ആരു ജയിക്കും ? തിരുവനന്തപുരം | ABC MALAYALAM | JAYASANKAR VIEW

ആരു ജയിക്കും ? തിരുവനന്തപുരം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 426

  • @wilsonpj2614
    @wilsonpj261422 күн бұрын

    ദൈവം കേരളത്തിലെ ജനങ്ങൾക്കിട്ട് പണി കൊടുത്തിട്ടു വിശ്രമത്തിന് പോയതാണെന്ന് പറഞ്ഞ "ബാലൻ "ആണ് HERO "

  • @ViswanathanKochuthattgal

    @ViswanathanKochuthattgal

    21 күн бұрын

    Poda.nayitamonee 3:47

  • @manojdivakar3008
    @manojdivakar300822 күн бұрын

    😄നക്ഷത്രത്തിന്റെ പിൻബലം എന്ന് ഉദ്ദേശിച്ചത് സിപിഎം വോട്ട് അല്ലേ വക്കീൽ സാറെ

  • @sasidharannadar
    @sasidharannadar22 күн бұрын

    താമര വിരിയാൻ,..... ഇക്കുറിയും ,തിരുവനന്തപുരം മുസ്‌ലീം സഹോദരരും കൃസ്ത്യൻ കൂട്ടുകാരും അനുവദിക്കുന്നില്ലെന്ന- അറിവ്... ഒരു വേദന തന്നെ... എത്രയോ കാലമായി, ബാലരാമപുരം വീർപ്പുമുട്ടി വിഷമിക്കുന്നു... എത്രയോ കാലമായി, തിരുവല്ലം,ആളെക്കൊല്ലിക്കളമായി വിരാജിക്കുന്നു.... എത്രയോ കാലമായി, ഈഞ്ചക്കലിൽ.... വാഹനങ്ങൾ ഇഞ്ചിഞ്ചായി നിരങ്ങി നിരങ്ങി മോങ്ങുന്നു... എത്രയോ കാലമായി,മാനത്തു മഴ വന്നാൽ,തമ്പാനൂരും പരസരവും വെള്ളത്തിൽ മുങ്ങുന്നു.. എന്തിനേറെ, എത്രയോ കാലമായി നെയ്യാറ്റിൻകര കൃഷ്ണനു മുന്നിലെ കുപ്പിക്കഴുത്തായ റോട്- നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു....

  • @rameshg7357

    @rameshg7357

    21 күн бұрын

    Yes a change for better and going with the national main stream is the need NOW for the drowning Kerala let wisdom dawn in the thinking and electorate

  • @jollymathew5428

    @jollymathew5428

    21 күн бұрын

    പിന്നെ സംസ്ഥാന സർക്കാർ എന്തിനാണ്?ഭരണാസിറാകേന്ദ്രം അല്ലെ?

  • @amarforever3394

    @amarforever3394

    21 күн бұрын

    മലയാളി രാഷ്ട്രീയാന്ധത ബാധിച്ച ഒരു സ്വാർത്ഥനാണ്..നന്നാകില്ല...!!!!

  • @tyarise

    @tyarise

    21 күн бұрын

    ഇതിനേക്കാൽ എല്ലാം വലുതാണ് സമാധാനവും സഹോദര്യവും

  • @chessmaker4081

    @chessmaker4081

    21 күн бұрын

    ​@@tyarise വളരെ ശെരിയാ. കേരള ഒഴിച്ച് ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ കൂട്ട അടി. ബീഫ് കേരളത്തില്‍ മാത്രം. Corporate ജോലി ഇവിടെ വേണ്ട. അതിലും ഭേദം ഗള്‍ഫില്‍ പോയി ജോലി ചെയ്യും. 😂 നിറയെ സ്നേഹം ലഭിക്കുന്ന ഏക സംസ്ഥാനം

  • @sachinsachu6111
    @sachinsachu611121 күн бұрын

    രാജീവ്‌ ചന്ദ്രശേഖർ ❤️❤️❤️🔥🔥🔥💪💪💪

  • @kurukshetrawar6680

    @kurukshetrawar6680

    21 күн бұрын

    😂😂

  • @THOMASCHAKO007

    @THOMASCHAKO007

    21 күн бұрын

    😂

  • @sunilnambiar007

    @sunilnambiar007

    21 күн бұрын

    Early days of the election, he was leading. But after the voting, people says, He will be go in third place...coz ...some percent of CPM votes and RSS backed BJP votes polled for Tharoor...so Tharoor will win with a majority of 15000-25000 votes..

  • @lazar2758

    @lazar2758

    20 күн бұрын

    തൃശൂർ പോലെ അല്ല tvm അവിടെ ബിജെപി ഒറ്റകെട്ടല്ല ബിജെപി ഒരുമിച്ചു നിന്നാൽ simple ആയി jayikyenda മണ്ഡലം ആയിരുന്നു പറഞ്ഞിട്ടെന്താ തരൂർ jayikyum

  • @harikillimangalam3945

    @harikillimangalam3945

    16 күн бұрын

    എന്ത് ഗുണം???ഒരു കോടീശ്വരൻ കൂടി MP ആയി. അത്രതന്നെ. പക്ഷേ ജയിക്കാൻ പോകുന്നില്ല.

