Real Robinson Crusoe 2 | Selkirk | Juan Fernandez | Julius Manuel | HisStories

Ойын-сауық

Real Story behind Daniel Defoe‘s classic fictional novel Robinson Crusoe.
ചിലിയൻ തീരങ്ങളിൽ നിന്നും 670 കിലോമീറ്ററുകൾ പടിഞ്ഞാറു മാറി പസഫിക്ക് സമുദ്രത്തിനടിയിൽ അഗ്നിപർവ്വതങ്ങളുടെ ഒരു നിരതന്നെ മുങ്ങികിടപ്പുണ്ട്. അതിൽ ഉയരംകൂടിയ മലകളുടെ അഗ്രഭാഗങ്ങൾ കടൽപ്പരപ്പിനെ കീറിമുറിച്ച് മുകളിലേക്ക് പൊന്തിനിൽക്കുകയാണ്. കടലിനടിയിലെ ഈ കഥയറിയാത്തവർക്ക് അത് വെറും ദ്വീപുകൾ മാത്രമായി തോന്നും. പതിനായിരക്കണക്കിന് വർഷങ്ങൾ ആ കടൽത്തുരുത്തുകൾ ആരുടയും കണ്ണിൽപെട്ടില്ല. മീൻപിടുത്തക്കാരോ, കപ്പലുകളോ ഈ വഴി വന്നില്ല. മനുഷ്യസ്പര്ശമേല്ക്കാത്ത കന്യാവനങ്ങളായി ആ ദ്വീപുകളും, അതിലെ പ്രകൃതിയും നിലനിന്നു. എന്നാൽ വര്ഷം 1574 ആയപ്പോഴേക്കും ദ്വീപുകൾക്ക് ഈ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വന്നു. അതുവരെയും അജ്ഞാതമായിരുന്ന പുതിയ ലോകത്തിലേക്ക് സ്പാനിഷ് കപ്പലുകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്ന സമയമായിരുന്നു അത് . നവംബർ 28 ന് അതിലൊരു കപ്പൽ ഈ ദ്വീപുകളുടെ സമീപം എത്തിച്ചേർന്നു. കൊടുംവനങ്ങൾ നിറഞ്ഞ മൂന്ന് വലിയ ദ്വീപുകൾ! പിന്നെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു പാറക്കൂട്ടം. കപ്പലിലെ സ്പാനിഷ് ക്യാപ്റ്റൻ താൻ കണ്ടെത്തിയ പുതിയ ലോകത്തിലെ ദ്വീപുകൾക്കോരോന്നിനും പേരുകൾ ഇട്ടെങ്കിലും ആളുകൾ പിന്നീട് ആ ദ്വീപുകൾക്ക് അവയെ കണ്ടെത്തിയ ആ ക്യാപ്റ്റന്റെ പേരുതന്നെയാണ് വിളിച്ചത്. ഹ്വാൻ ഫെർണാഡസ് ഐലൻഡ്‌സ്!
============
Buy my books | amzn.to/3fNRFwx
Podcast | open.spotify.com/show/1AO0jHU...
------------
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks

Пікірлер: 979

  • @kishorek2272
    @kishorek2272 Жыл бұрын

    9:00,actually this was the photo of British naval admiral horatio Nelson,who defeated Napoleon in the battle of Trafalgar and also killed in this war and not Samuel Huxford 🇬🇧🇬🇧🇬🇧🇬🇧.

  • @vijithajayan3995
    @vijithajayan3995 Жыл бұрын

    അച്ചായോ.... നിങ്ങൾ എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എത്രത്തോളമെന്നത് എനിക്ക് വാക്കുകളാൽ പറയാൻ അപ്രാപ്യമാണ്... നിങ്ങളുടെ വീഡിയോകളിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ എന്റെ ജീവിതപ്രശ്നങ്ങളെല്ലാം മറന്ന് താങ്കളുടെ കൂടെ യാത്ര ചെയ്യാൻ നിർബന്ധിതനാവുന്നു.... എന്റെ മനസ്സിനെ സാന്ത്വനപ്പെടുത്താൻ സഹായിക്കുന്ന സാറിനെ ഞാൻ കാൽ തൊട്ടു വന്ദിക്കുന്നു. നിങ്ങൾ മുത്താണ്

