രണനായകം | മുരുക ചിന്തുപാട്ട് |ശ്രീദേവ |changambally ravunni kurupp | sujeesh vellani

Музыка

രണനായകം | മുരുക ചിന്തുപാട്ട് |ശ്രീദേവ |changambally ravunni kurupp | sujeesh vellani
[Note: Please plug in our Headphones for an Enhanced Audio experience!]
Listen/ Enjoy Share /Like/Comment and Subscribe to our channel for more videos Subscribe Now: / @sreedevacreations
/ manikandan.pbhaskaran
igsh=aHU5YXYyazE0Ym53&
profile.php?...
__________________________________________
Album: Rananayakam
producer : sreedeva creations
Editing: Sreekesh r
Singer: sujeesh vellani
Music&lyrics : CHANGABALLY ravuni kurupp
Marketing & Distribution : Sreedeva creations
Facebook : / Sreedeva creations
Instagram : / Manikandan.pbhaskaran
SPECIAL THANKS:CHANGABALLY KALLARI
_________________________________________
Join Us On WhatsApp Contact :+971507582179 +919037605938
email : Manikandanpb@yahoo.com
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
__________________________________________
|I ANTI-PIRACY WARNING |I
This content is Copyrighted to sreedeva creations Any unauthorized reproduction redistribution or re-upload in any digital platform is strictly prohibited
Legal action will be taken against those who violate the copyright of the same
__________________________________________
രണനായകം വരികൾ
ആടും പൂമയിലേറി
ആറ് പൊന്മുഖമാടി
അംഗ തീ കലി പൂണ്ട നായകാ
അംഗ പട്ടുടുത്താടി വാ
അംഗ പട്ടുടുത്താടി വാ
ആറുമുഖം ആറു പടൈ അണ്ടവ നീ വാ വാ
രണമയിൽ മുകളേറി
രണനായകൻ വേലൻ
കുങ്കുമ വട്ട പൊട്ട്
അമ്മ നിന്നിൽ ചാർത്തി
പന്തിരുമിഴി തീക്കനൽ മിഴി വേലവാ വടി വേലാ
അടവുകൾ പതിനെട്ടു
അച്ഛനേകി പയറ്റ്
വേല പയറ്റമ്മയേകി
ഗജപയറ്റ് ഗണേശൻ
കാളി അംഗങ്ങൾ കാളി നൽകിയ കാല രൂപനെ വാ വാ
കോൽ പയ്യറ്റൊരു ഒറ്റ
കടുത്തല ഉടവാള്
അറുപത്തി നാല് അംഗം
നിഴൽ കുത്തോടികൾ ഗ്രഹിച്ചു
മാമയിൽ മുകളേറി അന്നവൻ ധീര നായകൻ വേലൻ
തുളുനാട്ടിലെ അംഗം
വീര ഭദ്ര അംഗം
തിരുപ്പുകൾ മുപ്പത്താറ്
മായം തിരിപ്പ് നൽകി ഭദ്രൻ
ത്രി ശൂലം എന്തി ആ അംഗ കളരി നായകനെ വാ വാ
ശൂര പത്മന്റെ കോട്ട
കെങ്കേമമായൊരു കോട്ട
കോട്ട വാതിൽ തകർത്ത്
വരുന്നുണ്ട് വീര വേലൻ
ശൂരനസുരാ നേരെ വാടാ തലയറുക്കും ഞാൻ വേലൻ
ശൂലമേന്തി ഏറിഞ്ഞ്
പട പതറി ഓടി അന്ന്
ആയിരം അസുരന്മാർ
അവർ നെഞ്ചിൽ കോർത്ത് വേല്
പോർളത്തില് അട്ടഹാസം മുഴക്കി വേലുമായ് വേലൻ
വാടാ പോരിന് ശൂരാ
നിന്റെ തലയരിയുമീ ബാലൻ
ചോരയിൽ കുളിച്ചാടും
ശിവ തീ മിഴിയിൽ പിറന്ന
ആറു പൊൻതല ഏന്തി ആടുന്ന ആറു ശ്രീ മുഖൻ ഞാനാ
പന്തിരുകരമാകേ
ആയുധം വിറ കൊണ്ടേ
മായം തിരിപ്പ് കാട്ടി
അടിപതറി വീണ് അസുരൻ
വീര വേലിനാൽ ശൂര പത്മന്റെ തലയരിഞ്ഞവൻ വീരൻ
ശൂരനിൽ ജയം കൊണ്ടേ
ജയ വീര ചരിതം കൊണ്ടേ
കലി പൂണ്ടവനാടി
രണ മയിൽ വിടർന്നവനാടി
ആടും പൂമയിൽ ഏറി അണ്ടവൻ തേരിലേറി വാ വാ
__________________________________________
sreedeva രണനായകം
വ്യത്യസ്തമാർന്ന മുരുക ചിന്തുപാട്ട്
ശ്രീദേവ
changambally kurupp
sujeesh വെള്ളാനി
Syam dharman
Vinod nellayi
Sreedeva creations
Murukan
Chindupattu
Chindu
Kavadi
Kavadichindu
Velan
Manalan
Aarumughan
Pazhani
Pazhanimala
Pazhanimalamurukan
Vallimanallan
Saravanan
Swami
Vishnumaya
Chathan swami
Amma
Kodugalluramma
Kavilamma
__________________________________________
#reels #2024viralsong #malayalam #shortsfeed #murugansongs #viralreels #onamspecial #murukan #murukatemple #pazhanimala #pazhanitemple #sreedevacreations #sujeesh #love #chindhupaatu #nadanpattu #velmuruka #velmurugan #aarumughan#sivan #parvathy #kali #kalimaasong #veerabhadraswami #ganapatibappamorya #ganapati #youtubemusic #youtube #latest #viralvideo

Пікірлер: 43

  • @user-ib8xt7sx5z
    @user-ib8xt7sx5zАй бұрын

    Sujeeshmonney super super....

