ശ്രദ്ധിക്കുക , Health insurance കമ്പനിയിൽ നിന്നും എനിക്ക് പണി കിട്ടി , നാളെ നിങ്ങൾക്കാവാം...

Ойын-сауық

#healthinsurance
#sajisinnovations
#insuranceawareness

Пікірлер: 733

  • @sibipaulx
    @sibipaulx6 ай бұрын

    താങ്കൾക്ക് പറ്റിയ ചതികൾ ഇവയൊക്കെയാണ്. 1: താങ്കളെ ആദ്യം ചതിച്ചത് ഇൻഷുറൻസ് നൽകിയ ഏജൻസിയാണ്. പഴയ പോളിസിയുടെ മുഴുവൻ സീനിയോറിറ്റിയും നഷ്ടപ്പെടുത്തിയാണ് താങ്കൾക്ക് പുതിയ പോളിസി നൽകിയിരിക്കുന്നത്. പഴയ പോളിസി തന്നെ പോർട്ട് ചെയ്ത് പുതിയ പോളിസി നൽകാമായിരുന്നു. 2: രണ്ടാമത് ചതിച്ചത് പോളിസി ഡോക്യൂമെന്റിൽ വിവരങ്ങൾ തിരുത്തിയ ഇൻഷുറൻസ് കമ്പനിയാണ്. പിന്നീട് തെറ്റ് മനസിലാക്കി അവർ അത് ശരിയാക്കി നൽകി എങ്കിലും ചെയ്തത് വലിയൊരു മിസ്റ്റേക്ക് ആണ്. 3: ഹോസ്പിറ്റലുകൾ നമ്മളെ സഹായിക്കാനല്ല ഇരിക്കുന്നത്, സർജറി ചെയ്ത കാശിനു പുറമെ മറ്റെന്തെങ്കിലും കൂടി കിട്ടുമോ എന്ന് നോക്കുന്ന ടീമാണ്. താങ്കളുടെ ക്ലൈം പെട്ടെന്ന് അപ്പ്രൂവ് ആവില്ലായെന്ന് മനസിലാക്കി നയിസായിട്ട് കാശൊപ്പിച്ചു. അവർ കൃത്യമായി ഡോക്യൂമെന്റേഷൻ ആദ്യം നൽകിയിരുന്നുവെങ്കിൽ, അവർക്ക് ലഭിച്ച ക്യുറി അവർ പ്രോപ്പർ ആയി അഡ്രസ് ചെയ്തിരുന്നു എങ്കിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ്സ് ആയി തന്നെ ക്ലെയിം ലഭിച്ചേനെ... ( കാഷ്‌ലെസ്സ് ആയി ലഭിക്കേണ്ട ഇൻഷുറൻസ് ക്ലെയിമിനെ തുരങ്കം വയ്ക്കുന്ന ചില ഹോസ്പിറ്റൽ മാഫിയകളെ കുറിച്ചുള്ള വീഡിയോ എന്റെ ചാനലിൽ ഉടനെ കാണാനാവും. ) 4: ബ്രാഞ്ചിൽ നിന്ന് നിങ്ങൾക്ക് പോളിസി നൽകാൻ ശ്രമിച്ചതും ഒരു ചതിയുടെ ഭാഗമാണ്, അങ്ങനെ പോളിസി എടുത്താലും നിങ്ങൾക്ക് ഇത് പോലെയുള്ള സാഹചര്യം വീണ്ടും ഉണ്ടാവും. അപ്പോഴും നിങ്ങൾ കോര്പറേറ്റ് മാഫിയയുടെ ചട്ടുകത്തിൽ തന്നെയായിരിക്കും... 5: എന്തായിരുന്നു ചെയ്യേണ്ടി ഇരുന്നത്..? യാതൊരു കാരണവശാലും ബാങ്കിൽ നിന്നോ, ഫിനാൻസ് കമ്പനികളിൽ നിന്നോ, ഓൺലൈൻ പോർട്ടലുകളിൽ നിന്നോ പോളിസി എടുക്കരുത്. നിങ്ങൾക്ക് വിശ്വാസമുള്ള ഒരു റെഗുലർ ഹെൽത്ത് ഇൻഷുറൻസ് ഏജൻറ്റ് മുഖേന മാത്രം പോളിസി എടുക്കുക. ❌Bank Policy ❌Finance Company Policy ❌Online Insurance Websites ❌Insurance Company's Official Website ❌Employer Insurance Policy ✅Health Insurance Agent ഒരുപാട് കാര്യങ്ങൾ ഇതിനെകുറിച്ച് പറയാനുണ്ട്... ഓരോ വീഡിയോ ആക്കി എന്റെ ചാനലിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും കുറച്ചു കൂടി ഉപകാരപ്രദമാവുക എന്നതിനാൽ ഇവിടെ നിർത്തുന്നു. ഈ പറഞ്ഞ കമ്പനികളുടെയൊക്കെ കോർപ്പറേറ്റ് ഓഫീസുകളിൽ എനിക്ക് അത്യാവശ്യം ഇൻഫ്ലുവെൻസ് ഉള്ളതിനാൽ ഞാൻ ഒരു കാര്യത്തിനും കസ്റ്റമർ കയറിലോ ടോൾ ഫ്രീയിലോ വിളിക്കാറില്ല, അതുപോലെ ഇമെയിൽ സപ്പോർട്ട് പോലും ഉപയോഗിക്കാറില്ല... എല്ലാം ഡയറക്റ്റ് കോൺടാക്ടിലൂടെ പെട്ടെന്ന് ശരിയാക്കി എടുക്കാറുണ്ട്. താങ്കൾക്ക് എന്തെങ്കിലും സഹായമാവശ്യമാണെങ്കിൽ എന്നെ സമീപിക്കാവുന്നതാണ്. നന്ദി 🙏

  • @sajisinnovations302

    @sajisinnovations302

    6 ай бұрын

    Helloo... Thank you so much for the detailed feedback.. May I know your channel name please..

