Return of Birds and Lions| Return from Extinction | Julius Manuel Hisstories

Ойын-сауық

#juliusmanuel #narrationbyjulius #hisstories
* Video Details
Title: Return of Birds and Lions| Return from Extinction | Julius Manuel
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: KZread Audio Library
©www.juliusmanuel.com

Пікірлер: 765

  • @pratheeshpskumar5741
    @pratheeshpskumar57414 жыл бұрын

    Animated visual and original sound of kauai 'O'o bird😢kzread.info/dash/bejne/YnZ_uM6qeq3JZJc.html

  • @pratheeshpskumar5741

    @pratheeshpskumar5741

    4 жыл бұрын

    Thank you for pinning my references❤️

  • @santhoshmathew279

    @santhoshmathew279

    4 жыл бұрын

    @@pratheeshpskumar5741 its removed

  • @insideofmeee

    @insideofmeee

    Жыл бұрын

    Video unavailable

  • @artist6049
    @artist60494 жыл бұрын

    അവസാനം ആ വന്യതയിൽ നിന്നും ആ കുരുവിയുടെ ശബ്ദം വല്ലാത്തൊരു ഫീൽ♡♡

  • @salamc9779
    @salamc97794 жыл бұрын

    No:1 Malayalam story KZread channel Hisstories aavatty Best of luck 👍👍

  • @tonypjose8690

    @tonypjose8690

    4 жыл бұрын

    Number one aanallo..... Subscribers nde ennathil allallo kaaaryammmm....... Eee channelinde nammale pole ulla subscribers nu Julius manuel no. 1 thanne

  • @abhisree3105
    @abhisree31054 жыл бұрын

    ഈ വീഡിയോ ശരിക്കും ഒരു നൊമ്പരം സമ്മാനിച്ചാണ് അവസാനിക്കുന്നത്. ഒരു മറുവിളിക്ക് കാതോർത്തുകൊണ്ടുള്ള അവന്റെ പ്രണയ നൊമ്പരം.

  • @sobysunny123
    @sobysunny1234 жыл бұрын

    ഈ ചാനലിൽ പലരും comment ഇടുന്നത് കണ്ടിട്ടുണ്ട് സിനിമ കണ്ട ഫീൽ ആണെന്നു നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണെന്നു മനസിലായി പക്ഷെ അതിൽ ഒരു തിരുത്തു ഉണ്ട് നമ്മൾ കഥ കേൾക്കുമ്പോ നമ്മുടെ mind ഉണ്ടാക്കുന്ന pictureisation ഒരു സിനിമ കണ്ടാലും കിട്ടില്ല അത് entirely different ഫീൽ aanu. ഈ ചാനൽ മാത്രം അത് ഉള്ളു

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️❤️

  • @sevenstars8361

    @sevenstars8361

    4 жыл бұрын

    Absolutely right

  • @sobysunny123

    @sobysunny123

    3 жыл бұрын

    @@JuliusManuel :)

  • @sobysunny123

    @sobysunny123

    3 жыл бұрын

    @@sevenstars8361 :)

  • @ajeeshjohny3
    @ajeeshjohny34 жыл бұрын

    പണ്ട് എന്റെ കുട്ടികാലത്ത് അമ്മൂമ്മ ഒരുപാട് കഥകൾ പറഞ്ഞു തരുമായിരുന്നു. നിങ്ങളുടെ കഥകൾ കേൾകുമ്പോൾ അതേ ഫീലിംഗ് ആണ്. ജോലിക്ക് പോകുമ്പോളും വരുമ്പോളും കാറിൽ നിങ്ങളുടെ കഥകൾ കേൾക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം... താങ്ക്സ് ബ്രോ 🥰

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    ഒരു കഥ പറയുന്നതോടൊപ്പം പരിണാമവും , മറ്റും വസ്തുതയാണ് എന്ന തിരിച്ചറിവ് ഉണ്ടാവാനും സഹായിക്കുന്നു . പരിണാമം തെറ്റാണ് എന്ന് കരുതുന്ന മത ജീവികൾ കഥ കേൾക്കാനെങ്കിലും ഇത്തരം വീഡിയോകൾ കാണുമ്പോൾ അവരിൽ പരിണാമം ശരിയാണോ എന്ന് ചിന്തിക്കാനും അതു വഴി മതം എന്നത് കോമഡിയാണ് എന്ന തിരിച്ചറിവും അപൂർവ്വം ചിലരിലെങ്കിലും ഉണ്ടാകും . Good 👌 Thanks ❤

