ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം പൊളിച്ചത് ആര് ? | News Hour 2 May 2024

തൊഴിലാളികളും സർക്കാരും കോർക്കുമ്പോൾ ലൈസൻസ് സ്വപ്നമാകുമോ ? ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം പൊളിച്ചത് ആര് ? | News Hour 2 May 2024
Driving school owners protest against revised driving licence tests | News Hour
#Newshour #Drivingtest #Protest #MVD #PGSureshkumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 452

  • @jamesplappally416
    @jamesplappally416Ай бұрын

    Driving school Mafia ക്കു വഴങ്ങാതെ എടുത്ത തീരുമാനത്തിൽ ഉറച്ചു മുന്നോട്ട് പോകുന്ന ഗണേശ് കുമാറിനാകട്ടെ ഇന്നത്തെ like.

  • @hussainn2377

    @hussainn2377

    Ай бұрын

    Licence മുന്നേ എടുത്തിട്ടുണ്ടെങ്കിൽ ഒന്നൂടി എടുത്ത് കാണിക്കാമോ, പറയുന്നവർക്ക് എല്ലാം എളുപ്പമാണ്, അതുപോലെ അപകടം കുറക്കണമെങ്കിൽ ഇപ്പൊ നിലവിൽ license ഉള്ളവരുടെ കൂടെ പുതിയ രീതിയിൽ test പാസ്സാക്കുക, നല്ല റോഡ് ഉണ്ടങ്കിലേ നല്ല ഡ്രൈവർമാർ ഉണ്ടാവു

  • @Kuttichathan44

    @Kuttichathan44

    Ай бұрын

    ​@@hussainn2377👌

  • @georaj3248

    @georaj3248

    Ай бұрын

    ​@@hussainn2377ഞാൻ എടുത്തു കാണിക്കാം. പക്ഷേ ആദ്യം ഈ MVD ടീം ഈ ടെസ്റ്റ് എടുത്തുകാണിക്കണം. ഞാൻ ഗൾഫിൽ വണ്ടി ഓടിക്കുന്ന ആള് ആണ് 3 തവണ റോഡ് ടെസ്റ്റ് എടുത്താണ് ലൈസെൻസ് കിട്ടിയതു, അതും 450ഒമാനി റിയൽ കൊടുത്തു. 3നാം തവണ കിട്ടിയതു തന്നെ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നെ. എന്റെ ചില പരിജയകർക്കു 5 അല്ലെ 8 തവണ ടെസ്റ്റ് എടുത്തിട്ടു ആണ് കിട്ടിയതു

  • @riyask460

    @riyask460

    Ай бұрын

    ⁠@@hussainn2377nallathine angeekarikku

  • @jayakrishnangpanicker6941

    @jayakrishnangpanicker6941

    Ай бұрын

    old Mistake required correction brother, one day it should change

  • @msvkvlogs6732
    @msvkvlogs6732Ай бұрын

    ഇന്ന് 8 മണിക്ക് മലപ്പുറം പാലക്കാട് റൂട്ടിൽ വളവ് തിരിയുമ്പോൾ അതിവേഗതയിൽ നേരെ കണ്ണിലേക്ക് ലൈറ്റടിച്ച് ഒരു വണ്ടി ഓപ്പോസിറ്റ് സൈഡിൻ്റെ അരമീറ്റർ മാത്രം ബാക്കി വെച്ച് പാഞ്ഞു പോയി ജീവിതം തീർന്നു എന്ന് ബേജാറായി പ്പോയി KSRTC ആണെന്ന് കരുതി നോക്കുമ്പോൾ പിണറായിയുടെ പോലീസ് ബസ് ഇത്ര അർജൻ്റായിട്ടും സൈറൺ ഇട്ട് ഊർജം പാഴാക്കിയിട്ടില്ല നായിൻ്റെ മക്കൾ ആരോട് പറയാൻ ആര് നോക്കാൻ

  • @sunnydubai57
    @sunnydubai57Ай бұрын

    കേരളത്തിൽ ഒറ്റ ഒരുത്തനും റോഡ് നിയമത്തിലൂടെ വണ്ടി ഓടിക്കാൻ അറിയൂല

  • @omanakuttannair9474
    @omanakuttannair9474Ай бұрын

    റോഡ് സൈഡിൽ നിരനിരയായി വക്കുന്ന നേതാക്കന്മാരുടെ ഫ്ലെക്സ് ബോർഡും, കൊടികളും കർശനമായി നിരോധിക്കുക.

  • @rajuarvind1262
    @rajuarvind1262Ай бұрын

    ഈ പ്രതിഷേധിക്കുന്നവൻ മാരെ കുറഞ്ഞപക്ഷം ഗൾഫ് നാടുകളിൽ എങ്കിലും കൊണ്ടുവന്നിട്ട് വണ്ടി കൊടുത്തിട്ട് ഓടിക്കാൻ പറയണം. എന്റെ വീട്ടിലും എന്റെ മക്കളുമാർ ഡ്രൈവ് ചെയ്യുന്നവരാണ് സത്യം പറഞ്ഞാൽ അവരോടൊത്ത് യാത്ര ചെയ്യാൻ എനിക്ക് ഭയമാണ് ഞാൻ പോകാറില്ല റോഡ് നിയമങ്ങളെക്കുറിച്ച് ഇവിടുത്തെ ഡ്രൈവർമാർ ബോധവാന്മാരല്ല, നിയമപാലകർ ആണെങ്കിൽ പെറ്റിയടിച്ച് കാശ് ഉണ്ടാക്കാം എന്നുള്ള ഒരു ചിന്ത മാത്രം സ്റ്റിയറിങ് ബാലൻസ് ആകുമ്പോൾ ലൈസൻസ് കൊടുത്ത് വിടുന്ന, ഇനി എന്നാണ് ഈ നാടിന് ഒരു മാറ്റം ഉണ്ടാകുന്നെ ആവശ്യമില്ലാത്തതിനും ആവശ്യമുള്ളതിനും മുന്നിൽ നേതാക്കന്മാരെയാണ് ആദ്യം അകത്താക്കേണ്ടത് അങ്ങനെയെങ്കിൽ ഭാവി തലമുറ സുഖമായി ജീവിക്കും

  • @daydream3144
    @daydream3144Ай бұрын

    പുതിയ നിയമങ്ങൾ നല്ലത് തന്നെ പക്ഷെ പരിഷ്കാരങ്ങൾ റോഡ് നിർമാണത്തിലുമുണ്ടാവട്ടെ

  • @jominjoychacko
    @jominjoychackoАй бұрын

    Driving school ൽ നിന്ന് പഠിച്ച് ലൈസൻസ് എടുത്ത് ഇറങ്ങുന്ന ഒരുപാട് പേർക്ക് അതിനു ശേഷം പരിശീലനം കൊടുക്കുന്ന ആളാണ് ഞാൻ. ആർക്കും പ്രാഥമിക പാഠങ്ങൾ പോലും അറിയില്ല എന്നതാണ് സത്യം.

