രണ്ടു മതങ്ങൾ ആണോ അതോ രണ്ടു മനസ്സുകൾ ആണോ ഒന്നുചേരേണ്ടത്

Фильм және анимация

#intercaste marriage #love#intercaste life#religion #malayalam #family #kids #motivation #public #youtube #youtuber #youtubechannel #instagram #mallu #kerala #wedding#soorajsun#couple#tiktok #lifestyle #howto#mind cool#song#ownvoice

Пікірлер: 293

  • @sonuskariakunnath
    @sonuskariakunnath3 жыл бұрын

    ഈ ജാതിയും മതവും ഇല്ലായിരുന്നെങ്കിൽ ഒരുപാട് പ്രണയം തകരില്ലയിരുന്നു😓

  • @jomoljoseph5000

    @jomoljoseph5000

    3 жыл бұрын

    😞😞😞😞

  • @sonuskariakunnath

    @sonuskariakunnath

    3 жыл бұрын

    @@jomoljoseph5000 😓

  • @anjalick8395

    @anjalick8395

    3 жыл бұрын

    @@jomoljoseph5000 yes😔😔😔😔

  • @ajnasaju6940

    @ajnasaju6940

    3 жыл бұрын

    Yes

  • @smruthyvs5705

    @smruthyvs5705

    3 жыл бұрын

    Sathyaman

  • @SoorajSunofficial
    @SoorajSunofficial4 жыл бұрын

    അടുത്ത ഒരു വിഷയം കിട്ടാൻ വേണ്ടി ആലോചിക്കുന്ന ഞാൻ😇😇

  • @sajisaji5513

    @sajisaji5513

    4 жыл бұрын

    ഇൻബോക്സ് അലൗഡ് ആണോ

  • @needlethreadart1627

    @needlethreadart1627

    4 жыл бұрын

    ഇതുപോലെ ഒന്നും മനസിലാകാത്ത വീഡിയോ ഒന്നും ഇടല്ലേ എന്ന് പ്രാർത്ഥിക്കുന്ന ഞാൻ 😇😇

  • @deepasujil6104

    @deepasujil6104

    4 жыл бұрын

    Halo

  • @deepasujil6104

    @deepasujil6104

    4 жыл бұрын

    Samsaya rogam athine kurichu enthelum ariyo

  • @shinyrajas6317

    @shinyrajas6317

    4 жыл бұрын

    hi... ഇത് ഒരു request ആണ്... താങ്കളെ ചീത്ത വിളിക്കുന്നവർക്ക് സമാധാനപരമായി ലൈവ് വീഡിയോ ചെയ്തല്ലോ... അപ്പോൾ താങ്കളെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ... താങ്കൾ ചെയ്തിട്ടുണ്ടോന്ന് അറിയില്ല... കാരണം ഞാൻ താങ്കളുടെ ഫുൾ വീഡിയോ കണ്ടിട്ടില്ല... താങ്കളുടെ ഒരു hi കിട്ടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് പക്ഷെ എല്ലാർക്കും എപ്പോഴും നമ്മുക്ക് answer കൊടുക്കാൻ പറ്റില്ല... പക്ഷെ താങ്കളുടെ live കാരണം താങ്കളെ പോലുള്ള നല്ല ഫ്രണ്ട് സഹോദരൻ father husband നെ കാത്തിരിക്കുന്നവരുടെ മുഖത്ത് ഒരു ചിരി വരുത്താൻ കഴിഞ്ഞാൽ വേറെന്ത് വേണം സഖാവെ ഈ ലൈഫിൽ.... കഴിയുമെങ്കിൽ പ്ലീസ് ഒരു ലൈവ് വന്ന് താങ്കളെ സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാർക്കും ഒരു hi കൊടുക്കാമോ.... ഞാൻ ഇന്നാ താങ്കളുടെ വീഡിയോ stradhichath അപ്പോൾ തന്നെ ഞാൻ സമൂഹത്തോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ ഒരു പെൺകുട്ടി താൻ ഇങ്ങനാണ് എന്ന് ഉറക്കെ പറയാൻ ആഗ്രഹിക്കുന്നവ താങ്കളിൽ നിന്ന് കേട്ടപ്പോൾ im happy... പിന്നെ താങ്കളെ സപ്പോർട്ട് ചെയ്യുന്നവരോട് പ്രതികരിക്കാത്തതിൽ ഒരു ചെറിയ വിഷമവും കുറെ സന്തോഷവും തോന്നി കാരണം ഇന്ന് താങ്കൾ തിരക്കില്ലാത്ത വ്യക്തി ആണ് but നാളെ തിരക്കുള്ള വ്യക്തി ആകും അപ്പോൾ ആർക്കും റിപ്ലൈ കൊടുക്കാൻ പറ്റില്ല..... so.... ബട്ട്‌ ഒരിക്കൽ എല്ലാർക്കും വേണ്ടി താങ്കൾക്ക് കഴിയും എങ്കിൽ പ്ലീസ് ഒരു ലൈവ്

  • @SoorajSunofficial
    @SoorajSunofficial4 жыл бұрын

    രണ്ടു മതങ്ങൾ ആണോ? രണ്ട് ഹൃദയങ്ങൾ ആണോ? ഒന്നു ചേരേണ്ടത് നിങ്ങളുടെ അഭിപ്രായം എന്താണ്?

