No video

roys coffee #coffee plantation malayalam #Coffee Cultivation #Roy’s coffee plantation #kerala coffee

a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 75

  • @PradeepKumar-vj9qy
    @PradeepKumar-vj9qy9 ай бұрын

    നല്ല വിശദീകരണം ഒരു കൃഷി ഓഫീസറെക്കാളും നന്നായി കൃഷിയെക്കുറിച്ച് അറിയാവുന്ന ഒരാൾ..

  • @UnniKrishnan-mg1mr

    @UnniKrishnan-mg1mr

    Ай бұрын

    എല്ലാ കൃഷി ഓഫീസറെയും അങ്ങനെ പറയരുത്

  • @josephkv7856
    @josephkv78569 ай бұрын

    വിളയും ഇലയും കാണിച്ചാൽ പോരാ കൃഷിസ്ഥലത്തെ മണ്ണും കാണിക്കണം. മണ്ണാണ് സസ്യത്തിന്റെ ജീവൻ. ഒരു സസ്യം കീറി മുറിച്ചു നോക്കിയാൽ ഭക്ഷണം പാകം ചെയ്യുന്ന ഇടം കാണാൻ കഴിയുകയില്ല. ശാസ്ത്രീയമായി പറഞ്ഞാൽ സസ്യത്തിന്റെ ആമാശയം മണ്ണാണ്. അവിടെ വച്ചാണ് ഭക്ഷണം പാകപ്പെടുത്തുന്നത്. ജൈവവും അജൈവീകവുമായ വസ്തുക്കളെ സൂക്ഷ്മജീവികൾ പരിവർത്തനം ചെയ്യുന്നത് മണ്ണിൽ വച്ചാണ് . സംശയമുണ്ടെങ്കിൽ കാടിനെ നിരീക്ഷിക്കുക.

  • @kpadmakumar1975
    @kpadmakumar197510 ай бұрын

    Nice video 👌 wonderful information appreciated ur effort 👏👍

  • @KL06farm

    @KL06farm

    10 ай бұрын

    Thanks a lot

  • @sonydavid5152
    @sonydavid515210 ай бұрын

    🎉🎉🎉very good

  • @libinsebastian7402
    @libinsebastian740210 ай бұрын

    Super

  • @mannarakathunursery
    @mannarakathunursery10 ай бұрын

    👍👍

  • @jackiethomas8700
    @jackiethomas87008 ай бұрын

    Good information bro

  • @sojanmathew4693
    @sojanmathew469310 ай бұрын

    Your videos are very useful. I planted Malavempu as support for pepper vines waiting for result

  • @KL06farm

    @KL06farm

    10 ай бұрын

    👏

  • @philipmathew07

    @philipmathew07

    5 ай бұрын

    Wher did u get the plants from? Rate per plant?

  • @Egyptian_Coffee_Farming
    @Egyptian_Coffee_Farming6 ай бұрын

    Can I have the name of the tree which planted through the coffee field please

  • @sajicherukonil7256
    @sajicherukonil725610 ай бұрын

    good job

  • @KL06farm

    @KL06farm

    10 ай бұрын

    ❤️

  • @rajeshjohn989
    @rajeshjohn9894 ай бұрын

    Ithu ethu verity arabi or robesta

  • @nishasanthosh8590
    @nishasanthosh85902 ай бұрын

    ഇതിന്റെ വിളവെടുപ്പ്... വിൽപ്പന ഒക്കെ എങ്ങനെ ആണ്

  • @jackiethomas8700
    @jackiethomas87008 ай бұрын

    Melia dubia,black pepper,sandelwood plantation plan cheyyunnundu…athinu ida vilayayi Roys coffee cheyyamo???

  • @KL06farm

    @KL06farm

    8 ай бұрын

    Space kuduthal koduthittu cheyam

  • @jackiethomas8700

    @jackiethomas8700

    8 ай бұрын

    @@KL06farm 15x15 feet melia dubia squre il 1 sandelwood vechu aanu planing..I think it will be fine…Hopefully in the future we will do a video bro

  • @yadhindradasm3116

    @yadhindradasm3116

    5 ай бұрын

    Often inputs are too misleading. There was one about a pepper thruster, for Rs 4000. I phoned up atleast twenty times and finally got the reply that it is not available. Could not give a sketch or date by which it can be made available. It is the writer who makes money.

