ROCKET അടുപ്പ് | ഇങ്ങനെ കത്തില്ല | സത്യാവസ്ഥ |

#myhubtvm
Trending റോക്കറ്റ് അടുപ്പ്
subscribe
like
share
support......

Пікірлер: 659

  • @ganganmullassery9902
    @ganganmullassery99024 жыл бұрын

    പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ യാഥാർത്യം പറഞ്ഞു തന്നതിന് ഞാനും ഇത് പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ് താങ്കൾ പറഞ്ഞ അനുഭവമാണ് എന്നിക്കും ഉണ്ടായത്.... വെറുതെ കുറെ സമയം കളഞത് മിച്ചം

  • @crazymallugaming

    @crazymallugaming

    4 жыл бұрын

    ഇത് ശരിയാണ് ബ്രോ ഞാൻ ഉണ്ടാക്കിയപ്പോൾ ഇത് തന്നെ സംഭവം

  • @ekmmarket3687

    @ekmmarket3687

    4 жыл бұрын

    നന്നായി .. ഞാൻ പരീക്ഷിക്കാൻ നിൽക്കുവായിരുന്നു

  • @joycechacko9934

    @joycechacko9934

    4 жыл бұрын

    ഇദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ഞാനും ഇത് ചെയ്ത് നോക്കിയതാണ്. എന്റെ അനുഭവവും ഇത് തന്നെയായിരുന്നു. അതുമല്ല ഇടക്ക് ഗ്രിൽ വച്ചാൽ ചാരം താഴെ വീഴും. അത് പെട്ടെന്ന് കേട്ടു പോകും. പക്ഷേ കനൽ അടുപ്പിൽ കിടന്നാലെ അതിന്റെ ചൂടും കൂടി കിട്ടി വേഗം ചൂടാകുകയുള്ളു.

  • @ganganmullassery9902

    @ganganmullassery9902

    4 жыл бұрын

    Corect

  • @fathimaasharaf4448

    @fathimaasharaf4448

    4 жыл бұрын

    100%sathyaanu anubhavathil koodi padichu virak vekkunnidath gyap koodi koottanam

  • @ahammedk8405
    @ahammedk8405 Жыл бұрын

    എയർ കയറുന്ന ഭാഗം കട്ട വെച്ച് അടച്ചു വിറകു വെക്കുന്ന സ്ഥലം മാക്സിമം വിറകു നിറച്ചു വെച്ചു മുകളിൽ സ്റ്റോവിന്റെ സ്റ്റാന്റ് വെക്കാതെ പാത്രവും വെച്ചു അടച്ചു പിന്നെ എങ്ങിനെ എയർ കയറും? എങ്ങിനെ തീ കത്തും?

  • @Cosmologist722
    @Cosmologist7224 жыл бұрын

    Njanum...ee adulpu upayogickunnathu. No problem. Slight modification undu. Thee kathiyathinu shesham viraku mukalil ninnu iduka. Super aayi kathu. Njan veerile rice and dog rice ithil aanu cook cheyyunnathu. Very good.

  • @geethajayakumar8564

    @geethajayakumar8564

    Жыл бұрын

    Veerile means?

  • @dineshanpkvp2389
    @dineshanpkvp23894 жыл бұрын

    സത്യം ഞാനും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടു .

  • @myhome4027
    @myhome4027 Жыл бұрын

    അടിയിൽ നെറ്റിന് താഴെയുള്ള ഭാഗം ഓക്സിജൻ ലഭിക്കാനുള്ള വഴിയാണ്.അത് തുറന്നു വെച്ച് ചെയ്തു നോക്കൂ

  • @skfasil
    @skfasil4 жыл бұрын

    ഞാനുണ്ടാക്കി പക്ഷെ കുറച്ച് മാറ്റങ്ങൾ വരുത്തി, വിറക് വെക്കുന്ന ഭാഗം ഒരു ലെയർ കൂടി Gap ഇട്ടാൽ നന്നായി കത്തുന്നുണ്ട്

  • @hussainv5360
    @hussainv53604 жыл бұрын

    എന്റെ വീട്ടിൽ ഞാൻ ഇതാണ് ഉപയോഗിക്കുന്നത് നിങ്ങൾ പറയുന്നതല്ലാം കള്ളം ആണ്

  • @kunhimohamed6668

    @kunhimohamed6668

    9 ай бұрын

    😂

  • @tojyjv748
    @tojyjv7484 жыл бұрын

    This uses the same principle as smokeless choola which in use for decades. As you said, the height could be reduced.

