Rathipushpam Video Song | Bheeshma Parvam | Mammootty | Amal Neerad | Sushin Shyam | Unni Menon

Музыка

Presenting Rathipushpam Official Video Song From Malayalam Movie Bheeshma Parvam Directed/Produced by Amal Neerad
Singer - Unni Menon
Lyrics - Vinayak Sasikumar
One man quartet strings - Rithu Vysakh
Mixed and mastered - Abin Paul
Director : Amal Neerad
DOP : Anend C Chandran
Music : Sushin Shyam
Editor : Vivek Harshan
Written By : Amal Neerad & Devadath Shaji
Additional Script : Ravisankar
Additional Dialogues : RJ Murugan
Lyrics : Rafeeq Ahammed, Vinayak Sasikumar
Production Design : Sunil Babu, Joseph Nellickal
Costume Design : Sameera Saneesh
Sound Design : Tapas Nayak
Production Sound : Ajeesh Omanakuttan
Makeup : Ronex Xavier
Stunt Director : Supreme Sundar
Choreographers : Sumesh & Jishnu
Prodcution Controller : Deepak Parameshwaran
Executive Producers : Arun Unnikrishnan & Abin Thomas Biju
Associate Director : Linu Antony
Stills : Hasif Abida Hakeem
Design : Oldmonks
#RathipushpamVideoSong #SushinShyam #Bheeshmaparvam #AmalNeerad #Mammootty

Пікірлер: 7 600

  • @SOJANSAM
    @SOJANSAM2 жыл бұрын

    ആണുങ്ങളെ വെച്ചുളള ഐറ്റം സോങ് ..ആഹാ ..ഇത് മലയാള സിനിമയിൽ തന്നെ ഒരു മാറ്റമാണ് 🥳😍പൊളി ഐറ്റം ഡാൻസ് ❤️

  • @angeljohrai8613

    @angeljohrai8613

    2 жыл бұрын

    Mammookka yudae pazhaya orupaadu movies il aanungalude adipoly dance and choreography undu

  • @SOJANSAM

    @SOJANSAM

    2 жыл бұрын

    മുൻപ് മലയാള സിനിമയിൽ ഈ മൂഡ് വന്നിട്ടില്ല എന്നല്ല ,കോസ്റ്റുമും steps ഉം ഇത്രയും സപ്പോർട്ട് ചെയ്യുന്ന മാറ്റ് ഗിമ്മിക്സുകൾ ഒന്നും ഉപയോഗിക്കാതെ ഉള്ള ഒരു packed സ്വഭാവം ഇതിനുണ്ട് .പാട്ടിന്റെ മൂഡ് ഷൈൻ ന്റെ നോട്ടത്തിലുമുണ്ട് ..moodesh മൂഡ് 😉

  • @punarvasutalks

    @punarvasutalks

    2 жыл бұрын

    Not only in malayalam cinema I think it trend setting that's y addicted to M cinemas

  • @akkientertainments3287

    @akkientertainments3287

    2 жыл бұрын

    @@angeljohrai8613 മമ്മൂക്കയുടെ ഡാൻസ് കാണാൻ ഇരുന്നാൽ മാത്രം മൂഞ്ചി പോകും 😄

  • @originalgangstercinderella9992

    @originalgangstercinderella9992

    2 жыл бұрын

    @@akkientertainments3287 entha dance athra nirbandham anennondo Pulli oru actor aan dencer alla man

  • @josephdevasia6573
    @josephdevasia65732 жыл бұрын

    പഴയകാലത്തെ പാട്ടുപോലെ.. ഡാൻസും വേഷവും മുടിയും മീശയും എല്ലാം പഴയ സിനിമകളിൽ കാണുന്നപോലെ. ഉണ്ണിമേനോൻ.. എന്ത്‌ നല്ല ശബ്ദം എല്ലാം സൂപ്പർ ❤❤

  • @joeygooboi

    @joeygooboi

    2 жыл бұрын

    The whole movie is a set in 80s. Hence

  • @mog7293

    @mog7293

    2 жыл бұрын

    Pinne 80s based movieyil namukk futuristic dense edukkam?!

  • @asmallyoutubechannel1641

    @asmallyoutubechannel1641

    2 жыл бұрын

    Kadamattathu kathanar intro song le athe voice. Nice voice.. Oraal thanneyaano paadiyath 🤔😘😘😘😘

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    2 жыл бұрын

    @@asmallyoutubechannel1641 athariyilla.... Unni menon aan singer.... Ariyille adhehathe

  • @asmallyoutubechannel1641

    @asmallyoutubechannel1641

    2 жыл бұрын

    @@ZoyaKhan-pd4zi ariyaallo 🤪

  • @sreejeshlohidakshan7620
    @sreejeshlohidakshan76202 жыл бұрын

    ഇത്രയും ഹിറ്റ്‌ ആയ ഗാനം പാടിയ ഉണ്ണി മേനോനും... ഈ ഡാൻസ് പെർഫോം ചെയ്ത റംസാനും എത്ര വർഷം കഴിഞ്ഞാലും കലാ ജീവിതത്തിലെ മുതൽക്കൂട്ട് തന്നെ ആയിരിക്കും.... 💖💖

  • @ankitaroy3136
    @ankitaroy31362 жыл бұрын

    Im a Bengali ...Don't know Malayalam language ..then also love this song .❤..love from WestBengal

  • @ashleyvincent7475

    @ashleyvincent7475

    2 жыл бұрын

    It is a Erotic soft porn song...MADAM

  • @aadidaddy3857

    @aadidaddy3857

    2 жыл бұрын

    Cap

  • @vishnuporoli3898

    @vishnuporoli3898

    2 жыл бұрын

    Language is not at alla barrier to enjoy a song

  • @sneha8085

    @sneha8085

    2 жыл бұрын

    Malayalam ariyathathh nannayi

  • @hearthacker8262

    @hearthacker8262

    2 жыл бұрын

    @@sneha8085 🤣

  • @josephlivin5069
    @josephlivin50692 жыл бұрын

    ഉണ്ണി മേനോൻ... മലയാള സിനിമ തിരിച്ചറിയാതെ പോയ അല്ലെങ്കിൽ അവഗണിച്ച പാട്ടുകാരൻ... Nice voice.... എനിക്ക് ഒരുപാട് ഇഷ്ടം ഉണ്ണി മേനോന്റെ പാട്ടുകൾ...