  • @ranjithnarayanan6380
    @ranjithnarayanan6380Ай бұрын

    🌺🌺🌺❤️❤️❤️🔥🔥🔥

  • @renjithravi8777
    @renjithravi8777Ай бұрын

    ❤️❤️❤️സൂപ്പർ

  • @aymanamajitth4911
    @aymanamajitth4911Ай бұрын

    ഇമ്പമേറിയ ചിന്ത്പാട്ട്. ഈ 'ഏടു വായന' യിൽ പങ്കെടുത്ത എല്ലാ കലാ ഭക്തന്മാർക്കും ചൊരിയുന്നു ദൈവാനുഗ്രഹം.❤❤❤

  • @rahulworld902
    @rahulworld902Ай бұрын

    🔥🔥🔥🔥🔥

  • @reneeshn.r4813
    @reneeshn.r4813Ай бұрын

    Sujeesh vellani ❤❤❤

  • @syamkumar9510
    @syamkumar9510Ай бұрын

    ❤❤❤❤

  • @RJ-gj5xt
    @RJ-gj5xtАй бұрын

    കിടിലം 🔥

  • @zonuvijayaa1728
    @zonuvijayaa1728Ай бұрын

  • @prajipanikkassery9241
    @prajipanikkassery9241Ай бұрын

    Nice

  • @futurecam2109
    @futurecam2109Ай бұрын

    🙏🏻❤

  • @prabinappu952
    @prabinappu952Ай бұрын

    ആശംസകൾ ❤️

  • @agpmedia.4451
    @agpmedia.4451Ай бұрын

    🥰🥰❤❤❤

  • @Changamballykalariparambara
    @ChangamballykalariparambaraАй бұрын

    ❤️Rananayakam ❤️

  • @AswathySreekutty-90
    @AswathySreekutty-90Ай бұрын

    Sree.... Kalakki...... 👌🏼👌🏼👌🏼❤❤🙏

  • @shineus4357
    @shineus4357Ай бұрын

    ❤❤❤❤❤

  • @999bijoy
    @999bijoyАй бұрын

    ❤❤

  • @cultofvajrayogini
    @cultofvajrayoginiАй бұрын

    നാടിന്റെ ഭാവി കൂടി ഇതിലുണ്ട്.. ദേശസ്ഥാനങ്ങളിൽ കാവടിചിന്താകേണ്ട പാട്ടാണ്... ♥️♥️♥️

  • @ChithramolKc
    @ChithramolKcАй бұрын

    Super ശ്രീദേവേ... കലക്കി. 👌👌❤️❤️❤️

  • @m4malus430
    @m4malus430Ай бұрын

    പ്രിയപ്പെട്ട ഗുരുനാഥനും, ടീമിനും ആശംസകൾ. സ്വന്തം വൈശാഖ്

  • @nishanthpooppathy5344
    @nishanthpooppathy5344Ай бұрын

    സുജിഷേട്ടൻ ❤❤❤❤❤❤❤❤

  • @Kishandasparakkal
    @KishandasparakkalАй бұрын

    Super 👌👌👌❤️❤️❤️❤️🙏🙏🙏🙏

  • @sukeshamalath9752
    @sukeshamalath9752Ай бұрын

    മനോഹരം ആയിട്ടുണ്ട്

  • @user-hv6hp7qq1j
    @user-hv6hp7qq1jАй бұрын

    കിടിലം 🔥🔥🔥🔥❤❤❤❤❤

  • @sujithks3951
    @sujithks3951Ай бұрын

    കിടിലൻ ❤❤❤🔥🔥🔥

  • @appulaneeshlaneeshpt6025
    @appulaneeshlaneeshpt6025Ай бұрын

    Super

  • @sindhucn2451
    @sindhucn2451Ай бұрын

    Excellent

  • @sajeev_pazhoor
    @sajeev_pazhoorАй бұрын

    ❤ഗംഭീരം

  • @arshakuladharma
    @arshakuladharmaАй бұрын

    നല്ല സുഖമുണ്ട് കേൾക്കാൻ ❤❤❤

  • @nithinpalathingal7784
    @nithinpalathingal7784Ай бұрын

    Murugan aandavan

  • @Ramyamohan_04
    @Ramyamohan_04Ай бұрын

    🔥🔥👌👌

  • @Amal-amalu
    @Amal-amaluАй бұрын

    ❤️❤️❤️❤️❤️

  • @malavisatheesh
    @malavisatheeshАй бұрын

    ❤️❤️❤️

  • @vijithasuresh2544
    @vijithasuresh2544Ай бұрын

    ❤❤❤❤❤❤❤

  • @shanilpulikkaparambil7486
    @shanilpulikkaparambil7486Ай бұрын

    🙏

  • @bharathak4499
    @bharathak449911 күн бұрын

    🦚

  • @poovallicreations8135
    @poovallicreations8135Ай бұрын

    ❤❤❤❤

  • @mahinmurali4883
    @mahinmurali4883Ай бұрын

    🔥🔥🔥

  • @kuduvellanikudu6304
    @kuduvellanikudu6304Ай бұрын

    Sujeesh vellani ❤❤❤

  • @Appus_appu
    @Appus_appuАй бұрын

    🥹🤍

  • @AKSHAY-kk-v2
    @AKSHAY-kk-v2Ай бұрын

    🔥🔥🔥

  • @sangeethpm4504
    @sangeethpm4504Ай бұрын

    🔥🔥🔥

  • @jijukunjan4258
    @jijukunjan4258Ай бұрын

    ❤❤❤❤

Келесі