രണ്ടത്താണി ചന്ത പുതിയ ബിസിനസ് രീതി കണ്ട് പഠിക്കണം

Ғылым және технология

രണ്ടത്താണി കുലാവി, പോത്ത് വരട്ടി തൂക്കി വിൽക്കുന്നു കൂടെ തേങ്ങച്ചോറും, ഇണ്ണിപ്പിണ്ടി, വാഴക്കത്തട്ട, മുരിങ്ങ ഇല, ചെരട്ട ക്കയിൽ, ചാമ, ഉണക്കമീൻ, ഭരണി അച്ചാർ, അറബി പ്പൂച്ചകൾ, ജീവനുള്ള പോത്തിറച്ചി, കോഴിയിറച്ചി ഫാം വിലയിൽ , ജീവൻ തുടിക്കുന്ന കടൽ മീൻ , ബീഫും പൂളയും, ചൂട്ടും മുറവും അങ്ങനെ പലതും രണ്ടത്താണി ചന്തയിൽ , എല്ലാ ദിവസവും ഉച്ചക്ക് ശേഷം പുത്തൻ വിഭവങ്ങളുമായി രണ്ടത്താണി ചന്ത തുടരുന്നു,........

Пікірлер: 196

  • @abdurahimankunnathil1144
    @abdurahimankunnathil11445 жыл бұрын

    പരിപാടി "കലക്കി". പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഹംസാ സാഹിബിന് അഭിനന്ദനങ്ങൾ. സലാം.

  • @akkum6520
    @akkum65205 жыл бұрын

    നാഥൻ വിജയിപ്പിക്കുമാറാകട്ടെ....

  • @castleforbuildingmaterials8039
    @castleforbuildingmaterials80395 жыл бұрын

    ORu കാര്യം പറയട്ടെ ഹംസക്ക പുകഴ്ത്തി parayanennu കരുതരുത് .. നിങ്ങൾ ഒരു സംഭവം ആണുട്ടോ ...

  • @sageeralichakugal4563
    @sageeralichakugal45635 жыл бұрын

    നടന്‍ ശൈലിയിലുള്ള അവതരണം എനിക്ക് ഇഷ്ടായി

  • @m-rafim
    @m-rafim5 жыл бұрын

    നിഷ്കളങ്കൻ! നല്ല മനസ്സിനുടമ! നാഥൻ അനുഗ്രഹിക്കട്ടേ

  • @jaycemarcelo2634

    @jaycemarcelo2634

    2 жыл бұрын

    I dont mean to be so off topic but does anyone know of a trick to get back into an instagram account?? I was dumb forgot the account password. I love any assistance you can offer me

  • @aryanterrance6092

    @aryanterrance6092

    2 жыл бұрын

    @Jayce Marcelo instablaster :)

  • @jaycemarcelo2634

    @jaycemarcelo2634

    2 жыл бұрын

    @Aryan Terrance thanks so much for your reply. I got to the site through google and im trying it out now. I see it takes a while so I will get back to you later when my account password hopefully is recovered.

  • @jaycemarcelo2634

    @jaycemarcelo2634

    2 жыл бұрын

    @Aryan Terrance it worked and I now got access to my account again. Im so happy:D Thanks so much, you saved my account :D

  • @aryanterrance6092

    @aryanterrance6092

    2 жыл бұрын

    @Jayce Marcelo Happy to help xD

  • @shaheedk3839
    @shaheedk38395 жыл бұрын

    നിഷകളങ്കമായ അവതരണം.....

  • @shuhaibchorth7751
    @shuhaibchorth77515 жыл бұрын

    നല്ല അവതരണം ഒരുപാട് നാട്ടുകാരെ കാണാൻ പറ്റി സന്തോഷം

  • @vinu1979
    @vinu19795 жыл бұрын

    രണ്ടത്താണി ശ്രീകണ്ഠൻ നായർ🤭🤭

  • @Alifeforsomething
    @Alifeforsomething4 жыл бұрын

    ഹംസാക്ക... തകർപ്പൻ അവതരണം,,,

  • @mytubetube6543
    @mytubetube65435 жыл бұрын

    👍 manasinoru sandosham الحمد الله ماشاء الله

  • @muhammedadnan8361
    @muhammedadnan83614 жыл бұрын

    Ellaa vediosum ishtanu. Ee vedio nalla ishttaayitto . Samsaaram aarkum ishtaavum🤗

  • @m0ideenkk438
    @m0ideenkk4385 жыл бұрын

    Pusatha cmbil vechal nalla testan Vengara edatarbil ellakollavum pathiri nerchayil poth baratal poosatha chebilan avidathe baratiya irachi nalla resaman

  • @dhanushvandanam7797
    @dhanushvandanam77975 жыл бұрын

    Super very different ....move on I like it Very different way o

  • @dhanushvandanam7797
    @dhanushvandanam77975 жыл бұрын

    Pocha manushyan I love it...

