Renault Triber detailed Malayalam Review

Ойын-сауық

Renault Triber detailed Malayalam Review
Know Renault Triber better !
How to improve Mileage of Triber... Let's talk!
by Dr Amritjude
Genuine User experience after 10000 kms
#Renault
#Triber
#RenaultTriber

Пікірлер: 65

  • @georgejoseph2918
    @georgejoseph29182 жыл бұрын

    Best review on triber.

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Thank you so much for the support bro ❤️❤️❤️🙏

  • @johnchacko4787
    @johnchacko4787 Жыл бұрын

    ഞാൻ രണ്ടു മാസം കൊണ്ട് 11000കിലോമീറ്റർ ഓടിച്ചു.. Superb..

  • @prasanthkavikkalthodi8331
    @prasanthkavikkalthodi8331 Жыл бұрын

    ചേട്ടൻ പറഞ്ഞത് ശരിയാണ്. എന്റെtriberന്റെ caracter ഞാൻ ഓരോ drive ലും പഠിച്ചു കൊണ്ടിരിക്കുകയാണ്. മൈലേജിന്റെ കാര്യത്തിൽ ഞാൻ ചേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നില്ല കാരണം, നല്ല ക്ഷ്മയോട് കൂടി ഒരു 50-55 kmspeed ൽ Drive ചെയ്യുന്നത് കൊണ്ട് എനിക്ക് 17 + മൈലേജ് കിട്ടുന്നുണ്ട്. ഞാൻ triber മേടിച്ച് 4 മാസം ആയിട്ടെ ഉള്ളു.

  • @johnchacko4787
    @johnchacko4787 Жыл бұрын

    ഞാൻ ടോപ് മോഡൽ റസ്സ് ആണ് ഉപയോഗിക്കുന്നത്. ഓരോ പ്രാവശ്യം വണ്ടി ഓടിക്കുമ്പോഴും എനിക്ക് ഭയങ്കര സന്തോഷമാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഡ്രൈവിംഗ് സുഖം ആണ് ഈ വണ്ടി നൽകുന്നത്. ഞാൻ ഡൽഹി മുതൽ കേരളം വരെയും തിരിച്ചും ഈ വണ്ടി ഓടിച്ചു.. ഒരു ക്ഷീണവും തോന്നിയില്ല. ഈ വണ്ടി എത്ര ഓടിയാലും ഇതിന്റെ എൻജിൻ ചൂടാകില്ല. ബോണറ്റ് ഐസ് കൂൾ ആയിരിക്കും.. എനിക്ക് ഭയങ്കര അഭിമാനമുണ്ട് ഈ വണ്ടി ഉപയോഗിക്കുന്നതിൽ...

  • @DrAmritjude

    @DrAmritjude

    Жыл бұрын

    Great 😊

  • @Poderosa_Fotos
    @Poderosa_Fotos3 жыл бұрын

    vandi superanu , price , mileage , suspension , seating , appearance . lockdown karanam below 5000km ayitullu ennalum vandi ishtamayi , service also good . had two issues but covered under warranty. good tips thank you for sharing . enik single drive average 18 kittarund without ac .

  • @DrAmritjude

    @DrAmritjude

    3 жыл бұрын

    Yes bro.... Without AC mileage koodum ... Thank you for sharing your genuine experience... ❤️

  • @atheeqsinfohub993

    @atheeqsinfohub993

    2 жыл бұрын

    എന്തായിരുന്നു രണ്ടു പ്രശ്നങ്ങൾ?? എന്റെ വണ്ടിക്കുമുണ്ട് പ്രധാന രണ്ടു പ്രശ്നങ്ങൾ. ബ്രേക്ക് ചെയ്യുമ്പോൾ വല്ലാത്തൊരു thumping sound വരുന്നുണ്ട്. അതുപോലെ left shock absorber അടിക്കുന്നുണ്ട്...

