RCR | Restitution of conjugal rights (malayalam)

Фильм және анимация

This video is about restitution of conjugal rights

Пікірлер: 121

  • @LawMalayalam
    @LawMalayalam2 ай бұрын

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @hariramamoorthy3662
    @hariramamoorthy36622 жыл бұрын

    good information explained in a way easy to understand.Thank you

  • @sjk....
    @sjk.... Жыл бұрын

    കൗൺസിലർ / ക്ലിനിക്കൽ സൈക്കോളജിസ്റ്റ് . മീഡിയഷൻ ഇവരെയെല്ലാം ഭാര്യ വക്കിൽ സ്വാധീനിക്കുന്നത് കാരണം അവിടെ പ്രോപ്പർ ആയിട്ട് ഒരു പ്രക്രിയ നടന്നില്ല ....

  • @aiswaryaambigovind3646
    @aiswaryaambigovind36462 жыл бұрын

    Helpful ..Thank you so much

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    husbund rcr കൊടുത്തു.. ഭാര്യ കൂടെ താമസിക്കുന്നില്ല rcr കൊടുത്തിട്ടും വരാതെ സ്ഥിതിക്.. പിന്നെ ഹുസ്ബൻഡ് ഡിവോഴ്സ് നു കൊടുത്താൽ.. പിന്നെ maintenance കൊടുക്കേണ്ടി വരുമോ... ഇവിടെ rcr കൊടുത്തു കൂടെ താമസിക്കുന്നില്ല wife..ഇവിടെ അമ്മയെ 23വയസ്സ് ആയ മോൻ എഞ്ചിനീയർ അച്ഛനോട് മറ്റു വെറുപ് കാരണം അമ്മ യെ ഇയാൾ ക് വിട്ടു കൊടുക്കില്ല എന്നു പറയുന്നു ഞാൻ എന്ത് ചെയ്യണം pl. റിപ്ലൈ

  • @rasharana3842
    @rasharana38422 жыл бұрын

    Very nice

  • @Yuseph20
    @Yuseph202 жыл бұрын

    Wife nte veetukar veetil vannu asabyam paranju (small husband and wife issue No matter)..Next day kurach per mediation vannu 1 week kazhinju konduvaram ennu paranju kondu pooyi..Appol thanne paranju angot vilikam varilla.. after 1 week kodunnakanam ennu.Epo 6 months kazhiniu .. vannittilla.. stess varumbol Enik mentally physically problem undavunnu.. Angot vilikam vannale varu enna vashi anu wife nu..Avar 1 week kazhinju konduvaram paranjt poyathanu.. This time RCR petition file cheythal court order enthayirikum? Wife Avide nilkunna kalayalavil Maintenance venam ennu paranju case koduthal court order enthayirikum?

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Instagram law_malayalam message cheytal mathi

  • @sanilsanthosh5631

    @sanilsanthosh5631

    2 жыл бұрын

    മലയാളത്തിൽ type ചെയ്തിരുന്നെങ്കിൽ വായിക്കാൻ കുറച്ച് എളുപ്പമാകുമായിരുന്നു.

  • @anilajoseph6807
    @anilajoseph68072 жыл бұрын

    Kalyanam kazhinjitt 5months aayi 23days jeevichittullooo njan ippol ente veettil ahnu. Avide vach mother in law mentally torchering aarunnu.angane enik mentally problem aayi vannath ahnu ippol ayalk divorce vnam enn aanu parayunnath. Enik divorceinu thalparyam illa enik rcr kodukkan pattumo.

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Rcr file cheyyam.

  • @blominjoseph2038

    @blominjoseph2038

    2 жыл бұрын

    Avan a divorce cheyuka avan sa kuda oru happy life nigalku kettan padanu 5 mouthil etrayum life full ayal estam alla th alleda ademayae life spoil cheyano he will change his mind and he will change his attitude undankil of course pokanam and live with him other wise no

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    കുട്ടികൾ കു 18വയസ്സ് കഴിഞ്ഞാൽ maintenence കൊടുക്കണമോ.. വേണ്ട എന്ന് എനിക്ക് തോന്നുന്നു..pl. Reply.. നാനും wife ഒരേ വീട്ടിൽ.. പക്ഷെ ഭാര്യ മറ്റു ഒരു റൂമിൽ ലോക്ക് ചെയ്ത് കിടക്കുന്നു... സെക്സ് നു സമ്മതിക്കുന്നില്ല... എനിക്ക് R. C. R.അനുകൂല്യം കിട്ടുമോ...സ്വന്തം വീട്ടിൽ മാറി നില്കുന്നതിനു rcr നിലനിൽക്കുമോ..