  • @sajisaji5513

    @sajisaji5513

    4 жыл бұрын

    രണ്ടു ഹൃദയങ്ങൾ ആണ് ചേരേണ്ടത് .പക്വതയായി എന്ന് തോന്നുമ്പോൾ മാത്രം പ്രണയിക്കുന്നതാണ് നല്ലത്.

  • @cuckoojacob8957

    @cuckoojacob8957

    4 жыл бұрын

    Ullbhayam maaran ula motivational video pattumengil cheyyu. This will be useful for many...

  • @dhanyatennyson9950

    @dhanyatennyson9950

    4 жыл бұрын

    Randuhrudhayagal thanneyanu cherendathu

  • @AnithaAnitha-sq9pp

    @AnithaAnitha-sq9pp

    4 жыл бұрын

    Ennikku thonniya oru kaariyam Randu hridayangal onnucherumbol aa Randu perum parasparam snehathodeyum bhahumaanathodeyum vishwasathodeyum endukariyavum adjust cheyithu pokukayanenkil avide jathiyudeyo mathathinteyo aavashyam varunilla ennathanu

  • @nishabinu6870

    @nishabinu6870

    4 жыл бұрын

    ഹൃദയങ്ങൾ തമ്മിൽ ആണ് മാഷേ അതാണ് യഥാർത്ഥ സ്നേഹം

  • @neethuvinod6925
    @neethuvinod69253 жыл бұрын

    ഈ ജാതിയും മതവും ഒന്നും വേണ്ടായിരുന്നു . കാഞ്ചനമാലയും മൊയ്തീനും പോലെയാ ഞങ്ങള് രണ്ട് മതങ്ങൾ ഇനി എന്താകും എന്ന് അറിയില്ല😔

  • @kr96501

    @kr96501

    3 жыл бұрын

    അതെ ജാതിയും മതവും വേണ്ടായിരുന്നു 😢

  • @crazytalks2847

    @crazytalks2847

    3 жыл бұрын

    Same😖

  • @suchi...750

    @suchi...750

    2 жыл бұрын

    Same

  • @suchi...750

    @suchi...750

    2 жыл бұрын

    True

  • @johnniewalker8756

    @johnniewalker8756

    2 жыл бұрын

    Athe🙂

  • @nishabinu6870
    @nishabinu68704 жыл бұрын

    തീർച്ചയായും രണ്ടു ഹൃദയങ്ങൾ തമ്മിൽ ആണ് സ്നേഹിക്കുന്നത്. മതങ്ങൾ അല്ല. മനഃപൊരുത്തം ആണ് ജീവിതത്തിന്റെ അടിത്തറ.

  • @jincyaji9408

    @jincyaji9408

    4 жыл бұрын

    വീടുകാർ ആലോചിച്ചു നടത്തുന്നത് ആണ് നല്ലത് എന്റെ അനുഭവം ആണ്

  • @KrishnaKumar-vr1dn

    @KrishnaKumar-vr1dn

    3 жыл бұрын

    Sooraj pranayichano kalyanam kazhichath

  • @anonymous41328

    @anonymous41328

    2 жыл бұрын

    @@jincyaji9408 oru karyavum illa

  • @sreyabalan4107

    @sreyabalan4107

    Жыл бұрын

    @@anonymous41328 correct

  • @beenaraju8065
    @beenaraju80653 жыл бұрын

    ഏതു കല്യാണമായാലും അതു വിജയിക്കണമെങ്കിൽ നമ്മൾ നല്ല സഹന ശക്തി വേണം ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ മനകരുത്തും വേണം തീർച്ചയായും ആ ജീവിതം സന്തോഷപ്രദമായിര്ക്കും