  • @earphonesat69rsinkerala89

    @earphonesat69rsinkerala89

    6 ай бұрын

    Channel name

  • @anoopisac.437

    @anoopisac.437

    5 ай бұрын

    Can i have your number

  • @crpd1731

    @crpd1731

    5 ай бұрын

    ഇത് തന്നെ എനിക്കും സംഭവിച്ചു Niva Bupa health insurance Federal Bank ഇല് നിന്നും എടുത്ത് ഏകദേശം 60,000/ പ്രീമിയം അടച്ചു നുമോണിയ പിടിച്ച് ഹോസ്പിറ്റലിൽ 7 ദിവസം കിടന്നു Cashless hospital അല്ലായിരുന്നു Rs 20,000/ ബിൽ അടച്ചു ഇറങ്ങി ആവശ്യപ്പെട്ട എല്ലാ papers കൊടുത്ത് പല തവണ mail വന്നു misrepresentation ആണെന്ന് ഒരു വർഷം ആയി പണം കിട്ടിയില്ല എന്താണ് misrepresentation എന്ന് ചോദിച്ചാൽ ഉത്തരം misrepresentation എന്താ ചെയ്ക 😡😡

  • @rijoks8655

    @rijoks8655

    4 ай бұрын

    Now നിങ്ങൾക്ക് ഹെൽത്ത് insurance undo😅

  • @ssajisaji4529
    @ssajisaji45297 ай бұрын

    താങ്കളുടെ സ്വന്തം അനുഭവം സത്യ സന്ധമായി ജനങ്ങളെ അറിയിക്കാൻ കാണിച്ച ആ മനസ്സിന് ഒരായിരം നന്ദി

  • @sreekalapm6001
    @sreekalapm60017 ай бұрын

    വളരെയധികം പ്രയോജനപ്രദമായ ഒരു വീഡിയോ - സ്വന്തം അനുഭവം തന്നെ എല്ലാവരിലേക്കും എത്തിയ്ക്കാൻ ശ്രമിച്ച സജിക്ക് നമോവാകം

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Thank you teacher..❤❤

  • @kareemep6724

    @kareemep6724

    7 ай бұрын

    എന്റെ അനുഭവം nivabupa good helth insooranc

  • @tijovgeorge

    @tijovgeorge

    7 ай бұрын

    ​@kareemep6724 can you explain. Because I am also the nivabupa holder...

  • @kareemep6724

    @kareemep6724

    7 ай бұрын

    @@tijovgeorge എനിക്ക് 30 മിനുട്ട് കൊണ്ട് അപ്പോയ്ന്റ്മെന്റ് കിട്ടി ഹോസ്പിറ്റൽ ഡിസ്ചാർജ് ചയ്തു 30 മിനുട്ട് കൊണ്ട് ഹോസ്പിറ്റലിൽ ക്ലയിംമും കിട്ടി

  • @finalejudge

    @finalejudge

    7 ай бұрын

    എന്ത് appointment kitty,?

  • @rasheedsaidu3248
    @rasheedsaidu32487 ай бұрын

    സത്യം, ഞാൻ ഇൻഷുറൻസിന്റെ IRDA പാസായി ഒരു വർഷം ജോലി ചെയ്തു , പിന്നെ അത് കളഞ്ഞു പോയി വേറെ ജോലി ചെയ്യുകയാണ്, ഞാൻ ഇത് വരെ ഒരു പൊളിസിയും എടുത്തിട്ടില്ല 😂അവർക്ക് ലാഭം ഉണ്ടാക്കാനാണ് നമ്മൾക്കു ഗുണം കിട്ടാനല്ല, നല്ല വിവരണം താങ്കളുടെ, മറ്റുള്ളവരും അറിയട്ടെ.

  • @franklinrapheal9079
    @franklinrapheal90797 ай бұрын

    താങ്കളുടെ അവതരണം മികച്ച തും ശാന്തവും ആയിരുന്നു. താങ്കൾക്ക് ഉണ്ടായ അനുഭവം കേൾക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനിയോട് ദേഷ്യവും വെറുപ്പും തോന്നും. താങ്കളുടെ മുഖത്ത് ദേഷ്യമില്ല വളരെ ശാന്തമായി കാര്യങ്ങൾ പറഞ്ഞു .എല്ലാവരും മറന്നു പോയ കാര്യം നീതി ബോധമാണ്.ഇൻഷുറൻസ് കമ്പനിയും, ആശുപത്രിക്കും നിതി ബോധമില്ലാത്തതാണ് അടിസ്ഥാന പ്രശ്നം.ഇത് പരിഹരിക്കാൻ അധികാരമുള്ളവരാണ് IRDA ,ഇൻഷുറൻസ് ഒ ബുഡ്സ്മാൻ ,കൺസ്യൂമർ കോടതി.ഈ മുന്ന് ഇടത്തും ചെന്നാൽ ഇവരാണ് വലിയ തെറ്റുകാർ എന്ന് നമുക്ക് തോന്നിപ്പോകും. കൺസ്യൂമർ കോടതിയിൽ കേസ് കൊടുക്കാൻ ഒരു വക്കിലിനെ അന്വേഷിച്ചാൽ അദ്ദേഹത്തിന് നീതിബോധം ഇല്ല എന്ന് മനസിലാകും.ഓരോ നടപടിക്രമങ്ങൾക്കും ഫിസ് കൃത്യമായി വാങ്ങും. ഫിസ് ആയി അഞ്ഞൂറ് രൂപ വച്ച് ഇടക്ക് ഇടക്ക് വാങ്ങി കൊണ്ടിരിക്കും. കൺസ്യൂമർ കോടതിയിൽ കേസ് നിരവധി തവണ മാറ്റി വെക്കും. വർഷങ്ങൾ കഴിഞ് വിധി വരും അപ്പോൾ ലഭിക്കുന്ന പണത്തിൽ നിന്ന് വക്കിൽ ഫിസായി കോടതി അനുവദിക്കുന്ന തുകയേക്കാൾ കുടിയ തുക വക്കിലിന് നൽകേണ്ടി വരുമ്പോൾ ഇൻഷുറൻസ് കമ്പനിയെക്കാൾ വലിയ ചൂഷകർ നീതിബോധമില്ലാത്ത വക്കിൽ മാരും കോടതിയും എന്ന് തോന്നിപോകും. ഇൻഷുറൻസ് ബുഡ്സ്മാൻ എന്ന സംവിധാനത്തിൽ പോയാൽ അവിടെ പരാതി പരിഹരിക്കാൻ ഫലപ്രദമായ സംവിധാനമില്ല എന്ന് മനസിലാകും. ആ ശുപത്രിയിൽ ഇൻഷുറൻസ് ഉണ്ട് എന്ന് അറിഞ്ഞാൽ ബില്ല് കൂടി ഇടും. ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന രേഖകൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമാക്കുക. ഓരോ ഘട്ടത്തിലും ഇടപെടുന്ന വെക്തികൾക്കും, സംവിധാനങ്ങൾക്കും നീതി ബോധം ഇല്ല എന്ന് മനസിലാകും. ആരോഗ്യ ഇഷുറൻസ് മേഖലയിൽ എന്നല്ല എല്ലായിടത്തും നിതി ബോധമില്ലാത്ത സംവിധ ന ങ്ങളുടെ കഴപ്പം ജനങ്ങൾ അനുഭി ച്ച് കൊണ്ടിരിക്കുന്നു. അധികാരവും ഉത്തരവാദിത്വവും ഉള്ള അധികാരിവർഗ്ഗം നടപടി ക്രമങ്ങളിലുടെയും ചട്ടങ്ങളിലൂടെയും ഇഴഞ്ഞ് നിങ്ങും.അനന്തരഫലം മറ്റുള്ളവർ അനുഭവിക്കേണ്ടി വരുന്നു.