  • @foodandexplore6393

    @foodandexplore6393

    2 жыл бұрын

    AR Rahman tamil kond poi pullikku orupad hits koduthu

  • @sajirmv7399

    @sajirmv7399

    2 жыл бұрын

    Adichamertha petta veliya Gaayagen

  • @sreejamenon4567

    @sreejamenon4567

    2 жыл бұрын

    Correct

  • @josephlivin5069

    @josephlivin5069

    2 жыл бұрын

    @@sreejamenon4567 👍👍👍

  • @starmakerhits8916

    @starmakerhits8916

    2 жыл бұрын

    Sss return

  • @muhammedasif1507
    @muhammedasif15072 жыл бұрын

    ഈ ഗാനം തിയേറ്ററിൽ കേട്ടപ്പോൾ വേറെ ഫീൽ ആയിരുന്നു💯 ഇജ്ജാതി വരികളും ഇജ്ജാതി ഡാൻസും🤣🙏

  • @glenndavid9437

    @glenndavid9437

    2 жыл бұрын

    sathyam . peter killadi 😹😹

  • @suliakha847

    @suliakha847

    2 жыл бұрын

    സത്യം full ചിരി ആയിരുന്നു shine steps 😂

  • @alenck1978

    @alenck1978

    2 жыл бұрын

    In Kuwait, this song excluded from the movie …😏🤷‍♂️

  • @edwinbaiju231

    @edwinbaiju231

    2 жыл бұрын

    that is kuwait shogam

  • @spidey8292

    @spidey8292

    2 жыл бұрын

    @@alenck1978 why

  • @jincyjohnson9182
    @jincyjohnson91822 жыл бұрын

    ആണുങ്ങളെ വച്ച് ഐറ്റം ഡാൻസ് പൊളിച്ചു ഡയറക്ടർ ബ്രിലന്റ് ഈ സിനിമയിൽ നല്ല നടൻമാർ നടിമാർ ഒന്നിന് ഒന്നിന് മെച്ചം നല്ല പാട്ടുകൾ ഡയലോഗ് കോസ്റ്റും ❤❤❤ചാമ്പിക്കോ 🥰🥰🥰🥰🥰🥰❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rashidpa6395
    @rashidpa63952 жыл бұрын

    80-90 കൾ സൗത്ത് ഇന്ത്യയിൽ വേറിട്ട ശബ്ദം ഉണ്ണി മേനോൻ 🔥🔥🔥

  • @iamagentvikram
    @iamagentvikram2 жыл бұрын

    ഉണ്ണി മേനോനെ നെ cast ചെയ്തതിന് 100 ൽ 100 മാർക്ക്‌ നൽകുന്നു 💯💯💯🔥

  • @user-uq5dx9td8t
    @user-uq5dx9td8t2 жыл бұрын

    ഉണ്ണി മേനോന്റെ ശബ്ദത്തിൽ കൂടിയപ്പോൾ ശെരിക്കും 80's feel 🤩🕺

  • @Thecinimascop

    @Thecinimascop

    2 жыл бұрын

    💥

  • @Belligoal11

    @Belligoal11

    2 жыл бұрын

    @@abdulbasith9488 nee thooru 🤬🤬🤬🤬

  • @Badasssssssdkidi

    @Badasssssssdkidi

    2 жыл бұрын

    Ys

  • @yt-matrix

    @yt-matrix

    2 жыл бұрын

    @@Belligoal11 😁

  • @Belligoal11

    @Belligoal11

    2 жыл бұрын

    @@yt-matrix alla pinnah 😀

  • @majinerahul
    @majinerahul2 ай бұрын

    Shine Tom was a vibe in itself. This guy can make any complicated character look effortlessly stylish. Damn

  • @krishnapalukuri2924
    @krishnapalukuri29242 жыл бұрын

    I'm listened🎧 10times I didn't understand this song but music and unni Menon sir voice attracted me I'm an ఆంధ్రప్రదేశ్ (Telugu)😻😻😻😻

  • @saalumol

    @saalumol

    2 жыл бұрын

    Singer name.. Unni menon not yesudas

  • @vtarunvenktesh2355

    @vtarunvenktesh2355

    Жыл бұрын

    Same here

  • @zyxwvutsrqponmlkjihgfedcba26

    @zyxwvutsrqponmlkjihgfedcba26

    Жыл бұрын

    Don't try to understand meaning 🔞

  • @abhisheka5773

    @abhisheka5773

    Жыл бұрын

    @@zyxwvutsrqponmlkjihgfedcba26 ok 😅

  • @balachandranreena6046
    @balachandranreena60462 жыл бұрын

    Ramzan ano ithu aa cheriya kutty ithravaluthayo..no words he is an amazing dancer ...feel nostalgia.....👏👏👏

  • @foodideasbynittu
    @foodideasbynittu2 жыл бұрын

    ഒരു പെണ്ണ് പോലും ഇല്ലാത്ത ഡിസ്കോ dance ആദ്യമായിട്ടായിരിക്കും ഇത്രയും ഹിറ്റ്‌ ആകുന്നതു 😛💃

  • @happyorsad1827

    @happyorsad1827

    2 жыл бұрын

    True

  • @foodideasbynittu

    @foodideasbynittu

    2 жыл бұрын

    @barook rafael വേറെ ഏതാ ഹിറ്റ്‌ ആയതു? എനിക്ക് ഓർക്കാൻ കഴിയുന്നില്ല.

  • @merly_jex2007

    @merly_jex2007

    2 жыл бұрын

    ❤❤😊😊

  • @cvrtoonff8603

    @cvrtoonff8603

    2 жыл бұрын

    Chotta mumbai Entry 😂 YAAHOO!!

  • @foodideasbynittu

    @foodideasbynittu

    2 жыл бұрын

    @@cvrtoonff8603 oh ok. നോക്കാം

  • @prakashg5264
    @prakashg52642 жыл бұрын

    I’m Frm TN Malayalam CiniField has unique talent Excellent choreography 👌👌

  • @comradeleppi2000

    @comradeleppi2000

    2 жыл бұрын

    Yes

  • @iamme4223
    @iamme42232 жыл бұрын

    Malayalam industry is soo special...💞💞

  • @julieanu6283

    @julieanu6283

    Жыл бұрын

    😎❤️🌷

  • @athulrajattingal
    @athulrajattingal2 жыл бұрын

    തീയറ്ററിൽ കണ്ടപ്പോൾ അങ്ങേയറ്റം ചിരിച്ചൊരു സോങ് ആ ഒരു ഭാഗം കൂടി പ്രതീക്ഷിച്ചു 🤣🔥 എന്നാലും ഇജ്ജാതി സോങ്