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️❤️

  • @a.s.m.arelaxing523

    @a.s.m.arelaxing523

    4 ай бұрын

    അത് സത്യം ❤️

  • @sameerottayil3132
    @sameerottayil3132 Жыл бұрын

    ഒരു കഥ പറയാൻ കലാപരമായ ച്ചിന്താകൾ മതിയാകും, പക്ഷേ ഒരു ച്ചരിത്രം പറയാൻ അതു രേഖപെടുത്തിയ ഉറവിടങ്ങൾ മുഴുവൻ പഠിക്കണം, അതെല്ലാം ഉൾകൊണ്ട് കഥയായി അവതരിപ്പിക്കുന്ന പരിശ്രമത്തിന് എങ്ങനെയാണ് അഭിനന്ദിക്കുക.. ഇഷ്ടം ♥♥♥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    Thanks Sameer 😍❤️❤️

  • @shemleeshem
    @shemleeshem Жыл бұрын

    ❤.. നമസ്കാരം.. ഞാൻ കുറച്ചു ദിവസങ്ങളായി old episode വീണ്ടും കണ്ടു ഇന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പുതിയ എപ്പിസോഡിന് വേണ്ടി... കിട്ടി

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍🌺🌺🌺❤️❤️

  • @manjubabu7653
    @manjubabu7653 Жыл бұрын

    പഴയ വീഡിയോ കണ്ടോണ്ടിരിയ്ക്കു കയായിരുന്നു എന്റെ ഉറക്ക ഗുളികഅച്ചായന്റെ ശബ്ദമാണ്

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️😍

  • @naijunazar3093
    @naijunazar3093 Жыл бұрын

    എന്റെ ചെറിയ പ്രായത്തിൽ വാപ്പ പറഞ്ഞു തരുന്ന കഥകൾ ആയിരുന്നു എന്നിൽ വായനാശീലം ഉണ്ടാക്കിയത്. ഇനിയുള്ള തലമുറകൾക്കായി കഥകൾ പറയാൻ എന്റെ ജൂലിയസ് ചേട്ടനും ❤❤❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️🌺

  • @Trading_Hodophile
    @Trading_Hodophile Жыл бұрын

    ഹാവു വീഡിയോ വന്നാൽ ആദ്യം നോക്കുന്നത് എത്ര സമയം ഉണ്ടെന്നാണ്.ഒരു മണിക്കൂർ എന്ന് കണ്ടപ്പോ വല്ലാത്ത ആശ്വാസം 🤩🤩🤩

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️

  • @mbkkl0295
    @mbkkl0295 Жыл бұрын

    ബെന്യാമിന്റെ ആടുജീവിതം താങ്കളുടെ ശബ്ദത്തിലും ശൈലിയിലും ഈ ചാനലിലൂടെ കേൾക്കാൻ വല്ലാത്ത ആഗ്രഹം ഉണ്ട്. താങ്കൾ അത് ചെയ്യും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു🥰❤️

  • @vahidafazil9234
    @vahidafazil9234 Жыл бұрын

    പാവംല്ലേ എന്തൊക്കെയാണേലും അവിടെ വിട്ടിട്ട് പോവണ്ടാരുന്നു 😔😔കേട്ടിട്ട് എനിക്ക് സങ്കടം വന്നു 😭😭

  • @jishperado
    @jishperado Жыл бұрын

    കപ്പൽ കഥകൾ എന്തോ മനസിനെ വല്ലാതെ വേട്ടയാടുന്നു ❤ അച്ചായൻ നിങ്ങള് പൊളി ആണ് ❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @cjohn2277
    @cjohn2277 Жыл бұрын

    റോമൻ സാമ്രാജ്യത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെ , christianity എങ്ങനെ റോമൻ മതമായി തുടങ്ങിയവയൊക്കെ ഘട്ടം ഘട്ടമായി കുറച്ചു പരമ്പരകളായി ചെയ്യുവാൻ കഴിയുമോ please , ഒത്തിരി ആഗ്രഹമുണ്ട് ❤❤❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    Will try

