ആരുമായിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് ഭഗവാനെ ഇങ്ങനെ ഭജിക്കാന്‍ സാധിക്കണം | Vinod Kumara Sharma

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 169

  • @user-pt2xi9ec8j
    @user-pt2xi9ec8j4 ай бұрын

    നമസ്കാരം തിരുമേനി ഉദാഹരണങ്ങളോട് കൂടി എത്ര ഭംഗിയായി വിവരിച്ചു തന്നു.... അതുപോലെ തന്നെ അങ്ങയോട് ഒരപേക്ഷ യുണ്ട് രാമായണം 92 എപ്പിസോഡാണ്‌ പറഞ്ഞു നിർത്തിയത്.. കുറെയായി കാത്തിരിക്കുന്നു ദയവ് ചെയ്യത് ശ്രീരാമന്റെ പട്ടാഭിഷേകം വരെയെങ്കിലും ഞങ്ങൾക്ക് പറഞ്ഞു തരണം ഞാനും എന്റെ +2 ന് പഠിക്കുന്ന മോനും കാത്തിരിക്കുവാണ്... ഇപ്പോൾ exam നടന്നോണ്ട് ഇരിക്കുവാണ്... തിരുമേനി പറഞ്ഞു നിർത്തിയ ഭാഗത്തു നിന്ന് അറിയാവുന്നപോലെ ഞാൻ പറഞ്ഞു കൊടുത്തു .... മോൻ അർഥങ്ങൾ ചോദിച്ചാൽ വിശദീകരിച്ച് പറഞ്ഞു കൊടുക്കാൻ എനിക്കറിയില്ല അത് തിരുമേനി തന്നെ പറയണം കാരണം അതിൽ ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് താങ്കൾ എല്ലാ ശ്ലോകത്തിന്റെയും അർത്ഥം പറഞ്ഞു വിവരിക്കുമ്പോൾ മോന്റെ ചിരികേൾക്കാനും നല്ല രസമാണ്.. താങ്കൾ ഒത്തിരി തിരക്കുള്ള ആളാണെന്ന് അറിയാം എങ്കിലും ആഗ്രഹം കൊണ്ട് പറയുവാണ് രാമായണത്തിന്റെ ബാക്കി ഭാഗം കൂടി പറഞ്ഞു കേൾപ്പിക്കണം 🙏❤️❤️❤️

  • @sudhabhaskaran3892

    @sudhabhaskaran3892

    4 ай бұрын

    0ùhm

  • @lathadevi2255

    @lathadevi2255

    4 ай бұрын

    ഞങ്ങൾ കുറച്ചു പേരുംരാമായണത്തിനായി കാത്തിരിക്കുന്നു പ്ലീസ് ബാക്കി കൂടി ഇടണേ

  • @santoshmenon7437

    @santoshmenon7437

    4 ай бұрын

    Thirumeni njangalum kaathirikunnu Ramayanam muzhuvanum kelkan🙏

  • @girijan5792

    @girijan5792

    4 ай бұрын

    🙏🏼👏🏼

  • @MahiMahi-mz3js

    @MahiMahi-mz3js

    3 ай бұрын

    Ppp

  • @ambikavp1881
    @ambikavp18814 ай бұрын

    ഇത്രയും വലിയ ഒരു സന്ദേശം എത്ര ലളിതമായി പറഞ്ഞു തരുന്ന ആചാര്യന് കോടി കോടി പ്രണാമം.🙏🙏

  • @rajupm6327
    @rajupm63274 ай бұрын

    അക്ഷരസ്പുടതയ്ക്കും പ്രവൃത്തി സ്പുടതയ്ക്കും ഉത്തമമായ ഒരു ദിവ്യാ ഔഷധം സേവിച്ച പ്രതീതി ! പ്രവക്താവിന് ആത്മപ്രണാമം. 🙏' സംഘാടകർക്കും അണിയറ പ്രവർത്തകർക്കും നന്ദി.

  • @ayyappadasnilambur8966

    @ayyappadasnilambur8966

    Ай бұрын

    സംസ്കൃതപണ്ഡിതനാണ് ഇദ്ദേഹം

  • @rajeshthiruvalla9472
    @rajeshthiruvalla94724 ай бұрын

    നമസ്തേ തിരുമനസ്സ്. പ്രഭാഷണം നേരിട്ട് കാണുവാൻ ദൈവാനുഗ്രഹം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    5 күн бұрын

    ഞാനും 🙏🙏❤️

  • @user-xy5xn9ud4c
    @user-xy5xn9ud4cАй бұрын

    ഈ പ്രഭാഷണത്തിന് മുന്നിൽ കൈ കൂപ്പി നിൽക്കാനേ സാധിക്കൂ കൃഷ്ണ. Sashtanga നമസ്കാരം 🙏🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏

  • @krishnakripakrishnakripa9322
    @krishnakripakrishnakripa93224 ай бұрын

    ഇന്ന് ഏകാദശി ദിവസം ഇത് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @user-ec3ln9in9h

    @user-ec3ln9in9h

    4 ай бұрын

    നമസ്ക്കാരം തിരുമേനി

  • @rajeswaryp8508
    @rajeswaryp85084 ай бұрын

    വളരെ ആസ്വാദ്യകരമായ നല്ല ഒരു പ്രഭാഷണം 🙏 എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @anishaanisha4906
    @anishaanisha49064 ай бұрын

    VINOD KUMARA SHARMA KIZHAKKUMPATTU.. എന്നാണ് സാർ ന്റെ പേര് ..വളരെ നല്ല പ്രഭാഷണം ആണ് സാർ ന്റെ .. നേരിട്ട് കേൾക്കാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി...

  • @anumol55

    @anumol55

    2 ай бұрын

    Nalla അനുഭവം ആയിരുന്നു എനിക്കും ഭാഗ്യം ഉണ്ടായി❤️

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    5 күн бұрын

    ❤️🙏

  • @krishnakripakrishnakripa9322
    @krishnakripakrishnakripa93224 ай бұрын

    നല്ല രസമുണ്ട്പ്രഭാഷണം കേൾക്കാൻ

  • @dhilipkumar1561
    @dhilipkumar15612 ай бұрын

    ഗുരുവിന് ആത്മ പ്രണാമം ഓം നമോ ഭഗവതേ വാസുദേവായ

  • @sheeba_satheesh
    @sheeba_satheesh4 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @satheendrannathan9785
    @satheendrannathan97854 ай бұрын

    Jeevitha prarabhadham kondu manassu vizhamikkunnavarku thankalude prabhashanam oru relief thanne aanu. Thank U swami.

  • @narayanano3998
    @narayanano39984 ай бұрын

    നല്ല പ്രഭാഷണം എല്ലാവരും ഇങ്ങനെ പറഞ്ഞു തരാൻ ശ്രമിക്കാ

  • @user-kf7vj9sh6f
    @user-kf7vj9sh6f3 ай бұрын

    വളരെ നന്നായിട്ടുണ്ട്. ലളിതമായ വിവരണം താഴെ

  • @sobhasalgunan1149
    @sobhasalgunan11493 ай бұрын

    Thank you Thirumeni Ethrayum knowledge Tharunnathinu God bless you ❤❤❤❤❤❤❤

  • @RadhaKrishna-zb7ws
    @RadhaKrishna-zb7wsАй бұрын

    : നമസ്ക്കാരം തിരുമേനി എത്ര ഭംഗിയായിട്ടാണ് വിവരിച്ചു തന്നത് നന്ദി തിരുമേനി

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam4 ай бұрын

    വളരെ മനോഹരമായ വർണ്ണന. 👌 ഒരു പാട് നന്ദി 🙏

  • @shailababu4889
    @shailababu4889Ай бұрын

    നല്ല രസമുണ്ട് പ്രഭാഷണം കേൾക്കാൻ നന്ദി തിരുമേനി🙏

  • @anithavv3336
    @anithavv33364 ай бұрын

    Lucky to hear this in ekadasiday

  • @sailajadevin.9170
    @sailajadevin.91703 ай бұрын

    Namaskaram Thirumeni, Valare nalla Prabhashanam. Oum Namo Bhagavathe Vasudevaya 🙏

  • @naliniks1657
    @naliniks16574 ай бұрын

    Very interesting and educative.omshanthi.

  • @indhu9878
    @indhu98784 ай бұрын

    നാരായണ നാരായണ നാരായണ 🙏🙏🙏

  • @SrRatheesa-xi9yb
    @SrRatheesa-xi9yb4 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @user-vj5kp9ox9m
    @user-vj5kp9ox9m4 ай бұрын

    ഓം ക്ലീ കൃഷ്ണ ആയ നമഹ. 🙏🙏🙏🙏🙏❤️

  • @indurkrishnan9511
    @indurkrishnan95114 ай бұрын

    നമസ്ക്കാരം തിരുമേനി...എന്നെങ്കിലും തിരുമേനിയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിക്കുമോ....ഹരേ കൃഷ്ണാ.....🙏🙏🙏

  • @aromalajith1645
    @aromalajith16453 ай бұрын

    🙏❤ tangalude sambhashanam valare eshtt aayi.

