RISK എടുത്താലും BUSINESS-ൽ ഉയർച്ചയുണ്ടാകും| Nasruddin|Josh Talks Malayalam

#joshtalksmalayalam #business #cafe
ബിസിനസ്സിൽ #failure നേരിടുന്ന ഒരു സംരംഭമാണോ നിങ്ങളുടേത്? നിങ്ങളുടെ Dream Business Fail ആകുകയും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുകയും ചെയ്യുമ്പോൾ നിങ്ങൾ എന്തു ചെയ്യും?
കേരളത്തിലെ മലപ്പുറം സ്വദേശിയായ ഒരു സംരംഭകനാണ് നസ്‌റുദ്ദീൻ. കേരളത്തിലും ദക്ഷിണേന്ത്യയിലും പല Outletകൾ ഉള്ള 'കോഫി ടേബിൾ' എന്ന Restaurantന്റെ ഉടമയാണ് അദ്ദേഹം. Businessൽ പരാജയപ്പെട്ടപ്പോൾ കളിയാക്കലുകളുടെ ഇരയായ ഇദ്ദേഹം എങ്ങനെ സ്വന്തം സ്വപ്നത്തെ സഫലമാക്കിയെന്ന് കാണാം!
Are you an aspiring entrepreneur who has been facing losses and failure in business? What will you do when your dream business fails and you feel you've lost everything in life?
Nasruddin is an entrepreneur who hails from Malappuram, Kerala. He is the proud owner of the restaurant chain 'Coffee Table' which has outlets across Kerala and South India. Nasruddin's dream of owning a business did not come true overnight. After facing initial failures in business, he decided to plan smarter and make his entrepreneurial dream come true. Motivating himself to excel in life after facing major setbacks, he started his business again and with better planning this time. His business success story is an example of how dreams come true if you really work hard and believe in yourself. If you are someone who is facing failures in business and failures in life, this business success story is meant for you!
This Josh Talk in Malayalam will help you understand why a business fails and how to start a business. Nasruddin's business plans and small business ideas were efficient and helped him build a successful business in Kerala.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmalayalam
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksmalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#BusinessSuccessStory #BusinessFail #JoshTalksMalayalam

Пікірлер: 50

  • @favouritemedia6786
    @favouritemedia67864 жыл бұрын

    *എല്ലാ മോട്ടിവേഷനും ഒരു 5 മിനിറ്റ് മനസിൽ നിൽക്കും ...അത് കഴിഞ്ഞു നമ്മൾ മറന്നു പോകും*

  • @EmEraLD073

    @EmEraLD073

    4 жыл бұрын

    Satyam

  • @akshaykumaranil2288

    @akshaykumaranil2288

    4 жыл бұрын

    Try to get self motivated

  • @av98

    @av98

    3 жыл бұрын

    Select few motivational videos which you can relate to yourself. Add it to your playlist and rewatch it when u feel low.

  • @ansonvlogs1283

    @ansonvlogs1283

    3 жыл бұрын

    Because you don't have dream

  • @vishnukumarkr3499

    @vishnukumarkr3499

    5 ай бұрын

    Selling motivation on KZread is also a business now...😅

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *അങ്ങനെ ആണ് ഒരാളുടെ ഉയർച്ച കാണുമ്പോൾ നശിപ്പിക്കാൻ എത്ര താരം താണ പ്രവർത്തിയും കാട്ടുന്ന ചിലർ എന്തേലും പറ്റി തകർന്നു പോയാൽ ചുറ്റും കളിയാക്കലും കുറ്റം പറയലും. അതൊക്കെ കൂടപ്പിറപ്പായ ചില നൃഗിഷ്ഠ ജീവികൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്*

  • @sureshdsgn8889

    @sureshdsgn8889

    4 жыл бұрын

    സത്യം

  • @saleem.p.apoovakkattu6658

    @saleem.p.apoovakkattu6658

    4 жыл бұрын

    Correct...?.

  • @sibblyzworld4586
    @sibblyzworld45864 жыл бұрын

    ഒരു ദിവസം ഞാനും വരും josh talksil.... hmm njanum onnu success aakattey👍

  • @ansarivalanchery7993

    @ansarivalanchery7993

    4 жыл бұрын

    U can brother❤️

  • @lyricroom8530

    @lyricroom8530

    4 жыл бұрын

    ✊💪💪

  • @praveenprabhu1117
    @praveenprabhu11172 жыл бұрын

    ബിസിനസ്‌, അതിലൂടെ മെച്ചപ്പെട്ട ഒരു ജീവിതം.സാധാരണകാരന് ഇതെല്ലാം ഈ സമൂഹത്തിൽ വെറും സ്വപ്‌നങ്ങൾ മാത്രമാണ്. കയ്യിലുള്ളതൊക്കെ വിറ്റും കടം വാങ്ങിയുമൊക്കെ എന്തെങ്കിലും തുടങ്ങിയാൽ, അതിനെ ഒന്ന് മുന്നോട്ട് വരാൻ ഒരിടത്തു നിന്നും ഒരു കൈസഹായം പോലും ചെയ്തുതരാത്ത കുറെ ഭരണകർത്താക്കളും ഔദ്യോഗിക മേലാളന്മാരും.

