No video

ഈ രണ്ട് നാമം ഉരുവിട്ടാൽ!!" പിശാച് നിന്റെ വീടിന്റെ അതീർത്തിയിൽ പോലും വരില്ല...

ഡെയിലി വചനം നിങ്ങൾക്കു ലഭിക്കുവാൻ ഈ ചാനൽ subscribe ചെയ്യുക
NIGHT VIGIL ചൊവ്വാഴ്ച്ച് രാത്രി 7.30PM. 10.30 PM വചനഅഭിഷേകം എല്ലാ ചൊവ്വാഴ്ച്ചയും..വിളിക്കുക
ബുക്കിങ്ങിന് വിളിക്കുക mobile No. 8547070753, 8547070793, 7306004180,
വഴി
ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവർ.... പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി ഒടയൻചാലിൽ ഇറങ്ങി പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
വഴി
കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്ത് നിന്ന് വരുന്നവർ.... കാഞ്ഞങ്ങാട് എത്തി കാഞ്ഞങ്ങാട് - പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
#thiruhtidhayam1#jeevantheuravidam #daivasneham1 #FrRejimuttathil #frbennynarakathinal #frjincecheenkallel #sehiyon #frbijilchakkiath #shalom #bethlehemtv #frmathewvayalamannilcst #sanoopkanjamala #christianmedia #frdanielpoovannathil #frdaniel #frdominic #frdominicvalanmanal #FrJinceCheenkallel #FrJecobmanjali #FrJince #frjacob #frjosephputhenpurackal #frbijilchakkiath #frshajithumpechirayil #frshaji #shorysvideo #shots #short #bibile #bibilestory #biggboss16 #biggboss #big #bigbank #village #villlagelife #villagevlog #villagefood #Vachanam #vairalshort #vayaral #fatharmathew #fathar #facts #fashion #facebook #fact #familyvlog #frRijo #FrReji #family #bike #bibilestory #BibileVachanam #prayr #prarthana #presangam #prarthanavayaral #marunadanmalayali #marunadannews #malayalam #malayaly #karunna #krupasanam #Kristiynmedia

Пікірлер: 226

  • @mariamphilip6392
    @mariamphilip639219 күн бұрын

    ഈശോ യെ ഇന്നു വീട് കാണാൻ ഇന്നലെ വന്നവര് ഈശോ കൂട്ടി കൊണ്ട് വന്ന് വിൽപനയും രജിസ്ട്രേഷനും വലിയ അനുഗ്രഹമകേണമെ

  • @minimanuval5164
    @minimanuval516422 күн бұрын

    എന്റെ മകൾക്ക് UK യിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമെ OET യും CBT യും പാസായി കാത്തിരിക്കുകയാണ് യേശുവിനോട് പ്രാർത്ഥിക്കണമെ🙏🙏🙏

  • @ReenaMathew-xo9ve
    @ReenaMathew-xo9ve19 күн бұрын

    അൽഫോൻസ എന്ന മകളുടെ ക്യാൻസർ രോഗം സുഖപ്പെടുന്നതിനും ഞാൻ അവൾക്ക് കടം കൊടുത്ത പൈസ തിരിച്ചു കിട്ടുന്നതിനുള്ള തടസ്സം ഈശോയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @RejaniSminu
    @RejaniSminu24 күн бұрын

    എബിൽ ആരോൺ സ്മിനു രജനി സിസ്റ്റർ മാറിയറ്റ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. വീട്ടിലേക്കു വഴിയില്ല. പുതിയൊരു വീടിനു വേണ്ടി പ്രാർത്ഥന സഹായം തേടുന്നു

  • @RosySheela-rz8mz
    @RosySheela-rz8mz27 күн бұрын

    എൻ്റെ / ജെസ്റ്റിയ്ക്ക് ദൈവവിശ്വാസം കൊടുക്കണമെ. മൂത്ത മകൻ അസമാധാനമുള്ളകുച്ഛൻ ആഗ്രഹമുണ്ട്. തീരുമാനമെടുത്തു