  • @rohannair218
    @rohannair21822 күн бұрын

    15 വർഷക്കാലം ശ്രീ തരൂർ ജി ,തിരുവനന്തപുരം സിറ്റിയെ ലണ്ടൻ സിറ്റി പോലെ ആക്കാൻ വേണ്ടി ഗന്ധർവ്വലോകത്ത് ,ഗവേഷണത്തിൽ ആയിരുന്നു

  • @midhunms2918

    @midhunms2918

    22 күн бұрын

    😂😂😂

  • @deviprasadpakkam2607

    @deviprasadpakkam2607

    21 күн бұрын

    😂

  • @haridasv261

    @haridasv261

    21 күн бұрын

    ജനങ്ങൾ "വിശ്വ പൗരനെ" പുഴുങ്ങി തിന്നാൽ മതി.

  • @kurukshetrawar6680

    @kurukshetrawar6680

    21 күн бұрын

    😂😂 10 വർഷം ഭരിച്ചിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു നേട്ടം പോലും പറയാനില്ലാതെ കഷ്ടപ്പെടുന്ന പ്രധാനമന്ത്രി

  • @lost_thoughts5416

    @lost_thoughts5416

    21 күн бұрын

    parayunna kettal thonnum indiae modi america akkinn

  • @sreejithpillai3320
    @sreejithpillai332022 күн бұрын

    നക്ഷത്രത്തിൻ്റെ ബലത്തിൽ തരൂർ ജയിച്ചാൽ തിരുവനന്തപുരത്തുകാർ നക്ഷത്രമെണ്ണേണ്ടിവരും😂😂

  • @sivadaspc3015

    @sivadaspc3015

    22 күн бұрын

    What Chandrashekhar and Muraleedharan did for Kerala as BJP ministers. Only Corporate Multi-millioners benefitted during the last 10 years⁉️

  • @asi484

    @asi484

    21 күн бұрын

    What sasi did is he make us sasi 😂😂

  • @nandagopan3563

    @nandagopan3563

    21 күн бұрын

    Let us see what Rajeev Chandrashekhar and BJP can do ... Got fed up with congress and communist .

  • @iai1

    @iai1

    21 күн бұрын

    ബിജെപി ജയിച്ചാൽ അക്രമം മാത്രം ഉണ്ടാകും എപ്പോഴും

  • @kolethgeorge3040

    @kolethgeorge3040

    21 күн бұрын

    @@nandagopan3563 Come to karnataka to see what rajeev and BJP have done there. NOTHING !!! Every time when kerala journalists questioned him on this I saw him getting angry😄

  • @maniperisseri2009
    @maniperisseri200921 күн бұрын

    പന്ന്യന് പണികൊടുക്കുന്ന ഒരു ഘടകം റിയാസ് തിരോന്തരത്തെ റോഡുകളെല്ലാം പൊളിച്ചിട്ടതും ഉൾപെടും 😂😂

  • @StanStanley_
    @StanStanley_21 күн бұрын

    പലയിടത്തും കടൽ കയറി എന്നു പറഞ്ഞു മോങ്ങൽ തുടങ്ങി.. മെത്രാന്റെ വാക്ക് കേട്ട് തരൂരിന് വോട്ടു ചെയ്തിട്ട് ഇപ്പോൾ കരച്ചിൽ തുടങ്ങി. എന്നിട്ട് ഈ മെത്രാൻമാരും പട്ടക്കാരും കൊട്ടാരത്തിൽ കിടന്നുറങ്ങുന്നു.. മതം പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല എന്ന് ഇവർ തിരിച്ചറിയുന്നോ അന്നേ ഇവരുടെ തലമുറയെങ്കിലും രക്ഷപ്പെടൂ.

  • @anindiancitizen4526

    @anindiancitizen4526

    21 күн бұрын

    ബി ജെ പിയും മതം പുഴുങ്ങിതിന്നുകയല്ലെ

  • @Ajit-gq5st
    @Ajit-gq5st21 күн бұрын

    തരൂരിന്റെ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് anti incumbency ആണ്... കഴിഞ്ഞ പതിനഞ്ച് വർഷം ഒരു പിണ്ണാക്കും ചെയ്യാത്ത ആൾക്ക് വിവരം ഉള്ള ആരും വോട്ട് ചെയ്യില്ല... വക്കീൽ ഈ പോയിന്റ് പറഞ്ഞില്ല..

  • @AlienHeaven-uz8rq
    @AlienHeaven-uz8rq21 күн бұрын

    As a voter of the constituancy, i can say that Rajeev will win this time as large percentage of vote shift happened this time. My surroundings and me used to vote for Taroor, but this time, we voted for Rajeev because of fake promises and poor performance for 15 years!

  • @kolethgeorge3040

    @kolethgeorge3040

    21 күн бұрын

    This time Taroor will win because of a huge vote shift in his favour from our area.

