"RAPID FIRE" with VINEETH SREENIVASAN | GINGER MEDIA

Ойын-сауық

Пікірлер: 252

  • @athulyak4219
    @athulyak42192 жыл бұрын

    ചിരിയാണ് സാറേ പുള്ളീടെ മെയിൻ....വിനീതേട്ടൻ 😍

  • @lipipeter2842

    @lipipeter2842

    2 жыл бұрын

    Basil nte chiry Vineethinte chiry Singar sitharayude chiry Poli aaanu

  • @alokramesh4000

    @alokramesh4000

    2 жыл бұрын

    @@lipipeter2842 ❤😍..ente chiriyum..😌😌🤣🤣.

  • @akhilamanoj6628

    @akhilamanoj6628

    2 жыл бұрын

    @@alokramesh4000 😁😁😁😂🤣🤭

  • @simplymeeeiii4002

    @simplymeeeiii4002

    2 жыл бұрын

    💯🥰

  • @aruns740

    @aruns740

    2 жыл бұрын

    😁😁😊😊

  • @tripontime
    @tripontime2 жыл бұрын

    ഹെട്ടേഴ്‌സ് ഇല്ലാത്ത കലാകാരൻ....അക്ഷരം തെറ്റാതെ പറയും വിനിതേട്ടൻ പൊളിയാണ് 🔥🔥🔥🔥🔥

  • @tripontime

    @tripontime

    2 жыл бұрын

    Like ഇട്ട ചേട്ടന്മാരും ചേച്ചിമാരും... ഒരു സബ്സ്ക്രൈബ് കുടി തന്നിരുന്നെങ്കിൽ 🙏😜😆

  • @faamiss4215

    @faamiss4215

    2 жыл бұрын

    അക്ഷരം തെറ്റി, വിനിതേട്ടൻ അല്ല *വിനീതേട്ടൻ* 😌

  • @Sivaprasad-lr8su

    @Sivaprasad-lr8su

    2 жыл бұрын

    @@faamiss4215 മലയാളം മാഷ് വന്നോ 🤣🤣🤣

  • @tripontime

    @tripontime

    2 жыл бұрын

    @@faamiss4215 പയങ്കരാ.... ഞാനും ഇപോളാ കണ്ടത് 😜

  • @siljamadhu4285
    @siljamadhu42852 жыл бұрын

    എത്ര രസമായിട്ടാ വിനീതേട്ടന് സംസാരിക്കണേ..,..താരജാഡ ഒട്ടും ഇല്ലാ.....നിറകുടം തുളുമ്പില്ലല്ലോ👌👌👌

  • @nikeshmp9538
    @nikeshmp95382 жыл бұрын

    എല്ലാം തുറന്ന് പറയും അതാണ് അയാളെ simple ആകുന്നത്❤️വിനീത് ഏട്ടൻ ഉയിർ😍💕

  • @suchithraubiesh9624
    @suchithraubiesh96242 жыл бұрын

    ഇവരുടെ കുടുംബം തന്നെ അടിപൊളിയാ.. എല്ലാരും എത്ര സിമ്പിൾ ആയ സംസാരിക്കുന്നെ.. ഇവരുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ തോന്നും.. ❤

