бұрын

    ഇത്പോലെ വേണം എല്ലാ അമ്മായി അമ്മമാരും ആവാൻ

  • @junaidnangarath287
    @junaidnangarath28723 күн бұрын

    ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം മാണ് ഈ അമ്മായിമ്മ ഈ കാലത്ത് ഇങ്ങനെ ഒരു അമ്മയോ കാണാൻ പറ്റില്ല 🥰🥰

  • @Dhanvi2249
    @Dhanvi22498 ай бұрын

    ഇങ്ങനെ partiality ഇല്ലാത്ത വിവരമുള്ള അമ്മമാർ കുറവാണ്

  • @anithakrishnan2021

    @anithakrishnan2021

    8 ай бұрын

    Ath satyam... Nalla maansum vivaravum ulla ammamarke makalem marumakalem orupole kanan kazhiyoo

  • @MiniAntony-bx7wd

    @MiniAntony-bx7wd

    8 ай бұрын

    ഇതു പോലെ യുള്ള ഒരു മകളെയും കിട്ടണം 🎉🎉🎉🎉

  • @simijayaraj5447

    @simijayaraj5447

    5 ай бұрын

    ഇവർ രണ്ടുപേരും വേറെ വീട്ടിൽ ആണ് താമസം അപ്പൊ സ്നേഹം ഉണ്ടാകും സത്യം. കുശുമ്പ് അല്ലെട്ടോ പറയുന്നേ

  • @anithakrishnan2021

    @anithakrishnan2021

    5 ай бұрын

    @@simijayaraj5447 sathyam.... Akannu nikumbo epolum kanillalo.. So vazhakonnum undavilla.. Sneham matram... Orumichu ninnathu kond matram issues undavunna veedukal und... Ithu pole maari ninna avar set aavum😁

  • @indupunnakamugal4236

    @indupunnakamugal4236

    3 ай бұрын

    Very true

  • @sindhuabhi272
    @sindhuabhi2725 ай бұрын

    ഈ അമ്മയെ ഇങ്ങു തരുമോ ♥️♥️🥰🥰🥰🥰 പുണ്യം ചെയ്യണം ഇങ്ങനൊരു അമ്മയെ കിട്ടാൻ 🥰🥰🥰അമ്മടെ ചിരി സൂപ്പർ ♥️🥰🥰🥰🥰

  • @jyothipradeep8249

    @jyothipradeep8249

    3 ай бұрын

    Bhaagyamulla penkuttikalkke ithra nalla ammaye kittulloodaa...

  • @AthulyaK-ew6kd
    @AthulyaK-ew6kd2 ай бұрын

    പൊന്നു പോലത്തെ അമ്മ.love you amma ❤❤❤❤❤

  • @mumtazfaizal3948
    @mumtazfaizal39482 ай бұрын

    നല്ല അമ്മ.എന്നെ അൽഭുതപ്പെടുത്തുന്നു..ഇങ്ങനെയും അമ്മായിഅമ്മമാർ ഉണ്ടാകുമോ..എൻ്റെ അനുഭവം വെച്ച് അൽഭുതപ്പെടാനെ കഴിയു....കല്യാണി ഭാഗ്യവതി ആണ്..

  • @its_me_ammu2757

    @its_me_ammu2757

    Ай бұрын

    സത്യം കാരണം എനിക്കും ഉണ്ട് ഒരെണ്ണം!.. മോള് വേറെ മരുമോൾ വേറെ!.... ഒരു പന്തിയില് രണ്ട് തരം വിളമ്പുന്ന ഒരു പിശാച് ആണ്

  • @Suminasumi-v5v

    @Suminasumi-v5v

    18 күн бұрын

    @@its_me_ammu2757apo ente karyavo penmakkal illa avarku ennittu aniyathimaarude makkale thalolichu nadakka 😢😢😢 swandham makkaleyo perakkuttikaleyo venda apo marimolude karyam parayano 😢😢😢😢

