No video

Rainlily-അറിയേണ്ടതെല്ലാം/How to grow rainlily

#rainlily#myplants
• How to grow rainlily f...

Пікірлер: 126

  • @mummu.s_kitchen
    @mummu.s_kitchen3 жыл бұрын

    നല്ല ഭംഗിയുണ്ട്. മഴക്കൊപ്പം വിരിയുന്ന ഈ പൂക്കൾ എൻ്റെ പ്രിയപ്പെട്ടവരാണ്.

  • @svhappypetals4274
    @svhappypetals42743 жыл бұрын

    Yellow colour superrrr😍🥰🥰🥰👏👏👌❤️❤️❤️

  • @happymoments8091
    @happymoments80913 жыл бұрын

    Ente kayyil ithinte pink mathrama ullu. Mattu colours enganayanu swanthamakkiyathu. Ithuvangandunthu engana anu. Please inform ❤️

  • @ayshaaachi2583
    @ayshaaachi25833 жыл бұрын

    എന്റെ കയ്യിൽ പിങ്കും വെള്ളയും ഉണ്ട്..ഈ മഴക്കാലത്ത് നിറയെ പൂക്കൾ ഉണ്ടായി😊

  • @navami7062
    @navami70623 жыл бұрын

    Correct size pot selection ne kurich oru video cheyyamo..pots vaangikkumbol ippozhum confusion anu ethu vanganam ennu... 6 inch potsil plants valarthanakumo?

  • @nandanashaji73
    @nandanashaji733 жыл бұрын

    റോസ് കളർ ലില്ലി എനിക്കുണ്ട്

  • @mazhavillumazhavillu3854
    @mazhavillumazhavillu38543 жыл бұрын

    നല്ല അറിവ്👍

  • @jyothi5563
    @jyothi55633 жыл бұрын

    മഴയത്ത് ലില്ലി പൂത്തു നിൽക്കുന്ന കാണുമ്പോൾ കണ്ണിനു ഒരു കുളിർമയാണ്.

  • @MyPlants

    @MyPlants

    3 жыл бұрын

    😀👍👍👍

  • @RamyaRamya-xo1cd
    @RamyaRamya-xo1cd2 жыл бұрын

    വെള്ളയും,മഞ്ഞയും കിടുമോ

  • @midhunamohank8534
    @midhunamohank85343 жыл бұрын

    Super Chechi

  • @fathimarahman6942
    @fathimarahman69423 жыл бұрын

    Ithinte potti mix enthanu enn paratu

  • @Adhilechu975
    @Adhilechu9753 жыл бұрын

    Chedi mazhayathu vaikanno? ennale poovu undavu.sunsidil vechu vellam ozhichal mathio pls reply

  • @shabna1655

    @shabna1655

    3 ай бұрын

    മഴവെള്ളം കിട്ടിയാലേ പൂക്കൾ ഉണ്ടാകു . sidel വച്ച് എത്രെ വെള്ളം ഒഴിചാലും പൂക്കൾ വരില്ല

  • @faseelafasi4046
    @faseelafasi40463 жыл бұрын

    Evidunna kitta

  • @cicilybabu6959
    @cicilybabu69593 жыл бұрын

    Order cheyan link tharumo

  • @adarshvipin
    @adarshvipin3 жыл бұрын

    Hope more video about lotus and water lilly 🙏🙏🙏❣️❣️❣️

  • @MyPlants

    @MyPlants

    3 жыл бұрын

    Will definitely do some👍

  • @prasad7116
    @prasad7116 Жыл бұрын

    Rain lillies ന് തേയിലക്കൊത്ത്, മുട്ടത്തോട് തുടങ്ങിയവ വളമായി ഇടാമോ?

