രാവിലെ പ്രാര്‍ത്ഥന July 17 # Athiravile Prarthana 17th of July 2023 Morning Prayer & Songs

Музыка

രാവിലെ പ്രാര്‍ത്ഥന July 17 includes Athiravile Prarthana 17th of July 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Fr. Juby Maniyamkeril CMI
Video link : • Krooshithane Kandu Nja... ​
6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam

Пікірлер: 93

  • @shubinedwin3954
    @shubinedwin3954 Жыл бұрын

    എന്റെഈശോയെ അനിതയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കണമേ

  • @sinisaji9909
    @sinisaji9909 Жыл бұрын

    എന്റെ ഈശോയെ ഈ പ്രഭാതത്തിൽ ലോകം മുഴുവനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ കരുണയായിരിക്കണമേ 🙏🙏🙏

  • @serenaiii
    @serenaiii Жыл бұрын

    Amen🙏🌹🙏🌹🙏🌹🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @bijukunjumon2078
    @bijukunjumon2078 Жыл бұрын

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryangel5891
    @maryangel5891 Жыл бұрын

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും പാപിയ എന്നെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അങ്ങേ തിരുരക്തതാല്‍ പാപികളായ ഞങ്ങളെ വിശുദ്ധിക്കരിക്കണമേ കാവാലായിരിക്കണമേ ആമ്മേന്‍ ❤❤

  • @sarasammasasikp6628

    @sarasammasasikp6628

    Жыл бұрын

    എന്റെഇശോയെ അവിടുന്ന് എന്നെയും എന്റെ കുടുംബാങ്ങളെയും എല്ലാവരെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ഭാവനങ്ങളിൽ നിന്നും രോഗങ്ങളെ ഓടിക്കെണെമെയ് അവിടുന്ന് ഞങ്ങളെ നേരായ മാർഗത്തിൽ നടത്തേണമേ. അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 Жыл бұрын

    സ്നേഹമുള്ള എന്റെ ഈശോയേ അങ്ങേ ഞാൻ സ്നേഹിക്കുന്നു സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു നന്ദി മഹത്വം ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും എന്നെയും എന്റെ മക്കളുടെ കുടുംബത്തേയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളോടു കരുണതോന്നണേ ഈശോയേ അങ്ങു എന്നും ഞങ്ങളോടു കൂടെയുണ്ടാകണമേ അങ്ങയുടെ സാമിപ്യം എന്നും ഉണ്ടാകണമേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ അങ്ങയുടെ കുരിശിൽ നിന്നും ഒഴുകുന്ന തിരുച്ചോരായാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏🤲🙏🤲🙏❤️🌹❤️😘😘🙏🙏

  • @serenaiii

    @serenaiii

    Жыл бұрын

    Amen🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @stalingomez4179
    @stalingomez4179 Жыл бұрын

    Karthave ente Ella asukangalum maatti anugrahikkaname rekshikkaname soukkiya peduthaname amen

  • @radhamadhavan7134
    @radhamadhavan7134 Жыл бұрын

    Karthave kathone Nandunte Exam nannai ezhuthan sahaikkane🙏🙏 amen🙏🙏🙏🙏🙏🙏🙏

  • @sunilajohn9523
    @sunilajohn9523 Жыл бұрын

    എന്റെ ഈശോയേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏

  • @stalingomez4179
    @stalingomez4179 Жыл бұрын

    Snehamulla ente essoye E suprebhatham kaanuvan anugrahichathinu orairam Nanni Kazhinja raathriyl angu thanna suka nidñhrakkum sthudhi aaradhana mahathom hallelujah hallelujah hallelujah

  • @kuriancherian3523
    @kuriancherian3523 Жыл бұрын

    Amen 🙏💖💖💕💘💝🙏

  • @mithunseethal4672
    @mithunseethal4672 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salomijoy5202
    @salomijoy5202 Жыл бұрын

    Endeessoye lokharakshaka sorgeeyarajave njgaleavdunnu kathukollename amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binanayak375
    @binanayak375 Жыл бұрын

    Gm Father Thank you Father Gm brother thank you

  • @magi.p.o9051
    @magi.p.o9051 Жыл бұрын

    എന്റെ ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അപ്പാ അനുഗ്രഹിക്കണെ ആപത്തിൽ സഹായമാകണെ പാപങ്ങൾ പൊറുക്കണെ അപ്പാ

  • @stalingomez4179
    @stalingomez4179 Жыл бұрын

    Karthave E yathraiyl koodey unddairikkaname oru apathum koodathey kathu kollaname rekshikkaname amen