  • @martinsanthoshmanuel5039

    @martinsanthoshmanuel5039

    2 жыл бұрын

    Crct

  • @suliakha847

    @suliakha847

    2 жыл бұрын

    ആ scene വേണമായിരുന്നു

  • @sandhyavp8963

    @sandhyavp8963

    2 жыл бұрын

    😄😄😄👍🏻

  • @fayisjaffer761

    @fayisjaffer761

    2 жыл бұрын

    ആ സീൻ ഇട്ടാൽ സിനിമ ഇനി കാണുന്നവർക് ആ flow കിട്ടില്ല

  • @SAMAD2804

    @SAMAD2804

    2 жыл бұрын

    Aa Seen Venamaayrnn😶

  • @l_-ft3hx
    @l_-ft3hx2 жыл бұрын

    ഭീഷ്മയിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്...❤️ ഒരു പാടുതവണ റിപീറ്റ് അടിച്ചുകണ്ടു.. Nice song..👌

  • @shebajan7188

    @shebajan7188

    2 жыл бұрын

    kzread.info/dash/bejne/qmtstdCnqN3Pd7g.html ❤️🙏

  • @abdulashraf9094

    @abdulashraf9094

    2 жыл бұрын

    മി to

  • @brothersmusicworld9477

    @brothersmusicworld9477

    2 жыл бұрын

    kzread.info/dash/bejne/aa6jqbSyoa62nZs.html

  • @brothersmusicworld9477

    @brothersmusicworld9477

    2 жыл бұрын

    kzread.info/dash/bejne/aa6jqbSyoa62nZs.html

  • @MADHUMADHU-dn8fq

    @MADHUMADHU-dn8fq

    2 жыл бұрын

    Music sense illthavan

  • @dinula_official2231
    @dinula_official22312 жыл бұрын

    Perfrct Theam , Best Music & Sing ❤ ❤ Mammooty Sir & Shine Sir Are Unbelievable Acting 🌹 🌹 🌹 🌹 Love From 🇱🇰 🇱🇰 🇱🇰 🇱🇰 Srilanka....

  • @revathysatheesh96
    @revathysatheesh962 жыл бұрын

    ഇത്രയും ഹിറ്റ്‌ ആയ ഒരു male ഐറ്റം ഡാൻസ് വേറെ ഉണ്ടാകില്ല... റംസാൻ, ഉണ്ണിമേനോൻ.. Polifire 💥💥💥💥💥💥💥💥💥💕💕💕💕💕💕💕

  • @shinebabu7436
    @shinebabu74362 жыл бұрын

    കുറെ വർഷങ്ങൾക്ക് ശേഷം മലയാളത്തില്‍ ഇത്രയും മനോഹരമായ പാട്ടുകളും ഡാൻസ് Choreography ഉം ഒന്നിച്ച് വന്ന സിനിമ *ഭീഷ്മ പര്‍വ്വം* മാത്രമായിരിക്കും 💯👌

  • @aswinp9075

    @aswinp9075

    2 жыл бұрын

    Adh vere films ll ulla pattu kelkathonda😂

  • @mrcuriosity777

    @mrcuriosity777

    2 жыл бұрын

    Adh vere padam kanathonda

  • @athulmathew377

    @athulmathew377

    2 жыл бұрын

    വേറെ പടം കാണാത്തൊണ്ട തക്കാളി വാണമേ

  • @aqubeflix4222

    @aqubeflix4222

    2 жыл бұрын

    @@aswinp9075 parayu ennal

  • @Achuachu-mz8pf

    @Achuachu-mz8pf

    2 жыл бұрын

    @@aqubeflix4222 aaraatt movie kanditille

  • @TravelBizBySumith
    @TravelBizBySumith2 жыл бұрын

    കുറേ ദിവസങ്ങളായി കാത്തിരുന്ന സോങ്ങ് 🔥🔥😀😀 തേങ്ക്സ് #bheeshma 💖💖

  • @fathimasafa3338

    @fathimasafa3338

    2 жыл бұрын

    💯💯💯

  • @nightmare9715

    @nightmare9715

    2 жыл бұрын

    kzread.info/dash/bejne/iYaC0dOdptK1gpc.html 😂🤣

  • @AnsEvaas

    @AnsEvaas

    2 жыл бұрын

    kzread.info/dash/bejne/m2iKzq1pp5DHZsY.html ഇക്കയുടെ സിബിഐ സിനിമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം .. CBI ചിത്രങ്ങൾ എപ്പോളും ഇക്കയുടെ കരിയറിൽ വമ്പൻ ഹിറ്റുകൾ തന്നെ ആയിരുന്നു .. ഈ സിനിമയും എല്ലാ മുൻകാല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് ജൈത്രയാത്ര തുടരട്ടെ.. ആ ബിജിഎം വീണ്ടും തീയ്യറ്ററുകളിൽ ഉത്സവം പടർത്തട്ടെ ..

  • @favorite2523

    @favorite2523

    2 жыл бұрын

    Amal neerad was the only reason the film ran well .... Other wise it is just an average film 🔥

  • @hardikpandian1281

    @hardikpandian1281

    2 жыл бұрын

    ഈ തേങ്ക്സ് കാണുമ്പോ ഓർമ വരുന്ന ഒരാളുണ്ട് . . . പാലാ സജി അണ്ണൻ. പുള്ളി ഇനി ഈ സോങ് എങ്ങാനും പാടുവൊ എന്തോ.

  • @tonyjoseph173
    @tonyjoseph1732 жыл бұрын

    റംസാൻ എന്ത് കിടു ആയി ആണ് ഓരോ സ്റ്റെപ്പ്‌ ഇടുന്നത് 🔥

  • @prajeshpp4335
    @prajeshpp43352 жыл бұрын

    റംസാൻ അടിപൊളി ഡാൻസ് എനിക്ക് എല്ലാത്തിനും മേലെറംസാന്റ ഡാൻസ് ആണ് ഇഷ്ടം

  • @prajeshpp4335

    @prajeshpp4335

    2 жыл бұрын

    ❤️❤️❤️❤️

  • @cyrilsabu1548

    @cyrilsabu1548

    2 жыл бұрын

    Enik Hrithik roshaneya ishtm 😌

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഒരു നൊസ്റ്റിക് feel സമ്മാനിച്ച song 😍 ഉണ്ണിമേനോന്റെ ശബ്ദത്തിൽ, അടിപൊളി 👌👌👌