  • @jeenababu8036
    @jeenababu8036Ай бұрын

    Online link tharumo

  • @blowmind4660
    @blowmind46603 жыл бұрын

    എവിടെ കിട്ടും മഞ്ഞ കളർ

  • @anjurs9393
    @anjurs93933 жыл бұрын

    Evidem rose colour unde super anu👍👍👍

  • @deepakvaikundam580
    @deepakvaikundam5803 жыл бұрын

    യെല്ലോ പിങ്ക് വൈറ്റ് കളറുകൾ എൻ്റെ കയ്യിലുണ്ട് നല്ലവണ്ണം പൂക്കളുണ്ട് മാഡത്തിന് ഞാൻ ഫോട്ടോ അയച്ചിരുന്നു. കണ്ടോ എന്നറിയില്ല. Good infermation Thank you'' ''😍😍

  • @ajeeshaaji5598

    @ajeeshaaji5598

    2 жыл бұрын

    Eaniku tharumo

  • @kannankollam1711

    @kannankollam1711

    Ай бұрын

    അതിൻറെ വിത്ത് തരുമോ

  • @sandhyaharidas4539
    @sandhyaharidas4539 Жыл бұрын

    ഞാനും ഓൺലൈനിൽ പല നിറത്തിലുള്ളവയുടെ ബൾബുകൾ വാങ്ങിയിരുന്നു. പീച്ച് നിറം ഉണ്ടായിരുന്നില്ല

  • @MyPlants

    @MyPlants

    Жыл бұрын

    Enikku virinju dear😀

  • @fathimarahman6942
    @fathimarahman69423 жыл бұрын

    Hi super

  • @MRvloger7116
    @MRvloger71163 жыл бұрын

    ഈ ചെടിക്ക് അങ്ങിനെ വളമൊന്നും ഞാൻ കൊടുക്കാറേയില്ല എന്നാലും നിറയെ പൂക്കളുണ്ടാവും. ഇത് മഴ പെയ്തുതുടങ്ങിയാൽ എല്ലായിടത്തും മുളച്ചുപൊന്തും

  • @remyaraj5880
    @remyaraj58803 жыл бұрын

    Pink colour ഉണ്ട്

  • @faseelafasi4046
    @faseelafasi40463 жыл бұрын

    Vilpana undo

  • @user-jg1vs3vg8h
    @user-jg1vs3vg8h2 ай бұрын

    യെല്ലോ കളറിനു മാത്രം ഉണ്ടാകുന്ന പൂവിനു മുഴുവൻ വിത്തുണ്ടാകും. അതു പാകിയാൽ വേഗം തൈകളുണ്ടാകും.. വൈറ്റ് വിത്താകുകയില്ല..

  • @rahulreghu.u8870
    @rahulreghu.u88703 жыл бұрын

    Nice ente kayyilum 1 colour und ❤️❤️❤️❤️

  • @MyPlants

    @MyPlants

    3 жыл бұрын

    😍💖👍

  • @vijayalakshmiviji5779
    @vijayalakshmiviji57793 жыл бұрын

    എവിടെനിന്നാണ് ഓൺലൈനിൽ ലില്ലി വാങ്ങിയത്.

  • @marjanaali1103
    @marjanaali11033 жыл бұрын

    Chechee entebkayyil ind but ithuvare poov virinjilaa

  • @leenak6917
    @leenak69172 жыл бұрын

    Ethinu veyilathano vekekedathu,?

  • @sreelathasree1041
    @sreelathasree10413 жыл бұрын

    Chechi ente aduthu rose colour undu oru kotta flower und ippol❤❤❤❤❤❤

  • @mannusvlog6517
    @mannusvlog65173 жыл бұрын

    Ithil ethra verity colours undenn paranj tharumoo

  • @sshorts6003
    @sshorts60032 жыл бұрын

    Chechi വലിയ പൂ കിട്ടാൻ എന്താ ചെയ്യട്ടത്ത് എന്റെ ചെറിയ പൂവാ Pls reply🙏🏻

  • @___meowcat___8183
    @___meowcat___81833 жыл бұрын

    Ente lilly mazhayathum pookunnilla veyilethum pookunnilla 😔 poovidan njan enthan cheyyende

  • @MyPlants

    @MyPlants

    3 жыл бұрын

    Video full kanoo nuhaa 👍

  • @___meowcat___8183

    @___meowcat___8183

    3 жыл бұрын

    @@MyPlants njan kandu chechi, thankyou so much 😊😊

  • @instantnotesinmicrobiology3100
    @instantnotesinmicrobiology3100 Жыл бұрын

    ഞാൻ പിങ്ക് or yellow തരാം പകരം ആരെങ്കിലും വൈറ്റ് തരാമോ

  • @kettungalikka9091
    @kettungalikka90912 жыл бұрын

    ഈ പ്ലാന്റിന് വെയിൽ ആവശ്യമുണ്ടോ plz replay

  • @alkkamettilda6188
    @alkkamettilda618810 ай бұрын

    Summer ill mathre flower indavolu?