  • @cjohn2277

    @cjohn2277

    Жыл бұрын

    @@JuliusManuel thank you so much ❤

  • @rinshadatwork7624

    @rinshadatwork7624

    Жыл бұрын

    Good 😍😍😍😍

  • @alshafeen1244

    @alshafeen1244

    Жыл бұрын

    Athu pollikum Oru paadu episode undakum so many characters

  • @krrish25

    @krrish25

    Жыл бұрын

    Yup bro

  • @vinuvr365
    @vinuvr365 Жыл бұрын

    പുതിയ സംഭവവികസങ്ങളിലേക്കു പോകാൻ ഉള്ള കാത്തിരിപ്പ് . നന്ദി♥️

  • @anoopanu2446
    @anoopanu2446 Жыл бұрын

    അച്ചായോ നിങ്ങള മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത് നിങ്ങടെ ശബ്ദം ആണ് പിന്നെ നിങ്ങൾ ചെയുന്ന വീഡിയോ യുടെ വിശ്വസ്ഥതയും, ഇതിൽ മുക്യം നിങ്ങടെ ശബ്ദം ആണ്, ഓരോ വീഡിയോ അപ്‌ലോഡ് ചെയുമ്പോൾ ആ ശബ്ദം എപ്പോഴും ശ്രെദ്ധിക്കുക ❤️

  • @jabirek9420
    @jabirek9420 Жыл бұрын

    അപ്പോൾ ഇന്നത്തെ രാത്രി വില്ല്യൻ ഡാംബിയറുടെ കൂടെ...Thanks അച്ചായാ 🥰🥰🥰

  • @mystories_exploration
    @mystories_exploration Жыл бұрын

    I Really appreciate your hardwork behind this ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏🌺🌺❤️❤️

  • @rajankavumkudy3382
    @rajankavumkudy338210 ай бұрын

    പഴയ കാലത്ത് ഉത്സവപറമ്പുകളിൽ സാമ്പശിവൻ സാറിന്റേയും, കെടാമംഗലം സാറിന്റേയും കഥാ പ്രസംഗങ്ങൾ കേട്ട് രസം പിടിച്ചിരുന്നത് ഓർമ്മവരുന്ന തരത്തിലുള്ള കഥ പറയൽ.. വെരി വെരി ഗുഡ്.

  • @darksoulcreapy
    @darksoulcreapy Жыл бұрын

    കുറച്ചു പ്രശ്നങ്ങളിൽ ആയിരുന്നു ഞാനും അതുകൊണ്ട് 2ദിവസം ലേറ്റ് ആയി കഥ കേൾക്കാൻ.എല്ലാം മറന്നു നിങ്ങടെ കഥ കേട്ടു കിടക്കാൻ എന്തൊരു ആശ്വാസം. Thankyu so much 💕💕💕

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺🌺🌺

  • @ThePatto
    @ThePatto Жыл бұрын

    The voyage is getting exciting Introduction took 2 episode now the real thrill begins

  • @Linsonmathews
    @Linsonmathews Жыл бұрын

    🤗... ഇത്രയും ലേറ്റ് ആയാലും, ഇവിടെ നോട്ടീ വന്നാൽ വീഡിയോ നമ്മൾ കണ്ടിരിക്കും 🤗😍👌👌👌

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍😍

  • @sidharthharidasan7277
    @sidharthharidasan7277 Жыл бұрын

    താങ്കളുടെ എല്ലാ video യും ഞാൻ കാണാറുണ്ട്, സത്യത്തിൽ താങ്കളുടെ story telling കേട്ട് inspired ആയത് കൊണ്ടായിരിക്കാം ഞാനും ഒരു story telling channel തുടങ്ങി, പക്ഷെ അത് real story പറയുന്നതല്ല ഞാൻ തന്നെ എഴുതി ഉണ്ടാക്കിയ കഥകളാണ്... താങ്കളുടെ video കൾക്ക് നന്ദി 🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    👍❤️❤️❤️

  • @salman.2556
    @salman.2556 Жыл бұрын

    ഇന്നാണ് ഫുൾ കണ്ട് തീർന്നത്. എന്നും കേൾക്കും. ബട്ട്. ഉറങ്ങാൻ കിടക്കുമ്പോൾ ആകും. അത് കൊണ്ട്. 😴😴😴😴😴

  • @vipinchandran7261
    @vipinchandran7261 Жыл бұрын

    കണ്ടു കേട്ടു അവൻ ഒറ്റയ്ക്ക് ആ ദ്വീപിൽ ഇനി survival and thrill സുഖമുള്ള കാത്തിരുപ്പ് 👍🏻😔