  • @mohamedrasheed6273

    @mohamedrasheed6273

    7 ай бұрын

    Very true. What to ? Helpless situations.

  • @sarath707

    @sarath707

    7 ай бұрын

    exactly. In India, almost all people who have buisness and other big buisness firms around us only have one aim.. make money by following any way.. no ethics.. so cheating is a common thing.. This is only happening here in any industry; hospitals, insurance companies, etc.

  • @AnwarAli-rm2xz

    @AnwarAli-rm2xz

    7 ай бұрын

    @@sarath707make money is everyone's motive but cheating is the problem

  • @AbdulAzeez-iq3hs

    @AbdulAzeez-iq3hs

    5 ай бұрын

    Tru

  • @ahamedp6996
    @ahamedp69967 ай бұрын

    എല്ലാവർക്കും ഉപകാരപ്രദമായ ഈ അറിവ് നൽകിയതിന് താങ്കൾക്കു നന്ദി. 👍👍👍.

  • @remanikuriakose9169
    @remanikuriakose91697 ай бұрын

    ഇതിനെ കുറിച് ഇത്രയും detail ആയിട്ട് പറഞ്ഞു തന്നതിൽ ഒത്തിരി thanks. Policy എടുക്കുമ്പോൾ easy ആണ് പക്ഷെ അതിന്റെ ആവശ്യം വരുമ്പോൾ ആണ് നമ്മൾ പെട്ടു പോകുന്നത്.

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Thank you very much 🥰🥰

  • @sasikumarvk7145
    @sasikumarvk71457 ай бұрын

    HDFC യുമായി ഒരു insurance യുദ്ധം ഞാൻ തുടങ്ങിയിട്ട് 5 വര്‍ഷമായി.Consumer കമ്മീഷനില്‍ നിന്നും അനുകൂലമായ വിധി വന്നു..എന്നാൽ ബാങ്കും, insurance കമ്പനിയും അപ്പീല്‍ പോയി.ഇനിയും വർഷങ്ങൾ എടുക്കും നീതി നടപ്പാക്കാന്‍.ഇതാണ് പ്രശ്നം. ബാങ്കിലെ സ്റ്റാഫിനെയും ,insurance കമ്പനി സ്റ്റാഫിനെയും പ്രതികൾ ആക്കി അവര്‍ക്കെതിരെ Forgery ക്ക് മറ്റൊരു കേസ് നിലവില്‍ ഉണ്ട്.ഇതിനും പുറമേ RBI ക്കും, IRDA ക്കും പരാതി നല്‍കാനും ഉദ്ദേശിക്കുന്നു.

  • @ranjith.v.s

    @ranjith.v.s

    21 күн бұрын

    Ethanu insurance plan eduthath?

  • @sasikumarvk7145

    @sasikumarvk7145

    20 күн бұрын

    @@ranjith.v.s Home loan protection plan

  • @rahuljoy1162
    @rahuljoy11627 ай бұрын

    Thank You Saji Chetta for sharing the reality behind medical inurance.

  • @ameyaabraham2723
    @ameyaabraham27237 ай бұрын

    Thanks for sharing your experience. Actually mine is star health started more than 13 years. God's grace not yet claimed til. But they are increasing every year. Actually I was thinking to Chang insurance company due to this much price hike.

  • @sushamakumari6644
    @sushamakumari66447 ай бұрын

    Excellent information Mr. Saji . Now we will think before committing

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Thank you so much 🥰🥰

  • @suhurbansalimm4392
    @suhurbansalimm43927 ай бұрын

    4 വർഷം ആയി സ്റ്റാർ ഹെൽത്ത്‌ എടുത്തിട്ട്. രണ്ടു പ്രാവശ്യം ഹോസ്പിറ്റലിൽ കിടന്നു. ചെറിയ തുക ആയിട്ടുപോലും ഒരു രൂപ തന്നില്ല. ഒത്തിരി മിനക്കെട്ട് ചോദിച്ച ഡോക്യൂമെന്റസ് എല്ലാം കൊടുത്തു. അവസാനം ഞങ്ങൾ മടുത്തു. അവനൊന്നും ഒരു കുലുക്കവും ഇല്ല.

  • @subinet1428

    @subinet1428

    7 ай бұрын

    നിങ്ങൾ SBI ലേക്ക് പോർട്ട് ചെയ്യൂ നല്ല ഇൻസൂറൻസ് ആണ് ഞാൻ Sbi ഫാമിലി ആണ് എടുത്തിട്ടുള്ളത്

  • @Sh-rg2tx

    @Sh-rg2tx

    7 ай бұрын

    Same to me 😔

  • @jijojose2217

    @jijojose2217

    7 ай бұрын

    ​@@Sh-rg2txenthenkilum valid reason undaville. Veruthe tharathirikkilla

  • @user-ud5gl4eg7w

    @user-ud5gl4eg7w

    7 ай бұрын

    എന്നാല്‍ സഹിച്ചോ , എന്നേ പോലെ. 😢

  • @franciskundukulangara7923

    @franciskundukulangara7923

    7 ай бұрын

    Go to Consumer Court...

  • @sreerajks373
    @sreerajks3737 ай бұрын

    ബ്രദറേ... നല്ല അവതരണം, ഈ അനുഭവം നാളെ നമുക്കാവാം..... ഞാനും ഒരു പോളിസി (സ്റ്റാര്‍ ഹെല്‍ത്ത്) എടുത്തിട്ടുണ്ട് , പക്ഷെ ക്ലെയിം ആവശ്യകത വന്നിട്ടില്ല......... ഷെയര്‍ ചെയ്യുന്നുണ്ട്.........

