ഞാൻ രക്ഷപെട്ടില്ലല്ലോ എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടി|NANMA MARAM

അലീനയുടെ വേറെ sharing 👇🏻👇🏻
ജപമാല ചൊല്ലാൻ പറ്റാതെ വിഷമിച്ചിരിക്കുകയാണോ 👇🏻
• ഒരുപാട് ശ്രമിച്ചിട്ടും...

Пікірлер: 107

  • @Nanmamaram_
    @Nanmamaram_9 ай бұрын

    അലീനയുടെ വേറെ sharing 👇🏻👇🏻 ജപമാല ചൊല്ലാൻ പറ്റാതെ വിഷമിച്ചിരിക്കുകയാണോ 👇🏻 kzread.info/dash/bejne/lJdnu9SwmLXOiM4.htmlsi=Byh2kCtha3SX24wy

  • @rinceprince3978

    @rinceprince3978

    9 ай бұрын

    Please pray for me to getting a job.

  • @srmarymutholil3491

    @srmarymutholil3491

    9 ай бұрын

    Praise the Lord 🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻

  • @dreamgirl61196
    @dreamgirl611969 ай бұрын

    ഞാൻ ഒരു ക്രിസ്ത്യൻ അല്ല. എന്നാലും നന്മ മരത്തിന്റെ videos കാണാറുണ്ട്. ഇന്ന് ഈ video കണ്ട് ഇപ്പോളും കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നു. കാരണം അലീന ഇപ്പൊ പറഞ്ഞത് വച് അലീന ഒരുപാട് blessed ആണ്. റൈറ്റ് timil ദൈവം എല്ലാം ശരിയാക്കി തന്നിട്ടുണ്ട്. എനിക്കും pg കഴിയുന്നത് വരെ എല്ലാം ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ നേടിത്തന്നിട്ടുണ്ട്. അതിനു ശേഷം എല്ലാം അടുത്തെത്തുമ്പോൾ കൈവിട്ടു പോകുന്ന അവസ്ഥയിലൂടെയാണ് പോകുന്നത്. എന്നും പ്രാർത്ഥിക്കുമ്പോൾ ഇനി നല്ലത് വരും എന്ന് പ്രതീക്ഷിക്കും. വർഷങ്ങളും പ്രാർത്ഥനകളും മുടങ്ങാതെ പോകുന്നു എന്നല്ലാതെ മാറ്റമില്ലെന്ന് തോന്നിയപ്പോ ദൈവത്തെ വിട്ടു. ഇപ്പൊ ഞാൻ മനസിലാക്കുന്നുണ്ട് ദൈവത്തിന് എന്നെ കുറിച് ഒരു പ്ലാൻ ഉണ്ട്. പെട്ടെന്ന് എല്ലാം കയ്യിൽ കിട്ടിയപ്പോ ദൈവത്തെ വിസ്മരിച്ചത് കൊണ്ടാവാം എനിക്ക് കിട്ടേണ്ടത് കുറച്ചു ദൂരത്തേക് മാറ്റി വച്ചത്. ഇനി നിത്യവും പ്രാർത്ഥിക്കും. ദൈവം എനിക്കായി കരുതി വച്ചതിലേക് ഞാൻ പെട്ടെന്ന് തന്നെ എത്തിപ്പെടും. ദൈവം എന്നെ അവിടെ എത്തിക്കുമെന്ന വിശ്വാസം ഇപ്പൊ ഉണ്ട്. നന്ദി 🙏🏻

  • @johns2718
    @johns27189 ай бұрын

    തകർന്ന് ഇരിക്കുവാണ് നാഥാ. എന്നെ മുറുക്കെ പിടിക്കണേ . അറിയില്ല മുന്നോട്ട് ഉള്ള വഴികൾ. എന്ത് തന്നെ ആണെങ്കിലും. നിന്റെ തുരു മുറിവുകൾ എന്നെ ലഹരി പിടിപ്പിക്കണമേ.🙏🏻