  • @aljazeera7744

    @aljazeera7744

    Ай бұрын

    Name indstituit

  • @jominjoychacko

    @jominjoychacko

    Ай бұрын

    @@aljazeera7744 institute onnum thudngan ulla sthithi illa 😂. Freelance aan.

  • @sherif.T
    @sherif.TАй бұрын

    ഒരു മാഫിയക്ക് കീഴടങ്ങാതെ മുന്നോട്ട് പോകുക C.ITU. ഓഫീസിൽ നിന്നു ലൈസൻസ് കൊടുക്കാൻ സർക്കാര് ഉത്തരവ് ഇറക്കുക എ തയാലും ഒന്നര വർഷം കുടി ഇതു ജനം സഹിക്കണം

  • @gopalankp5461

    @gopalankp5461

    Ай бұрын

    The mafia actions have to be stopped all over in kerala.

  • @user-kg3tu7ew9e

    @user-kg3tu7ew9e

    Ай бұрын

    സുഹൃത്തേ താങ്കൾ കാണുന്നില്ലേ ലൈസൻസ് ഉണ്ട് but ഒരു കയറ്റത്തിൽ നിർത്തി വണ്ടി മുൻപോട്ട് എടുക്കാനോ അഥവാ പാർക്ക് ചെയ്യാനോ സാധിക്കാത്ത ചിലർ... കുടുംബത്തിൽ നിന്നും അത്തരം ie നമുക്ക് ഓടിക്കാൻ അറിഞ്ഞിട്ട് കാര്യം ഇല്ല എതിരെ വരുന്ന ലൈസൻസ് ഉള്ള ഡ്രൈവർക്ക് നന്നായി ഓടിക്കാൻ അറിയില്ലെങ്കിലോ? 😢😢

  • @coginbahrainbethel1617
    @coginbahrainbethel1617Ай бұрын

    മേയർ പോലും ട്രാഫിക് നിയമം പാലിക്കുന്നില്ല

  • @abidklrv1202
    @abidklrv1202Ай бұрын

    നമ്മുടെ നാട്ടിൽ സിപിഎമ്മും ഇല്ലെങ്കിൽ നമ്മുടെ കേരളം ദുബായ് ആകുമായിരുന്നു ഇവർ എന്നാണ് നമ്മുടെ കേരളത്തിൽ നിന്ന് പോകുന്നത് അന്ന് നമ്മുടെ കേരളം സുന്ദരമാകും

  • @ShereenaSheri-yh2dv

    @ShereenaSheri-yh2dv

    Ай бұрын

    ഉമ്മൻ ചാണ്ടി ഭരിച്ച കാലത്ത് ഇവിടെ ദുബൈ ആയിരുന്നു 🤣🤣🤣

  • @dreamworld87305

    @dreamworld87305

    Ай бұрын

    ​@@ShereenaSheri-yh2dvപട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല 😄😄😄

  • @naveenkumarjbyju7915

    @naveenkumarjbyju7915

    Ай бұрын

    ​@@ShereenaSheri-yh2dvavathilla, ann opposition e nari theeta kammikal allairnno!!!

  • @sajeersv3554

    @sajeersv3554

    Ай бұрын

    ​@@dreamworld87305ഈ പുല്ല് എന്നുദ്ദേശിച്ചത് അഴിമതി അല്ലേ? അതൊരു കന്നാലിക്കും കൊടുക്കാൻ സമ്മതിക്കില്ല.

  • @azheekkalmeedia9833

    @azheekkalmeedia9833

    Ай бұрын

    യുഡിഎഫും ഉമ്മൻചാണ്ടിയും കിണഞ്ഞുശ്രമിച്ചിട്ടും നടക്കാതെ, ഇനി നടക്കില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച പല വികസന പ്രവർത്തനങ്ങളും.. ഇടതുപക്ഷത്തിന്റെ വിശിഷ്യ സിപിഎം നേതൃത്വം നൽകുന്ന കേരള സർക്കാറിന്റെ ഇച്ഛാശക്തി കൊണ്ട് വികസനം മാതൃകയായി കൊണ്ടിരിക്കുന്നു.. കരയുന്ന താനൊക്കെ മാറിനിന്ന് കരയും

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    പുതിയ 6 ലൈൻ ഹൈവേ വന്നാൽ ലൈൻ ട്രാഫിക് കൃത്യമായി പാലിക്കാൻ AI ക്യാമറ സ്ഥാപിച്ചു ലൈൻ തെറ്റിച്ചു ഓടിക്കുന്നവർക്ക് ഫൈൻ ഇട്ടാൽ മതി. ലൈൻ ട്രാഫിക് തെറ്റിക്കുന്നവർക്ക് ഫൈൻ കിട്ടിയാൽ നല്ല മര്യാദക്ക് തന്നെ ഡ്രൈവർമാർ ഓടിക്കും.

  • @7DEVA00

    @7DEVA00

    Ай бұрын

    Appozhum janagale kolakku kodukkanam alledo… roadil poliyunna jeevanonnum vela illa.. adisthanam nannavathe ithonum nannavan pokunilla.. ipozhathe AI camera kondu vannittu etra peru nannayi… azhimathikulla adutha vazhimatram alogichu jeevikunavarkku ithokke support chyan pattum

  • @riyask460

    @riyask460

    Ай бұрын

    Line engane change cheyyanamnu adyam padikkande

  • @v.m.abdulsalam6861

    @v.m.abdulsalam6861

    Ай бұрын

    @@riyask460 ഫൈൻ കിട്ടുമ്പോൾ ലൈൻ തെറ്റിക്കാതെ ഓടിക്കാൻ പഠിക്കും.

  • @Colorista496

    @Colorista496

    Ай бұрын

    @@riyask460fine kittumbol youtube noki padicholum

  • @acvlogs8175

    @acvlogs8175

    Ай бұрын

    ​@@riyask460lane traffic palichillenkil avan veetil ethilla

  • @shabnakld2021
    @shabnakld2021Ай бұрын

    Minister doing good job ഞാൻ 14 years മുമ്പ് ലൈസൻസ് എടുത്ത ആളാ ഇപ്പോൾ ദുബായിൽ 1 year ആയി 6 ടെസ്റ്റ്‌ fail aayi എനിക്ക് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ലൈസൻസ് എടുത്തിട്ട് സ്വന്തമായി ഡ്രൈവ് ചെയ്യാൻ അറിയില്ല 😂

  • @noonecan6988

    @noonecan6988

    Ай бұрын

    Rectest nadathanam

  • @RajeshRK-gz5ni
    @RajeshRK-gz5niАй бұрын

    മന്ത്രിക്ക് ഒപ്പം ❤️❤️❤️❤️😊

  • @AbduSamad-nr3xw
    @AbduSamad-nr3xwАй бұрын

    ഭരിക്കുന്നതും ആ പാർട്ടിക്ക് എതിരെ സമരം ചെയ്യുന്നതും മാർക്കിസ്റ്റ് പാർട്ടിക്കാർ തന്നെ😂

  • @binoybruno2418

    @binoybruno2418

    Ай бұрын

    Congikalku immathiri risk eduthu aanungale pole ithupolathe rules kondu varaanulla kazhivilla... Janangale nanma maram kalichu sukhippikkua🥹😂

  • @nidheeshm.k9306
    @nidheeshm.k9306Ай бұрын

    1. കേരളത്തിലുള്ളത് പോലെ ഇത്രയും വൃത്തികെട്ട റോഡ് മറ്റേത് സംസ്ഥാനത്ത് കാണാൻ കഴിയും?