  • @praveenkumarpraveenr9930
    @praveenkumarpraveenr99304 жыл бұрын

    Iyam waiting Sar

  • @techvlogs7187
    @techvlogs71874 жыл бұрын

    ഒരു സിനിമ കണ്ടിറങ്ങുന്ന ഫീൽ ആ ഈ ചാനലിൽ വന്ന്‌ ഒരു കഥ കേട്ടിട്ടു പോകുമ്പോ...

  • @pradeeshkl1918

    @pradeeshkl1918

    4 жыл бұрын

    💯

  • @anasmoh45

    @anasmoh45

    4 жыл бұрын

    സത്യം

  • @ArunKumar-ss6kn

    @ArunKumar-ss6kn

    4 жыл бұрын

    💯

  • @PulsarmachaN

    @PulsarmachaN

    4 жыл бұрын

    അതെ സത്യമാണ്...

  • @afsalpm8795

    @afsalpm8795

    4 жыл бұрын

    മൂന്നു മണിക്കൂർ ഇല്ലാ കഥ കേട്ട് സമയം കളയുന്ന സിനിമയെ ഒന്നും ഇങ്ങേരുടെ ഹിസ്റ്ററി യുമായി compare ചെയ്യല്ലേ

  • @sabareeshsanker7326
    @sabareeshsanker73264 жыл бұрын

    Suitable background Perfect voice modulation Lag elements zero Topic selection stunning Effort would be appreciatabile 👏👏 a labour of love 💖

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️❤️

  • @girishgiri4654

    @girishgiri4654

    3 жыл бұрын

    Pp

  • @hu-zixo2764
    @hu-zixo27644 жыл бұрын

    എങ്ങനെ നന്ദി പറയണം എന്ന അറിയില്ല ഈ ചാനൽ start ചെയ്തതിന് ... ഇങ്ങനെ oru history teacher വേണായിരുന്നു 😔..... എന്റെ സ്കൂൾ ലൈഫിൽ.. ഇല്ലാണ്ട് ആയിപോയി .. But ഇപ്പൊ ok ❤️ ബിഗ് fan 🖐🏻🖐🏻🖐🏻❤️❤️

  • @jay4u86

    @jay4u86

    3 жыл бұрын

    സത്യം ഇതൊക്കെ കാണുമ്പോൾ പല ഹിസ്റ്ററി സാറൻ മാരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നും

  • @hu-zixo2764

    @hu-zixo2764

    Ай бұрын

    Repeating after 3 years ❤

  • @nishanthvt2969
    @nishanthvt29694 жыл бұрын

    ജീവിവർഗ്ഗങ്ങളുടെ അത്ഭുതകരമായ കഥകൾ ... അവസാനഭാഗമാവുമ്പോഴേക്കും നിങ്ങൾ ഒരുപക്ഷെ ചെവി കൂർപ്പിച്ച് കണ്ണീരണിയാൻ സാധ്യതയുണ്ട്...

  • @bijueranthanam4510
    @bijueranthanam45103 жыл бұрын

    നമസ്‌കാരം മാഷേ അഭിനന്ദനങ്ങൾ

  • @shathaiel
    @shathaiel4 жыл бұрын

    ബ്രദറെ Island (മണൽതിട്ട) ൽ ഒറ്റപ്പെട്ട അടിമകളുടെ ആ കഥ Superb ആയിരുന്നൂ ആദ്യം ആയിട്ട് അതാ കേട്ടത് കണ്ണ് നനയിച്ചു.,,,,,,,, best wishes for future Videos

  • @benedictprasad5733
    @benedictprasad57334 жыл бұрын

    അതിമനോഹരം കുരുവിയുടെ ശബ്ദം പക്ഷിശാസ്ത്ര രംഗത്തെ ഒരു അപൂർവ മുതൽ കൂട്ടായ ശബ്ദം കേൾക്കാൻ ഇടവരുത്തിയതിന് നന്ദി 🌹🌹🌹🌹🌹