  • @AlienHeaven-uz8rq

    @AlienHeaven-uz8rq

    21 күн бұрын

    @@kolethgeorge3040 ha best! A lot people shifted their votes to in favor of Rajeev across the constituancy even from upper class christians as I have a lot of friends in christian community. They voted for Rajeev because they disappointed on Taroor's poor performance. Taroor received from backward christian community over a limit who are controlled by Seashore churches. Should I say one thing, this time a huge number of Hindu consolidation happend in favor of Rajeev. That I can guarantee. You should understand one thing, around 67 percentage of the population in the constituancy are Hindus. However, I agree that Hindus not much votes religiously like Muslims and christians. This time Taroor gets less votes as compared with previous years because I used to vote for him. The same trend was there across the constituancy. I have a lot of friends in youth Congress, they shifted their votes to Rajeev because of Islamic radicals like SDPI, jamat Islami and pdp stand for him through out the campaign.

  • @kolethgeorge3040

    @kolethgeorge3040

    21 күн бұрын

    @@AlienHeaven-uz8rq Wishful thinking brother.... Wishful thinking. it is just your dream.. Do you think any christian would vote for a party who destroyed our churches, harassed our priests and intimidated our young children studying in the convent schools.

  • @proud_indi2n

    @proud_indi2n

    19 күн бұрын

    That's what is required. A normal non-BJP candidate usually has this mentality that Kerala public will take them for granted, so that even if they remained unproductive, they could be elected again. This needs to be changed, and such people should be taught a lesson.

  • @kolethgeorge3040

    @kolethgeorge3040

    19 күн бұрын

    ​@@proud_indi2n what has the BJP MP Rajeev done in his state. When confronted he couldn't give even a single convincing initiative he undertook for the benefit of that state.

  • @mynation7056
    @mynation705621 күн бұрын

    എന്തായാലും ഞാൻ രാജീവിനെ ഉറപ്പിച്ചു🙏🙏🙏🙏🙏🙏🙏

  • @kolethgeorge3040

    @kolethgeorge3040

    21 күн бұрын

    ഞങ്ങൾ തരൂരിന്റെ ഉറപ്പിച്ചു

  • @tnjagadeesh1
    @tnjagadeesh121 күн бұрын

    ജയശങ്കർ സർ മോസ്കോവിൽ ആണെങ്കിലും കേരളം മനസ്സിൽ എപ്പോളും 👌💖🌹🌹

  • @Sudhi1212
    @Sudhi121222 күн бұрын

    ഇടതുപക്ഷ അനുഭവിയാണ് ഞാൻ. പക്ഷേ കേരളത്തിൽ 18 സീറ്റ് ഞങ്ങൾക്ക് കിട്ടിയാലും തൃശ്ശൂരും തിരുവനന്തപുരവും ബിജെപിക്ക് കിട്ടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @chandramohanannair1198

    @chandramohanannair1198

    22 күн бұрын

    😭😭😭

  • @melvincyril

    @melvincyril

    22 күн бұрын

    അമേസിങ്ങ് ...

  • @anindiancitizen4526

    @anindiancitizen4526

    22 күн бұрын

    4% സംഘി' ഒറ്റികൊടുപ്പുക്കാരൻ ഒരു😊

  • @palazhyaneesh3965

    @palazhyaneesh3965

    21 күн бұрын

    എന്ന് ഒരു ബിജെപിക്കാരൻ 😂

  • @rileeshp7387

    @rileeshp7387

    21 күн бұрын

    നിങൾ ബിജെപി കാരൻ എന്ന് തുറന്നു പറയാൻ ഇത്ര ലജ്ജിക്കണോ

  • @seenaraniggeetha2911
    @seenaraniggeetha291121 күн бұрын

    ജനങ്ങൾ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ വീണ്ടും കുഴിയിലോട്ട് പോകാം.

  • @Scs905
    @Scs90521 күн бұрын

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് 😄😄😄

  • @shinojcs1125
    @shinojcs112521 күн бұрын

    നക്ഷത്രത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ തരൂർ ജയിക്കില്ല അരിവാൾ ചുറ്റിക നക്ഷത്ര ത്തിന്റെ പിന്തുണ കൊണ്ടേ ജയിക്കൂ

  • @SruthiMr

    @SruthiMr

    21 күн бұрын

    എസ് ഡിപിഐ നക്ഷത്രം

  • @pauljoseph2811
    @pauljoseph281122 күн бұрын

    രണ്ട് പുലികൾക്കിടയിൽ ഒരു പന്നി വന്ന് പെട്ടു.

  • @RobinAustralia

    @RobinAustralia

    22 күн бұрын

    അതാരാ, നിന്റെ അമ്മയാണോ...