  • @PUDPUEOJDOJDPUSLUSUE

    @PUDPUEOJDOJDPUSLUSUE

    2 жыл бұрын

    kzread.infoGsFNsHhs-Sc?feature=share Rathipushpam amitokosita version👆

  • @bibinbalakrishnan1523

    @bibinbalakrishnan1523

    2 жыл бұрын

    ചേട്ടന് എന്ത് നൊസ്റ്റു ആണ് കിട്ടിയത് 🤭

  • @lijoyjoseph832

    @lijoyjoseph832

    2 жыл бұрын

    ഞാൻ മാർക്കോസ് ആണെന്ന വിചാരിച്ചേ 😊

  • @Mr.ponjikkara0

    @Mr.ponjikkara0

    2 жыл бұрын

    Enth നൊസ്റ്റിക് 🙄🙄

  • @2minuteschool929

    @2minuteschool929

    2 жыл бұрын

    Yes

  • @Crazyy__Girl
    @Crazyy__Girl2 жыл бұрын

    2:09 wow..Ramzan nailed his role ⭐♥️

  • @jayanlekha7157
    @jayanlekha71572 жыл бұрын

    ഉണ്ണിച്ചേട്ടന്റെ പാട്ടും റംസാൻറെ ഡാൻസും അടിപൊളി 👌👌👌

  • @sarangjayan531
    @sarangjayan5312 жыл бұрын

    ഇതു കലക്കി. ... കുടുംബത്തോടൊപ്പം ഇരുന്നു കാണാൻ പറ്റുന്ന ഒരു ഐറ്റം song with ഡാൻസ്.... പൊളിച്ചു 👌👌👌👌

  • @starmakerhits8916

    @starmakerhits8916

    2 жыл бұрын

    😄😄😄

  • @sajithjones

    @sajithjones

    2 жыл бұрын

    🤣

  • @izzathjahana2611

    @izzathjahana2611

    2 жыл бұрын

    😅😅😅😂

  • @shifarafi1699

    @shifarafi1699

    2 жыл бұрын

    🤣😇

  • @suneed1989

    @suneed1989

    2 жыл бұрын

    Haha 😆 valare correct

  • @peakyblinders5265
    @peakyblinders52652 жыл бұрын

    മലയാളം സിനിമയിലെ പുരുഷന്റെ ITEM DANCE🥰

  • @SP-vq7tg
    @SP-vq7tg2 жыл бұрын

    Everything is perfect in this song.. Choreographers - sumesh and jishnu 🔥 and beautifully executed by Ramazan n team. Music by sushin shyam and unnimenon sirs voice , as always...

  • @comradeleppi2000

    @comradeleppi2000

    2 жыл бұрын

    And don't forget shane attitude stare👀

  • @lavakumarer6181
    @lavakumarer61812 жыл бұрын

    ഷൈൻ ടോം ചാക്കോ &റംസാൻ പൊളിച്ചു ഒന്നും പറയാനില്ല

  • @shimna6009
    @shimna60092 жыл бұрын

    ഓരോ തവണ കാണുമ്പോഴും freshness തോന്നുന്നു. ആവര്‍ത്തനവിരസത അനുഭവപ്പെടുന്നില്ല.shine n ramsan both r shining.

  • @robinskull

    @robinskull

    2 жыл бұрын

    THIS MALAYALAM SONG SUCKSS, MY MUSIC IS BETTER

  • @sevoujr842

    @sevoujr842

    2 жыл бұрын

    @@robinskull your music is fuckss🤣😂

  • @sonia-ub1qc

    @sonia-ub1qc

    2 жыл бұрын

    kzread.info/dash/bejne/n5actqiudMjZgs4.html

  • @millenniummusics5781

    @millenniummusics5781

    2 жыл бұрын

    kzread.info/dash/bejne/fYRqmJeDotudg5M.html

  • @SN-jp3mb

    @SN-jp3mb

    2 жыл бұрын

    സത്യം ❣️

  • @jishaparakkattil7000
    @jishaparakkattil70002 жыл бұрын

    തിയറ്ററിൽ ശെരിക്കും ഈ പാട്ട് ആണ് പറുദീസയേക്കാൾ ഓളം ഉണ്ടാക്കിയത്❣️ Vintage 80's feel✨ സുഷിൻ ശ്യാം ഫാൻസ് ചാമ്പിക്കോ😎

  • @safeer4765

    @safeer4765

    2 жыл бұрын

    Verum thonnalaa. Parudeesa oree pwoli.....

  • @sandhyavp8963

    @sandhyavp8963

    2 жыл бұрын

    Yes

  • @Drunkardss

    @Drunkardss

    2 жыл бұрын

    🔥🔥

  • @seekeroftruth12345

    @seekeroftruth12345

    2 жыл бұрын

    @@safeer4765 അവന്‍റെ തോന്നലല്ലേ അവനു തോന്നേണ്ടത്.അല്ലാതെ നിന്‍റെ തോന്നല്‍ അവനു തോന്നണമെന്നു നിനക്ക് തോന്നുന്നത് തെറ്റല്ലേ..

  • @s___j495

    @s___j495

    2 жыл бұрын

    നിക്ക് ഞാൻ ഒരു സ്റ്റെപ് കാണിച്ചു തരാം 😂😂

  • @Ardra-jq4ks
    @Ardra-jq4ks2 жыл бұрын

    Restaurant I work at plays this song all the time. Song is so good. Highlight is the Music Video . RAMSAN SLAYEDDD💅💅💅💅🌈🌈🌈🌈

  • @_ADILS_VLOG_

    @_ADILS_VLOG_

    2 жыл бұрын

    For real

  • @TheGeorgedarwin
    @TheGeorgedarwin Жыл бұрын

    Upcoming Star 🌟 Ramzan Scintillating facial expression 😇 Shine Tom Chakko

  • @nibudevasia8722
    @nibudevasia87222 жыл бұрын

    80തു കളിലെ വൈബ് തന്ന പാട്ടും റംസാന്റെ ഡാൻസും ഒരു രക്ഷയില്ല പൊളിച്ചടിക്കി തിമർത്തു 😍😍🔥🔥❤️❤️❤️❤️

  • @myselfandmymoves

    @myselfandmymoves

    2 жыл бұрын

    Thankyou for the love n support for our choreography. Glad you enjoyed 😍🙏🏼

  • @robinskull

    @robinskull

    2 жыл бұрын

    THIS MALAYALAM SONG SUCKSS, MY MUSIC IS BETTER

  • @SurajInd89

    @SurajInd89

    2 жыл бұрын

    @@myselfandmymoves Athinu nee etha?