  • @sonyjoseph9769
    @sonyjoseph9769Ай бұрын

    എന്റെhusband ന്റെ മദ്യപാനം മാറ്റണമെ, കടബാധ്യത മാറ്റണമെ

  • @kochikari539
    @kochikari539Ай бұрын

    sahayikkan manassullavarude veettil joli nalki anugrahikkane yeshuve nanni sthuthi🙏🙏🙏

  • @MaggieMathew-go5jk
    @MaggieMathew-go5jk12 күн бұрын

    Jeshuve, Jeshuve, Jeshuve thirutag athem kondu njagalude kudumpathe vishutheekarikkaname

  • @Vjsaja
    @VjsajaАй бұрын

    ഈശോയെ എൻ്റെ കുടുംബത്തിലെ പൈശാചിക ശക്തിയുടെ പോരാട്ടത്തിൽ നിന്നും ഞങ്ങളെ വിടുവിച്ച് എന്നെയും മക്കളെയും ഭർത്താവിനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ .

  • @cicilysunny4869

    @cicilysunny4869

    16 күн бұрын

    എന്റെ വീട്ടിൽ കുടുംബ പ്രാർത്ഥന ചൊല്ലാൻ പറ്റുന്നില്ല. ഈശോ, മറിയം എന്നീ വാക്കുകൾ വിളിക്കാൻ തുടങ്ങുമ്പോൾ മദ്യപാനിയായ എന്റെ ഭർത്താവ് തെറി വാക്കുകൾ പറയുന്നു. മകൻ അപ്പന്റെ കൂടെ കൂടുന്നു. അച്ചാ, പൈശാചിക അരൂപിയിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @minivarghese6994
    @minivarghese699410 күн бұрын

    Ente makante exam thadasam mattename. 🙏🏻🙏🏻 nalla marks vangi jayikename🙏🏻🙏🏻 pray for us please

  • @lalyjose857
    @lalyjose85724 күн бұрын

    എനിക്ക് ഇടക്ക് ഭയങ്കര ക്ഷീണം വരും. നിൽക്കാൻ പറ്റില്ല അപ്പോൾ തന്നെ കിടക്കണം. അസുഖം നോക്കിയാൽ ഇല്ല. പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @aishuandaishu2694
    @aishuandaishu2694Ай бұрын

    Eshoye enikoru joli kittan apeshikkanw amen❤

  • @beenajoseph7995
    @beenajoseph799526 күн бұрын

    ആമേൻ

  • @rosilycm8419
    @rosilycm841919 күн бұрын

    എന്റെ മകന്റെ വിവാഹ തടസം മാറി കിട്ടുവാൻ പ്രാർത്ഥിക്കണേ ഫാദർ 🙏

  • @sujababu7626
    @sujababu762619 күн бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനശീലം മാറ്റിത്തരാൻ പ്രാർത്ഥിക്കണേ

  • @maryjancy6008
    @maryjancy6008Ай бұрын

    എൻ്റെ മോൻ്റെ മൊബൈൽ ഫോൺ അഡിക്ഷൻ മാറുന്നതിനും എഴുതിയ പരീക്ഷകൾ പാസാകുന്നതിനും ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയേണമേ ആമേൻ

  • @treasathomas7233
    @treasathomas7233Ай бұрын

    Yesunamathil mackele samarppickunnu deyvasnehm kondu nirckaname sampathu vardhippickaname kadabadhiyatha thirthutharaname sonthamayi oru viedu thannu anugrehickaname ella uyvajenaghale de dushilaghal mattitharaname yesunamathil prarthickunnu anugrehickaname Amme mathave sahayickaname

  • @josenajoseph
    @josenajosephАй бұрын

    ദിനംപ്രതി ധാരാളം ജപമാല ചൊല്ലാനുള്ള കൃപ പരിശുദ്ധ അമ്മ വഴി ഈശോ നൽകുന്നതിനായി പ്രാർത്ഥനാ സഹായം യാചിക്കുന്നു

  • @jobinjoseph4294
    @jobinjoseph4294Ай бұрын

    @Thiruhridhayam1..ജോബിന് വിദേശത്ത് നല്ലൊരു job ലഭിക്കാനും നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാനും പ്രാർത്ഥിക്കണമേ 🙏🏻

