Rajasthan | Kerala To Rajasthan Travel Budget | Best Time For Rajasthan

കൊട്ടകളുടെയും രാജാക്കന്മാരുടെ പൈതൃകങ്ങളുടെയും നിറങ്ങളുടെയും ഒക്കെ നാട് ആയ മനോഹരം ആയ രാജസ്ഥാൻ യാത്ര ആഗ്രഹിക്കുന്നവർക്ക് വേണ്ടി എപ്പോൾ പോകണം എത്ര പൈസ ആകും എന്നൊക്ക വിശദീകരിച്ചു പറയുന്ന വീഡിയോ കാണുക അഭിപ്രായം അറിയിക്കുക ....
#Rajasthan
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
Rajasthan trip malayalam
rajasthanj travel budget
jaipur un malayalam
ajmeer in malayalam
jodhpur in malayalam
pushkar in malayalam

Пікірлер: 307

  • @sirusdc5618
    @sirusdc56182 жыл бұрын

    അഗ്രഹിച്ചിരിക്കുകയായിരുന്നു...

  • @UNJOBER

    @UNJOBER

    10 ай бұрын

    ഇപ്പോഴാണ് കാണുന്നത് 😂😂 ഞാൻ ഇപ്പൊ രാജസ്ഥാൻ ആണ്

  • @pattinandu
    @pattinandu2 жыл бұрын

    Thanks brother, you're the only reason I went Khuri. Means a lot.

  • @jayarajnair310
    @jayarajnair3102 жыл бұрын

    Excellent information. Useful tips. Travel വ്ലോഗിൽ ഒരു പുതിയ അധ്യായം. ഇങ്ങനെ ഒരു vlog ഉണ്ടാക്കാനുള്ള hardwork & homework ഞങ്ങൾ മനസിലാക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @suneeshgeorge4843
    @suneeshgeorge48432 жыл бұрын

    thank you bhai....മികച്ച വിവരണം

  • @hakeemkh6161
    @hakeemkh61612 жыл бұрын

    Ee videok vendi kaathirikkaarnu 😍♥️.. Thanks ikkaa 🤍🙌

  • @bucketlistbyameenkali6380
    @bucketlistbyameenkali63802 жыл бұрын

    താങ്ക്സ് ഇക്ക നാളെ ആണ് ട്രെയിൻ ഇന്ന് വീഡിയോ കണ്ടത് 😍

  • @davisgeorgenadakkavukaran4223
    @davisgeorgenadakkavukaran42232 жыл бұрын

    Very useful video and information s...thank you for sharing with us 🙏❤️

  • @ambilinikhil6865
    @ambilinikhil68652 жыл бұрын

    Out standing thank you so much for such a beautiful information

  • @abdulhameed2556
    @abdulhameed2556 Жыл бұрын

    Thank you so much bro for detailed video ❤

  • @akshaysurendrababu912
    @akshaysurendrababu912 Жыл бұрын

    മാഷേ വളരെ നല്ല വീഡിയോ

  • @anoopabrahamanoop8833
    @anoopabrahamanoop88332 жыл бұрын

    Informative...Thank you for your effort

  • @asifismail9617
    @asifismail96172 жыл бұрын

    Bro സംഭവം പോളിയാണ്.. But digital visualise കൂടി ആണെങ്കിൽ vedio nalla effective ആകും.. (Map visual )

  • @sanuvalathara2413
    @sanuvalathara24132 жыл бұрын

    ഇക്ക യുടെ വ്ലോഗ്സ് എല്ലാം സൂപ്പർ ആണ്

  • @sharafuedathara4583
    @sharafuedathara45832 жыл бұрын

    കാത്തിരുന്ന വീഡിയോ

  • @akshaypraj
    @akshaypraj2 жыл бұрын

    Video vannal udane eduthu playlist lu idum, Ottakkirunnu swasthamayi pinne kanum ❤️

