ആരോടും മിണ്ടാതെ.. തളര്‍ന്ന് അവശയായി ഷഹാന മുറിക്കുള്ളില്‍.. ഇപ്പോഴത്തെ അവസ്ഥ..!! l Pranav l Shahana

ആരോടും മിണ്ടാട്ടമില്ല.. ആഹാരം പോലും ഉപേക്ഷിച്ചു..!!
പ്രണവിന്റെ ചിത്രം നെഞ്ചോടു ചേര്‍ത്ത് തളര്‍ന്ന് അവശയായി മുറിക്കുള്ളില്‍..!
ഷഹാനയുടെ ഇപ്പോഴത്തെ അവസ്ഥ നെഞ്ചുപൊള്ളിക്കും..!!
#Pranav​ #Shahana​ #Lovestory #Sureshbabu

Пікірлер: 171

  • @muhammedansif6804
    @muhammedansif6804 Жыл бұрын

    19വർഷം ഇവരുടെ മാതാപിതാക്കൾ വളർത്തി വലുതാക്കി അവരെ ഇട്ടേച് പ്രണവിന്റെ കൂടെ പോന്നപ്പോൾ ആ ഉമ്മയും വാപ്പയും കൂടപ്പിറപ്പുകളും അനുഭവിച്ച വേദന എത്രയുണ്ടാവും.

  • @abdulhaseeb8771
    @abdulhaseeb8771 Жыл бұрын

    അവള് സ്നേഹിച്ച പ്രണവിൻ്റെ വേർപാട് അവള്ക്ക് താങ്ങാൻ കഴിയുന്നില്ലെങ്കിൽ അവളെ 18വയസ്സ് വരേ സ്നേഹത്തോടെ പോറ്റി വളർത്തിയ മാതാപിതാക്കളെ അവള് ഒഴിവാക്കി വരുമ്പോ അവർ എത്ര വേദനിച്ചു കാണും

  • @ambilibaiju4595

    @ambilibaiju4595

    Жыл бұрын

    ഈ കാര്യത്തിന് നിങ്ങൾ ഇങ്ങനെ കാണരുത് അങ്ങനെയെങ്കിൽ മദർ തെരേസ ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല വയ്യാത്ത ഒരാളെ താൻ മാതാപിതാക്കളെ ഉപേക്ഷിച്ചത് അത്ര വലിയ കാര്യമൊന്നുമല്ല

  • @aseenasiyad7756

    @aseenasiyad7756

    Жыл бұрын

    Aval jeevich iripundallo avark ipozhum kanallo 😒😒

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    @@ambilibaiju4595 ഒന്നും പറയേണ്ട മുസ്ലിം പെൺകുട്ടികൾ ക്ക്‌ ബോധം വെച്ച് തുടങ്ങി 😂😂

  • @fidasdesk8117

    @fidasdesk8117

    Жыл бұрын

    Mathapithakalk makkalde manas manasilaknulla kaziv ellea avar athin sremikathath enthanu ethrayuo penkuttikal nammude munnill thanne marichu kazinju avar mathapithakale sangadapeduthi erangipoyathalla marich avark bharthavinte vittil nikkan vannan paranjitt polum mathapithakal samugathile alukall enth parayun paranj avare mansilakiyilla avar enn jeevanodea Ella evide ellam mathapikalk makkale manasilakanda karyam Elle atho ee parayuna pole 18 vayas vare valathiya magal marichalum abhimanam pogaruth enne ulluu makkale manasilakan mathapithakalum kurachoke sremikanam alland ee vaga dialog adikayalla vendath

  • @rameesharidhan3964

    @rameesharidhan3964

    Жыл бұрын

    crect

  • @bindup3840
    @bindup3840 Жыл бұрын

    മാതാപിതാക്കളെ ഒരിക്കലും വേദനിപ്പിക്കരുത് . കാരണം അവരെ ലഭിക്കാൻ നമ്മൾ ഒരിക്കലും പ്രാർത്തിച്ചിട്ടുണ്ടവില്ല. എന്നാൽ നമ്മെ ലഭിക്കാൻ അവർ ഒരുപാട് പ്രാർത്തിച്ചിട്ടുണ്ടവും.

  • @shereefck4224

    @shereefck4224

    Жыл бұрын

    Yes

  • @shamseera3656

    @shamseera3656

    Жыл бұрын

    Ys

  • @jamsheenajamshi3591

    @jamsheenajamshi3591

    Жыл бұрын

    Mm

  • @sreedevi2325

    @sreedevi2325

    Жыл бұрын

    Yes

  • @noushada1575

    @noushada1575

    Жыл бұрын

    Correct

  • @abdullaabdulla530
    @abdullaabdulla530 Жыл бұрын

    ഇന്ന് ഷഹാന അനുഭവിക്കുന്നതിനേക്കാളും വേദന അവളിറങ്ങിവന്നപ്പോൾ അവളുടെ മാതാപിതാക്കളും കുടുംബവും അനുഭവിച്ചപ്പോ അത് കാണാൻ അന്നാ പെൺകുട്ടിക്കായില്ല...😪😪😪 ഇനി,,,, ഇനി.... ചെയ്തു പോയ തെറ്റുകൾക്ക് ...ഹൃദയം അറിഞ്ഞു സൃഷ്ട്ടാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയാൽ ....ഷഹാനാ നിനക്ക് രക്ഷപ്പെടാം...🤝🤝 ഏത് പാപവും പൊറുക്കുന്നവനാണ് നിന്നെ സൃഷ്ടിച്ച നിന്റെ സൃഷ്ട്ടാവ്.... 👌👌👌ഒരു നിമിഷം നീയവനെ മറന്ന്കൊണ്ട്. അവൻ പൊരുത്തപ്പെടാത്ത ജീവിതം തെരഞ്ഞെടുത്തു...😪😪 ഇനി ആ റബ്ബിലേക്ക്തന്നെ ഖൽബ് തിരിക്കൂ....🙏🙏 നിനക്കവിടെ സ്വീകാര്യത ലഭിക്കും.....👍👍👍 അതിനു മുമ്പ്.... വേദനിപ്പിച്ച ഉമ്മയുടെ... ഉപ്പയുടെ.... ബന്ധുക്കളുടെ.... കാൽക്കൽ വീണ്... മാപ്പപേക്ഷിക്കൂ.... ശേഷം റബ്ബിലേക്ക്....പശ്ചാതാപ മനസ്സോടെ....തപിക്കുന്ന ഹൃദയത്തോടെ.... ഒഴുകുന്ന കണ്ണുകളോടെ..... ഓടിയടുക്കൂ.... നിന്റെ റബ്ബിലേക്ക്.....അവൻ നിന്നെ കൈവിടില്ല.....🙏🙏🙏😞😞😞😞