  • @jasnathomas106

    @jasnathomas106

    16 күн бұрын

    😂

  • @Fathimasuhara98

    @Fathimasuhara98

    10 күн бұрын

    😂😂​@@jasnathomas106

  • @sreerajps8909

    @sreerajps8909

    8 күн бұрын

    കല്യാണത്തിന്റെ സ്വർണം കണ്ടില്ലേ. അത്‌തന്നെ കാരണം😌

  • @Thara199
    @Thara199Ай бұрын

    നല്ല അമ്മ ഇവിടെ കഴിവിന്റെ പരമാവധി ചെയ്തിട്ടും ഒന്നും ചെയ്യില്ലെന്ന് ഉള്ള പേരുദോഷം ആയിരുന്നു ഇങ്ങനെ ആവണം അമ്മായിഅമ്മ അമ്മേകാ ളും സ്നേഹത്തിൽ അമ്മക് എന്റെ 😘

  • @sanjay-gt5tc
    @sanjay-gt5tc8 ай бұрын

    ഈ അമ്മായി അമ്മ യെ ഒരിക്കലും അമ്മായി അമ്മ അല്ല അമ്മ തന്നെ ആണ് so beautiful u r bonding 😘😘😘😘😘 ഈ അമ്മയെ kaliyani നന്നായി നോക്കണം

  • @krishna9119
    @krishna91198 ай бұрын

    കുറച്ചു നാളെ ആയിട്ടുള്ളൂ കല്യാണിയുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്.എന്നെപോലെ എന്നൊക്കെ എനിക് തോന്നി , ഞാനും ഇങ്ങനെ ഒകെ ആയിരുന്നു. എപ്പോളും സംസാരിച്ചു കൊണ്ട് ഇരിക്കും.ഇതേപോലെ ഒരു അമ്മ എനിക്കു ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് വന്ന timeil എല്ലാവരും ജോലിക്ക് പോയാൽ ഞാനും അമ്മയും ഒറ്റകായി, പിന്നെ ഞാനും അമ്മയും അങ്ങോട്ടും ഇങ്ങോട്ടും എന്തെകിലും ഒകെ സംസാരിച്ച് കൊണ്ട് ഇരികും. അന്ന് എനോട് പറയുമായിരുന്നു ജോലിക്ക് ഒകെ പൊയ്ക്കോ കുട്ടി ആകുമ്പോൾ അമ്മ നോക്കി kolaaamenu, ഞാനും ഒരു പണിയും ആദ്യം ഒകെ വന്നപ്പോൾ ചെയിലയിരുന്ന്.ഒരു പരാതികളും പറയാത്ത ഒരു അമ്മായിയമ്മ..... അല്ല അമ്മ, One Year കഴിഞ്ഞപ്പോൾ കുട്ടി ആയി. Ammak vayyatheum ആയി..... പിന്നെ അമ്മേടെ എല്ലാ കാര്യങ്ങളും മകളെപോലെ ഞാൻ നോക്കി.... അമ്മ മരിച്ചിട്ട് 1 വർഷം കഴിഞ്ഞു.... ഇന്നും എന്നും അമ്മെ ഒരുപാടു് മിസ്സ് ചെയ്യുന്നു.... നിങ്ങടെ ഈ വീഡിയോ കണ്ടപോൾ ഞാനും അമ്മയും engne aayirunuo അതേപോലെ..... ഇടക് epoloo എൻ്റെ കണ്ണുകൾ നിറഞ്ഞു ഇത് ezhuthumabolum,

  • @user-ue5ii5tu9p

    @user-ue5ii5tu9p

    18 күн бұрын

    Chechy vishamikandataaa 😮😮

  • @raghimani8525
    @raghimani85253 ай бұрын

    അമ്മയാണമ്മെ അമ്മ . ഇതുപോലെ ഒരമ്മയെ കിട്ടിയത് പുണ്യം

  • @Ashokworld9592
    @Ashokworld95928 ай бұрын

    എന്തായാലും നിങ്ങൾ രണ്ടുപേരും.. നല്ല ചേർച്ചയുണ്ട്.. കളിയായാലും. ചിരിയായാലും. സന്തോഷമായാലും.... എല്ലാം ഒപ്പത്തിനൊപ്പം...!!👍👍👍👍💙💚💚💜💜❤️❤️💛💛💕👍