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @zubair.makasaragod
    @zubair.makasaragod4 жыл бұрын

    *കഥ കേൾക്കാനും അതോടൊപ്പം ഫസ്റ്റ് കമെന്റ് ഇടനായി മത്സരിക്കുന്നതും,താങ്കളെ, താങ്കളുടെ അവതരണ ശൈലിയെ ഇഷ്ടപെടുന്ന യഥാർത്ഥ subscribers ആണ്... ഇത്തരത്തിലുള്ള ഒരുപാട് വലിയ ചാനലുകൾ ഇണ്ടെങ്കിലും. ഞങ്ങൾ ഓരോ എപ്പിസോഡിനും wait ചെയ്യുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ അത് തങ്ങളുടേതാണ്...*

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @thetrollen5146
    @thetrollen51464 жыл бұрын

    വീഡിയോയുടെ length ഇനിയും എത്ര കൂടിയാലും ഒരു കുഴപ്പവുമില്ല.. ഏത് subject ആയാലും പറയുന്ന രീതി change ചെയ്യാതിരുന്നാൽ മാത്രം മതി ✌️🌹

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    sure ❤️

  • @prasannaraghvan8951

    @prasannaraghvan8951

    4 жыл бұрын

    Exacttly...

  • @sarathkumar5844

    @sarathkumar5844

    4 жыл бұрын

    👍

  • @thetrollen5146

    @thetrollen5146

    4 жыл бұрын

    @@JuliusManuel എവിടെയാണ് ഇത്ര വൈകാറില്ലല്ലോ...

  • @thetrollen5146

    @thetrollen5146

    4 жыл бұрын

    @@JuliusManuel കട്ട waiting ആണ്.. അപ്പോ ഇത്ര വൈകിയ സ്ഥിതിക്ക് വലിയൊരു ഹിസ്റ്ററി പ്രധീക്ഷിക്കുന്നു

  • @travelstories532
    @travelstories5324 жыл бұрын

    ആവർത്തന വിരസത വരാതെ, എന്താണ് ശ്രോതാക്കൾ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കി, അതി വിദഗ്ദമായി പുതിയ പുതിയ അറിവുകൾ പകർന്നുതരുന്ന ജൂലിയസേട്ടന് ആശംസകൾ...... ഒത്തിരി സ്നേഹത്തോടെ,,,,,,,

  • @binojdevidasan7738
    @binojdevidasan77384 жыл бұрын

    Super

  • @harry736
    @harry7364 жыл бұрын

    Animal related videos ellam kidu anu...

  • @pradulmchand1450
    @pradulmchand14504 жыл бұрын

    Hello Julius, your doing great,

  • @tonycharles6596
    @tonycharles65964 жыл бұрын

    Chetta great work

  • @lithintb5202
    @lithintb52024 жыл бұрын

    നന്ദി നന്ദി നന്ദി 🌹

  • @arunroy1304
    @arunroy13044 жыл бұрын

    Eagerly waiting for Treasure hunting stories.....

  • @binojchandra1135
    @binojchandra11354 жыл бұрын

    എല്ലാ രാത്രികളിലും താങ്കളുടെ വീഡിയോ കണ്ടും കെട്ടും ഉറങ്ങുന്നതാണ് എന്റെ പുതിയ ഹോബി ,keep it up brother

  • @Abhijith_raama
    @Abhijith_raama4 жыл бұрын

    Powlichu bro appo marakkenda pala varumbol vilikkanam

  • @sarath_k
    @sarath_k4 жыл бұрын

    നമ്മൾ കാണാത്ത എത്ര ജീവിവർഗ്ഗങ്ങളാണ് ഈ ഭൂമിയിൽ !🌎❤️

  • @amalroshan9217
    @amalroshan92174 жыл бұрын

    Bro Ingane wait cheyipikalle ... Thank you for video Pwoli

  • @vaishakkt7262
    @vaishakkt72624 жыл бұрын

    And Ready Explore New Area those was ignored by Rest of World.