  • @bindubindu3333
    @bindubindu3333 Жыл бұрын

    മാതാപിതാക്കൾ കല്യാണം കഴിച്ചു കൊടുത്ത് എത്രയോ പെൺകുട്ടികൾ ഇതിലേറെ ബുദ്ധിമുട്ടി ജീവിക്കുന്നു. മക്കളെ വളർത്തേണ്ടത് മാതാപിതാക്കളുടെ കടമ ആണ്. മറ്റുള്ളതെല്ലാം വിധിയാണ് പ്രാർത്ഥിക്കുക 🙏🙏🙏

  • @shajahanmj1308
    @shajahanmj1308 Жыл бұрын

    എല്ലാം മറക്കാനുള്ള കഴിവ് ആ കുട്ടിക്ക് അല്ലാഹു കൊടുക്കട്ടെ,,,

  • @musthfamusthafa9730
    @musthfamusthafa9730 Жыл бұрын

    ഇനി ആരോടും മിണ്ടാൻ സങ്കടം പറയാൻ ഉറ്റവരും ഇല്ലല്ലോ സ്വന്തം മാതാപിതാക്കളെ പോലെ മറ്റൊരാൾ ആവില്ലല്ലോ കണ്ണു ഉണ്ടാകുമ്പോൾ കണ്ണിൻറെ വില മനസ്സിലാകും ഇല്ലല്ലോ അനുഭവിച്ച തീർക്കുക അത്രതന്നെ

  • @ammumaluvlogs6523
    @ammumaluvlogs6523 Жыл бұрын

    എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    മുസ്ലിം പെൺകുട്ടികൾ ടെ ജീവിതം തകർത്തു വേറെ എന്താ 😂

  • @abdurahmanpk3259

    @abdurahmanpk3259

    Жыл бұрын

    @@Berlin-cj5ly your day going t

  • @fathimafarha5901
    @fathimafarha5901 Жыл бұрын

    പോറ്റി വളർത്തിത്തിയ മാതാ പിതാക്കളെ കണ്ണീരു കുടിപ്പിച്ചാൽ ദുനിയാവിൽ അനുഭവിച്ചേ മടങ്ങൂ...നാഥാ , അവൾക്ക് നല്ല ബുദ്ധി കൊടുക്കണേ....

  • @rasheedckambalavayal3749
    @rasheedckambalavayal3749 Жыл бұрын

    മൂന്ന് മിനിറ്റ് ചെണ്ട കൊട്ടുന്ന പ്രണവിന്റെ വീഡിയോ കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..... ഷഹാനയെ വളർത്താൻ അവളുടെ മാതാപിതാക്കൾ 19 വർഷം ചെണ്ട കൊട്ടിയത് അവൾ കണ്ടില്ല 😔

  • @rasheedjamshi7319

    @rasheedjamshi7319

    Жыл бұрын

    Corect

  • @sanithavijayakumar1486
    @sanithavijayakumar1486 Жыл бұрын

    ക്രിക്കറ്റ് മത്സരം പോലെ അവരുടെ വീട്ടിൽ നിന്നും 24hrs live telecast ആണല്ലോ.ഇതൊരു വരുമാനവുമായി ഏതായാലും.

  • @harisim1761
    @harisim1761 Жыл бұрын

    Iniyengilum Aa Kutti uppayeyum ummayeyum manassilakki avarude aduthekk pogatte

  • @mhammedajnas.c3413
    @mhammedajnas.c3413 Жыл бұрын

    ഇനിയെന്ത് ഇനി എങ്ങോട്ട് അതാവും അവളുടെ മനസ്സിലെ വേദന.എന്ത് വേദന വന്നാലും ആശ്വസിപ്പിക്കുവാൻ മാതാപിതാക്കൾ ഉണ്ടാകുമ്പോൾ അതാണ് ദുനിയാവിൽ ഏറ്റവും വലിയ ഭാഗ്യം. പെറ്റ് പോറ്റി വളർത്തിയ മകൾ ഒരുനാൾ മാതാപിതാക്കളെ ഉപേക്ഷിച്ച് ഇഷ്ടമുള്ളവന്റെ കൂടെ പോയതിന് മാതാപിതാക്കൾ അനുഭവിച്ച വേദനയിൽ അപ്പുറം ഒന്നുമില്ല. ഇനിയും സമയമുണ്ട് മോളെ ചിന്തിക്കാൻ മാതാപിതാക്കളോട് മാപ്പ് ചോദികൂ പശ്ചാത്താപിച്ചു മടങ്ങു ദൈവം മാപ്പ് തരുന്നവനാണ്

  • @muneerarafeeq518
    @muneerarafeeq518 Жыл бұрын

    എല്ലാ മരണത്തിലും വേണ്ടപ്പെട്ടവർ ഇതുപോലെ വേദനിക്കും.

  • @AaBb-cp4qw
    @AaBb-cp4qw Жыл бұрын

    Eni post it tention aakalla..ummande um uppandeum sneham anubhavikkan noku👍👌sherin

  • @ratheeshratheesh1442
    @ratheeshratheesh1442 Жыл бұрын

    സഹിക്കാൻ പറ്റുന്നില്ല daivame🙏🙏🙏

  • @pushparaveendran9305
    @pushparaveendran9305 Жыл бұрын

    സഹിക്കാൻ ഒട്ടും പറ്റുന്നില്ല മോളെ

  • @sibilarajeesh1472
    @sibilarajeesh1472 Жыл бұрын

    ദിവസം കുറെ ആയില്ലേ. ഇനിയും eathina videos engana endunnath

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    😂അത് മുസ്ലിം ഹിന്ദു വിഷയം അല്ലെ അപ്പൊ പിന്നെ വുസും ഫീസും കൂടാൻ

  • @jesickvincent

    @jesickvincent

    Жыл бұрын

    @@Berlin-cj5ly nee സങ്കി ആണോ

  • @josephzacharias869
    @josephzacharias869 Жыл бұрын

    Romeo and Juliet, Laila and Majnu, Heera and Ranjha, Moideen and Kanchanamala. These are recurring characters who remind us of the purity of human love and affection.