  • @ashishfenippaz3537
    @ashishfenippaz35372 жыл бұрын

    Thanks 🤝

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Thank you for the support bro ❤️

  • @roshingilbeys7431
    @roshingilbeys743110 ай бұрын

    പറഞ്ഞത് കറക്റ്റ് ആണ് മറ്റുള്ള വണ്ടിക്കെ അപേക്ഷിച്ചു സ്പെഷ്യൽ ക്യാരക്ടർ ഉണ്ട്

  • @DrAmritjude

    @DrAmritjude

    10 ай бұрын

    ❤️❤️❤️

  • @Sumo-1334
    @Sumo-13342 жыл бұрын

    Nalla yathra sugamayi undu 💕💕 njanum vangi triber 🥰🥰💕💕💕

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Congratulations bro.... Do share your feedback in the form of vids ... Safe drive 💖

  • @arunbluemount
    @arunbluemount9 ай бұрын

    60000/km,, 4 years,, 18 to 22 km/ltr

  • @anoop7018
    @anoop70183 жыл бұрын

    ഉപകാരപ്പെടുന്ന റിവ്യൂ....

  • @DrAmritjude

    @DrAmritjude

    3 жыл бұрын

    Thank you for the support bro ❤️

  • @realpcmaster9940
    @realpcmaster99402 жыл бұрын

    👍 5th gearilett odikanda sthalath 4th gear ettal rpm koodilla? Appol mileage kurayilla?🤔 Nan 45 speed ayal 5thlakk change chayyaranullath ath ശരിയല്ല?

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    4th gear minimum engine rpm maximum torque kittum bro.. try this 45 km speed pokumbol better use 3 rd gear adhikam rev cheyyathe nalla torque kittum...

  • @divyakrishna745
    @divyakrishna7452 жыл бұрын

    Nice

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Thank you 🙏

  • @Blissextreme
    @Blissextreme2 жыл бұрын

    Vandi poliyaaa ❤️

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Thank you for the support bro ❤️

  • @sajijohn5830
    @sajijohn58302 жыл бұрын

    when reach 55 speed gear shift to 5th gear, otherwise rpm rise and petrol consumtion high

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    55 to 60 km speed range 4 th gear maintain cheythal valare minimal acceleration maximum torque kittum...Bro. .. nalla fuel economiyum 😎

  • @sanjayabraham6084
    @sanjayabraham6084 Жыл бұрын

    Abolutely!...most drivers have a tendency to engage in the 5th gear irrespective of speed😊. Ee gear shifting pattern apply cheythaal ealla vandikkum mileage koodumayirikkum alle? Thank you👍

  • @DrAmritjude

    @DrAmritjude

    Жыл бұрын

    Yes ofcourse bro ☺️

  • @mgsvlog4853
    @mgsvlog48532 жыл бұрын

    അതാണ് ട്രൈബർ... 👍

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Thank you for the support bro 😎

  • @syamkumars7635
    @syamkumars76352 жыл бұрын

    Triber amt use cheyyunnavar undo.. Gear shift aakumbo jerking undon ariyana

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    AMT gear box .. ethu vandiyilum precise alla bro... But in manual mode its fun to drive... 👍🏾

  • @jj1205

    @jj1205

    2 жыл бұрын

    ഷിഫ്റ്റ് അറിയാൻ സാധിക്കും

  • @nidhinraj1987
    @nidhinraj19873 жыл бұрын

    Good one , camera angle change cheyyamayrinnu edakke

  • @DrAmritjude

    @DrAmritjude

    3 жыл бұрын

    Me too... thought of that bro... But drivil alle... flow kittilla... topic divert ayi pokum ..atha... Thank you for the support ❤️

  • @abhilashl7916
    @abhilashl79163 жыл бұрын

    Triber book cheyyunathin munb muthal triber vangi kazhinjum chettayi ude vdos reffer cheyyarund

  • @DrAmritjude

    @DrAmritjude

    3 жыл бұрын

    Thank you for the support bro ❤️

  • @sunilbhaskardevalokam1776

    @sunilbhaskardevalokam1776

    2 жыл бұрын

    Triber book ചെയ്തു കഴിഞ്ഞു കിട്ടാന്‍ എത്ര സമയം എടുക്കും?