  • @smithaksomanath2692
    @smithaksomanath26924 жыл бұрын

    ഞാൻ ചിന്തിക്കുകയായിരുന്നു , ഓരോ മനുഷ്യരുടെയും ചിന്തകൾ എത്ര വ്യത്യസ്തമെന്ന് . തന്റെ ചിന്തകൾ , അറിവുകൾ എന്നിവ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയുന്നത് വളരെ നല്ല കാര്യമാണ് . Keep it up. ഒരു സുഹൃത്താവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️❤️❤️❤️❤️

  • @girisankarnb7227
    @girisankarnb72274 жыл бұрын

    Achayan powliyalle...... 🌹🌹🌹

  • @praveenpm4109
    @praveenpm41094 жыл бұрын

    കുറെ പേര് കഥ പറയുന്ന ചാനൽ തുടങ്ങിയിട്ടുണ്ടെങ്കിലും.. കേട്ടിരിയ്ക്കാൻ സുഖം ഇത് തന്നെ... sooooooopperr.....

  • @lintofrancis8032
    @lintofrancis80324 жыл бұрын

    വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും ഓർത്ത് സങ്കടപ്പെടുത്തുന്ന വീഡിയോ. വളരെ നന്നായി. സഹജീവി സ്നേഹം നിറഞ്ഞ വ്ലോഗ് ഈയൊരു സാഹചര്യത്തിൽ വളരെ പുരോഗമനപരമായ കാര്യമാണ്. ആശംസകൾ.

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️❤️

  • @gk9533
    @gk95334 жыл бұрын

    അഭിനന്ദനങ്ങൾ 🌹

  • @anaghaslal
    @anaghaslal4 жыл бұрын

    Mopogo coalition video kandu Mr.T yude katta fan aayi athinte news Google cheythondirunapo kandirunu Addis Ababa lionsine kurich ❣️

  • @rahulsambasivan1649
    @rahulsambasivan16494 жыл бұрын

    Hello..... മാവേലി....സുഖങ്ങളോക്കെ തന്നെ....

  • @sasikumarkumar8710
    @sasikumarkumar87104 жыл бұрын

    Super hi.Lengthy video but it is very informative to science and natural lovers.Expecting next video soon

  • @Arshadkkante-yathrakal
    @Arshadkkante-yathrakal4 жыл бұрын

    കോവിഡ് 19 ന്റെ പ്രീതിസന്തിയിലും പ്രവാസിഅയാ എന്നെ പോലുള്ളവർക്ക് ഒരു ആശ്വാസം ഒരു ഉണർവാണ് സാർ നിങ്ങൾ പോളിയാണ് 💞💞💞💞🌹🌹🌹🌹💗💗💗💗💗💗💕💕💕💝💝💝🌷🌷🌷🌷🌸🌸🌸🌺🌺🌺🌺💐💐💐🌹🌹🌹🌷🌷🌷🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖

  • @maheshkailas
    @maheshkailas3 жыл бұрын

    ചരിത്രത്തിൽ നിന്നും വ്യത്യസ്തമായ ഈ കഥകളും പലരുടെയും അനുഭവങ്ങളും ഈ channel ലൂടെ അനുഭവിക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്.. താങ്കൾ ഈ തനതായ ശൈലി തുടരുക.. Thank you!

  • @shameerkuppanath5925
    @shameerkuppanath59254 жыл бұрын

    I have downloaded all of your videos and saved it in my hard drive, and watched the cave series twice. Amazing. Thanks. Go on.....

  • @nishadpanattil8641
    @nishadpanattil86414 жыл бұрын

    Beautiful sound of that Bird... Thank you sir for the wonderful experience .

  • @madhavmidhun459
    @madhavmidhun4594 жыл бұрын

    വീഡിയോ ലെങ്ത് മുഷിപ്പിക്കാത്ത ഒരേ ഒരു ചാനൽ, അവതരണശൈലി സൂപ്പർ

  • @salmanmks3252
    @salmanmks32524 жыл бұрын

    പണ്ട് ഒന്നാം ക്ലാസ്സിൽ ടീച്ചർ കഥ പറഞ്ഞു തരുമായിരുന്നു അതു പോലെ ഒരു ഫീൽ 👍

  • @shamsusulaiman8116
    @shamsusulaiman81164 жыл бұрын

    തേൻ കുരുവി* വല്ലാത്തൊരു feel... എവിടെയെങ്കിലും ചിലപ്പോൾ ഇപ്പഴും ഉണ്ടാവും....ഉണ്ടാവട്ടെ...