  • @jeesblog6681
    @jeesblog66819 ай бұрын

    ഞാൻ ഇന്ന് വളരെ Negative ആയിരിക്കുമ്പോളാണ് talk കേൾക്കാൻ സാധിച്ചത്. നഷ്ട്ടപ്പെട്ട പ്രത്യാശ തിരിച്ചു കിട്ടി. ഞാനും ഒരു ടീച്ചറാണ്. എന്റെ കൂടെയുള്ള ടീച്ചേഴ്സിന്റെ apointment പാസായി. ഞാൻ മാത്രം കാത്തിരിക്കയാണ്. last sign ചെയ്യാനുള്ള ആൾ തിരിക്കിലായതു കൊണ്ടാണ് എന്നാണറിഞ്ഞത്. 2 ആഴ്ചയായി കാത്തിരുപ്പാണ്. എല്ലാം നന്മയ്ക്കായി എന്ന് മനസ്സിൽ തോന്നുന്നുണ്ടെങ്കിലും ഉൾകൊള്ളാൻ സാധിക്കുന്നില്ലായിരുന്നു. റോമ 8. 18 വളരെ ആശ്വസം നൽകുന്നു. എന്റെ പഠന കാലത്ത് എന്റെ സ്വപ്നമായിരുന്നു ടീച്ചർ ആ കുകയെന്നത്. പക്ഷേ ഞാനാഗ്രഹിക്കുന്നതിലും ഭംഗിയായി പഠിക്കാനുള്ള എല്ലാ തടസവും മാറ്റി ഇവിടെ വരെ എത്തിച്ചു. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്റെ കഴിവൊന്നും അല്ല . ഈശോയുടെ കരങ്ങളാണ് എന്നെ വഴിനടത്തിയത്.

  • @336Antony
    @336Antony4 ай бұрын

    ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖❤️‍🔥

  • @annamma1
    @annamma19 ай бұрын

    Dear Aleena, these days I was somuch stressed out and a teacher too in highschool. I was going through the same things that you spoke. I believe that it's a message from Jesus. Thank you for being an instrument. Love & prayers 🙏🏽

  • @anjujoseph5043
    @anjujoseph50439 ай бұрын

    Beautiful message... thanks a lot.God bless you 🙏

  • @tjoseph9769
    @tjoseph97699 ай бұрын

    Congrats Aleena for the Spirit-filled Testimony. Keep it up.

  • @anjumolroy
    @anjumolroy9 ай бұрын

    I was really going through this situation, thanks you for your message. God bless you ❤🙏

  • @sheenabenny4789
    @sheenabenny47899 ай бұрын

    You are a good teacher too.we can understand this from this sharing. May God bless you dear.

  • @hellounique1965
    @hellounique19653 ай бұрын

    ഞാൻ കുറെ ദിവസമായി ഈശോയോട് ചോദിച്ചോണ്ടിരുന്ന ഒരു കാര്യമാണിത് 🥹

  • @nidhinfrancis123
    @nidhinfrancis1239 ай бұрын

    Praise the lord... it's very touching and relatable..tq🙏

  • @beenavinoy6145
    @beenavinoy61459 ай бұрын

    Thinking the same and waiting...

  • @tkcreations8039
    @tkcreations80396 ай бұрын

    Thank you Aleena..❤ ഞാനും ഒരു കോഴിക്കോട് താമസിക്കുന്ന ആളാണ്... എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയട്ടെ

  • @amalapoulose7092
    @amalapoulose70929 ай бұрын

    Sister 💞 thanku. Always problems any way will try with mary mother. Trying again for rosary.

  • @athira97
    @athira979 ай бұрын

    Amazing ❤ Amen!!!