  • @anilamnair390
    @anilamnair3902 жыл бұрын

    എന്ത് എളിമ, നിഷ്കളങ്കമായ ചിരി ❤️❤️❤️❤️❤️❤️❤️❤️❤️

  • @rameshrs75

    @rameshrs75

    2 жыл бұрын

    Innocent smile....pure happiness 🤩

  • @antojoseph7448
    @antojoseph74482 жыл бұрын

    A man in love is ridiculous to watch... Sreenivasan ❤️

  • @tessinantony2622

    @tessinantony2622

    2 жыл бұрын

    Super

  • @rafimohammed3033
    @rafimohammed30332 жыл бұрын

    ബേസിൽ, വിനീത്, ചിരിച്ചു ചിരിച്ചു നമ്മളെ ചിരിപ്പിക്കും

  • @vvskuttanzzz
    @vvskuttanzzz2 жыл бұрын

    എങ്ങനെയാ.... മനുഷ്യാ....... ഇങ്ങനെ ചിരിക്കാൻ പറ്റുന്നേ...... 😍 വിനീതേട്ടൻ♥️

  • @rajipk5891
    @rajipk58912 жыл бұрын

    ഇപ്പൊഴത്തെ കാലത്ത് ഇങ്ങനെ വിനയത്തോടെയും തമാശയോടു o പെരുമാറുന്ന മിടുമിടുക്കനായ ഗായക > സംവിധായക > നടനും ഞാൻ വേറെ ആരെയും കണ്ടിട്ടില്ല വിനീതിന്റെ പാട്ടിലും ഒരു ഭംഗി വേറെ തന്നെയാണ്🌹👐

  • @gopkavishnudas7815
    @gopkavishnudas78152 жыл бұрын

    അച്ഛനെ പോലെ തന്നെ.. Haters ഇല്ലാത്ത കലാകാരൻ ❤...

  • @neeraj5837
    @neeraj58372 жыл бұрын

    പടം കണ്ടിറങ്ങിയപ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിയത് വിനീതേട്ടനെയാണ്... പടം പൊളിച്ചു വിനീതേട്ടാ...

  • @rasoosvlog3535
    @rasoosvlog35352 жыл бұрын

    വിനീത് ശ്രീനിവാസൻ The man of vibe, simplicity, honestly and etc....................

  • @sreelakshmilachoos2638
    @sreelakshmilachoos26382 жыл бұрын

    ഞാനും തലശ്ശേരി ☺️☺️☺️ vineethattan ചിരിക്കുംബൊ കൂടെ ചിരിച്ചു ഒരുപാട്🤣🤣🤣🤣 ദേഷ്യം വരുമ്പോ ighanathe ടിപ്പ് പറഞ്ഞത് നന്നായി. .... എപ്പോയെങ്കിലും ഉപകാരപ്പെടും ☺️☺️☺️