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    *ഏകതേശം എന്റെയും അവസ്‌ഥ same ആണ് പണ്ടാരടങ്ങി ഇരിക്കുകയാ ഇപ്പോൾ എനിക്കും ഒരു ദിവസം ഉണ്ടെന്ന പ്രതീക്ഷ അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ*

  • @SABIKKANNUR

    @SABIKKANNUR

    4 жыл бұрын

    @Abhirami achu thxxxx 😍✌️

  • @user-lt2iz7sm5y
    @user-lt2iz7sm5y3 жыл бұрын

    വിലക്കുറവിൽ ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ നമ്മളിൽ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം ഇപ്പോൾ എല്ലാവര്ക്കും ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

  • @sangeerss342
    @sangeerss3424 жыл бұрын

    Superb. His will power made him fulfill that dream.

  • @mythoughtshere3444
    @mythoughtshere34442 жыл бұрын

    താങ്കളുടെ കടം വീട്ടാൻ താങ്കളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന പാവങ്ങൾക്ക് salary കൊടുക്കാതെ പറ്റിച്ച് പറഞ്ഞ് വിടുകയല്ല വേണ്ടത്.. അന്തസ്സ് ആയി പണി എടുത്തവന് salary കൊടുത്ത് ആവശ്യമില്ലെങ്കിൽ ആവശ്യമില്ല എന്ന് പറഞ്ഞ് മര്യാദയ്ക്ക് പറഞ്ഞ് വിടണം. ഞങ്ങളും നിങ്ങളെ പോലെ തന്നെ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടാണ് സാലറി ചോദിക്കുന്നത്.

  • @muhammedktgood5913
    @muhammedktgood59134 жыл бұрын

    Good message all the best

  • @abdulmajeedp8189
    @abdulmajeedp81894 жыл бұрын

    Congrats my bro law

  • @divyaaneesh725
    @divyaaneesh7254 жыл бұрын

    God bless u chetaa

  • @coconutscraperngage5806
    @coconutscraperngage58064 жыл бұрын

    Great 👍👍👍👍👍👍👍👍 man

  • @Cakesbykavithadeepu
    @Cakesbykavithadeepu4 жыл бұрын

    Superb

  • @stephyjo.Official-Channel
    @stephyjo.Official-Channel4 жыл бұрын

    Good life story.. gd blsu

  • @behappywithirshad271
    @behappywithirshad2714 жыл бұрын

    God bless you.

  • @freefirebrosgath3266
    @freefirebrosgath32663 жыл бұрын

    Thanks

  • @abbaskb4388
    @abbaskb43883 жыл бұрын

    👍 super

  • @sree_kuttan_sree2443
    @sree_kuttan_sree24433 жыл бұрын

    ഇത് കേട്ട ഞാൻ 🤔

  • @chandushibu8983
    @chandushibu89834 жыл бұрын

    ♥️

  • @ishalmehdiya6740
    @ishalmehdiya67404 жыл бұрын

    😊😊😊

  • @jawad9871
    @jawad98714 жыл бұрын

    Ca students like

  • @jameesmuhammed
    @jameesmuhammed3 жыл бұрын

    😍👍👍

  • @rijasrij9732
    @rijasrij97324 жыл бұрын

    Njn oru cafe nadthunna alaann...one year aayi...bt run cheyyan valare bhudhuttkyaann..oru pad problems face cheyyunnu...nalla sales und..improve chyynum pattum..any one help

  • @nishanpuzhakkathodi

    @nishanpuzhakkathodi

    4 жыл бұрын

    U can call us.. 7736300400, 8086447403

  • @binilkrishnan4349
    @binilkrishnan43494 жыл бұрын

    First 👍

  • @janeesjaan1504
    @janeesjaan15044 жыл бұрын

    Adipoli, onnum manasilayilla

  • @rafeeqce192
    @rafeeqce19218 күн бұрын

    There’s lack of clarity and conviction! A scripted rehearsal should have helped.

  • @user-xb4oe2jn6i
    @user-xb4oe2jn6i2 жыл бұрын

    🙏 my

  • @bibineldho6732
    @bibineldho67324 жыл бұрын

    Joli cheyyunna alu adima arikkum

  • @mythoughtshere3444

    @mythoughtshere3444

    2 жыл бұрын

    ഇവരുടെ അടുത്ത് ജോലിക്ക് പോകരുത്.. പാവം പിടിച്ചവർ ആണ് എങ്കിൽ അവര് സാലറി തരാതെ പറ്റിക്കും. അടിമയെ പോലെ ജോലി ചെയ്തിട്ട് അതൊക്കെ വെറുതെ ആകും

  • @kavlog5166
    @kavlog51664 жыл бұрын

    👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nagan3636
    @nagan36364 жыл бұрын

    പൊട്ടൻ മാരെ കുറ്റിപ്പുറത്ത് ഒന്നുംചെയ്യരുത് പോട്ടും ഇപ്പൊ എടുതയലും പൂട്ടി ക്കുണ്

  • @ijasikku1706
    @ijasikku17064 жыл бұрын

    *..കമന്റ് തൊഴിലാളി കീ.......* 2857

  • @dr.ummermasood1486
    @dr.ummermasood14864 жыл бұрын

    കുറ്റിപ്പുറത്ത് എവിടായിരുന്നു?

  • @Explore022

    @Explore022

    4 жыл бұрын

    Stand inteyy aduthu njan kandirunnu annu

  • @NewBattlefields
    @NewBattlefields5 күн бұрын

    Business ജിഹാദ് കേരളത്തിൽ ഉണ്ടോ ?

Келесі