  • @fifawalo
    @fifawalo Жыл бұрын

    ഒരു പ്രായത്തിൽ തോന്നാവുന്ന ഒരു പൊട്ട ബുദ്ധി പെൺകുട്ടികളെ നിങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് ജീവിതത്തിൽ.. ചിലപ്പോൾ അത് നമ്മുടെ മുന്നിൽ ജീവിക്കുന്ന ഒരാളുടെ ജീവിതമായിരിക്കാം.. നിങ്ങൾ ആ പ്രായത്തിൽ എടുത്തു ചാടുമ്പോൾ ചിന്തിക്കുക ഒരുപാട് വട്ടം ഒരിക്കലും നിങ്ങൾ സന്തോഷപൂർവ്വം ജീവിക്കാം എന്ന് കരുതരുത്... നിങ്ങൾ എന്നു മുതൽ ആ വീട്ടിൽ നിന്ന് പോയോ അന്നുമുതൽ നിങ്ങളുടെ കരച്ചിൽ സമയം കുറിക്കപ്പെട്ടു മാതാപിതാക്കളെ നിങ്ങൾ കരയിപ്പിക്കരുത്. ഈ ലോകത്തൊന്നും അടുത്ത ലോകത്ത് ഒന്നും നിങ്ങൾക്ക് രക്ഷയുണ്ടാവുകയില്ല... ജന്മത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല നിന്റെ കണ്ണീരു കാണാൻ ഒരുപാട് സോഷ്യൽ മീഡിയകൾ ഉണ്ട്. ബാപ്പയുടെയും ഉമ്മയുടെയും കണ്ണീരു കാണാൻ നാട്ടുകാരും കുടുംബക്കാരും മാത്രം എത്രമാത്രം ചിന്തിക്കൂ കുട്ടികളെ പത്തുമാസം നിങ്ങളെ ഗർഭം ധരിച്ചു ഉറക്കം ഒഴിച്ച് ഭക്ഷണമില്ലാതെ പ്രസവിച്ചു നിങ്ങളെ നോക്കി എടുത്തിട്ട് വലുതാകുമ്പോൾ നിങ്ങൾ കണ്ണ് കണ്ടവന്റെ കൂടെ പോവാൻ പോവുകയാണെങ്കിൽ.. ചിന്തിച്ചോ ആ ജീവിതം ഒരു സുഖവും ഉണ്ടാവുകയില്ല... ഇതിന്റെ മുന്നേയും ഒരുപാട് ആൾക്കാർ പോയവരുടെ അനുഭവം സാക്ഷിയാണ് അടിവരയിട്ടു കൊണ്ട് പറയുകയാണ്.. പാവം അധോഗതിയാണ് ഇനിയുള്ള കാലം ആരു നോക്കും ഇങ്ങോട്ട് വരാനും വയ്യ അവിടെ നിൽക്കാനും വയ്യ എന്ന അവസ്ഥയാകും ആരുണ്ട് തുണയാകാൻ ഒറ്റപ്പെട്ട ഒരു മാൻ കുട്ടിയുടെ അവസ്ഥയാണ് ഇപ്പോൾ. എല്ലാം നല്ലതിനാണെന്ന് സമാധാനിച്ച് മുന്നോട്ട് നീങ്ങുക അതെ ഇനി വഴിയുള്ളൂ വേറെ കരഞ്ഞിട്ടോ ഭക്ഷണം കഴിക്കാതിരുന്നത് ഒരു കാര്യവുമില്ല

  • @naaugustin9516
    @naaugustin9516 Жыл бұрын

    Aa kochinu dhaivam sakthi kodukkatte

  • @Mehandi480
    @Mehandi480 Жыл бұрын

    എല്ലാവരുടെയും അവസ്ഥ ഇതുപോലെ ആണ് ഇതിൽ കഷ്ടമുള്ള വേദനകൾ ലോകത് ഉണ്ട് അതൊന്നും ആരും കാണുന്നില്ല

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 Жыл бұрын

    😔

  • @sowmyakv2049
    @sowmyakv2049 Жыл бұрын

    ആർക്കും ഈ അവസ്ഥ ഉണ്ടാക്കരുത് ദൈവമേ.🙏🙏

  • @shareenamp9764

    @shareenamp9764

    Жыл бұрын

    .

  • @user-pq3nb8fd9i

    @user-pq3nb8fd9i

    5 ай бұрын

    Ameen

  • @rubeenak716
    @rubeenak716 Жыл бұрын

    🥰😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shihabudheenkalpalathingal4560

    @shihabudheenkalpalathingal4560

    Жыл бұрын

    First🥰🤔

  • @aswanianil5808
    @aswanianil5808 Жыл бұрын

    Kashtam...