  • @anukutty222
    @anukutty2222 жыл бұрын

    ജാടയിലാത്ത നടൻ.വിനീത് ഏട്ടൻ🥰🥰🥰

  • @vaisakhraj6241
    @vaisakhraj62412 жыл бұрын

    A man in love is ridiculous to watch 👌🏻

  • @jlux4888
    @jlux48882 жыл бұрын

    "A man in Love is Ridiculous to Watch"-Sreenivasan

  • @rajasreek1369
    @rajasreek13692 жыл бұрын

    Yyooo എന്റെ വിനീതെ.... You are great

  • @amaldominic3283
    @amaldominic32832 жыл бұрын

    Down to earth, all time positive minded Vineeth sreenivasan

  • @suhubasworld313
    @suhubasworld3132 жыл бұрын

    കേൾക്കാൻ നല്ല രസമാ ഇവരുടെ interw

  • @rahul-qg9dj
    @rahul-qg9dj2 жыл бұрын

    ഓടി നടന്ന് interview കൊടുക്കുന്ന vineeth 🔥

  • @sajeerbabu4327

    @sajeerbabu4327

    2 жыл бұрын

    നായകൻ കൊടുക്കേണ്ട ഇന്റർവ്യൂ കൂടെ വിനീത് തന്നെ കൊടുത്തു തീർക്കേണ്ട 😂

  • @ayushayu6248

    @ayushayu6248

    2 жыл бұрын

    @@sajeerbabu4327 nayakan Himalayas avide engillum indakkum😂

  • @aydin_zaad

    @aydin_zaad

    2 жыл бұрын

    @@ayushayu6248 😂

  • @bipindas007
    @bipindas0072 жыл бұрын

    Simplicity ആണ് പുള്ളീടെ മെയിൻ 🤗🤗🤗🤗🤗🤗

  • @arunds2784
    @arunds27842 жыл бұрын

    Rolemodel annu vineethettaaa❤️❤️❤️👍🙌🤗🤗

  • @naasnousha3585
    @naasnousha35852 жыл бұрын

    ആരാ... 😂😂👋👋അത് പൊളിച്ചു

  • @prashnamboothiri1
    @prashnamboothiri12 жыл бұрын

    വിനീതിനെ കണ്ടാൽ എനിക് ചോദിക്കാനുള്ളത് തിര പാർട്ട് 2 എപ്പോ കാണാൻ പറ്റും 🤗

  • @lakshmisree5878

    @lakshmisree5878

    2 жыл бұрын

    Sherya... Kaalam ethra aayi

  • @see2saw

    @see2saw

    2 жыл бұрын

    +1

  • @kurukkane_karakkana_kili

    @kurukkane_karakkana_kili

    2 жыл бұрын

    അത് ഉണ്ടാകില്ല....

  • @gamesfood
    @gamesfood2 жыл бұрын

    One side ആണോ പിന്നെ ഒരു ചിരിയാ 🤣🤣🤣🤣🤣 എജ്ജാതി

  • @anithasaji5009
    @anithasaji50092 жыл бұрын

    എന്ത് രസം മാണ് വിനീതിന്റെ സംസാരം🥰🥰🥰

  • @user-bz1zr8be3z
    @user-bz1zr8be3z2 жыл бұрын

    വിനീതിന്റെ ചിരി എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്

  • @haalanizar3337
    @haalanizar33372 жыл бұрын

    Vineethettan fans❣️

  • @cidmoosa4747
    @cidmoosa47472 жыл бұрын

    Magical voice❤

  • @sarvikavipin4493
    @sarvikavipin44932 жыл бұрын

    Hridayam movie yil 15 songs undennu movie kanumbol thonnilla. Mattoru director ayirunnel bore ayene. Ella songs um suuuuuupppppppeeerrrrrrr

  • @ayushayu6248

    @ayushayu6248

    2 жыл бұрын

    Ennik 5 song eeh manasilayittillu

  • @Simi.27

    @Simi.27

    2 жыл бұрын

    What u said is very very right. Wont realise there is 15 songs

  • @anurinu1

    @anurinu1

    2 жыл бұрын

    atrayokke undo ? 🤔.. e comment vayichappol aanu ariyunnathu ...

  • @Solotube57
    @Solotube572 жыл бұрын

    Very simple person ❤️❤️❤️

  • @subhakumarinn6268
    @subhakumarinn62682 жыл бұрын

    ഇഷ്ടമാണ് വിനീതിന്റെ ചിരി എല്ലാം എന്റെ മോന്റെ അതെ ചിരി 😍

  • @sandhyamohan9858
    @sandhyamohan98582 жыл бұрын

    So lovely...Superb...The man with Simplicity ✨✨✨✨✨

  • @archanavinod1
    @archanavinod12 жыл бұрын

    Vineeth:- എന്തിനാണ് വേണ്ടാത്ത ചോദ്യം.... Interviewer:- just for രസം....

  • @thealphagamer5283
    @thealphagamer52832 жыл бұрын

    കാലം ശ്രീനിവാസനോട് ചെയ്ത് എറ്റവും വലിയ നീതി ആണ് വിനീത്

  • @aparnaprasannan9360
    @aparnaprasannan93602 жыл бұрын

    ഇജ്ജാതി മനുഷ്യൻ 😍😍😍😍😍😍😍😍😍😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinyanil9514
    @shinyanil95142 жыл бұрын

    Etra kandaalum bore aavilla Vineeth inte interview. Luv u both brothers n ur family ❤️❤️❤️

  • @balrajk7441
    @balrajk74412 жыл бұрын

    Vineethetan ishtam❤️❤️

  • @dodunair
    @dodunair2 жыл бұрын

    Hands movement like sreenivasan sir. Did anyone notice 😊

  • @hazeenarazak5174
    @hazeenarazak51742 жыл бұрын

    ഹൃദയം... കണ്ട് വന്നവരുണ്ടോ..... ❤❤❤

  • @vinayak6697
    @vinayak66972 жыл бұрын

    oru directorinte peer nokki padam kaanan pokaneki aa director vinethettan aavum💖 .....