  • @shajikololamba
    @shajikololamba7 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. ❤

  • @shajivasu572
    @shajivasu5727 ай бұрын

    Very informative.. thanks for sharing your experience.. hope you will get your reimbursement soon..

  • @sojiaswathy836
    @sojiaswathy8367 ай бұрын

    Thanks sir❤ valuable information evide Rak insurance ilum njangal pattikkappettu

  • @ratnanair6428
    @ratnanair64287 ай бұрын

    Thanks a lot for sharing the valuable information sir. This is helpful in dealing with such cheaters

  • @rijojohny9784
    @rijojohny97847 ай бұрын

    ഞാൻ ആരോഗ്യ മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്.. വീഡിയോ ഞാൻ കണ്ടു. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ ആളുകളെ കാണാറുണ്ട് ജോലിക്കിടയിൽ. പക്ഷെ അതിനുള്ള ഒരു സൊല്യൂഷൻ അല്ല സാലറി കൂട്ടി വച്ചു ഹോസ്പിറ്റൽ ബില്ല് അടക്കുന്നത്. ചെയ്യണ്ട ഒരു കാര്യം ഇതുമായി ബന്ധപെട്ട അന്വേഷിച്ചു നല്ലൊരു പോളിസി തന്നെ എടുക്കുക.. തേർഡ് പാർട്ടി പോളിസികൾ ഒഴിവാക്കുക. വര്ഷങ്ങളായി ഞാൻ ഉപയോഗിക്കുന്നത് niva bupa യുടെ പോളിസി ആണ്. മികച്ച സർവീസ് ആണ് അവരുടെ. Instant reply and approval ആണ്.

  • @manusree9920

    @manusree9920

    7 ай бұрын

    Federal bank ഇന്റെ ആണോ

  • @manjj6021

    @manjj6021

    7 ай бұрын

    ഓണത്തിനിടക്ക് പുട്ട് കച്ചവടം😎

  • @mohammedjaleelk2771

    @mohammedjaleelk2771

    7 ай бұрын

    ഈ ഇൻഷൂറൻസ് ദുരന്തം ചർച്ച ചെയ്യുന്ന അവസരത്തിലും ചില കൊതുകുകൾ പിന്നെയും ചോര കുടിക്കുവാൻ തിടുക്കം കാണിക്കുന്നു

  • @anniejose2226

    @anniejose2226

    7 ай бұрын

    ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെയുള്ള അനുഭവമാണ് NIVA BUPA യിൽ നിന്നും എനിക്കുണ്ടായത്. don't believe NIVA BUPA

  • @fahadbinsiraj6688

    @fahadbinsiraj6688

    7 ай бұрын

    @@anniejose2226bro njan niva bupa reimbursement kodthittund. Kittan entheklm chance undo. Etra varsham aytt bro niva bupa use chyunu

  • @esotericpilgrim548
    @esotericpilgrim5487 ай бұрын

    Naked truths in a very simple and polite way, follow what this gentleman suggests at the very end end of the video, very helpful information sir🙏

  • @bindub7991
    @bindub79917 ай бұрын

    Thanks for sharing your experience... 🙏👍

  • @kumarashok3371
    @kumarashok33717 ай бұрын

    ഇവിടെ പ്രശ്നം ബജാജ് fin സർവീസ് ആണ്, നിവർത്തി ഉണ്ടെങ്കിൽ ബജാജ് fin. സർവീസ് ആയി ഒരിടപാടും നടത്താതിരിക്കുക, എനിക്കും പറ്റിയിട്ടുണ്ട്

  • @mirrormirage0
    @mirrormirage07 ай бұрын

    Much appreciated for your honest thoughts. 🙏

  • @esotericpilgrim548

    @esotericpilgrim548

    7 ай бұрын

    The best option is hidden in his last words follow it to save

  • @pradeepanpv8115
    @pradeepanpv81157 ай бұрын

    എന്റെ ഭഗവാനെ ഇവർ വിശ്വസിപ്പിച്ച് സാധാരണക്കാരെ പറ്റിക്കയാ പിന്നാലെ പോകാൻ ആർക്ക് സാധിക്കും. സാർ ആയതിനാൽ ഇത്രയെങ്കിലും ക്ഷമയോടെ ചെയ്തു. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ മറ്റൊരു വീഡിയോ Share ചെയ്തതിൽ അഭിനന്ദനം സുഹൃത്തേ✍️❤️

  • @kurianmathew5321
    @kurianmathew53217 ай бұрын

    Very useful information From what I have learnt from many others is that insurance companies never divulge all aspects of the claim.The ordinary man is taken for a ride. The procedure should be simplified and easy to understand.The company should also give an undertaking that they will not deviate from the procedure and include documents and records not mentioned at the time of taking the policy.A copy of that document should also be given to the hospital for preparing the claim. Then there would be no hassles .It is the regulatory authority that should control all this

  • @evm6177

    @evm6177

    7 ай бұрын

    Hi sir, nice of you to inform this.. What is such undertaking technically called, how to apply and will the company actually agree for this .. Do we need to force them or seek lawyer help? What is procedure to get such undertaking in written for them? Thank you.

  • @antonythakolkaran4885

    @antonythakolkaran4885

    7 ай бұрын

    They are not paying.,

  • @jamesko43

    @jamesko43

    7 ай бұрын

    കാശ് പോയ ഒരാളാണ് നന്ദി

  • @reemz2022
    @reemz20227 ай бұрын

    Star healthinte bhagathu ninnum ithupoloru anubhavam enikkum undaayi

  • @thomasvarghese9483
    @thomasvarghese94837 ай бұрын

    Instead of putting money in bank or health insurance companies, put your money in Mutual Funds in SIP mode. This will take care of all health needs.

  • @peace-bw3sz
    @peace-bw3sz7 ай бұрын

    ഓരോ കാരണങ്ങൾ പറഞ്ഞ് ക്ലെയിം എങ്ങനെ കൊടുക്കാതിരിക്കാം എന്നാണ് മിക്ക ഇൻഷുറൻസ് കമ്പനിക്കാരുടെയും പണി. മനുഷ്യത്വം എന്ന ഒരു കാര്യം ഇല്ല.