  • @OMWay

    @OMWay

    2 жыл бұрын

    Ishtam ❤️❤️❤️

  • @sanoobks1241
    @sanoobks12418 ай бұрын

    Great work bro

  • @blueshadow8537
    @blueshadow8537 Жыл бұрын

    Excellent information 💙👍🏻

  • @shaheerudheen2098
    @shaheerudheen20982 жыл бұрын

    വളരെ ഉപകാരമായിരുന്നു

  • @rosegarden458
    @rosegarden458 Жыл бұрын

    Ikkka ninglu super aanu… ingde vedio aanu Njan watch cheyyunnu one by one

  • @kpkochi
    @kpkochi2 жыл бұрын

    Thanks Bro 🥰💚👍🏻

  • @abdulsabir1693
    @abdulsabir16932 жыл бұрын

    Great work 🤝

  • @ajaynechully2723
    @ajaynechully27232 жыл бұрын

    ചേട്ടൻ പൊള്ളിയ ❤️❤️❤️❤️

  • @SoloFinder
    @SoloFinder2 жыл бұрын

    നിങ്ങൾ പൊളി ആണ് 🥰🥰💖💖💖💖♥️❤ഫുൾ സപ്പോർട്ട് 💖🥰🥰💖💖

  • @arjunsivan8956
    @arjunsivan89562 жыл бұрын

    Bus to khuri from jaisalmeer Timings 10:00 am 1:30 pm 3: 30 pm

  • @OMWay

    @OMWay

    2 жыл бұрын

    😍😍❤️

  • @ladeedwl
    @ladeedwl2 жыл бұрын

    Maattangal varunundu.. Theerchayaayum uyarangalil ethum👍

  • @bnprijith
    @bnprijith2 жыл бұрын

    Very informative.

  • @nasimck2428
    @nasimck24282 жыл бұрын

    Useful 👊

  • @ifs999
    @ifs99911 ай бұрын

    Great work

  • @johncysamuel
    @johncysamuel2 жыл бұрын

    very good information 👍🌹❤️

  • @MakeMyYatra
    @MakeMyYatra Жыл бұрын

    Good information 😍

  • @malluexplore4571
    @malluexplore45712 жыл бұрын

    Spr brother

  • @pranavmc4103
    @pranavmc41032 жыл бұрын

    Bro super,

  • @sirusdc5618
    @sirusdc56182 жыл бұрын

    Thanks 🥰

  • @travelwithfishing4058
    @travelwithfishing40582 жыл бұрын

    Pwoli

  • @basilo.k7097
    @basilo.k70972 жыл бұрын

    Oru santhosh George kulangara style presentation 👌 😎 👍

  • @OMWay

    @OMWay

    2 жыл бұрын

    😍

  • @k---h6390
    @k---h63902 жыл бұрын

    November ithepole rajasthan trip sure aan... Athin munne ippo mansoon season ulla Maharashtra video cheyyaavo ikka

  • @44dragon9
    @44dragon92 жыл бұрын

    Niceeee 💕💕💕💕💕💕💕

  • @iamfazfsz9676
    @iamfazfsz9676 Жыл бұрын

    Well said

  • @OMWay

    @OMWay

    Жыл бұрын

    ❤️❤️

  • @poppinzcandy2545
    @poppinzcandy25452 жыл бұрын

    സംസാരത്തിൽ ഒരു സന്തോഷ്‌ ജോർജ് കുളങ്ങര ടച് ഫീൽ ചെയ്തു... Keep going ✌🏻✌🏻

  • @OMWay

    @OMWay

    2 жыл бұрын

    ഇഷ്ടം

  • @abdu688
    @abdu688 Жыл бұрын

    അസ്‌ലംക്ക ഞങ്ങൾ പോയി വന്നു രാജസ്ഥാൻ. നവംബർ 2 നു പോയി നവംബർ 13 നു തിരിച്ചു എത്തി. പൂർണമായും നിങ്ങളുടെ വീഡിയോ മാത്രം അടിസ്ഥാനമാക്കിയാണ് ഞങ്ങൾ പോയതും, പ്ലാൻ ചെയ്തതും.ഒരു ബുദ്ധിമുട്ടും എവിടെയും വന്നില്ല... ഒരുപാട് നന്ദി 😍😍😘😘😘

  • @OMWay

    @OMWay

    Жыл бұрын

    Ishtam❤️👍

  • @mohammedsuroor2473

    @mohammedsuroor2473

    Жыл бұрын

    Budget ethra Aayi

  • @onetwozeroyt
    @onetwozeroyt6 ай бұрын

    Thanks.

  • @OMWay

    @OMWay

    6 ай бұрын

    You're welcome

  • @lijaslrs4510
    @lijaslrs45102 жыл бұрын

    Thanks aslamkaaa

  • @shaheedeastkdr1888
    @shaheedeastkdr18882 жыл бұрын

    ചങ്കേ... സൂപ്പർ..

  • @TravelcafeTravelcafe
    @TravelcafeTravelcafe2 жыл бұрын

    KATTA SUPPORT UNDAKUM BROTHER........................

  • @nithinshahmpz7879
    @nithinshahmpz78792 жыл бұрын

    Useful

  • @musammilc2071
    @musammilc20712 жыл бұрын

    Thanks

  • @haseenasalim8141
    @haseenasalim81412 жыл бұрын

    ഒരു travel agency/help കൂടി തുടങ്ങൂ. Specially low budget tourism. എത്രയോ പേര്‍ക്ക് ഉപകരിക്കും.