  • @amaljayakumar1574
    @amaljayakumar15742 ай бұрын

    ചിലർ കുടുംബത്തിൽ ഉള്ളവരോട് പോലും ഒളിവും മറവും ആണ്, ഞാൻ അങ്ങനെ അല്ല ഞങ്ങടെ വീട്ടിലും ആരും അങ്ങനെ അല്ല, അതേ ശീലമാണ് എനിക്ക്, എന്തുണ്ടെലും എല്ലാം പറയും, അതൊന്നും hus ന്റെ വീട്ടുകാർക് ഇഷ്ടമല്ല, അതുകൊണ്ട് എന്നെ അത്ര പിടുത്തമല്ല, ചിലപ്പോ ഒഴിവാക്കുന്നത് പോലെ തോന്നും

  • @Thara199
    @Thara199Ай бұрын

    അമ്മായി അമ്മ മരുമകൾവീഡിയോസ് കാണുമ്പോൾ മോശം അനുഭവം ഉണ്ടായിട്ടുള്ള മരുമക്കൾ അവരുടെ അനുഭവങ്ങൾ കമന്റ്‌ ചെയ്യാറുണ്ട് അങ്ങനെ ഉള്ളവരെല്ലാം വരും കാലത്ത് അവരുടെ മരുമക്കളോട് അങ്ങനൊന്നുംപെരുമാറരുത് എപ്പോളും നമ്മുടെ അനുഭവം ഒറ്റപ്പെടുത്തൽ ഇവ എല്ലാം ഓർമ ഉണ്ടാവണം നമ്മുടെ അനുഭവം ഇനി ഒരു പെണ്ണിനും ഉണ്ടാവരുത് 🙏

  • @shyamasajith3986

    @shyamasajith3986

    Ай бұрын

    Correct 👍

  • @rasminaarshad8592
    @rasminaarshad85927 ай бұрын

    Nalla ammayaanu adhil ubari nalla marumagalum aanu❤

  • @user-kh1zx1xz9l
    @user-kh1zx1xz9l2 ай бұрын

    ശ്രുതി ചേച്ചി എന്താ വീട്ടിൽ... രണ്ടാമത്തെ കുട്ടി വേണ്ടേ... ഈ രണ്ടു ചോദ്യത്തിന്റെയും ഉത്തരം ഞാൻ കേട്ടില്ല ഇതിൽ... പറഞ്ഞിട്ടില്ലേ.... Caption ഇട്ടേക്കുന്നു... അതാ ചോദിച്ചത്..

  • @kva9972

    @kva9972

    Ай бұрын

    Chumma views kootan

  • @paulinejoji2448
    @paulinejoji24485 ай бұрын

    എന്ത് വിവരമുള്ള അമ്മ.

  • @lissiebarton2118
    @lissiebarton21183 ай бұрын

    Nalla Amma...must be friendly like this ❤🥰

  • @priyarajan4860
    @priyarajan48608 ай бұрын

    നല്ല വിവരം ഉള്ള അമ്മെയാണ്...

  • @poornimarajendran3321
    @poornimarajendran33212 ай бұрын

    That mother is a pure soul...treasure her..may god bless u and ur family chechi❤

  • @nujumabdulkhareem3483
    @nujumabdulkhareem348318 күн бұрын

    ചേച്ചിയെ കാണാൻ നല്ല ഭംഗി യാണ് എനിക്ക് വലിയ ഇഷ്ട്ടമാണ് ചേച്ചി ഫയങ്കര ലക്കി യാണ് 🥰🥰🥰🥰🥰

  • @kallu510
    @kallu51019 күн бұрын

    Amme anik orupad eshtayi❤❤❤anikum ethepole oru ammayiamme venam❤

  • @Shilpashibin....
    @Shilpashibin....Ай бұрын

    എന്റെ പൊന്നു ചേച്ചി ഒരുപാട് ഭാഗ്യം ഉള്ളവളാ നിങ്ങൾ.,.. നല്ല ഒരു അമ്മ 🥰

  • @Esther-xc9df
    @Esther-xc9df5 ай бұрын

    Enikk amma ye othiri ishtamayi.. love u amma❤

  • @radhikaan2863
    @radhikaan28633 ай бұрын

    ഈ വീഡിയോയിൽ ഇടക്ക് വരുന്ന കുഞ്ഞുമോനെ എനിക്ക് ഭയങ്കര ഇഷ്ടമായി..