  • @RobinAustralia

    @RobinAustralia

    22 күн бұрын

    അതാരാ നിന്റെ ബസ്റ്റാന്റ് തള്ളയാണോ

  • @RobinAustralia

    @RobinAustralia

    22 күн бұрын

    പിഴച്ചു ഉണ്ടായവനെ

  • @360Angle

    @360Angle

    21 күн бұрын

    ആട്ടെ ജോസപ്പേട്ടൻ എവിടെയാ വന്ന് പെട്ടെ 😂😂😂

  • @ismailmohamed8180

    @ismailmohamed8180

    21 күн бұрын

    മാന്യത ഇല്ലേടാ

  • @vinuvijayakumar5270
    @vinuvijayakumar527022 күн бұрын

    ബി.ജെ.പി ഒരു സീറ്റ് തൃശ്ശൂർ/തിരുവനന്തപുരം പ്രതീക്ഷിച്ചാൽ മതി. മിക്കവാറും തരൂര് തന്നെ തിരുവനന്തപുരത്ത് ജയിക്കും .വീണ്ടും തിരുവനന്തപുരം കാരുടെ അഞ്ച് വർഷം പോയി.😂😂😂

  • @santhoshcc5286
    @santhoshcc528622 күн бұрын

    ഞമ്മേടെ തിരോന്തരത് മത്സരിക്കുന്ന മൂന്നു മലബാർ "ഗോൾഡ്"കാരും നാടിന്റെ വികസനത്തിൽ മത്സരിച്ചു അവഗണിക്കൂന്നവരാണ്.പിന്നെ അനുഭവിക്കുക..പത്മനാഭാ...😢😢😢

  • @350umer
    @350umer21 күн бұрын

    മറ്റാരെയും ശശി ആക്കാതെ നമ്മളെ ശശി തരൂർ തന്നെ ❤

  • @rajeshbalakrishnan9704
    @rajeshbalakrishnan970422 күн бұрын

    ബിജെപി ജയിക്കും sir

  • @rajankm8063
    @rajankm806322 күн бұрын

    ഇതെന്തൊരു അവലോകനം 😅 ജൂൺ നാലു വരെ ഓരോ നമ്പറുകളിറക്കി പിടിച്ചു നിൽക്കണമല്ലെ 😂

  • @Praveenkumarplr

    @Praveenkumarplr

    22 күн бұрын

    😅

  • @pneuma4294
    @pneuma429420 күн бұрын

    തിരുവനന്തപുരം കോൺഗ്രസുമായി അകലുന്നു, അതിൻ്റെ കാരണം ഭൂരിപക്ഷം വരുന്ന നാടാരെ അവഗണിക്കുന്നു ഫലം കാത്തിരുന്ന് കാണണം.

  • @pishoni
    @pishoni21 күн бұрын

    അറിയില്ലേ? ഏറ്റവും കൂടുതൽ വോട്ട് നേടിയ ആളാണ് ജയിച്ചത്!!!! കഷ്ടം! വേറെ ഒരു വിഷയവും ഇല്ലേ ചർച്ചയ്ക്ക്??? ഞാൻ ഒരു വിഷയം പറയാം!!! കക്കാത്ത, മോഷ്ടിക്കാത്ത ഒരു രാഷ്ട്രീയ നേതാവിനെ തരൂ!

  • @shebaabraham687

    @shebaabraham687

    21 күн бұрын

    പണ്ടൊക്കെ കാണിച്ചു തരാമായിരുന്നു ഇപ്പോൾ ആരുമില്ല ആന്റണിയും സുധീരനും ഒരു പരിധിവരെ

  • @user-hc3kq9hp3q

    @user-hc3kq9hp3q

    21 күн бұрын

    𝓜𝓸𝓭𝓲𝓳𝓲🪷

  • @shibumpphilip
    @shibumpphilip21 күн бұрын

    വിധ്യാസമ്പനമായ എന്ന പ്രയോഗം ശരിയല്ല. കോളജ് ഡിഗ്രി ഉണ്ടെന്ന് മാത്രം.

  • @Anil.kumar.kze1

    @Anil.kumar.kze1

    5 күн бұрын

    വിധ്യ എന്ന പ്രയോഗം ശരിയല്ല

  • @Anoopkumar-zm6ch
    @Anoopkumar-zm6ch22 күн бұрын

    ഒരു bjp കാരനും പെണ്ണ് പിടിയന് ശശി യ്ക്ക് വോട്ട് കൊടുക്കില്ലാ

  • @weekendjaunts222

    @weekendjaunts222

    21 күн бұрын

    Ninte Allan ninne pennu pidichu undakkiyathu aarum chodichilla

  • @venugopal3181
    @venugopal318121 күн бұрын

    പന്യൻ വെറും ആറാം ക്ലാസ് 😅പാർലിമെന്റ് പോയി പൊരിക്കും 😂😂😂😜

  • @princeck5906
    @princeck590622 күн бұрын

    RC TvM

  • @noushadasiesa5503
    @noushadasiesa550322 күн бұрын

    ജനാധിപത്യം വിജയിക്കട്ടെ ❤❤❤

  • @AlienHeaven-uz8rq

    @AlienHeaven-uz8rq

    21 күн бұрын

    Does Islam believe in Democracy 😅😅😢😢😂. In order to protect Muslim appesement politics of congress, you people support UDF. That's clear to everyone!