  • @aplustube2557
    @aplustube25572 жыл бұрын

    👍

  • @abhilashashtathmana
    @abhilashashtathmana2 жыл бұрын

    Good👍

  • @minnasjean7770
    @minnasjean77702 жыл бұрын

    Nice 👍

  • @asifm720
    @asifm7202 жыл бұрын

    💙🔥👏

  • @arshadvk1269
    @arshadvk12692 жыл бұрын

    👍🏻👌

  • @mac_solorider5727
    @mac_solorider57272 жыл бұрын

    ❤️👍

  • @RakeshPareekrailway
    @RakeshPareekrailway Жыл бұрын

    Bro I'm from Rajasthan and service here in kerla , you can also include bhangarh (alwar) and ranthambhore ( sawai madhopur ) also world's haunted village in jaisalmer

  • @OMWay

    @OMWay

    Жыл бұрын

    ❤️❤️

  • @travelsujil3349
    @travelsujil3349 Жыл бұрын

  • @jitheshpk1982
    @jitheshpk1982 Жыл бұрын

    Good one bro How's climate in December? Can kids afford cold?

  • @OMWay

    @OMWay

    Жыл бұрын

    yes

  • @_nabeel__muhammed
    @_nabeel__muhammed2 жыл бұрын

    👌👌

  • @topgamers2737
    @topgamers27372 жыл бұрын

    💥

  • @rashidpp9744
    @rashidpp97442 жыл бұрын

    ❤️❤️❤️

  • @Kichuzzyy
    @Kichuzzyy4 ай бұрын

    Nala ann povunne Vdo upakaram ayi 😁🖤🫶

  • @marietjoy4325
    @marietjoy43252 жыл бұрын

    Njanum husband m September last week jodpur poyi .two years Mumbai jaipur agra Delhi poyi .ini jaisalmeer kananundu

  • @ajaynechully2723
    @ajaynechully27232 жыл бұрын

    ❤️❤️❤️❤️❤️

  • @yatrastory423
    @yatrastory4236 ай бұрын

    Mount Abu enganeya explore cheyyuva guru shikar bus undo?

  • @zabirehsan9212
    @zabirehsan9212 Жыл бұрын

    ❤🎉

  • @mubashirmubu5140
    @mubashirmubu51402 жыл бұрын

    👍👍👍

  • @nabeelbanna2833
    @nabeelbanna2833 Жыл бұрын

    🖤🔥

  • @arunsumesh
    @arunsumesh2 жыл бұрын

    🥰

  • @travelwithriyan1511
    @travelwithriyan15112 жыл бұрын

    Punjab video kude idamo

  • @rafi__muhammed
    @rafi__muhammed2 жыл бұрын

    Bro …festivals ettavum adipoli endhu samayath aan ?

  • @muhammedashik320
    @muhammedashik3202 жыл бұрын

    Rajasthan ❤️

  • @dunikumar4719
    @dunikumar4719 Жыл бұрын

    Jai Rajasthan

  • @muhammeedshafan
    @muhammeedshafan2 жыл бұрын

    Bro,ee oru time period rajastan poovnthn pati entha abhiprym? Reply back

  • @NoName-vj9rw
    @NoName-vj9rw2 жыл бұрын

    Bro ee room in pakaram namuk tent stay akiyal room cash kurakan patille

  • @saranyas5423
    @saranyas54232 жыл бұрын

    1 age ulla kuttiyumayi January pokan pattiya tripine Patti parayamo

  • @marietjoy4325
    @marietjoy43252 жыл бұрын

    Jodpur two days venom nannayi kanan njangal three days eduthu

  • @lechu230655
    @lechu230655 Жыл бұрын

    March last week climate nallathayirikumo

  • @mommysvlogs8875
    @mommysvlogs88752 жыл бұрын

    September il pokunnund☺️

  • @jayasreenair4043
    @jayasreenair40439 ай бұрын

    June julyil pokan pattumo appozhe leave ullu plz reply

  • @travelwithfishing4058
    @travelwithfishing40582 жыл бұрын

    Support…..!

  • @travelboy5183
    @travelboy51832 жыл бұрын

    ബിക്കാനീർ ഉൾപ്പെടുത്താമായിരുന്നു...നല്ല സ്ഥലം ആണ്

  • @shahanazkm4535
    @shahanazkm45355 ай бұрын

    july pokan pattiya sthalangal ethokeyanu?

  • @yatrastory423
    @yatrastory4236 ай бұрын

    Ghoram ghat enganeya visit cheythittundo

  • @50ashonjohnkutty6
    @50ashonjohnkutty62 жыл бұрын

    Goa trip plan 📝?