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Girl anel kodukkam. Rcr pattum.

  • @kung-fuyogabodyfitness2925
    @kung-fuyogabodyfitness29252 жыл бұрын

    ഒരുതവണ Rcr file ചെയ്തു കൂടെ oneyear താമസിച്ചു. വീണ്ടും കൂടെ വരാതെ മാറിനിൽക്കുന്നു. ഇനി Rcr file ചെയ്യാമോ

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Adyam file cheytatu order ayo

  • @shyamgeorge6909
    @shyamgeorge69092 жыл бұрын

    ഭാര്യ തന്നെ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വമേധയാ പ്രശ്നം ഉണ്ടാക്കി, അവരുടെ വീട്ടിൽ പോയി മാറി നിൽക്കുകയാണ്, പല തവണ വിളിക്കാൻ പോയിട്ടും അവർ തിരിച്ചു വരുന്നില്ല, പലരെ കൊണ്ടും നേരിട്ട് സംസാരിപ്പിച്ചിട്ടും തിരിച്ചു വരുന്നില്ല, ഒരു councilling നും അവർ സഹകരിക്കുന്നില്ല, ഈ ഒരു അവസ്ഥയിൽ RCR File ചെയുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Yes

  • @shyamjacob3905
    @shyamjacob3905 Жыл бұрын

    വളരെ Informative ആയ ഒരു കാര്യം Share ചെയ്തതിനു അഭിനന്ദനങ്ങൾ അറിയിക്കട്ടെ, അതോടൊപ്പം ഒരു സംശയവും കൂടി ചോദിച്ചോട്ടെ, താങ്കൾ പറഞ്ഞ പോലെ RCR Suite ചെയ്തു കഴിഞ്ഞാൽ ഭാര്യ മനഃപൂർവം ഭർത്താവിന്റെ കൂടെ പോകാതിരിക്കാൻ ഭർത്താവിന് എതിരെ ഇല്ലാത്ത കള്ള കഥകൾ (False Allegations ) ഉണ്ടാക്കിയാൽ അത് കോടതിക്ക് തിരിച്ചറിയാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടോ.

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Evidence edukkumallo

  • @mohananachari1262
    @mohananachari12624 ай бұрын

    Bharthavinte,kadama,bhariyesamreshikkuka,ennathane ennalorubhariyayude,kad,amaenthaneennuparangutharamo

  • @thomasmathew667
    @thomasmathew6672 жыл бұрын

    RCR ഫയൽ ചെയ്തിട്ട് ഒരു കൊല്ലമാകുന്നു . അവധി നീട്ടി നീട്ടി വക്കുന്നു . നോട്ടീസ് കൈപ്പറ്റിയോ എന്ന് എങ്ങനെ അറിയാം , നോട്ടീസ് സെർവ് ചെയ്യാൻ പോസ്റ്റ് അല്ലാതെ വേറെ മാർഗം ഉണ്ടോ . RCR നീണ്ടുപോകുന്നതിനാൽ ഡിവോഴ്‌സ് file കൂടേ ചെയ്യുന്നതു നല്ലതാകുമോ

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Rcr um divorce um orumichu file cheyyan pattilla. Notice kaipattiyo ennariyan court file eduthu nokkiyale ariyan pattu. Notice kaippattiyilla enkil reason nokkum. Manapoorvam kaippattiyilla enkil exparte ayi order tarum. Allel fresh notice pinne affixing or paper publication okke undu

  • @thomasmathew667

    @thomasmathew667

    2 жыл бұрын

    @@LawMalayalam സ്പെഷ്യൽ മാര്യേജ് ആക്ട് 22 പ്രകാരം എന്നാണ് OP യിൽ പറഞിരിക്കുന്നതു . രണ്ടും ഒന്നാണോ അതോ RCR വേറെ വകുപ്പ് ആണോ . please

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    @@thomasmathew667 RCR anu