  • @alameen8771

    @alameen8771

    2 жыл бұрын

    Yes

  • @sjtalkszone6540

    @sjtalkszone6540

    2 жыл бұрын

    റംസാൻറെ ഡാൻസ് എങ്ങനെയാ ആവുന്നത്. ഇതൊരു iteam ഡാൻസ് പോലെയല്ലേ

  • @rameesk5518
    @rameesk55182 жыл бұрын

    ഈ സോങ് തരുന്ന തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rameesk5518

    @rameesk5518

    2 жыл бұрын

    The song suddenly felt like it was over

  • @smr6345

    @smr6345

    2 жыл бұрын

    KZread release cheythappo athra feel illenkilum , theatre experiance annyaam thanne✨️

  • @akshaymalamakkavu1993

    @akshaymalamakkavu1993

    2 жыл бұрын

    🔥🔥🔥🔥

  • @ameenrafeek5534

    @ameenrafeek5534

    2 жыл бұрын

    💯

  • @Biju-jr4qe

    @Biju-jr4qe

    2 жыл бұрын

    Ee song Theatre thanne kananam 😍😍

  • @prajeshpp4335
    @prajeshpp43352 жыл бұрын

    കാണുമ്പോ കാണുമ്പോൾ കമന്റ്‌ ഇട്ടാലും മതിയാകുന്നില്ല so ക്യൂട്ട് ramzu ❤️❤️❤️❤️❤️

  • @clashkingsarena8080
    @clashkingsarena80802 жыл бұрын

    I'm huge fan of Ramzan Anna From Hyderabad,Telangana

  • @Watson997

    @Watson997

    Жыл бұрын

    ❤️❤️❤️

  • @Victorjktr
    @Victorjktr2 жыл бұрын

    ഉണ്ണി മേനോന്റെ ശബ്ദം.... ❤ സുഷിൻ ശ്യം മ്യൂസിക് ❤... കൂടെ റംസാൻറെ തകർപ്പൻ പെർഫോമൻസ്... തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ....

  • @nightmare9715

    @nightmare9715

    2 жыл бұрын

    kzread.info/dash/bejne/iYaC0dOdptK1gpc.html👍👍

  • @kochikari369

    @kochikari369

    2 жыл бұрын

    Yj

  • @anandpraveen5672

    @anandpraveen5672

    2 жыл бұрын

    Dasetante voice koodi ayirunenkil..

  • @abdhulkadar544

    @abdhulkadar544

    2 жыл бұрын

    👍

  • @angeljohrai8613

    @angeljohrai8613

    2 жыл бұрын

    @@anandpraveen5672 vellichillum vithari thulli thulli ozhukum Anganae Pala pala paattukalill ninnum words cut and paste aanaee

  • @Crazyy__Girl
    @Crazyy__Girl2 жыл бұрын

    1:59 That step 😂😍

  • @redbullatkeralafd0076

    @redbullatkeralafd0076

    2 жыл бұрын

    Hey dude

  • @sonak.r.6665
    @sonak.r.6665Ай бұрын

    2024 il aarum illa thonnunnu🧐

  • @nusamohamed8043

    @nusamohamed8043

    24 күн бұрын

    Njaan

  • @saipavan5250
    @saipavan52502 жыл бұрын

    Trust me...The moment I saw the dancer ..I appalled it was TOVINO THOMAS...But the Dance is just lit🤩🤩😄😄😄😄

  • @aceantoanchery8759
    @aceantoanchery87592 жыл бұрын

    Ramzane എജ്ജാതി dance.Item dance ആൺകുട്ടികൾക്കും hit ആക്കാം.Poli bro.

  • @baadhshah994
    @baadhshah9942 жыл бұрын

    ഷൈന്റെ steps കാണാൻ വന്നവർ നിരാശരായി തീയേറ്ററിൽ ഏറ്റവും എഫക്ട് ഈ പാട്ടായിരുന്നു ഉണ്ണി മേനോന്റെ ശബ്ദം ❤️👌

  • @sreekumarpunalursinger7631

    @sreekumarpunalursinger7631

    2 жыл бұрын

    Yes

  • @saleemabdul1613

    @saleemabdul1613

    2 жыл бұрын

    അതെ 👍👍

  • @Newmoviesco223

    @Newmoviesco223

    2 жыл бұрын

    Ys ഷൈനിണിന്റെ ഡാൻസ് കാണാൻ വന്നതാണ്.

  • @shyampaul4405

    @shyampaul4405

    2 жыл бұрын

    Shininte dance should experience in theatre itself Alle bro

  • @navagabond8793

    @navagabond8793

    2 жыл бұрын

    ആഡോ.. ശെരിക്കും ഊമ്പിച്ചു..😔 Peter-ന്റെ scenes ഒന്നൂടെ കാണാം എന്ന് കരുതി വന്നതാ.. 😂🤣

  • @cindrellacinemagicproducti8524
    @cindrellacinemagicproducti85242 жыл бұрын

    എത്ര അർത്ഥവത്തായ വാക്കുകൾ ! എത്ര വര്ഷം കഴിഞ്ഞാലും മലയാളികൾ മറക്കാത്ത ഗാനവും നസിർ സാറും

  • @muthassikadhakal4237
    @muthassikadhakal42372 жыл бұрын

    ഡാൻസും പാട്ടും വേറെ ലെവലാണ് മനസ്സിന് വല്ലാത്ത ഒരു സന്തോഷം അത് പുതിയ തലമുറയ്ക്ക് പറഞ്ഞാൻ മനസ്സിലാകണമെന്നില്ല ഒരു പത്തു മുപ്പത്തഞ്ച് വർഷംപുറകിലോട്ടു പോയി ഞാൻ വളരെ നന്ദി

  • @merinjose9337
    @merinjose93372 жыл бұрын

    Ramzan.. happy nd proud of u boy.. 10 vayassullappol amritha tvyile super dancer junioril thudangiya dance journey bjeeshmaparvam enna blockbuster movieyile rathipushpam enna ee superhit songil ethi nilkunnu.. Ur hardwork nd dedication will surely take u to next level ❤🔥

  • @Gandhari1234
    @Gandhari12342 жыл бұрын

    Peter teff step 🕺😂പ്രശംസിക്കുന്നതിന്റെ ഇടയിൽ റംസാന്റെ ഡാൻസ് effort ആരും കാണാതെ പോകല്ലേ... ചെക്കന്റെ ഡാൻസ് ചുമ്മാ തീ ആണ് 🔥🔥

  • @paaruparuzz831
    @paaruparuzz831 Жыл бұрын

    പെണ്ണുങ്ങൾ ഇല്ലാതെയും ഡിസ്കോ ഹിറ്റ്‌ ആകും ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @pettythiefstube4609
    @pettythiefstube46092 жыл бұрын

    Amal Neerad has always been creative with his item dances.