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺❤️❤️❤️

  • @movieshow5014
    @movieshow5014 Жыл бұрын

    അച്ചായാ . ആഫ്രിക്കൻ വനങ്ങളിലൂടെയുള്ള യാത്ര തുടരുന്നതെപ്പോഴാണ് ❤

  • @abhiram_Revenant.66
    @abhiram_Revenant.66 Жыл бұрын

    ചാനലിലെ തുടക്കം മുതലുള്ള വീഡിയോസ് കാണുന്ന ആളാണ്. അവതരണം ഓരോന്നിലും ഒന്നിലൊന്ന് മികച്ചതാവുന്നുണ്ട് ♥️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺🙏

  • @afsalmp838
    @afsalmp838 Жыл бұрын

    Achaya latest video illlelum pazhayathu poyi veendum kelkkkum appazhum feel new thannne....ningalude effort etra appreciate cheithalum mathiyakulllla....kadakalilooode orupadu arivum tangal pakarnnnu kodunķkunnnu....you tubil nan ingane ishtappedunnna oru person vere illlla....proud of you brother

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️❤️❤️😍😍😍😍😍

  • @satheeshs3646
    @satheeshs3646 Жыл бұрын

    Feels History is really great after listening to your channel.. 🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️🌺

  • @maduraj1387
    @maduraj1387Ай бұрын

    നമസ്കാരം🎉 കഥയുടെ പെരുമഴ വന്നോട്ടെ🎉🎉🎉❤🙏🥰❤️

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Жыл бұрын

    Enjoyed much like watching movie..so nice Julius ji..thanks alot... Waiting for next one 😍😍😍👍👍👍👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @linceskottaram1364
    @linceskottaram1364 Жыл бұрын

    അച്ചായാ... കട്ട waiting for next circumnavigation 🔥🔥🔥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @milanthomas
    @milanthomas Жыл бұрын

    Sounds Super as always.. ❤️

  • @vineethjohn6011

    @vineethjohn6011

    Жыл бұрын

    Fan & subscriber of yur channel as well Milan bro♥️

  • @Prekshakan

    @Prekshakan

    Жыл бұрын

    Milan, ❤️ one of my favorite channels

  • @sudhipc3831

    @sudhipc3831

    Жыл бұрын

    ഡാംബിയർ കേരളത്തിൽ ആണ് ജനിച്ചു എങ്കിൽ വില്ലേജ് ഓഫീസർ ആയനെ (കൈക്കൂലി )

  • @vairameditz6615

    @vairameditz6615

    Жыл бұрын

    @@vineethjohn6011 90

  • @vairameditz6615

    @vairameditz6615

    Жыл бұрын

    0

  • @naser7511
    @naser7511 Жыл бұрын

    Thanks for your service. Thank you very much sir

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @akhilunni5231
    @akhilunni5231 Жыл бұрын

    രണ്ടാം ഭാഗ്യത്തിന് വെയ്റ്റിംഗ് ആയിരുന്നു ❤💪💪

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @Nmrnijad
    @Nmrnijad Жыл бұрын

    Getting exciting... appreciate your dedication and hard work...

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️🌺

  • @archanamohan9853
    @archanamohan9853 Жыл бұрын

    Was waiting endlessly for this... Taking this as an after dinner treat... Through the Pacific.... 👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️❤️❤️

  • @nostalgicmemories3789
    @nostalgicmemories3789 Жыл бұрын

    പനി പിടിച്ച് കിടക്കുവാരുന്നു. അതിനിടയിൽ ആശ്വാസമായി അച്ചായന്റെ വീഡിയോ 😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @soumyashyam1825
    @soumyashyam1825 Жыл бұрын

    ഞാൻ ഈ വീഡിയോ 2 ദിവസത്തെ സമയം എടുത്തു സാവധാനം ആണ് കണ്ടതു പ്രേത്യകിച്ചും കടലും കപ്പലും ഹിസ്റ്ററി എനിക്ക് പ്രിയപ്പെട്ടതാണ് ചിലപ്പോൾ ചില ഭാഗങ്ങൾ സർ പറയുമ്പോൾ മനസ്സിൽ അങ്ങനെ നിൽക്കാറുണ്ട് അപ്പോൾ ആലോചിക്കും അന്നേരത്തെ അവസ്ഥ.... ❤️🔥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺🌺❤️

  • @soulmatechallenges2441
    @soulmatechallenges2441 Жыл бұрын

    Waiting for next part hope 👏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @sreejithvlogs3535
    @sreejithvlogs3535 Жыл бұрын