  • @teacop4201
    @teacop42017 ай бұрын

    നിങ്ങളുടെ വീഡിയോ വളരെ പ്രയോജനകരമായിട്ടുണ്ട് ❤❤❤

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Thank you🥰🥰

  • @hemalatharavindranathan668
    @hemalatharavindranathan6687 ай бұрын

    Thank you sir for the valuable information...

  • @aneehshyk
    @aneehshyk7 ай бұрын

    വളരെ സത്യമാണ് പറഞ്ഞത്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ പോളിസി എടുത്തു വെച്ചത്. ഇനി rethink ചെയ്യേണ്ടി വരും. സാധാരണക്കാർക്ക് ഇങ്ങനെ വന്നാൽ എന്താകും അവസ്ഥ. സർക്കാർ നൽകുന്ന പോളിസികൾ പോലും ജീവനക്കാർക്ക് യഥാർത്ഥ പ്രയോജനം നൽകുന്നില്ല..

  • @jithu1207

    @jithu1207

    7 ай бұрын

    Shall i help u?

  • @ramilravi6130
    @ramilravi61307 ай бұрын

    ഞാനും ചേരാൻ ആഗ്രഹിച്ചു ഇരിക്കായിരുന്നു... Thank you

  • @reneshmlal2809
    @reneshmlal28097 ай бұрын

    Glad that you shared your experience.

  • @vijipushparaj4964
    @vijipushparaj49647 ай бұрын

    Good video for creating awareness in common people. These insurance people really take policy holders for a ride . They will hold the treatment charges as much as they can ..

  • @evm6177
    @evm61777 ай бұрын

    Thank you very much for sharing honest experience sir, hope & pray you get your refund from company. 🙏👍 more people should share like you and save people from this insurance cheating trap.

  • @praveenmenon2781
    @praveenmenon27817 ай бұрын

    Insurance company യുടെ പേരും മറ്റും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച ചേട്ടന് വളരെയധികം thanks. പറഞ്ഞതുപോലെ insurance company യിലേക്ക് വർഷാവർഷം അടയ്‌ക്കുന്ന തുക bank ല് അടച്ചാല് ചിലവായ പണമൊഴിച്ച് ബാക്കി നമ്മുടെ account ല് തന്നെ കിടന്നോളും.( പക്ക്ഷേ ആശുപത്രിയില് പെട്ടെന്നെങാനും അഡ്മിറ്റാകുനേരം ലക്‌ഷങളുടെ ബില്ല് വന്നാല് 😢😢😢..

  • @evm6177

    @evm6177

    7 ай бұрын

    😎👍👍

  • @jithu1207

    @jithu1207

    7 ай бұрын

    Not at all possible..critical illness oke vannal teerum.. health insurance is best. Take it from correct person.. dont go with call centre or online. Only thru company agents directly..

  • @venkateshprabhun5101
    @venkateshprabhun51017 ай бұрын

    Crystal 🔮 CLEAR information 😊

  • @sunileenus2496
    @sunileenus24967 ай бұрын

    Good ❤️ correct anuu saji chettayi paranjathu. Enikkum first e Aditya birla health insurance ayirunnu undayirunne( 2011 ) annu enikkum pani kitty😔 pinne ippo star health anuu... Hospital case varumbo enthengilum okke paranju namme kondu oru 10 or 15 thousand adappikkum..

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    🥰🥰🥰

  • @Amrutha_M_Mohan
    @Amrutha_M_Mohan5 ай бұрын

    എനിക്ക് 28 വയസ്സുണ്ട്... 10 വയസു മുതൽ ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്. ആദ്യം oriental insurance ആയിരുന്നു... പിന്നീട് അത് സ്റ്റാർ ഹെൽത്ത് ആക്കി.... എൻ്റെ delivery അടക്കം ഇന്നുവരെ hospitalized ആയിട്ടുള്ള എല്ലാത്തിനും claim കിട്ടിയിട്ടുണ്ട്.

  • @vijayanpc3776
    @vijayanpc37767 ай бұрын

    ഒരു പാട് പേർക്ക് ഗുണകരമാണ്❤

  • @chikku_pailo
    @chikku_pailo7 ай бұрын

    Thank you so much for the information.

  • @user-bj9sg2kb5o
    @user-bj9sg2kb5o7 ай бұрын

    Good information 😍, ithe anubhavam enikkum undayittund😳

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    🥰🥰🥰

  • @moideenkasargode
    @moideenkasargode7 ай бұрын

    വളരെ ഉപകാരപ്രദം..ഒരു പോളിസി എടുക്കാൻ ആലോചിച്ചു നിൽക്കുകയായിരുന്നു ഞാൻ..😊

  • @jithu1207

    @jithu1207

    7 ай бұрын

    I can help u to take correct policy

  • @Haridas-rr5wj

    @Haridas-rr5wj

    7 ай бұрын

    Please take retail policiy and dont go with Group policies. Group policies are issued as per the coverage selection of Banks/ Financial Institutions. Dont drop the plan for taking Health Insurance, after seeing this type of Videos as any of them pay your bills in medical emergencies.

  • @anoopthomas5352
    @anoopthomas53527 ай бұрын

    Very useful information. Thanks.

  • @subis8131
    @subis81317 ай бұрын

    Sir health insurancenu pakaram emergeny fund nuvendy anthu reethyanu pinthudarendathu

  • @ajisvlog1996
    @ajisvlog19966 ай бұрын

    നന്ദി സർ. ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി എടുത്താലോ എന്ന്‌ ആലോചിച്ചു ഇരിക്കയായിരുന്നു. ഏതായാലും ഈ ട്രാപ്പിലേക്കു ഞാൻ ഇല്ല.

  • @sajisinnovations302

    @sajisinnovations302

    6 ай бұрын

    നന്നായി പഠിച്ച ശേഷം നല്ല policy എടുക്കു

  • @sathianmenon4395

    @sathianmenon4395

    Күн бұрын

    ​@@sajisinnovations302പോളിസി എങ്ങിനെ പോർട്ട്‌ ചെയ്യാം എന്റെ സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് അത് പോർട്ട്‌ ചെയ്യാൻ പറ്റുമോ പ്ലീസ് ഒരു വീഡിയോ ഇടാമോ അല്ലെങ്കിൽ പറഞ്ഞു തരാമോ

  • @sacred_hope
    @sacred_hope7 ай бұрын

    വളരെ നന്ദി sir

  • @koshysfarming8266
    @koshysfarming82667 ай бұрын

    All Health insurance norms and regulations should be scrutinized by the central govt. First of all the existing law of policy lapse based on the premium discontinuation after 02 years should be abolished. Present case policy holder will not be eligable for any claim (on discontinuation) against the premium he paid or settled previously.

