ആരും അറിയാതെ പോയ ആ സംഭവം | Navya Nair

Ойын-сауық

മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നന്ദനം. നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത് . മലയാള സിനിമ പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിന് പിന്നിലെ ആര്‍ക്കും അറിയാതെ പോയ ചില കാര്യങ്ങള്‍ കണ്ടെത്തിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു നന്ദനത്തിലെ ചില കാണാകാഴ്ചകളെക്കുറിച്ച് മൂവി സ്ട്രീറ്റ് എന്ന സിനിമാ പേജിൽ വന്ന കുറിപ്പാണ് വൈറലായത് നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ ആ വില്ലത്തിയെ വെളിപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ...
Subscribe for More Videos : goo.gl/umEgZK
metromatinee.com is the official KZread channel of website www.metromatinee.com/
Follow us in Facebook / live.metromatinee
Follow us in Twitter : / metromatinee
Follow us in Instagram : / metromatinee
Follow us in Pinterest : / metromatinee
#NavyaNair #Prithviraj #Nandanammovie @metromatinee

Пікірлер: 113

  • @deepapramod2747
    @deepapramod27473 жыл бұрын

    ശരിയാ....😀😀ഇത് ആരുമറിഞ്ഞുകാണില്ല.ചികിൽസിച്ചാൽ മാറും. ഇത് കേട്ടവർ ഈ രഹസ്യം ആരോടും പറയരുതേ

  • @lizypaul7423
    @lizypaul74233 жыл бұрын

    എത്ര പ്രാവശ്യം e സിനിമ കണ്ടു എന്നറിയില്ല

  • @vidyasajeesh
    @vidyasajeesh3 жыл бұрын

    നല്ല നെല്ലിക്ക തളം വെച്ചാ mathi വേറെ കൊഴപ്പൊന്നുല്യാ

  • @sruthimolkv3355

    @sruthimolkv3355

    3 жыл бұрын

    😂😂😂😂

  • @lathajayan5395

    @lathajayan5395

    3 жыл бұрын

    @@sruthimolkv3355 thanka

  • @karthikaa5036

    @karthikaa5036

    3 жыл бұрын

    🤣🤣

  • @shivashakthi3014

    @shivashakthi3014

    3 жыл бұрын

    Sathyam....!!💯

  • @adhinasshafi806

    @adhinasshafi806

    3 жыл бұрын

    🤣🤣🤣🤣🤣🤣

  • @soniajoji1666
    @soniajoji16663 жыл бұрын

    കൊള്ളാം പുതിയ കണ്ടു പിടുത്തം ഇതിന്റെ ഡയറക്ടർ ഇത് കേൾക്കണ്ട ഇയാൾ ഒരു കാര്യം ചെയ്യു ഒരു തിരക്കഥ എഴുതി ഒരു സിനിമ ചെയ്യു നല്ല ഭാവി ഉണ്ട്

  • @manikandank5835
    @manikandank58352 жыл бұрын

    എന്റെ ഇഷ്ട നടൻ നടി സിനിമ

  • @poojam9435
    @poojam94353 жыл бұрын

    One of my fvrt movie.. Kannan😍.. Ingne kolam keduthallu aa movie. Renjith sir kekanda

  • @TheFuadibrahim
    @TheFuadibrahim3 жыл бұрын

    Nalla valippayitund

  • @josnajames8845
    @josnajames88453 жыл бұрын

    ഹോ ഭയങ്കരം തന്നെ 🙏🙏

  • @Rose-ww5gg
    @Rose-ww5gg3 жыл бұрын

    എന്നാൽ നിങ്ങൾ ആ കൂടത്തായി സീരിയൽ കൂടെ ഒന്ന് കാണ്.ഇത്തരം കണ്ടു പിടുത്തങ്ങൾ ആ കേസിൽ ഗുണം ചെയ്യും. വെറും ഒരു സിനിമയിൽ ഇത്രയും നിഗൂഡത കണ്ടെത്തിയില്ലെ' കേരള പോലിസിന്റെ ഡോഗ് സ്വകഡിൽ ഒഴിവ് ഉണ്ടോന്ന് തിരക്കണം കെട്ടോ. ഉണ്ടെൽ നിങ്ങൾക്ക് കിട്ടും അതിനുള്ള യോഗ്യത ഉണ്ട്