  • @Berlin-cj5ly
    @Berlin-cj5ly Жыл бұрын

    ഇതൊരു മുസ്ലിം പയ്യൻ ഹിന്ദുപെണ്ണ് വിഷയ ആണെങ്കിലോ ആരും ഇങ്ങനെ ഒരു വാർത്ത കൊണ്ട് വരില്ല

  • @LOVE-ns8kx

    @LOVE-ns8kx

    Жыл бұрын

    Swandham aalkarkku patiyappol ivatakalku nondhu.. Madha parandhu.. 🙄

  • @bindusunu4957

    @bindusunu4957

    Жыл бұрын

    Sathyam

  • @shihabudheenkalpalathingal4560
    @shihabudheenkalpalathingal4560 Жыл бұрын

    നൊന്തു പ്രസവിച്ച ഉമ്മയുടെ ശാപം അത് തിരുത്താൻ ഈ ജന്മം ഒരാൾക്കും സാധ്യമല്ല 😢😢😢

  • @footballlover4508

    @footballlover4508

    Жыл бұрын

    🤲🏻🤲🏻🤲🏻

  • @vidhyasajanvidhyasajan6968

    @vidhyasajanvidhyasajan6968

    Жыл бұрын

    നൊന്തു പ്രസവിച്ച ഒരു ഉമ്മക്കും മക്കളെ ശപിക്കാനാകില്ല

  • @shihabudheenkalpalathingal4560

    @shihabudheenkalpalathingal4560

    Жыл бұрын

    @@vidhyasajanvidhyasajan6968 അത് വെറുതെ... മക്കളുടെ ചില പ്രവർത്തികൾ അമ്മമാരുടെ ഹൃദയം തേങ്ങാൻ കാരണമാകും അതവർക്കൊരു ശാപമായി മാറും 😌😌😌

  • @valsalanair9932

    @valsalanair9932

    Жыл бұрын

    ​@@vidhyasajanvidhyasajan6968correct

  • @sruthylakshmivs3845

    @sruthylakshmivs3845

    Жыл бұрын

    ​@@vidhyasajanvidhyasajan6968 correct

  • @classic.blossom2664
    @classic.blossom2664 Жыл бұрын

    AN INDEPENDENT VOUCH-SAFE NEEDED FOR SHAHANA... A JOB BEFITTING HER ACADEMIC BACKGROUND, LET NEARS & DEARS MUST OFFER SO AS TO LIVE HERE.. LET US SUPPORT SHAHANA....

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    എല്ലാം മറന്നു അവൾക്ക് നല്ല ഒരു ജീവിതം ഉണ്ടാവട്ടെ അവൾ പൃണവിൽ നിന്ന് ഒരു ജീവിതം അവൾക്ക് കിട്ടീട് ഇല്ല ഇനി മുസ്‌ലിം ആയി നല്ല ഒരു ജീവിതം ഉണ്ടാവട്ടെ

  • @thelionking1031
    @thelionking1031 Жыл бұрын

    കഴിഞ്ഞ ജന്മത്തിൽ ഉള്ള ഒരു കടം വീട്ടാൻ ആ കുട്ടി വന്നു...ആ കടമ നന്നായി നിർവഹിച്ചു... അധികം വേദനിപ്പിക്കാതെ ആ കുട്ടി മരിച്ചു...സ്വാമിക്ക് തിരിച്ചു വീട്ടിൽ പോകാനും ഇനി ഒരു മനംമാറ്റം വന്നാൽ വിവാഹ ജീവിതം അനുഭവിക്കുകയും ചെയ്യാം... ഇതാണ് മുൻജൻമ കടം... അത്രേയുള്ളൂ....

  • @josephzacharias869
    @josephzacharias869 Жыл бұрын

    People fail to think about one thing when they pass judgement against these two souls. Their actions are something sourced from the good that they learned and got from their respective religions, culture, and families which led them to support and love each other? A tree is known by its fruit. That is the lesson that I , a Christian, has learnt from their lives. God is indeed the Merciful. And He shows His infinite Mercy to those who are merciful and non - judgemental. After all everything comes from God. It cannot be otherwise.

  • @swalihasali3323
    @swalihasali3323 Жыл бұрын

    Madapidakale kanneerinde palaman ad

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 Жыл бұрын

    Njanjaayi...

  • @kingayan7585
    @kingayan7585 Жыл бұрын

    😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @sajithapp2697
    @sajithapp2697 Жыл бұрын

    വാർത്താധാരിദ്ര്യം 🤣🤣

  • @shasjamuhammad6008
    @shasjamuhammad6008 Жыл бұрын

    വിദ്യാഭ്യാസം പൂർത്തിയാകാതെ ഒരു ജോലി ഇല്ലാത്ത ഒരു പെൺകുട്ടി, പത്തൊമ്പത് വയസ്സുകാരി സ്വന്തം കാലിൽ നിൽക്കാൻ കെൽപാകുന്നതിനു മുൻപ് വീട്ടുകാരെ വെറുപ്പിച്ചുകൊണ്ട് ഒരു അന്യ പുരുഷന്റെ കൂടെ ഇറങ്ങി പോകുന്നു. മതം അവിടെ നിൽക്കട്ടെ. അവളെ സംരക്ഷിക്കാൻ ത്രാണിയില്ലാത്ത അരക്ക് കീഴ്പോട്ട് തളർന്നു കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കൂടെ പോകുന്നു. എന്താണ് അവളുടെ ഭാവി എന്താണ് സുരക്ഷ? ആ ചെറുപ്പക്കാരൻ അവന്റ വീട്ടുകാരുടെ ചിലവിൽ അവരെ ആശ്രയിച്ചു മാത്രം ജീവിക്കുമ്പോൾ ഈ പെൺകുട്ടി അവർക്ക് ഒരു ബാധ്യത ആവില്ലേ. നല്ല വസ്ത്രം ധരിക്കണമെങ്കിൽ, ഇഷ്ടമുള്ള ഭക്ഷണകഴിക്കണമെങ്കിൽ എല്ലാം പ്രണവിന്റെ അച്ഛന്റെ ചിലവിൽ വേണം. ആരെങ്കിലും അവളോട് മോശമായി പെരുമാറിയായാൽ ചൂഷണം ചെയ്താൽ പ്രതി കരിക്കാനുള്ള ആരോഗ്യം പോലും ആ ചെറുപ്പകാരനില്ല. ഇനി എന്താണ് ആ പെൺകുട്ടിയുടെ ഭാവി. അവളെ സംരക്ഷിക്കേണ്ട ബാധ്യത അവന്റ വീട്ടുകാർക്കില്ല. ഏതെങ്കിലും വീഡിയോ കണ്ട് പൂരത്തിന് കയ്കോട്ടുന്ന ആവേശം കണ്ടു പ്രണയമാണെന്നും പറഞ്ഞു വീട്ടുകാരെ വിട്ടോടുമ്പോ എല്ലാപെൺകുട്ടികളും ഒരുപാട് ചിന്തിക്കണം. ആദ്യം പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം അല്ലെങ്കിൽ വീട്ടുകാര് പറയുന്നവനെ കെട്ടണം. അല്ലെങ്കിൽ ഒന്നുമില്ലാതെ ഇത് പോലെ പെരുവഴിയാവും. അനശ്വരപ്രേമം എന്ന് പറഞ്ഞു വാഴ്ത്തുന്നു. കഷ്ട്ടം