  • @shajimanelil6772
    @shajimanelil6772Ай бұрын

    ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കടംവീട്ടാൻ പ്രാർത്ഥിക്കണേ വർഷങ്ങളായി പ്രാർത്ഥിക്കുന്നു

  • @francisk.j9108
    @francisk.j9108Ай бұрын

    Eesoye ,amme mathave ente Monte Ella aswasthathakalum ,mattitharaname,oru joli yil pravesippikkukayum,32vayassaya avanu,daivasnehavum,visudhiyumulla oru jeevitha pankaliye nalki anugrahikkaname. Vidavayaya ente vishamam mattitharaname.

  • @radhaaji3838
    @radhaaji3838Ай бұрын

    അച്ഛാ എനിക്കും കുടുംബത്തിനും പ്രാർത്ഥന വേണം ഞാൻ ഹിന്ദുവാണ് പല അസുഖങ്ങളിലൂടെ കടന്നുപോകുന്നു അച്ഛാ എന്റെ മോൾക്ക് 23. വയസ്സ് കല്യാണം കഴിഞ്ഞില്ല മോൾക്ക് വയറുവേദന കാരണം സ്‌കാൻ ചെയ്തു മോളുടെ ഓവറിയിൽ ഒരു മുഴ കണ്ടു ഓപ്പറേഷൻ ചെയ്യാൻ എനിക്ക് പേടിയാണച്ചാ അച്ഛൻ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേറെയരും ഇല്ല മോളുടെ പേര്. മധുരിമ

  • @georgethomas3972

    @georgethomas3972

    Ай бұрын

    പ്രാർത്ഥിക്കാം

  • @ajipoulose6051

    @ajipoulose6051

    Ай бұрын

    യേശുവേ 🙏

  • @jobingeorge8821

    @jobingeorge8821

    Ай бұрын

    പ്രാർത്ഥിക്കാം.... 🙏🏻

  • @PrayerAmen
    @PrayerAmenАй бұрын

    Please pray for my son Melbin for his deliverence from all bondages and anoint him with Holyspirit wisdom and knowledge amen

  • @lissykjose7204
    @lissykjose720420 күн бұрын

    Eeshoye karunayayirikkaname mon pokunna flight ne samarppikkunnu nalla climate nalki anugrahikkaname malaghamare mughyadoodhanmare krovenmare srappenmare makkale Orapathum varutharuthe lakshya sthalathu ethikkaname joli sthalathu samadhanam santhosham kodukkaname parishudhalmave valarthaname thadasangal Matti oru puthuvazhi thurannu kodukkaname

  • @user-ub4lx6yq6j
    @user-ub4lx6yq6jАй бұрын

    Enta hus deyivate ariyanum aradikkanum olla anugraham nalkaneeeeeeee🙏🙏🙏🙏🙏🙏🙏🙏👨‍👩‍👧‍👦🏠🛐🙏

  • @minishaju638
    @minishaju638Ай бұрын

    Ente maante manasantharathinu vendi prathikane

  • @sindhu5096
    @sindhu5096Ай бұрын

    Ente makan Dannyyude conversionuvedi prarthickane. എന്റെ makaludeyum

  • @mercybabu8174
    @mercybabu8174Ай бұрын

    Njangalude mackalcke dhaiva viswaasam undaakuvaanum avarude madhyapaanam maari kittuvaanum praarthikkane

  • @mercybabu8174
    @mercybabu8174Ай бұрын

    Ente makante manasinetta murivu unakkaname eesoye avanu santhosham nalki anugrahickaname

  • @dalydaly9070
    @dalydaly907012 күн бұрын

    Hallelujah

  • @gracammaiyp6613
    @gracammaiyp661319 күн бұрын

    Thadassangalum bandanangalum rogangalum neekkunnathinumDaivanugraham kittunnathinum videshathu joli nashttapetta makanu vegam joli kittunnathinum prardhanakkai apekshikkunnu