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 Жыл бұрын

    സങ്കീർത്തനങ്ങൾ 115:14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ. 115:15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. Amen🔥🔥Thank U Jesus🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 Жыл бұрын

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🤲🙏🤲🙏🌹❤️🌹😘😘🙏🙏

  • @binanayak375
    @binanayak375 Жыл бұрын

    Amen 🙏Amen🙏

  • @lucyvarghese2122
    @lucyvarghese2122 Жыл бұрын

    കർത്താവേ കരുണയായിരിയ്ക്കേണമേ അങ്ങേ മക്കളോടു കരുണയുണ്ടാകേണമേ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും വഴി വന്നുപോയ സകല പാപങ്ങളും അപരാധങ്ങളും ക്ഷമിക്കേണമേ ഞങ്ങളെ ശിക്ഷിയ്ക്കരുതേ ഞങ്ങളുടെ പാപങ്ങൾ ഇളച്ചുതരേണമേ ഞങ്ങളെ അങ്ങേ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ ആമേൻ 🙏🏼🔥💖🙏🏼🔥💖🙏🏼🔥💖🙏🏼🔥💖🙏🏼🔥💖🙏🏼🔥💖🙏🏼🔥💖🙏🏼🔥💖🙏🏼🔥💖🙏🏼🔥

  • @valsavarghese256
    @valsavarghese256 Жыл бұрын

    സ്നേഹമുള്ള ഈശോയേ പുതിയ പ്രഭാതത്തിൽ അങ്ങയെ നമിക്കുന്നു സ്തുതിക്കുന്നു ഞങ്ങളെയും ലോകം മുഴുവനേയൂം അങ്ങയേ സന്നിധിയിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ അനുഗ്രഹിക്കണമേ കാത്തു കൊളളണമേ 🙏🙏🙏👏👏👏🌹🌹

  • @omanavarghese368
    @omanavarghese368 Жыл бұрын

    🙏amen 🙏 🙏Amen 🙏 ❤❤❤❤❤❤❤❤

  • @bindhushajishaji7932
    @bindhushajishaji7932 Жыл бұрын

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @geethaanto5233
    @geethaanto5233 Жыл бұрын

    പാപങ്ങൾപൊറുത്ത് ഞങ്ങളോടു കരുണയായിരിക്കേണമേ.🙏🙏🙏😭😭🙏🙏

  • @prasannaprasanna9388
    @prasannaprasanna9388 Жыл бұрын

    കർ താവേ ജോലി കുപ്പോയമകൻ പ്രണവിന് വാഹന സൗകര്യം ഒരു കണമേ kathave

  • @annammathomas8829
    @annammathomas8829 Жыл бұрын

    Praise the Lord 🙏

  • @thresiammapeter8743
    @thresiammapeter8743 Жыл бұрын

    എന്റെ ഈശോയെ അങ്ങു തന്ന ഈ നല്ല പ്രഭാതത്തിന് നന്ദി സ്തുതി ആരാധന മഹത്വം.പരിശുദ്ധ തിരുകുടുംബമേ എന്നിലുള്ള ശാരീരിക രോഗങ്ങളും മാനസിക അസ്വസ്ഥതകളും എടുത്തു മാറ്റണമേ. ഈശോയെ എനിക്ക് സൗഖ്യം തരണമേ. എന്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളണമേ. ഞങ്ങളെ കൈവിടല്ലേ അമ്മേ. ഞങ്ങളുടെ യാചനകൾ അവിടുന്ന് കേൾക്കണമേ. ആമേൻ

  • @bindhushajishaji7932
    @bindhushajishaji7932 Жыл бұрын

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @praveenapillai579
    @praveenapillai579 Жыл бұрын

    പിതാവെ എന്റെ ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻🙏🏻🙏🏻

  • @lessleyantony8449
    @lessleyantony8449 Жыл бұрын

    Thank you Jesus praise the lord

  • @binanayak375
    @binanayak375 Жыл бұрын

    Amen 🙏 Thank you God Lord Jesus for your word new day morning week Protect guide be with me and my son and daughter Healing for my eyes knees protecting my knees as I use stairs

  • @sindhuks9964
    @sindhuks9964 Жыл бұрын

    Enta Eeshoye enta kadabhaitha Matti tharanama Amen ❤️🙏🎉 hallayua

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 Жыл бұрын

    അപ്പാ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @samkuttysamuel4413
    @samkuttysamuel4413 Жыл бұрын