  • @sjarundharan
    @sjarundharan2 жыл бұрын

    Thankal pottanano, air akathek kayaran ulla bhagamanu thankal ishtika vach adachekkunnath... Mathramalla katta vachath gapilanu... Njan ith clay koodi use cheyth set cheythirunnu, nalla reethiyil work cheyyunnund...

  • @katmacan
    @katmacan4 жыл бұрын

    The whole point of this is to make sure that we get a chimney effect. I agree that it's not as easy to build as shown in many videos. But if done correctly without air leakage, it should work well. Air suction should only be from the bottom and escape should be at the top only. The shape of the bricks matters a lot. As a gentleman pointed out, this concept was introduced in Kerala 2 and a half decades back. it was marketed as "pukayilla adupe" if I remember correctly.

  • @amruadv

    @amruadv

    2 жыл бұрын

    Smoke less is different, but the concept of tall furnuss is different. In olden days wood powder, or paddy grains filled system is more effective. With one wooden piece it will last long for 2hrs almost

  • @cochinmse4700
    @cochinmse47004 жыл бұрын

    Chetta, thazhe vachirikkunna oru kallu onnu maatti nokkamo? Chilappol air kayarumbol shariyakumaayirikkum

  • @unni490
    @unni4903 жыл бұрын

    07:45 ഇത് പൊളിച്ചു ചേട്ടാ.. 😂😂

  • @mabrookfone8346
    @mabrookfone83464 жыл бұрын

    കത്തി പിടിക്കാതെ ഇരിക്കാൻ മുന്‍ഭാഗം അടച്ച് വെച്ചും ഇഷ്ടിക വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചും താങ്കള്‍ ചെയ്ത "കഠിനാധ്വാനത്തിന്" അഫിനന്ദനങ്ങള്‍ 😊

  • @binduvv9305

    @binduvv9305

    3 жыл бұрын

    Verygood

  • @spmichael3

    @spmichael3

    3 жыл бұрын

    കട്ട നനച്ചതു കണ്ടുപിടിച്ചല്ലേ???

  • @mabrookfone8346

    @mabrookfone8346

    3 жыл бұрын

    @@spmichael3 😉

  • @ajithkrishnagiri

    @ajithkrishnagiri

    Жыл бұрын

    Air inlet block ചെയ്തത് എന്തിനാണെന്ന് മനസ്സിലായില്ല😃

  • @Boo-wv7qd

    @Boo-wv7qd

    Жыл бұрын

    ​@@ajithkrishnagiri എന്താ സംശയം തീ ഒരു കാരണവശാലും കത്തരുത്.എങ്കിലല്ലെ മണ്ണെണ്ണ ഒഴിക്കുമ്പോൾ ആളി കത്തൂ.ആർക്കും മനസ്സിലാവില്ല പൊട്ടൻ യു ടുബറേ

  • @lineeshpk2960
    @lineeshpk29604 жыл бұрын

    Ethil 3 thettund 1 adiyil virakuvekkan vacha eshtika 2 pathram directayittu eshtikayud mukalil vekkan Padilla 3 eshtika nallavannam choodayal mathrame thee aalikathukayullu

  • @gamingwithanwar6437
    @gamingwithanwar64374 жыл бұрын

    കൊള്ളാം ബ്രദർ gas സ്റ്റവ് ഇതിന് മുന്നിൽ ഒന്നുമല്ല ഞങ്ങടെ വീട്ടിലുണ്ട് 30 വർഷമായ് ഞാനും ഉണ്ടാക്കും കശുവണ്ടിതോട് സമയം ധാരാളം ലാഭിക്കും .

  • @sureshpottayil643
    @sureshpottayil6434 жыл бұрын

    നന്ദി

  • @indianfinearts4560
    @indianfinearts4560 Жыл бұрын

    സത്യമാണ്. Thank you

  • @sreerajwarrier4459
    @sreerajwarrier44594 жыл бұрын

    Broi, യുട്യൂബിൽ കണ്ട് ഞാനും ഇണ്ടാക്കിയതാണ് റോക്കറ്റ് അടുപ്പ്.തീർച്ചയായും വീഡിയോയിൽ കണ്ടതിൽ നിന്നും ഇഷ്ടിക ഒരു ലെയർ പൊക്കി വെച്ചു അപ്പോൾ ചിരട്ടയും എല്ലാം സുഖമായി അതിലേക്ക് വെച്ച് കത്തിക്കാം..റോക്കറ്റുപോലെ കത്തുകയും ചെയ്യുന്നുണ്ട് ഇപ്പോഴും.