  • @annajoseph8704
    @annajoseph8704Ай бұрын

    മക്കളെ സമര്‍പ്പികുനു

  • @catheringememah8408
    @catheringememah840819 күн бұрын

    Ente Krupa catering. Wórk kittunathine vendy prathikaname🙏🏻🙏🏻🙏🏻

  • @anghalashijo620
    @anghalashijo620Ай бұрын

    Amma de asugam ellam maran prathikaname

  • @lioneycharly8559
    @lioneycharly8559Ай бұрын

    ഞങ്ങളുടെ സ്ഥലവും വിടും രണ്ട് ടത്താണ് വിറ്റ് നല്ലത് കിട്ടാനും മക്കളുടെ വിവാഹം നടക്കാനും പ്രാർത്ഥിക്കണം

  • @sumolbiju212
    @sumolbiju21228 күн бұрын

    Amen

  • @user-fg7ks7hq2k
    @user-fg7ks7hq2kАй бұрын

    Ente husbandum makanum mathyapanam enna sathante pidiyilanu .avare athilninnu rekshikan prarthikunnu.amen

  • @sheenajoseph7168
    @sheenajoseph7168Ай бұрын

    Praying for children to be filled with holy spirit.

  • @MarySindhu-nq6cm
    @MarySindhu-nq6cmАй бұрын

    Ente abymon appan sneham labhikunnathinum padanam charactor nervazhi kattan

  • @sucy8471
    @sucy8471Ай бұрын

    Njangalude rogham maattithannanugrahikkane

  • @mercysebastian8338
    @mercysebastian833814 күн бұрын

    Àlan enna monu dubayil nalla oru jolly kittan prarthikaname othiry vizhamikunu

  • @bindudavidneelankavil2738
    @bindudavidneelankavil2738Ай бұрын

    എൻ്റെ മകൻ്റെ സപ്ലി എക്സാം എഴുതാൻ ജയിക്കാനും വേണ്ടി പ്രാർത്ഥിക്കണമേ. അവന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @LillyCl-g8l
    @LillyCl-g8lАй бұрын

    Godwinte madhypanam maran prarthikanam

  • @betsyjoseph9963
    @betsyjoseph9963Ай бұрын

    Fr pray for my family and business.Pray for my son Roshan and daughter Nify toget a good life partner

  • @dhanshikagopi699
    @dhanshikagopi699Ай бұрын

    എൻ്റെ അനിയൻ ബാലുവിനു (37 വയസ്സ് ) കഴുത്തിൽ ഒരു clot കാരണം രണ്ടു കണ്ണിൻ്റെയും കാഴ്ച നഷ്ടപെട്ടു. Clot മാറാനും രണ്ടു കണ്ണിൻ്റെയും കാഴ്ച തിരിച്ചുകിട്ടാനും prayer ചെയ്യണ്ണo🙏🏻

  • @amaladaniel2723
    @amaladaniel2723Ай бұрын

    Swanthamayi oru veeduvekkan saadhikaname

  • @vimalasebastianvimalasebas8018
    @vimalasebastianvimalasebas8018Ай бұрын

    Eeshoye angalayude kalyanam nadathane

  • @SnijiPoulose.
    @SnijiPoulose.Ай бұрын

    മകൻ ഓസ്റ്റിന് കർത്താവിന്റെ ജ്ഞാനം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ, അച്ചാ. കർത്താവിന്റെ ജ്ഞാനം കിട്ടിയാൽ ബാക്കി എല്ലാം കർത്താവ് തന്നെ ഏറ്റെടുത്തുകൊള്ളും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @sindhu5096

    @sindhu5096

    Ай бұрын

    Ente makan Austinum

  • @MacTales-ef4ci
    @MacTales-ef4ci22 күн бұрын

    Amen.

  • @akshaywilson24
    @akshaywilson24Ай бұрын

    Alwinuvrnde prathekkane father thadasangalmaran

  • @cicilysunny4869
    @cicilysunny486916 күн бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണമേ.