  • @user-nd2fn7or7n

    @user-nd2fn7or7n

    Ай бұрын

    Welcome to. Up

  • @user-ut3ng7km5g

    @user-ut3ng7km5g

    Ай бұрын

    പല സംസ്ഥാനത്തുമുണ്ട്. വീട്ടിൽതന്നെ ഇരിക്കുന്നതുകൊണ്ട് തോന്നുന്നതാണ്. കേരളത്തേതിലും മോശം ഡ്രൈവിംഗ് സംസ്കാരവുമുണ്ട്. കേരളം വിട്ട് യാത്ര ചെയ്താൽ മനസ്സിലാകും.

  • @user-nd2fn7or7n

    @user-nd2fn7or7n

    Ай бұрын

    @@user-ut3ng7km5g UP roads and infrastructure are best not like Kerala. No need to travel just Google the best state in india. Yogi ji is a revolutionary

  • @user-ut3ng7km5g

    @user-ut3ng7km5g

    Ай бұрын

    @@user-nd2fn7or7n google university 😂😂😂😂. Anyway next time when you browse make a change, just google UP rural life, rural transportation, rural life, rural infrastructure etc. Ok bye

  • @christurajbaby5008
    @christurajbaby5008Ай бұрын

    Driving test പരിഷ്കരിച്ച മന്തൃി ഗണേശന് അഭിനന്ദനങള്‍ ...⚘⚘⚘👍👍👍👍

  • @renjithr9439
    @renjithr9439Ай бұрын

    ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായവർക്ക് ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ ലൈസൻസ് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഗ്രൗണ്ട് ശരിയാക്കുന്നത്. കാശ് എല്ലാം നവകേരള യാത്ര നടത്തി പൊട്ടിച്ചു.😊

  • @shanjoesteven3923

    @shanjoesteven3923

    Ай бұрын

    Crct

  • @azeezbm9873
    @azeezbm9873Ай бұрын

    ജനങ്ങളുടെ ജീവന് വില കൊടുക്കാതെ, സമരം ചെയ്യുന്ന വരെ ജെനങ്ങൾ കല്ലെറിഞ്ഞു ഓടിക്കണം ഓരോ സ്ഥലത്തും.. പിന്നെ ഒരു യൂണിയനും വരില്ല..

  • @keralainfomalayali
    @keralainfomalayaliАй бұрын

    ദിവസവും റോഡപകടങ്ങൾ കൂടി വരികയാണ് ഡ്രൈവിംഗ് സ്കൂളുകൾക്ക് പണമുണ്ടാക്കാൻ വേണ്ടി നിയമങ്ങൾ നടപ്പാക്കേണ്ട🙏

  • @lintojoseph1607
    @lintojoseph1607Ай бұрын

    I am with Ganesh Kumar the first time . Our Driving skills must be updated on Lane Driving, Indicator usage , Blind spot checking , Controlling speed limit , Lane merging rule etc..... This will save lots of life in our state.

  • @hussainn2377

    @hussainn2377

    Ай бұрын

    If you have taken the license before, can you take it again and show it, everything is easy for those who say, similarly if you want to reduce the risk, pass the test in a new way with those who currently have the license, if there is a good road, there will be good drivers.

  • @noonecan6988

    @noonecan6988

    Ай бұрын

    Adenda mumb licens kittiyavar odichal acsident pattille?? Accident undavunnad kurakkan ellavrkum te test nadathanam

  • @lintojoseph1607

    @lintojoseph1607

    Ай бұрын

    @@noonecan6988 yes I agree . Some test needs to be done while renewing the license. The license validity should limit to 5 years . Eye test and other basics test should done on each renewal

  • @lintojoseph1607

    @lintojoseph1607

    Ай бұрын

    @@hussainn2377 He Bro , I drive in abroad for 5 years and this time I really scared to drive on Bangalore Mysore express highway. Everyone going 120 KM speed but none of them are in own lane . Always wheels are between lane and I saw 2 brutal accident in 2 hours of my trip. I was saying people should educated multi lane roads. And then agree you roads are also important

  • @hussainn2377

    @hussainn2377

    Ай бұрын

    @@lintojoseph1607 Proper Education is important and it should be given, people should be aware of new roads and its regulations, but there are no special lanes or anything arranged for training, now if those who have current license drive a vehicle, won't there be an accident? Shouldn't the law be the same for everyone? If those who pass the test in the new way have to drive again on our roads, how will the accidents be reduced? And the slots for the test are reduced now, By this if a person who passes the learner's test and he should wait for month's, to get a slot for test, the validity of the learner's license is 6 month's and if the person didn't get the test date within this period of time he should renew his license and this is a process which we should pay the government again. Overall this rule can make a little change with more crisis.

  • @user-gm6uz3xs9g
    @user-gm6uz3xs9gАй бұрын

    ഈ പറയുന്ന നിയമങ്ങളെല്ലാംലൈസൻസ് എടുത്തവരും ഒന്ന് കൂടി ടെസ്റ്റ് എടുക്കണംന്നുള്ള നിയമമുണ്ടാകണം നിയമം എല്ലാ വർക്കും ബാധകമാണ്

  • @sajeersv3554

    @sajeersv3554

    Ай бұрын

    അത്‌ ന്യായമാണ്.

  • @tinsonthomas1146

    @tinsonthomas1146

    Ай бұрын

    10th class parikshede sylabus maati..style maati enn vech pand paasayavar elaam vann veendum ezhthano...testukalil kaalakalangal aaayi parishkaranam varum...enn vech elaarem aa test nadathan practically possible alla...iniyullavar ke nadathan pattuu...ee niyamathile flaws enthenkilum undenkil pariharikanam....

  • @noufalodayapurath6263
    @noufalodayapurath6263Ай бұрын

    അടുത്ത് മകളുടെ ഡ്രൈവിംഗ് ടെസ്റ്റിന് തിരുരങ്ങാടി ഗ്രൗണ്ടിൽ പോയിരുന്നു, ഭൂരിപക്ഷം സ്ത്രീകൾ അതിരാവിലെ എത്തുന്ന സ്ഥലത്ത് ഒരു ടോയ്‌ലറ്റ് പോലുമില്ല അടുത്തുള്ള വിട്ടുകാരോട് സമ്മതം വാങ്ങി അവിടെ പോക്കുകയാണ്. അതിനൊക്കെ ഒരു പരിഹാരം കാണാതെ......