  • @unniunni6957
    @unniunni69574 жыл бұрын

    നല്ല വാക്ചാതുര്യത, പഴയ കാല ഓർമ്മകൾ പുതുക്കിയും ജനഹൃദയത്തിൽ പതിയുന്ന കാഴ്ചകൾ, പുതിയത് മറ്റ് ഇടങ്ങളിൽ തുടങ്ങുവാൻ ഈ വീഡിയോ പ്രചോതനമാകട്ടെ ദൈവാനുഗ്രഹം എപ്പോഴും കുട്ടയുടക്കട്ടെ.

  • @mythilimurali8203
    @mythilimurali82033 жыл бұрын

    innovative , inspiring and down to earth description, thanks to our villagers and good village life of 2athani.

  • @basheer_bachi_kasargod
    @basheer_bachi_kasargod5 жыл бұрын

    ഒരുപാട് അറിവുകൾ കിട്ടി.. tank you..👍👍👍👍

  • @pkskottakkal5213
    @pkskottakkal52135 жыл бұрын

    നമ്മുടെ രണ്ടത്താണി 💐💐💐

  • @thanzeehash

    @thanzeehash

    5 жыл бұрын

    ഈ ചന്ത എല്ലാ ദിവസവും ഉണ്ടോ?

  • @jojoskariah8356

    @jojoskariah8356

    5 жыл бұрын

    ഇതെവിടെ സ്ഥലം? ജില്ല

  • @pkskottakkal5213

    @pkskottakkal5213

    5 жыл бұрын

    @@jojoskariah8356 കോട്ടക്കൽ രണ്ടത്താണി മലപ്പുറം ജില്ല NH ൽ കോഴിക്കോട് തൃശൂർ റൂട്ടിൽ

  • @alpsthozhuvanoorschool6479
    @alpsthozhuvanoorschool64795 жыл бұрын

    thank you....Hamzakkaa

  • @aslamputhanathani1660
    @aslamputhanathani16604 жыл бұрын

    Hamsakkaaa.. ingale energikk njammale oru big salute.. 😍 Yenn poovanchinakkaran.

  • @Adlistours
    @Adlistours4 жыл бұрын

    മാഷാ അല്ലാഹ് ഹംസാക്കാ ഇതൊക്കെ നിങ്ങൾക്കേ സാധിക്കു....... അടിപൊളിയാണ്

  • @haneefarahman2111
    @haneefarahman21114 жыл бұрын

    Madikoodathe yulla samsaram good program

  • @nisar931
    @nisar9315 жыл бұрын

    എന്തായാലും സംഭവം കലക്കി

  • @ajithachandran8660
    @ajithachandran86605 жыл бұрын

    Oru vithiastha paripadi adipoli onn choychotte Thangal ente nattukaranano vinod kovuur (m80musa) 😊enne Thonipoyi to

  • @dineshbabu6965
    @dineshbabu69654 жыл бұрын

    Be proud I'm also mpm..

  • @santhoshthomas6185
    @santhoshthomas61854 жыл бұрын

    Brings back a lot of memories.

  • @manojvalayanad.
    @manojvalayanad.5 жыл бұрын

    Salute your efforts.