  • @binumolthankappanleela5121
    @binumolthankappanleela5121Ай бұрын

    എന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ

  • @SandithepVk
    @SandithepVk25 күн бұрын

    40 lasham രൂപയോളം കടം ഉണ്ട്,ലൈഫിൽ എല്ലാത്തിലും തടസം ആണ്,ഒരുപാട് ബന്ധനം ഉണ്ട്, ഇശോയു ടെ കരുണ ഉണ്ടകനെ

  • @SajimolBiju-of6zb
    @SajimolBiju-of6zbАй бұрын

    തിന്മയെ പൂർണമായും ഉപേക്ഷിക്കാൻ പ്രാർത്ഥിക്കണേ അച്ചാ 🙏

  • @celinejoseph798
    @celinejoseph798Ай бұрын

    Eshoye ente makale pishasinte badhanagalil ninnum viduthal tharename

  • @salygeorge8225
    @salygeorge8225Ай бұрын

    Esoye ente kudumbatheyum anugrahikkane ella thadasanjalum mattithanne nalaa viswasam thanne

  • @leesammapampanolickal2262
    @leesammapampanolickal2262Ай бұрын

    അച്ഛാ പ്രാർത്ഥിക്കണമേ ബ്രിട്ടോയും അഞ്ജലിയും എപ്പോഴും വഴക്കാണ്. അവർ ജപ്പാനിൽ അനു. Kalahathinte ദുരൽമാവിനെ വിടുതൽ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ. അവൾക്കു ഡെലിവറി കഴിഞ്ഞു 2 മാസം ആയുള്ളൂ. മൂത്ത കുഞ്ഞിന് 2വയസ്സായില്ലേ lssach. കുട്ടി calm and quiet akan പ്രാർത്ഥിക്കണമേ അമേൻ . ബ്രിട്ടൊക്ക് കോപം വന്നാൽ എല്ലാവരെയും അടിക്കും 50ദിവസം ആയ കുഞ്ഞിനെ വരെ ഉപദ്രവിക്കും. അച്ഛൻ പ്രാർത്ഥിക്കണമേ q🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Aleenaprajeesh

    @Aleenaprajeesh

    Ай бұрын

    യേശു നിങ്ങളെ അനുഗ്രഹിക്കും ബൈബിൾ വായിക്കൂ എല്ല ദിവസവും മകളോടും പറയൂ സ്വർഗ്ഗസ്ഥനായ എനുള്ള പ്രാർത്ഥന എപ്പോഴും പ്രാർത്ഥിക്കുകയും ചെയ്യൂ യേശു അവരെ സൗഖ്യ പെടുത്തും ആമേൻ

  • @licyjoseph9657
    @licyjoseph9657Ай бұрын

    Fr please pray for my sister's they are highly addicted you mobile phone so please pray that them and my nephew he also addicted to mobile phone so please pray for them.

  • @shimaykrishnashimay8851
    @shimaykrishnashimay885114 күн бұрын

    Namasthe🙏🏻Acha Eeshoye.sthuthi🙏🏻 Njanoru.hinthuAanu..oru.prarthana. Sahayam venam. Ente.makal..orukurukkil..pettit...2..varshamayi..kaivisham..ennathil. Pett.vettukkare..upekshichupoyi..Aa.kutti..thirichuvaran Prarthikkanam.. Athinuvendi..oru Vajanam..paranju Tharavo..bibel.. Und..Reples

  • @user-zf6eq6zb4b
    @user-zf6eq6zb4bАй бұрын

    Pareeksha ezhuthan dairiyam kittathe vedhanikkunna makanu vendi prarthikkane

  • @sheebajose3939
    @sheebajose3939Ай бұрын

    Urakkathinayi prarthikkane

  • @josenajoseph
    @josenajosephАй бұрын

    🙏 SSLC ക്ക് പഠിക്കുന്ന എന്റെ മകൾ ജോസ്ന നന്നായി പഠിക്കാനുള്ള കൃപ ഈശോ നൽകണമെന്ന് പ്രാർത്ഥിക്കുന്നു🙏

  • @beenajoseph7995
    @beenajoseph799526 күн бұрын

    കർത്താവേ നടുവേദനമൂലം ഭർത്താവിനെയും മക്കളെയും നോക്കുവാൻപോലും സാധിക്കുന്നില്ല എനിക്കുവേണ്ടി പൃർത്ഥിക്കണമേ

