രജനികാന്തിൻ്റെ ആരായിട്ടുവരും?🤔😎

Ойын-сауық

#seriouslyfunny #mazhavilmanorama
രജനികാന്തിൻ്റെ ആരായിട്ടുവരും?🤔😎
Seriously Funny | Sruthi Rajanikanth | Mazhavil Manorama KZread Channel
#MazhavilManorama #manoramamax #Seriouslyfunny #vidya #standupcomedy #digital
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 43

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k218811 ай бұрын

    കോൺഫിഡന്റ് ആണ്, കോമഡി ഇല്ല, next time പൊളിക്കണം 👍🏻, എല്ലാരും മോശം മോശം എന്ന് പറയാതെ,sprt കൊടുക്കാൻ നോക്കിയാൽ അടുത്ത തവണ സെറ്റാക്കും ആ കുട്ടി.

  • @rintoantony9742

    @rintoantony9742

    10 ай бұрын

    ഒത്തില്ല 😊

  • @s4u263
    @s4u26311 ай бұрын

    Seriously nalla bore aayittond👌

  • @adarshvnath5493
    @adarshvnath549310 ай бұрын

    Le Sruthy: Guys this is FUNNY. Audience : SERIOUSLY! 😮.... Programme nte പേര് അന്വർത്ഥമാക്കിയ Performance

  • @bhaskarankaravoor4374
    @bhaskarankaravoor437411 ай бұрын

    എല്ലാം പാതി വഴിയിൽ ചാടി പോയല്ലോ. Complete. ON. AIR,,,,,,,,

  • @thanoojathanu8676
    @thanoojathanu867611 ай бұрын

    Painkilli 😅

  • @kaaliyankaali771
    @kaaliyankaali77111 ай бұрын

    ഇതെന്ത് തേങ്ങ 😂

  • @rabees_rb
    @rabees_rb11 ай бұрын

    Over ആയി audience നോട് connect aavaan vendi try cheyyanam e എന്ന് ആരോ nirbandhichirunno ennaan oru doubt thoniyath ? Comedy യെക്കാൾ മോശമാണ് ചില സമയത്ത് ഓരോന്ന് പറയുമ്പോ ആൾകാർ ചിരിക്കുന്ന sound add ചെയ്തിരിക്കുന്നത്.. ചിരി വരാത്ത സ്ഥലത്തൊക്കെ അതും കൂടി കേൾക്കുമ്പോ വല്ലാതെ നമ്മൾക്ക് bor ആയിട്ട് തോണുമല്ലോ ... Sruthi നന്നായിട്ട് try cheythu.. But audience നോട് interact ചെയ്യുന്നതിലൂടെ comedy കൊണ്ടുവരാൻ വല്ലാൻഡ് ശ്രമിച്ച് കാണുമ്പോ മടുത്തു പോവുന്നപോലെ ആയിപ്പോയി. ..... After all... Painkili is so energetic and smart keep going