    കഥകളുടെ രാജാവിന് സ്‌നേഹം മാത്രം 🥰🙏അച്ചായാ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @aryaamayaworld485
    @aryaamayaworld485 Жыл бұрын

    സ്ക്കൂള് വിട്ട് വരാൻ വൈകിപ്പോയി ..... : വീഡിയോ ......കാണാൻ വൈകിപ്പോയി ..... അച്ചായാ❤️🔥🙏🏻

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @dreamsofsteena5321
    @dreamsofsteena5321 Жыл бұрын

    പെട്ടന്ന് തന്നെ വന്നല്ലോ. ഒരുപാട്., ....... സന്തോഷം ♥️

  • @crazyboy-ye3po
    @crazyboy-ye3po Жыл бұрын

    Waiting for next part😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @deepakpk7
    @deepakpk7 Жыл бұрын

    Thanks!

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺❤️

  • @michaelkuriakose1997
    @michaelkuriakose1997 Жыл бұрын

    Aivaaa... 1 manikkorinu mele video!!! Innu thakarkkum ☺️😍✌🏻

  • @gymlover-um4et
    @gymlover-um4et Жыл бұрын

    എൻ്റെ എത്ര രാത്രികൾ ആണ് കഥ കേട്ടൂ ഉറങ്ങുന്നത്. Thankyou so much അച്ചായാ ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @faisalfaisakchalil9035
    @faisalfaisakchalil9035 Жыл бұрын

    Welcome back History 🌹🌹👍🏻👍🏻🥰🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️😍

  • @heavenlyrider3675
    @heavenlyrider3675 Жыл бұрын

    Nice one Mr Julius 🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️😍

  • @sumeshpj2733

    @sumeshpj2733

    Жыл бұрын

    Hai

  • @heavenlyrider3675

    @heavenlyrider3675

    Жыл бұрын

    @@sumeshpj2733 Hello

  • @honeymoljojo8917
    @honeymoljojo8917 Жыл бұрын

    കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാൽഹെഡ്സെറ്റ് വച്ചു സ്റ്റോറീസ് കേട്ടാണ് കിടക്കുന്നത്.ഇടക്ക് സ്‌ക്രീനിൽ നോക്കും. എത്ര വൈകിയലും മുഴുവൻ കേട്ടിട്ടേ ഉറങ്ങു.മുന്നിൽ കാണുന്നതുപോലെയാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നല്ല story നല്ല avatharanam

  • @JuliusManuel

    @JuliusManuel

    Жыл бұрын

    💕💕💕🙏🏻❤️❤️❤️❤️

  • @sreepriyanks
    @sreepriyanks Жыл бұрын

    Pacific adventure aanu kettu thudangiyath, second video ayapozhekkum subscribe cheythu. Enthu rasamayanu ningal avatharipikunath, expecting p.adventure part3 very soon.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺🌺

  • @KK-yo6sj
    @KK-yo6sj Жыл бұрын

    ഞാൻ പിന്നെയും കണ്ടു കേട്ടോ. ആദാമിന്റ് ചായകടയിൽ വച്ച്.സർ നോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    എന്താണ് സംസാരിക്കാതിരുന്നത്

  • @KK-yo6sj

    @KK-yo6sj

    Жыл бұрын

    പപ്പയും, മമ്മിയും കൂടെ ഇല്ലായ്‌ർന്നോ. ഞാൻ വന്നപ്പോൾ സർ ഫുഡ്‌ കഴിക്കുവായിരുന്നു.ഇനി കാണുമ്പോൾ ഉറപ്പായും സംസാരിക്കും.😊

  • @reshmaraju6120

    @reshmaraju6120

    Жыл бұрын

    🥺sir ne kando ...

  • @shorts_AnupMenon
    @shorts_AnupMenon Жыл бұрын

    Superb 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @sunilgeorge5603
    @sunilgeorge5603 Жыл бұрын

    Julius sir 🥰🥰 എന്തൊരു feel ആണ് Background music 🥰🥰🥰polichu

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺🌺🌺

  • @renjitpillai4040
    @renjitpillai4040 Жыл бұрын

    Waiting for next episode.....Too good

  • @akhilkishore8240
    @akhilkishore8240 Жыл бұрын

    Nice. Expecting more background drawings

  • @vipinvarghese4842
    @vipinvarghese4842 Жыл бұрын

    അച്ചായോ ഇത് ഒരു addiction ayalloo kidakan....