  • @minijoy5704
    @minijoy5704Ай бұрын

    Jesus 🙌🏻

  • @user-xg9by1vt7z
    @user-xg9by1vt7zАй бұрын

    എന്റെ മക്കൾ എലിസബത്ത് +2 വീട് മോശമായതുകൊണ്ട് Hostalil നിർത്തി. അവിടെ നിൽക്കാൻ അസ്വഥത,.. മാത്യൂസ് 9 ക്ലാസ് ടി.വിഫോൺ വിടുതൽ ദൈവ കൃപക്ക്❤❤❤ വീട്ടിൽ അനിയനെ കൊണ്ട് എന്റെ മക്കൾ ഒരു പാട് വേദന തിന❤❤❤

  • @sonaseby2656
    @sonaseby2656Ай бұрын

    Please pray for good salary job.thankyou

  • @philominajohn1386
    @philominajohn1386Ай бұрын

    ഇവിടെ യുള്ള ഒരു മക്കൾക് എപ്പോഴും ഡിപ്രഷൻ സ്‌ട്രെസ്‌ എന്നിവ മൂലം വഴക്ക് ആയി അവളെ രക്ഷിക്കണമേ ഈശോയെ ഞങ്ങളുടെ മകന്റെ ഭാര്യ യാണ് 🙏🙏🙏🙏🙏🙏🙏🙏

  • @ushamathew5026
    @ushamathew5026Ай бұрын

    Fr prayfor sons family🙏🙏🙏

  • @elsyaugustine6998
    @elsyaugustine6998Ай бұрын

    Please pray for my family

  • @shijijoseph3277
    @shijijoseph3277Ай бұрын

    ഞാൻ ഇസ്രായേൽ ആണ് ജോലി ചെയ്യുന്നേ. 5yrs ആയി നാട്ടിൽ പോയിട്ട്. എനിക്ക് വിസ കിട്ടിയാൽ മാത്രമേ നാട്ടിൽ പോകാൻ പറ്റു. വിസ കിട്ടാനും നാട്ടിൽ പോകാനും പ്രാർത്ഥിക്കണം 🙏🙏🙏

  • @remabinoj8978
    @remabinoj8978Ай бұрын

    അച്ഛാ, എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കാമോ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുന്നു പോകുവാന്

  • @minishaiju9808
    @minishaiju9808Ай бұрын

    Fr please pray for my husband, to get rid from alcohol addiction and friends,also for receive good confession

  • @shijashaji7519
    @shijashaji7519Ай бұрын

    Ente veetil epppppozhum vazhakkane.... Pray for me and myfamiy🙏🙏

  • @roygeorge5264
    @roygeorge5264Ай бұрын

    My wife is suffering from fever, cough and breathing problems. Please pray for her.

  • @shijijoseph631
    @shijijoseph631Ай бұрын

    Save my daughter from mobile and her friends circle. Pray for my daughter

  • @ahala.xalkaa.x2833
    @ahala.xalkaa.x2833Ай бұрын

    ഈശോയെ എനിക്ക് ഇടക്കിട്ട് മനസിൽ ഭയം വരുന്നു.... ആ നേരത്ത് ഞാൻ ആകെ തളർന്നുപോകുന്നു..... പ്രാർത്ഥിക്കണെ🙏🏻🙏🏻

  • @joykuttygeorge3262
    @joykuttygeorge3262Ай бұрын

    കർത്താവായ ഈശോയെ, നിരന്തരമായി അപകടത്തിൽ പെട്ട് വളരെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണമായ ഞങ്ങളുടെ മാരുതി സ്വിഫ്റ്റ് കാർ വിൽക്കുന്നതിനായി ഇന്ന് ഏജൻസിയെ ഏൽപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം അത് വിറ്റ് അർഹമായ തുക കിട്ടുന്നതിനും പുതിയ ഒരു വാഹനം വാങ്ങിക്കുവാൻ സാധിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ.