  • @achuaswaniachu
    @achuaswaniachu6 ай бұрын

    ഇവിടെ അമ്മായിഅമ്മയുടെ കൂടെ 5am nu എണീറ്റ് പണിയെടുത്താലും,മുഖം വീർപ്പിച്ചു നിൽക്കുന്ന, തോറ്റത്തും പിടിച്ചതും കുറ്റമായി കാണുന്ന അമ്മായിഅമ്മയാ എനിക്കുള്ളത്.... ഇതൊക്കെ കാണുമ്പോൾ കല്യാണി ur luckyyyyy

  • @jyothipradeep8249

    @jyothipradeep8249

    3 ай бұрын

    Enteyum

  • @Saranyamanikandan-km7bi

    @Saranyamanikandan-km7bi

    2 ай бұрын

    എന്റെയും

  • @DevikaMohan-w7k

    @DevikaMohan-w7k

    16 күн бұрын

    എന്റെ യു

  • @aswathyrajesh7733
    @aswathyrajesh77338 ай бұрын

    Ningalde bonding orupad ishtanu... Nalla family enum ingane santhoshathode pokate.... Amma❤❤

  • @kavyadhilip1976
    @kavyadhilip19763 ай бұрын

    ee ammaye enikku tharuvo bhagyam cheyyanam ingine oru Ammayi ammaye kittan u very very lucky nannayi nokkikolu ee ammaye

  • @aswathykishore3924
    @aswathykishore39248 ай бұрын

    Kalyani paranjath valare correct aanu.....seperated aakumbol aa snehavum utharavaditwavum undakum......

  • @MyWayByKalyani

    @MyWayByKalyani

    8 ай бұрын

    Sathyam

  • @sangeetham4766
    @sangeetham47665 ай бұрын

    Wow supper ammayi അമ്മ എനിക്ക് kittiyirunnu egil

  • @rajanisekhar8500
    @rajanisekhar85006 ай бұрын

    കല്യാണിക്ക് sweta menon ന്റെ face കട്ട് ഇല്ലേ ❤️

  • @athiras8808
    @athiras88088 ай бұрын

    Super family aanu chechide❤️

  • @ameerasamrood9025
    @ameerasamrood902523 күн бұрын

    Enikku bayagara ishtta evare eganne samsarikkunna chechinne

  • @user-ud1qe5nz6u
    @user-ud1qe5nz6u3 ай бұрын

    Partiality illatha amma, super 😍

  • @himapraveen9449
    @himapraveen94495 күн бұрын

    Amma : nallathu parayaam kayyil chooral aanu 😢 😊 love u kalyani

  • @Almivlogs3xv
    @Almivlogs3xv3 күн бұрын

    ഞാൻ ചേച്ചിയുടെ ഒരു big fan ആണ് 💖

  • @newfashiomstore12
    @newfashiomstore128 ай бұрын

    Kurach boranenn thonni....swayam pukazhthal ozhivakuuu..... ..orlak gd and bad thnigs indkum.... qstnil allam ulpeduthuka

  • @Kunjechivava
    @Kunjechivava17 күн бұрын

    ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോനി ❤

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy8 ай бұрын

    Thanks...ente question vayichu😊

  • @anjaliabhilash8570
    @anjaliabhilash85708 ай бұрын

    Last paranjath super.kalyani chechiyum sruthy chechiyum ammaykku orupole aanennu.ath oru amma parayanamengil aa amma ethra pavam anennu ariyam