  • @vineethvijayan8491
    @vineethvijayan84919 күн бұрын

    If general population consolidate against communal Muslim- Latin christian vote , it will mark victory of rajeev chandrashekhar and it will benefit TVM👍

  • @krishnakumares1218
    @krishnakumares121822 күн бұрын

    🧡നമസ്കാരം

  • @njsankar100
    @njsankar10022 күн бұрын

    Good analysis

  • @sathyanthettivila5600
    @sathyanthettivila560021 күн бұрын

    സൂപ്പർ

  • @aswinaswi7424
    @aswinaswi742421 күн бұрын

    BJP യുടെ 3.5L പാർട്ടി വോട്ടുകൾ രാജീവിന് വീണു + ബിജെപിക്കാരുടേ വീട്ടിലെ വോട്ടുകൾ + സംഘ അനുഭാവികളുടെ വോട്ട് + കടലോര മേഖലയിലെ വോട്ടുകൾ + തിരുവനന്തപുരത്ത് എലൈറ്റ് ക്ലാസിലെ വോട്ട് + പുത്തൻ വോട്ടർമാരുടെ വോട്ട് + NSS ജാതി വോട്ട് Total - BJP - 5L - 5.5L വോട്ടുകൾ ലഭിക്കും ഏകദേശം 2.5 ലക്ഷം ലീഡിൽ വിജയം

  • @anoopvmohan

    @anoopvmohan

    21 күн бұрын

    Avide kar 3.6 laks vote kitiyal jayikum alathe e 5lakh onum venda because tight fight arunu. Thangal enth kanak anu parayunath

  • @petsworld497

    @petsworld497

    21 күн бұрын

    😂😂

  • @kolethgeorge3040

    @kolethgeorge3040

    21 күн бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @asworldbyaslu4226

    @asworldbyaslu4226

    21 күн бұрын

    🤪

  • @urstrulyrahulambady

    @urstrulyrahulambady

    21 күн бұрын

    Ayyoe😂😂😂😂ഇജ്ജാതി തള്ള് 😂😂😂

  • @rajeevbhaskaran2828
    @rajeevbhaskaran282821 күн бұрын

    ജയശങ്കർ വക്കീൽ കോടതിയിൽ പണിയില്ലാത്തതുകൊണ്ട് ഇങ്ങനെ പലതും പറഞ്ഞു കഴിഞ്ഞു കൂടുന്നു.

  • @ananthaharijith1965
    @ananthaharijith196521 күн бұрын

    Christians and Muslims of Trivandrum will always vote against BJP. Only religion matters

  • @AlienHeaven-uz8rq

    @AlienHeaven-uz8rq

    21 күн бұрын

    Not only in Trivandrum. Muslims do the same everywhere as a part of vote Jihad in order to keep Congress for Muslim appesement politics.

  • @kolethgeorge3040

    @kolethgeorge3040

    21 күн бұрын

    Yes of course, we will not vote till you stop destroying our churches and harassing our priests.We will not vote for the same reason you vote for bjp.

  • @peaceandtruth371

    @peaceandtruth371

    21 күн бұрын

    ​​@@kolethgeorge3040 then we want hindu rashtra...we no more believe in secularism....come back to Hinduism...get converted back to your orginal religion

  • @bhanuvikraman3308

    @bhanuvikraman3308

    21 күн бұрын

    100 percent

  • @anirudhvenugopal1063

    @anirudhvenugopal1063

    21 күн бұрын

    ​@@kolethgeorge3040which church was destroyed in Kerala?? If your answer is Manipur, then it is an issue between two tribal communities, not as if BJP leaders are on ground conducting riots...

  • @sreekumarvarma270
    @sreekumarvarma27022 күн бұрын

    കഴിഞ്ഞ തവണയും തരൂരിന് പാര കോണ്ഗ്രസ് ആയിരുന്നു അദ്ദേഹം അതിനെ അതിജീവിച്ചു. ബിജെപി പാര അറിയാൻ ഇരിക്കുന്നേയുള്ളൂ

  • @rajktm1981
    @rajktm198116 күн бұрын

    രാഷ്ട്രീയം പറയുമ്പോൾ ഈ യുഡിഎഫ് തള്ളൽ കൂടുതൽ വേണ്ട, അടുത്ത മാസം റിസൾട്ട് വരുമ്പോൾ ഈ വീഡിയോ ഒന്ന് കൂടി ഇടണം. ഒരു കേന്ദ്ര നേടൂർത്ഥം ഇല്ലാത്ത ഒരു കോൺഗ്രസ്സ് പാർട്ടി

  • @user-mw9ye3ew2v
    @user-mw9ye3ew2v21 күн бұрын

    കേരളത്തിലെ കൈപണിക്കാരെയും കർഷകരെയും കൈപ്പത്തി സ്വാധീനിച്ചു.. കമ്പ്യൂട്ടർ വന്നാലും കൈതന്നെ വേണം എന്ന് മനസ്സിലുറച്ചു. നാട് മുടിഞ്ഞു തീരും വരെ തൊഴിലാളി വർഗ്ഗങ്ങളും കൈപതിക്കാരും മാറിച്ചിന്തിക്കില്ല... കഷ്ടം!!

  • @muralimenon6507
    @muralimenon650721 күн бұрын

    ബാലിയും സുഗ്രിയും പിന്നെ ഒരു ബേഷവും ... ഇതാണ് തിരോന്തരം മൂഡ്..