  • @SoorajSunofficial
    @SoorajSunofficial4 жыл бұрын

    ഞാൻ പറയാതെ പലതും നിങ്ങൾക്ക് ചിലപ്പോൾ അറിയാൻ കഴിയും

  • @shayanshameer9000

    @shayanshameer9000

    3 жыл бұрын

    Hi

  • @arnavkhushisruthy1924

    @arnavkhushisruthy1924

    3 жыл бұрын

    Etta njan oru kuruppathiyanu appo nair ayi mareage akan patto 😜😜😜

  • @arnavkhushisruthy1924

    @arnavkhushisruthy1924

    3 жыл бұрын

    വിൽകുറുപ്പ് ആണേ ഞാൻ 💕💕🖤🖤😜😜

  • @SRCREATIONr19

    @SRCREATIONr19

    2 жыл бұрын

    Hlo

  • @renjiniviswanathanv2469
    @renjiniviswanathanv24694 жыл бұрын

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്...intercaste marriage,love marriage,arranged marriage..എന്ത് തന്നെയായാലും ജീവിക്കേണ്ടത് നമ്മളാണ്...ഹൃദയത്തില്‍ സ്നേഹവും വിശുദ്ധിയും ഉണ്ടെങ്കില്‍ മറ്റൊന്നും നമ്മളെ ബാധിക്കില്ല...

  • @Sajanavsv
    @Sajanavsv4 жыл бұрын

    2 മനസ് ഒന്നിക്കണം ജാതിയും മതവും മനുഷ്യൻ unndakkithathanne

  • @sreedharanv3399

    @sreedharanv3399

    3 жыл бұрын

    Athan

  • @jishnushahana9605

    @jishnushahana9605

    2 жыл бұрын

    Yes

  • @beenaraju8065
    @beenaraju80653 жыл бұрын

    എന്റെ parents intercaste ആണ് , ഞങ്ങൾ Love Marriage | ഞങ്ങളുടെ മകൻ കല്യാണ പ്രായമായി അവന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു

  • @prasannaramachandran221

    @prasannaramachandran221

    3 жыл бұрын

    ETHALLA Prayukayum prerippikkukayu Cheyenne aalukal THANNEYANU ÀADYATHE KALLUKAL ERIYUNNATHU

  • @prasannaramachandran221

    @prasannaramachandran221

    3 жыл бұрын

    PRANAYATHIL AADYATHE KALLERIYU NNATHU AADYAM KALL ERIYUNNATHU

  • @anakkattilchakochi8698
    @anakkattilchakochi86984 жыл бұрын

    ഞാൻ പ്രണയിച്ചു ആണ് വിവാഹം കഴിച്ചത് ഇതുവരെ പ്രശനങ്ങൾ ഇല്ല .. ഹിന്ദുസ്ഥാനി ആണ് ഞങൾ രണ്ടുമതത്തിൽ പെട്ടവർ .. അവരവരുടെ മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നു ... കുഞ്ഞുങ്ങളെ ആരുടെയെങ്കിലും ഒരുമതത്തിൽ വിശ്വസിപ്പിച്ചാൽ മതി .. നല്ലൊരു മനസ്സുണ്ടങ്കിൽ ലോകത്തുള്ള ആർക്കും പ്രണയിച്ച് ജീവിക്കാം .. പിന്നെ നിങൾ പറഞ്ഞപോലെ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചാൽ .. അല്ലെങ്കിൽ എന്തു ജോലി ചെയ്‌തും ജീവിക്കാൻ ഉള്ള തന്റേടം ഉണ്ടോ പ്രണയിച്ചു വിവാഹം കഴിക്കുക അതുപോലെ ഒരു life അത്ര മധുരമാണ് ജീവിതം ...

  • @anaghak977
    @anaghak9773 жыл бұрын

    എന്റെ കാര്യത്തിൽ ജാതിയാണ് പ്രശ്നം sir.. ജാതി ഞങ്ങൾ ക്ക് പ്രശ്നം അല്ല പക്ഷെ അവന്റെ വീട്ടിൽ പ്രശ്നമാണ് so brkup ആവാൻ പോവുന്നു.. Just one month ayullu പക്ഷെ മറക്കാൻ പറ്റുന്നില്ല ശെരിക്കും society yod thanne വെറുപ്പ് തോനുന്നു sir..

  • @renuka8728

    @renuka8728

    3 жыл бұрын

    Brkup ആവാൻ പുള്ളി തീരുമാനിച്ചോ?