  • @abdurahmankunjippa8189
    @abdurahmankunjippa8189 Жыл бұрын

    ഹംസക്കാ നിങ്ങളുടെ വീഡിയോ അടിപൊളി 👍👍👍

  • @islamicknowledgemalayalam7821
    @islamicknowledgemalayalam78215 жыл бұрын

    Sir നിങ്ങൾ ഒരു തമാശക്കാരനും കൂടിയണെന്ന് തോന്നുന്നു 😁

  • @Ansaakka
    @Ansaakka5 жыл бұрын

    ഹംസക്ക ഇഷ്ട്ടം

  • @ismailmohamed9750
    @ismailmohamed97505 жыл бұрын

    hamsakka ...................nigal nadinu oru muthlkuttanu MASHAALLAH

  • @m4musictravel189
    @m4musictravel1895 жыл бұрын

    Adipoli👍

  • @busywithoutwork
    @busywithoutwork4 жыл бұрын

    Hamzakka super paripadiyanu.. Adipoli.. All the best👍💯

  • @JacobTJ1
    @JacobTJ14 жыл бұрын

    MIT Moosa? Kollam valare Nalla presentation

  • @jamesthakkanath438
    @jamesthakkanath4385 жыл бұрын

    ചൂട്ട് ഞാൻ കത്തിച്ചു വീശി പേയീട്ടുണ്ട്, എന്താ ഒരു സുഖം ആ കാലം ഓർമ്മകൾ വന്നു നന്ദി. പിന്നെ നല്ല പേത്തിറച്ചി കിട്ടുമെന്ന് കേട്ടപ്പോൾ സന്തോഷം തേന്നുന്നു പക്ഷേ ത്രശൂർ ഉള്ള ഞാൻ എന്ത് ചെയ്യാനാ, രണ്ടത്താണിയിൽ വരാൻ എളുപ്പം അല്ലല്ലോ.

  • @jamsheerpoolakkodan1700
    @jamsheerpoolakkodan17005 жыл бұрын

    അടിപൊളി 👌

  • @AjmalEzhur
    @AjmalEzhur5 жыл бұрын

    അടിപൊളി

  • @mohammednavas2439
    @mohammednavas24395 жыл бұрын

    Super adipoli

  • @rajeshmachadan3588

    @rajeshmachadan3588

    4 жыл бұрын

    Mone thagarthu

  • @castleforbuildingmaterials8039
    @castleforbuildingmaterials80395 жыл бұрын

    ചൂട്ട് 3 പൈസക്ക് എടുത്തു 5 പൈസക്ക് avar വില്ക്കുന്നത് എനിക്ക് അറിയാം ... ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട് ..

  • @anjuglasshouse9615
    @anjuglasshouse96153 жыл бұрын

    ജന ഉപകാരപ്രദ കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @gopidasankk3945
    @gopidasankk39455 жыл бұрын

    ഒണക്കൽമീൻകോട്ട പുകയത്ത്‌ കെട്ടിത്തൂക്കിയൽ ഒണക്കൽ മാത്രമല്ല, കുട്ടയും ദീർഘകാലം കേടുകൂടാതെയിരിക്കും