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺❤️❤️

  • @kodippuramshijith3135
    @kodippuramshijith3135 Жыл бұрын

    സാബീയർ ഒരു പരാജയമാണെന്ന് തോന്നും പക്ഷേ അല്ല സിൽ കീർക്കിന്റെ കഥയെന്താകും സ്റ്റാർലിംഗും സംഘവും കര പറ്റുമോ ഉടൻ പ്രതീക്ഷികുന്നു...... ❤️❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🌺

  • @praveen.bpravi8972
    @praveen.bpravi8972 Жыл бұрын

    Am here again again again Wow... Wonderful presentation 🥰🥰🥰♥️♥️♥️🎧♥️♥️♥️😍 ഇച്ചായൻ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️😍

  • @praveen.bpravi8972

    @praveen.bpravi8972

    Жыл бұрын

    @@JuliusManuel ♥️🥰🥰🥰

  • @prasaddp8771
    @prasaddp8771 Жыл бұрын

    Thanks julius sir wait cheythu irikkuka aayirunnu ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @srnkp
    @srnkp Жыл бұрын

    very informative vedio

  • @adamadam-bx7jj
    @adamadam-bx7jj Жыл бұрын

    Welcome back to histories ennu paraunnathum purake a music varunnathum. Oru giga hit cinimayekkalum feelings ode kannadachu aswadikkum... Orikkal nammal neril kanum man..

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️❤️❤️❤️

  • @kailaskumar9518
    @kailaskumar9518 Жыл бұрын

    👍🏻👍🏻👍🏻 waiting for the next part.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @im-fd6wl
    @im-fd6wl Жыл бұрын

    My best story teller

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @arundethan8367
    @arundethan8367 Жыл бұрын

    As usual as sunshine 🌞 Superb ❤️ Julius 🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️

  • @damodarji8200
    @damodarji8200 Жыл бұрын

    I really enjoyed this video I’m a big fan of your channel

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @nelsonchakco8362
    @nelsonchakco8362 Жыл бұрын

    ഞാൻ 21 മണിക്കൂർ കഴിഞ്ഞാണ് വീഡിയോ കണ്ടത് 😯

  • @Srt028
    @Srt028 Жыл бұрын

    Thikachum unexpected, urangamennu karuthi data off akkan poyathum notification vannu 😊

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @sreejithmanghat6202
    @sreejithmanghat6202 Жыл бұрын

    Superb.always supports the channel❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @gymlover-um4et
    @gymlover-um4et Жыл бұрын

    Thank you achaya. Next week , night ok aayi❤️

  • @RameshBabu-zx8lh
    @RameshBabu-zx8lh Жыл бұрын

    അച്ചായാ... നമസ്കാരം 🙏🌹🌹 കഥ സ്വസ്ഥമായി കേൾക്കാൻ വേണ്ടി നിർത്തിയതായിരുന്നു. നന്നായി 👍. Super👍👏👏👏🌹

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @sreekalaravi9625
    @sreekalaravi9625 Жыл бұрын

    Sunday special.....കേട്ടു ആസ്വദിക്കാൻ.....🌹🌹🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️😍

  • @muhammedsinan6255
    @muhammedsinan6255 Жыл бұрын

    Notification വരാത്തത് എനിക്ക് മാത്രം അന്നോ ഇപ്പോ രണ്ട് തിവസം കഴിഞ്ഞ് സെർച്ച് ചെയ്താൽ മാത്രമേ വീഡിയോ കാണാൻ കഴിയുന്നത് 🥹അതുകൊണ്ട് ഇപ്പോ ഞാൻ വൈകി അന്ന് ഇവിടെ എത്തുന്നത് 🥹🥹🥹

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️

  • @sujisuran1834
    @sujisuran1834 Жыл бұрын

    Sir welcome to his-stories 👌🙏🙏🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @josemonkj8474
    @josemonkj8474 Жыл бұрын

    Super....