  • @vismayavismaya2115
    @vismayavismaya21153 жыл бұрын

    👋👋👋👋ഭയങ്കര കണ്ടുപിടിത്തം

  • @neethuneethu3376
    @neethuneethu33763 жыл бұрын

    കൊറോണ കൊണ്ട് വന്ന മാറ്റങ്ങളെ 😭😂

  • @BtsThv225
    @BtsThv2252 жыл бұрын

    Ith njan ethra kanda film anu annitu arijillallo

  • @spgundoo
    @spgundoo3 жыл бұрын

    Renjith sir... Ningalith kaanunnundo? 🤣🤣🤣🤣🤣

  • @dhanyashivarajrai5895
    @dhanyashivarajrai58953 жыл бұрын

    Nalla kadha... Iniyum inganeyulla kadhagal indengil parayane😂😂😂

  • @bijeshrv4184
    @bijeshrv41843 жыл бұрын

    വേറെ ജോലി ഒന്നുമില്ലെന്ന് മനസിലായി 🙏🙏🙏

  • @anujaretnakaranattingalanu4623
    @anujaretnakaranattingalanu46233 жыл бұрын

    Fav film 🥰🥰🥰🥰🥰🥰🥰😍😍😍😍

  • @parvathyu8410
    @parvathyu84103 жыл бұрын

    Oh, ente krishna, ninngale kandullu ninngalu mathrame kandullu 😜😜❤❤❤

  • @ranjipp
    @ranjipp3 жыл бұрын

    വല്ലാത്ത കണ്ടുപിടുത്തം... ഒന്നുകൂടി കാണേണ്ടി വരോ movie... 😃😀😀

  • @rejireji4836
    @rejireji48363 жыл бұрын

    ഹോ ഭയങ്കരം.....

  • @jayasree5430
    @jayasree54303 жыл бұрын

    എന്റെ പൊന്നോ...... ആഹാ...... എപ്പോ.........????

  • @nimisharavi2832
    @nimisharavi28323 жыл бұрын

    🙏🙏🙏🙏

  • @ayanaarjun119
    @ayanaarjun1194 ай бұрын

    Bayangaram ....eee channel poottikkanam

  • @asharafmkasrumk2164
    @asharafmkasrumk21643 жыл бұрын

    Enthado ithu

  • @nazeernazeer2418
    @nazeernazeer24183 жыл бұрын

    Nalla kadha chechi pakshe samayam kazhijju

  • @krishnashibu6508
    @krishnashibu65082 жыл бұрын

    മലയാളികൾ ഒന്നടങ്കം ആ കൽഘട്ടത്തിൽ ഈ ഉണ്ണിയേട്ടനെ സാക്ഷാൽ ശ്രീകൃഷ്ണഭാഗവാനായി കണ്ടിരുന്നു. അപ്പൊ ജാനുവേച്ചി പറ്റിച്ചത് ബലമാണിയെ മാത്രമല്ലല്ലോ. ദേവാസുരം സിനിമയിൽ ഭാനുമതി നീലകണ്ഠനോട് പറയുംപോലെ നിങ്ങൾ അപമാനിച്ചത് മലയാളികൾ ഇന്നും നെഞ്ചിലേറ്റിനടക്കുന്ന ഒരു സൂപ്പർഹിറ്റ് സിനിമയെ ആണ്. ഇത്രേം ഐ ക്യു ലെവൽ ന്റമ്മോ........ 🙄

  • @sumishapadanmaril
    @sumishapadanmaril Жыл бұрын

    അനിയൻ്റെ ഭാര്യ യെ കൊണ്ട് പോലും പണി ചെയ്യിക്കത്ത ഒരു പാവം കഥാപാത്രം.....ഇനി അവർ കുംബിടി യുടെ ഭാര്യ ആണ് എന്നും കൂടി പറയമയിരുന്നില്ലെ😁