  • @abymathew295

    @abymathew295

    Ай бұрын

    Ellavarkkum Oru time slot kodukkanam....videshathu okke angane alle..

  • @basheerkannatti1051

    @basheerkannatti1051

    Ай бұрын

    വേറുതെ എന്തെങ്കിലും പറയരുതെ ലൈസന്സ് കിട്ടിയാൽ പിന്നെ വണ്ടി ഓടിക്കാതെ നടക്കും എന്നിട്ട് പറയും ഓടിക്കാൻ അറിയില്ല പഠിപ്പിചിട്ടില്ല ലെലസൻസ് കിട്ടിയാൽ പുറത്ത് ഇറങ്ങി വണ്ടി ഓടിക്കണം എന്നാൽ ഒരു പ്രഷ്നവും ഇല്ല അതല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @amalmohan9048
    @amalmohan9048Ай бұрын

    I support the new circular.

  • @shuhaibubaidkandathill2901
    @shuhaibubaidkandathill2901Ай бұрын

    ഞാനായിരുന്നു മന്ത്രിയെങ്കില്‍ പോലീസ് ക്യബ് പിള്ളേരെ ഇറക്കി എല്ലാം ശരിയാക്കി തന്നെനെ! സഖാവിനേയും അണിയേയും...

  • @bigb6858
    @bigb6858Ай бұрын

    ലൈസൻസ് എടുത്തവർക്ക് എല്ലാം re test നടത്താൻ pato

  • @sudheerakd3290

    @sudheerakd3290

    Ай бұрын

    പറ്റും

  • @factsonly2677

    @factsonly2677

    Ай бұрын

    Valid question ,👏

  • @user-hv5mn1qc6f

    @user-hv5mn1qc6f

    Ай бұрын

    Pattum , karanam ee maravazhakal padippikunna driving schoolil poyalla driving padichathu 😅

  • @099Elixer

    @099Elixer

    Ай бұрын

    Ividea kattath anna🐘 parann poyi apozha avanthea konakam🏳️ paranna kadha😅

  • @sufiyanrahman2362
    @sufiyanrahman2362Ай бұрын

    I stand with minister❤

  • @monsoonstroy2817
    @monsoonstroy2817Ай бұрын

    കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത നാടാണ് നമ്മൾ ഇതല്ല ഇതിനപ്പുറവും സമരം നടക്കും

  • @jnana123devan8
    @jnana123devan8Ай бұрын

    ട്രാക്ടർ സമരവും, കമ്പ്യൂട്ടർ സമരവും പോലെ ഈ സമരവും അവസാനിക്കും. അതിന് ട്രാൻസ്‌പോർട്ട് മന്ത്രി യുടെ മേലെ ഇരിക്കുന്നവർ വേല വക്കാതിരിക്കുകയും വേണം 🙏

  • @JoySebastian-xb8vw
    @JoySebastian-xb8vwАй бұрын

    ഒരു ദിവസം അരമണിക്കൂറാണ് പഠിക്കാൻ ഒരു വിദ്യാർത്ഥിക്ക് സമയം കൊടുക്കുന്നത്

  • @jinubabu696

    @jinubabu696

    Ай бұрын

    10 minutes

  • @mahrumahru9933

    @mahrumahru9933

    Ай бұрын

    10mint

  • @techcrunch1352

    @techcrunch1352

    Ай бұрын

    10 minute

  • @georgejohn2959

    @georgejohn2959

    Ай бұрын

    15 minute il thazhe.

  • @monsoonstroy2817
    @monsoonstroy2817Ай бұрын

    അത് ആദ്യം തന്നെ ഗഫൂർ പറഞ്ഞല്ലോ ഞങ്ങൾ വാങ്ങുന്ന പണത്തിന് ഞങ്ങളെ ക്ലാസ് കൊടുക്കാൻ ഞങ്ങൾ സാധിക്കുന്നു യാതൊരു പ്രതിബദ്ധതയില്ല ജോലിയോടും രാജ്യത്തിനോടും ഒന്നിനോടും ഒരു പദ്ധതിയില്ലാത്ത ആദ്യം തന്നെ പറഞ്ഞു

  • @simmychenaugustine626
    @simmychenaugustine626Ай бұрын

    minister doing well 💯

  • @newsdeskkatharammal4159
    @newsdeskkatharammal4159Ай бұрын

    പണം വാങ്ങി ദിവസം സെക്കൻഡുകൾക്കുള്ളിൽ 200 300 ലൈസൻസ് കൊടുക്കുന്ന ഇവരുടെ തരികിട നടക്കുന്നില്ല എന്ന് കണ്ടപ്പോൾ പുതിയ നാടകം..

  • @PRAKASHMS1997

    @PRAKASHMS1997

    Ай бұрын

    Yes.

  • @leninphysio
    @leninphysioАй бұрын

    I Stand with Minister Ganesh Kumar❤

  • @favoritesk2181
    @favoritesk2181Ай бұрын

    പരിഷ്കാരണം കർശനമായി നടപ്പിലാക്കണം, ഗുണ്ടനിയന്ത്രണം അടിച്ചമർത്തനം, മനുഷ്യ ജീവന് വില കല്പിക്കണം

  • @ajeeshmr8791
    @ajeeshmr8791Ай бұрын

    ഞാൻ ടെസ്റ്റ് പാസ് ആയി കഴിഞ്ഞപ്പോൾ 300 രൂപ വാങ്ങി ഓഫീസർക്കു കൊടുക്കാൻ ആണെന്ന് പറഞ്ഞിട്ടു , എല്ലാ സ്കൂൾകാരും ഇത് വാങ്ങുന്നുണ്ട് , ഓഫീസർക്കു ഇ പണം ലഭിക്കുന്നുണ്ടെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കു ഒരു 100 ലൈസൻസ് കൊടുക്കുന്നുണ്ടെങ്കിൽ , നമ്മുടെ ഒരു മാസത്തെ ശമ്പളത്തേക്കാൾ കൂടുതലാണ് ഒരു ദിവസം ലഭിക്കുന്നത് .

  • @johnjoseph588
    @johnjoseph588Ай бұрын

    ഡ്രൈവിംഗ് പഠിക്കുന്ന ഒരു ആൾക് കിട്ടുന്ന സമയം 5 km ആണ് ഒരു മണിക്കൂർ കിട്ടില്ല

  • @shaaakings
    @shaaakingsАй бұрын

    No need to give license easily

  • @kumarsree5065
    @kumarsree5065Ай бұрын

    worthy discussion.