  • @harikm8102
    @harikm810221 күн бұрын

    തരൂർ ഇനിയും ജയിച്ചാൽ 😞

  • @SruthiMr

    @SruthiMr

    21 күн бұрын

    വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവരാണ് ശശിക്ക് വോട്ട് ചെയ്യുന്നത്

  • @explor_e
    @explor_e21 күн бұрын

    Good

  • @user-wh8ft2pf3c
    @user-wh8ft2pf3c21 күн бұрын

    കഴിവുള്ളവരെ മാറ്റിനിർത്തുക ella രുഷ്ട്രീയക്കാരുടെയും അടവാണ്

  • @jamesabraham5543
    @jamesabraham554317 күн бұрын

    ഭയങ്കരം തന്നെ ,എല്ലാം അറിയാം, വോട്ട് എണ്ണണോ? ആരു ജയിക്കും അതു പറ, വകതിരിവ് വട്ടപൂജൃം

  • @sureshkumar-kh7vx
    @sureshkumar-kh7vx21 күн бұрын

    Jayashankar sir i salute you

  • @junaidjunu1529
    @junaidjunu152918 күн бұрын

    1. Kasarkod- Unnitha 2. ⁠Kannur- mv jayrajan 3. ⁠Wayanad - rg 4. ⁠Vadakara - shafi 5. ⁠Kozikkod-ragavan 6. ⁠Malappuram-et 7. ⁠Ponnani - samadani 8. ⁠Padakkad- sreekandan 9. ⁠Alathoor - rada krishnan 10. ⁠Trisur-murali 11. ⁠eranakulam-hibi 12. ⁠chalakkudi-banni bahan 13. ⁠edukki -deen 14. ⁠alappuya -kc 15. ⁠kottayam-francis 16. ⁠kollam -nk prema 17. ⁠mavelikkara-kodikkunnil 18. ⁠pathanamthitta-anto antony 19. ⁠attingal -adoor prakash 20. ⁠thirvtm -shashi tharoor

  • @padmanabhantk6827
    @padmanabhantk682721 күн бұрын

    Vakkeele..... you have concluded......that means you reached a conclusion..... good.... Please see Yasnaya polyama and Saint Petersburg

  • @korathmathew
    @korathmathew20 күн бұрын

    It's not a religious fight in Kerala. The intelligentsia will certainly vote for Tharoor.

  • @rajajjchiramel7565
    @rajajjchiramel756521 күн бұрын

    Good morning Sir

  • @pradeepkumar-yo5wx
    @pradeepkumar-yo5wx21 күн бұрын

    Many programs with same or similar contents repeated many times .. anything new you could pick up in thjs video ? The novice like his viewers can assess election and electioneering like this .. this is the case for most videos on similar subjects ..

  • @vishnuprakashvp7434
    @vishnuprakashvp743416 күн бұрын

    RG 🧡🧡🧡

  • @raveendrankv3251
    @raveendrankv325122 күн бұрын

    ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാതെ തെറ്റിയിൽ ഒരു കുറിയുമിട്ടു നടന്നാൽ രാഷ്ട്രീയ പ്രവർത്തനമായി എന്ന് കരുതുന്ന മൂത്ത കുറെ നേതാക്കളുണ്ട് കേരളത്തിൽ. അവറ്റകളെയെടുത്തു ദൂരെ കളഞ്ഞാൽ തന്നെ BJP കേരളത്തിൽ നന്നാകും. ഉദാഹരണത്തിന് ഓ. രാജാഗോപാലിനെ പോലെയുള്ള കുറെ അഡ്ജസ്റ്മെന്റ് നേതാക്കൾ. ഈ തിരെഞ്ഞെടുപ്പ് റിസൾട്ട്‌ വന്നതും അതിനൊരു മാറ്റമുണ്ടാകും.

  • @dibs4781

    @dibs4781

    21 күн бұрын

    padhmanaban, pillai, krishnadas

  • @grateful5566

    @grateful5566

    21 күн бұрын

    Exactly swantham karyam maatram ullu keralathile bjp nethakalk athmartham aayi pravarthikunavark onnum oru vilayum ella

  • @lalithanpspullarkat4848
    @lalithanpspullarkat484821 күн бұрын

    Good morning sir ❤❤❤

  • @vadakkethil6121
    @vadakkethil612121 күн бұрын

    ഭൂമിയിലും ഏഴാം ആകാശത്തും ഉള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് മഹാജ്ഞാനിയായ ദൈവം

  • @jimshjerry187
    @jimshjerry18721 күн бұрын

    എന്നാണ് റിസൾട്ട്‌ വരുന്നത്..??