  • @ignite-now

    @ignite-now

    7 ай бұрын

    There is no such rule. Any claim preferred during the currency of a Policy has to be admitted and settled on its merits subject to the Policy conditions. IRDA is scrutinising every policy. Each and every policy has to be filed with them. If any lapse occurs from Company side anybody can approach the Insurance Ombudsman as well any other grievances redressal forums

  • @evm6177

    @evm6177

    7 ай бұрын

    ​​@@ignite-now Not allowed discontinued policy will strictly not be renewed. As it is breach of agreement with Insurer.

  • @sudhagopi7272
    @sudhagopi72727 ай бұрын

    Yes. We have to read at least the first page to know about the sub agents details. This mistake done by hospital desk only. They will get approval within 24 hours.

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Hmm.. Thank you 🥰🥰

  • @jacobzachariah9756
    @jacobzachariah97567 ай бұрын

    What is the final outcome ? Did the insurer settle the claim ? Why the matter was not pursued through the consumer forum ? There was clear deficiency in service as I perceive it !

  • @nizasworld7736
    @nizasworld77367 ай бұрын

    Very good message. I fact i was also planning to take one policy. But now paused the decision

  • @jithu1207

    @jithu1207

    7 ай бұрын

    Shal i help u to take correct one?

  • @Reality-kj5rk
    @Reality-kj5rk7 ай бұрын

    Insurance um ellam kollam,LG Washing machine vangi 3 or 4 times use cheythappol machine charinju varunna kandu,and complained and technician came and moved it to original position and said it is now ok and left and repeated this 4 times. But last time they said its wash costing Rs 2000 plus and servic charge total above 3000 will have to be paid as 2 years guarantee period is now over. But they didn't say it first time or second etc.They were waiting to say this after guarantee period. Don't know what to do

  • @benny9187
    @benny91877 ай бұрын

    ആരേയും കുറ്റം പറയണ്ട. തെറ്റ് നമ്മുടേത്. മലയാളത്തിലുള്ള നിയമാവലി കിട്ടാതെ മലയാളികൾ ഇൻഷുറൻസുകളിൽ ചേരരുത്.

  • @shihabvadavil1803
    @shihabvadavil18037 ай бұрын

    വളരെ നല്ല കാര്യം തന്നതിൽ നന്ദി 🌹👍🏻

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    You are welcome

  • @jabbarpv
    @jabbarpv7 ай бұрын

    ഈ വീഡിയോ ശരിക്കും ഉപകാരപ്രതമാണ്. ബജാജ് fin serve വെറും തട്ടിപ്പാണ്. ഈ പോളിസി പോർട്ട്‌ ചെയ്യാൻ പോലും പറ്റില്ല.

  • @robertpaul4034
    @robertpaul40347 ай бұрын

    I am a new policy holder.Same company,same financier.Thank you for your information.

  • @jithu1207

    @jithu1207

    7 ай бұрын

    Port out cheyu.

  • @abyvictor1
    @abyvictor17 ай бұрын

    I have the same experience from Star, submitted October 20, still waiting for the reimbursement 😢

  • @rijovarghese5185
    @rijovarghese51857 ай бұрын

    I am admitted to the hospital with a temperature of 102 degrees due to viral fever and vomiting. I have Star Health Insurance, but my cashless claim was rejected because the insurance company considered the admission unnecessary, stating it could have been managed in the outpatient department (OPD). Despite providing a letter from my doctor, the claim was still rejected. The hospital now insists on cash payment, and the bill for 5 days of admission is 45k. Unfortunately, I have another insurance with a different company(company insurance ), and they have agreed to reimburse the bills, which should happen within 15 days. 😢

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Hoo.. Sad 😔😔

  • @antonyaiden466
    @antonyaiden4667 ай бұрын

    Thanks . ഞാനും ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ട്.

  • @aparnaajith2003
    @aparnaajith20037 ай бұрын

    Same happened to us( United India insurance company policy)

  • @ashrafsongal
    @ashrafsongal7 ай бұрын

    Very true, I have same experience with Star Health, and I am not renew my family insurance due to bad experience.

  • @jithu1207

    @jithu1207

    7 ай бұрын

    Port out

  • @aravindgnair
    @aravindgnair7 ай бұрын

    താങ്കളുടെ experience share ചെയ്തതിനു നന്ദി. ഇത് വളരെ common issue ആണ്, health insurance മാത്രം അല്ല, ഏതു ഇൻഷുറൻസ് എടുത്താലും. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ complaint email ആയിട്ടും അയക്കുന്നത് നല്ലതാണ്. നേരിട്ടു ബ്രാഞ്ചിൽ പോയാലും. So that you can keep a track of the issue and escalate it at a later point.

  • @jacobmathew2035
    @jacobmathew20357 ай бұрын

    ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ക്ലെയിം വാങ്ങുവാൻ സ്വല്പം അറിവ് ഈ വിഷയത്തിൽ വേണം. എങ്ങിനെ ക്ലെയിം അനുവദിക്കാതിരിക്കണം എന്നാണ് കമ്പനികൾ നോക്കുന്നത്. അല്ലാതെ പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ ഒന്നും അല്ല സത്യം. വിഷയത്തിൽ അറിവുള്ളവരിൽ നിന്ന് പോളിസി എടുക്കുന്നതിനു മുൻപ് മുതൽ , ഓരോ പുതുക്കലിലും, ക്ലെയിം കൊടുക്കുന്നതിനു മുൻപും ഉപദേശം തേടണം. ഉപദേശകൻ ഒരിക്കലും കമ്പനിയുടെ ഉദ്യോഹസ്തനോ, ഏജന്റോ, ബ്രോക്കറോ ആകരുത്. ഇവരൊക്കെ അവരുടെ വരുമാനം മാത്രമേ നോക്കുകയുള്ളു. തങ്ങളുടെ കേസ് തങ്ങളുടെ കുറ്റമല്ല. ഇതെല്ലാം കമ്പനി പോളിസി തരുന്നതിനു മുൻപായി കമ്പനി ചെയ്യേണ്ട കാര്യമാണ്. ശരിയായ ഉപദേശം തങ്ങൾക്ക് കിട്ടിയിട്ടില്ല. ഇവരുടെ ഒന്നും വാ മൊഴി വിശ്വസിക്കരുത്.😂. JacobMathew, +91 98461 16896

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Thank you 🙏🙏🙏

  • @tabira5455
    @tabira54557 ай бұрын

    Video veryuseful. Thank you

  • @sheelaashok9008
    @sheelaashok90087 ай бұрын

    Thank you for all information

  • @zenjm6496
    @zenjm64967 ай бұрын

    Mashe Insurance Ombudsmanu complaint kodukku. Insurancukar pettannu paisa tharum.