  • @rahnashameerrahna8662
    @rahnashameerrahna86623 жыл бұрын

    Njan Oru white colour vangichu 1 year ayi eduvare poovu undayittilla

  • @MyPlants

    @MyPlants

    3 жыл бұрын

    Poo varum👍

  • @kannankollam1711

    @kannankollam1711

    Ай бұрын

    മഴക്കാലത്ത് മാത്രം പൂ വരും മഴക്കാലത്ത് ചെടി പുറത്തെടുത്ത് വെക്കുക ഉറപ്പായിട്ടും പൂ വരും വെള്ള ചെടിയുടെ വിത്ത് തരുമോ

  • @kannankollam1711
    @kannankollam1711Ай бұрын

    ആരു പറഞ്ഞു കീടശല്യം ഇല്ലെന്ന് ഒരുതരം ചെറിയ ചിത്രശലഭം വന്നു മൊട്ട ഇടു ഇന്നത്തെ മൊത്തം പുഴുക്കൾ മൊത്തം തിന്നും അതുകൊണ്ട് എല്ലാവരും അത് നോക്കുക

  • @sainabak3076
    @sainabak30763 жыл бұрын

    Ente kayyil 3 colour und nalla Flower und

  • @ajeeshaaji5598

    @ajeeshaaji5598

    2 жыл бұрын

    Eaniku tharumo

  • @kannankollam1711

    @kannankollam1711

    Ай бұрын

    അതിൻറെ വിത്ത് തരുമോ

  • @sijothomas6317
    @sijothomas63173 жыл бұрын

    Kure und poov undavunnillla

  • @mijashaju6138
    @mijashaju61383 жыл бұрын

    Amazon l vanigi.. Pookal undakunnundu

  • @lalithammamr354
    @lalithammamr354 Жыл бұрын

    I came to read like this "pink rain lilly bulbs and all the part of this plant contain toxic alkaloids that causes vomitting convulsions and death if ingested" if any one have any information regarding this please let me know

  • @sandhyachandran2786
    @sandhyachandran27863 жыл бұрын

    Enikk ithinte bulbs tharamo ella niravum venam

  • @akhilasreenair5815
    @akhilasreenair58153 жыл бұрын

    S seed vachum pattum

  • @jessybinoy7484
    @jessybinoy74843 жыл бұрын

    എനിക്ക് എല്ലാ കളറും ഇതിന്റെ തരാൻ പറ്റുമോ🥰🥰

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly3 ай бұрын

    ഇപ്പോൾ പൂവിട്ടിട്ടുണ്ട്.

  • @jessyvictor8453
    @jessyvictor84533 жыл бұрын

    എനിക്ക് ഓൺലൈനിൽ അയച്ചു തരുമോ

  • @svhappypetals4274
    @svhappypetals42743 жыл бұрын

    Myplants, അന്ന് onlineil വാങ്ങിയത് എല്ലാം വേറെ, വേറെ colours ആണോ ഉണ്ടായത്

  • @jacobrmundackal7856
    @jacobrmundackal78563 жыл бұрын

    Nice 👍

  • @jaseelarafeeq8790
    @jaseelarafeeq87903 жыл бұрын

    മഴയത്ത് വെക്കണോ.?

  • @juleejames8344

    @juleejames8344

    2 жыл бұрын

    Yes, mazhakalathamu pooviduka

  • @shanushani3841
    @shanushani38413 жыл бұрын

    എന്റെ ചെടിയിൽ റോസ് പൂ വിരിഞ്ഞു എനിക്കറിയില്ലായിരുന്നു പൂവ് ഉണ്ടാവുമെന്ന് ഇന്നാണ് ഞാൻ കാണുന്നത്

  • @MyPlants

    @MyPlants

    3 жыл бұрын

    😀👍👍

  • @sumayyasakkersakkeersummay9011
    @sumayyasakkersakkeersummay90113 жыл бұрын

    Helpfull vdio

  • @MyPlants

    @MyPlants

    3 жыл бұрын

    😍💖👍

  • @mc_pheonix8127
    @mc_pheonix81273 жыл бұрын

    വെള്ളയും, റോസും ഞാൻ വാങ്ങിയത് noble media works ൽ നിന്ന്, yellow ഇന്ന് റോഡിൽ നിന്നും കിട്ടി എനിക്ക് സന്തോഷമായി