  • @akshayanidhin4789
    @akshayanidhin47892 жыл бұрын

    Super voice 🥰

  • @faseehfazi8749
    @faseehfazi874910 ай бұрын

    Ee dec 2023 pokan alochikunnavar undooo

  • @dreamwalker4434

    @dreamwalker4434

    8 ай бұрын

    Me

  • @sunnyac483
    @sunnyac483 Жыл бұрын

    ഇതിൽ കുറെ സ്ഥലങ്ങൾ വിട്ടു പോയല്ലോ സുഹൃത്തേ, kota, kumbalgarh ranakpur, bikaner, മുതലായവ

  • @ryanhariz1272
    @ryanhariz1272 Жыл бұрын

    Rajasthan place le holidays undoo?

  • @thepradeepattitude
    @thepradeepattitude2 жыл бұрын

    Chetta, ipo povanegi RTPCR or negative certificate veeno? First dose kazhinju.

  • @OMWay

    @OMWay

    2 жыл бұрын

    yes

  • @funnygameplay3934
    @funnygameplay39342 жыл бұрын

    Sir iam rajasthan

  • @arshiyaabdulsalam2272
    @arshiyaabdulsalam22727 ай бұрын

    Rajasthan women siju solo travel cheyan safe ano

  • @mhdsalman3264
    @mhdsalman32647 ай бұрын

    anyone Jan poyalo

  • @rippugolden4004
    @rippugolden40042 жыл бұрын

    അജ്മീർ മാത്രമായി ഒന്ന് outlet ചെയ്യാമോ

  • @travaloli
    @travaloli Жыл бұрын

    🖐Bro keralathil ninn eth train anu on paryuvo ..please 😊😊😊

  • @muhammedunaisp1884
    @muhammedunaisp18842 жыл бұрын

    Udaipur to jodhpur train ippam kanunnilla train number please 🥺

  • @surendrasaini5860
    @surendrasaini58602 жыл бұрын

    Please thoda english me bhi bolona samj ni aa rha h

  • @travelboy5183
    @travelboy51832 жыл бұрын

    ഇങ്ങളെ വർത്താനം കേട്ട് രാജസ്ഥാൻ കണ്ടിരുന്നു.. ഒരു പ്രത്യേക ലെവലാ രാജസ്ഥാൻ... എല്ലാ ഇന്ത്യക്കാരനും കാണേണ്ട സ്ഥലം

  • @OMWay

    @OMWay

    2 жыл бұрын

    ഇഷ്ടം

  • @akshayanidhin4789

    @akshayanidhin4789

    2 жыл бұрын

    Details തരുമോ

  • @travelboy5183

    @travelboy5183

    2 жыл бұрын

    @@akshayanidhin4789 എന്ത് ഡീറ്റൈൽ ആണ് വേണ്ടത് ????

  • @rahulrajendran3987

    @rahulrajendran3987

    Жыл бұрын

    Desert stay contact

  • @travaloli

    @travaloli

    Жыл бұрын

    @@travelboy5183 bro eth train aah..keralthin pokan ayt

  • @mohammedjasil6031
    @mohammedjasil60312 жыл бұрын

    Pehelgamil ninnum…rajasthanilotaano punjabilotaano pokunnath eluppam…pehelgamil ninnum jammuviliythiyit maathrame povaan kayiyukayollu ennundo….kuranja rate nu pokaan enthaa vayi…njngal ipo sreenagaril und…naale pehalgamil pokaan nd

  • @OMWay

    @OMWay

    2 жыл бұрын

    ജമ്മു എത്തി മാത്രമേ എവിടേക്കും പോകാൻ പറ്റൂ

  • @adhnan7032
    @adhnan70322 жыл бұрын

    Ikka tent stay patto

  • @abi2568
    @abi25682 жыл бұрын

    താങ്കൾ സാധാരണപെട്ടവർക്കും പോകാവുന്ന budjet ൽ ആണ്‌ ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ആദ്യആയിട്ട് പോകുന്നവര്ക്ക് ചിലപ്പോൾ ബഡ്ജറ്റ് താളം തെറ്റി പോകാം. എനിക്ക് അങ്ങനെ പറ്റിയിട്ടുള്ളതാണ്. താങ്കളെ പോലെ ഉള്ള ഒരാൾ ഒരു ടൂർ arrange ചെയ്തു കൂടെ, വർഷത്തിൽ ഒന്ന് ആയാലും മതി.

  • @rahulrajendran3987
    @rahulrajendran3987 Жыл бұрын

    Can you please share desert stay contact

Келесі