  • @jesickvincent

    @jesickvincent

    Жыл бұрын

    എന്തിനാണ് ആത്മഹത്യ ചെയ്യാനാണോ 🤣😂😂 മതപിതകൾ നടത്തിയ വിവഹം ചെയ്ത പെൺകുട്ടികൾ ആത്മഹത്യ ചെയ്യ്തു അത് നോക്കുപ്പോൾ ഇതാണ് safe സ്ത്രീധനത്തിന് പേരിൽ പിഡിപ്പിക്കുന്നില്ല സ്ത്രീധനം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് പിഡിപ്പിക്കുന്നില്ല ഇതണ് safe💯

  • @shasjamuhammad6008

    @shasjamuhammad6008

    Жыл бұрын

    @@jesickvincent മറ്റുള്ളവരുടെ ചിലവിൽ കഴിയുന്നതാണോ safe? അല്ലെങ്കിലും ഈ പ്രോത്സാഹിപ്പിക്കുന്നവർ safty അന്വേഷിക്കാറുണ്ടോ?

  • @jesickvincent

    @jesickvincent

    Жыл бұрын

    @@shasjamuhammad6008 🤣🤣

  • @jesickvincent

    @jesickvincent

    Жыл бұрын

    @@shasjamuhammad6008 ആ മതപിതങ്ങൾ അതിനെ പോന്ന് പോല്ലേ നോക്കുന്നു arrange marriage ഒരു business ആണ് 🤣🤣 അവിടെ മെയിൻ ആയിട്ട് ചോദിക്കുന്നത് car and സ്ത്രിധനം 🤣🤣 കുറഞ്ഞ് പോയ്യൽ പിഡിപ്പിക്കും അതും തമ്മിൽ നോക്കുപ്പോൾ ഇതാണ് safe 💯

  • @jesickvincent

    @jesickvincent

    Жыл бұрын

    @@shasjamuhammad6008 സ്ത്രിക്ക് ഒരു വിലയും നൽക്കുന്നില്ല സ്ത്രിധനം മേൻ കുറഞ്ഞൽ കഴിഞ്ഞില്ലേ അതിന്റെ അവസ്ഥ 🤣🤣

  • @abdulbasith9499
    @abdulbasith9499 Жыл бұрын

    പാവം

  • @ashrafup605
    @ashrafup605 Жыл бұрын

    Pranav pavam yendayirunnu asukam

  • @drawingboy6368
    @drawingboy6368 Жыл бұрын

    മനുഷ്യന് ഇതേ അവസ്ഥ ആകാൻ അധികം സമയം ഇന്നും വേണ്ട. ഓരോരുത്തർക്കും ഓരോരോ തീരുമാനങ്ങൾ ഉണ്ട് അവൾ സ്നേഹിച്ചത് നോർമൽ ആയിട്ടുള്ള oru പയ്യനെ അല്ല. ആ കിടപ്പിൽ കുറച്ചു സ്നേഹം കിട്ടിയല്ലോ. വീട്ടുകാർ നടത്തിയ കല്യാണങ്ങൾ ഒക്കെ എല്ലാം അങ്ങ് ശെരിയാ. എത്രെണ്ണം ഭർത്താവിന്റെയും വീട്ടുകാരുടെയും ആട്ടും തുപ്പും സ്ത്രീധനത്തിനും വേണ്ടിയും ആത്മഹത്യ ചെയ്യുന്നു. അവൾക്കു ഈ ലോകത്തു തീരുമാനം എടുക്കാൻ അവകാശം ഇല്ലേ. ഇതെന്തോന്ന് പാട്. മരിച്ചു തലമേൽ നിന്നാലും വെറുതെ വിടരുത്. ആ കൊച്ചു എന്ത് മാത്രം വേദനിക്കുന്നുണ്ടാവും പാവം. വയ്യാതെ oru പയ്യന് ഒരു ജീവിതം കൊടുത്തതിനു. നാളെ നമ്മുടെ അവസ്ഥയും എങ്ങിനെ ആണെന്ന് parayan പറ്റുമോ. അപ്പോൾ നിങ്ങളുടെ ജീവിതത്തിലും ഇതു പോലെ ഒരു സന്തോഷം വന്നു ചേർന്നാൽ നിങ്ങൾ വേണ്ടെന്നു പറയുമോ. അവരവർക്കു ഉണ്ടാവുമ്പോള് അതിന്റെ വേദന മനസ്സിലാവൂ 😡

  • @fousiyausman-342
    @fousiyausman-342 Жыл бұрын

    വിഷമങ്ങൾ കെടക്കുന്നല്ലെള്ളൂ മോളെ

  • @raihanathmpp8265
    @raihanathmpp8265 Жыл бұрын

    സ്വന്തം മാതാപിതാക്കൾ ആലോചിച്ച കല്യാണത്തിന് മാത്രമാണ് അല്ലാഹുവിന്റെ സ്നേഹവും പൊരുത്തവും ഉണ്ടാവുകയുള്ളൂ

  • @fathimathaflamp4568
    @fathimathaflamp4568 Жыл бұрын

    Ithrem kaalam koode ulla oraal ipo illaa enn parayumbo allah

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    😂നൊന്തു പ്രസവിച്ചമാതാപിതാക്കൾ ടെ വേദന ഇപ്പൊ ഓൾ അനുഭവഉണ്ടാവും

  • @hakeemlukku3808

    @hakeemlukku3808

    Жыл бұрын

    സ്വന്തം ഉപ്പാനെ ഉമ്മാനെ വേദനിപ്പിച്ച പെണ്ണാ... ഓളെ താങ്ങാൻ 🤭🤭

  • @shiningstars5937
    @shiningstars5937 Жыл бұрын

    Eniyum ivsrude video itt matullavare veshmippikano.reach aanu ninghale aavashyan. allathe veshmam kondonnum allallo.