  • @sreekandannair1597
    @sreekandannair159716 күн бұрын

    ജൂൺ 4 വ്യക്തമായി അറിയാം

  • @shrihari7022
    @shrihari702216 күн бұрын

    Kerala People are thinking about Manipur incident that is done by BJP, but no one know ground realities, There is nothing to do with BJP, Central Govt should made some clear statement regarding those issues but they did not that is only issue, other than that the issue is between the local communities and their issue that is not political issue or national issue, but govt should made some remedies and stopped them,

  • @omanaroy1635
    @omanaroy163522 күн бұрын

    നന്ദി സാർ

  • @mammedpadikkal1856
    @mammedpadikkal185622 күн бұрын

    Good morning sir, താങ്കളുടെ ഓർമ ശക്തിക്കു മുൻപിൽ 🙏🏻🙏🏻🙏🏻

  • @vineethapillai3853
    @vineethapillai385319 күн бұрын

    തരൂർ തന്നെ

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha270221 күн бұрын

  • @dspanicker
    @dspanicker21 күн бұрын

    ❤❤❤

  • @remeshnair5478
    @remeshnair547821 күн бұрын

    Rajiv Chandrasekhar ❣️🌹🌹🌹

  • @santhoshkumarms8217
    @santhoshkumarms821721 күн бұрын

    എന്തൊ വക്കിൽ സാറിന് CPl സ്ഥാനാർത്ഥികളൊടുള്ള അടുപ്പം തൃശൂരിലെ സുനിട്ടൻ്റെ കാര്യത്തിലും കണ്ടു സാർ അങ്ങയുടെ കണക്കുകുട്ടലുകൾ തെറ്റും

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal120721 күн бұрын

    അത് പോലെ പ്രശസ്തയായ മേയറും

  • @Funplaying.game123
    @Funplaying.game12319 күн бұрын

    ഇയാളുടെ സ്വഭാവം ആണ് ഇയാളുടെ നീരീക്ഷണം...ബിജെപി പ്രവർത്തകൻ ബിജെപി കൂ എതിരായി വോട്ട് ചെയ്യും.. കദറിട്ട കോൺഗ്രസുകാർ കോൺഗ്രസിന് എതിരായി വോട്ട് ചെയ്യും..സിപിഐഎം കർ cpiku എതിരായി വോട്ട് ചെയ്യും...ഈ ജാതി പ്രാന്തൻ സ്വന്തം പാർട്ടിക്ക് താങ്ങുന്നപോലെ പോലെ ആണ് എല്ലാവരും എന്ന ചിന്ത

  • @sajeevanpg2407
    @sajeevanpg240719 күн бұрын

    അറി വാൾ ചുറ്റിക നക്ഷത്രം ആണോ

  • @metooseing..5186
    @metooseing..518621 күн бұрын

    Sirji, ശശി ഒരു 10 ലചം വോട്ടിന് ജയിക്കുമോ?

  • @vipindas
    @vipindas19 күн бұрын

    ഇനിയിപ്പോ തരൂർ ജയിച്ചാൽ ഈ പറഞ്ഞ ജ്യോതിഷി ഫുൾ ക്രെഡിറ്റും എടുക്കുംഅലോ

  • @proud_indi2n
    @proud_indi2n19 күн бұрын

    I have strong reasons to support Dr.Shashi Taroor. At the same time, I have seen how unproductive he could become, in the last 10 years as MP of Trivandrum. It is again going to be Modi in Center. So, I'm sorry Mr. Shashi Taroor. We need ruling party MP in Trivandrum. So this time, let Rajeev Chandrasekhar wins.

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv19 күн бұрын

    😊

  • @musthafamundakkal716
    @musthafamundakkal71621 күн бұрын

    നിന്നോട് ചോദിച്ചാണോ എല്ലാരും വോട്ട് ചെയ്തത് കുപ്പിയും ആയിരവും കിട്ടിയാൽ എന്തും വിളിച്ചു പറയുന്ന മൊച്ച യുടെ കാര്യം 4ആം തിയതി അറിയും

  • @ourworld6812
    @ourworld681220 күн бұрын

    തരൂരിന് ഏത് ബി ജെ പിക്കാരനാണ് വോട്ട് ചെയ്തത് ??? ഒരാളുടെ പേര് പറയാമോ വക്കീലേ

  • @shahidpap
    @shahidpap22 күн бұрын

    Wat he said is true ....

  • @govindannair5825
    @govindannair582521 күн бұрын

    Panning may become the dark horse.

  • @kuriakosekaruthedath3511
    @kuriakosekaruthedath351121 күн бұрын

    Ariaharam(rice food) Jeyasankar.

  • @shaashouse
    @shaashouse19 күн бұрын

    Tharoom Thanne Jayikkum

  • @somanpadanattil6044
    @somanpadanattil604421 күн бұрын

    തിരുവനന്തപുരം നഗരത്തിൽ എത്ര ശതമാനം വോട്ട് ചെയ്തു

  • @freakdude8163
    @freakdude816321 күн бұрын

    കൂടുതൽ പറഞു വില കളയണോ വക്കീലേ റിസൾട്ട്‌ വരാൻ ഒൺലി 3 വീക്സ്. വക്കീൽ ജൂൺ 4 നു നാണം കെടും തീർച്ച Rajeev Chandrasekhar three lakh seventy thousand Tharoor 320000 cpi 240000.