  • @harithapasya1522
    @harithapasya15223 жыл бұрын

    Kidilan video. Thanks brother

  • @sonuck8862
    @sonuck88624 жыл бұрын

    ഇഷ്ടിക വെക്കുമ്പോൾ ഗാപ്പ് ഉണ്ടാവൻ പാടില്ല അതുകൊണ്ടാണ് കത്താത്തത്

  • @373293
    @3732933 жыл бұрын

    പോടേ ഈ അടുപ്പിലാണ് എന്നും കുളിക്കാൻ വെള്ളം തിളപ്പിക്കുന്നത് .

  • @ushakumaryt.r6637
    @ushakumaryt.r66374 жыл бұрын

    സത്യസന്ധമായി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @muhammadnizam729
    @muhammadnizam7293 жыл бұрын

    Thankal paranjathu correct njanum undaki pinne polinju.layer kurachu 2 3 layer akukua.

  • @antappananjilikkad2011
    @antappananjilikkad20113 жыл бұрын

    Thank you for revealing truth Antappan

  • @vipinachandranr5770

    @vipinachandranr5770

    Жыл бұрын

    ഞാനും ഇതുപോലൊരു അടുപ്പ് ഉണ്ടാക്കി. പ്രിയ കൂട്ടുകാരൻ പറഞ്ഞതുപോലെ ഒരാൾ അടുപ്പിനടുത്തുതന്നെ നിൽക്കണം. എന്നാലേ കാര്യങ്ങൾ നടക്കു. ഇക്കാര്യം ജനങ്ങളെ അറിയിച്ചതിനു വളരെ നന്ദി. 👍👍

  • @musthafapalliyath5748
    @musthafapalliyath57483 жыл бұрын

    Do adh partial combusion nadakunollu atrem kathitum white smoke varunnad kandille oxygen shrerikk kadathi vitillel engane anu

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 Жыл бұрын

    ഇങ്ങനെ പറഞ്ഞു തന്നതിന് നന്ദി.

  • @kamarudeentirur1449
    @kamarudeentirur14494 жыл бұрын

    സത്യം പറഞ്ഞു തന്നതിന് നന്ദി

  • @raytheesh

    @raytheesh

    4 жыл бұрын

    Air space കൊടുക്കൂ

  • @sureshkumar-fl8ld
    @sureshkumar-fl8ld Жыл бұрын

    വളരെ ശരിയാണ് ഞാനും പരീക്ഷിച്ചു. നിങ്ങൾ പറഞ്ഞത് ശരിയാണു. ജനങ്ങളെ ശരിക്കും വിണ്ഡികളാക്കുകയാണ്

  • @rayanrenosh511
    @rayanrenosh5113 жыл бұрын

    ശരിയാണ് താങ്കൾ കാണിച്ചിരിക്കുന്നത് ഞാൻ ഒരു ദിവസം മുഴുവൻ നിന്ന് എന്റെ പ്രയ ന തം നിരാശ മാത്രം

  • @westernframing7210
    @westernframing72103 жыл бұрын

    Endammoo.. Verum Paraachayamaannuu.. Njanum undaakki.... Oru rakshayumillaaa.. enthaayalum verum waist aannuu. Samaya nashttam maathram. Ok. Ende chettaa... Ningale sammadhichu. Super information. Ellavarum manassilaakkattee...🤗

  • @saradaps6867
    @saradaps68674 жыл бұрын

    Thank u sir

  • @fewminuteswithfathima9442
    @fewminuteswithfathima94423 жыл бұрын

    ഞാൻ ഉണ്ടാക്കി ഉപയോഗിച്ചു. അതില്‍ തനതുരി ചായ് ഉണ്ടാക്കി. നന്നായി ഉണങ്ങിയ വിറക് വേണം ഉപയോഗിക്കാന്‍ മനസ്സിലായോ.....?

  • @krishnanrajankrishnanrajan2151
    @krishnanrajankrishnanrajan21514 жыл бұрын

    സത്യം പറഞ്ഞതിൽ സന്തോഷം

  • @srinivasg8585
    @srinivasg85853 жыл бұрын

    പൂർണ്ണമായും വിയോജിക്കുന്നു. ഞാൻ നല്ലരീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതരം അടുപ്പാണിത്. നീണ്ടുനിൽക്കുന്ന പാചകത്തിനനുയോജ്യം. പാത്രത്തിൽ അധികം കരിപിടിക്കില്ല. ഇന്ധനലാഭവും ഉണ്ട്.