  • @___meowcat___8183

    @___meowcat___8183

    3 жыл бұрын

    Noble media works etha

  • @mc_pheonix8127

    @mc_pheonix8127

    3 жыл бұрын

    @@___meowcat___8183 you tubil കാണും, 10 മണി, 8 മണി ഒക്കെ വാങ്ങി യിരുന്നു

  • @___meowcat___8183

    @___meowcat___8183

    3 жыл бұрын

    @@mc_pheonix8127 👍😊

  • @MyPlants

    @MyPlants

    3 жыл бұрын

    👍👍👍👍😍💖

  • @lalithammamr354
    @lalithammamr354 Жыл бұрын

    Is it poisonous? Google search cheyuthapo angana kandu...

  • @kannankollam1711

    @kannankollam1711

    Ай бұрын

    അങ്ങനെയാണെങ്കിൽ എല്ലാ ഇല ചെടികളും വിഷമുള്ള താണ്

  • @bindhupaulson9475
    @bindhupaulson94753 жыл бұрын

    I have two colors, white and pink

  • @kannankollam1711

    @kannankollam1711

    Ай бұрын

    വെള്ള ചെടിയുടെ വിത്ത് തരുമോ

  • @anithak.n2681
    @anithak.n26813 жыл бұрын

    Enik 2. Colour und.yellow adyayita poothu.

  • @kannankollam1711

    @kannankollam1711

    Ай бұрын

    എൻറെ കയ്യിൽ ഒരെണ്ണം മാത്രമേ ഉള്ളൂ മഞ്ഞ ചെടിയുടെ വിത്ത് കിട്ടുമോ

  • @sameerarahim2753
    @sameerarahim27533 жыл бұрын

    Hi Sugamaano Ground orchid flower onnu kaanikkane,,🌝

  • @MyPlants

    @MyPlants

    3 жыл бұрын

    Sugham.. 👍👍

  • @lekshmibindhu4295
    @lekshmibindhu42953 жыл бұрын

    വെയിൽ വേണോ

  • @faaiza_parvn6850
    @faaiza_parvn6850 Жыл бұрын

    Ithinte bulbs sale ondo

  • @bushrakareem1618

    @bushrakareem1618

    11 ай бұрын

    Yellow colour seed undavarund.3 colour und.

  • @harikumarkumar5709
    @harikumarkumar57092 жыл бұрын

    ചുവട്ടിൽ നിറയെ പുഴുക്കൾ ഉണ്ട് എന്താ ചെയ്യണ്ടത്

  • @kannankollam1711

    @kannankollam1711

    Ай бұрын

    അതിനെ എടുത്ത് കളയുക അല്ലെങ്കിൽ ചെടി മൊത്തം നശിക്കും

  • @bindurajan162
    @bindurajan1623 жыл бұрын

    Enne pattichu vangiyathellam yellow mathram variates undu ennu paragha vanghiyathu

  • @MyPlants

    @MyPlants

    3 жыл бұрын

    ☹️☹️☹️👍

  • @kookiesister3894
    @kookiesister38943 жыл бұрын

    ഇതിനു മണം ഉണ്ട്

  • @shaneejapshani8687
    @shaneejapshani86873 жыл бұрын

    ❤️

  • @MyPlants

    @MyPlants

    3 жыл бұрын

    😍🥰🥰👍

  • @ponnanmdr4100
    @ponnanmdr41003 жыл бұрын

    ലയന. ഓൺലൈനിൽ നിന്ന്, വാങ്ങിച്ചു പറഞ്ഞിട്ടാണ് ഞാനും വാങ്ങിച്ചത്, എല്ലാം ബൾബും മുളച്ച് വന്നു. മഞ്ഞ കളർ പൂവ് വന്നിട്ടില്ലാ. ഉള്ള പൂക്കളാണങ്കിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്