  • @lekshmi.shaiju2547
    @lekshmi.shaiju25473 жыл бұрын

    Ith serial kadha poleayund

  • @anjanibalakrishnan962
    @anjanibalakrishnan9623 жыл бұрын

    😇😇😇

  • @soumyasasidharan906
    @soumyasasidharan9063 жыл бұрын

    Bhayankaram thanne. Onnu koode kandu nokkoo. Chilappol nandanam kandaanu inception padam undakki tathu ennu oru post undakkan ulla vaka kittum

  • @ourcreativeworld9378
    @ourcreativeworld93783 жыл бұрын

    വലിയ കാര്യമായി പോയി ബല്ലാത്ത ജാതി തന്നെ,

  • @juvairiya4061
    @juvairiya40613 жыл бұрын

    Onnum parayanillagil midathirikkuka etharam mandatharam parayathirikkuka

  • @sreejeshal5033
    @sreejeshal50333 жыл бұрын

    നിർത്തി പോടീ

  • @lisak6029
    @lisak60293 жыл бұрын

    Udhesichathu prithiyum navyayum thammilulla relation anennu karuthi ellavarum nokkanamennanu.heading kandappozhe manasilayirunnu entho udayipanennu

  • @shreyashine4489
    @shreyashine44893 жыл бұрын

    Ethra thavana ee movie njn kandu.. Apo aaa kaanal onnum oru kaaanal allarnno🙄🤔😢

  • @itsmejk4407
    @itsmejk44072 жыл бұрын

    Hlo metro matinee ningalkk oru vakathirivundo .....

  • @athirapsuresh6788
    @athirapsuresh67883 жыл бұрын

    What ????

  • @vipinnath805
    @vipinnath8053 жыл бұрын

    ഇതൊക്കെ ഇപ്പൊ പറയേണ്ട കാര്യമെന്താ... ഇതിപ്പോ കുറെ ആയി തല്ലിപ്പൊളി ന്യൂസ്... ഞാൻ unsubscribe ചെയ്യുന്നു

  • @malumaluzz2731
    @malumaluzz27313 жыл бұрын

    Ayyo ethokke onnu paranj chirikkan evide arumille 😂😂

  • @jjoshna4299
    @jjoshna42993 жыл бұрын

    കഷ്ട്ടം

  • @geethushyam8832
    @geethushyam88323 жыл бұрын

    E kuttik anthanavo kuzhappam

  • @amalniranjan5099
    @amalniranjan50993 жыл бұрын

    കഷ്ടം ആരാ ഈ പൊട്ടത്തരം എഴുതിയത്. ബാലമണി മനുവിനെ സ്വപനം കാണുന്നതും, അവർ പരസ്‌പരം ഇഷ്ടപ്പെടുന്നതും ,കല്യാണപ്പെണ് ഒളിച്ചോടി പോകുന്നതും, അവസാനം ബാലമാണി ഗുരുവായൂരിൽ വച്ചു കണ്ണനെ കാണുന്നതും തമ്മിൽ ഈ ജാനുവേച്ചിക്ക് എന്ത് ബന്ധം..എഴുതി വിടുന്നതിൽ ഒക്കെ ഒരു logic വേണ്ടേ..ഇതൊന്നും നോക്കാതെ പൊക്കിപ്പിടിച്ചു വാർത്തയാക്കാൻ ഒരു അലന്ന ചാനലും.ദാരിദ്ര്യം

  • @sruthimolkv3355

    @sruthimolkv3355

    3 жыл бұрын

    Navya evidundo avide undallo 😍😜😜

  • @amalniranjan5099

    @amalniranjan5099

    3 жыл бұрын

    @@sruthimolkv3355 ഇയാളും ഉണ്ടല്ലോ 🤔

  • @sruthimolkv3355

    @sruthimolkv3355

    3 жыл бұрын

    @@amalniranjan5099 ഞാനും നവ്യ ഫാൻ ആണ് 💪💪💪😄

  • @sarang3707

    @sarang3707

    3 жыл бұрын

    @@amalniranjan5099 bro chackochan ne pole und kanan

  • @amalniranjan5099

    @amalniranjan5099

    3 жыл бұрын

    @@sarang3707 പ്രൊഫൈലിൽ ഉള്ളത് ചാക്കോച്ചന്റെ ഫോട്ടോയാണ്. Friends എല്ലാരും പറയാറുണ്ട് ചാക്കോച്ചനെപ്പോലെ തന്നെ കാണാൻ എന്ന്. അത് കൊണ്ടാണ് ചാക്കോച്ചന്റെ ഫോട്ടോ ഇട്ടേക്കുന്നത്

  • @ishqmahal6180
    @ishqmahal61803 жыл бұрын

    Chirippichu kolluvooo🤭🤭🤭🤭🤭

  • @renjinirenju9874
    @renjinirenju98743 жыл бұрын

    Swapnam kandatha ennu thonunnu....