  • @Navas509
    @Navas5097 ай бұрын

    ഞാൻ പോളിസി ബാസറിൽ നിന്നും എടുത്തു പെട്ടു clime വന്നിട്ട് ക്യാഷ് ലെസ് ഹോസ്പിറ്റലിൽ കാണിച്ചു clime കിട്ടിയില്ല അവരെ വിളിച്ചു ഫോൺ എടുക്കുന്നില്ല ഹോസ്പിറ്റലിൽ നിന്നും അവർ reibursment ചെയ്യാൻ പക്ഷെ സാർ പറഞ്ഞ പോലെ അതിൽ ഒരുപാട് നൂല മാല അവരെ വിളിച്ചാൽ ഫോൺ ബ്ലോക്ക്‌ ആക്കി വെച്ചിട്ടുണ്ട്

  • @smithasiya1745
    @smithasiya17457 ай бұрын

    Many many thanks sir njn starhelthinte insurance edukkan vendi papers rdyakkubzha ethu kettath anyway meny thanks sir,

  • @user-ud5gl4eg7w

    @user-ud5gl4eg7w

    7 ай бұрын

    ദയവായി Star insurence മറന്നേക്കൂ. Real എലിപത്തായം 😮

  • @paulemorph
    @paulemorph7 ай бұрын

    Sir, Thank you for bringing out this Story. Just thinking, why you didn't call Bajaj Finserv person, even before your son was admitted to Kims hospital, to know all the formalities of cashless insurance, and how/when payment will be made by them to this kims hospital. I know you are in pain because of this, but please just don't believe in what others say, but trust only when you can verify the same in a written document. All the Best

  • @evm6177

    @evm6177

    7 ай бұрын

    What written document sir, kindly elaborate.. And how the procedure for getting this? Pls share..Thank you. 🙏

  • @anitha4444
    @anitha44447 ай бұрын

    Star പുതുക്കേണ്ട തീയതി ഈ മാസം 26000 .....ഈ information തന്നതിൽ നന്ദി.... ഇതോടെ നിർത്തി. 25000 രൂപ പോയിക്കിട്ടി

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    അയ്യോ... Star health മോശം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ... ആലോചിച്ച് തീരുമാനം എടുക്കൂ 🙏🙏

  • @anugeorge4806
    @anugeorge48067 ай бұрын

    You are absolutely right sir... First I joined HDFC Ergo health insurance premium 15k for 1 year..2nd year they hike it to 20k without any claim..so i port to Star health insurance first premium 14k ..2nd year they hike it to 19k without any claim... now I joined to SBI insurance it's premium is 10k for permanent no hike the agent told me coverage is 3lakh...I Lost my 30k without any claim from health insurance 😢😢... now continue SBI.... let's see it's a family health insurance..I am also re think to invest those money to mutual funds to get more wealth... customer emotional and fear 😨 are health insurance company motive to do more business.... our IRDA is just dummy...same happening in investment through agent with mallus.... financial knowledge zero our mallus community.... that's why this all happened 😢

  • @jishnu18

    @jishnu18

    7 ай бұрын

    SBI insurance pora. Orupad claims kittilla and amount will be less. That's why it's cheap

  • @romiyoman

    @romiyoman

    7 ай бұрын

    Sbi health insuranace is good one, i am with 3 years, and claim done by 2 times.

  • @saanusithuandme9181

    @saanusithuandme9181

    7 ай бұрын

    NivaBupa is the Best Health Insurance ,they never hike premium until you took a claim And they will give 100%carry forward facility for your unused claim amount And if there is a claim you will get your claim amount unlimited times They have cashless claim facilities in Many super speciality hospitals all over india

  • @saanusithuandme9181

    @saanusithuandme9181

    7 ай бұрын

    Health Insurance policies Health Insurance Branches il neritt poyit managers aayittu discuss cheyth mathram edukkuka NivaBupa (Max Bupa)Health insurance Company il ReAssure 2.0 valare nalla policy aanu...company nalla reethiyil claim settlements um nadathunund

  • @amalmahesh6409

    @amalmahesh6409

    7 ай бұрын

    ​@@saanusithuandme9181previously star health ayrunu nivibupa akkan frst edukumno ethrA AKUM COST FAMILY AYT 4 MEMBERS

  • @masterofnone581
    @masterofnone5817 ай бұрын

    I have similar experience with TATA AIG recently. They denied policy. Even after multiple followups they cancelled my policy. I raised a grievance with PM grievance cell. There isnt any positive response from them as well. Now I was planning to raise a complaint in Insurance Ombudsman. Now i think it will not also be helpful.

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Thank you for watching 🙏🙏

  • @Ambience756
    @Ambience7567 ай бұрын

    വളരെ ഉപകാരപ്രദം

  • @Orque01
    @Orque017 ай бұрын

    Health Insurance is the biggest scam we're facing now. Many Movies came based on this... There is no proper action taken on these giant scammers 💔

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Hmm🙏🙏🙏

  • @LE-xe3kh
    @LE-xe3kh7 ай бұрын

    Useful information thanks ❤

  • @bijijohn8504
    @bijijohn85047 ай бұрын

    Sir E insurance office TVM th evide aanu

  • @midhun153
    @midhun1537 ай бұрын

    Thank you for sharing🙏🏻

  • @jayaaravind973
    @jayaaravind9737 ай бұрын

    Sir paranjatinu nanni.15 yrs aayi. Husband nte peril eduthitundu.paisa adakunnu.but 2 varshamayi avar document tettichanu ayakkunnatu.nomine aaya njan policy holder aayanu documentil show cheytirikunnatu

  • @jithu1207

    @jithu1207

    7 ай бұрын

    Port cheyt nalla policy edukoo. I will help

  • @thomasponnan
    @thomasponnan7 ай бұрын

    same experience from HDFC ergo.. claim rejected last moment (for three lakhs)

  • @surendran27
    @surendran276 ай бұрын

    Thank you sir 🤝💐💯

  • @user-gb8si3lh2t
    @user-gb8si3lh2t4 ай бұрын

    അദ്ത്യാ ബ്രില്ല യുടെ പോളിസി ഞങ്ങളും എടുത്തു ഇതുപോലെ ബജാജ്വ് വഴി എന്ത് ആവുമോ എത്രയും വിശദമായിട്ടു പറഞ്ഞു തന്നതിനു നന്ദി മുൻകരുതൽ എടുക്കാമല്ലോ

  • @meeras.g8087
    @meeras.g80877 ай бұрын

    IRDA is the regulatory authority in Indian insurance sector. No policy can be sold without getting their permission . There are Insurance laws and IRDA Act. No plan can contraduct these laws. Your problem seems to be of documents .

