രുചിയൂറും വെണ്ടയ്ക്ക കറി (മീൻ കറി സ്റ്റൈൽ )|| Spicy Tangy Okra Curry || Vendakka Curry ||Ep:416

Authentic Kerala Dishes with my personal Touch 😍
Ingredients
Ingredients
Ladies Finger - 10 to15
Chilli Powder-1tsp
Kashmiri chilli-1tsp
Turmeric Powder-1/2tsp
Green chilli-1
Curryleaves
Coconut Oil-3tbsp
Salt-
Kudampuli-1
Water-11/2cup
Thick coconut milk-3/4cup
Small onion-5
Ginger-1small

Пікірлер: 1 000

  • @blessysam6183
    @blessysam61835 жыл бұрын

    ഇന്നലെ എന്ത് കറി ഉണ്ടാക്കണം എന്ന് വിചാരിച്ച് ഫ്രിഡ്ജ് നോക്കി എന്തൊക്കെ ഉണ്ട്എന്നിട്ട് ചേച്ചിടെ റെസിപ്പ് നോക്കി അപ്പോൾ ചീരപരിപ്പ് തോരൻ വച്ചു.അര മണിക്കൂർ കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു ചേച്ചി വീഡിയോ പോസ്റ്റ് ചെയ്തേക്കുന്നു...വെണ്ടക്ക കറി..എന്നാൽ നാളെ ഉണ്ടാക്കാം എന്ന്.അങ്ങനെ ഇന്ന് ഉണ്ടാക്കി...സൂപ്പർ ടേസ്റ്റ്..ചേച്ചീ...thqu..😙😙

  • @rajeshmv167
    @rajeshmv1675 жыл бұрын

    ആകെ 51 വ്യൂസ്... 51 ലൈക്സ്... 3 ഡിസ്‌ലൈക്ക്... ആരാ ഈ ത്രീ dislikes?ഡിസ്‌ലൈക്ക് ചെയ്യുന്നവരെ.... ആദ്യം വീഡിയോ കാണു... അല്ലാതെ ഒരു മാതിരി....

  • @shahanap4649
    @shahanap46495 жыл бұрын

    എൻറെ husbant ന് വെണ്ടയ്ക്ക കറിവെക്കുന്നത് ഇഷ്ടമല്ല. ഇന്ന് എന്താ കറി വെക്കാൻ എന്ന് ചോദിച്ചപ്പോൾ ഞാൻ വെണ്ടയ്ക്ക യുടെ കാരൃം പറഞ്ഞില്ല. എല്ലാം ഇവിടുണ്ടെന്ന് പറഞ്ഞു. ഞാൻ ഇത് പോലെ കറി ഉണ്ടാക്കി. ചോറിൽ കറി ഒഴിച്ചപ്പോ ആണ് വെണ്ടയ്ക്ക ആണെന്ന് അറിഞ്ഞത്.കറി നന്നായി ഇഷ്ടപ്പെട്ടു. കൊടുത്ത ചോറ് മുഴുവൻ കഴിച്ചു.ഇഷ്ടപ്പെട്ട കറിയില്ലെൻകിൽ ചോറ്തിന്നാൻ മടിയുള്ള ആളാണ്. Very very thanks mam.

  • @shahidshan8555
    @shahidshan85554 жыл бұрын

    ആ മുടിയുടെ രഹസ്യം ഒന്ന് പറഞ്ഞു തരോ

  • @arjunarju1266
    @arjunarju12665 жыл бұрын

    Ethill.. Thenga.. Ellanki.. Kuzhapmundoo??

  • @ancyantnoy4590
    @ancyantnoy45905 жыл бұрын

    ഇന്ന് എന്റെ ഫ്രണ്ട് ഈ കറിയാണ് ഓഫീസിൽ കൊണ്ടുവന്നത് നാളെ ഞാനും ട്രൈ ചെയ്യും തീർച്ചയായും

  • @shiaabpp6589
    @shiaabpp65895 жыл бұрын

    Njanenth recipe undakunnenkilum KZread type cheyyumbo chechiyude recipe ya eppoyum select cheydad.tks

  • @sreelathanikeshkichu918
    @sreelathanikeshkichu9184 жыл бұрын

    oo sorry full kelkunathinu mupae chodichu

  • @priyankamathew2977
    @priyankamathew29774 жыл бұрын

    മല്ലിപൊടി ചേർക്കിലെ

  • @shameena3693
    @shameena36935 жыл бұрын

    ഇന്നുണ്ടാക്കി.... എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്

  • @reshmareshmasunil8854
    @reshmareshmasunil88545 жыл бұрын

    വീണച്ചേച്ചി ഈ ഡ്രെസ്സിൽ സുന്ദരിയായിട്ടുണ്ട്..super

  • @jeekiran5660
    @jeekiran56605 жыл бұрын

    Chechi njan try cheythu superb.... Chechide recepies ellam adipoliya..👌👌👌

  • @sreenivaskr9154
    @sreenivaskr91545 жыл бұрын

    ഞങ്ങൾ പ്രവാസി മലയാളികൾക്ക് ഒരു പാട് ഉപകാരം ആണ് ചേച്ചിയുടെ വീഡിയോസ്... ഞങ്ങൾ കിച്ചണിൽ വരെ ലാപ് ഓൺ ചെയ്ത് വച്ച് ആണ് പാചകം.😂😂😂..cooking എല്ലാം വിജയം ആണ് Thank You chechi.....

  • @chinnuprabhakaran3697
    @chinnuprabhakaran36975 жыл бұрын

    Thanku for ur simple yet tasty recepies. Awsome sense of style

  • @aidahazhar2210
    @aidahazhar22105 жыл бұрын

    Thanks di. Love u . My husband liked this Curry . Really tasty . May God bless you

  • @aswathynair6339
    @aswathynair63395 жыл бұрын

    Thrissur fish curry famous akiyathu chechi thanneya. Am like very much😜

  • @manilakumari3061
    @manilakumari30615 жыл бұрын

    Ennivide mazhayayirunnu. So v didnt buy fish. Then I prepared this dish. It is so nice.And your presentation is also lovely.Thank u, keep going

  • @angelworld5095
    @angelworld50954 жыл бұрын

    ചേച്ചി സൂപ്പർ ടേസ്റ്റ് ഇന്ന് ഉച്ചക്ക് കഴിക്കാൻ ഞാൻ ഉണ്ടക്കിട്ട് ഉണ്ട് 🥰🥰🥰😍😍😍😍

  • @nishaprasanthprasanth2317
    @nishaprasanthprasanth23174 жыл бұрын

    Hai chechi ee curry njan innale undakki super ennalla awesome ennu parayathe patilla . Thank u dear

  • @AnuAnu-dc3ev
    @AnuAnu-dc3ev5 жыл бұрын

    ട്രോളിംഗ് നിരോധനം ആയത് കൊണ്ട് മീൻ കിട്ടാനില്ല ഉള്ളതിനാണെങ്കിൽ ഭയങ്കരവിലയും veenas കറി വേൾഡിൽ കേറി nokeetha അപ്പോൾ കിട്ടി അടി പൊളി റെസിപ്പി വെണ്ടയ്ക്ക കറി സൂപ്പറായിട്ടാ നല്ല ടെസ്റ്റും sharikum meenkari pole തന്നെ താങ്ക്യൂ വീണ

Келесі