  • @sherinphilip9321
    @sherinphilip9321Ай бұрын

    Ente makan reuben padikanullaezthanula budimutu maruvanay prathikane

  • @shobhanakrishnan6701
    @shobhanakrishnan6701Ай бұрын

    അച്ചാ പ്രർത്ഥനങ്ങവശ്യം ഹരികൃഷണൻ നല മകനാകാൻ ചിഞ്ഞ കുട്ടുകെട്ടുകൾ ഇല്ലാതാക്കണേ നല്ല മകനാക്കി തരണേ നന്ദി

  • @radhaaji3838
    @radhaaji3838Ай бұрын

    അച്ഛാ എനിക്ക് അവിടെ വന്ന് ധ്യാനം കൂടാൻ ഒത്തിരി ആഗ്രഹം ഉണ്ട് എന്റെ ഇപ്പോഴുള്ള സാഹചര്യം എന്നെ അതിന് അനുവദിക്കുന്നില്ല അച്ഛൻ പ്രാർത്ഥിക്കണം ഞാൻ ഇവിടെ മയ്യഴിയമ്മയുടെ അടുത്തു പ്രാർത്ഥിക്കാം ഞാൻ കണ്ണൂർ ജില്ലയിൽ മാഹി എന്ന സ്ഥലത്ത്‌ ആണ്

  • @edmilsuntech2379
    @edmilsuntech2379Ай бұрын

    Makalude vayarinte chronsdesies maran prathikanam

  • @sucy8471
    @sucy8471Ай бұрын

    Ente thondayile 2 muzhakal undu..pinne edathunenchilum muzhakal undu..vedhanayum aswasthathayum kondu bhudhimuttunnu..soukhyam tharane eeshoye..

  • @user-qf9jk5jy7u
    @user-qf9jk5jy7uАй бұрын

    Mariya

  • @sujayissac8708
    @sujayissac8708Ай бұрын

    Ente monnu 38 vayassayi .Avante Daivam tiranjedutha nalloru jeevitha pankaliye nalki anugrahikan prathyekam prartikane .Monde per Binil .Njan valare vishamikuvanu .Prathyekam prartikane

  • @gracexavier5637
    @gracexavier5637Ай бұрын

    അച്ഛാ മകൾ എഴുതിയ പരീക്ഷ ജയിക്കുന്നതിനും അവൾക്കായ് ദൈവം കണ്ടെത്തിരിക്കുന്ന മകനെയും കുടുംബത്തെയും കാണിച്ചു തരുന്നതിനും പഠിച്ചതിനനുസരിച്ചു ഒരു ജോലി കിട്ടുന്നതിനുംവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @THIRUHRIDHAYAM1
    @THIRUHRIDHAYAM1Ай бұрын

    പ്രാർത്ഥന സഹായം ആവശ്യമുള്ളവർ കമന്റ്‌ ബോക്സിൽ എഴുതി ഇടുക... അവർക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നതായിരിക്കും...

  • @teenams4451

    @teenams4451

    Ай бұрын

    Acha

  • @jaisreeraamm7604

    @jaisreeraamm7604

    Ай бұрын

    എനിക്ക് എൻ്റെ skin രോഗം മാറ്റി തരേണമേ..... എൻ്റെ പേര് സുനന്ദ

  • @lizyalex6928

    @lizyalex6928

    Ай бұрын

    Cancer last stage ആയിട്ടുള്ള ഒരു മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ അവൾക്ക് 3ചെറിയ പെൺകുട്ടികൾ ആണുള്ളത്

  • @lizyalex6928

    @lizyalex6928

    Ай бұрын

    കടബാധ്യത ആണ് ഒരു കുടുംബത്തിൽ. എന്തു ചെയ്താലും ശരിയാകതില്ല. മോന് ഉത്തരവാദിത്വം കുറവാണു ഭർത്താവ് മരിച്ചു പോയി. വസ്തു വിൽക്കാൻ നോക്കിയിട്ടൊന്നും നടക്കുന്നില്ല ഏതാണ്ട് 1കോടിയോളം ഉണ്ട് കടം. അമ്മയാണ് വിഷമിക്കുന്നത് വസ്തുക്കൾ ഉണ്ട് ആർക്കുംവേണ്ട നിറയെ ബന്ധനങ്ങൾ ആണ് പ്രാർത്ഥിക്കണേ🙏🙏🙏