  • @unniunni6957

    @unniunni6957

    4 жыл бұрын

    ശെരിയാണ്

  • @sumesht.r8129
    @sumesht.r81295 жыл бұрын

    സൂപ്പർ വിഡീയോ

  • @truthfinder7164
    @truthfinder71645 жыл бұрын

    Hamsakka ngal njammade nattilkum varim

  • @badaruzaman1094
    @badaruzaman10945 жыл бұрын

    സൂപ്പർ

  • @rajeshantony74
    @rajeshantony745 жыл бұрын

    Sahib kalakki tooo

  • @muhammedsayeed942
    @muhammedsayeed9425 жыл бұрын

    hamsakaye M 80 moosayude look & sounds thoniyavar aroke

  • @incubatorvilpanakuclickher7311
    @incubatorvilpanakuclickher73115 жыл бұрын

    Evidyannuu chantha Enna divasam

  • @akbarkcpallisseri3617
    @akbarkcpallisseri36175 жыл бұрын

    വീഡിയോ സൂപ്പർ ഒരുപാട് ഇഷ്ടമായി

  • @sunilswr
    @sunilswr3 жыл бұрын

    Hamza ka, really variety program, keep it up

  • @ameenbadusha289
    @ameenbadusha2895 жыл бұрын

    👍👌👌👌👌

  • @shareefmulannchipilakkal2699
    @shareefmulannchipilakkal26995 жыл бұрын

    Good..msg

  • @muhammadhaneef7997
    @muhammadhaneef79975 жыл бұрын

    Sooper Macha

  • @muhammedfasalurahmanponnan4158
    @muhammedfasalurahmanponnan41584 жыл бұрын

    M80മൂസ്സ ക്ക് ഡ്യൂപ്പ

  • @mohammedshafi8775
    @mohammedshafi87755 жыл бұрын

    ചൂട്ട് വാപ്പ കെട്ടി തന്നത് 3 പൈസ ക്കും 5 പൈസക്കും വിറ്റത് ഇപ്പഴും ഓർക്കുന്നു

  • @sarfasmohd6991
    @sarfasmohd69914 жыл бұрын

    Chelari chantha/market tuesday

  • @Avinash-Vlogy
    @Avinash-Vlogy5 жыл бұрын

    Video polichu

  • @rahilayoozf1667
    @rahilayoozf16675 жыл бұрын

    Chemb aduppilthee kathichaanundaakuka

  • @muhammedshareef7850

    @muhammedshareef7850

    5 жыл бұрын

    ☺️

  • @rifadrifai3250
    @rifadrifai32505 жыл бұрын

    Soooper

  • @sulthansaid8216
    @sulthansaid82165 жыл бұрын

    Didh pwilchh

  • @rukiyapk7403
    @rukiyapk74035 жыл бұрын

    Enthina sare manushainmare suyippakunne.

  • @sooppy4356
    @sooppy43565 жыл бұрын

    Tan Aloru Chandayanallo

  • @muhammedshareef7850
    @muhammedshareef78505 жыл бұрын

    Adipoli

  • @shihabshihab6242
    @shihabshihab62425 жыл бұрын

    ഹംസക്കാ പൊളിച്ചൂ

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt98485 жыл бұрын

    Chattiparambilanu chantha...

  • @davoodhakeem5457
    @davoodhakeem54575 жыл бұрын

    ഇങ്ങള് ഉസാറാണ് ഹംസക്ക

  • @mubassirummathoor1000
    @mubassirummathoor10004 жыл бұрын

    ഒന്നും പറയാൻ ഇല്ല. ഒരു പച്ച മനുഷ്യൻ

  • @basheerkovilakath8999
    @basheerkovilakath89995 жыл бұрын

    Ikka super

  • @fasilparammal6232
    @fasilparammal62325 жыл бұрын

    Super

  • @mkutty51974
    @mkutty519745 жыл бұрын

    Supper

  • @noufalsiddeeque4864
    @noufalsiddeeque48644 жыл бұрын

    ഉണക്കമീൻ പോളിതതീൻ കവറിൽ ഇട്ടാൽ ഉപ്പു ഉരുകി വല്ലാത്ത അവസ്ഥയിൽ ആയിരിക്കും അതിലെ മീൻ.

  • @sajidkallingal4750
    @sajidkallingal47505 жыл бұрын

    24:57 കൊറവുണ്ട്‌ ഇനിം കൊറച്ച്‌ കൊടുക്കിം.. എതോ കാക്ക : ഇനിം കൊറച്ച്‌ കൊടുത്താ അത്‌ പൂട്ടിപോവും😂😂

  • @ansals1

    @ansals1

    3 жыл бұрын

    🤣🤣🤣

  • @abdulvahid8675
    @abdulvahid86754 жыл бұрын

    👌👌👌

  • @abduljaleel4391
    @abduljaleel43915 жыл бұрын

    Verity videos Hamsaka...thanks

  • @rahilayoozf1667
    @rahilayoozf16675 жыл бұрын

    Aduppil thee kathichun

  • @muzammiln1219
    @muzammiln12195 жыл бұрын

    chinakal sukumaran kuruppine Ariyo ningal?

  • @asharaash3219
    @asharaash32195 жыл бұрын

    1week ennulladh 2days allenki 3days aakikoode 1week ennulladh longayi thonnunnu

  • @dhanushvandanam7797
    @dhanushvandanam77975 жыл бұрын

    Satyam parayalo chiriche chiriche mathiyakum....aaa pooocha pidutham....😀😁😂😂😂

  • @nft4014
    @nft40145 жыл бұрын

    ചൂട്ട് ഉഷാറായി 40കൊല്ലം ഒന്നും പിറകോട്ട് പോകണ്ട 25 30 കൊല്ലം മുമ്പ് വരെ ഉണ്ടായിരുന്നു

  • @sanilgopalan7813
    @sanilgopalan78134 жыл бұрын

    Veppralam...

  • @rishadmhasi6319
    @rishadmhasi63194 жыл бұрын

    നിങ്ങൾ ഒരു സംഭവം ആണ്

  • @majeedmajeedadnan6262
    @majeedmajeedadnan62625 жыл бұрын

    Super video..

  • @digitalworldstudio7571
    @digitalworldstudio75715 жыл бұрын

    ee moopparu m80 moosante chettananennu thonnunnu.......