  • @rabiyaumma4396

    @rabiyaumma4396

    Жыл бұрын

    4 leyar vekkuka net veanda.verak vekkan space undakula

  • @gayagandharv6619

    @gayagandharv6619

    10 ай бұрын

    എന്റെ വീട്ടിലും ഈ അടുപ്പാണ്. അടിപൊളി ആയിട്ട് തീ കത്തുന്നുണ്ട്

  • @Hmsulfi
    @Hmsulfi3 жыл бұрын

    Njan cheyth adipwoli aayit work aavind....cheyyan ചെയ്തത് തെറ്റാണ്....വൃത്തിക് ചെയ്താൽ work ആവും

  • @thulasidas5146
    @thulasidas5146 Жыл бұрын

    തുടക്കത്തിൽ തീ കുറവായിരിക്കും ഒരു മണിക്കൂർ കഴിയുമ്പോൾ കട്ട ചൂടാകും പിന്നെ തീ നന്നായി കത്തും അടുപ്പ് നല്ലതാണ്

  • @saravanangsaravanang9623
    @saravanangsaravanang96233 жыл бұрын

    സൂപ്പർ ബ്രോ... ചില ഡാഷുകൾ തെറ്റിദ്ധരിപ്പിക്കുകയാണ്

  • @ahammedk8405
    @ahammedk8405 Жыл бұрын

    ഞാൻ മുമ്പ് ഉണ്ടാകണം എന്ന് വിചാരിച്ചിരുന്നു. നിങ്ങളുടെ വീഡിയോ കണ്ട ശേഷം ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു

  • @ashithvlogs19

    @ashithvlogs19

    Жыл бұрын

    എന്തേ തീകത്താത്തതെന്തെ? ഇഷ്ടിക നനച്ച് തീ കത്തിച്ചാൽ തീ കത്തില്ല ഇത് താങ്കൾ ഉണ്ടാക്കിയതിലെ പാകപിഴ - ഞങ്ങളൊക്കെ ഈ അടുപ്പിൽ നല്ല പോലെ പാചകം ചെയ്യുന്നുണ്ട്. ഈ അടുപ്പ് ഉണ്ടാക്കുന്നത് നല്ലപോലെ പഠിച്ച് മാത്രം വീഡിയോ ഇടു- തെറ്റാണ് താങ്കൾപറഞ്ഞതൊക്കെയെന്ന് പറയാതെ നിവൃത്തിയില്ല.

  • @gopalakrishnanc940
    @gopalakrishnanc9403 жыл бұрын

    ഒരു പൊട്ടനാണ് എന്ന് മനഃസ്സിലായി

  • @mastercube9567

    @mastercube9567

    3 жыл бұрын

    മൂപ്പര് സംഭവം അടുപ്പ് ഉണ്ടാക്കുന്ന ആളാണ് എന്ന് തോന്നുന്നു മൂപ്പരുടെ മോഡൽ അടുപ്പ് ഇപ്പൊ ആരും ഉണ്ടാക്കുന്നില്ല പണിയും ഉണ്ടാകില്ല അതായിരിക്കാം

  • @litchimedia6216
    @litchimedia62163 жыл бұрын

    മരത്തിന്റെ small pices ഇച്ചിരി നിറയ്ക്കുക... ശേഷം ഇച്ചിരി മണ്ണെണ്ണ... After 2 minutes ശരിക്കും നല്ല ചൂട് കിട്ടും... ഞാൻ use ചെയ്യുന്നുണ്ട്... അടിയില്‍ നിന്ന് vekkenda ആവശ്യം ഇല്ല കുറേശെ മുകളില്‍ നിന്ന് താഴേക്ക് ഉള്ളിലേക്ക് ഇട്ടാല്‍ മതി... നല്ല കനല്‍ ഉണ്ടാവും...

  • @panjajanyamcreations3857
    @panjajanyamcreations38573 жыл бұрын

    Thank you very much 👌👍🏼

  • @pratheeshthiruthil3325
    @pratheeshthiruthil3325 Жыл бұрын

    ബുദ്ധി ഇല്ലാത്ത ഇതുപോലെയുള്ള യൂട്ടൂബർമാർ ഉണ്ടെങ്കിൽ 😂😂😂😂🙏🙏🙏🙏🙏 ശരണമയ്യപ്പ 🙏🙏🙏😂😂😂

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs8 ай бұрын

    ഞനും ഇതുതന്നെയാണ് പറഞ്ഞത്, അടുപ്പിന്റെ പൊക്കം കുറച്ചാൽ കുറേക്കൂടി നല്ലതാവും 👍🏻

  • @RAINBOW-of4kx
    @RAINBOW-of4kx4 жыл бұрын

    Nannayitt kathum.ante veettil allam ee adupilan vekunath.adhyam adupp undakkan kazhivulla Orale vech undakk.appo kanam kathunath

  • @ubshukoor2579
    @ubshukoor25793 жыл бұрын

    Tnx ബ്രോ

  • @beenabeena4571
    @beenabeena45714 жыл бұрын

    Njan pareeshichathanu viraku space vaykkunnidath. Orukatta matti space koottiyalmathram mathi dauphine aakshepikkaruth iyalekondu gasstove kathikkanpolum sadhikkathilla

  • @susypaul9548
    @susypaul95484 жыл бұрын

    Leayar kurachappol seriyayyi ithu sathyam pakshe sagathy chudu pidikan samayamedum athu cazhinje nannayi kattum ok thank you

  • @chistony123
    @chistony1234 жыл бұрын

    Very good, true.