  • @rejanibaiju4414
    @rejanibaiju44144 ай бұрын

    Nalla prabhashanam🙏

  • @soumyaratheesh9188
    @soumyaratheesh91884 ай бұрын

    നല്ല പ്രഭാഷണം💯

  • @jayakrishnanpn
    @jayakrishnanpn4 ай бұрын

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @user-wy3zx6ts1f
    @user-wy3zx6ts1f4 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 💕🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @remavgsworld2713
    @remavgsworld27134 ай бұрын

    Nalla rasandu kellan

  • @narayanano3998
    @narayanano39984 ай бұрын

    GREAT. GOD. BLESS. YOU. ALWAYS

  • @induv7273
    @induv72734 ай бұрын

    Pranam ...🙏🙏💐💐

  • @lathac5350
    @lathac53504 ай бұрын

    തിരുമേനിയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിക്കണേന്ന് ആഗ്രിഹിക്കുന്നു

  • @ggirish7641
    @ggirish76414 ай бұрын

    Soulful

  • @ambikap6369
    @ambikap63694 ай бұрын

    Kodi kodi pranamam ...

  • @smithasateeshan8366
    @smithasateeshan83664 ай бұрын

    Very very good

  • @lalut.g.9187
    @lalut.g.91874 ай бұрын

    Namaskaram thirumeni. Hare krishna survum krishnarpanamasthu🙏 🌹

  • @sathyabhamamadhavankutty4855
    @sathyabhamamadhavankutty48554 ай бұрын

    Thirumeni vlareellumayodukuddi udhaharanna sahitham manasilakki thannathinnu valare nanni undu

  • @nishapradeep3749
    @nishapradeep37494 ай бұрын

    Good presentation Swamiji

  • @beautyvlogz874
    @beautyvlogz8744 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻🙏🏻

  • @PremaChandran-ws7yi
    @PremaChandran-ws7yi4 ай бұрын

    Namaskaram Thirumeniiiii🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath63954 ай бұрын

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏🙏

  • @veeravarmaraja522
    @veeravarmaraja5224 ай бұрын

    ❤ ഹരി ഓം നമസ്കാരം..❤

  • @nalinirajan9433
    @nalinirajan94334 ай бұрын

    Kodi kodi pranamam Tirumeni.

  • @meenupadamakumar5042
    @meenupadamakumar50424 ай бұрын

    Hare krishnaaa... 🙏🏻

  • @allenjith3016
    @allenjith30164 ай бұрын

    ഹരേ കൃഷ്ണാ....... ഹരേ കൃഷ്ണാ...❤❤❤

  • @user-dy3kj1fz2l
    @user-dy3kj1fz2l3 ай бұрын

    Namaskaramthirumeni 😊

  • @sunithaiv8467
    @sunithaiv84674 ай бұрын

    Hare Krishna. 🙏🙏🙏

  • @prasadmr8180
    @prasadmr81802 ай бұрын

    ഓം നമ:ശിവായ

  • @Seethakrishna284
    @Seethakrishna2844 ай бұрын

    Hare krishna❤❤

  • @meenapurushothaman9137
    @meenapurushothaman91374 ай бұрын

    ❤namasthe 🙏🙏🙏🙏

  • @rajamohan1258
    @rajamohan1258Ай бұрын

    🙏🙏നമസ്കാരം 🙏🙏

  • @Vijayam9
    @Vijayam94 ай бұрын

    Namasthe thirumeni narmam chalicha nalla prabhashanam

  • @kamalakshant8995

    @kamalakshant8995

    2 ай бұрын

    Rq lollipop loop

  • @komalamparameshwaran1554
    @komalamparameshwaran15544 ай бұрын

    Hare Krishna

  • @jayavazhayil1791
    @jayavazhayil17914 ай бұрын

    Hare krishna 🙏 ♥ Sarvam Krishnarppanamasthu 🙏 Jai Sree Radhe Radhe ❤❤❤

  • @lathak7075
    @lathak70752 ай бұрын

    Thirumeni namaskaram

  • @seethadevi18
    @seethadevi18Ай бұрын

    Hare krishna

  • @anumol55
    @anumol552 ай бұрын

    Please ആചാര്യൻ്റെ prebhashanam ഇനിയും ഉണ്ടെങ്കിൽ upload ചെയ്യണേ...Acharya vinod kumar sharma🙇🏻‍♀️❤️