  • @ajithachandran8660

    @ajithachandran8660

    5 жыл бұрын

    Yes enikkum thoni

  • @shihabshihab6444
    @shihabshihab64445 жыл бұрын

    Wellcom to Lakshadweep l am help u

  • @noufalparol

    @noufalparol

    5 жыл бұрын

    elllarkumo😍

  • @muraleedharanmm2966
    @muraleedharanmm29665 жыл бұрын

    പോത്ത് വിൽക്കുന്ന സ്ഥലത്ത് മുരിക്കുട്ടൻ എന്തിനാ മുരി പോത്തക്കാൻ????

  • @itSoundsWELL
    @itSoundsWELL4 жыл бұрын

    choott ippozhum upayogikkunnavar und

  • @hameed88074
    @hameed880745 жыл бұрын

    hasakkaaaa polichu

  • @ptworld1803

    @ptworld1803

    3 жыл бұрын

    അവതരണം ഉഷാറണ് കാണാത്ത സ്ഥലങ്ങൾ കാണു വളരെ സന്തോഷം

  • @anooftp6781
    @anooftp67815 жыл бұрын

    Randathani 🔥❤️

  • @user-yj5si3xs6q
    @user-yj5si3xs6q4 жыл бұрын

    Enasahalla. നാട്ടിൽ. പോയി ട്ട്. പോവണം. ഞാൻ. കോട്ടക്കൽ. കുഴിപ്പുറം. ആണ്

  • @dhanushvandanam7797
    @dhanushvandanam77975 жыл бұрын

    Eyale ale poliche...😀😁😂😂😂😂😂😂😂😂😂😂😂

  • @mcvijay7110
    @mcvijay71105 жыл бұрын

    i am from tvm,,, where is the placeee

  • @musthafakambrath1987

    @musthafakambrath1987

    5 жыл бұрын

    Malappuram randathani

  • @mubashirvilayoormubashir8819

    @mubashirvilayoormubashir8819

    4 жыл бұрын

    Near kottakkal

  • @mohammedshameem6821
    @mohammedshameem68215 жыл бұрын

    Chandha kananenkil chattiparambkk varee...Athan chantha

  • @pkskottakkal5213

    @pkskottakkal5213

    5 жыл бұрын

    ചട്ടിപ്പറമ്പ് ചന്തയും സൂപ്പറാണ് 👍

  • @salmanvlog96
    @salmanvlog965 жыл бұрын

    അറബി ആടിനേക്കാളും നല്ല സാധനമാണ് മുരിങ്ങ ഇല എന്ന് അറബ് ഗ്രന്തത്തിൽ കണ്ടത് ആരോ പറഞിരുന്നു ആദം നബി . സൊർഗത്തീന്ന് കൊണ്ട് വന്നതാ ...എന്നും പറയുന്നു....നമ്മൾ പൊട്ടമ്മാരാണ്

  • @sasikumar-xo1oq
    @sasikumar-xo1oq4 жыл бұрын

    എന്തായാലും താങ്കളുടെ ഈ പരിപാടി ഉഗ്രനായിട്ടുണ്ട്

  • @badriyyabadriyya4876
    @badriyyabadriyya48765 жыл бұрын

    വാരിയത്ത് CP കുഞ്ഞീന്‍ ഹാജി സജീവമാണല്ലോ..

  • @hariskakktil3376
    @hariskakktil33765 жыл бұрын

    POOCH.ALLA.THANGALAN.KOND.POOVUUKA

  • @artdeframez8520
    @artdeframez85205 жыл бұрын

    superb...

  • @pkskottakkal5213

    @pkskottakkal5213

    5 жыл бұрын

    👌👌👌

  • @islamicknowledgemalayalam7821
    @islamicknowledgemalayalam78215 жыл бұрын

    Sir നിങ്ങൾ എന്താ ലേലം വിളിക്കുകയണോ😄😄

  • @sujeeshsujeesh4175
    @sujeeshsujeesh41754 жыл бұрын

    ഇങ്ങക്ക് രാഷ്ട്രിയത്തിൽ ഒന്ന് ശ്ര മിച്ചാൽ നിങ്ങൾ ഉയരങ്ങളിൽ എത്തും നല്ല വാക്ക് സാമർത്യം ഉണ്ട് ആരേയും പോക്കറ്റിലിക്കും

  • @AARAFEEQUE1988
    @AARAFEEQUE19884 жыл бұрын

    Ningal aa first 3 perk sammaanam kodukaathath moshaaayi.

  • @Jpyloth
    @Jpyloth5 жыл бұрын

    സംഭവം പൊരിച്ചു

Келесі