  • @shefeekhameed1591
    @shefeekhameed15912 жыл бұрын

    ഭാര്യ എനിക്കെതിരെ നൽകിയ 3 കേസുകൾ നിലവിലുണ്ട്. ഫസ്റ്റ് ഹിയറിംഗ് പോലുമായിട്ടില്ല. ഇപ്പോൾ ഞാൻ വിദേശത്താണ് . എനിയ്ക്ക് RCR ഫയൽ ചെയ്യാൻ പറ്റുമോ

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Yes

  • @syamkprasanna3998
    @syamkprasanna39983 жыл бұрын

    അവർ കൊടുക്കുന്നതിനു മുൻപ് കൊടുക്കണോ

  • @sjk....
    @sjk....2 жыл бұрын

    കല്യാണം കഴിഞ്ഞ നാൾ മുതൽ ഭാര്യ ഉത്തരവാദിത്യം ഇട്ടെറിഞ്ഞ് കുഞ്ഞിനെ പോലും മറന്ന് സ്വന്തം വീട്ടിലേക്ക് ഇറങ്ങി പോകും .... അങ്ങിനെ പോകാനായി സ്വയം ഒരു വഴക്ക് സൃഷ്ടിക്കും. ആ സന്ദർഭത്തിൽ അവളുടെ വീട്ടുകാർ ഡൈവോഴ്സ് ചെയ്യാനും നിർബന്ധിക്കും പിന്നീട് എന്റെ ആരെങ്കിലും അനുനയിപ്പിച്ച് അവളെ വീട്ടിലേക്ക് തിരിച്ചു വരുത്തും. ഇപ്പോ ഇങ്ങനെ ഭാര്യ വീട്ടിലേക്ക് പോയി , എന്നിട്ട് , ഞാൻ ഗാർഹിക പീഢനം നടത്തി എന്ന് പറഞ്ഞ് പോലീസിൽ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. അവൾ 2014-ൽ ഒരു ആത്മഹത്യാശ്രമം നടത്തിയപ്പോൾ behaviour disorder ഉം സൈക്കോയും ഉണ്ട് മാനസിക ചികിൽസവേണം എന്ന് ഡോക്ടർ report -ൽ എഴുതി തന്നതാണ് എന്നാൽ അവൾ അത് നശിപ്പിച്ചു കളഞ്ഞു..... ചികിൽസിക്കാനും സമ്മതിക്കില്ല.... ഇപ്പോൾ ഞാൻ hospital -ൽ ചെന്ന് ആ report ചോദിച്ചപ്പോൾ അത് തരാൻ പറ്റില്ല എന്ന് പറയുകയാണ് . രോഗി വന്നാലെ തരൂ എന്ന്. രോഗി ഒരു കാരണവശാലും വരില്ല ആ സ്ഥിതിക്ക് ഇത് കിട്ടാൻ ഞാൻ എന്ത് ചെയ്യണം ?.....

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Court vazhi summons ayachu evidence timeil edukkam

  • @sjk....

    @sjk....

    2 жыл бұрын

    @@LawMalayalam thankyou..... പക്ഷേ ഇതുവരെ കോടതിക്കേസ് ആക്കിയിട്ടില്ല. ആയതിനാൽ wife ന്റെ - , എന്റെ മേലുള്ള വ്യാജ ആരോപണം തെളിയിക്കാനും . സൈക്കോളജി ട്രീറ്റ്മെന്റ് എടുക്കാനും എനിക്ക് മറ്റുള്ളവരെ കാണിക്കാൻ ഈ റിപ്പോർട്ട് ആവശ്യമായിരുന്നു. സമൻസ് വഴിയല്ലാതെ വെറെ എന്തെങ്കിലും മാർഗമുണ്ടോ?

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    @@sjk.... illa

  • @abdullakkv2135

    @abdullakkv2135

    Жыл бұрын

    താങ്കളുടെ അതുപോലെതന്നെ അവസ്ഥയാണ് എന്താണ് പ്രതിവിധി എന്തായി

  • @sjk....

    @sjk....

    Жыл бұрын

    @@abdullakkv2135 ഇപ്പോൾ അവൾ കോടതിയിൽ വ്യാജ പരാതി കൊടുത്തു.

