Royal Enfield Hunter 350 Detailed Review in Malayalam

Автокөліктер мен көлік құралдары

Royal Enfield Hunter 350 Detailed Review in Malayalam #hunter350
In this video am try to explain the detail about this motorcycle.
Get in touch with me 👇
Instagram: / am_glide
#royalenfield #hunter350 #royalenfieldhunter350

Пікірлер: 42

  • @mohdsajidhekd2219
    @mohdsajidhekd221915 күн бұрын

    ഹണ്ടർ 350 എടുക്കാൻ നിൽക്കുന്നവരോട്:- വണ്ടി ഓടിക്കാൻ high comfortable aanu ബ്ലോക്കിൽ ഒക്കെ മാനേജ് ചെയ്യാൻ bulletinekalum comfortable aan corneringum. Braking efficiency okke power full aan Bt summer season il ഓടിക്കുമ്പോൾ മറ്റെല്ലാ bike നേകാലും heat valare kooduthal aan Mileage first time company പറയുന്ന അത്ര കിട്ടിയിരുന്നു പെട്ടെന്ന് തന്നെ വളരെ ശോകം അവസ്ഥയിൽ ആകും. Maintenance valare kooduthal aan km 10k ആവുമ്പോൾ ചെയിനും sprokatum maaranam എന്നാണ് കമ്പനി പറയുന്നത്. നല്ല രീതിക്ക് ചളി therikkunnund മഴക്കാലത്ത് ഡ്രൈവ് cheyyumpo തലയിലേക്ക് വരെ എത്തുന്നുണ്ട്. Long drive ചെയ്യുമ്പോൾ സീറ്റ് കംഫർട്ട് വളരെ കുറവാണ് ഇങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം ok👍

  • @motorheds3494
    @motorheds349419 күн бұрын

    എൻറെ കയ്യിൽ ഒരു റെബൽ ബ്ലൂ ഇരിപ്പുണ്ട് ലോങ് ride powli അണ്

  • @joseabraham2951
    @joseabraham295125 күн бұрын

    ഈ വണ്ടിയുടെ ആലോയ് വീൽ, tubeless ടയർ., ബുള്ളറ്റ് 350 യിൽ after മാർക്കറ്റ് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ. ❓

  • @akhilv3139
    @akhilv313911 күн бұрын

    175 height ullavark ethu comfortable aakumo

  • @spideespider6085
    @spideespider6085Ай бұрын

    Look😍

  • @VineethKrishnan-mh9qj

    @VineethKrishnan-mh9qj

    21 күн бұрын

    @@spideespider6085 look matre ullu bike is very bad

  • @KIRAN_DENJI
    @KIRAN_DENJI27 күн бұрын

    bro ente father nu eduth kodukanm ennund..avark ottikan ith best ano ?

  • @Travelhunter_

    @Travelhunter_

    25 күн бұрын

    Ya sure bro but onn testdrive edukan nokuka height kuduthal ind comfortable ano seating and handling enn kude consider cheyyan nokuka

  • @DORRSZENN
    @DORRSZENN19 күн бұрын

    ബ്രോ enik 19 വയസ് ഉണ്ട്.. height 165+ .. but njan nalla melinjit ആണ് വല്യ size illa... Appol എനിക്ക് ഇത് ചേരുമോ..hunterനല്ല size ulla ആളുകൾ ഓടിക്കുന്നത് കാണുമ്പോൾ കുറച്ചു ബോർ ആയി തോന്നുന്നുണ്ട്... Enik ഇത് പറ്റുമോ

  • @Travelhunter_

    @Travelhunter_

    19 күн бұрын

    @@DORRSZENN ya bro ithoru short motorcycle aanu we can handle .weight athratholam feel cheyyilla ennalum must ayum test drive edukanam ellavarkum avarudethaya perspective indalo.

  • @DORRSZENN

    @DORRSZENN

    19 күн бұрын

    @@Travelhunter_ oke bro ❤️

  • @akshaylal9812
    @akshaylal981227 күн бұрын

    Bro heating issue ondo

  • @Travelhunter_

    @Travelhunter_

    25 күн бұрын

    Kurach heating ind bro karyamayum feel avunnila mazhayulla situation ayond athrak feel avanilla

  • @muhammadmishab1167
    @muhammadmishab116723 күн бұрын

    Chali nallonam therikkum bakki full 👍ok an

  • @Travelhunter_

    @Travelhunter_

    23 күн бұрын

    Yes bro

  • @Haneefa-km6iu

    @Haneefa-km6iu

    12 күн бұрын

    Mm അതിനെന്താണ് മാർഗം തെറിക്കാതിരിക്കാൻ ഞാൻ മഴയുള്ളപ്പോൾ വണ്ടി എടുക്കാറില്ല

  • @Haneefa-km6iu
    @Haneefa-km6iu12 күн бұрын

    ബാക്കിൽ വെള്ളം തെറിക്കുന്നുണ്ട്

  • @rakeshr5620
    @rakeshr562029 күн бұрын

    Vandi irangit 2 year aayi....ini ithedukunath kondu kuzhapamundo..atho puthiya vandi vere nokano

  • @Travelhunter_

    @Travelhunter_

    29 күн бұрын

    No issue bro still its worth with all aspect

  • @gamebuoy

    @gamebuoy

    29 күн бұрын

    Wait for guerrilla release 😊

  • @VineethKrishnan-mh9qj

    @VineethKrishnan-mh9qj

    21 күн бұрын

    Don't buy this bike complaints und vandik

  • @VineethKrishnan-mh9qj

    @VineethKrishnan-mh9qj

    21 күн бұрын

    ​@@Travelhunter_publicity k vendi veruthe parayaruth bro vandi eduth pettirikanu

  • @rakeshr5620

    @rakeshr5620

    21 күн бұрын

    @@VineethKrishnan-mh9qj Entha bro problem

Келесі