  • @sojanmathew4693
    @sojanmathew469310 ай бұрын

    What's your opinion about planting nutmeg in rubber thottam

  • @KL06farm

    @KL06farm

    10 ай бұрын

    Bad idea 👎

  • @ratheeshsatheesan7316

    @ratheeshsatheesan7316

    7 ай бұрын

    100%വിജയം.......10 വർഷം പ്രായമായ എൻ്റെ റബ്ബർ തോട്ടത്തിൽ 50 ജാതി തൈ വച്ച്.... ഇപ്പോ മൂന്നര വർഷം കഴിഞ്ഞ് പലതും കായ്ച്ച്..... ചില തൈകളിൽ പത്തും പതിനഞ്ചും വരെ കായ്കൾ ഉണ്ട്..... ഇനങ്ങൾ കടുകൻ മാക്കൻ, മൊണാഷ്യസ്....ജലസേചനം.... പിന്നെ കൃത്യമായി പരിചരണം ഒക്കെ നൽകാൻ കഴിയുമെങ്കിൽ ധൈര്യമായി ചെയ്യൂ സുഹൃത്തേ .... എൻ്റെ സ്വന്തം അനുഭവത്തിൽ പറയുകയാ...വിജയം ഉറപ്പ്..... റബ്ബർ കൃഷി ഇനിയൊരു ബാധ്യത ആയി തീരും.... അത് കൊണ്ട് ഇതുപോലുള്ള പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കൂ 👍

  • @sojanmathew4693
    @sojanmathew469310 ай бұрын

    What's the price of plant?. Is it available in Idukki district

  • @KL06farm

    @KL06farm

    10 ай бұрын

    Available

  • @jsailentkillerboy1327
    @jsailentkillerboy13276 ай бұрын

    എനിക്ക് വിത്തുകൾ വേണം എന്റെ സ്ഥലത്തേക്ക് അയച്ചു തരാമോ

  • @ghostride2239
    @ghostride2239Ай бұрын

    ഈ കാപ്പിയുടെ തൈകൾ തിരുവനന്തപുരത്ത് ആർക്കെങ്കിലും വേണമെങ്കിൽ പറയണം , ഞാൻ തിരുവനന്തപുരം ആണ് 1000 തൈകൾ ഉണ്ടെങ്കിൽ delivery ചെയ്യാം എന്നു പറഞ്ഞു എനിക്ക് ഒരു 500 തൈകൾ വേണം

  • @AkshayaAchu-sg7jo

    @AkshayaAchu-sg7jo

    Ай бұрын

    Contact number plzz

  • @Raheempoonoor19
    @Raheempoonoor194 ай бұрын

    താമരശ്ശേരി കിട്ടുമോ

  • @Cool-bs9pq
    @Cool-bs9pq10 ай бұрын

    Low rangeil nadamo?

  • @KL06farm

    @KL06farm

    10 ай бұрын

    Yes

  • @nallaneram1
    @nallaneram110 ай бұрын

    വേനലിൽ 40% ചൂട് താങ്ങാൻ പറ്റുന്ന കുളിര് വേണ്ടാത്ത കാപ്പി തൈ ഏതാ ഉള്ളത്?

  • @KL06farm

    @KL06farm

    10 ай бұрын

    Call mr roy

  • @shahulpp6241

    @shahulpp6241

    10 ай бұрын

    Roychettante No undo

  • @mahimasam191
    @mahimasam1915 ай бұрын

    ഈ ചെടി പാലക്കാട്‌ ജില്ലയിൽ കിട്ടുമോ? ഒരു ചെടിക്ക് എത്രയാണ് വില? നട്ട് തരാൻ സംവിധാനം ഉണ്ടോ... നടീൽ ചിലവ് എത്രയാകും

  • @KL06farm

    @KL06farm

    5 ай бұрын

    Plz call

  • @user-kg9uc9ef2k
    @user-kg9uc9ef2k10 ай бұрын

    Tvpm climatel pidiykumo

  • @KL06farm

    @KL06farm

    10 ай бұрын

    Plz call

  • @ghostride2239

    @ghostride2239

    Ай бұрын

    ഞാനും TVM , ഈ പുള്ളിക്കാരനെ വിളിച്ചായിരുന്നു

  • @jamesjoseph9309
    @jamesjoseph93099 ай бұрын

    ഇതിന്റ വില എത്ര ആണ്?. ഇടുക്കി ജില്ലയിൽ കിട്ടുമോ?