  • @johnsarvome8789
    @johnsarvome8789 Жыл бұрын

    Thanks for telling the truth

  • @unnikrishnanchandran940
    @unnikrishnanchandran9403 жыл бұрын

    ഹഹഹ... ഇത് ഞാൻ നേരത്തെ ചിന്തിച്ചതാണ്. താങ്ക്സ്...

  • @asokanck789
    @asokanck789 Жыл бұрын

    ചെടിച്ചട്ടി അടുപ്പ് പ്രയോജനകരമാണോ? റോക്കറ്റ് അടുപ്പിൻ്റെ സത്യവസ്ഥ കാണിച്ചു തന്നതിൽ വളരെയധികം നന്ദി .

  • @sageervgr4069
    @sageervgr40694 жыл бұрын

    എയർ സർക്കുലേഷനാണ് ഇതിന്റെ മെത്തേഡ് .ആദ്യം താങ്കൾ അടിയിൽ വെച്ചിട്ടുള്ള ഇഷ്ടികമാറ്റുക .അപ്പോൾ നല്ല നിലയിൽ കത്തും .പൊട്ടത്തരം വിളിച്ചു പറയല്ലേ ...

  • @sangeethasubhash1247

    @sangeethasubhash1247

    4 жыл бұрын

    Sathyam.

  • @aniltube8846

    @aniltube8846

    4 жыл бұрын

    അതാണ് സത്യം ഓക്സിജൻ അടിയിൽ നിന്നും വലിച്ച് ഇന്ധനത്തിന് പവർ കുടും: ....

  • @ramjeezvolga402

    @ramjeezvolga402

    4 жыл бұрын

    That's correct 100% he closed the air passing area that why he is not getting fire

  • @jessys7377

    @jessys7377

    4 жыл бұрын

    വെറുതെയല്ല അവരും air ഹോൾ അടച്ചു വെച്ചു തന്നെയാണ് ഉണ്ടാക്കിക്കാണിച്ചത്

  • @sharonmelodies7146

    @sharonmelodies7146

    3 жыл бұрын

    സുഹൃത്തുക്കളെ നിങ്ങൾ പറഞ്ഞ എല്ലാ വിധത്തിലും ഞാൻ ഇതു ചെയ്തു നോക്കിയതാ തീ കത്തില്ല

  • @shortcuts763
    @shortcuts7633 жыл бұрын

    Ente chetta ethu adupayalum കത്തിക്കാൻ പാടാണ്, ente ചേട്ടാ തീ മുകളിലേക്ക് പൊന്തണമെന്നില്ല ആ പ്രേഷറിന്റെ ചൂട് മതി, പിന്നെ അത്യാവശ്യം നല്ല veragu വച്ചാൽ നന്നായിട്ടു കത്തും, (എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് )

  • @shajimon140
    @shajimon1404 жыл бұрын

    നിങ്ങൾ ആദ്യം ആ അടുപ്പിന്റെ വായ് ഭാഗത്ത് നെറ്റിന് താഴെ വെച്ച ഇഷ്ടിക മാറ്റുക.അപ്പോൾ നല്ലപോലെ വായു അടുപ്പിലേക്ക് കയറും.അങ്ങനെ ചെയ്താൽ ഒരു തവണ വിറക് കത്തിയാൽ അത് കത്തിതീരുന്നതുവരെ കെടില്ല. പുകയും കുറയും

  • @GangadharanPG

    @GangadharanPG

    4 жыл бұрын

    shaji mon paranja kaaryam njaanum sraddichu. നിങ്ങൾ ആദ്യം ആ അടുപ്പിന്റെ വായ് ഭാഗത്ത് നെറ്റിന് താഴെ വെച്ച ഇഷ്ടിക മാറ്റുക.അപ്പോൾ നല്ലപോലെ വായു അടുപ്പിലേക്ക് കയറും.അങ്ങനെ ചെയ്താൽ ഒരു തവണ വിറക് കത്തിയാൽ അത് കത്തിതീരുന്നതുവരെ കെടില്ല. പുകയും കുറയും. my hub has done a mistake. a big mistake. he should correct his observations....