    Karthave nagalude sampathika prayasangale mati nangale anugrahekename nangalude paretharude athmakalku Nithya santhi nalkename Amen

  • @bindhushajishaji7932
    @bindhushajishaji7932 Жыл бұрын

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @manjubinny8997
    @manjubinny8997 Жыл бұрын

    ദൈവമേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ❤

  • @benedictjohn9187
    @benedictjohn9187 Жыл бұрын

    Praise the lord Amen. 🙏

  • @prabithar3273
    @prabithar3273 Жыл бұрын

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus thanku for every time amme mathve Jesus amen

  • @rosyajayakumar9827
    @rosyajayakumar9827 Жыл бұрын

    Esoye ente magal Maluvine kaathukollaname❤

  • @user-xh7yr7bk5f
    @user-xh7yr7bk5f Жыл бұрын

    Amen thanks for this morning Jesus be with us in today's all our activities thank God Jesus bless all children and all of them be safe in your hands

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus thanku for all day amme mathve Jesus amen

  • @grazy9125
    @grazy9125 Жыл бұрын

    Snehamulla Eshowe may my husband, s soul rest in peace, grow my family and the whole world in faith, keep me, my brother and the patients who are undergoing diyalysis. Keep all my family members healthy and help my grand children, my brothers son, daughter and those who appear for various exams to score good result.

  • @christopherantony5648
    @christopherantony5648 Жыл бұрын

    Amen 🙏 💕💐🤲💐🙏

  • @elcykv9223
    @elcykv9223 Жыл бұрын

    കരുണമയനായ എന്റെ കർത്താവെ... ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു... ആരാധിക്കുന്നു...മഹത്തപെടുത്തുന്നു... ഇതുവരെ നൽകിയ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു..... ഇപ്പോൾ നാഥാ ഞങ്ങളുടെ മോളെ സഹായിക്കണേ എന്ന് പ്രാർത്ഥിക്കുന്നു... ഡെലിവറി ക്കുവേണ്ടി ഹോസ്പിറ്റലിൽ ആണ്, അവളിൽനിന്നും ഭയത്തെ എടുത്തുമാറ്റി ആരോഗ്യമുള്ള കുഞ്ഞിന് ജൻമം നൽകാൻ സഹായിക്കണേ... 🙏🙏🤲😭😭

  • @marypeter9110
    @marypeter9110 Жыл бұрын

    ഈശോയെ 🙏🙏🙏🙏

  • @aswathysreejesh9985
    @aswathysreejesh9985 Жыл бұрын

    Amen🙏🙏🌹🌹🙏🙏🌹🌹

  • @stalingomez4179
    @stalingomez4179 Жыл бұрын

    E lokathilulla Ella rokikaleium sukapeduthaname amen

  • @pksivan6949
    @pksivan6949 Жыл бұрын

    Amen Amen Amen 🙌🙏❤

  • @jesna3348
    @jesna3348 Жыл бұрын

    Ente ishoye innathe prabatham kanan Enneyun Ente kudumbatheyum Anugrahichathinu orayiram nanni parayunnu ishoye Amen haleelooya🙏🙏

  • @vkwilson802
    @vkwilson802 Жыл бұрын

    Jesus bless our children with your love.

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless all children please help amme mathve Jesus amen

  • @elsammajoseelsammajose
    @elsammajoseelsammajose Жыл бұрын

    Praise the Lord.Lord Jesus bless my son Ebin to pass driving test in Canada.Thank you Jesus

  • @lalachanens638
    @lalachanens638 Жыл бұрын

    Amen 🙏

  • @georgeka6374
    @georgeka6374 Жыл бұрын

    Amen Jesus amam ummma🌹🌹🌹🌹 ❤❤❤❤😭😭😭😭🤲🤲🤲🤲👏👏👏👏🙏🏻🙏🏻🙏🏻🙏🏻

  • @manjubinny8997
    @manjubinny8997 Жыл бұрын

    Amen❤

  • @anchammajosef3537
    @anchammajosef3537 Жыл бұрын

    Amen ❤❤

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless Fr.baptis please help amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my all friends please help amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my entire family souls off my father and mother and brother and sister and grandson please pray for us amme mathve Jesus amen

  • @Achayan53
    @Achayan53 Жыл бұрын

    *ആമേൻ...🙏*

  • @jessyraju9338
    @jessyraju9338 Жыл бұрын

    Praise the Lord always umma

  • @shajanmeenaikodu9044
    @shajanmeenaikodu9044 Жыл бұрын

    A men

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my bleson please help amme mathve Jesus amen