  • @ashrafcashrafc6048
    @ashrafcashrafc60483 жыл бұрын

    Good sir rcr munsif courtil kodukamo

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    No family courtile pattu

  • @safirajamshad2673
    @safirajamshad26732 жыл бұрын

    Husband divorce venam enn parayunnu. Enikk koode poyi nilkkaan aan talpryam. Enth case aan kodkkan pattuka

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Rcr eee video tanna

  • @jessygeorge7206
    @jessygeorge72062 жыл бұрын

    👍

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Evideyaa

  • @jessygeorge7206

    @jessygeorge7206

    2 жыл бұрын

    @@LawMalayalam tvm

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    @@jessygeorge7206 ok

  • @prasadmk8323
    @prasadmk83232 жыл бұрын

    RC Rൻ്റെ കൗൺസിലിങ് ന് ഹജർ ആയില്ല ഭാര്യ ഇനി എന്താണ് വഴി

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    courtil paranjal mathi

  • @vaisakhp9589
    @vaisakhp958919 күн бұрын

    വിദേശത്ത് ആയതുകൊണ്ട് ആർ സി ആർ ഫയൽ ചെയ്യാൻ പറ്റുമോ

  • @LawMalayalam

    @LawMalayalam

    19 күн бұрын

    Pattum power of attorney kodukkanam

  • @YT-hg4xo
    @YT-hg4xo Жыл бұрын

    ഭാര്യ വീട്ടുകാര് നിർബന്ധിച്ച് divorce petition file ചെയ്യിച്ചു. എന്ത് ചെയ്യാൻ പറ്റും. RCR കൊടുത്താൽ ഭാര്യ courtil വരാതിരിക്കുമോ?

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Appear chey rcr koduthal varumo ennathu depends anu

  • @prasadmk8323
    @prasadmk83232 жыл бұрын

    കൗൺസിലിങ് കഴിഞ്ഞിട്ട് ണോ മീഡിയേഷൻ കേടതി അയക്കുമോ

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Yes

  • @shafeekmuhammed9757
    @shafeekmuhammed97573 жыл бұрын

    498 a fake കേസ് കൊടുത്താൽ എന്ത് ചെയ്യണം

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    498A yude video undu kayari nokku

  • @abhijithv265
    @abhijithv265 Жыл бұрын

    Legal service authority l file cheythal valid aano?

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Avide file cheyyan onnum pattilla

  • @abhijithv265

    @abhijithv265

    Жыл бұрын

    @@LawMalayalam njan thirichu varanam enu paranju koduthittund, ath futurl valid aano mc kku ethire

  • @LawMalayalam

    @LawMalayalam

    Жыл бұрын

    @@abhijithv265 rcr koduthal valid anu

  • @anjukg6264
    @anjukg62643 жыл бұрын

    How to contact

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Hangouts app undel athil enthelum gmail id vachu login cheytu oru plus symbol undu athil click cheytu mukalile tabil vsubi63@gmail.com add cheytu message cheytal mathi.

  • @ajithkpillai6740
    @ajithkpillai67402 жыл бұрын

    Dv കേസ്‌ file ചെയ്തു കഴിഞ് കുടുംബകോടതിയിൽ wife കൂടെ വരണം എന്ന് കേസ് file ചെയ്യാൻ പറ്റുമോ?

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Dv wife ne file cheyyan pattu. Wife dv file cheytalum. Hus nu rcr family il file cheyyam.

  • @ajithkpillai6740

    @ajithkpillai6740

    2 жыл бұрын

    @@LawMalayalam അതേ അതിന് വാല്യു ഉണ്ടോ rcr ണ് dv ഉള്ളപ്പോള് ?

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    @@ajithkpillai6740 rcr file cheyyunnathinu no problem.

  • @ajithkpillai6740

    @ajithkpillai6740

    2 жыл бұрын

    അങ്ങനെ file ചെയ്താൽ wife അതിന് എതിര്ക്കാന് പറ്റുമോ? alredy dv ഉള്ളത് വെച്ച് കോടതിയിൽ കാണിച്ചു അതാണ്‌ sir എനിക് അറിയേണ്ടത്

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    @@ajithkpillai6740 objection kodukkam. Rcr just formality anu. Mediation il settle ayal ayi

  • @syamkprasanna3998
    @syamkprasanna39983 жыл бұрын

    എല്ലാരും പറയുന്നത് ഭയങ്കര കാശ് ആകും എന്നാണ് ശരിയാണോ

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Illa. athu tettanu. Cash decide cheyyunnathu nammalanu. Cash kondu kalayunnathum nammalanu