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    ഷഹാന അവനൊട് ഉള്ള സ്നേഹം കൊണ്ട് ആണല്ലെ അവൾ ഇറങ്ങി പോന്നത് അവൾക്ക് മറക്കാൻ ഉള്ള മനസ്സ് കൊടുക്കടെ ആമീൻ

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    കാഫിർ ആയിട്ട് എന്താ ആമീൻ ആര് സ്വീകരിക്കാൻ 😂ആമീൻ ചെമ്മീൻ പൂമീൻ 😂

  • @kareemthangal2476

    @kareemthangal2476

    Жыл бұрын

    അള്ളാനെയും റസൂലിനെയും മാതാ പിതാക്കളെയും വെറുപ്പിച്ചവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @LOVE-ns8kx

    @LOVE-ns8kx

    Жыл бұрын

    Madha pradhu 🤣🤣🤣 unda.. 🤭

  • @munnamuneer7952
    @munnamuneer7952 Жыл бұрын

    Evar vedios ittukonddirikunnadh veettukare samadhanippikkano veshamattil pangucharanonnumall Follows koottanulla hedlainum varum kurey koodharaghal

  • @myworldfanz
    @myworldfanz Жыл бұрын

    Ellavarkum shahana ye Orth maathrame sahathapam ullu. Nonthu presavicha aa ammayude vedhana aarum ariyunnille.

  • @smarttouch1234
    @smarttouch1234 Жыл бұрын

    അവൾ ഉപ്പാനെ കാണാൻ പോയോ

  • @kl58p6
    @kl58p6 Жыл бұрын

    3 മിനിറ്റ് ..... ചെണ്ടകൊട്ടുന്ന വീഡിയോ കണ്ടപ്പം കഴുത്തിന് താഴെ : തളർന്ന :: പ്രണവിനെ കണ്ടപ്പം ... ഇവൾക്ക് ഇത്ര സ്നേഹം മൂത്ത ൻ ങ്കിൽ ... 18 വർ.ഷം കഷ്ടപെട്ട് വളർത്തിയ : ഉപ്പയെയും ഉമ്മയേയും ഉപേഷിച്ച് പോയ : പ്പോൾ ..... ഇവൾക്ക് ഒരു സംങ്കടവും ഉണ്ടായിട്ട് ഇല്ല എല്ലെ .......... ഒരു കാരണവഷാലും ഉപ്പയും ഉമ്മയും കുടുബക്കാരും : നാട്ടുകാരും ... ഇവളെ .. തിരിച്ച് വിളിക്കാൻ പാടില്ല എന്നാണ് .....ഒട്ടുമിക്ക ആളുടെയും അഭിപ്രായം ..... തിരിച്ച് വിളിച്ചാൽ ... മറ്റ് ഉള്ള കുട്ടികൾക്ക് ഇത് ഒരു പ്രജോതനമാകും: ..... പോയ വഴിക്ക് പറഞ്ഞ് വിടുക .......... ഉപ്പയോടും ഉമ്മയോടും .... ഇങ്ങനെ പറയുന്നതിലും വിശമം ഉണ്ട് :::: നിങ്ങളെ : അത്രക്കും വേധനിപ്പിച്ച് കൊണ്ട് ആണ് അവൾ ഇറങ്ങി പുറപെട്ടത്::.. നിങ്ങൾ എത്ര സുനഹിച്ച് കൊണ്ട് വന്നാലും ...... അവൾ ഇത് പോലെ .....വേറെ ഒരുത്തനെ കണ്ടാൽ പിന്നെയും ഇറങ്ങി പോകും ........... അതിലും നല്ലത് എല്ലെ : അവൾ പ്രണവിന്റെ വീട്ടിൽ തന്നെ ഹോം നഴ്സായി തുടരട്ടെ ......... പ്രണവിന്റെ ഓർമ്മകൾ അയവ് ഇറക്കി ......... അവിടെ കഴിയട്ടെ .....അത് എല്ലെ നല്ലത്

  • @shereefck4224

    @shereefck4224

    Жыл бұрын

    Yes

  • @PoojaPooja-om8hu

    @PoojaPooja-om8hu

    Жыл бұрын

    Veroru joliyum elle Kastamanu ketto

  • @sandrak5828

    @sandrak5828

    Жыл бұрын

    Swandham veettile kuttiyayirunnengilum ith thanne parayanam

  • @allabakshisaidmuhammad
    @allabakshisaidmuhammad Жыл бұрын

    അവസാനിപ്പിക്കാൻ സമയം ആയില്ലയോ? 😈

  • @budhrahamsa1868
    @budhrahamsa1868 Жыл бұрын

    എന്തിനാ ഇങ്ങനെ ആ മോളേ ബാഡ് കമെന്റ് ഇട്ടു വിഷമിപ്പിക്കുന്നത്... അല്ലെങ്കിലേ പ്രണവിന്റ വേർപാട് ആ കുട്ടിക്ക് താങ്ങാൻ പറ്റുന്നില്ല... പാവം ഷഹാന... മോളേ... നീ നല്ല ഒരു മനസിന് ഉടമയാണ് നിനക്ക് നല്ലതേ വരു....