  • @fathimasajra4987
    @fathimasajra49873 жыл бұрын

    😬

  • @sheebaharikumar8246
    @sheebaharikumar82463 жыл бұрын

    Edendiduuu

  • @lekshmiraj7538
    @lekshmiraj7538 Жыл бұрын

    Nalla kadha😀 Ranjith sir arinjo avoo

  • @aishwaryarajan441
    @aishwaryarajan4413 жыл бұрын

    Ente ponno..😂😂😂 Vayalar ezuthuo ithpole?? Kashtam thanne to.

  • @sairathomas6130
    @sairathomas61303 жыл бұрын

    ആകെ കുഴപ്പം.പിടിച്ച ഒരു കഥയാക്കി മാറ്റി..അങ്ങനെ ഒന്നും അല്ല കഥയിൽ..

  • @thrissivaperoor
    @thrissivaperoor3 жыл бұрын

    Ee kadha valla cenemayum akikoode....hoo bayangaram....onnu nirthypodei......

  • @chithrakrishna364
    @chithrakrishna3642 жыл бұрын

    Vallatha chintha thanne😂😂😂

  • @sreelakshmisreekuttyzz2176
    @sreelakshmisreekuttyzz21763 жыл бұрын

    Ayyee.. kasttam. 🤭🤭🤭🤣

  • @bindudileep8397
    @bindudileep83973 ай бұрын

    Aduthundayirunnenkil Karanam nokki onnu tharumayirunnu

  • @saleehasaidali5511
    @saleehasaidali55113 жыл бұрын

    🙄

  • @anumoljohn8503
    @anumoljohn85033 жыл бұрын

    Pls do something dear.

  • @sreevishnusa1560
    @sreevishnusa15602 жыл бұрын

    Ningal oru karyam chey ee cinima eazhuthuthi....valich neetti immathiri kuthithirupum asooyem podipum thongalum cherth oru 2000 episode ulla oru serial ang earaku kazhivund ttooo ningalk...

  • @elite2522
    @elite25223 жыл бұрын

    Arinjilla Aarum paranjuollyya

  • @usmalabari9367

    @usmalabari9367

    3 жыл бұрын

    😂👌🏼

  • @meenukuttysaji6469
    @meenukuttysaji64693 жыл бұрын

    Ithenthokkeya ii pareyene...ingane akki kaleyathe..🙄

  • @sooryakrishna5165
    @sooryakrishna5165 Жыл бұрын

    Nalla best kandupiditham... eduthond podey

  • @anjurahul1549
    @anjurahul15493 жыл бұрын

    വല്ലാത്ത കണ്ടുപിടുത്തം ആയി പോയി

  • @omansand6117
    @omansand61173 жыл бұрын

    Ayye.....kashtam

  • @sreekalap8173
    @sreekalap81733 жыл бұрын

    Not interested .....

  • @gayathrio3966
    @gayathrio39662 жыл бұрын

    Ho..Oscar kitanolo ee kandupidithathin.. Pavm director um script writerum polm ethile ee kadha arinjitundavila

  • @manilaprasad1936
    @manilaprasad19363 жыл бұрын

    Vattayoo

  • @rinimunna
    @rinimunna3 жыл бұрын

    😂😂😂😂😂Comdy

  • @muhammedshan4320
    @muhammedshan43203 жыл бұрын

    അവർക് അവരുടെ കഥ പത്രം ചെയ്യാനും അനുവദികില്ല

  • @aks4797
    @aks47973 жыл бұрын

    Nthonnade ith🤪😳

  • @mrrifle8843
    @mrrifle88433 жыл бұрын

    Ayyeee..oru match um illatha kadayayipoyi... Nalloru kadha paranjutharate... Manichithrathazhil Gangakku kaviyodu thonniya premamanu aa kadhayile kuzhappangalkkellam karanam... Ithonnu paranjunoku.