  • @AmalSanoj-pd5ti
    @AmalSanoj-pd5ti11 ай бұрын

    Kavi enthanu udeshichadu 😂

  • @niranjanasrajeev-yy4nb
    @niranjanasrajeev-yy4nb11 ай бұрын

    Uff ❤

  • @annaannaannaanna6313
    @annaannaannaanna631311 ай бұрын

    Haiii...👏🥰😍😘😘

  • @niranjanasrajeev-yy4nb
    @niranjanasrajeev-yy4nb11 ай бұрын

  • @JOHNNYDANGAMING
    @JOHNNYDANGAMING8 ай бұрын

    Let she cook her jokes , keep doin it

  • @shp-1753
    @shp-175311 ай бұрын

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത്🔥🔥🔥🔥🔥

  • @josephjose2766

    @josephjose2766

    11 ай бұрын

    എന്ന് വച്ചാൽ ഇതുവരെ ഒന്നും കണ്ടിട്ടില്ലാ എന്ന് ചുരുക്കം 😅

  • @s4u263

    @s4u263

    11 ай бұрын

    Da poi nallath vellom kaan aadhyam🤦‍♂️

  • @u.haseemuneer7187

    @u.haseemuneer7187

    11 ай бұрын

    സത്യം... ബാക്കി ഒന്നും കണ്ടില്ല എന്നത് വേറെ ഒരു സത്യം... 😂😂😂😂😂

  • @shp-1753

    @shp-1753

    11 ай бұрын

    @@u.haseemuneer7187 അത് സത്യം

  • @ptvvlog479

    @ptvvlog479

    11 ай бұрын

    വള്ളരെ മോശം

  • @DaniNahmanPedras
    @DaniNahmanPedras10 ай бұрын

    Oru topic edukke.. enittu athine oru base vechitte script undakkuka. Alenkil, bore ayi pokum. Oru focus ila. Sherikum bore ayirunnu pakshe ee comment oru improve cheyyan motivation ayitte edukhu. Your malayalam accent is good. Pakshe build the script and develop on that. All the best on the future.

  • @SANJAYREMESHKRISHNA
    @SANJAYREMESHKRISHNA10 ай бұрын

    This should be the first and last.... Its not about the lack of comedy..... Its your below average (70's) mindset.

  • @sureshkumran
    @sureshkumran11 ай бұрын

    ഇത് തമാശ ആണോ

  • @itsmine5624
    @itsmine56248 ай бұрын

    Painkili

  • @rajesho9760
    @rajesho976011 ай бұрын

    ഇത് ഏതാണ് ചൂല്. സിവിൽ സർവ്വീസ് ആണോ

  • @Aamin30

    @Aamin30

    11 ай бұрын

    വാവ് സൈക്കോളജിക്കൽ മൂവ്😂

  • @shano_cr7
    @shano_cr711 ай бұрын

    🥱😰🤢

  • @ptvvlog479
    @ptvvlog47911 ай бұрын

    എന്താണ് പറയുന്നത് എന്ന് അവൾക്ക് പോലും അറിയില്ല. എല്ലാം പകുതി വെച്ച് അത് അവിടെ നിക്കട്ടെ അത് അവിടെ നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ഇരിക്കുന്നു ഒട്ടും ചിരിക്കാൻ ഉള്ള കോമഡി ഇല്ല ദയവു ചെയ്തു സ്റ്റാറ്റപ് ഇനി അവതരിപ്പിക്കരുത്

  • @MUHAMMAD_THOUFEEQ_M.
    @MUHAMMAD_THOUFEEQ_M.8 ай бұрын

    Waste of valuable minutes..!

  • @itsjosephpius
    @itsjosephpius10 ай бұрын

    Confidence kollaam.. but oru joke polum indaayila.. Emcee, Anchoring okke cheyyam.. not stand up 👎👎

  • @gauthammullassery4690
    @gauthammullassery469010 ай бұрын

    Standup comedy?? Nitt comedy evde??

  • @sanjimtharasubash
    @sanjimtharasubash5 ай бұрын

    poor 😩😩😩😩😩

  • @adharshks1353
    @adharshks135311 ай бұрын

    Bore

  • @aswanirahul6266
    @aswanirahul626611 ай бұрын

    Pora 👎❌🚫❌🚫❌🚫❌🚫❌🚫

  • @geethapavithran7781
    @geethapavithran778111 ай бұрын

    Flop

  • @sinoysibi8061
    @sinoysibi806111 ай бұрын

    Nalla moonjiya stand up

  • @vijayachandran5810
    @vijayachandran581011 ай бұрын

    ഓവർ ട്ടോ ടലെ Show off Nothing with your over.....

  • @praveenprakashan1357
    @praveenprakashan135711 ай бұрын

    ഇത് കണ്ടപ്പോൾ ഒന്ന് മനസ്സിലായി ഇത് നിനക്ക് പറ്റിയ പണി അല്ലെന്ന് അത്രക് ബോർ

  • @varghesevarghese964
    @varghesevarghese96410 ай бұрын

    ഇതൊക്കെ ഒരു തമാശ ആണോ??? സണ്ണി ലിയോണിയെ അറിയാവുന്നതു കൊണ്ട് കല്യാണം മുടങ്ങി, ശോകം...

Келесі