  • @nivinpa3775

    @nivinpa3775

    3 жыл бұрын

    😪

  • @shinoobsoman9269
    @shinoobsoman92694 жыл бұрын

    സൂപ്പർ..👍👍❣️❣️ എല്ലാം നല്ല അറിവുകൾ, വിജ്ഞാനപ്രദമായവ..😍😍 നന്ദി..🙏🙏❤️❤️

  • @shamlikchelari8807
    @shamlikchelari88074 жыл бұрын

    കഥ കേൾക്കണം എങ്കിൽ അത് ഇവിടെ തന്നെ വരണം..💞

  • @ottakkannan_malabari

    @ottakkannan_malabari

    4 жыл бұрын

    ഇത് കഥയല്ല . വസ്തുതകൾ ചരിത്രം ആണ്

  • @shamlikchelari8807

    @shamlikchelari8807

    4 жыл бұрын

    @@ottakkannan_malabari തീർച്ചയായും.. കഥകൾ എന്നാൽ അതിശയോക്തി നിറഞ്ഞവ എന്ന് മാത്രം അല്ല അർത്ഥം ഉള്ളത്..

  • @ottakkannan_malabari

    @ottakkannan_malabari

    4 жыл бұрын

    പണ്ട് പണ്ടൊരു രാജ്യത്ത് ഒരു സ്വർണ മുട്ടയിടുന്ന താറാവുണ്ടായിരുന്നു. ഇത് കഥ. നമ്മൾ കണ്ടത് ചരിത്രം .അല്ലെങ്കിൽ നിങ്ങൾ 10 വയസ്സുള്ള ആൾ ... ( ഞാൻ നിർത്തി ഇനി മിണ്ടത്തേ ഇല്ല...

  • @shamlikchelari8807

    @shamlikchelari8807

    4 жыл бұрын

    @@ottakkannan_malabari ഒരാൾ നിങ്ങളുടെ കഥ പറയാൻ പറഞ്ഞാൽ താറാവ് മുട്ടയുടെ കഥ ആണോ പറയുക? മേല്പറഞ്ഞ അതേ ഉത്തരം തന്നെ ഉള്ളു.. അത് മനസ്സിലാവാൻ കഴിയുന്നില്ലേ ഞാൻ നിർത്തി..

  • @ottakkannan_malabari

    @ottakkannan_malabari

    4 жыл бұрын

    @@shamlikchelari8807 okay jst enjoy...

  • @shamsusulaiman8116
    @shamsusulaiman81164 жыл бұрын

    ഇതുപോലുള്ള കഥകൾ ഇനിയും പോരട്ടെ.... intresting

  • @sarath9246
    @sarath92464 жыл бұрын

    Ho finally... i am so Happy to watch this

  • @dhanushkumar6327
    @dhanushkumar63274 жыл бұрын

    ഉന്നതങ്ങളിൽ എത്തട്ടെ... 👏👏

  • @pradeeshkl1918
    @pradeeshkl19184 жыл бұрын

    😍

  • @akhilc4653
    @akhilc46534 жыл бұрын

    Iam ready to hear this tank you sir

  • @limao.s7616
    @limao.s76164 жыл бұрын

    ആ തേൻകുരുവിയുടെ ശബ്ദം മനസിന്‌ വല്ലാത്ത ഒരു സന്തോഷം നൽകി😍😍🥰🥰നല്ല വീഡിയോ 😍😍

  • @nazzeebkn
    @nazzeebkn4 жыл бұрын

    അച്ചായാ... ഇപ്പോ കമന്റ്‌ അടിച്ചിട്ട് പോകുവാ.. വീഡിയോ കണ്ടോളാം.. അഡ്വാൻസ് ആയിട്ട് പറയുവാണ്.. പൊളി വീഡിയോ..