  • @Sanal-hq8pq

    @Sanal-hq8pq

    19 күн бұрын

    Njan joly chayunna kadayil. 100ryl collection tharane. Athu sthiramayi thanna tharane

  • @thomadal8447
    @thomadal8447Ай бұрын

    എന്റെ കടബാധ്യതകളും മാറ്റിത്തരണമെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സാമ്പത്തിക തകർച്ചകളും മാറ്റണമെന്ന് പ്രാർത്ഥിക്കണം

  • @daisypius931
    @daisypius931Ай бұрын

    എൻ്റെ മകൻ Dipson ൻ്റെ മാനസാന്തരത്തിനു വേണ്ടി പ്രാർഥിക്കണം . എന്റെ മകൾ Dalia യുടെ വലതുകാൽ മുട്ടിലെ തേയ്മാനവും നീർക്കെട്ടും എത്രയും വേഗം മാറിക്കിട്ടുവാൻ

  • @dinubenadict6967
    @dinubenadict6967Ай бұрын

    GirnilAmen

  • @lissyjoseph4198
    @lissyjoseph4198Ай бұрын

    Yesuve ente head ache kurakane

  • @romyjames7122
    @romyjames7122Ай бұрын

    എന്റെ ഭർത്താവ് 30 വർഷമായിട്ടു മദ്യപാനം ആണ് പള്ളിയിലും പോകില്ല മനസാന്ത്രത്തിനു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏

  • @jobingeorge8821

    @jobingeorge8821

    Ай бұрын

    വിശുദ്ധ ജലം ഉപയോഗിച്ചാൽ മതി..... മാറ്റം വരും...... ഉറപ്പ്....

  • @ranijose8728

    @ranijose8728

    Ай бұрын

    Ente makal Merinu canada workpermit aug 5th theerum Athinu munpe oru albhutham sambhavikkuvan prarthikkaname allenkil nattilottu varendi varum

  • @Aleenaprajeesh

    @Aleenaprajeesh

    Ай бұрын

    ബൈബിൾ vayikan തുടങ്ങൂ യേശുവിൽ vishosiku കർത്താവ് നിങ്ങളെ അനുഗ്രഹിക്കും ആമേൻ

  • @minijoy5704
    @minijoy5704Ай бұрын

    🙏🏻🙏🏻🙏🏻

  • @philominajohn1374
    @philominajohn1374Ай бұрын

    Antea familyea thalamurayea bless cheyyan prathikkanea father...

  • @swapnaantony5112
    @swapnaantony5112Ай бұрын

    സിജോ എന്ന മകന് വിവാഹം നടക്കുന്നതിനു വേണ്ടി. പ്രാർത്ഥിക്കണമേ.

  • @MargaretKj
    @MargaretKjАй бұрын

    എല്ലാ മേഖലയിലും കെട്ടപ്പെട്ട അവസ്ഥയിലാണ് സമ്പൂർണ്ണമായ oru വിടുതലിനു വേണ്ടി പ്രാർത്ഥിക്കണേ. 🙏

  • @stephenjohn8377
    @stephenjohn8377Ай бұрын

    Please pray for our son and wife to become a god fearing fly

  • @jessymthomas8669
    @jessymthomas8669Ай бұрын

    Nursing Padicha 40 age ulla Oru Makan Oru Jolikum pokathe Veettil irikkunnu.Churchil pokarilla,advise paranjal violent aakum.Res Fatherkindly pray for him

  • @ജിബിൻ2255
    @ജിബിൻ2255Ай бұрын

    യേശുവേ

  • @leenajose5076
    @leenajose5076Ай бұрын

    E nte makan alenson nu manasantharam undavan prarthikane

  • @mayababu1563
    @mayababu1563Ай бұрын

    യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം❤❤❤❤❤

Келесі