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    45 days ayirunnu bro... But ippozhathe situation 1 month maximum... Base models and dual tone colours chilappol 45 days time edukkam 👍🏾

  • @aeonjith
    @aeonjith2 жыл бұрын

    Mileage AC ittit ethra kittunund

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    17 + in city and 20+ in highways bro..

  • @atheeqsinfohub993
    @atheeqsinfohub9932 жыл бұрын

    Gear shifting കുറച്ചു hard ആണെന്ന് തോന്നുന്നു. താങ്കളുടെ അനുഭവം എങ്ങനെ??

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Kurachu long throw anu... bro... But cable type anu ... Kurachu oodi varumbol smooth akum..

  • @atheeqsinfohub993

    @atheeqsinfohub993

    2 жыл бұрын

    @@DrAmritjude sorry.....long throw??

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Will do a video regarding this Bro... 😎 Kurachu length kooduthalanu gear lever... Just like Big SUVs

  • @kilukkam9803
    @kilukkam98033 жыл бұрын

    മൈലേജ് ടെസ്റ്റ്‌ എവിടെ ടാങ്ക് ട്ടോ ടാങ്ക്

  • @johnchacko4787
    @johnchacko4787 Жыл бұрын

    ഒരു SUV ഒടിക്കുന്ന ഫീൽ ആണ്. ഈ വണ്ടി ഓടിക്കുമ്പോൾ തോന്നുന്നത്.

  • @DrAmritjude

    @DrAmritjude

    Жыл бұрын

    True bro 😎

  • @shajimkunju1664
    @shajimkunju16643 жыл бұрын

    triber cvt erangumo

  • @DrAmritjude

    @DrAmritjude

    3 жыл бұрын

    Turbo variant varumengil ... Sure ayittum CVT undavum...

  • @vishnubenny

    @vishnubenny

    2 жыл бұрын

    Appo price kudum. Segment price lower aki nirthan patilla.

  • @atheeqsinfohub993
    @atheeqsinfohub9932 жыл бұрын

    ഒന്നും നോക്കിയില്ല, ഒരു rxz അങ്ങ് എടുത്തു. Cedar brown കളർ. മൈലേജിൽ ചെറിയൊരു നിരാശയുണ്ട് 12-13 ഒക്കെ ഉള്ളൂ. ഇപ്പൊ ആകെ 300 km മാത്രമേ ഓടിയുള്ളൂ..... ഒരു average മൈലേജ്ലേക്ക് എത്താൻ എത്ര കിലോമീറ്റർ ഓടേണ്ടിവരും?? Starting ഇഷ്യൂ പലരും പറഞ്ഞു കേട്ടു, ചേട്ടന് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടോ??

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Mileage nalla improve akum bro ... Average shown in trip computer is not correct.... I checked real-time during my Ernakulam visit yesterday... Got 18+ in Kollam highway ... Will update the video soon

  • @atheeqsinfohub993

    @atheeqsinfohub993

    2 жыл бұрын

    @@DrAmritjude കമ്പ്യൂട്ടർ ൽ മൈലേജ് കൂടുതൽ ആയിട്ടാണോ കാണിക്കുന്നത്??

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    Kuravayitta enikku thonniyathu bro...

  • @realpcmaster9940

    @realpcmaster9940

    2 жыл бұрын

    Mileage issue nannum face cheythirunnu improve agan 4000km odandivannu Eppole 10 km kittiya sthalath 15 okka kittunund 👍

  • @dongeorge7357

    @dongeorge7357

    2 жыл бұрын

    Mileage undu bro. Enikkum doubt thonni. Eppol 700 km aoullu. But about 15 undu. Meteril 13.5 kaanikkunnullu

  • @mathewabraham9854
    @mathewabraham98542 жыл бұрын

    Brother..ningalude contact number onnu comment cheyyuvo.Triberinte Kurachu doubts clear cheyyanarunnu

  • @DrAmritjude

    @DrAmritjude

    2 жыл бұрын

    89213 08382

Келесі