  • @pixelgraphics5158
    @pixelgraphics51582 жыл бұрын

    റംസാനെ ഈ ഗെറ്റപ്പില്‍ ടൊവിനോയോടു സൗദൃശ്യം തോന്നി...

  • @cameogamer9022

    @cameogamer9022

    2 жыл бұрын

    Samsaaravum idakku orupole aanu.

  • @sajeerkamaleshwaram4704

    @sajeerkamaleshwaram4704

    2 жыл бұрын

    Rahman

  • @rajir7703

    @rajir7703

    2 жыл бұрын

    No

  • @RamyaRamya-px9rn

    @RamyaRamya-px9rn

    2 жыл бұрын

    തള്ളി മറിക്കുന്നു

  • @Illatheunni777

    @Illatheunni777

    2 жыл бұрын

    പറി

  • @amaljithkl1020
    @amaljithkl10202 жыл бұрын

    വീണ്ടുംവീണ്ടും കേൾക്കുമ്പോൾ അതെ ഫീൽ നിലനിർത്താൻ ഈ പാട്ടിന് സാധിക്കുന്നുണ്ട്👌💯 :ramzan dance😍 Peter dance😂😂

  • @nightmare9715

    @nightmare9715

    2 жыл бұрын

    kzread.info/dash/bejne/iYaC0dOdptK1gpc.html 🤣🤣

  • @sudarshana5121
    @sudarshana51212 жыл бұрын

    അടിപൊളി. പാട്ടായാലും ഡാൻസായാലും ഒന്നിന്നൊന്ന് മെച്ചം എത്ര കേട്ടാലും മതിവരില്ല എത്ര കണ്ടാലും മടുകുന്നില്ല 👌👌👌👍👍👍👍

  • @anselomnayak4771
    @anselomnayak4771 Жыл бұрын

    He is such a great dancer man🥰🥰

  • @sunithasujith4078
    @sunithasujith40782 жыл бұрын

    എന്നാ ഒരു ഡാൻസാണ്.. ഒഴുകി നടക്കുന്നതുപോലെ.... 👌🏻👌🏻👌🏻👌🏻❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath73512 жыл бұрын

    സുഷിൻ്റെ musicum ഉണ്ണിച്ചേട്ടൻ്റെ വോയ്സും വിനായകിൻ്റെ വരികളും ഷൈനിൻ്റെ സ്ക്രീൻ പ്രസെൻസും ഒകെ സൂപ്പർ ആണെങ്കിലും.... റംസാൻ്റെ ഡാൻസും expressionsum..... അടിപൊളി.....ഒരു രക്ഷയുമില്ല. 🤩🤩🥰🥰 *റംസാൻ* ❤️

  • @dennismanavalan728

    @dennismanavalan728

    2 жыл бұрын

    Kundan

  • @adarshekm

    @adarshekm

    2 жыл бұрын

    സത്യം, കിടു flexibility

  • @nightmare9715

    @nightmare9715

    2 жыл бұрын

    kzread.info/dash/bejne/iYaC0dOdptK1gpc.html ❤😂

  • @freddy-us5ey

    @freddy-us5ey

    2 жыл бұрын

    Rzan👌

  • @rayofhope9793

    @rayofhope9793

    2 жыл бұрын

    ​@@dennismanavalan728 ആണെങ്കിൽ തന്നെ ഒരു പ്രശ്നവുമില്ല

  • @sharathsharath1595
    @sharathsharath1595 Жыл бұрын

    അധരശില്പങ്ങൾ... കേറി നെഞ്ചിൽ തറയ്ക്കുന്ന ബീറ്റ്.... ❤❤❤❤🕺🕺

  • @sajuunni7879
    @sajuunni78792 жыл бұрын

    റംസാൻ ചേട്ടൻ സൂപ്പർ ഡിസ്കോ ഡാൻസ് chythu ഈ സോങ്ന്റ് സ്റ്റെപ്പി poliyayirunu

  • @Gandhari1234
    @Gandhari12342 жыл бұрын

    RAMZAN ~ Like priyaji said, he is a turely gifted dancer. മലയാള film industry അവന്റെ കഴിവ് തിരിച്ചറിഞ്ഞു ഏറ്റെടുത്തില്ലേൽ മറ്റു industries കൊതികൊണ്ട് പോകും ചെക്കനെ കേട്ടോ..😒 ഇജ്ജാതി ഡാൻസ് 💥🕺

  • @sheejamanoharan1009

    @sheejamanoharan1009

    2 жыл бұрын

    Yes

  • @Crazyy__Girl
    @Crazyy__Girl2 жыл бұрын

    Ramzan & the crew💃 All are rocked it..💯🔥 1:59 That epic step😂😍

  • @maneesh.s2140

    @maneesh.s2140

    2 жыл бұрын

    Odi nadanu avanu vendi parasyam aaNoo😁😂

  • @alwincherian2767

    @alwincherian2767

    2 жыл бұрын

    @👑Queen👑 asooya pedaan petya mothaalum🤣

  • @freddy-us5ey

    @freddy-us5ey

    2 жыл бұрын

    Ramsan ❤️

  • @Abin_2023
    @Abin_20232 ай бұрын

    MAY 2024 like adi

  • @devu4093
    @devu40932 жыл бұрын

    Did anyone see 🌈 on both the side walls and the way he stared at ramsan.. that was kinda thoughtful and funny

  • @comradeleppi2000

    @comradeleppi2000

    2 жыл бұрын

    Yes🥰 pride flag

  • @Crazyy__Girl
    @Crazyy__Girl2 жыл бұрын

    1:59 That step is trending💃🔥 Ramzan Shine combo scene ore pwoli aayirinnu 😂😍

  • @kmshamil2639
    @kmshamil26392 жыл бұрын

    റിലീസിന് മുൻപ് തരംഗം സൃഷ്ടിച്ചത് പറുദീസ song ആണെങ്കിലും റിലീസിന് ശേഷം തരംഗം ആയത് രതിപുഷ്പം തന്നെയാണ് ഇജ്ജാതി Step⚡️😒

  • @RamSk-zx7vq
    @RamSk-zx7vq4 ай бұрын

    i am from karnataka , his expression and dance was top notch , its difficult to act like this need lots of guts

  • @ameerma3472
    @ameerma34722 жыл бұрын

    ലജ്ജവതിക്ക് ശേഷം യുട്യൂബ് കണ്ട മറ്റൊരു "Hit"song

  • @souravunni7594
    @souravunni75942 жыл бұрын

    ഇത്രയും അനായാസമായി ഏത് role ഉം കൈകാര്യം ചെയ്യുന്ന ഒരു യുവനടൻ നിലവിൽ മോളിവുഡിൽ വേറെ കാണില്ല. ഷൈൻ tom 🔥🔥🔥

  • @anittacs6897
    @anittacs68972 жыл бұрын

    റംസാൻ awesome 🥰🥳 ഷൈൻ ടോം ചാക്കോ പൊളി look uff

  • @featherycoffee1401
    @featherycoffee1401 Жыл бұрын

    backil pride flag vecha set designer-kku ente vaka oru lollipop 🍭

  • @SounDTrack007

    @SounDTrack007

    Жыл бұрын

    Brilliance aan. Shine tom ithil gay aan.