  • @proud_indi2n
    @proud_indi2n19 күн бұрын

    RC for Trivandrum 💯

  • @samjeeyr1748
    @samjeeyr174822 күн бұрын

    സർ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ കൺക്ലൂഷൻ തെറ്റാണ് ഇത്തവണ സഖാവിനാണ് സാധ്യത from നെയ്യാറ്റിൻകര

  • @mpsamuel2050
    @mpsamuel205021 күн бұрын

    Tharoor

  • @mohananthdathiparambil8299
    @mohananthdathiparambil829920 күн бұрын

    ഒരു നൽക്കാലി

  • @sitadevipd9685
    @sitadevipd968521 күн бұрын

    ബാലു...... കം സൂൺ.. ഇത് ട്രെയിനിങ്.... ഹെവില്യ

  • @RavikumarC-pk1zf
    @RavikumarC-pk1zf22 күн бұрын

    Good morning jayashankar sir

  • @nandakumarsahadevanpillai7004
    @nandakumarsahadevanpillai700420 күн бұрын

    തങ്ങൾക്കു അഭിപ്രായം ഇല്ലേ

  • @krishnapradeep7645
    @krishnapradeep764519 күн бұрын

    Shashi Tharoor Sir will be our MP ❤️

  • @premachandran5391
    @premachandran539122 күн бұрын

    തിരോന്തരത്തുകാരായ ചാൾസ് നാടാരും നീലൻ നാടാരും എംപി മാരായിരുന്നിട്ടും കാര്യങ്ങൾ തിരുനക്കരെ തന്നെ? ഇനിയും അങ്ങനെ തന്നേ സിന്ദാബാദ്!

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy21 күн бұрын

    എല്ലാവർക്കുംരാഷ്ട്രീയം..ഒരുഅന്ധവിശ്ശാസം..അതല്ലെകാരൃം

  • @saras102
    @saras10220 күн бұрын

    15 years and sasi has done nothing expected from a mp like him . But can't say he didn't do anything because he is the one who introduced hi mast lights.

  • @user-yh5ws4co8q
    @user-yh5ws4co8q20 күн бұрын

    രാജീവ്‌ വിജയിക്കും

  • @anubnair9598
    @anubnair959821 күн бұрын

    Evideyum thodaathe oru vishakalanam..... Chaayakkadayil irikkunnavarum ithe pole aanu parayunnathu.... Pinne enthu aavishyam

  • @ramks3282
    @ramks328221 күн бұрын

    അപ്പൊ നക്ഷത്രമെണ്ണാനുള്ള യോഗമാണു് തരൂരച്ചയനു് .... അല്ലെ....!!

  • @sanasana1148
    @sanasana114821 күн бұрын

    Sasi tharoor nte ezhu ayalath varilla rajeev

  • @Surendran_
    @Surendran_21 күн бұрын

    ബിജെപിക്കാരുടെ വോട്ട് തരൂരിന് കിട്ടാൻ വഴിയില്ല.കാരണം കേരള ബിജെപി നേതാക്കൾ ആരെങ്കിലും അങ്ങിനെ ആവശ്യപ്പെട്ടാൽ തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയിൽ മറുപടി കൊടുക്കും.കേരളനേതാക്കളുടെ വാലാട്ടികളായ അണികൾ ഇവിടെ പൊതുവെ ഇല്ലെന്നു പറയാം .ജ്യോതിഷികൾ വ്യക്തിപരമായി ജ്യോൽസ്യം പറയുന്നതായിരിക്കും നല്ലത്.പരസ്യമായി പറഞ്ഞത് തെറ്റാവുമ്പോൾ കച്ചവടത്തെ ബാധിക്കും.രണ്ടുപേരുകൾ ഒരു പാത്രത്തിലിട്ട് കശക്കി,ഒരു നറുക്കെടുത്താൽ ഒരു പേരു വരും.അത്പോലെയെ ഉള്ളു പ്രവചനം.എല്ലാ ജ്യോൽസ്യൻമാർക്കും ഒരേ പേര് കിട്ടിയാലല്ലേ അതിൻ്റെ ശാസ്ത്രീയത പരിഗണിക്കാൻ പറ്റൂ.രാജീവ് ജയിക്കുമെന്ന് പ്രവചിച്ച ജ്യോൽസ്യർ ഉണ്ട്.ഇവർക്കാർക്കും പന്നിയനോ സ്വതന്ത്രരോ ജയിക്കാൻ കഴിയും എന്ന് പ്രവചിക്കാൻ കഴിയുന്നില്ല.അവരുടെ ജാതകത്തിൽ ശനിയുള്ളത് കൊണ്ടാണോ? ഉത്തരം ലളിതം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi501621 күн бұрын

    Sasi Taroor Should not win Last 15 years what he has done

  • @arunjozeph
    @arunjozeph21 күн бұрын

    വക്കീലേ നക്ഷത്രം ഒരു കുത്താണല്ലോ 😂

  • @sajiththamburu9572
    @sajiththamburu957221 күн бұрын

    Thanks sir

  • @kannurgunhouse2805
    @kannurgunhouse280517 күн бұрын

    രണ്ടുപേരും തിരുവോണമാണ്

  • @venkitaramanana6171
    @venkitaramanana617121 күн бұрын

    നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥാനാർഥി തൃശൂർ മത്സരിച്ചു

Келесі