  • @sageervgr4069

    @sageervgr4069

    4 жыл бұрын

    എയർ കറെക്റ്റ് കടന്നു പോകണം

  • @rasiyahassan6490

    @rasiyahassan6490

    4 жыл бұрын

    ഇതു കലക്കി ശരിയാ

  • @alphayudeappachan3398

    @alphayudeappachan3398

    3 жыл бұрын

    @@AC_Mathew_Aattirambil well said. But alpam unparliamentary aayi poyi broi

  • @alphayudeappachan3398

    @alphayudeappachan3398

    3 жыл бұрын

    മേലാൽ താൻ അറിയാൻ പാടില്ലാത്ത പണിക്കു പോകരുത്... സീവിടുവേൻ

  • @ratheeshkumarka4527
    @ratheeshkumarka45274 жыл бұрын

    ഞാനും ഉപയോകികുന്നു..... ഭിത്തിയിൽ പുക അടിക്കുകേല അത് മാത്രമാണ് ഇതിന്റെ നല്ലകാര്യം... പിന്നെ ..... നെറ്റ് മുകളിൽ വെക്കുന്ന ക്രോസ്സ്.. കട്ട.. രണ്ടാമത്തെ കട്ടയുടെ മുകളിൽ വെച്ചാൽ... വിറകുവെക്കാൻ.. നല്ല... വിസ്താരം.. കിട്ടും.... നല്ല പോലെ വിറകും വെക്കാം ഇടക്ക്.. നോക്കിയാലും മതി

  • @funwithshezu8485
    @funwithshezu8485 Жыл бұрын

    ഞാൻ ഉണ്ടാക്കിനോക്കി അടിപൊളിയായിട്ട് കത്തുന്നു ണ്ട്

  • @balanpillaaibalan2174
    @balanpillaaibalan21744 жыл бұрын

    Correct

  • @krishnaprinters8409
    @krishnaprinters8409 Жыл бұрын

    സത്യം, അത് വീഡിയോ കണ്ടപ്പോഴേ തോന്നിയിരുന്നു, സാദാ അടുപ്പും പുകയില്ലാ അടുപ്പും കത്തിച്ചു പരിചയമുള്ള നമുക്ക് ഈ കള്ളത്തരം എളുപ്പം പിടി കിട്ടും. സന്തോഷം കുഞ്ഞാങ്ങളെ

  • @aamispecialities4448

    @aamispecialities4448

    Жыл бұрын

    ഞാൻ ഉണ്ടാക്കി നന്നായിക്കത്തുന്നുണ്ട് ഇത്രയും ലയർ വേണ്ട മേലെ നിന്ന് ഒന്ന് ഒഴിവാക്കിയാൽ എല്ലാം ഒക്കെ

  • @abhilashs4101
    @abhilashs41013 жыл бұрын

    Exactly...

  • @sharysanthosh6665
    @sharysanthosh6665 Жыл бұрын

    Air pass cheyyan ulla ground hole adachu vachirikkaa

  • @makemoney4050
    @makemoney40504 жыл бұрын

    Njangal idinde kurach big size undaki. Nalla pole kathunnund oru kuzhapavumilla

  • @sandeepkallada
    @sandeepkallada4 жыл бұрын

    അതിനടിയിൽ വായു കടക്കുന്നതിനുള്ള ഭാഗം എന്തിനാണ് അടച്ചുവച്ചതു

  • @jayaprakasnanmindasivadam6501
    @jayaprakasnanmindasivadam6501 Жыл бұрын

    വിറക് താങ്ങി നിർത്താനായി പുറത്ത് അങ്ങിനെ ഇഷ്ടികവെച്ചതു കാരണം അകത്തേക്ക് വായു കടക്കുന്നതിനു തസ്സപ്പെടും അതു എടുത്തു കഴിഞ്ഞാൽ കുറച്ചു കൂടെ നന്നായി വിറകു കത്തുന്നതായി കാണാം

  • @jatheeshraj4220
    @jatheeshraj42204 жыл бұрын

    വളരേ സത്യസന്ധമായകാര്യമാണ്. ഞാനും പരീക്ഷിച്ചു തോറ്റസംഭവം ആണ്. ഒടുവിൽ വേറെ രീതിയിൽ സംഗതി സെറ്റ് ആക്കി ഹൈറ്റ് കുറച്ചു വീതി കൂട്ടി

  • @vinodh_joshua
    @vinodh_joshua3 жыл бұрын

    Different anallo....superb....New friend here stay connected...

  • @geetharajan6033
    @geetharajan60334 жыл бұрын

    Very correct

  • @anithasundharan9733
    @anithasundharan97334 жыл бұрын

    Thanks njan chaithittu ettu poyatha

  • @abdurahiman4585
    @abdurahiman45854 жыл бұрын

    Nalla unagiya virak vechal Nannayi kathum bro

  • @ravindranthathambath9993
    @ravindranthathambath99938 ай бұрын

    ജനങ്ങളെ സത്യാവസ്ഥ മനസ്സിലാക്കി ച്ചതിന് നന്ദി.

