No video

രക്ഷകാ എൻ്റെ...Rakshaka ente | Madhu Balakrishnan

Rakshaka ente
Madhu Balakrishnan
joby abraham

Пікірлер: 89

  • @jobyabraham
    @jobyabraham5 ай бұрын

    kzread.info/head/PLdxU5fwzKmLEqST62HhVSjalYk8UJ306i&si=tZ6jPg-e2un9KY31

  • @SharletPhilomina-yq3bu
    @SharletPhilomina-yq3buАй бұрын

    Very nice chetta 🎉🎉

  • @RajaKumar-oc4yj
    @RajaKumar-oc4yj Жыл бұрын

    മലയാളത്തിലെ ഏറ്റവും റേഞ്ചുള്ള ഗായകൻ പക്ഷേ അവഗണന.

  • @ajimathewputhoor3199
    @ajimathewputhoor31992 күн бұрын

    Superb madhu❤

  • @dysontk7457
    @dysontk74572 жыл бұрын

    രക്ഷ കയുടെ പാട്ടിനെ..ഒരത്മാർത്ഥ തയും ഇല്ല. പോക്കറ്റിൽ കയ്യിട് 😀

  • @RajaKumar-oc4yj

    @RajaKumar-oc4yj

    Жыл бұрын

    He is not a christian priest. ,,😄

  • @arunkarnavar7375

    @arunkarnavar7375

    7 ай бұрын

    Is there a code of conduct for using pockets while singing 😮

  • @ronythomas9304
    @ronythomas93042 жыл бұрын

    Enikku ishtapetta paatukaran Madhu balakrishnan

  • @babym.j8527
    @babym.j85273 жыл бұрын

    ഇതാണ് യേശുദാസും, മറ്റു ഗായകരും തമ്മിലുള്ള വ്യത്യാസം. പാട്ടിന്റെ ആത്മാവ് യേശുദാസിന്റെ സ്വരത്തിൽ മാത്രം.

  • @jkbony

    @jkbony

    2 жыл бұрын

    സ്റ്റുഡിയോ ഗായകൻ.... ദാസപ്പൻ.... ഓപ്പൺ സ്റ്റേജിൽ ഇതേപോലെ ദാസപ്പൻ പാടുന്നത് കാണിച്ചാൽ 1000 രൂപ തരാം..... മധു ബാലകൃഷ്ണൻ സ്റ്റേജിൽ ഹരിമുരളി പ്രമധവനം മാനെ അങ്ങനെ പലതും സ്റ്റുഡിയോ യിൽ പാടുന്ന അതെ പെർഫെക്ഷനിൽ പടിട്ടുണ്ട്.....കേട്ടിട്ടുണ്ടോ ബ്രോ.....

  • @babym.j8527

    @babym.j8527

    2 жыл бұрын

    @@jkbony open സ്റ്റേജിൽ കാലകത്തി തുള്ളുന്നതല്ല പാട്ട്.അങ്ങനെയാരുന്നേൽ റിക്കോർഡിങ് സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യേണ്ട കാര്യമില്ല.സ്റ്റേജിൽ പാടാൻ യേശുദാസ് ആണേലും റിഹേഴ്‌സൽ വേണം.സ്വന്തം പാട്ട് ആണേലും ഒരു പ്രാവശ്യം എങ്കിലും പ്രാക്ടീസ് ചെയ്യേണ്ടത് ആവശ്യമാണ്. അദ്ദേഹം എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു.ഞാൻ യേശുദാസിന്റെ പല സ്റ്റേജ്‌ പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട്.എല്ലാം നന്നായിരുന്നു.

  • @SivaKumar-sk8mm

    @SivaKumar-sk8mm

    Жыл бұрын

    സ്റ്റഡിയോയിൽ പാടണം അല്ലെ ബോറ യേശുദാസ്. മധു അങ്ങനെ അല്ല

  • @SivaKumar-sk8mm

    @SivaKumar-sk8mm

    Жыл бұрын

    ഞാൻ രണ്ടു തവണ യേശുദാസിന്റ് ഗാനമേള നേരിട്ട് കേട്ടതാണ് പൊളി കഷ് പോയത് മിച്ചം

  • @binuantony2052

    @binuantony2052

    Жыл бұрын

    Thengakola onnu podo yeudas oru kuntho illa chuma kure ennm thangi konu nadakunu athre ullu jaya chandra oke nth nalla ethyil padunu e madhu bqlakrishnan live padunnapole oru kunthom arula njn yesudas kure live kett pisa kalanjatha chumq kure perde bhavim kalanj althe yesudas nthua