  • @anaghak977

    @anaghak977

    3 жыл бұрын

    @@renuka8728 yaa 8 month ayi brkup ayit

  • @renuka8728

    @renuka8728

    3 жыл бұрын

    @@anaghak977 മതവും ജാതിയുമാണോ സ്നേഹത്തിന്റെ അളവുകോൽ.പുള്ളിക്ക് അത്രയും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ register mrge എന്തുകൊണ്ട് നിങ്ങൾ ചിന്തിച്ചില്ല

  • @ansarpp2015
    @ansarpp20154 жыл бұрын

    Njn pranayichath oru muslimine ayirunnu.but Family sammathichilla.innu avale marakkan enik kayiyunnilla.Ente mrg kazhinjittum enik marakkan patunnilllaa💔💔💔💔

  • @alluzzworld133
    @alluzzworld1334 жыл бұрын

    Hi sooraj. Recently am watching yur videos in tik tok. Really heart touching. I felt something related to the life. Go on. And we'll presention

  • @deepasujil6104
    @deepasujil61044 жыл бұрын

    Njan ente openion parayatte jathiyum madayum onnum alla jeevitham snehikkan kazhiyunna manasu undayal mathii

  • @sreeshusree786

    @sreeshusree786

    3 жыл бұрын

    Ateaa correct

  • @sasik5003
    @sasik50033 жыл бұрын

    സൂരജ് പറഞ്ഞത്‌ നല്ല മെസ്സേജ് ആണ്.👌👌👌👌

  • @TruthFactsbyMalu
    @TruthFactsbyMalu4 жыл бұрын

    Correct message bro

  • @saifudheencp5336
    @saifudheencp53363 жыл бұрын

    Thanks for the motivation ❤️

  • @nageshn5520
    @nageshn55204 жыл бұрын

    Valare nannaiytund video 👌👌

  • @rahulrahul6395
    @rahulrahul63954 жыл бұрын

    correct massage bro

  • @navaneethks7asbsnivu844
    @navaneethks7asbsnivu8443 жыл бұрын

    ശെരിയാണ് നിങൾ പറഞ്ഞത് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടയി ഞാനും ഇതുപോലെ പ്രണയികുന്നു പക്ഷേ എനിക്ക് ആഗ്രഹം വീട്ടുകാരുടെ സമദ്ധ തോടെ കല്യാണം കഴിക്കണം എന്നാണ് പക്ഷേ അവർ സമധികുനില്ല😣😣

  • @navaneethks7asbsnivu844

    @navaneethks7asbsnivu844

    3 жыл бұрын

    എന്ത് ചെയ്യണം എന്ന് ഒന്ന് പറയാവോ

  • @razirockz

    @razirockz

    3 жыл бұрын

    @@navaneethks7asbsnivu844 വിട്ടു കളയണം

  • @abhijithabhijith114

    @abhijithabhijith114

    3 жыл бұрын

    അവർ ഇനി സമ്മതിക്കുക ആണേലും സ്വമനസ് കൊണ്ട് ആവൂല ഇത്രയും വളർത്തി വലുതാക്കിയതല്ലേ അവർ മക്കൾക്ക് ദോഷം ഉള്ളത് അവർ പറയോ

  • @vijaykrishnan7887

    @vijaykrishnan7887

    3 жыл бұрын

    Ore matham aano

  • @ISQxfurry

    @ISQxfurry

    Жыл бұрын

    Ippam enth ayie

  • @leenakunnath9967
    @leenakunnath99673 жыл бұрын

    സൂരജ് പറയുന്നത് ഒരു ഗുഡ് മെസ്സേജ് ആണ്

  • @shamnanazrin2497
    @shamnanazrin24973 жыл бұрын

    Super message💯👍

  • @arshack6773
    @arshack67732 жыл бұрын

    കാഞ്ചനെച്ചീടേം മൊയ്‌ദീന്റെ നാട്ടിൽ തന്നെ ഞങ്ങളും same story ഓനെ ഇനിക്കും ഓന് ഇന്നേം മനസിലാകും പ്രണയിക്കുന്ന ഞങ്ങളെ രണ്ട് വീട്ടുകാരും മനസിലാക്കി സമ്മതിക്കട്ടെ.. പ്രാത്ഥിക്കുന്നു

  • @chithuchithumol481
    @chithuchithumol4814 жыл бұрын

    soorjetta ella videos najn kanurunde ellam seriyayi anu enik feel chyunath superr

  • @skn271
    @skn2712 жыл бұрын

    ഞാനും ഇപ്പോൾ വളരെ വിഷമകരമായ അവസ്ഥയിൽ ആണ്... 😔വീട്ടിൽ അറിഞ്ഞു ഞങ്ങൾ ആണേൽ ജാതി മാറി ഏനും പറഞ്ഞ് വല്ലാത്ത പുകിലാ..... ഒന്നിക്കാൻ അതിയായ ആഗ്രഹം ഉണ്ട് ജീവിച്ചു കാണിച്ചുകൊടുക്കാൻ.... ഞങ്ങൾ സ്നേഹിച്ചതാണോ തെറ്റ് അതോ അടുക്കുംമുൻപ് ജാതി ചോദിക്കാതെ പോയതോ എന്നറിയില്ല