  • @peaceinsight.
    @peaceinsight.6 ай бұрын

    Thank you so much chechi. I am extremely grateful for the word of God that you used in the meeting. Even though we hear a word of God we often forget it. So recently I have taken a decision to write down the word of God that touches me . And believe me it really helped me and bring amazing changes in me. When ever I get down, I take the diary and look the words of God that strengthen me in the similar past. And it always helped me to come back . And today when I write this I am so happy to say that I find my strength back from the word of God that I just heard from you.

  • @rinceprince3978
    @rinceprince39789 ай бұрын

    Amen❤

  • @anna-wt7rp
    @anna-wt7rp9 ай бұрын

    Ente eshoye oet fail ayapo niku othiri sankadam ayarunu. Njn ithra sramichitum nik enna kittathe enn njn epozhum orkuvarunu.nursing padikumpozhum distinction kittumen prathishicha pala timilum rando munno markin nik nashtamakum. Nte prathanade kurav kond avum. Njn prathishicha timil ni nik thannillelum venda timil nik tharimen uracha viswasam und. Nov 11 ezhuthuna examin nik nalla mark tharumrn uracha viswasam und. Nne daivathilot kuduthal adupikanavum.ozhivu samayagalil veruthe time kalayathe kuduthal prathikan nne sahayikane eshoye

  • @josemf5014

    @josemf5014

    6 ай бұрын

    Pass aayoo

  • @ancysr2586
    @ancysr25869 ай бұрын

    Thank u❤️

  • @neethugeorge4717
    @neethugeorge47179 ай бұрын

    Inspiring video i am struggling for my success i hope that God will prepare path for me

  • @Mahimajibi
    @Mahimajibi9 ай бұрын

    Love you Jesus ❤️🙏Jesus please bless and protect all our family members 🙏ave Maria 🙏🙏hallelujah hallelujah amen

  • @jithin532
    @jithin5329 ай бұрын

    Good message

  • @anamikaprince1676
    @anamikaprince16769 ай бұрын

    Inspiring talk ....mam❤

  • @homenurse128
    @homenurse1289 ай бұрын

    ജീവിതം മടുതിരിക്കുകയായിരുന്ന്. ഇന്ന് അല്ലേ നാളെ രക്ഷ്പെടും എന്ന് വിചാരിച്ചു ഇരിക്കാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞു. ദൈവത്തെ വിളിക്കുന്നത് നിറുത്തി ദൂരെ എവിടേലും പുറപ്പെട്ടു പോയി ആർക്കും അറിയാത്ത സ്ഥലത്ത് ജീവിച്ചു ജീവിതം എങ്ങനെ എങ്കിലും തീർത്താൽ മതി. ചിലപ്പോൾ വിചാരിക്കും അദ്മഹത്യ ചെയ്തു നരകത്തിൽ പോയാൽ ഇതിലും ഭേദം എന്ന്. ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒന്നും വരല്ലേ.....

  • @snt6038

    @snt6038

    9 ай бұрын

    Eeshoye karuna ayyirikaney

  • @allusujith7

    @allusujith7

    9 ай бұрын

    Jesus please cover your daughter with your precious blood,I pray that the loving hands of Jesus wrap around you, Jesus let your HOLYSPIRIT take control of her life and let her know your unfathomable love for her !! Holy spirit please guide and use your daughter for the kingdom of our GOD JESUS CHRIST.

  • @sr.jyothispaul4393

    @sr.jyothispaul4393

    9 ай бұрын

    ദൈവത്തിന്റെ പദ്ധതിയുടെ പൂർണ്ണതയിലേയ്ക്കുള്ള കാത്തിരിപ്പിൽ നിരാശപ്പെടല്ലേ Please . പ്രാർത്ഥിക്കുന്നു.

  • @dayanajosejosekv7696

    @dayanajosejosekv7696

    9 ай бұрын

    Njnum ipo ithe avasthyanu. Family life kityth Kai vitta avsthayilum career nashtapettu . Nadu muzhuvan Kadam ayi.chilapo thonnum engotelm poyalonu arum ariyatha ardem kuthuvakku kelkan idayilatha arumilatha oru island poyi otk ninnalonu.suicide chythal soul poypovumallonu vijarichu chynum patunila.