  • @scp.342
    @scp.3422 жыл бұрын

    Haters ഇല്ലാത്ത ഒരു genius.. vineeth... congrats man

  • @sreelakshmisree4577
    @sreelakshmisree45772 жыл бұрын

    Njn oru interview full aaki kanarillaa.. Pashe vinunte interview kett ingana irunn pokum .. Kazhiyanathe ariyillaa... Magic voice 🥰😍

  • @vinodkonchath4923
    @vinodkonchath49232 жыл бұрын

    സ്വഭാവത്തിന് അനുയോജ്യമായ പേര് ഏട്ടൻ അനുജനെ പറ്റി എത്ര സ്നേഹത്തോടെ പറയുന്നു ഫ്രൻ സി നെ പോലെ

  • @muhammedkp6563
    @muhammedkp65632 жыл бұрын

    Vineethettan 🔥🔥🔥🔥🔥🔥😍😍😍😍😍

  • @SaraSara-by7xv
    @SaraSara-by7xv2 жыл бұрын

    എവിടെ വിനീതിൻറ ഇൻററർവൂ ഉണ്ടെങ്കിലും ഓടി വന്നു കാണും ❤️❤️❤️😍😍😍

  • @priyagireesh6148
    @priyagireesh61482 жыл бұрын

    അനുജനും ചേട്ടനും പൊളിയാ

  • @gopikasunil7660
    @gopikasunil76602 жыл бұрын

    ❤♥❤Vineeth ഏട്ടന്റെ ചിരി 😘😘😘❤♥❤

  • @jiniison
    @jiniison2 жыл бұрын

    Simplicity is what I like the most in vineeth

  • @dincymolgeorge6631
    @dincymolgeorge66312 жыл бұрын

    വീനിത് ഏട്ടൻ 🥰🥰

  • @adithyapt9391
    @adithyapt93912 жыл бұрын

    5:48 🤣🤣 ദേവ്യേ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി.... വിനീതേട്ടൻ ❤❤❤

  • @parvathyparu2005
    @parvathyparu20052 жыл бұрын

    വിനിത്ഏട്ടൻ 🤩🤩

  • @misstom9840
    @misstom98402 жыл бұрын

    Vineethettante chiri... Oru rekshsyum illa🤣

  • @ayanamuhammed9925
    @ayanamuhammed99252 жыл бұрын

    Vineethettan eshtom❤️❤️❤️😍 direction 🎬👌

  • @rageshradhakrishnan5913
    @rageshradhakrishnan59132 жыл бұрын

    എനിക്കും ഒരുപാട് ക്രഷ് ഇണ്ടായിട്ടുണ്ട് 😂.. ഇപ്പോഴും ഇണ്ട് 😌

  • @rekhamol3588
    @rekhamol35882 жыл бұрын

    ഓമനത്തം ഉള്ള ചിരി 🌹❤❤❤

  • @user-xe7nk7jq5e
    @user-xe7nk7jq5e2 жыл бұрын

    ഇങ്ങേരുടെ സൗണ്ടിൽ ഒരു ഫോൺ അസിസ്റ്റന്റ് ഉണ്ടേൽ സുഖമായിരുന്നു 😁.

  • @fasalrahmanfasalrahman3837
    @fasalrahmanfasalrahman38372 жыл бұрын

    Vineethettande vinayamulla samssaram ❤️

  • @minismithan4851
    @minismithan48512 жыл бұрын

    I like sreenivasan sir such a good man, with good boys

  • @mohammedsufyan4011
    @mohammedsufyan40112 жыл бұрын

    5:56 Srinivasan vibes!!