  • @HARI-gh5cy
    @HARI-gh5cyАй бұрын

    മന്ത്രിക്ക് ഒപ്പം...

  • @sudheerakd3290
    @sudheerakd3290Ай бұрын

    എല്ലാ സൗകര്യങ്ങളും ഗവൺമെൻറ് ചെയ്തു തരണം ഞങ്ങൾ വാങ്ങുന്ന പൈസ ഞങ്ങൾക്ക് തന്നെ വേണം😂

  • @bindhusureshkumar4429
    @bindhusureshkumar4429Ай бұрын

    ഡ്രൈവിംഗ് നിയമങ്ങൾ ചെറിയ ക്ലാസ്സ്‌ മുതൽ സിലബസിൽ ഉൾപെടുത്തുക. മറ്റുള്ള എല്ലാ കോഴ്സകൾ പോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് നെയും കാണണം. നാലു വർഷം പഠിച്ച എഞ്ചിനീയർ, ഡോക്ടർ എന്നിവരും പ്രാക്ടീസ് ചെയ്താലേ എക്സ്പീരിയൻസ് ആവുകയുള്ളു. അതുപോലെ തന്നെ യാണ് ഡ്രൈവർ. ലൈസൻസ് എടുത്തതിനുശേഷം പ്രാക്ടീസ് ചെയ്യുന്നത് തെറ്റല്ല. റോഡ്പകടം ഉണ്ടാവുന്നതിന് കൃത്യമായ ശിക്ഷ വേണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണെങ്കിൽ എന്ത് തോന്നിവാസവും റോഡിൽ നടത്താം. Recoment ചെയ്യാൻ ഈ നിയമം മാറ്റിയെഴുതിയവരും മുൻപിലുണ്ടാവും

  • @wildthoughts9602

    @wildthoughts9602

    Ай бұрын

    കറക്ട് കമെൻറ്

  • @abdulrazakk649

    @abdulrazakk649

    Ай бұрын

    Koodade Neendalum ulpeduthuga Mungi maranam ozivakam

  • @musakallai271
    @musakallai271Ай бұрын

    സത്യം ആണ് മന്ത്രി പറയുന്നത്. എന്റെ ഒരു ഓട്ടോ 2013ൽ പ്രൈവറ്റ് ആക്കി 4635രൂപ കെട്ടി. ഇപ്പോ 2023ൽ അത് പുതുക്കാൻ നോക്കുമ്പോൾ എന്റെ വണ്ടി പ്രൈവറ്റ് ആക്കിയത് ബ്ലോക്ക് ചെയ്തു ഇട്ടിരിക്കുന്നു ഇത് വരെ എന്റെ വണ്ടിയുടെ RC ഇത് വരെ കിട്ടിയില്ല. ഇപ്പോ പുതുക്കാൻ അതേ 5500രൂപ എജന്റ് വാങ്ങി ഒരു മാസം കഴിഞ്ഞാണ് വണ്ടി ടെസ്റ്റ്ന് ഹാജരാക്കിയത്. അപ്പോ വീണ്ടും 1200രൂപ വാങ്ങി ഇപ്പോഴും RC തന്നിട്ടില്ല 5മാസം കഴിഞ്ഞു

  • @wildthoughts9602
    @wildthoughts9602Ай бұрын

    എന്ത് കൊണ്ട് ഡ്രൈവിങ് സ്‌കൂളുകാരേയും ചേർത്ത് പിടിച്ചോണ്ട് ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൂടെ , അവർക്കും ആവലാതികൾ ഉണ്ടാവും , അത് പരിഹരിച്ചു എല്ലാവരും ഒറ്റ കെട്ടായി ഇതിനൊരു തീരുമാനം ഉണ്ടാകണം

  • @abdulgafoor5006
    @abdulgafoor5006Ай бұрын

    ടെസ്റ്റ്‌കൊടുക്കുന്നത്പോലീസ് വാഹനത്തിലാക്കണം. ടെസ്റ്റ്‌കൊടുക്കുന്നതിനുനൂറുരൂപവെച്ച് ഈടാക്കണം. യു.എ.ഇ.യിൽ അങ്ങിനെയാണ്....

  • @user-cw1oq4ru8l
    @user-cw1oq4ru8lАй бұрын

    കേരളത്തിനല റോഡ ഇല്ലാതെ എന്തിനാണ് ഈ പരിഷ്കരണം

  • @nikhiljohn2130
    @nikhiljohn2130Ай бұрын

    Zebra crossingil ale nilkunnudenkel vandi nirthi kodukanam enne ariyunna etra alukal unde

  • @VGK-vm9eu
    @VGK-vm9euАй бұрын

    This is the reason kerala is not changing in any sector. Someone introduced a law that is beneficial for the future, especially the road culture in society, and the unions are trying to block it. People's lives are more important than fees paying to a driving school. No matter how much fees it should take or how many days the driving schools are taking to teach a student, a license should only be given to those who thoroughly studied the safe and responsible driving on a public road 💯💯💯

  • @akg1724

    @akg1724

    Ай бұрын

    True dat👍🏼

  • @santhoshkurup3747

    @santhoshkurup3747

    Ай бұрын

    Shameful bunch of kerala politicians,militant unions takes this state back by years. CITU is a curse for Kerala , my way or Highway

  • @shanjoesteven3923

    @shanjoesteven3923

    Ай бұрын

    Hlo dear, മദ്യപിച്ചു വണ്ടി ഓടിച്ചാൽ അപകടം ഉണ്ടാകും. അത് driving സ്കൂളുകരുടെ കുഴപ്പം ആണോ.

  • @naveenkumarjbyju7915

    @naveenkumarjbyju7915

    Ай бұрын

    @@shanjoesteven3923 hai dear, madhyapich odichal matram alla road apakadam undakunne, there are tonnes of other reasons

  • @knarayanan7758
    @knarayanan7758Ай бұрын

    ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കണം പൊതുജനം

  • @hafzath3277
    @hafzath3277Ай бұрын

    ഡ്രൈവിംഗ് ലൈസൻസ് ശരിക്കും ഡ്രൈവിംഗ് പഠിച്ചവർക്ക് മാത്രം നല്കുക എന്നത് നല്ല കാര്യം തന്നെ. ആ കൂടെ തന്നെ റോഡുകളും നന്നാക്കണം. വിദേശ രാജ്യങ്ങളിൽ നല്ല ഡ്രൈവർമാർ ഉള്ളത് പോലെ നല്ല റോഡുകളും ഉണ്ട്.