  • @SathiSathivinod-gc6oi
    @SathiSathivinod-gc6oi4 ай бұрын

    🙏🙏

  • @girijashashi8178
    @girijashashi81784 ай бұрын

    Om Namo Bhagwate Vasudevaya

  • @krishnaj3498
    @krishnaj34983 ай бұрын

    ഗുരുദേവ കുറേനാളായി അങ്ങയുടെ പ്രഭാഷണം കേട്ടിട്ട് 🙏🙏🙏❤️

  • @induv7273
    @induv72733 ай бұрын

    🙏🙏💐💐

  • @vijikiran9629
    @vijikiran96294 ай бұрын

    ഹരേ കൃഷ്ണാ... 🙏

  • @user-hf7iz3qu9i
    @user-hf7iz3qu9i4 ай бұрын

    🙏🏻🙏🏻🙏🏻

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat96684 ай бұрын

    🙏🌹🙏❤

  • @minirajmohan7676
    @minirajmohan76764 ай бұрын

    Hariom Thirumeni 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹

  • @jayanthimohanan8556
    @jayanthimohanan85564 ай бұрын

    Om srikrishnaya mukundaya govindaya madavayanamo namah🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💔🌷🌷🌷🌷

  • @vijayalekshmikumar3059
    @vijayalekshmikumar30594 ай бұрын

    ഹരയേ നമഃ

  • @sreeragam8225
    @sreeragam82254 ай бұрын

    Super

  • @anithamk8822
    @anithamk88224 ай бұрын

    🙏💖💖

  • @jayakrishnanpn
    @jayakrishnanpn4 ай бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @othayothmanjuanil8224
    @othayothmanjuanil82244 ай бұрын

    Hare Krishna 🎉🎉🎉

  • @lishaprakash7864
    @lishaprakash78644 ай бұрын

    🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath63954 ай бұрын

    ഹരേ നമഃ 🙏🙏🙏

  • @devigirija4922
    @devigirija49224 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @manjupr4914
    @manjupr49144 ай бұрын

    ഹരേ കൃഷ്ണ 🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup60234 ай бұрын

    നമസ്കാരം 🙏🏽🙏🏽 ഹരേ കൃഷ്ണ 🙏🏽🙏🏽

  • @user-mt5wf5tf8c
    @user-mt5wf5tf8c4 ай бұрын

    Enthoru. Sugham kelkkan manassinum. Kadhinum. Hare krishna. 🙏

  • @sojakuttan8091
    @sojakuttan80914 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subhadrabalakrishnan1379
    @subhadrabalakrishnan13794 ай бұрын

    ഹരി ഓം🙏🙏🙏

  • @devakivethiramana6701
    @devakivethiramana67014 ай бұрын

    നമസ്തെ🙏

  • @radhabalakrishnan7853
    @radhabalakrishnan78534 ай бұрын

    ഹരി ഓം 🙏

  • @pushpavalli....5792
    @pushpavalli....57924 ай бұрын

    ഹരേ കൃഷ്ണാ :🙏🌹❤️🔥

  • @naliniks1657
    @naliniks16574 ай бұрын

    Harae Krishnaa

  • @saradamony6168
    @saradamony61684 ай бұрын

    ഹരേ കൃഷ്ണാ 🙏🙏🙏🌹

  • @user-me2zu6ef3v
    @user-me2zu6ef3v3 ай бұрын

    Hare Krishna Hare Krishna Radhe Radhe

  • @lalithambikaharikumar9151
    @lalithambikaharikumar91514 ай бұрын

    ഹരേ നാരായണ

  • @renjusudheer233
    @renjusudheer2333 ай бұрын

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @radhasatheesan8862
    @radhasatheesan88622 ай бұрын

    🙏🙏🙏🙏

  • @user-xw1nh2gp6m
    @user-xw1nh2gp6mАй бұрын

    ഹരേ കൃഷ്ണാ 🙏🙏🌹❤️

  • @rknair6011
    @rknair60114 ай бұрын

    OMNAMOBHAGHAVATHEVASUDEVAYA

  • @rekhasathyan693
    @rekhasathyan6934 ай бұрын

    ഹരേ കൃഷ്ണ

  • @user-fj4xs7mq1d
    @user-fj4xs7mq1d4 ай бұрын

    ❤കൃഷ്ണഹരേ

  • @syamkrishnan4366
    @syamkrishnan43663 ай бұрын

    ശ്രീ ഹരയേ നമഃ🙏🙏🙏👌👌👍🌹

  • @aababurajbabu
    @aababurajbabu2 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏾ഓം നമോ നാരായണായ 🙏🏾🕉️🕉️🕉️🕉️🕉️

  • @babygnair8191
    @babygnair81914 ай бұрын

    ഹരേ കൃഷ്ണാ 🙏🙏🙏

  • @remyasumesh
    @remyasumesh4 ай бұрын

    ❤❤❤❤hareaaa krishnaaaaaa❤❤❤

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp29004 ай бұрын

    🙏🙏🙏🙇‍♂️🙇‍♂️🙇‍♂️

  • @sridevinair4058
    @sridevinair40584 ай бұрын

    🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏

Келесі