  • @reshmirs3694
    @reshmirs369414 күн бұрын

    എന്റെ അമ്മായിഅമ്മയും ഇതുപോലെയാ ❤❤അമ്മ ❤❤

  • @dineshkumar.b7616
    @dineshkumar.b76162 ай бұрын

    Your so lucky mole God bless your family

  • @asbee6717
    @asbee67172 ай бұрын

    Athe nalla Amma, mattullavarude karyathil abhiprayam paranju kolavakkaruth. Very good message. Actress Gayathri Suresh nte yum mother in law ith thanne paranjath njan oru video yil kandu

  • @AshaKs-h8g
    @AshaKs-h8gКүн бұрын

    This amma is super👌🏻👌🏻👌🏻poli

  • @user-er1mf8ww7n
    @user-er1mf8ww7n7 күн бұрын

    Nalla amma bagyavathi

  • @geethukumar6171
    @geethukumar6171Ай бұрын

    Nalla amma.ammayayal egane venam .makkalkku avarkkulla freedom kodukkamm.partiality padilla

  • @AmbilyPraveen
    @AmbilyPraveen4 ай бұрын

    നല്ല പൊന്നു പോലെ ഒരമ്മ❤❤❤

  • @user-ki2so8jp2p
    @user-ki2so8jp2p5 ай бұрын

    Ithrayum vivaramulla Amma enikkundayirunnel pavam amma

  • @vineeshvikram3729
    @vineeshvikram37293 ай бұрын

    Nalla ammayum molum❤❤❤

  • @ayshact6491
    @ayshact649117 күн бұрын

    Ningalellarum adioliyaa❤❤

  • @sajinibaijubaiju3338
    @sajinibaijubaiju33388 ай бұрын

    സൂപ്പർ അമ്മ...2അമ്മയും സൂപ്പർ ❤️❤️❤️❤️ലാസ്റ്റ് പറഞ്ഞത് കയ്യിന്നു ഇട്ടതാണെന്നു 🤣🤣എന്നിക്ക് തോന്നി എന്നാലും അടിപൊളി 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @NandaKumar-u8u
    @NandaKumar-u8uАй бұрын

    Chechi supper Amma love you❤

  • @sajilarafeeksajila3626
    @sajilarafeeksajila36268 ай бұрын

    Thanku കല്ല്യാണി 🤗എന്റെ ചോദ്യത്തിന് answer തന്നതിന് 😊അതിലുപരി സന്തോഷം തോന്നിയത് എന്നെ സജി എന്ന് വിളിച്ചതിലാണ് 🤗എന്നെ അങ്ങനെ വിളിക്കുന്നത് ഒരുപാട് ഇഷ്ട്ടമുള്ളവരും അടുപ്പമുള്ളവരും മാത്രമാണ് 😘😘😍😍😍

  • @MyWayByKalyani

    @MyWayByKalyani

    8 ай бұрын

    🥰🥰🥰

  • @ayaanshanu217
    @ayaanshanu2177 ай бұрын

    Sruthi chechiyude husbnd evide aanu entha achanreyum ammayudeyum koode nikkunne

  • @AlahaPrakash

    @AlahaPrakash

    2 ай бұрын

    Avaru avara vittil allee nikuna athinu entha ippo

  • @kavyasreenishkavyasreenish2585
    @kavyasreenishkavyasreenish2585Ай бұрын

    Nalla ammayiyammayum marumolum ennum ee sneham ennum igane thanne undaavatte🥰❤

  • @ranis6100
    @ranis610021 күн бұрын

    എൻ്റെ അമ്മായിയമ്മയും എന്നോട് വളരെ സ്നേഹത്തിൽ ആയിരുന്നു.അതിന് കാരണം നമ്മൾ അവർക്ക് കൊടുക്കുന്ന സ്നേഹം തന്നെയാണ്. കല്യാണി പറഞ്ഞത് പോലെ നമ്മളുടെ ഭർത്താവിനെ ഇത്രയും നോക്കി വളർത്തിയ അമ്മയോട് നമ്മൾ സ്നേഹം കാണിക്കുക തന്നെ വേണം. എൻ്റെ husband എന്നോട് പറയുമായിരുന്നു അമ്മ കഴിഞ്ഞേ എനിക്ക് നീ പോലും ഉള്ളൂ എന്ന്. അത് കേൾക്കുമ്പോൾ സന്തോഷമാണ്. കാരണം അമ്മയെ സ്നേഹിക്കുന്ന ആൾ തീർച്ചയായും ഭാര്യയെയും സ്നേഹിക്കും. പ്രത്യേകിച്ച് തൻ്റെ അമ്മയെ സ്നേഹിക്കുന്ന ആളിനെ.