  • @KL06farm

    @KL06farm

    9 ай бұрын

    Plz call

  • @babymv5821
    @babymv58219 ай бұрын

    വിവരണം ഒക്കെ കൊള്ളാം. പക്ഷേ ഈ 1 ഏക്കറിന് 2 ലക്ഷം രൂപ വരുമാനം എന്ന് പറഞ്ഞത് വളരെയധികം കുറഞ്ഞ് പോയി 😂😂

  • @krishnakarthik2915

    @krishnakarthik2915

    8 ай бұрын

    Thàനിക് പിടിച്ചില്ലേ പോടോ

  • @user-wx4fo1up9e

    @user-wx4fo1up9e

    5 ай бұрын

    നന്നായി നോക്കുന്ന തോട്ടത്തിൽ എക്കറിന് 3 ഉം നാലും ടൺ കിട്ടുന്ന തോട്ടങ്ങൾ വയനാട്ടിൽ ഉണ്ട് കിലോക്ക് ഇപ്പോൾ 180 വിലയും ഉണ്ട്

  • @kdiyan_mammu

    @kdiyan_mammu

    4 ай бұрын

    150 rs eppo und കാപ്പിയുടെയും മുളകിന്റെയും വിളവ് നമുക്ക് ഒരിക്കലും മതിക്കാൻ ആകില്ല unlimit ആണ്

  • @bludarttank4598
    @bludarttank459810 ай бұрын

    സൂപ്പർ❤❤❤

  • @KL06farm

    @KL06farm

    10 ай бұрын

    Thanku

  • @arunkrishnan.k
    @arunkrishnan.k9 ай бұрын

    ചന്ദ്രഗിരി കാപ്പി ഒരു വീഡിയോ ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യു..

  • @KL06farm

    @KL06farm

    9 ай бұрын

    Yes

  • @johnjoseph802
    @johnjoseph80210 ай бұрын

    This won't come up in low range

  • @KL06farm

    @KL06farm

    10 ай бұрын

    Good result in low range also

  • @johnjoseph802

    @johnjoseph802

    9 ай бұрын

    As a farmer I can say that you are wrong and I can show you examples of farmers who have failed in my area who has planted this variety

  • @binnyjebadurai5934

    @binnyjebadurai5934

    9 ай бұрын

    ​@@johnjoseph802location avadaya it get lost

  • @shijoyjohn9720
    @shijoyjohn97209 ай бұрын

    Ehoru Thattipanu where can show any other plantation provide link in this comment Box and not recommended by Rubber Board. Or share details any farmer share a link here. you loose money .

  • @KL06farm

    @KL06farm

    9 ай бұрын

    Plz call we will share lot of farmers number to call ,if u don’t know about this don’t put comments, he achieved best farmer award in Kerala

  • @jacobkurian198
    @jacobkurian1983 ай бұрын

    ഇടുക്കിയിൽ തൈ കിട്ടുമോ

  • @KL06farm

    @KL06farm

    3 ай бұрын

    Plz call

  • @Raheempoonoor19
    @Raheempoonoor194 ай бұрын

    തൈ എവിടെ കിട്ടും

  • @KL06farm

    @KL06farm

    4 ай бұрын

    Number given in vidieo

  • @thomasm.thomas8031
    @thomasm.thomas80318 ай бұрын

    തൈ എങ്ങനെ വാങ്ങാം ഫോൺ നമ്പർ തരുമോ?