  • @PriyaPriya-jy2wh

    @PriyaPriya-jy2wh

    10 ай бұрын

    ഇതൊ അവസ്ഥയാണ് എനിക്കും😥😔

  • @Laya790

    @Laya790

    2 ай бұрын

    ​@@PriyaPriya-jy2wh njanum ee avasthayil aanu nthakum enn ariyilla 😢

  • @abhiar4791

    @abhiar4791

    20 күн бұрын

    Njanum🙂 ningalokke enth cheythu register aanoo

  • @bushrasulfi8423
    @bushrasulfi84233 жыл бұрын

    Suppeer sooraj 👍👍👍👌👌

  • @cuckoojacob8957
    @cuckoojacob89574 жыл бұрын

    Well said👏👏👏

  • @lekshmisunish7899
    @lekshmisunish78993 жыл бұрын

    ur opinion is absolutely crrt 👍👍👍

  • @soni5461
    @soni54614 жыл бұрын

    Well said buddy..wen it comes to love it has no religion no boundaries just be honest be kind.. accept the situation.. forgive and support that's it..choose love as ur religion and spread that love... If its sincere then no religion act as a barrier its just people who fall in love with soul and heart..

  • @suninizar653
    @suninizar6534 жыл бұрын

    Sooraj... Ningalude msgukal ellam valare nannayittund....

  • @anushasachin3649
    @anushasachin36493 жыл бұрын

    Ettaaa sprb msg👌

  • @shanishani4072
    @shanishani40724 жыл бұрын

    ശരിയാ അടിപൊളി

  • @radhamani573
    @radhamani5733 жыл бұрын

    Super message

  • @Canadian_Hustle
    @Canadian_Hustle4 жыл бұрын

    Namale manasilakuna snehikan kaziyuna orale kitunath luck anu ennal kituna life partner ella rethiyilm support, care cheyunath oru nalla vyekthi mathram kaziyu.. Ee video il ithra oke samsaricha nod nyan yogikunu... Anyway bro de wife lucky anu.. 👍keep going waiting for ur next video

  • @pschelperariyampadikkam799
    @pschelperariyampadikkam7994 жыл бұрын

    Presentation good 👌

  • @geethachandran3577
    @geethachandran35774 жыл бұрын

    സത്യം,....ഭൂതവും ഭാവിയും ഒന്നും ഈ സമയം ആലോചിക്കില്ല.കണ്ണില്ല പ്രേമത്തിന്... അതൊരു വല്ലാത്ത അനുഭവമാണ്........പക്ഷെ അതിൻ്റെ ഭവിഷ്യത്ത് മരണം വരെ പിന്തുടരും........

  • @teenaedison5641
    @teenaedison56414 жыл бұрын

    Well said.

  • @anilashaju5823
    @anilashaju58234 жыл бұрын

    Well said 👍👍

  • @jayasreek1672
    @jayasreek16724 жыл бұрын

    Love and marriage enna vishayathil ente attitude enthano athu onnuvidathe yanu sir paranjathu.. inganeyum ulla alukal nattil undennu arinjathil valare athikam santhosham.. pratheekshaykku vaka kanunnu🤗. thank you...thank you so much.. ingine oru video cheythathinu... l am a new subscriber.. so l don't know whether you done such videos before.. anyway thanks a lot...🤗🤗🤗🤗

  • @raniliju3448
    @raniliju34484 жыл бұрын

    Good......msg

  • @ajithanallakandy9235
    @ajithanallakandy92353 жыл бұрын

    സൂരജ്.പറഞ്ഞത്. വളരെ വളരെ. ശരിയാ കുടുംബസ്നേഹം കൂടുതൽ യുള്ള. സൂരജ് നീ വലിയ ഉയരങ്ങളിലെ ത്തും

  • @yamunadevi3932
    @yamunadevi39324 жыл бұрын

    Good.... etta

  • @jishnushahana9605
    @jishnushahana96052 жыл бұрын

    Polich chetta

  • @fahimafayi4245
    @fahimafayi42453 жыл бұрын

    Hooray.. super

  • @jeenathomas5999
    @jeenathomas59994 жыл бұрын

    Cashudell vilayulla proportty aya kure avanmaru kanunne penkuttikalle.hridayam adukkunna snehama yadartha sneham..valuble talks.....