  • @naseemamuhammed4175

    @naseemamuhammed4175

    Жыл бұрын

    എന്തൊര് സ്നേഹം 😂😂😂👹👹

  • @ashrafup605
    @ashrafup605 Жыл бұрын

    Marichavar e. Eniyangilum verude vidanam

  • @kunjatakili
    @kunjatakili Жыл бұрын

    പെറ്റ ഉമ്മനേക്കാൾസ്നേഹം അല്ലെ... വിശ്വസിക്കാം.... ആ കുട്ടിയുടെ മനസ്സിൽ ആരോടെങ്കിലും സ്നേഹമുണ്ടോ

  • @arjunvs300
    @arjunvs300 Жыл бұрын

    Vishakkubbo thinnolum..ithu onnum e rajyathe badhikkunnilla

  • @finusvlog1592
    @finusvlog1592 Жыл бұрын

    ഇവളെ പേര് എന്താ മാറ്റത്തത്

  • @naseemamuhammed4175

    @naseemamuhammed4175

    Жыл бұрын

    ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ😂😂

  • @gamingwithplikku2994
    @gamingwithplikku2994 Жыл бұрын

    ഇനിയെങ്കിലും അവസാനിപ്പിക്ക്,ദിവസങ്ങൾ ആയില്ലേ മരണം നടന്നിട്ട്. കഷ്ടം

  • @shiningstars5937

    @shiningstars5937

    Жыл бұрын

    Allathe content vende

  • @fecker-jr9nj

    @fecker-jr9nj

    Жыл бұрын

    അയ്യോ എന്റെ പൊന്നോ മാലാഖ മദർ ഷഹാന🤣🤣🤣

  • @josekl9399

    @josekl9399

    Жыл бұрын

    Onnu nirtho parentsinete vishamam manasilakiyo thalarnnu kidakunna athum accidentil

  • @ishqerasools5007
    @ishqerasools5007 Жыл бұрын

    Yenna pinne nee poyit kurach vaayayil itt kodukk

  • @moideenkuttymoideen4027
    @moideenkuttymoideen4027 Жыл бұрын

    ഇത് ഓക്കേ രണ്ട് ദിവസം ഉണ്ടാകും

  • @Chilanka2601
    @Chilanka2601 Жыл бұрын

    പ്രണവ് പോയി, ഇനി എങ്കിലും ആ കുട്ടിയെ ക്രൂശിക്കാതിരിക്കു.. ഇങ്ങനേം കുറെയെണ്ണം 😏.. നിന്റെയൊക്കെ വീട്ടിൽ നിന്നാണോ അവൾ ഇറങ്ങി പോയത്. ആ കുട്ടിയുടെ വാപ്പയും ഉമ്മയും സഹിച്ചോളും. എല്ലാം തികഞ്ഞവരാണോ നമ്മൾ എല്ലാരും, മരിച്ചുപോയ പ്രണവിനെ എന്തെല്ലാം പറയുന്നു.. നിങ്ങൾക്കൊന്നും ഒരു ഉളുപ്പില്ലേ 😡.. മാതാപിതാക്കൾ കല്യാണം കഴിപ്പിച്ചയച്ച എത്രയോ പേര് suicide ചെയ്യുന്നു. അതിനൊക്കെ പോയി പ്രതികരിക്കു. ഷഹാനയെ വെറുതെ വിടു 🙃

  • @vijiniya8802

    @vijiniya8802

    Жыл бұрын

    Alla pinne aarappo evide ellam thikanjavar nigal paranjath crct.... Njan vayicha cmtil spr 👍

  • @Chilanka2601

    @Chilanka2601

    Жыл бұрын

    @@vijiniya8802 👍🏻

  • @RajeshRajesh-sz6ib

    @RajeshRajesh-sz6ib

    Жыл бұрын

    കറക്റ്റ്

  • @jaithrag5145

    @jaithrag5145

    Жыл бұрын

    Sathyam 💯👌🙏

  • @deepaanil1269

    @deepaanil1269

    Жыл бұрын

    Correct

  • @harichithra6884
    @harichithra6884 Жыл бұрын

    ചിലമകൾ പ്രണയിച്ചു വിവാഹം കഴിച്ചാൽ അവരെ വേറെ ഒരു രീതിയിൽ മാതാപിതാക്കൾ കാണുക പക്ഷെ ഇവിടെ ഈ മകൾക് സ്വാതന്ദ്രമായ ജീവിക്കാൻ ഈ കുടുബം കൂടെ നിന്നും ചിലപ്രണയകല്ലിയാണം കഴിഞ്ഞു മകളെ കാണാൻ പോലു മില്ല ആ മാതാപിതാക്കളുടെ ദുഃഖം ഒന്നും ഓർത്തു നോക്കു

  • @usmanop3027
    @usmanop3027 Жыл бұрын

    ചാനലുകൾക്ക് പുതിയത് ഒന്നും കിട്ടിയില്ലല്ലേ അടുത്ത വിഷയത്തിലേയ്ക്ക്.. പോയിക്കൂടെ

  • @mriyascp
    @mriyascp Жыл бұрын

    ഞഞ്ഞായി

  • @christensen5253
    @christensen5253 Жыл бұрын

    Kanner kudikkanam aval

  • @rafeequek5210
    @rafeequek5210 Жыл бұрын

    വെറും അഭിനയം

  • @usmanop3027
    @usmanop3027 Жыл бұрын

    പ്രണവിന് അവൾക്ക് ഒന്നും ചൈത് കൊടുക്കാൻ കഴിഞ്ഞില്ല രണ്ട് വർഷത്തെ ബന്ധം അതിനെക്കാൾ എത്രയോ ഇരട്ടി ചൈത് കൊടുത്ത മാതാപിതാക്കളെ വിട്ടപ്പോൾ ഇല്ലാത്ത ഒരു ദുഖം അത് കുറച്ചു നാളത്തെ കാണൂ മറ്റൊരു പ്രണവ് ജീവിതത്തിലേയ്ക്ക് കേറിവന്നാൽ തീരാവുന്നതേയൊളളൂ

  • @hadimon7780

    @hadimon7780

    Жыл бұрын

    വളരെ കറക്ട് 👏👏

  • @salamsalam151

    @salamsalam151

    Жыл бұрын

    Sathyam

  • @Hadi-sf5qo

    @Hadi-sf5qo

    Жыл бұрын

    സത്യം തന്നെ

  • @mumthasuk6665

    @mumthasuk6665

    Жыл бұрын

    സത്യം

  • @naseemamuhammed4175

    @naseemamuhammed4175

    Жыл бұрын

    👌👌👍💯

  • @hakeemlukku3808
    @hakeemlukku3808 Жыл бұрын

    ഇവൾക്ക് വേണ്ടി കരയാൻ കൊറേ ഉമ്മച്ചി കുട്ടികൾ... സ്വന്തം മാതാവിനെ പിതാവിനെ കണ്ണീരിലാക്കി പോയ ഒരു പെണ്ണ് അത്ര ഉള്ളു ശഹാന