  • @vidyavsarun9698
    @vidyavsarun96982 жыл бұрын

    റംസാന്റെ dance super.

  • @Crazyy__Girl
    @Crazyy__Girl2 жыл бұрын

    റംസാന്റെ ഡാൻസ് പിന്നെ പറയണ്ടല്ലോ..💥As usual He rocked it🔥Highly talented artist 💯 D4 dance winner🏆 Dance Kerala Dance winner 🏆 Biggboss Malayalam season 3 finalist ✨Charmer of BB3 😍 When came to bheeshma..He nailed his role ⭐ Rathipushpam is trending now 💃Get more good opportunities..✨

  • @PUDPUEOJDOJDPUSLUSUE

    @PUDPUEOJDOJDPUSLUSUE

    2 жыл бұрын

    kzread.infoGsFNsHhs-Sc?feature=share Rathipushpam amitokosita version👆

  • @oneiricloops7309
    @oneiricloops73092 жыл бұрын

    So... Freakin' proud of you Ramzan! You owned the stage. D4d മുതൽ കാണാൻ തുടങ്ങിയതാണ് റംസാന്റെ performance. God gifted talent, you are!

  • @Watson997

    @Watson997

    2 жыл бұрын

    ❤️

  • @chackochiedits8550

    @chackochiedits8550

    2 жыл бұрын

    Moylu

  • @survivor444

    @survivor444

    2 жыл бұрын

    Atinu munpae avn amrutha tvil aarunu

  • @_entertainmentworld_4182

    @_entertainmentworld_4182

    2 жыл бұрын

    💥💥💥

  • @chackochiedits8550

    @chackochiedits8550

    2 жыл бұрын

    @@survivor444 yes super dancer junior

  • @aneshelambilan7413
    @aneshelambilan74132 жыл бұрын

    ഇ ഡാൻസ് ഹിന്ദി സിനിമയിൽ ആണെങ്കിൽ... ഒന്ന്.. ഓർത്തു നോക്കു.. വേൾഡ് ഹിറ്റ്‌ ആയേനെ.....

  • @comradeleppi2000

    @comradeleppi2000

    Жыл бұрын

    pakshe engil ee bhaki undavila

  • @soumyadasp6432
    @soumyadasp64322 жыл бұрын

    Amal neerad film Sushin syam music Ramsan dance Shine tom acting Unni menon voice Nd choreography Ellam onninonn mecham..🔥

  • @DulquerFansClub
    @DulquerFansClub2 жыл бұрын

    പ്രദീക്ഷിച്ചുവന്ന ആഹ് ഭാഗം കിട്ടിയില്ല 😂👍 anyway റംസാൻ flexibility 🔥 Shine screen presence 🔥🙏

  • @tharunthampi1881
    @tharunthampi18812 жыл бұрын

    ആ സോഗിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰 റംസാൻ ആൻഡ് ടോം ഷൈൻ ചാക്കോ 🤟

  • @Navakavi
    @Navakavi11 ай бұрын

    I am from tamilnadu but I almost listen to Malayalam songs

  • @Kids_natural_learning
    @Kids_natural_learning Жыл бұрын

    What a fluidity and coordination between the song, dance and screenplay this is called the miracle which happens once in a while. Can't take my eyes off, I feel like dancing.

  • @nilinsamuel6676
    @nilinsamuel66762 жыл бұрын

    80's vibe....😍😍 എന്തോ കാണുന്തോറും ഇതിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു... ഷൈൻ മച്ചാന്റെ attitude ഉം,റംസാന്റെ ഡാൻസും കൂടെയാകുമ്പോൾ aiwaa..😂😂🔥🔥 സുഷിൻ ശ്യാം 🔥🔥 theater experience 😂😂

  • @shebajan7188

    @shebajan7188

    2 жыл бұрын

    kzread.info/dash/bejne/qmtstdCnqN3Pd7g.html 🙏🙏🙏

  • @shitgod109

    @shitgod109

    2 жыл бұрын

    Telegram experience 😎

  • @Maria-pr4ih

    @Maria-pr4ih

    2 жыл бұрын

    @@shitgod109 irangiya

  • @shitgod109

    @shitgod109

    2 жыл бұрын

    @@Maria-pr4ih release ന്റെ പിറ്റേ ദിവസം തന്നെ ഇറങ്ങി

  • @aryapr9979

    @aryapr9979

    2 жыл бұрын

    Satyam 🔥

  • @Hala-qv8fx
    @Hala-qv8fx2 жыл бұрын

    Ramzan's dance and expression 💥❤❤❤ Shine chacko's attitude also awesome💞

  • @jaspher.c349
    @jaspher.c3492 жыл бұрын

    tamil nadu hit Bheeshma

  • @ffsidx
    @ffsidx2 жыл бұрын

    I think il rate bheeshma more than Vikram.. My personal choice.. It had more swag then over the top action of vikram.

  • @SounDTrack007

    @SounDTrack007

    Жыл бұрын

    Bheeshma had over the top action than Vikram imo.