  • @rajeshcm5714
    @rajeshcm57143 жыл бұрын

    സത്യം.. ഞാനും അനുഭവിച്ചു

  • @siljus8663
    @siljus86634 жыл бұрын

    Currect

  • @josemanjaly3201
    @josemanjaly32014 жыл бұрын

    Good. The truth is unveiled 😃

  • @younayouna5317
    @younayouna53173 жыл бұрын

    Thanks boss

  • @suhailmaheen4938
    @suhailmaheen49384 жыл бұрын

    👍

  • @jessys9326
    @jessys9326 Жыл бұрын

    Thanks

  • @binchukv9873
    @binchukv98733 жыл бұрын

    ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലല്ലേ ചേട്ടൻ വിറക് വെച്ച് ആ ഒരു ഇഷ്ടികമതി ഇത് വർക്ക് ചെയ്യാതിരിക്കാൻ😂😂

  • @rohithrenju536

    @rohithrenju536

    3 жыл бұрын

    Vakatiruv vatapujyam

  • @sarathponnappan8559
    @sarathponnappan85593 жыл бұрын

    Thee kathi angana thanna nikkum.. Njan veettil undakki.. Eppalum upayogikkunundu

  • @abhilashnellikkat2883
    @abhilashnellikkat28834 жыл бұрын

    ഒരുപാട് വീഡിയോ കണ്ടു സുഹൃത്തേ നിങ്ങൾ ചെയ്ത രീതി ശരിയല്ല.. അടിയിൽ ഗാപ് കൂടിയാൽ കത്തും...

  • @bencythomas1338
    @bencythomas13384 жыл бұрын

    ഇത് സത്യാവസ്ഥ യാണ് ഞാനും റോക്കറ്റ് അടുപ്പ് ചെയ്തു ഈപറഞ്ഞപോലെ കത്തില്ല

  • @roykm6280

    @roykm6280

    3 жыл бұрын

    kzread.info/dash/bejne/qH-by6Nug9TXo5M.html

  • @nastharbabu3555
    @nastharbabu35553 жыл бұрын

    പ്രിയ സുഹൃത്തേ താങ്കൾ ഇതിനെക്കുറിച്ച് നന്നായി പഠിക്കുക.. എന്നിട്ടു പോരേ ഇത്തരം വീഡിയോകൾ ചെയ്യാനായിട്ട്.. തീ കത്താൻ വേണ്ടിയിട്ടുള്ള ഓക്സിജൻ inlet താങ്കൾ ആദ്യം തന്നെ അറിയാതെയാണെങ്കിലും അടച്ചു വെച്ചിട്ടുണ്ട് അതായത് ചാരം എടുക്കാൻ വേണ്ടി യുള്ള ഭാഗം തന്നെയാണ് അതിൻറെ ഓക്സിജൻ inlet. ഈ ഭാഗം ഒരു കാരണവശാലും അടഞിരിക്കാൻ പാടുള്ളതല്ല, അതായത് തീ കത്തുന്ന സമയത്ത് ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും അതിൻറെ ഭാഗമായി താഴ്ഭാഗത്ത് നിന്ന് വായുവിനെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു ഇതു കാരണമായി തീ നന്നായി കത്തുവാൻ സഹായിക്കുന്നു.

  • @manojbabucp

    @manojbabucp

    Жыл бұрын

    Your correct brother.

  • @asainarassainar3267

    @asainarassainar3267

    Жыл бұрын

    സത്യം

  • @sabipz-zb3yd

    @sabipz-zb3yd

    Жыл бұрын

    👍

  • @jollyjoy5555

    @jollyjoy5555

    Жыл бұрын

    You are correct brother njanum sremichu nadannilla

  • @abdulali9293

    @abdulali9293

    Жыл бұрын

    വിറകിനടിയിൽ വെച്ച ഇഷ്ടിക മാറ്റ് (നന്നായി കത്തു o ) ഒരു പൊട്ടൻ .

  • @anandakumar4582
    @anandakumar45824 жыл бұрын

    Your correct brother it is true.but you can remove net then may be heat remains

  • @Movie59855
    @Movie598554 жыл бұрын

    ഞാനും ഉണ്ടാക്കി. തീ കത്തി പിടിക്കാൻ ഒരുപാട് സമയം പാഴാക്കി ദേഷ്യം വന്ന് എല്ലാം ഇളക്കികളഞ്ഞു.