  • @___meowcat___8183

    @___meowcat___8183

    3 жыл бұрын

    Eethinna vangiche

  • @ponnanmdr4100

    @ponnanmdr4100

    3 жыл бұрын

    Amzon

  • @MyPlants

    @MyPlants

    3 жыл бұрын

    😍🥰👍

  • @vimalasurendran7046
    @vimalasurendran70463 жыл бұрын

    Ente കയിൽ three colour und❤️

  • @MyPlants

    @MyPlants

    3 жыл бұрын

    👍👍💖

  • @spendwithmemalayalam9529

    @spendwithmemalayalam9529

    3 жыл бұрын

    Enikkk tharo

  • @kannankollam1711

    @kannankollam1711

    Ай бұрын

    എനിക്ക് വെള്ള മഞ്ഞ് ഇതിൻറെ ബൾബ് മാത്രം മതി

  • @faslurahman6597
    @faslurahman65973 жыл бұрын

    കോഴി വളം കൊടുക്കാൻ പറ്റുമോ

  • @kannankollam1711

    @kannankollam1711

    Ай бұрын

    കോഴിവളം കൊടുക്കാം നല്ലവണ്ണം വെള്ളമൊഴിക്കണം

  • @musarratalam3825
    @musarratalam38253 жыл бұрын

    Beautiful sharing

  • @MyPlants

    @MyPlants

    3 жыл бұрын

    💖😍🥰🥰👍

  • @jabirjabi5856

    @jabirjabi5856

    3 жыл бұрын

    👍🏻👍🏻

  • @sophiarobert5192
    @sophiarobert51923 жыл бұрын

    എങ്ങിനെ അറിയുന്നു viewers ന്റെ മനസ്.??? ❤️ഞാൻ അന്വേഷിച്ച plant ❤️ഞാൻ cart ൽ ഇട്ടേക്കുവാ amazon ൽ... ❤️

  • @ndesignsonsvlogs1495

    @ndesignsonsvlogs1495

    3 жыл бұрын

    Ippo ithil niraye flower undavm

  • @mc_pheonix8127

    @mc_pheonix8127

    3 жыл бұрын

    Rate?

  • @MyPlants

    @MyPlants

    3 жыл бұрын

    Pl check the description box link👍

  • @MyPlants

    @MyPlants

    3 жыл бұрын

    👍

  • @MyPlants

    @MyPlants

    3 жыл бұрын

    😀👍👍👍

  • @shameerashami679
    @shameerashami6793 жыл бұрын

    Entelum und pakshe ithu vere പൂവ് undayittilla 😥

  • @kannankollam1711

    @kannankollam1711

    Ай бұрын

    മഴക്കാലത്ത് മാത്രമേ പൂ വരികയുള്ളൂ മഴ വരുമ്പോൾ പുറത്തെടുത്തു വെക്കുക മഴവെള്ളം അതിൻറെ ചുവട്ടിൽ വീഴണം

  • @nikhilashanoj3275
    @nikhilashanoj32752 жыл бұрын

    മഴയത്തെ വെച്ചാൽ നശിച്ചു പോകോ

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp3 жыл бұрын

    Online address please

  • @MyPlants

    @MyPlants

    3 жыл бұрын

    Pl check the description box video pinned comment👍

  • @Sabusabu9133

    @Sabusabu9133

    2 жыл бұрын

    എനിക്ക് എല്ലാ കളറും വേണം നിങ്ങളുടെ നമ്പർ തരുമേ എത്ര രൂപയാണ്

  • @faslurahman6597
    @faslurahman65973 жыл бұрын

    ഞാൻ കഴിഞ്ഞ വർഷം വാങ്ങിയിരുന്നു 20 രൂപയെ ആയുള്ളൂ

  • @aadhikaayyoob646

    @aadhikaayyoob646

    3 жыл бұрын

    Evdennaaan??

  • @momsbutterfly5624
    @momsbutterfly5624 Жыл бұрын

    Sale undo

  • @MyPlants

    @MyPlants

    Жыл бұрын

    Illa

  • @suryarajesh3244
    @suryarajesh32443 жыл бұрын

    ❣️❣️

  • @ranjithranji1479
    @ranjithranji14793 жыл бұрын

    Vithu vangan phone no tharumo

  • @faseelafasi4046
    @faseelafasi40463 жыл бұрын

    Vilpana undo

Келесі