  • @jinupk869
    @jinupk8694 жыл бұрын

    Nice

  • @shorts_AnupMenon
    @shorts_AnupMenon4 жыл бұрын

    Cinematic Effect, Superb presentation 👏 👌 🎈🎈🎈

  • @dhaneshprakasan57
    @dhaneshprakasan574 жыл бұрын

    Liked before watching

  • @anasmoh45
    @anasmoh454 жыл бұрын

    വളരെ രസമാണ് സാറിൻ്റെ കഥ കേൾക്കാൻ

  • @shira5683
    @shira56834 жыл бұрын

    എന്നെ history പഠിപ്പിച്ച ഒരു അച്ചൻ ഉണ്ടാരുന്നു.അച്ചന്റെ class കേട്ടാൽ പിന്നെ പരീക്ഷക്ക്‌ പുസ്തകം പോലും തുറന്നു നോക്കണ്ട കാര്യമില്ല. അത്ര style ആയിട്ടാണ് പഠിപ്പിക്കുന്നത്. അച്ചായന്റെ his stories കേൾക്കുമ്പോൾ എനിക്ക് അച്ചന്റെ class ആണ് ഓർമ വരുന്നത്.

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️❤️

  • @allahuahad292
    @allahuahad2924 жыл бұрын

    ആ കുരുവിയുടെ ശബ്ദം വല്ലാതെ ഫീൽ ചെയ്തു 😍😍😍

  • @athulbabu6358
    @athulbabu63584 жыл бұрын

    Thanks julius chettaaa. Ithra manoharamaya charithrakadhakalkum ath vazhi lebhikkunna chindakalkkum❣️❣️

  • @armpetshome
    @armpetshome3 жыл бұрын

    ഒരു കട്ട ഫാൻ 👍എന്നാ... ഒരു ഇതാ മനുഷ്യ നിങ്ങടെ അവതരണം... 😍😍😍😍😍Rare peace 😘

  • @sijosjohn1268
    @sijosjohn12684 жыл бұрын

    Katta waiting ayirunnu.....

  • @thomasmathai2928
    @thomasmathai29284 жыл бұрын

    Sir great job , thank you

  • @bijubiju1707
    @bijubiju17074 жыл бұрын

    എന്റെ ഹൃദയത്തിൽ നിന്ന് നന്ദി നന്ദി നന്ദി. ഈ അറിവുകൾ നൽകുന്ന ആ ഹൃദയത്തിനു എന്റെ ചുംബനം.

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @sivadassahadev7606
    @sivadassahadev76064 жыл бұрын

    Thank you sir 🙏

  • @jishnus6322
    @jishnus63224 жыл бұрын

    Waiting aayirunnu....

  • @lightesofsalvation582
    @lightesofsalvation5824 жыл бұрын

    അഭിനന്ദനങ്ങൾ ബ്രോ..

  • @faihan4211
    @faihan42114 жыл бұрын

    Good feel thanks അച്ചായൻ, ♥️♥️♥️♥️♥️♥️♥️♥️

  • @hareek3745
    @hareek37454 жыл бұрын

    എല്ലാ വീഡിയോയും താങ്കൾ തുടങ്ങുന്ന ശെെലി ഉണ്ടല്ലോ, അതാണ് ഏറെ ഇഷ്ടപ്പെടുന്നത്. ഒരു ലളിതമായ കാര്യം തുടക്കത്തിൽ പറഞ്ഞു കൊണ്ട് പടർത്തി വലിയ ഒരു കഥ യാത്ഥാർത്യങ്ങളിലേക്കുള്ള ആ ഒഴുക്കുയാത്ര.. 🙏☺

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @sivaramansivaraaman3194
    @sivaramansivaraaman31943 жыл бұрын

    തകർത്തു

  • @festinmanoj8382
    @festinmanoj83823 жыл бұрын

    ലാസ്റ്റ് സൗണ്ട് കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി.....കാടും മരവും പക്ഷികളും....ഇനി എത്ര നാൾ....ബാംഗ്ലൂരിൽ ഇരുന്ന് ആർക്കോ വേണ്ടി ജോലി ചെയ്യന്ന എന്നെ പോലുള്ളവർക്ക്..ഇതൊക്കെ പറഞ്ഞു അറിയിക്കാൻ കഴിയാത്ത അനുഭവം ആയിരിക്കും... അ അവസാന ശബ്ദം വേണ്ടായിരുന്നു....മനസ്സിലെവിടെയൊ ഒരു വിങ്ങൽ....താങ്ക്സ് ബ്രോ...