  • @geenajohn5756
    @geenajohn57569 ай бұрын

    Amen🙏

  • @mariaamal4655
    @mariaamal46559 ай бұрын

    Inspiring

  • @meeraelizabaththomas848
    @meeraelizabaththomas8489 ай бұрын

    Awesome message.. thanks heaps ❤

  • @Nanmamaram_

    @Nanmamaram_

    9 ай бұрын

    എല്ലാവർക്കും share ചെയ്യണേ 🔥🔥

  • @merinthomas4576
    @merinthomas45769 ай бұрын

    Amen

  • @jishasudheesh4347
    @jishasudheesh43479 ай бұрын

    Njan itu tanne chinthichondirikumpol aanu ee video kandatu God bless you dear 👍kure okke utharam kitti

  • @Nanmamaram_

    @Nanmamaram_

    9 ай бұрын

    Share ചെയ്യണേ... ഒരുപാട് പേർക്ക് ആശ്വാസം പകരുന്ന sharing ആണ്..

  • @gdolci-mw3cb
    @gdolci-mw3cb6 ай бұрын

    Jesus bless you abundantly

  • @liyamathew7815
    @liyamathew78156 ай бұрын

    Thanks❤

  • @PhilominaPeter-cw8qv
    @PhilominaPeter-cw8qv8 ай бұрын

    Aleena good... Proud of you...

  • @elizabathfrancis1019
    @elizabathfrancis10199 ай бұрын

    Waiting 😇😇

  • @lissiprakash5261
    @lissiprakash52613 ай бұрын

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @bindusiby1782
    @bindusiby17829 ай бұрын

    🎉🎉🎉God bless you💕💕💕

  • @sherinjose1851
    @sherinjose18519 ай бұрын

    Achu.. i know u.. god bless u dear

  • @sandrashaju2612
    @sandrashaju26129 ай бұрын

    Beautiful chechi❤

  • @shilpajoy4977
    @shilpajoy49779 ай бұрын

    Waiting ❤

  • @greshmapeter2315
    @greshmapeter23159 ай бұрын

    Nice talk

  • @celestehester5264
    @celestehester52649 ай бұрын

    God bless you more 💞🙏

  • @usha2759
    @usha27599 ай бұрын

    Aleena mam kindly share book detailswhich you have shared this video

  • @femitreesatom9080
    @femitreesatom90809 ай бұрын

    Powerful 🔥🔥

  • @leenasebastian5875
    @leenasebastian587515 күн бұрын

    🙏 🙏 🙏

  • @swapnajose1298
    @swapnajose12986 ай бұрын

    Eshoye njan ezuthuvan pokunna bsc nursing exam pass akki tharaname eshoyude anugraham undakaname ee varunna January 8 anu exam njan ethuvare onnum padichilla eniku ariyilla eshoye enikku padikkan kaziyunnilla enne kayividarutheee enne pass akki tharaname eshoye,🥺🥺🥺🙏🙏🙏🙏🙏

  • @MRK-gy5my
    @MRK-gy5my9 ай бұрын

    Please prayer my daughter,she is continuously failing in her maths exam

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb9 ай бұрын

    Ente avsthayum ithu thanne aarunnu.. Prarthanayil chilappam arivillayma kondu madupp thonnitund.. Ennum njn joli illathe valayuvarunnu njn atu munpu nanamamarathil cmnt ittitund.. Appm enik oru kutty rply tannu daivathinu padhathi und.. Satyam aanu njn ente daivathod prarthichu.. Parathiyokke prnjitund.. Nte frnds ellrum mikkarum jolik keri.. Njn matram ngum ethiyilla.. Clsokke nirthy vallnd ayii.. Ingnulla sakshyam pararthanyokke kanum.. Annge ippm njnum listil vannu😭❤ bakki karyom ammayum eshoyum nokkum enik urappa.. Daivaathinu nammude melulla padhathik vendi kathirikkanam kshemayode prarthikkanam😊.. Ntee merit alla daivame nanni😭❤❤

