Rameswaram temple One of the char dham

#travel #malayalam #history#rameswaram #tamilnadutourism തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണയുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാർ ധാം) ഒന്നായി കണക്കാക്കുന്നു.

Пікірлер: 9

  • @Nandhana29
    @Nandhana29Ай бұрын

    Great❤

  • @sunilmohanan5019
    @sunilmohanan5019Ай бұрын

    ചരിത്രം ഉറങ്ങുന്ന ഭൂമി ❤🙏

  • @Dhanyaraj.
    @Dhanyaraj.Ай бұрын

    🕉️🙏🏼

  • @soniyalookose7173
    @soniyalookose7173Ай бұрын

    🙏🙏❤️

  • @Nandhana29
    @Nandhana29Ай бұрын

    🙏🙏🙏

  • @vishnudas9810
    @vishnudas9810Ай бұрын

    Talking speed ithiri kooduthalanu. Visual ellam nyz

  • @EndlessPrayana

    @EndlessPrayana

    Ай бұрын

    Next time ok akkal

  • @vishnudas9810

    @vishnudas9810

    Ай бұрын

    @@EndlessPrayana 👍🏻🥳

Келесі