  • @haseenakt9817
    @haseenakt9817 Жыл бұрын

    മോളെ നീ ഉഷാറാവണം അവന് നീ പട്ടിണി കിടക്കുന്നത് ഇഷ്ടമാവില്ല 😭😭😭

  • @fecker-jr9nj

    @fecker-jr9nj

    Жыл бұрын

    ഛെ, മാതാപിതാക്കളെ നോവിച്ചിറങ്ങിയ സംഘിണിക്ക് ഒത്താശ😡

  • @bluebird6543

    @bluebird6543

    Жыл бұрын

    തേങ്ങ കുല

  • @sajithapp2697

    @sajithapp2697

    Жыл бұрын

    🤣🤣🤣

  • @shabnahamza4759

    @shabnahamza4759

    Жыл бұрын

    Ayyodaaa

  • @shahira6016

    @shahira6016

    Жыл бұрын

    Ooooo fayankareee

  • @soudathkr9512
    @soudathkr9512 Жыл бұрын

    വേറെ പണിയൊന്നും ഇല്ലേ ഇനി കൊറേ കാലത്തേക്ക് യൂട്യൂബിൽ ithane

  • @mass6700
    @mass6700 Жыл бұрын

    അങ്ങനെയാണങ്കിൽ എത്ര ഹിന്ദു പെൺക്കുട്ടികളെ വശീകരിച്ചു പണം കൊടുത്തും മോഹനവാക് ധാനങ്ങൾ പറഞ്ഞും പറ്റിച്ച് മതം മാറ്റിയിട്ടുണ്ട് അവർക്കാർക്കും അച്ഛനും അമ്മയും ഇല്ല എന്നാണോ നിങ്ങൾ പറയുന്നത് ഇവിടെ ആരേയും മതം മാറ്റിയിട്ടില്ല സ്നേഹം മാത്രം അത് തെറ്റാണോ

  • @bindusunu4957

    @bindusunu4957

    Жыл бұрын

    Avaluday thettalla avalaykondu daivam thonichathanu. Karanm pranavinte ayus daivathinariyam athuvaraykkum athmarthamayi pranayikunna oru oenkutiyavanam avanam ennu daivam. Vicharichu allathay ethonnum aval. Manapoorvam. Cheythathalla vudhyanu arudayum. Sapamalla. Pranavinay nokiyathinu daivam avaly orikalym siskhikilla urapanu. Hindu muslim akumbol arkkum onnum parayanda achan amma sapam onnum.ella muslim hindu akumbol mathram acham. Amma sapam. Undakku. Ethu yadhartha sneham anu allathay vanchanayalla avalay daivam uyarthum aval manushya sthreyanu enthayalum

  • @thelady6968
    @thelady6968 Жыл бұрын

    പ്രണയൊമൊന്നും അല്ല അതു പ്രവീണിന്റെ വീട്ടുകാർ ആ പെണ്ണിനെ പെടുത്തിയതാണ് പ്രണവിനെ ഉപയോ കിച്ച് പ്രണവിന് ഒരു കാമുകി ഉണ്ടായിരുന്നു അതു പ്രണവ് വീണ് തളർന്ന പോൾ. അവനെ ഇട്ടേച്ച് പോയി ...സംസാരിക്കാൻ പോലും ശരിക്ക് കഴിയാത്ത പ്രവീണ് അതൊക്കെ അവന്റെ വീട്ടുകാരുടെ പണിയാ

  • @najiyanaji7671

    @najiyanaji7671

    Жыл бұрын

    Ariyathath parayaruth.🤔

  • @mayadevikk6835

    @mayadevikk6835

    Жыл бұрын

    @@najiyanaji7671 sathyam. Perupolum ariyilla.

  • @ratheeshratheesh1442

    @ratheeshratheesh1442

    Жыл бұрын

    കഷ്ടം nthina ഇങ്ങനെ ഒക്കെ പറയുന്നേ 🤦‍♀️ നിങ്ങളൊന്നും മനുഷ്യനല്ലേ 🙏🙏

  • @merlin3515

    @merlin3515

    Жыл бұрын

    പ്രവീണിന്റെ വീട്ടുകാർക്ക് എങ്ങനെ ആ കുട്ടിയെ പറ്റിക്കാൻ പറ്റും... ചെറിയ കുട്ടിയാണോ

  • @prasannagovindan8287

    @prasannagovindan8287

    Жыл бұрын

    Orupad pravysyam Shahaneyode Pranavine vittu pokan Pranavinte parent's paranjathanannu ennu interview il paranjittundu

  • @hamzasaqafi9358
    @hamzasaqafi9358 Жыл бұрын

    എല്ലാം ഒരുതരം ഭ്രാന്ത്😂

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    😂😂😂😂😂ഇനി ആ പെൺകുട്ടി ക്ക്‌ സോമി യെ വിളിച്ചു പ്രാർത്ഥിക്കാം

  • @sinanff4306
    @sinanff4306 Жыл бұрын

    അവൻ മരിക്കുന്നതിന്ന് മുമ്പ് അവനെ സ്നേഹിക്കുന്ന ഒരു പെണ്ണ് അവന്റെ ജീവിതത്തിൽ കയറി വരാൻ ദൈവം നിശ്ചയിച്ചിട്ടുണ്ടാകും അദ് ഷഹാനയെ പടച്ചവൻ കണക്കാക്കി നല്ലൊരു ജീവിതം കിട്ടാനാഗ്രഹിക്കുന്ന ഒരു മുസ്ലിമായവനെ അവൾക് അള്ളാഹു കൊടുക്കട്ടെ അവൾക് മുസ്ലിമായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ എല്ലാം വിധിയാണ് വെരുദെ ഒന്നും പറയണ്ട അവൻ ഏധു മദസ്ഥനാണെങ്കിലും അവന്റ നന്മ കാരണമായിരിക്കും അവൻ മരിക്കുന്നതിന്ന് മുമ്പ് ഒരു പ്രണയിനിയെ കിട്ടിയദ്

  • @yoonusali1297
    @yoonusali1297 Жыл бұрын

    Avantea koottathil pokan vayyarunno

Келесі