  • @arnavkhushisruthy1924
    @arnavkhushisruthy19243 жыл бұрын

    Etta dialogue kidu 😜😜💕💕❤️❤️💞💞💓💓💖💖🖤🖤💘💘

  • @mariajames2316
    @mariajames23163 жыл бұрын

    പോളിച്ചു ചേട്ടായി

  • @athirap.k943
    @athirap.k9434 жыл бұрын

    സൂരജ് താങ്കളുടെ വീഡിയോസ് കാണുമ്പോൾ ഞാൻ ഒരുപാട് റി ലാക്സിഡ് ആകുന്നുണ്ട്, ഞങ്ങൾ love and arranged marriage ആണ് , പരസ്പരം മനസിലാക്കിത്തന്നെയാണ് ജീവിക്കുന്നത്

  • @rejitarenju525
    @rejitarenju5254 жыл бұрын

    കേട്ടിട്ടില്ലേ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന്‌ അപ്പോൾ അതിനു വലിയ പ്രസക്തി ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല, പിന്നെ ദൈവവും നോക്കുന്നത് നിരുപാധികമായ സ്നേഹം തന്നെ ആണ്, ദൈവം സൃഷ്‌ടിച്ച മനുഷ്യനെ ദൈവം മനുഷ്യൻ ആയി മാത്രം ആണ് കാണുന്നത് അവിടെ അദ്ദേഹത്തിന് ഒരു വേർതിരിവ് കാണത്തില്ല ജാതിയും മതം ഒക്കെ മനുഷ്യൻ മാത്രം വിഷയം ഉള്ള കാര്യം ആണ്, ലോകത്തിൽ എല്ലാവരും പ്രണയിച്ചു കല്യാണം കഴിച്ചു ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം ബാക്കി എല്ലാ ജീവ ജാലങ്ങളും സ്വന്തം ഇണയെ തേടി എടുക്കുക ആണ് ഈ മനുഷ്യന്റെ കാര്യത്തിൽ മാത്രം ആണ് നിബന്ധനകൾ,, ഈ ജാതിയും മതവും ഇല്ലായിരുന്നു എങ്കിൽ ഒരുപാട് മനുഷ്യർ ഇന്ന് സന്തോഷത്തോടെ ജീവിച്ചേനം ഭൂരിപക്ഷം ആൾക്കാർ വേർ പിരിഞ്ഞത് മതത്തിന്റെയും ജാതിയുടെയും പേരിൽ ആണ്,,, പ്രണയിച്ചു വിവാഹം കഴിച്ചവർ രണ്ടു മതത്തിൽ പെട്ടവർ പ്രശ്നങ്ങൾ ഉണ്ടാകാതെ മറ്റുള്ളവർക് മാതൃക ആയി ജീവിക്കുക അപ്പോൾ കുറച്ചു കൂടെ സമൂഹത്തിൽ മാറ്റം വരും നമ്മൾ ഒക്കെ ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ടു അടുത്ത തലമുറയിലെ കുട്ടികൾ ഭാഗ്യം ചെയ്തവർ ആരിക്കും, പിന്നെ പ്രേമിക്കുന്നവർ അടിസ്ഥാനപരമായ കാര്യങ്ങൾ ഉണ്ടാകുക അല്ലങ്കിൽ ഭാവിയിൽ രണ്ടു വഴിക്ക് ആകും ആദ്യ സ്നേഹം അവസാനം ഇല്ലങ്കിൽ പിന്നെ പണ്ടു പ്രേമിച്ചതിനു അർത്ഥം ഇല്ലാതെ ആയി പോകും, എന്നും എഴുനേറ്റു ദൈവത്തോട് പറയുന്ന ഒരു കാര്യം ഉണ്ട് ഞാൻ കൊതിച്ചവനും നീ വിധിച്ചവനും ഒന്ന് ആയിരിക്കണേ എന്ന്.

  • @amruthanarayanan4407
    @amruthanarayanan44073 жыл бұрын

    രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നത് എന്റെ അഭിപ്രായം

  • @maneeshac.m1953
    @maneeshac.m19534 жыл бұрын

    God മെസ്സേജ് 💓😘 etta

  • @prasannakumari8029
    @prasannakumari80293 жыл бұрын

    Supper messege

  • @sajinaamaya1501
    @sajinaamaya15013 жыл бұрын

    Bro supper

  • @gouthamkrishna4158
    @gouthamkrishna41584 жыл бұрын

    BTW nyc tshirt😘

  • @sreekantha3841
    @sreekantha3841 Жыл бұрын

    Sathyamm anne cheta🥰🥰

  • @jishnushahana9605
    @jishnushahana96052 жыл бұрын

    Chettan parayunnath ellam valare Sheri ann

  • @dhanyatennyson9950
    @dhanyatennyson99504 жыл бұрын

    👌👏

  • @joshinisinu3878
    @joshinisinu38784 жыл бұрын

    Parenjathellam sheriyaanu. Iniyum othiri karyangal undennu thonnunnu . Sangeernamayoru vishayam ayathukondum samaya dourlabhyathakondum aakam athonnum parayanjathu sheriyalle. Njangalude ellavidha ashamsakalum nerunnu sahodara.