  • @kumarst1965
    @kumarst19654 жыл бұрын

    What a touching ending !!!!!!!!!!!!!!!!!!!!!!

  • @user-vr3bc7wr5v
    @user-vr3bc7wr5v3 жыл бұрын

    മനോഹരം താങ്കളുടെ അവതരണം

  • @user-zf8dq2ye5s
    @user-zf8dq2ye5s4 жыл бұрын

    പുതിയ അറിവ്. Interesing. Thanks for the video♥.

  • @randeepsreeku4154
    @randeepsreeku41544 жыл бұрын

    Echayaa..😍😍❤❤ veendum verity and powliii ❤❤

  • @nixcreations1943
    @nixcreations19433 жыл бұрын

    Achayan paranjapole thanne,,, last aa kuruviyude sound kettappo vallaatha oru feel.... Kidu....❤️❤️

  • @username78657
    @username786574 жыл бұрын

    Julius etta great.

  • @krrish25
    @krrish254 жыл бұрын

    ഞെട്ടിച്ചു കളഞ്ഞു ഇത്തവണയും 😘👌

  • @renjinirenjini2082
    @renjinirenjini20824 жыл бұрын

    great video .. ആ കുരുവിയുടെ ശബ്ദം സങ്കടപ്പെടുത്തുന്നു ..

  • @KunnampallilGejo
    @KunnampallilGejo4 жыл бұрын

    Great work bro........

  • @bijupn7739
    @bijupn77394 жыл бұрын

    കാത്തിരുന്നു വന്നു, 💓💓💓👌👌

  • @alanjohn4067
    @alanjohn40674 жыл бұрын

    Inn varan late aayi... poli poli.... inn urangan ulla kadha kitty....

  • @noone-sj5mr
    @noone-sj5mr3 жыл бұрын

    Great and great

  • @shobinsyam7739
    @shobinsyam77394 жыл бұрын

    Nannayittund tto super.......

  • @kripakbaby8609
    @kripakbaby86094 жыл бұрын

    Tooo good!!😇🙌🏽

  • @Nandhu-M
    @Nandhu-M4 жыл бұрын

    . unexpected journey Thanks 😊 🌹🌹💐💐💐💐💐

  • @shinojkm6117
    @shinojkm61174 жыл бұрын

    മൊട്ടത്തലയൻ അച്ചായൻ Love you. .....

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    😇❤️

  • @Nandhu-M
    @Nandhu-M4 жыл бұрын

    Excellent 👌🌹🌹💐💐

  • @manij6067
    @manij60674 жыл бұрын

    Another great video. Keep it up

  • @ARUNNAUGHTS
    @ARUNNAUGHTS4 жыл бұрын

    You are awesome chetta Continue like this ........ Best of luck

  • @siyadlebba
    @siyadlebba4 жыл бұрын

    അവതരണം വളരെ ഇഷ്ട്ടം

  • @talesofamal
    @talesofamal4 жыл бұрын

    🤩🤩

  • @jithinsinghsingh1595
    @jithinsinghsingh15954 жыл бұрын

    Woww.... ലാസ്റ്റ് ആ കുരുവിയുടെ ശബ്ദം... പൊളി.... ഒരു feel...........

  • @shankarg9523
    @shankarg95234 жыл бұрын

    Superb sir

  • @fathimaali6304
    @fathimaali63044 жыл бұрын

    Wonderful

  • @sathiajithstanlygeorge9923
    @sathiajithstanlygeorge99233 жыл бұрын

    Superb 😍

  • @mlzamlk1898
    @mlzamlk18984 жыл бұрын

    Great job

  • @kainadys
    @kainadys4 жыл бұрын

    Nice information. As usual, awesome video. Big like.

  • @kainadys

    @kainadys

    4 жыл бұрын

    I already subscribed your Channel. Best Wishes.....🌹

  • @headphotography2540
    @headphotography25404 жыл бұрын

    ബെൽ ഐക്കൺ എനെബിൽ ചെയ്തിട്ടുള്ള ഒരേ ഒരു ചാനൽ 😍😍

  • @ajmalshihab3436
    @ajmalshihab34364 жыл бұрын

    Chettayi.... thank you ❤️

Келесі