  • @sanalsuresh324
    @sanalsuresh3242 жыл бұрын

    Adichukalayathee fullum kanduu❤️

  • @user-xv7iz9zr6c
    @user-xv7iz9zr6c2 жыл бұрын

    😍തലശ്ശേരി 🥰👍വിനീത് ഇഷ്ടം ❤

  • @basithc.v6465
    @basithc.v64652 жыл бұрын

    Sheenivasan makkals ellam pwolliya

  • @priyankap7252
    @priyankap72522 жыл бұрын

    ഞാൻ എപ്പോളും നിങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ ചിരിച്ചുപോകും.... അത് അച്ഛന്റെ അഭിനയം ഓർത്തു പോകും.......

  • @shansalm19
    @shansalm192 жыл бұрын

    Vinetettan 😍

  • @paardieevlogs6100
    @paardieevlogs61002 жыл бұрын

    Always a cheerfull person..... vineethettann.... 😍😍😍

  • @sundaresannb8631
    @sundaresannb86312 жыл бұрын

    Vineethettan 💖💖💖💖😍😍😍

  • @vinujoseph6856
    @vinujoseph68562 жыл бұрын

    വിനീത് ഏട്ടാ കൊറച്ചു ജാഡ കാണിച്ചുടെ..... ഒന്നും അല്ലേലും ശ്രീനിവാസൻ സാറിന്റെ മകൻ അല്ല... ഇവിടെ ഒരു ഷോട്ടിൽ ഉള്ളവൻ, ഉള്ളവൾ വരെ ജാഡ... മല മറിച്ചു ആണ് വിഡിയോ....... ശ്രീനിവാസൻ സാർ എന്ത് പറയാൻ ലേജൻഡ്.പോളണ്ടിനെ പറ്റി ഒരക്ഷരംമിണ്ടരുത്...... തേന്മാവിൻകൊമ്പത് ശ്രീൻവസൻ തങ്ങ് ആണ് ഫുള്ള്... ലാസ്റ്റ് ക്‌ളൈമാക്സ് തമ്പ്രാൻ ചത്തില്ലേ 🤣🤣🤣🤣

  • @_shameena.__9416

    @_shameena.__9416

    2 жыл бұрын

    Ennitt jaada kanichaal parayum .."oru starinte makan ayond aavum ithre okke jaada enn"🥴🥴🥴

  • @vinujoseph6856

    @vinujoseph6856

    2 жыл бұрын

    @@_shameena.__9416 ഓഓഓ ഡാർക്ക്‌.. പറഞ്ഞത് സത്യം ആണ്. ഗുഡ് കമന്റ്.

  • @vinujoseph6856

    @vinujoseph6856

    2 жыл бұрын

    😁😁😁🤟

  • @ranicheriyan6781
    @ranicheriyan6781 Жыл бұрын

    ചേട്ടനും അനിയനും പോളി ആണ്..

  • @jidhunvrindavanam9485
    @jidhunvrindavanam94852 жыл бұрын

    Vineeth ഏട്ടന്റെ interviews super👌👌👌

  • @pradeepr4743
    @pradeepr47432 жыл бұрын

    Ellarudeyum achanum ammayum ingane analle nammal manassil kanumbol avaru manathu kanum

  • @classicsoul4771
    @classicsoul47712 жыл бұрын

    ആ ചിരി 0:54 😂

  • @anupamamobish3798
    @anupamamobish37982 жыл бұрын

    Super sound vinithettaaa

  • @aiswarya3076
    @aiswarya30762 жыл бұрын

    Jada illatha actor🤩🤩 vineethettan ishtammm

  • @snehasathyansnehasathyan879
    @snehasathyansnehasathyan8792 жыл бұрын

    വിനീതേട്ടൻ poliyane🥰🥰🥰

  • @geethasarovorom6780
    @geethasarovorom67802 жыл бұрын

    Uff ആ ചിരി 🔥🔥

  • @dr.robinfanskerala7926
    @dr.robinfanskerala79262 жыл бұрын

    Simplicity 😍😍😍😍😍😍

  • @archanas8274
    @archanas82742 жыл бұрын

    Vineeth Ettan always favourite 💖💖💖💖💖💖💖💖💖💖💖💖💖

  • @ashach1283
    @ashach12832 жыл бұрын

    ആ first dialogue വേറെ എവിടെയോ കേട്ടപോലെ... ""എന്തിന് ഇങ്ങനെ..... എന്തിന് ഇങ്ങനെ കാട്ടണേ ""

  • @amalnandu2404

    @amalnandu2404

    2 жыл бұрын

    😂😂😂😂 mathi.... mathi.....