  • @shafipkpulikkal7049
    @shafipkpulikkal7049Ай бұрын

    നല്ല ഒരു തീരുമാനം ആണ് നല്ലവണം പഠിച്ചിട്ടു മതി ഇനി വണ്ടി ആയിട്ടു റോഡിൽ ഇറങ്ങാൻ 🤝🤝👍👍

  • @subramanianas121
    @subramanianas121Ай бұрын

    ഒരുത്തൻ കമന്റ് പറഞ്ഞു ശ്രദ്ധ മാറ്റാൻ ചർച്ച 😂 ഇതാണ് നാട്ടിലെ ന്യായം. റാഷ് ഡ്രൈവിൽ ജീവൻ നഷ്ടപ്പെട്ട എത്ര കുടുംബം 😮കഷ്ടം😡 കടയിൽ നിന്നും റൊട്ടി വാങ്ങുന്ന പോലെ ഇവരുടെ കേരളത്തിൽ ലഭിക്കും ലൈസൻസ് ,നമുക്ക് സൈലന്റാവാം.

  • @chinthacheenth2577
    @chinthacheenth2577Ай бұрын

    ഉദോഗസ്ഥർ അഴിമതി നടത്തുന്നുവെങ്കിൽ അത് മലപ്പുറത്ത് കാരുടെ കുഴപ്പം ആണോ ⁉️

  • @jafer-ayham
    @jafer-ayhamАй бұрын

    ഓട്ടോമാറ്റിക് വണ്ടി ഓടിക്കാൻ അറിയില്ലെന്നു പറയുന്നത് വളരെ കഷ്ടമാണുട്ടോ സർ

  • @CR-po5lw
    @CR-po5lwАй бұрын

    K B Ganesh, Keep going forward 👏

  • @sacredbell2007
    @sacredbell2007Ай бұрын

    കൈക്കൂലി മാഫിയ. ഇനിയും നാട്ടുകാരുടെ ചോര റോഡിൽ ഒഴുകും. ബസ്റ്റാർഡ്സ്.

  • @PRAKASHMS1997

    @PRAKASHMS1997

    Ай бұрын

    👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @mpabdulla6490
    @mpabdulla6490Ай бұрын

    മലപ്പുറത്ത് മാത്രമല്ല എല്ലാ സ്ഥലത്തു o ഉദ്യോഗസ്തര്യം ഏജൻസികളും തമ്മിൽ അവിഹിത ബന്ധമുണ്ട്.

  • @prabhakaranprabhakaran6710
    @prabhakaranprabhakaran6710Ай бұрын

    ട്രേവിംഗ് ലൈസൻസ് കൊടുകന്നതോകെ കൊള്ളാം നല്ല ഒരു കാർഡ് ആകി കൊടുകാൻ നോക്കൂ ആത്യം ......അതും കൂടി നമ്മുടെ രാജാവ് പരികനികണം ..കേട്ടോ നിങ്ങള്

  • @mr.nobody1434
    @mr.nobody1434Ай бұрын

    Driving schools are really not required for cars and bikes

  • @georaj3248
    @georaj3248Ай бұрын

    എന്റെ കസിൻ സിസ്റ്റർ കഴിഞ്ഞ വർഷം ലൈസെൻസ് ടെസ്റ്റ് പാസ്സ് ആയി . ബട് ഇപ്പോഴും പുള്ളികരിക്കു accelerator ഏതാ, brake ഏതാ എന്നു അറിയില്ല.

  • @cssrinath6027
    @cssrinath6027Ай бұрын

    Just adding new laws to existing road infrastructure in Kerala will not reduce the accidents. Always putting the people on the recieving end will not solve the issue. Only when both state and people are accountable the issue can be solved.

  • @johnsonjohnson1310
    @johnsonjohnson1310Ай бұрын

    അവർക്ക് മാത്രം നിയമം ബാധകമല്ല. ഒരു നിയമവും.

  • @user-cw1oq4ru8l
    @user-cw1oq4ru8lАй бұрын

    ക്യാമറ ഉണ്ടായാൽ അത് പോലീസ് മോഷ്ടിക്കില്ലെ?

  • @antokannampallil
    @antokannampallilАй бұрын

    Not only driving test, we should have new vehicle inspection policy with the help of automated machine, now they are using very old procedures.

  • @pradeepputhumana5782
    @pradeepputhumana5782Ай бұрын

    ഡ്രൈവിംഗ് സ്കൂൾ + rto ഉദ്യോഗസ്ഥർ മാഫിയ ആണ് ഇവിടെ, ഞാൻ 2003 ൽ ആണ് ലൈസൻസ് എടുത്തത് (lmv+two വീലർ ) ഡ്രൈവിംഗ് സ്വന്തമായി പഠിച്ചത് ആണ് എന്നിട്ട് പോലും ലൈസൻസ് കിട്ടാൻ ഈ മാഫിയക്ക് നല്ല തുക കൈകൂലി കൊടുക്കേണ്ടി വന്നു.

  • @sudheeshsudheesh3121
    @sudheeshsudheesh3121Ай бұрын

    നിങ്ങൾ എത്ര തലകുത്തി മറിഞ്ഞാലും ഞങ്ങൾ ഈ വ്യവസ്ഥ മാറ്റുകയില്ല അതാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റ് ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും ഇല്ലെങ്കിൽ അനുസരിപ്പിക്കും

  • @nandanankuttan9634
    @nandanankuttan9634Ай бұрын

    ലൈസൻസ് കൈവശമുള്ളവരെ കൊണ്ട് റീ ടെസ്റ്റ് നടത്തി പുതുക്കി കൊടുക്കാൻ പാടുള്ളൂ

  • @pradeepv3953
    @pradeepv3953Ай бұрын

    Lp, Up, high school plus two, സ്കൂൾ കളിൽ പഠിപ്പിക്കാൻ Ttc, B ed, Set,.... ഇങ്ങനെ വേണ്ടപ്പോൾ, ഡ്രൈവിംഗ് മാഷിന്റെ യോഗ്യത എന്ത്????

  • @lijupoulose3166
    @lijupoulose3166Ай бұрын

    റോഡിലേക്കിറങ്ങാൻ വയ്യ ! ചിലരുടെ തറവാടു സ്വത്തു പോലെയാ റോഡ് ഉപയോഗിക്കുന്നേ! വിദ്യാഭ്യാസമില്ലായ്മ ,അനാദരവ് ഡ്രൈവിങ് പരിഷ്കാരം വേണം.

  • @monsoonstroy2817
    @monsoonstroy2817Ай бұрын

    ഗഫൂറിനെ കേരളം രാജ്യം ആണോ സംസ്ഥാനമാണോ എന്ന് പോലും അറിയില്ല അവനോടാണോ ഡെന്മാർക്കിനെ പറ്റി സംസാരിക്കുന്നത്😂😂

  • @abdullamoahmmed2477
    @abdullamoahmmed2477Ай бұрын

    ഒരു ഡ്രൈവിങ്ങു സ്കൂളും ശെരിക്ക് പഠിപ്പിക്കുന്നില്ല നല്ല കാശ് വാങ്ങി. ജെസ്റ്റ് അട്ജെസ്റ്റ് ലൈസൻസ് കൊടുക്കുന്നു.... ഇതിൽ ഉത്യോഗസ്ഥരും ഡ്രൈവിഗ് മുതലിമാരും ബായ് ബായ്.....