  • @dilusjayan7771
    @dilusjayan77712 жыл бұрын

    ദാസേട്ടൻ വേറെ level 🔥🔥🔥

  • @jkbony

    @jkbony

    2 жыл бұрын

    സ്റ്റുഡിയോ ഗായകൻ

  • @RajaKumar-oc4yj

    @RajaKumar-oc4yj

    Жыл бұрын

    @@jkbony search live of Yesudas of etho nilavukal kanavukal , a Tamil song and also listen it's original .

  • @jkbony

    @jkbony

    Жыл бұрын

    @@RajaKumar-oc4yj കൊറെ കണ്ടിട്ടുണ്ട്... അങ്ങേരെടെ മുന്നിൽ പോയി നിന്ന് പാട്ട് കേട്ടിട്ടുണ്ട്... പരാജയം ആണ് സ്റ്റേജിൽ 😂

  • @shimmyisac5662
    @shimmyisac5662 Жыл бұрын

    Madhuchettan.. Is the gift of GOD....

  • @bijujasmine5919
    @bijujasmine59192 жыл бұрын

    നന്നായി പാടി.....മധു ചേട്ടൻ്റെ ശബ്ദം...😍 ഒന്നും പറയാനില്ല🥰

  • @NikhilNikhil-fh1te
    @NikhilNikhil-fh1te Жыл бұрын

    Dasettan vere level

  • @shimmyisac5662
    @shimmyisac5662 Жыл бұрын

    God giveus, another yesudas... Thank.. God

  • @salamma1829
    @salamma18292 ай бұрын

    ചരണം കൊള്ളാം ഫീൽ തീരെയില്ല ദാസേട്ടൻ പാടുന്നതിന്റെ പകുതിപോലും വന്നില്ല 🙏

  • @aswanthunni6542
    @aswanthunni65423 жыл бұрын

    Madhubalakrishnan sir ❤❤

  • @mohsinkhader665
    @mohsinkhader6653 жыл бұрын

    Madhu chetta🙏🙏 no words👌👌👏👍

  • @chrisfrancis7842
    @chrisfrancis78423 жыл бұрын

    Thanks Joby chetta for uploading all the songs.

  • @user-rm3lv6hy6u
    @user-rm3lv6hy6u3 ай бұрын

    now you go and hear voice of dasettan. then you can see the difference

  • @jithinthambi4441
    @jithinthambi4441 Жыл бұрын

    Madhu balakrishnan 😘

  • @jithinthambi4441
    @jithinthambi44419 ай бұрын

    Madhu balakrishnan ❤

  • @rijovprijo5117
    @rijovprijo511710 ай бұрын

    നീ നെഗറ്റീവ് കമന്റിടുന്ന സഹോദരങ്ങൾ സ്റ്റേജിൽ കയറി ഈ പാട്ട് ഒന്ന് പാടി നോക്ക് അപ്പോൾ അറിയാം വിയർക്കുന്നത്

  • @maneeshcm4877
    @maneeshcm48773 ай бұрын

    Please try to get a audio output from sound engineer

  • @rijors184
    @rijors184 Жыл бұрын

    Ist bgm 16 bar kazhinju base guitarist oru slide vaikkunnath poli......oru rakshayum illa

  • @Jake_asthetix127
    @Jake_asthetix1272 жыл бұрын

    കുറ്റംപറയുന്നില്ല പക്ഷെ യേശുദാസ്... യേശുദാസ് തന്നെ

  • @abrahamsamydass4506
    @abrahamsamydass45063 жыл бұрын

    Nice song🎤🎶 & music ❤Super❤❤ Glory to God

  • @unnithobiasdivinetrumpet3128
    @unnithobiasdivinetrumpet31284 ай бұрын

    Nice

  • @chuppy871
    @chuppy871 Жыл бұрын

    Kollam

  • @RajaKumar-oc4yj
    @RajaKumar-oc4yj Жыл бұрын

    He made it a good classical form.🙏🏼🙏🏼🙏🏼🙏🏼

  • @sandhoopsandhoop1277
    @sandhoopsandhoop12773 жыл бұрын

    ആമേൻ ❤️❤️❤️🌹🌹🌹

  • @jentlesanchu1565
    @jentlesanchu15654 ай бұрын

    Ee song Kure practice cheythathil pinneyanu enick aadhyam paadan pattiyath.aadyathe 2 line kazhinju adutha line pettennu edukkanam...