  • @JijeendranMadambi
    @JijeendranMadambi2 жыл бұрын

    ഇത്രയും ടാലന്റ് ഉള്ള ആൾക്ക് കൊറച്ച് ജാഢ ആവാം പക്ഷെ വിനീത് 😍

  • @akshayaas5958
    @akshayaas59582 жыл бұрын

    Vineethattan ❤️

  • @manubaby6131
    @manubaby6131 Жыл бұрын

    Kidu

  • @archasl571
    @archasl5712 жыл бұрын

    Pranav ine interview Kalil onnum Kanan illaloo Waiting.... 😌

  • @renjithvssanju9128
    @renjithvssanju91282 жыл бұрын

    Ningalenthu manushyana vineetheetta... Love u man

  • @smithkr6857
    @smithkr68572 жыл бұрын

    വിനീതേട്ടൻ ❤️❤️❤️🔥🔥🔥

  • @neethaharimohan657
    @neethaharimohan6572 жыл бұрын

    Sreenivasan Sir❤️❤️❤️❤️❤️son pine parayandaloooo😍😍😍😍😍😍😍💕💕💕

  • @chandanapriyap7025
    @chandanapriyap70252 жыл бұрын

    Vineethetta ningal poliya

  • @anaswara4529
    @anaswara45292 жыл бұрын

    Vineethettante achanaanu oru onnonnara achan... Dady cool

  • @regeeshvp8181

    @regeeshvp8181

    2 жыл бұрын

    എന്റെ വീടിനടുത്താണ് ഇവരുടെ തറവാട് 🥰🥰🥰

  • @sandhyavp8963
    @sandhyavp89632 жыл бұрын

    ലാസ്റ്റ് നല്ലൊരു മെസ്സേജ് തന്നു. 👍🏻

  • @box974
    @box9742 жыл бұрын

    ചിരി കൊള്ളാല്ലോ

  • @user-hc6wp1gd3f
    @user-hc6wp1gd3f2 жыл бұрын

    🤩🤩🤩വിനീതേട്ടൻ💞🥰🤩🤩🤩

  • @ihsanajmal6539
    @ihsanajmal65392 жыл бұрын

    Last answer 👍🏻👍🏻👍🏻💯💝🙌

  • @adhithyanvsanthosh8200
    @adhithyanvsanthosh82002 жыл бұрын

    Film awards il chammiya kaaryam paranjilla🤧🤧. Dancer vineethina vilichapa pulli enit poy 🥲🌚

  • @aryas236

    @aryas236

    2 жыл бұрын

    I remember 😁

  • @adhithyanvsanthosh8200

    @adhithyanvsanthosh8200

    2 жыл бұрын

    @@aryas236 🤣😂😂

  • @daamodhanhu6070
    @daamodhanhu60702 жыл бұрын

    Oneside aanenkil......😆😆😆🔥👍

  • @shrinandgirish8782
    @shrinandgirish87822 жыл бұрын

    1:53, this maybe the one you looking for...

  • @alfiya3091
    @alfiya30912 жыл бұрын

    Vineeth ettan ❤

  • @kaladevi7545
    @kaladevi75452 жыл бұрын

    Vineethettan super...

  • @sabareeshpcsachu9535
    @sabareeshpcsachu9535 Жыл бұрын

    ചേട്ടൻ💞

  • @fizaa5911
    @fizaa59112 жыл бұрын

    Perupole enth vinayathode aan samsarikkunne🤩

Келесі