  • @PradeepKumar-ff9og
    @PradeepKumar-ff9ogАй бұрын

    Very good message from Biju N Nair

  • @gopalankp5461
    @gopalankp5461Ай бұрын

    When we listened to to words of transport minister we will be grateful to him and we support him.

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gvАй бұрын

    ശക്തമായ പ്രതിഷേധം നടത്തണം. ഒരിക്കലും gov മുന്നിൽ കിഴടങ്ങരുത്....

  • @JoySebastian-xb8vw
    @JoySebastian-xb8vwАй бұрын

    അവർക്ക് ആരൊക്കെ കൊന്നാലും വേണ്ടില്ല അവർക്ക് കാശുണ്ടാക്കണം

  • @joetom7376
    @joetom7376Ай бұрын

    Driving is to be learned on basic cars,preferably stick shift. Adapting to new automatic features is easy. Also,the car need not be new. It should be tested every six months for brakes and emission and maintained in good condition. 15 year age limit is unnecessary. Syllabus for tests can be updated as required. All other rules are unwanted and to make driving license a costly affair. It will be good to provisional licenses for new drivers. Then after one or two years, make it permanent. Any professionals, even doctors are getting confidence from practice only.

  • @manojmanu3647
    @manojmanu3647Ай бұрын

    ഞാൻ ഒമാൻ, ഇൻഡ്യൻ ഹെവി ലൈസൻസുള്ള ഒരു ഡ്രൈവറാണ് ഫസ്റ്റ് ചാൻസിൽ തന്നെ ഞാൻ രണ്ട് ടെസ്റ്റും പാസായി കാരണം ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഡ്രൈവിംഗ് സ്കൂളിൽ നിന്നല്ല.

  • @24704575
    @24704575Ай бұрын

    License should be more strict, no doubt about it , because people should be aware of the rules and regulations. But the road also should be proper like in other States.

  • @mpabdulla6490
    @mpabdulla6490Ай бұрын

    ലോണിംഗ് പോലും സ്‌കൂൾ കാർ നടത്തുന്നു. ഭംഗാളി പോലും മലയാളത്തിലുള്ള പരീക്ഷ പാസാകുന്നു

  • @vaishakyem
    @vaishakyemАй бұрын

    Test kazhinjittu 1 month aayi … ithu vare license kittilaa

  • @praseedadevi
    @praseedadeviАй бұрын

    Road nannakoo enn nilavilikkunnavar aadyam manasilaakendath road kollingil athine boost cheyunna oru khadakam aan rash driving or driving culture. Let everyone learn a good driving culture

  • @28-January
    @28-JanuaryАй бұрын

    4 wheeler ടെസ്റ്റ്‌ വണ്ടി ഓടിക്കാതെ പാസ്സ് ആയ എന്നോട് 2 wheeler ലൈസൻസ് തരാം 1500 രൂപ കൊടുത്താൽ മതി എന്ന് പറഞ്ഞു. 2 wheeler ന്റെ പുറകിൽ മാത്രം ഇരുന്നു യാത്ര ചെയ്തിട്ടുള്ള ഞാൻ പക്ഷേ വേണ്ട എന്ന് പറഞ്ഞു. അത്കൊണ്ട് ഇന്നും 2 Wheeler license ഇല്ല.

  • @harimsankar5

    @harimsankar5

    Ай бұрын

    2 um padikkathe license edutha njn 😂 Car license eduth 12 years kazhinja njn Car padichath

  • @mihrajkuttiyadi828
    @mihrajkuttiyadi828Ай бұрын

    സർക്കാർ നടത്തുക പൂർണ്ണമായി ഡൈവിംങ് സ്കൂൾ

  • @muhammedrashik5738
    @muhammedrashik5738Ай бұрын

    എല്ലാ വാഹനങ്ങളും നിരോധിക്കുക 😂

  • @AjithSurya-go7xi
    @AjithSurya-go7xiАй бұрын

    ഗണേശാ ഇതെല്ലാം ഒറ്റയടിക്ക് നടപ്പാക്കാൻ നോക്കുന്നതല്ലേ പ്രശ്നമായത്

  • @user-ss5fx3nk9v
    @user-ss5fx3nk9vАй бұрын

    മന്ത്രി യുടെ ടീരുമാനത്തിന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @msasikumar8415
    @msasikumar8415Ай бұрын

    First, the CM and his cabinet must show road manners.

  • @abhilashmr7677
    @abhilashmr7677Ай бұрын

    With Ganesh Kumar

  • @premjithkonaniyil
    @premjithkonaniyilАй бұрын

    ഇനിയെങ്കിലും ഇവിടെത്തെ ഡ്രൈവിംഗ് ടെസ്റ്റ് നല്ലരീതിയിൽ നടത്തി റോഡ് ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി മനസ്സിലാക്കിയവർക്ക് മാത്രം ലൈസൻസ് കൊടുക്കണം എല്ലാത്തിനെയും എതിർക്കുന്ന citu എന്ന സംഘടനയും നേതാക്കളുമാണ് ഈ നാട് നശ്ശിക്കാനുള്ള പ്രദാനകാരണം

  • @kappodath
    @kappodathАй бұрын

    ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിൽ ഉള്ള വാഹനങ്ങൾക്ക് ഓടാൻ ഉള്ള റോഡ് സൗകര്യം ഇല്ലാ ഉള്ള സ്ഥലത്ത് ഇലക്ട്രിക് പോസ്റ്റും,പെട്ടികടകളും,വർക്ക് ഷോപ്പ്, വിറക് കച്ചവടം,ആക്രി കട മുതലായവ പ്രവർത്തിക്കുന്നു അത് എല്ലാം മാറ്റി റോഡ് ക്ലീൻ ചെയ്യാൻ ശ്രമിക്കുക എന്നാൽ മാത്രമേ അപകടം കുറയൂ 😮

  • @yoosufc9459
    @yoosufc9459Ай бұрын

    അവതാരകൻ പറയുന്നത് കേട്ടാൽ ഇനി മുതൽ പുതിയ റോൾസ് റോയ്സ് കാർ വേണ്ടിവരും ഡ്രൈവിംഗ് പഠിക്കാനും ടെസ്റ്റ് നോക്കാനും അവതാരകന് അത്ര ലാഭകരമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഈ പണി നിർത്തി ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങി കൂടെ സ്റ്റുഡിയോയിൽ വന്നിരുന്നു തള്ളാൻ ആളുകളാ സ്വന്തം കാര്യത്തിൽ അത് കാണുന്നില്ലല്ലോ

  • @ShuSak-gk4io

    @ShuSak-gk4io

    Ай бұрын

    UAE lu test reethi matanam . Orupadu Peru kashtapedunnu

  • @vishnu8440

    @vishnu8440

    Ай бұрын

    Poi oomb maire... Oru konacha dialogue.