  • @jaleelpathikkal2405
    @jaleelpathikkal2405 Жыл бұрын

    You said the truth 👍👍👍👍👍

  • @kalavathykrishnamoorthy134
    @kalavathykrishnamoorthy134 Жыл бұрын

    Good explanation

  • @rajjtech5692
    @rajjtech56923 жыл бұрын

    True 👏👏

  • @geethakrishnan2506
    @geethakrishnan25064 жыл бұрын

    You are correct

  • @prasannakumarn9123

    @prasannakumarn9123

    Жыл бұрын

    Thankalku aduppukathikkan ariyilla rockettu aduppu paranja alu virakinu thangai oru katta vaijan paranjillalo .thanathu mattiyittu kathichu Nikku ennittu mathi prasangam.nanamillalo .

  • @rajianiyan3683
    @rajianiyan36833 жыл бұрын

    Correct ane, njanum nokkiyathanu

  • @vijayanandanc8722
    @vijayanandanc87224 жыл бұрын

    ഇത് work ആവും താങ്കൾ ആദ്യം അടിയിൽ വിറകു support ചെയ്യാൻ വെച്ച ഇഷ്ടിക എടുത്തു മാറ്റണം athiludeyanu fresh air അകത്തേക്ക് ചെല്ലുക Ith njan ചെയ്തിട്ട് work ആയതാണ്

  • @joshikrishnan6018
    @joshikrishnan6018 Жыл бұрын

    Thankyou bro

  • @somakumarco6916
    @somakumarco69164 жыл бұрын

    Njan undakki nokki.oothi oothi ooppad vannu.

  • @ANILKUMARKL-H
    @ANILKUMARKL-H4 жыл бұрын

    സത്യമാണ് ഞാനും ചെയ്തു നോക്കി വീട്ടുകാരുടെ മുന്നിൽ നാണം കെട്ടുപോയതാണ്,

  • @jahfarjahfarmon5148

    @jahfarjahfarmon5148

    3 жыл бұрын

    ഞാനുണ്ടാക്കി നല്ല രീതിയിൽ കത്തുന്നുണ്ട്

  • @wassenc4846
    @wassenc48464 жыл бұрын

    Very Good

  • @aslamthalassery2937
    @aslamthalassery29374 жыл бұрын

    4 ആണ് കറക്റ്റ് വിറക് വെക്കുന്നത് കുറച്ചുകൂടി സ്പൈസ് കൊടുക്കാം ഞാൻ അങ്ങനെയാണ് ചെയ്തത്

  • @shanthir4260
    @shanthir42604 жыл бұрын

    Good

  • @reejahabeeb1875
    @reejahabeeb18754 жыл бұрын

    ഈ കാണിച്ചതാണ് യഥാർത്ഥ കാര്യം ഞാൻ ഒരാളോട് ഈ കാര്യം ചോദിച്ചതാണ് അപ്പോൾ അയാൾ പറഞ്ഞു ഇത്രയും പൊക്കം ഉണ്ടെങ്കിലേ റോക്കറ്റ് പോലെ കത്തുകയുള്ളൂ എന്ന്

  • @eat_at_palakkad9264

    @eat_at_palakkad9264

    3 жыл бұрын

    bro nanundaki ippoyum nannayi kathunund

  • @geethajayakumar8564

    @geethajayakumar8564

    Жыл бұрын

    റോക്കറ്റ്പോലെ എന്തിനാണ്? No need

  • @abdulali9293

    @abdulali9293

    Жыл бұрын

    ഉയരം കൂടിയാൽ എയർ പ ചെയതു നല്ല വണ്ണ o കത്തു o

  • @rhythmoflove8313
    @rhythmoflove83134 жыл бұрын

    സത്യം

  • @santhaantony1388
    @santhaantony13882 жыл бұрын

    വിറക് വയ്ക്കുന്നിടത്തെ ഇഷ്ടിക മാറ്റി വെക്കൂ.. എന്നാൽ കത്തും.. ഉയരം കുറക്കുന്നത് നല്ലതാണ്..

  • @varunrajm5290
    @varunrajm52903 жыл бұрын

    Bro athu thannna orothan mar 7 layer vaykan parayAnu viraku kooduthal kathichal alum pakshe ivanmaru mannnanna ittu kathikkum pattykan

  • @thomaskt5185
    @thomaskt5185 Жыл бұрын

    സത്യം തുറന്നു കാട്ടിയതിന് നന്ദി

  • @jobykurian9425
    @jobykurian9425 Жыл бұрын

    വിറകിന് അടിയിലൂടെ Airകടക്കാനുള്ള hole അടച്ചുകളഞ്ഞില്ലേ

Келесі