  • @asiisa4852

    @asiisa4852

    Жыл бұрын

    @@SounDTrack007 no never

  • @jithin.k7928
    @jithin.k79282 жыл бұрын

    I am from Andhra, never seen anything like this in our industry.. Malayalam films and making is always on another level

  • @nightmare9715

    @nightmare9715

    2 жыл бұрын

    kzread.info/dash/bejne/iYaC0dOdptK1gpc.html👍👍

  • @arjung6322

    @arjung6322

    2 жыл бұрын

    Monee...😌

  • @0arjun077

    @0arjun077

    2 жыл бұрын

    Well you guys are also dropping insane songs like ; Sirivennela Pranavalaya Kalavati ❤️

  • @bipinjoy3278

    @bipinjoy3278

    2 жыл бұрын

    Andhra yil evida kunje? 🤣

  • @Abhiram-ob2yq

    @Abhiram-ob2yq

    2 жыл бұрын

    mone 😁

  • @adheezh..7433
    @adheezh..74332 жыл бұрын

    Dancers , choreographer, singer,..etc are perfect choice for this song...they nailed it...💥💥💥😍

  • @nightmare9715

    @nightmare9715

    2 жыл бұрын

    kzread.info/dash/bejne/iYaC0dOdptK1gpc.html🌹🌹

  • @user-xq9ot5yi2d

    @user-xq9ot5yi2d

    2 жыл бұрын

    kzread.info/dash/bejne/Y5V50MSvo9zJpqQ.html

  • @albinraju1081

    @albinraju1081

    2 жыл бұрын

    Perfect video 🕺😍🥳💥

  • @brothersmusicworld9477

    @brothersmusicworld9477

    2 жыл бұрын

    kzread.info/dash/bejne/aa6jqbSyoa62nZs.html

  • @rameesraheem9756
    @rameesraheem97562 жыл бұрын

    ഇടയ്ക്കിടയ്ക്ക് വന്നു കാണുന്നവർ ഉണ്ടോ ❓️

  • @aditideepakmishra4580
    @aditideepakmishra4580 Жыл бұрын

    Shine tom chacko super expression . Pwoli

  • @happyorsad1827
    @happyorsad18272 жыл бұрын

    പെണ്ണുങ്ങളുടെ ഐറ്റം ഡാൻസിനെ തോൽപ്പിച്ചു കളഞ്ഞു ❤️❤️❤️❤️❤️👏🏻👌🏻

  • @adarshekm

    @adarshekm

    2 жыл бұрын

    പൊളി flexibility

  • @nightmare9715

    @nightmare9715

    2 жыл бұрын

    kzread.info/dash/bejne/iYaC0dOdptK1gpc.html🌹🌹

  • @sanjoe7265

    @sanjoe7265

    2 жыл бұрын

    Male item dance philippinos

  • @realman7768

    @realman7768

    2 жыл бұрын

    പെണ്ണുങ്ങളൊക്കെ ആണുങ്ങളുടെ ഡാൻസ കോപ്പി ചെയ്യുകയല്ലേ ?

  • @angeljohrai8613

    @angeljohrai8613

    2 жыл бұрын

    Peeli aezhum veeshi VA Yaamam poonasamaagama yaamam Ee Randu songs um kandu nokku, aanungalude super dance undu Mammookka movies aanu randum Johnny walker, jackpot, sainyam Anganae mikkavaarum aella mammookka movies ilum aanungalude adipoly dance and choreography kaanaam

  • @abqpinkman634
    @abqpinkman6342 жыл бұрын

    ഇതിന്റെ theatre experience വേറെ ലെവൽ ആയിരുന്നു 🔥ഷൈൻ ടോം ചാക്കോ ഒരേ pwoli😹😹

  • @kripals9615

    @kripals9615

    2 жыл бұрын

    Ambada

  • @anguloos1626

    @anguloos1626

    2 жыл бұрын

    Sathym

  • @nataasha928

    @nataasha928

    2 жыл бұрын

    Ys

  • @Luuuunatic

    @Luuuunatic

    2 жыл бұрын

    Thannai okkai aarado director aakiya😂😂🤣🤣

  • @PG_MuhammedAslam

    @PG_MuhammedAslam

    2 жыл бұрын

    പോടാ

  • @sijuvasudevan5329
    @sijuvasudevan53292 жыл бұрын

    Ramzan... Really a celebrated dancer. Many many kudos..

  • @jerinkjose2858
    @jerinkjose28582 жыл бұрын

    Ramsan vere level dancer 👍🏻👍🏻

  • @aaronsparx8253
    @aaronsparx82532 жыл бұрын

    നന്നായിട്ട് ഒടിഞ്ഞു വരട്ടെ....ഉം 🤣🤣🤣 ഷൈൻ 🔥🔥🔥 റംസാൻ dance 😍🤩🕺🕺

  • @sajageorge5312
    @sajageorge53122 жыл бұрын

    റംസാൻ സുപ്പർ. പറയാൻ വാക്കുകൾ ഇല്ല. ഒരുപാട് പ്രാവശ്യം കണ്ടു.ഉണ്ണിമേനോൻ സർ പാടിയത് ഇന്ന് വീണ്ടും ഒരു ആഘോഷം ആക്കാൻ സാധിച്ചു.enyway congrats all team members

  • @ak--466
    @ak--4662 жыл бұрын

    Ramzan poli 💗

  • @kkpstatus10
    @kkpstatus10 Жыл бұрын

    ippazhum kaanunna njan😀🔥

  • @shuhaibk1939
    @shuhaibk19392 жыл бұрын

    ഉണ്ണി sir ന്റെ പാട്ടും shine ന്റെ presensum ramzan ന്റെ ഡാൻസും 🔥

  • @alenjaison782

    @alenjaison782

    2 жыл бұрын

    സുഷിന്റെ മ്യൂസിക്കും

  • @shuhaibk1939

    @shuhaibk1939

    2 жыл бұрын

    @@alenjaison782 yah

  • @ashiqashraf242

    @ashiqashraf242

    2 жыл бұрын

    അന്തസ്... 😇

  • @jamsheed_mpt2868

    @jamsheed_mpt2868

    2 жыл бұрын

    🔥🔥

  • @shuhaibk1939

    @shuhaibk1939

    2 жыл бұрын

    @@ashiqashraf242 🖤

  • @i_suryaa_
    @i_suryaa_2 жыл бұрын

    Ramzante talent nannayi present cheytha oru work👍🏼😍 Dancers ellam on fire🔥

  • @sajisaji3856
    @sajisaji38562 жыл бұрын

    പാട്ടും ഡാൻസും 2ഉം സൂപ്പർ.80 കളിലെ രവീന്ദ്രനെ ഓർമ്മിപ്പിക്കുന്നു.

  • @sarathsarath9993
    @sarathsarath9993 Жыл бұрын

    Step ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤❤❤❤💙💙💙

  • @anirudh3699
    @anirudh36992 жыл бұрын

    ഈ പാട്ട് ഒക്കെ തിയേറ്ററിൽ കാണുമ്പോൾ അടിപൊളി ആയിരുന്നു 😍❤

  • @lostatdreams2698

    @lostatdreams2698

    2 жыл бұрын

    ഇപ്പൊ അടിയില്‍ poliyunille....

  • @jamsheerkallan1522

    @jamsheerkallan1522

    2 жыл бұрын

    @@lostatdreams2698 😜