  • @asifpi7594
    @asifpi75943 жыл бұрын

    Hi, ക്രിമിനൽ കേസുകൾ അന്വേഷിക്കൽ ആണ് പോലീസ് ഡ്യൂട്ടി എന്നു പറയുന്നു, അപ്പോൾ സിവിൽ കേസുകൾ നേരിട്ട് കോടതിയിൽ ആണോ ഫയൽ ചെയ്യേണ്ടത് , pls rply

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Yes

  • @asifpi7594

    @asifpi7594

    3 жыл бұрын

    Tank you

  • @vanajadamodaran1714
    @vanajadamodaran17142 жыл бұрын

    Divorce aya case reunion nu rcr undo

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Divorce judgment ayal pinne rcr nilkkilla. Divorce grant ayallo. Pinne divorce decree setaside cheyyikkam appeal poyi

  • @vanajadamodaran1714

    @vanajadamodaran1714

    2 жыл бұрын

    @@LawMalayalam sir mutual aanel appeal pattuo

  • @vanajadamodaran1714

    @vanajadamodaran1714

    2 жыл бұрын

    Pls reply

  • @amaldevamaldevb
    @amaldevamaldevbАй бұрын

    എന്റെ ഒരു ഫ്രണ്ട് ഭർത്താവിൽനിന്നും അകന്നു രണ്ടു വർഷമായി കഴിയുകയാണ്. അവൾക്കു തിരിച്ചു പോകാൻ താല്പര്യമില്ല. മെന്റൽ ടോർച്ചറിങ് ഏറെ അനുഭവിച്ച ആളാണ്.രണ്ടു പ്രാവശ്യം ഭർത്താവ് Rcr ഫയൽ ചെയ്തു. രണ്ടു പ്രാവശ്യവും അവൾ ഹാജരായില്ല. അവർക്കെതിരെ കോടതി എന്തെങ്കിലും നിയമ നടപടി സ്വീകരിക്കുമോ. ഹാജരായില്ലെങ്കിൽ എ ന്തെങ്കിലിം പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ 🙏

  • @LawMalayalam

    @LawMalayalam

    Ай бұрын

    Exparte order kodukkum

  • @amaldevamaldevb

    @amaldevamaldevb

    Ай бұрын

    ​@@LawMalayalamസാറിന്റെ തന്നെ എക്സ്പാർട്ടി ഓർഡർ എന്ന വീഡിയോ ഞാൻ പോയി കണ്ടു. അത് കേസ് ഫയൽ ചെയ്യുന്ന ആളിന് അനുകൂലമായാണ് എക്സ്പാർട്ടി വിധി വരുന്നതെന്ന് എന്ന് മനസ്സിലാകുന്നു. ഇവിടെ ഭർത്താവ് ആണല്ലോ കേസ് ഫയൽ ചെയ്തിരിക്കുന്നത്.Rcr ഭാര്യ കൈപ്പറ്റിയിട്ടും കോടതിയിൽ എത്തിയില്ല അപ്പോൾ അയാൾക്ക് അനുകൂലമായി വിധി വരികയാണെങ്കിൽ, ഭാര്യ കൂടെ ചെന്ന് താമസിക്കണം എന്നാണ് അയാളുടെ ആവശ്യം. അപ്പോൾ ഈ കുട്ടി പോകാൻ തയ്യാർ അല്ലെങ്കിൽ പോലും കോടതി അയാൾക്ക് അനുകൂലമായി വിധി നടപ്പാക്കുമോ. ഒരാളുടെ സമ്മതമില്ലാതെ അങ്ങനെ ഒരു വിധി നടപ്പാക്കാൻ കഴിയുമോ?. ഭർത്താവിൽ നിന്ന് ചിലവിന് പൈസ വേണ്ട എന്നാണ് ഈ കുട്ടിയുടെ തീരുമാനം. പ്ലീസ് റിപ്ലൈ 🙏

  • @LawMalayalam

    @LawMalayalam

    Ай бұрын

    @@amaldevamaldevb angane pidichu kondu pokan vidhi idan pattilla. Venel execution kodukkam. Property vallom attach cheyyan prayer idam. Rcr il arum angane cheytu kandittilla. Maintenance tadayan vendiyanu mikkavarum ithu idunnathu.