  • @shenilanihala911
    @shenilanihala9114 жыл бұрын

    Chettayi poliyatto

  • @binubabu6416
    @binubabu64164 жыл бұрын

    Randu hridayam 👍

  • @heerakamath6871
    @heerakamath68714 жыл бұрын

    👍

  • @sindhukannur1566
    @sindhukannur15664 жыл бұрын

    Sooraj kannuril evideya Nalla motivation

  • @samvrithasanthosh9.h512
    @samvrithasanthosh9.h5124 жыл бұрын

    👏👏👏👌👌👌

  • @ansilayoozaf2037
    @ansilayoozaf20373 жыл бұрын

    Super

  • @roseiisreal4202
    @roseiisreal42024 жыл бұрын

    👍🏻

  • @MyDiariesbykarthika
    @MyDiariesbykarthika4 жыл бұрын

    💕

  • @shylajaunni987
    @shylajaunni9874 жыл бұрын

    ന്നൂപ്പർ സൂരജ് എവിടെ കാണാനില്ലല്ലോ

  • @swathymenon589
    @swathymenon5894 жыл бұрын

    👌👍

  • @donadona2274
    @donadona22744 жыл бұрын

    🤗👌👌

  • @asmaabdulla1586

    @asmaabdulla1586

    4 жыл бұрын

    👌👌👌

  • @anjubabu6156
    @anjubabu61564 жыл бұрын

    Dhaivagal irikkunnth ambalathilum pallilum onnum alla.nammale snehikkan manasulla nalloru swbhavam ulla same wavelength ulla orale aanu select cheyyendath.athil religion imp aanenn anik thonnunnilla

  • @Sajanavsv
    @Sajanavsv4 жыл бұрын

    സ്‌നേഹിക്കുമ്പോൾ സത്യം സന്ധമായി prannikannam അല്ലാതെ ടൈം pass ആവരുത്

  • @chinjujoseph2031
    @chinjujoseph20314 жыл бұрын

    Njanum intercast marg ane Christian and hindhu 😍😘

  • @parvathypm5856

    @parvathypm5856

    4 жыл бұрын

    🤩👍parents okke support arunno❤️

  • @chinjujoseph2031

    @chinjujoseph2031

    4 жыл бұрын

    Yes dear randu rethieyiellum kalyanum vechu God grace nanayiete adipoli ayiette povunu😘😘😘😘😘

  • @stephytom7887

    @stephytom7887

    3 жыл бұрын

    @@chinjujoseph2031 pallyil vechu kettikkuvo....

  • @chinjujoseph2031

    @chinjujoseph2031

    3 жыл бұрын

    Yes dear

  • @riyacdevasia7209

    @riyacdevasia7209

    3 жыл бұрын

    @@chinjujoseph2031 athengana....palliyil vachu sammadikkuo

  • @alluzzworld133
    @alluzzworld1334 жыл бұрын

    👌

  • @ashac236
    @ashac2363 жыл бұрын

    രണ്ട് ഹൃദയങ്ങൾ

  • @soumyaaneesh4514
    @soumyaaneesh45144 жыл бұрын

    👌👌👍👍

  • @lincywilson8654
    @lincywilson86544 жыл бұрын

    Shariyaanu snehikkunna randu manazhukal aanu onnaakendathu. Mattullavarute abhipraayam nokki 14 years nu shesham vivaahajeevithathil ninnum ponna aalaanu njn

  • @mellowff995
    @mellowff9952 жыл бұрын

    പരസ്പരം സ്നേഹിക്കുന്ന മനസ്സ് തമ്മിൽ അല്ലെ ചെരേണ്ടത്, അത് സമ്മതിക്കാത്ത പേരെന്റ്സ് വലിയ ദോഷമാ അവരുടെ മക്കളോട് ചെയ്യുന്നേ നമ്മൾ നമ്മൾക്കു ഇഷ്ട്ടമലാത്ത ആളുടെ കൂടെ പാരെന്റ്സ് പറയുന്നത് കേട്ട് എങ്ങനെ ജീവിക്കും

  • @Maxvlog-h2g
    @Maxvlog-h2g3 жыл бұрын

    Chetta cast problem und appo egane vittil sammathippikkam

  • @swapnasp6226
    @swapnasp62264 жыл бұрын

    👍👌👍

  • @sreemolsree916
    @sreemolsree9163 жыл бұрын

  • @aparnamraghu8094
    @aparnamraghu80944 жыл бұрын

    👍👍👍👍👍👍

  • @karthikachelikkattil3351
    @karthikachelikkattil33513 жыл бұрын

    ഹൃദയകളാണ് onnucherendathu ente abhiprayam athanu. But intercast mrg nu vtkkar sammathikkillegil avare ethirthu nammal nammude ishttam nokkiyal orikkalum aa jeevithathil santhosham ndavillalo

  • @haseenahasi5124
    @haseenahasi51244 жыл бұрын

    Wellsaid sooraj. Chosing a lifepartner is ones own choice irrespective of caste creed . Sincere love crosses all boundaries.