  • @sejojose2894
    @sejojose2894 Жыл бұрын

    Achayo super 💖

  • @dineshmanuel9893
    @dineshmanuel9893 Жыл бұрын

    Your efforts are much appreciated

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️

  • @ShahulHameed-pt2bg
    @ShahulHameed-pt2bg Жыл бұрын

    Welcome back dear brother ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️😍

  • @sreejithsaju1953
    @sreejithsaju1953 Жыл бұрын

    അച്ചായൻ അടിപൊളി കിടുക്കാച്ചി 🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @divyamol671
    @divyamol671 Жыл бұрын

    വന്നു.... 💃💃💃ഉറങ്ങാൻ കിടന്നതേ ഉള്ളു.... 💃💃💃

  • @shajushah5056
    @shajushah5056 Жыл бұрын

    ഡൌൺലോഡ് ചെയ്തു വയ്ക്കട്ടെ. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാം. 🙏🌹🌹🌹🌹🌹🌹🌹🙏.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️😍

  • @sunendrankumaran1587
    @sunendrankumaran1587 Жыл бұрын

    Good story achaya, next.....

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @Sun-go-10
    @Sun-go-108 ай бұрын

    Super ❤

  • @lullaby6666
    @lullaby6666 Жыл бұрын

    The narrating is just superb chetta❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @randeepsreeku4154
    @randeepsreeku4154 Жыл бұрын

    Achaya super❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @SPIJOKER.YT.GAMING.-3808
    @SPIJOKER.YT.GAMING.-3808 Жыл бұрын

    അച്ചായോ പൊളിച്ചു ഒരു നല്ല കഥ കേൾക്കാൻ ഉള്ള മുടിൽ ആയിരുന്നു നൈസ് കറക്ട് ടൈമിൽ എത്തി 😀😀😀

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @Sojimathe
    @Sojimathe Жыл бұрын

    ❤️Achaya welcome back ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @bindusajeevan4945
    @bindusajeevan4945 Жыл бұрын

    Thank you..🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @yasirmanu1035
    @yasirmanu1035 Жыл бұрын

    Thankyou 👍

  • @Willys-ls6iu
    @Willys-ls6iu Жыл бұрын

    Waiting for next

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @vedapkumarkumar5040
    @vedapkumarkumar5040 Жыл бұрын

    ❤️❤️❤️ super

  • @gamingshortzzzz4480
    @gamingshortzzzz4480 Жыл бұрын

    Achayo dietingano....slimayalooo...the video good as always

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😀❤️❤️

  • @vijayakrishnannair
    @vijayakrishnannair11 ай бұрын

    Nice 👍

  • @anilsadanandan
    @anilsadanandan Жыл бұрын

    Super achaya super

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @rajeevvv3287
    @rajeevvv3287 Жыл бұрын

    Super...super....superrrrrrr

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @anilma72
    @anilma72 Жыл бұрын

    Another superb story

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @manueltr7393
    @manueltr7393 Жыл бұрын

    ❤️❤️ 1 Hour adipwli

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @jojyjoseph6666
    @jojyjoseph6666 Жыл бұрын

    Achaya super

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @georgepaul7456
    @georgepaul7456 Жыл бұрын

    Super👌👌👌

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Жыл бұрын

    Achayan again 😍🌟🚢 ...Inn sea story aan appo njn inn seaman aan😄😇

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍😍

  • @noufalcu1781
    @noufalcu1781 Жыл бұрын

    Thank you 🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @LibinTalks
    @LibinTalks Жыл бұрын

    ഞാൻ ചേട്ടന്റെ ഒരു സ്ഥിരം കേൾവിക്കാരനാണ്. കഥയും ചരിത്രവും ഇഷ്ടമാണ്. ഇതൊക്കെ കേൾക്കുമ്പോൾ ആണ് മനുഷ്യൻ എത്ര സഹസികൻ ആണ് എന്നു മനസിലാവുന്നത്. വെറും കാറ്റിന്റെ ഗതി മാത്രം നോക്കി ഇത്ര ദൂരം ഒക്കെ വരുക.. സമ്മതിക്കണം. അന്ന് മാസങ്ങൾ എടുത്തു യാത്ര എത്തിയ സ്ഥലങ്ങൾ ഇന്ന് മണിക്കൂറുകൾ കൊണ്ട് എത്തിച്ചേരുന്ന ഈ കാലത്തു നിന്ന് ചിന്തിക്കുമ്പോൾ തലകറങ്ങുന്നു. എത്ര ഭ്രാന്തമായ യാത്രകൾ ആയിരിക്കും അതൊക്കെ.. ഇതു എഴുതപെട്ട ചരിത്രം മാത്രം, എഴുതപെടാത്തത് ഇതിലും എത്രയോ കാണും...

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @gigolukose8996
    @gigolukose8996 Жыл бұрын

    Good 👍

Келесі