  • @amaldevamaldevb

    @amaldevamaldevb

    Ай бұрын

    @@LawMalayalam സാർകോടതിയിൽ ഹാജരായില്ല എന്ന് കരുതി ഇതിന് അറസ്റ്റ് വാറന്റോ വേറെ നിയമം നടപടിയോ ഒന്നും വരില്ലല്ലോ അവൾക്ക് ചിലവിന് പൈസ വേണ്ട എന്നാണ് പറയുന്നത്. അയാൾ ഇവൾക്ക് ഒരിക്കലും ഡിവോഴ്സ് കൊടുക്കില്ലഎന്നാണ് പറയുന്നത്. നിർബന്ധമായും അയാളുടെ കൂടെ പോയി താമസിക്കണം എന്നാണ് അയാളുടെ ആവശ്യം. അതിന് ഈ കുട്ടി തയ്യാറല്ല. അവളുടെ സ്വർണം വിറ്റ് അയാൾ സ്വന്തം പേരിൽ ഒരു വീട് സ്ഥലവും വാങ്ങിയിട്ടുണ്ട്. അവൾക്ക് അതും വേണ്ട അയാൾ തന്നെ എടുത്തോട്ടെ എന്നാണ് പറയുന്നത്. കേസിന് പോകാൻ അവൾക്ക് താല്പര്യമില്ല കുറച്ചു മനസ്സമാധാനമാണ് വേണ്ടത് അവൾ സ്വന്തമായി ജോലി ചെയ്ത് ജീവിച്ചു കൊള്ളാം എന്നാണ് പറയുന്നത്. വളരെ നല്ല കുട്ടിയാണ്. ഇയാൾ ഇങ്ങനെ പുറകെ നടക്കുന്നതു കൊണ്ട് തന്നെ അവൾ വളരെ മെന്റലി വീക്ക് ആകുന്നുണ്ട്. അയാൾ ഒരു മ്യൂച്ചൽ ഡിവോഴ്സിന് തയ്യാറാണെങ്കിൽ മാത്രം അവൾ ഒപ്പിട്ടു കൊടുക്കാം എന്നാണ് പറയുന്നത്. അവൾക്ക് അവളുടെ സ്വർണമോ പണമോ സ്വത്തോ ഒന്നും തിരികെ ലഭിക്കാൻ കേസ് കൊടുക്കാൻ തയ്യാറല്ല. കേസിന്റെ പുറകെ വർഷങ്ങളോളം നടക്കാൻ വയ്യെന്നും എല്ലാം അയാൾ എടുത്തോട്ടെ എന്നാണ് അവൾ പറയുന്നത്. 10 വർഷം ഭർത്താവിന്റെ വീട്ടിൽ മെന്റൽ ടോർച്ചർ അനുഭവിച്ച ഒരു കുട്ടിയാണ്. അതുകൊണ്ടുതന്നെ അവൾക്ക് പണം വേണ്ട മനസ്സമാധാനം മതി എന്നാണ് പറയുന്നത്. അയാളെ കാണണ്ട നിർബന്ധപൂർവ്വം വരില്ല എന്ന് തന്നെയാണ് ഈ കുട്ടി പറയുന്നത് എന്ത് ചെയ്യണം എന്ന് അറിയില്ല പോയില്ലെങ്കിൽ കടുത്ത നിയമനടപടി എന്തെങ്കിലും ഉണ്ടാകുമോ? 🙏

  • @LawMalayalam

    @LawMalayalam

    Ай бұрын

    @@amaldevamaldevb execution kodukkumo ennu nokkam. Normally kodukkan chance illa. Ivar maintenance idumo ennu pedichavum rcr idunne

  • @LekNish
    @LekNish2 жыл бұрын

    Husband Divorce file cheiythu kazhinjal RCR apply cheiyan pattumo.

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Pattum

  • @shinojkumar1760
    @shinojkumar17602 жыл бұрын

    maintanance ' കൊടുക്കാൻ order ആയ ഭർത്താവിന് RC R ൻ്റെ ആനുകൂല്യം ലഭ്യമാകുമോ

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    order ayal pattilla. aaa orderin mel appeal pokam

  • @jayasreepillai3792
    @jayasreepillai3792 Жыл бұрын

    Bharyayude,,, salary,,,, bharthavinte,,,,, veeeetil,, nirbhandhamayum,,, kodukkano,,,,, bharthavinu,,,, nallavarumanam,,,,,, bharyakum,,, nallasalary,,,, ennalum,,,, bharthavinte,, Amma,,,,, niyamam,,, und,,, ennu, seriyo,,,,