  • @sajisaji5513
    @sajisaji55134 жыл бұрын

    🙄🥀❤️

  • @shenilanihala911
    @shenilanihala9114 жыл бұрын

    Chetta poleyatti

  • @binubabu6416
    @binubabu64164 жыл бұрын

    Masheee

  • @sukanyaraja658
    @sukanyaraja6583 жыл бұрын

    Prenayikunathu preshnam undo

  • @deepsangel9153
    @deepsangel91534 жыл бұрын

    Interfaith or inter religion marriage are difficult now a days.. Fr religious beliefs and thgs couple may fight in future... personal view... I dont ve inter religion loved...

  • @shreyalekshmi3123
    @shreyalekshmi31232 жыл бұрын

    pranayikumbol polum illatha tension annu parents nea conveince cheyumbo inter caste marriage anna parayya venda

  • @lechujithu8841
    @lechujithu88414 жыл бұрын

    Bro endhu cheyyunnu plz rely meeeee

  • @Lucifer9997jdjdjdjd
    @Lucifer9997jdjdjdjd3 жыл бұрын

    എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല ചേട്ടാ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ. Hindu muslim. എനിക്ക് അവലില്ലാതെ പറ്റില്ല..😣😭

  • @Lucifer9997jdjdjdjd

    @Lucifer9997jdjdjdjd

    3 жыл бұрын

    @@navaneethks7asbsnivu844 Oo🙁

  • @navaneethks7asbsnivu844

    @navaneethks7asbsnivu844

    3 жыл бұрын

    Ningal muslim aano

  • @navaneethks7asbsnivu844

    @navaneethks7asbsnivu844

    3 жыл бұрын

    Enikum endhu cheyanam nnu arriyunilla ithinnu endha vazhi ,

  • @Lucifer9997jdjdjdjd

    @Lucifer9997jdjdjdjd

    3 жыл бұрын

    @@navaneethks7asbsnivu844 Pedikkanda

  • @Lucifer9997jdjdjdjd

    @Lucifer9997jdjdjdjd

    3 жыл бұрын

    @@navaneethks7asbsnivu844 Age ethrayayi

  • @drjithyaaakkal862
    @drjithyaaakkal8624 жыл бұрын

    Manaporutham thanne pradhanam.... avide jathi.. matham.. oke enth!!!

  • @dr.anaghapillai9478
    @dr.anaghapillai94784 жыл бұрын

    Thank u for posting this content online. I'm sorry I cant read malayalam. But I can understand. Thank u sooraj. Everything you said I could relate to. My family is not very conservative but when it has come to my marriage, caste is an issue for them. I'm not sure what lies ahead. I have never been able to differentiate people based on their caste and yet my parents believe in the perpetuation of our family values through marriage in same caste. Anyway, mine is a story like many I know. Many of us are still battling for love from our parents unconditionally. In my case I dont want them to be upset, yet I wish to choosey path as I feel strong about my views.

  • @saraswathyc8271
    @saraswathyc82713 жыл бұрын

    LOVE is BLIND ennu parayum ..But have a social thinking ..We are social beings......

  • @midhunachu1368

    @midhunachu1368

    3 жыл бұрын

    👍👍

  • @minisajan1722
    @minisajan17223 жыл бұрын

    Hai monea

  • @sajiddark5980
    @sajiddark59803 жыл бұрын

    Bro same age kaliyanam kayicha kuyapam aano

  • @sariga1792

    @sariga1792

    2 ай бұрын

    ഒരു കുയപ്പവുമില്ല 😄

  • @shobakayanadan2407
    @shobakayanadan24073 жыл бұрын

    Randehirthayanghalttammilcharanam

  • @bindhuraghuvaran5991
    @bindhuraghuvaran59913 жыл бұрын

    Endha samsayam .... randu manasukal thammilanu cherendath

  • @pramodinipm5408
    @pramodinipm54084 жыл бұрын

    Pranayam randu manasukal thammilanu but marriage randu familyum undu

Келесі