  • @anjalinarayanan9183

    @anjalinarayanan9183

    3 жыл бұрын

    🤭😆

  • @Amruthveni
    @Amruthveni3 жыл бұрын

    😁 ഓഹ് ദൈവമേ

  • @anjalinarayanan9183
    @anjalinarayanan91833 жыл бұрын

    Avasanam vip vannindnn paranj avare ambalathilk kettanjathum thirinj nokkumbo nadayil ninn unniyettan vattam karangunnathum manu nokkumbo kaanathathum.. Jaanuecheede budhi thanne aavum le.... Ho bayangaram thanne januechi.🤭

  • @radhikaid8665
    @radhikaid86653 жыл бұрын

    😭🤣😂

  • @soumyakvijayan9685
    @soumyakvijayan96853 жыл бұрын

    വല്ലാത്ത കണ്ടുപിടുത്തം

  • @sivapriya752
    @sivapriya7523 жыл бұрын

    ഇത് നന്ദനം 2 ആയി ഇറക്കാം

  • @mhmdsinan7654
    @mhmdsinan76543 жыл бұрын

    ഇത് എന്താ നിങ്ങൾക്ക് ഭ്രാന്തായതാണോ അഭിനയിക്കുന്നതാതോ

  • @sangeetayagna123
    @sangeetayagna1232 жыл бұрын

    Dislike adichittundu...don't recommend this channel koduthittundu 🥱

  • @motormind134
    @motormind1342 жыл бұрын

    Valla joliyum cheyth jeevichoode

  • @nithinc6131
    @nithinc61313 жыл бұрын

    Ayye ithentha

  • @vismayavismaya2115
    @vismayavismaya21153 жыл бұрын

    ചേച്ചിക്കൊന്നും വേറെ പണിയില്ലേ??????

  • @nishanishasukumaran2593
    @nishanishasukumaran25933 жыл бұрын

    പോടീ വേറെ പണിയൊന്നുമില്ലേ

  • @pradhuramachnadran7955
    @pradhuramachnadran79553 жыл бұрын

    വല്ലാത്ത കണ്ടുപിടുത്തം... കഷ്ടം... .. ഇത് വെറും ഭാവന മാത്രം ആണെങ്കിൽ കൊള്ളാം

  • @meenakshimohan9302
    @meenakshimohan93023 жыл бұрын

    ഇതൊരു സിനിമ അല്ല ജീവിതം ഒന്നുമല്ലല്ലോ പിന്നെന്താണ് നിനക്ക് പ്രശ്നം കഷ്ടം തന്നെ 🤐🤐🤐🤐

  • @vimithavimitha19
    @vimithavimitha193 жыл бұрын

    Ninakonnum vere paniyille. Nirthi podee...

  • @ratheeshkarthiyayini6372
    @ratheeshkarthiyayini63723 жыл бұрын

    🤫😡😡😡😡

  • @anishanishparappurath2999
    @anishanishparappurath29993 жыл бұрын

    Aaha endhoru nalla kandupidutham🥴🥴🥴.

  • @amrithakrishnan1998
    @amrithakrishnan19982 жыл бұрын

    🙄🙄 oru movie ale ith. ....ith oke edhina engne valachuodikune 🙄🙄 karthave ..ith director arinjo 😂😂😂 vere pani ile

  • @renjithkumark7057
    @renjithkumark7057 Жыл бұрын

    കണ്ടുപിടുത്തം.

  • @adithyank6189
    @adithyank61893 жыл бұрын

    വേറെ പണി ഇല്ലേ

  • @lijas3234
    @lijas32343 жыл бұрын

    Ninakk bhranthanu

  • @dio_queen1803
    @dio_queen18032 жыл бұрын

    🙄🥶🤢🤮🤮🤮

  • @aljinranjith1384
    @aljinranjith13843 жыл бұрын

    Podee

  • @vintuchandranmj5522
    @vintuchandranmj55222 жыл бұрын

    നിനക്ക് ഒന്നും ഒരു പണിയും ഇല്ലേ.....

Келесі