  • @jessybabu7665
    @jessybabu7665 Жыл бұрын

    Praise the lord.Thank you Jesus Christ for this day.Lord, thank you for your protection and grace

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my Joseph and family please help amme mathve Jesus amen

  • @johnsoncj4869
    @johnsoncj4869 Жыл бұрын

    Our help is in the name of the Lord, who made heaven and earth. ( Ps 124:8) ❤ JESUS LOVES YOU ❤️

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my family please help amme mathve Jesus amen

  • @jessyfavourite3811
    @jessyfavourite3811 Жыл бұрын

    🎉 ഈ േപ rെ നി അേന

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my Nathan and Neil please help amme mathve Jesus amen

  • @martinjoseph8604
    @martinjoseph8604 Жыл бұрын

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിന് നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിന് നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ കെറോണമഹാമരിയെ മറ്റിതിരെണെമേ ആമേൻ ദൈവമേ എൻെറ മോളുടെ അസുഖം മറ്റിതിരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ള ബുദ്ധിനൽകി അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ ജൂഡ്ൻൻെറ കുടുംബത്തിനെ അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ

  • @mollyjohn5797
    @mollyjohn5797 Жыл бұрын

    Lord Jesus bless us hear our prayers please take care of me and my family specialy my son daughter grandchildren son in law and daughter in law.

  • @mercyalex553
    @mercyalex553 Жыл бұрын

    May God bless you for helping us to come closer to God Almighty

  • @thomaskuttychacko3913
    @thomaskuttychacko3913 Жыл бұрын

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen God bless Amen 🧚‍♀️🧚‍♂️🧚🤲🤲🤲🤲🤲🤲🏾❤️🙏🙏🙏🙏🙏🙏🌻🌻🌻🌻🌻❣️🌷🌷🌷🌷🌷⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹⚘️

  • @petroniageorge4548
    @petroniageorge4548 Жыл бұрын

    Thank you Jesus for the a good sleep. I trust in you Jesus. Walk with us today and lead us through your way.

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my son and family please help amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my daughter today please help amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my daughter please help amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my jiju and daughter please help amme mathve Jesus amen

  • @MeenakshiJithu
    @MeenakshiJithu Жыл бұрын

    Naadha....ente pillerkum ammakum ente husband num aarkkum oru aabathum varand kaath kollanamea ....eee thett cheyithavale avidenn shemich tharananea... avidenn eallam sadhyamanallo....kaath rakshikaneae thamburane,,🙏🙏🙏🙏🙏🙏🙏

  • @anilacherian9246
    @anilacherian9246 Жыл бұрын

    Jesus bless ruby to pass the bar exam. Help my family to live spiritually 🙏🏽

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my business please help amme mathve Jesus amen

  • @benedictjohn9187
    @benedictjohn9187 Жыл бұрын

    In the name of the father and to the son and to the holy spirit Amen. 🙏

  • @nikhithabiju07
    @nikhithabiju07 Жыл бұрын

    Amen🤍🙏

  • @leelalouis667
    @leelalouis667 Жыл бұрын

    Amen hallelujah hallelujaha hallelujah praise the Lord Jesus Christ hallelujah hallelujaha hallelujah praise the Lord Jesus Christ hallelujah hallelujaha hallelujah praise the Lord Jesus Christ Amen hallelujah hallelujaha hallelujah hallelujaha thanks Jesus Christ hallelujaha hallelujah hallelujaha thanks Jesus Christ hallelujaha hallelujah hallelujaha thanks Jesus Christ hallelujaha hallelujah hallelujaha thanks Jesus Christ hallelujaha hallelujah hallelujaha thanks Jesus Christ Amen hallelujah hallelujaha hallelujah hallelujaha hallelujah hallelujaha hallelujah hallelujaha we are worship Lord Jesus Christ we are worship Lord Jesus Christ we are worship Lord Jesus Christ we are worship Lord Jesus Christ we are worship Lord Jesus Christ Amen hallelujah hallelujaha hallelujah hallelujaha hallelujah hallelujaha🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @rajusissy1
    @rajusissy1 Жыл бұрын

    There is only one mediator between God and man that is JESUS CHRIST the bible teaches us.

  • @elsypt6036

    @elsypt6036

    Жыл бұрын

    Amen🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my sister's and brothers and family please help amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my entire family souls off my father and mother all the souls please pray for us amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my granddaughter please help amme mathve Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 Жыл бұрын

    Jesus bless my granddaughter and daughter please help amme mathve Jesus amen

Келесі