  • @neenujose790

    @neenujose790

    9 ай бұрын

    Same avastha..enik oru meritum illaa..grace undele njn rekshapedu 😢😢😢😢

  • @VineethaVineetha-ps7rb

    @VineethaVineetha-ps7rb

    9 ай бұрын

    @@neenujose790 njn kripasanathil udambadi Eduthu prarthichu..Eshokkum mathavinum asadhyamayath onnum illa... ❤hindu ayathkondu kore vimarshnam kekkndi vanitund.. But nte viswasam strong aanu

  • @allusujith7

    @allusujith7

    9 ай бұрын

    ​@@VineethaVineetha-ps7rb woow !! Vineeatha finally glad that you made in to list!! Wish you all the best !! Iam waiting for my turn 😊!! Udambadi mathavu ellam ready akum , daivathinte samayam neendathanu, kathirunalle pattu.

  • @VineethaVineetha-ps7rb

    @VineethaVineetha-ps7rb

    9 ай бұрын

    @@allusujith7 😍😍ys daivam ellam ready aakum... Enik pattaha karyangal ayath kondanu palathum njn agrehichath pole nadakanjathu ennu mansilayii.. Njn eppzhum job ennu prnju vashi pidikkate daivathinu vitt koduthu.. Ennlum edakokke vishamam parayum.. Ippm short listil vannuu bakkiyum daivathinte ishtam pole bhangi ayi nadakkum...enik orma und kore month mumpu ente sad aya cmnts ellam enik hope nalkunna rply thannathu God bless yu😍

  • @allusujith7

    @allusujith7

    9 ай бұрын

    ​@@VineethaVineetha-ps7rbeesho anugrahikatte, vineethayude atmeeya bodhyam enikk othiri velicham thannu,njan um ellam kreupasanam mathavinum eeshoykk vittu koduthanu irikunath, obstacles othiri und, ennalum daivam thanna Promise okke viswasichu munpot povunnu!!😊

  • @akhilamariajoseph
    @akhilamariajoseph9 ай бұрын

    🙏🏻

  • @ambilygeorge8529
    @ambilygeorge85298 ай бұрын

    🙏🙏👍

  • @valsamoleayappan8429
    @valsamoleayappan84299 ай бұрын

    🙏🙏🙏

  • @ushamathew5026
    @ushamathew50269 ай бұрын

    Nammamramanammamaramavalaruka❤

  • @sonaannsaji5259
    @sonaannsaji52598 ай бұрын

    Jesus Christ i trust in you ❤

  • @jismytreesa
    @jismytreesa9 ай бұрын

    Very inspiring, insightful, informative interesting. Gone through kind of same,

  • @Nanmamaram_

    @Nanmamaram_

    9 ай бұрын

    Share ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാമല്ലോ!....

  • @VishnuMallu17
    @VishnuMallu179 ай бұрын

    🙏🙏🙏🙏🙏

  • @jincymkurian5639
    @jincymkurian56399 ай бұрын

    ❤❤

  • @jijiantony7480
    @jijiantony74809 ай бұрын

    🙏🙏🙏🙏

  • @amaldamaria3478
    @amaldamaria34786 ай бұрын

    Eshopa I trust in you❤

  • @ushamathew5026
    @ushamathew50269 ай бұрын

    Ethasituationwealsoface

  • @amruthajoseph4367
    @amruthajoseph43679 ай бұрын

    ❤❤❤

  • @cicygeorge6075
    @cicygeorge60759 ай бұрын

    ❤️

  • @nimishafrancis4975
    @nimishafrancis49759 ай бұрын

    Njan ake vishamathilanu special education anu padichathu joli undu nisara sambalam mathram koode padichavare kanumbol odi olikkan thonnum njan chodhikkum enthina eesoye ente avastha engane akkiyathu ennu?