  • @daisyaugustine6194
    @daisyaugustine61943 ай бұрын

    Thanks..alredy unde

  • @sajisinnovations302

    @sajisinnovations302

    3 ай бұрын

    🥰🥰

  • @arunasankergi4819
    @arunasankergi48197 ай бұрын

    Good Information👍

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Thanks🥰

  • @user-jv6tz9bp6j
    @user-jv6tz9bp6j7 ай бұрын

    Hi sir I watched u r video today , I too had a same issues few months back from other insurance company called Nivabupa . This is a big mafia net work .

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Hmm.. Heard about it

  • @amalpmathew

    @amalpmathew

    7 ай бұрын

    Can you please elaborate?

  • @user-jv6tz9bp6j

    @user-jv6tz9bp6j

    7 ай бұрын

    @@amalpmathew Hi actually my son was admitted in the near by home hospital for 2days which was not in their insurance list of hospitals ,doesn't matter we can re embers the amount , after the treatment submitted all the related documents online and we had a video call with their underwriter doctor explained briefly but the doctor declined the claim saying that treatment could have done in the home itself instead of admitted in the hospital. Actually my son was admitted due to high temperature 104 °and diagnosed dengue.

  • @amalpmathew

    @amalpmathew

    7 ай бұрын

    @@user-jv6tz9bp6j Sorry about this, you could have told the doctor who treated to give a letter to justify the hospital admission with signature. Then there won't be any problem

  • @fahadbinsiraj6688

    @fahadbinsiraj6688

    7 ай бұрын

    @@user-jv6tz9bp6jbro njanm niva bupa insurance an use chyune. Reimbursement n kodthitund so enthelm chance undo kittan

  • @paulyantony2481
    @paulyantony24817 ай бұрын

    Nalla company select cheyyuka... Cheriya premium kuravu mathram nokathe

  • @hibaa3036
    @hibaa30367 ай бұрын

    സാറിന് കുറച്ചു വിവരം ഉള്ളത് കൊണ്ട് ഇത്രെയൊക്കെ ചെയ്യാൻ പറ്റി. ഒരു സാധാരണക്കാർ ആണെങ്കിലോ 😢

  • @vijayasomarajan2972
    @vijayasomarajan29727 ай бұрын

    Thanks for clarification

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Happy to help🥰🥰

  • @mathewvarghese7160
    @mathewvarghese71604 ай бұрын

    Thank you..

  • @sadik359
    @sadik3597 ай бұрын

    അ വസാനം പറഞ്ഞത് വളരെ ശരിയാണ് പോലീസിയിൽ ചേരാൻ എന്തോക്കൊയോ പറഞ്ഞു തരും അവസാനം കാലുവരും

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    സത്യം 🥰🥰

  • @noufalkoormath6354
    @noufalkoormath63547 ай бұрын

    ഞാൻ ആദിത്യ ബിർള direct ആണ് എടുത്തത് 3 വർഷം ആയി എടുത്തിട്ട് cashless ആയിരുന്നു treatment ക്യാഷ് 125000 ആയി ഫുൾ അമൗണ്ട് അവർ തന്നെ പായ ചെയ്തു with in one hour

  • @georgebaiju325
    @georgebaiju3257 ай бұрын

    ഈ ഹോസ്പിറ്റൽ കാരും ഇൻഷുറൻസ് കാരും കൂടി ചേർന്ന് ഒരു മാഫിയ സംഘം ആണ്!!!

  • @maheshisham1852

    @maheshisham1852

    7 ай бұрын

    ചില യൂട്യൂബ്ർസ് നടത്തുന്ന പ്രൊമോഷൻ വീഡിയോ കണ്ടാൽ ആരും പേടിച്ചിട്ട് വേഗം ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കും 😪

  • @philipjose8092
    @philipjose80927 ай бұрын

    Very relevant information.

  • @pkphilip49
    @pkphilip497 ай бұрын

    വളരെ നല്ല ഉപദേശം തന്നെ. നന്ദി. Star Health Insurance Company നേരിട്ടും ചില ബാങ്കുകൾ മുഖാന്തിരമായും പോളിസികൾ നൽകുന്നുണ്ട്. ബാങ്കുകൾ വഴി നൽകുന്ന പോളിസി ഇവിടെ പറഞ്ഞ അനുഭവം പോലെ മറ്റൊരു ഏജൻസി വഴി എന്ന രീതിയിൽ കൈകാര്യം ചെയ്യപ്പെടുമോ?

  • @jasir8771

    @jasir8771

    7 ай бұрын

    Yess

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    അതിനെ കുറിച്ച് അധികം അറിയില്ല.. അങ്ങനെ ആവാനുള്ള സാധ്യത ഉണ്ട്..

  • @babithambalan5760
    @babithambalan57607 ай бұрын

    Thank yoy for information

  • @leenamanoj497
    @leenamanoj4977 ай бұрын

    Thank you for your Good information

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Welcome🥰🥰

  • @alphybennychen2171
    @alphybennychen21717 ай бұрын

    Very good decision.

  • @gracesoncherian7170
    @gracesoncherian71707 ай бұрын

    Very useful Vedio

  • @jollyjoseph202
    @jollyjoseph2027 ай бұрын

    Excellent information 👍

  • @helbingeorge1599
    @helbingeorge15997 ай бұрын

    Same dialogue evideyum avar parnjuu.. ful same.. njanum ful amout pay cheythuu.. enniitu star health parnju nigal paisa adachathukondu reject cheyuvanu ennuu...anagne polocy avr reject cheythu..

  • @georgekuttyvarghese8943
    @georgekuttyvarghese89437 ай бұрын

    Thank u sir.

  • @sajisinnovations302

    @sajisinnovations302

    7 ай бұрын

    Welcome

Келесі