  • @subisuresh785
    @subisuresh785Ай бұрын

    Amma super 🥰❤othiri ishtamayi❤

  • @jimshatk8909
    @jimshatk89092 ай бұрын

    sruthi chechi enthe veettil?? avarude hus evida??? aarkelum ariyo

  • @allimullaandfamily9278
    @allimullaandfamily92787 ай бұрын

    ചേച്ചീടെ വീഡിയോസ് കണ്ട് പ്രചോദനമായി ഞാനും തുടങ്ങി ഒരു ചാനൽ 😊 Alli mulla and family

  • @minnuponnu7153
    @minnuponnu71538 ай бұрын

    Nalloru amma (ammayiamma ennu chilare vilikkan thonu )😂... Stay blessed 🎉❤

  • @MyWayByKalyani

    @MyWayByKalyani

    8 ай бұрын

    ❤️

  • @sanus9471
    @sanus947126 күн бұрын

    അമ്മേടെ രസം റെസിപ്പി pls😍

  • @Faaas874
    @Faaas8746 ай бұрын

    Masha Allah... Kannuvekkathe irikatte

  • @jensiyajensiya7311
    @jensiyajensiya73118 ай бұрын

    Kalyanikutty supera🥰❤ ഇനി ശ്രുതി ചേച്ചിയുമായി Q&A ചെയ്യണം വെയ്റ്റിംഗ്

  • @jayalekshmisreejith4393
    @jayalekshmisreejith4393Ай бұрын

    Nala ammayanu chechi lucky annu

  • @haripriyac.p3727
    @haripriyac.p37272 ай бұрын

    Both are good amma and molu

  • @user-Preetha.-_
    @user-Preetha.-_8 ай бұрын

    Nalla amma🥰🥰🥰🥰🥰🥰

  • @sreelekshmi5480
    @sreelekshmi54808 ай бұрын

    Satyamparayalo ningalde ee combo othiri estamayi

  • @jessybijoy5131
    @jessybijoy51312 ай бұрын

    Amma pavam love you Amma ❤❤❤❤

  • @d3lifeunedited544
    @d3lifeunedited5442 ай бұрын

    Very understanding amma ❤❤❤

  • @junaidnangarath287
    @junaidnangarath28723 күн бұрын

    നല്ല സ്നേഹവും മുഖത്തു എപ്പോഴും ചിരിയും ഉള്ള Amma🥰🥰

  • @lubnamanas6218
    @lubnamanas62182 ай бұрын

    Ammmmmak oraayram ummmmmma

  • @Priya12154
    @Priya121548 ай бұрын

    ക്യു ആൻഡ് എയിൽ അമ്മായിഅമ്മയും മരുമകളും തകർത്തു 😘😘😘😘😘😘😘😘😘😘😘😘😘😘

  • @abhirami9739
    @abhirami9739Ай бұрын

    Ente ammyimmaym❤ethpole aa pavamanu

  • @renjiniunnikrishnan2269
    @renjiniunnikrishnan22694 ай бұрын

    പാവം അമ്മാവി അമ്മ yanu

  • @Adthesni
    @Adthesni21 күн бұрын

    Nice mother in law❤

  • @sivapriyac.a452
    @sivapriyac.a4522 ай бұрын

    Ammayude chiri nallabhangiyund

  • @binusaji6385
    @binusaji6385Ай бұрын

    Super Amma smile yum adipowli ❤

  • @anjuanjuarumughan8846
    @anjuanjuarumughan88466 ай бұрын

    Chechi njan ippozha video kande , nannayitund chechi ,chechide ammayekkal free anu thonni ammayiamma,nalla ammayimmayanu chechi,situation manasilakki ellam cheythutharunnudallo,nalla amma enike eshtapettu