  • @KL06farm

    @KL06farm

    8 ай бұрын

    Number given in video

  • @manojljohn-zh7ue
    @manojljohn-zh7ue8 ай бұрын

    നമ്പർ വേണം

  • @manojljohn-zh7ue
    @manojljohn-zh7ue8 ай бұрын

    കൊറിയർ ഉണ്ടോ

  • @ghostride2239

    @ghostride2239

    Ай бұрын

    Place

  • @joshyes7561
    @joshyes7561Ай бұрын

    ഈ കാപ്പി തൈ കിട്ടാനുണ്ടോ....

  • @KL06farm

    @KL06farm

    Ай бұрын

    Plz call

  • @joshyes7561

    @joshyes7561

    Ай бұрын

    @@KL06farm റോയ് ചേട്ടന്റെ നമ്പർ കിട്ടി.. വിളിച്ചായിരുന്നു... Thank you

  • @IAm-gl7xh
    @IAm-gl7xh9 ай бұрын

    കാപ്പി കിലോ 70 രൂപയാണ് വിലയുണ്ടായിരുന്നത് ഇവിടെയൊക്കെ ഇത് ഏത് രീതിയിലാണ് മെച്ചമാകുന്നത് 10 കിലോ കോകൊകയാ 2000 രൂപ കിട്ടും rubber കിലോ 80 രൂപ ഉണ്ട് rubber ഷീറ്റ് 130 to 150 വിലയുണ്ട് ഇതൊക്കെ വെച്ച് നോക്കുമ്പോൾ കാപ്പി വലിയ മെച്ചമാണോ

  • @krishnakarthik2915

    @krishnakarthik2915

    8 ай бұрын

    എടോ ഇതു റബറിന്റെ ഇടയിൽ വെക്കുന്ന കാപ്പിയാണി സാദാരണ കാപ്പി ചെടി അല്ല ഇപ്പോൾ കാപ്പിക്കു വിലയുണ്ട്

  • @IAm-gl7xh

    @IAm-gl7xh

    8 ай бұрын

    @@krishnakarthik2915 മണ്ടത്തരം പറയാതിരിക്കാമോ plz പൊറത്ത് കടയിൽ പോയി ചോദിച്ചു നോക്ക് കാപ്പിക്കുരു കിലോ എന്താ വില എന്ന് ഏതെങ്കിലും ചെയ്തിട്ട് സംസാരിക്കു

  • @krishnakarthik2915

    @krishnakarthik2915

    8 ай бұрын

    @@IAm-gl7xh എടോ ഇപ്പോൾ വിലയുണ്ട് പിന്നെ അവിടെ കാപ്പി ഇട വിളയായി ആണ് വെച്ചിരിക്കുന്നത് അല്ലാതെ തനി വിള അല്ല അതു തനിക്കു മനസിലായില്ലേ പിനെ റബർ തനിച്ചു കൃഷി ച്യ്യെത്താൽ ഇപ്പോൾ എന്നാ വിലയുണ്ട് എന്നു തനിക്കു അറിയുമോ ഇതു റബറിന്റെ ഇടയിൽ നടുന്ന കാപ്പി ആണ് അല്ലാതെ സാദാരണ കാപ്പി അല്ല വെറുതെ സ്ഥലം എന്തിനാണ് കളയുന്നത് തനിക് ഒരു കോപ്പും അറിയില്ല താൻ അതേഹത്തെ ഒന്നു വിളിച്ചു സംസാരിച്ചു നോക്ക്

  • @krishnakarthik2915

    @krishnakarthik2915

    8 ай бұрын

    @@IAm-gl7xh തനിക്കു റബറിന്റെ ഇടയിൽ നിന്നു പത്തു രൂപ കിട്ടിയാൽ കയ്യിക്കുമോ. പിനെ താൻ പറയുന്നത് പോലെ കൂലി ചിലവ് കഴി ഞ്ഞാൽ റബർ അത്ര വലിയ അതായ മുള്ള കൃഷി അല്ല ഇപ്പോൾ

  • @kdiyan_mammu

    @kdiyan_mammu

    4 ай бұрын

    ​@@IAm-gl7xhകാപ്പി ഉണങ്ങിയത് Kg 150

Келесі