  • @allusujith7

    @allusujith7

    9 ай бұрын

    Jesus i pray for your daughter please sent your HOLYSPIRIT down upon us, and guide your daughter let her have clarity over confusion and peace over all of her problems. Jesus you are the prince of peace, and way maker, please wash her with your holy blood and water which gushed forth from the heart of Jesus as a fountain of mercy for us and for the whole world.

  • @nimishafrancis4975

    @nimishafrancis4975

    9 ай бұрын

    @@allusujith7 🙏

  • @dayanajosejosekv7696

    @dayanajosejosekv7696

    9 ай бұрын

    Njn dentist ahnu.20lks koduth padichu salary otumilathe nanamkettu jeevikunu.abroad povan kore kashtapettu cash poyi onm sheriyayathumila.enthina ente esoye ivde ingne naragikan enne vittukoduthathu.nink enne vendanjtano.nee kaipidikum vijarichta innuvare munpotu povunth..ini enk patunila.mathiyayi.

  • @shalabhaantony842
    @shalabhaantony8429 ай бұрын

    💖💖💖💖💖

  • @shalabhaantony842

    @shalabhaantony842

    9 ай бұрын

    Inspiring chechi same prblm doing BED

  • @merlinjoy1776
    @merlinjoy17769 ай бұрын

    ❤🤍😇

  • @SAN-dk6bj
    @SAN-dk6bj9 ай бұрын

    Jesus youth il cheran ntha vazhi

  • @Nanmamaram_

    @Nanmamaram_

    9 ай бұрын

    Collage ethaaa..

  • @Nanmamaram_

    @Nanmamaram_

    9 ай бұрын

    Message to 8848586768

  • @rinurobert4453

    @rinurobert4453

    9 ай бұрын

    എനിക്കും പ്രയർ ഗ്രൂപ്പിൽ ചേരണം എന്ന് ആഗ്രഹം ഉണ്ട് ബട്ട്‌ ഞൻ എന്റെ കോളേജ് ഒക്കെ കഴിഞു

  • @Nanmamaram_

    @Nanmamaram_

    9 ай бұрын

    @@rinurobert4453 NANMA MARAM Prayer Meetings koodarundo? We have Prayer Meetings every Sunday at 9.30pm.... Zoom meeting... Rosary, Sharing, Bible Study... Link KZread communityil upload cheyyunnathaayirikkum on that day...

  • @dayanajosejosekv7696

    @dayanajosejosekv7696

    9 ай бұрын

    I'm interested.

  • @kavithataj7755
    @kavithataj77559 ай бұрын

    Please p😂for me also

  • @shanushaji8911
    @shanushaji89119 ай бұрын

    Amen❤

  • @valsamoleayappan8429
    @valsamoleayappan84299 ай бұрын

    Amen

  • @Rolmetpanhussid
    @Rolmetpanhussid9 ай бұрын

    Inspiring

  • @jeenathomas1432
    @jeenathomas14329 ай бұрын

    ❤❤

  • @jesnajoy7735
    @jesnajoy77352 ай бұрын

  • @leonleon2931
    @leonleon29316 ай бұрын

    ❤❤❤

  • @neethuk6824
    @neethuk68249 ай бұрын

  • @Maria-hp1kf
    @Maria-hp1kf9 ай бұрын

  • @ankithajoy4077
    @ankithajoy40779 ай бұрын

  • @anjalysebastian7370
    @anjalysebastian73709 ай бұрын

    ❤❤

  • @merinthomas9531
    @merinthomas95319 ай бұрын

    ❤️❤️

  • @midhumidhila2225
    @midhumidhila22256 ай бұрын

  • @Josna_13
    @Josna_135 ай бұрын

    ❤❤❤

Келесі