  • @ss-tv8vw
    @ss-tv8vw Жыл бұрын

    സർ മീഡിയേഷനിലും കൗൺസിലിംഗിലും പറയുന്നത് ജെഡ്ജിന്റെ അടുത്ത് എത്തില്ലെന്ന് പറഞ്ഞു കേട്ടു സർ പറഞ്ഞു അവർ റിപ്പോർട്ട്‌ കൊടുക്കുമെന്ന് ഇതിൽ ഏതാ ശരി

  • @LawMalayalam

    @LawMalayalam

    Жыл бұрын

    Oru mediation report kodukkum. But mediation parayunnathu onnum kanilla. Athu evidence ayi edukkanum pattilla. Oru synopsis kodukkum

  • @ss-tv8vw

    @ss-tv8vw

    Жыл бұрын

    @@LawMalayalam താങ്ക്സ് സർ

  • @abhilashpambottil2019
    @abhilashpambottil20193 жыл бұрын

    പുറത്തേക്ക് കോടതി കൗൺസിലിംഗിന് അയക്കുമോ

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Courtil request cheytal purathu poykkollan parayum. But athu out of court anu. Ningalude opinion te purathu matram ullathu.

  • @shree9647
    @shree96472 жыл бұрын

    Number please

  • @jayasreepillai3792
    @jayasreepillai3792 Жыл бұрын

    Mediator,, councilling,,, payyan,,, swTheenam,,, cheluthy,,, ayalude,,, bhagam,,, matram,,, kelkkunnu,,, penkuttykalude,,, bhagam,,, kelkkano,,,,, sramikkunnilla,,,,,, penkuttykal,,, dharalam,,, parathyund,,,,,,, eranakulam,,, kodathyil,,, councilling,,, centreil,,,,,, orulady,,, valiyareethyil,,, virattalum,,, penkuttykale,,,,,,,

  • @jayasreepillai3792
    @jayasreepillai3792 Жыл бұрын

    498a,prakaram,,,, jamyam,, kittya,,,, oral,, melpparanjath,,, fial,,,, cheithu,,,, bharthav,,,,,, fial,, cheithu,,,, appol,,,, kuttykale,,,,, kaaaaanathe1varsham,,, orucholavum,,, cheiyyatilla,,,,,

  • @sunilchacko88
    @sunilchacko882 жыл бұрын

    number tharumo

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    aboutil ittittundu contact details

  • @syamkprasanna3998
    @syamkprasanna39983 жыл бұрын

    ആദ്യം എത്ര രൂപ ചെലവ് വരും

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    50 rupee

  • @vishnubhadran4046
    @vishnubhadran40462 жыл бұрын

    ഇതിനു എന്ത് ചെലവ് ഉണ്ടാകും?

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    50 rs fee

  • @nazeribrahim3709
    @nazeribrahim37093 жыл бұрын

    Pses napr

  • @prasadmk8323
    @prasadmk83233 жыл бұрын

    RCR ന്കെടുത്താൽ. രണ്ട് പേരോയും ഒരുമിച്ചു വിളിക്കുമോ

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Rcr koduthal notice ayakkum. Avarkku hajaravan date kodukkum

  • @prasadmk8323

    @prasadmk8323

    3 жыл бұрын

    ഒരിമിച്ചു ഇരിത്തി സംസരിക്കുമോ

  • @prasadmk8323

    @prasadmk8323

    3 жыл бұрын

    എനിക്ക് സംസരിക്കാൻ. അവാൾ. അവസരം തരുന്നില്ല. പച്ച തെറിക്ക് പറയുന്നത്

  • @dinupa2502

    @dinupa2502

    2 жыл бұрын

    @@prasadmk8323 😄😄😄😄

  • @sjk....

    @sjk....

    2 жыл бұрын

    @@prasadmk8323 ഇവിടെ അവൾ വാ തുറന്നാ നുണയെ പറയൂ..''

  • @prasadmk8323
    @prasadmk83232 жыл бұрын

    Rcr ന് കെടുത്തു ഭാര്യ. തിരിച്ചു വന്നില്ലങ്കിൽ ?

  • @LawMalayalam

    @LawMalayalam

    2 жыл бұрын

    Onnum cheyyan pattilla. Avar maintenance file cheytal kodukkathirikkan oru ground anu.

Келесі