  • @Saji-nl5db
    @Saji-nl5dbАй бұрын

    അവരുടെ പാർട്ടി തന്നയാണല്ലോ സമരം നടന്തുന്നത് കൊള്ളാം ദുബെയ് പോലെ ടെസ്റ്റ് നടത്തണമെങ്കിൽ റോഡുകൾ അതേപോലെ പണിയട്ടെ

  • @mathewnm3870
    @mathewnm3870Ай бұрын

    Each and every one has to support the Minister K. B. Ganesh kumar. From the high school level we have to create a good driving culture; it must be the part of the curriculum.

  • @naveenkumar-qe4xy
    @naveenkumar-qe4xyАй бұрын

    CITU ക്കാരനെ എടുത്തിട്ടലക്കി😂😂😂, ഇനി ഒരു ചർച്ചയ്ക്ക് ഇയാള് വരുമെന്ന് തോന്നുന്നില്ല😂😂😂

  • @user-eu6tl2he3u
    @user-eu6tl2he3uАй бұрын

    ആടിന്റെ കരച്ചിൽ കാണുന്നില്ലല്ലോ

  • @simmychenaugustine626
    @simmychenaugustine626Ай бұрын

    kappan absolutely right

  • @manir6939
    @manir6939Ай бұрын

    വാഹന അവ കടങ്ങൾ ങ്ങൾക്ക് വലിയ സിക്ഷയില്ല. സി ബ്രവരിയിൽ വരെ അപകടങ്ങൾ ഉണ്ടാക്കുന്നു. യാത്രക്കാർ ഒരു വിലയും ഇല്ല. ഇതിന് പരിഷ്ക്കാരം വരണം.

  • @hamzavk2923
    @hamzavk2923Ай бұрын

    ഞാൻ ഏതാണ്ട് 13 വർഷം മുന്നേ ലൈസൻസ് എടുത്ത ഒരാളാണ്.... തീരുർ RTO യിൽ നിന്നാണ് എടുത്തത്... അന്ന് ലെണിങ് ടെസ്റ്റ്‌ന് ഉത്തരം പറഞ്ഞു തരാൻ ഏജന്റ് അപ്പുറത്തുണ്ടായിരുന്നു... ഡ്രൈവിംഗ് സ്കൂളുകാരും RTO യും തമ്മിൽ വഴിവിട്ട ബന്ധം പകൽ പോലെ ജനങ്ങൾക് ബോധ്യമുള്ളതാണ്.... ഇവര് വെറുതെ നാട്ടുകാരെ മുന്നിൽ നാണം കെട്ട് മെഴുകുകയാണ്... പാലക്കാട്ടെ തീരുർ എന്ന് പറയാം ഇനി.. മലപ്പുറം എന്ന് പറയാൻ പാടില്ലല്ലോ...

  • @sivdasrs
    @sivdasrsАй бұрын

    ഞാൻ മലേഷ്യയിൽ നിന്നും സിങ്കപ്പൂരിൽ നിന്നും 18 കൊല്ലം മുമ്പ് ഓസ്ട്രേലിയയിൽ നിന്നും ഡ്രൈവിങ് ലൈസൻസ് എടുത്ത ആളാണ്. എന്റെ മക്കൾ ഈ അടുത്ത കാലത്ത് എവിടെ നിന്നും എടുത്തു. ഈ രാജ്യങ്ങളിലെല്ലാം തിയറി ടെസ്റ്റും പ്രാക്ടിക്കൽ ടെസ്റ്റും പ്രാക്ടീസ് ചെയ്യുന്ന ഡ്രൈവിംഗ് കാറുകളുടെ കണ്ടിഷൻ (ഏറ്റവും പുതിയ luxury car ആണ് സിങ്കപ്പുരിലും ഓസ്ട്രേലിയയിലും) വ്യത്യാസം അറിയാം. നാട് നന്നാവണം എന്ന് ഉണ്ടെങ്കിൽ കുറച്ചെങ്കിലും ട്രെയിനിങ്/ടെസ്റ്റ്‌ കണ്ടിഷൻ നന്നാക്കണ്ടേ?

  • @ohboeeboee

    @ohboeeboee

    Ай бұрын

    250 മണിക്കൂർ ലേണർ ഡ്രൈവിംഗ് ഇല്ലാതെ ഓസ്ട്രേലിയ യില് ഡ്രൈവിംഗ് ടെസ്ട് ിന് പങ്കെടുക്കാൻ കഴിയില്ല...അപ്പോഴാണ് നമ്മടെ 15 മണിക്കൂർ പ്രഹസനം... പൊളിച്ചു എഴുതിയെ പറ്റൂ

  • @sivdasrs

    @sivdasrs

    Ай бұрын

    @@ohboeeboee തിയറി ടെസ്റ്റ്‌ പാസ്സ് ആയതിനു ശേഷം 120 മണിക്കൂർ അതിൽ 20 മണിക്കൂർ രാത്രി ആണ് 2 സംസ്ഥാനങ്ങളിൽ, മറ്റ് സംസ്ഥാനങ്ങളിൽ 75 മണിക്കൂർ അതിൽ 15 മണിക്കൂർ രാത്രി. ഒരു fault ഉം ഇല്ലാതെ ടെസ്റ്റ്‌ ചെയ്ത് കാണിക്കണം.

  • @ohboeeboee

    @ohboeeboee

    Ай бұрын

    @@sivdasrs yes I stand corrected..,, കൂടാതെ ലൈസൻസ് കിട്ടി ആദ്യ വർഷം പ്രൊവിഷണൽ ലൈസൻസ് ആണ് കർശനമായ നിബന്ധനകളോട് കൂടി L പ്ലേറ്റ് പോലെ റെഡ് കളറിൽ ഉള്ള P പ്ലേറ്റ് വണ്ടിയിൽ വേണം അതുകഴിഞ്ഞ് രണ്ടാം വർഷം ഗ്രീൻ നിറത്തിൽ ഉള്ള P display ചെയ്യണം

  • @coginbahrainbethel1617
    @coginbahrainbethel1617Ай бұрын

    ഓരോ Line റോഡിലും എത്ര സ്പീഡിൽ ഒഴിക്കണം എന്നുപോലും അറിയില്ല

  • @user-ol6uj6sk9s
    @user-ol6uj6sk9sАй бұрын

    അതെ ടെസ്റ്റിലല്ല കാര്യം നിയമം പാലിക്കാത്തതും വ്യക്തമായ ശിക്ഷ ഇല്ലാത്തതും ആണ് ഇപ്പം കണ്ടില്ലേ K S R T C തടഞ്ഞ സംബവം 'ഇത്ര നാളുകളായിട്ടും നടപടിയുണ്ടോ സാദരണക്കാരന്ന് താങ്ങുന്ന രീതിയിലും കൂടിയാവണം

Келесі