  • @simyshomebakes3888
    @simyshomebakes3888 Жыл бұрын

    Nice❤

  • @chandrasekharankv7577
    @chandrasekharankv757710 ай бұрын

    Yesudas ganagandharvan anu.Mattullavar mukkupandangal.Jayachandran tharakedilla

  • @akshayss8083
    @akshayss80833 жыл бұрын

    Rajesh cherthala.. 1:50

  • @rajcorner1044
    @rajcorner10442 жыл бұрын

    Amen

  • @bhvanpatel9967
    @bhvanpatel99672 жыл бұрын

    Caiinow

  • @arun5994
    @arun5994 Жыл бұрын

    👍

  • @mohansubusubu288
    @mohansubusubu2883 жыл бұрын

    സൂപ്പർ

  • @jeyamohini2774
    @jeyamohini27742 жыл бұрын

    Amen,,,,halalooya

  • @jarishnirappel9223
    @jarishnirappel9223 Жыл бұрын

    Super ആയി

  • @tojoantony6489
    @tojoantony64896 ай бұрын

    Rekshaka,,Live sangathees nd layam dasettan engane paaduno athupolethe rhythm can't predict voice he can❤

  • @lbcgtab5379
    @lbcgtab5379 Жыл бұрын

    Chec...chec....

  • @renjuvarghese7586
    @renjuvarghese75863 жыл бұрын

    ♥️

  • @Johnbibinjose
    @Johnbibinjose3 жыл бұрын

    😘

  • @thomastha2478
    @thomastha24782 жыл бұрын

    Super brother

  • @vijaygopal6946
    @vijaygopal6946 Жыл бұрын

    Madhu recorded this first in trials. Later Tomin managed to rope in Yesudas. What we are used to us Studio recording. And of course Yesudas has better voice. Jayachandran would have been the best for this song

  • @subinjohnalby3921
    @subinjohnalby39212 жыл бұрын

    Voice കൊള്ളാം nice. But താളം തെറ്റിച്ചു ആണ് പാടുന്നത് എന്ന് തോന്നുന്നു . "ബലി ദാനമായിതാ" portion. രണ്ടു stanza തെറ്റ് ആണ്. 4.28 clear ആയി അത് കാണിക്കുന്നുമുണ്ട്. വയലിൻ expression 😛

  • @jkbony

    @jkbony

    2 жыл бұрын

    ഒരു ബിറ്റ് താഴെ പോയ്‌ 😝 2 ലൈൻ

  • @chrisfrancis7842
    @chrisfrancis78423 жыл бұрын

    Excellent performance

  • @elroiglobaltheologychannel3373
    @elroiglobaltheologychannel33733 жыл бұрын

    In this singing something missing,

  • @SureshKumar-mn4ze

    @SureshKumar-mn4ze

    2 жыл бұрын

    പാട്ടിന്റെ ആത്മാവ്

  • @arukrishnaal2656

    @arukrishnaal2656

    2 жыл бұрын

    Definitely

  • @delinasam8949

    @delinasam8949

    2 ай бұрын

    Everything missing

  • @user-rm3lv6hy6u
    @user-rm3lv6hy6u3 ай бұрын

    never it will come near to jesudas.....

  • @ronytjoseph
    @ronytjoseph2 жыл бұрын

    ♥️♥️♥️

  • @johndutton4612
    @johndutton46123 жыл бұрын

    where was this programme?

  • @jobyabraham

    @jobyabraham

    3 жыл бұрын

    Edappally

  • @elroiglobaltheologychannel3373
    @elroiglobaltheologychannel33732 жыл бұрын

    Not correct singing. Yesudas is yesudas. No one can competite with him.

  • @princeprasad3144

    @princeprasad3144

    2 жыл бұрын

    Why are u comparing both....They both are good singers

Келесі