  • @sankeerthanashaji9377
    @sankeerthanashaji93772 ай бұрын

    Midukki chechi aanu.... Ennum ee sneham nilanilkkatte❤❤❤

  • @jayasree7981
    @jayasree79818 ай бұрын

    അമ്മായി അമ്മയോടൊപ്പമുള്ള Q&A ഒരു പാട് ഇഷ്ടമായി.love you Kalyani 💖💖💖💖

  • @DeviKrishna-vc4ob
    @DeviKrishna-vc4obАй бұрын

    Marumolda negative chodichapo correct reedhil answer cheythu.. Ellathinum nannait ansr koduthu

  • @ShanibaFaizal
    @ShanibaFaizal13 күн бұрын

    അമ്മ ❤

  • @monisharajeev4295
    @monisharajeev42952 ай бұрын

    Nalla amma🥰

  • @manjuk1790
    @manjuk17908 ай бұрын

    Nalla Ammayum Makalum, Nalla Family, Very Happy to see you, Ennum ee Santhosham nila nilkkatte ❤❤💖💖🥰🥰🥰😘😘😘👍👍👍

  • @MyWayByKalyani

    @MyWayByKalyani

    8 ай бұрын

    🥰

  • @SudheeshKumar-lb3nb
    @SudheeshKumar-lb3nb3 күн бұрын

    കല്യാണി ഇടക്കാട് വരുമ്പോ മുതുപിലാകാട് വാ എന്റെ വീട്ടിൽ സെയിം ഇത് ആണ് എന്റെ അമ്മ എന്റെ വൈഫിനോടും അനിയന്റെ വൈഫെനോടും 😄😄

  • @sajikuriyan1531
    @sajikuriyan15312 ай бұрын

    നല്ല അമ്മയും മകളും

  • @seenabasha5818
    @seenabasha58188 ай бұрын

    Sweet family god bless you dears

  • @aryadayaarun
    @aryadayaarun8 ай бұрын

    Nalla oru ammaa.. Eniku orupadishttam❤❤😊

  • @vaheedhaazad2950
    @vaheedhaazad29508 ай бұрын

    Amma yude rasam recipe video idanee kalyanii🥰

  • @Sheeba-ru6zl
    @Sheeba-ru6zlАй бұрын

    നല്ല അമ്മായമ്മ

  • @lekshmilechuz838
    @lekshmilechuz8388 ай бұрын

    Ammayde mone vere veetil poyapo ulla vishamam aa ammayil kanam..kalyani aa questn important ayi edthilla ..why..? Most of the questions kalyanide nallath parayan mathram select cheytha pole..this is my opinion

  • @MyWayByKalyani

    @MyWayByKalyani

    8 ай бұрын

    ഞങ്ങൾക്കും വീട്ടിൽ നിന്നും മാറി താമസിക്കുവാൻ താല്പര്യമില്ലായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും തന്നെയാണ് ഞങ്ങളോട് മാറി താമസിക്കുവാൻ പറഞ്ഞത്. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ വീട് വാങ്ങി മാറി താമസിച്ചത് Hope you Understand ❤

  • @HazelArshad
    @HazelArshad2 ай бұрын

    Enik orupad ishtanu ee channel..but aa mon video yil vannappo kalyanik ishtavathath pole thonni

  • @Life_of_Jo24227

    @Life_of_Jo24227

    Ай бұрын

    അതെ

  • @jith594
    @jith5948 ай бұрын

    Enikingu tharumo eee ammayeee....njanum kalynaia polaa ,,,,

  • @MyWayByKalyani

    @MyWayByKalyani

    8 ай бұрын

    🥰

  • @valsalasurendran328
    @valsalasurendran3282 ай бұрын

    Super adipoli ella videos super engane venam sneham

  • @rekhadiju1484
    @rekhadiju14848 ай бұрын

    ഇ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰

  • @Pinki_Rr
    @Pinki_RrАй бұрын

    Touchwood eppzhm egane ayi erkkane ❤❤

  • @beenajoji2338
    @beenajoji2338Ай бұрын

    Really good family

Келесі