ആര് തീരുമാനിക്കും കുറ്റം 'രാജ്യദ്രോഹ'മാണെന്ന്‌? | Out of Focus, Sedition law India

Section 124A of the Indian Penal Code states that a person commits the crime of sedition if he/she brings or attempts to bring in hatred or contempt, or excites or attempts to excite disaffection towards the government established according to the law. It prescribes the maximum punishment of life imprisonment.
Out of Focus, Sedition law India, Sedition law amendment
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 72

  • @rohithk545
    @rohithk5452 жыл бұрын

    രാജീവ് ഏട്ടനും അജിംസും ഇല്ലാതെ എന്ത് ഔട്ട് ഓഫ് ഫോക്കസ്.. 💔

  • @aneesklmnpanees1419

    @aneesklmnpanees1419

    2 жыл бұрын

    Arhe eppozhum parayunnathan etharam vishyangalil ajims venam

  • @prajeethakuriakose6127

    @prajeethakuriakose6127

    2 жыл бұрын

    Rajeevettan ♥️

  • @jaseelmohammed7965

    @jaseelmohammed7965

    2 жыл бұрын

    Ellam orr experience aahkamam bro

  • @virat4550

    @virat4550

    2 жыл бұрын

    abhilash missing......abhilash illatatu konde ippo kanarila

  • @SuperMan-ji1jk
    @SuperMan-ji1jk2 жыл бұрын

    ഇന്ത്യയിൽ ഇപ്പോൾ ശെരിക്കും ഇന്ത്യൻ ഭരണഘടന അനുസരിച്ചാണോ കാര്യങ്ങൾ നടക്കുന്നത്. ഒരിക്കലും അല്ല എന്നാണ് എന്റെ അഭിപ്രായം.

  • @cj-sf5st

    @cj-sf5st

    2 жыл бұрын

    Orennam parayammo ikka ?

  • @AkshayVMenon
    @AkshayVMenon2 жыл бұрын

    Without Rajeevettan and ajims , out of focus is incomplete🤝

  • @abmavaneesh
    @abmavaneesh2 жыл бұрын

    നിഷാദിക്ക പറഞ്ഞത് കറക്റ്റാണ് . അവർ ഇത് മറ്റൊരു തരത്തിൽ എങ്ങനെയും പ്രാബല്യത്തിൽ വരുത്താനുള്ള സമയമാണ് ചോദിക്കുന്നത് . ഈ നിയമമാണ് അവർക്ക്‌ അവരെ എതിർക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ എളുപ്പമുള്ള നിയമം .

  • @cj-sf5st

    @cj-sf5st

    2 жыл бұрын

    Iyagllee ith ethonnu tegyaa parayunnee ? Antyaam yigakku oru abipraya swathandramundakin ennituu vallondeam kanilee karadedukin Nishadikka ellam correct ayee parayu.. ath aganeyya onam vanmalum unipiranallum koyakku kuzhimadi kuzhimadi

  • @abmavaneesh

    @abmavaneesh

    2 жыл бұрын

    @@cj-sf5st സുഹൃത്തേ , നിങ്ങൾ എന്താ പറയുന്നതെന്ന് മനസിലാവുന്നില്ല .. ആദ്യം എന്താണ് പറയുന്നതെന്ന് വായിക്കുന്നവന് മനസിലാവുന്ന വിധത്തിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു .. എനിക്ക് കുറച്ചു ഭാഷ പരിജ്ഞാനം കുറവാ.. ക്ഷമിക്കണം ..

  • @cj-sf5st

    @cj-sf5st

    2 жыл бұрын

    padichittu vimarshikku nu paranjillallo

  • @ronivarghese4348
    @ronivarghese43482 жыл бұрын

    അസ്കർ അലിയുടെ വെളിപ്പെടുത്തലുകളെ പറ്റി ചർച്ച ചെയ്യുന്നില്ലേ

  • @theultimateindian1476

    @theultimateindian1476

    2 жыл бұрын

    Illada achayan pelayadi mone … poyi robin achanu ninte ammaye kootti kodukk 🤣

  • @karatefitness835
    @karatefitness8352 жыл бұрын

    Well said

  • @vasidheeque1
    @vasidheeque12 жыл бұрын

    Plz don't expect more...will b implemented more dangerous...

  • @ISL55
    @ISL552 жыл бұрын

    💯👍

  • @shijoplply
    @shijoplply2 жыл бұрын

    മതവികാരം വ്രണപ്പെടുത്തുന്ന നിയമം ഒന്നു റദ്ദാക്കിയ മതി അത് കുടി ചെയ്യതൽ അടിപൊളിയയി

  • @unnichekkuap5252
    @unnichekkuap52522 жыл бұрын

    Great

  • @rameesrami871
    @rameesrami8712 жыл бұрын

    നമ്മുടെ സർക്കാറിന് ശ്രീലങ്കൻ ഗതി ഉണ്ടാവാൻ വേണ്ടി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്, ഭരണ കർത്താക്കളുടെ വിഡ്ഢിത്ത നിയമം കാരണം ശ്രീലങ്ക തന്നെ ഇല്ലാതായി, നമ്മുടെ സുഖലോലുപതയിൽ കഴിയുന്ന ഭരണ കർത്താക്കളും ഇത് ഓർത്താൽ നല്ലത് അല്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടെ പുതിയ നിയമം ഉണ്ടാക്കും സർക്കാരിനെ ഇല്ലാതാക്കാൻ

  • @bonymathew1717
    @bonymathew17172 жыл бұрын

    Nishad paranjathu correct aanu.

  • @rashitv9037
    @rashitv90372 жыл бұрын

    Incorporated program... Miss you ajimskka

  • @prajeethakuriakose6127
    @prajeethakuriakose61272 жыл бұрын

    Missing rajeevettaaaa... 💞💞💞💞💞

  • @ashif920

    @ashif920

    2 жыл бұрын

    ajims too

  • @prajeethakuriakose6127

    @prajeethakuriakose6127

    2 жыл бұрын

    @@ashif920 ഇന്നലെയും അജിമ്സിക്കാനെ കണ്ടില്ല..

  • @saleemkps3080

    @saleemkps3080

    2 жыл бұрын

    @@prajeethakuriakose6127 innaal aaro kinattil thallan shramichirunnu.

  • @alshawifalcon7101
    @alshawifalcon71012 жыл бұрын

    Pls..try to make available Rajeevetan and Ajims everyday discussion..Mediaone..pls ..🙏

  • @Shahirsha_N
    @Shahirsha_N2 жыл бұрын

    ചെണ്ട പോലെയാണ് ഇപ്പൊ പല കാര്യങ്ങളും.

  • @shintobiju3340
    @shintobiju33402 жыл бұрын

    അജിംസ് വേണം

  • @shazvlog1397
    @shazvlog13972 жыл бұрын

    Njan njetti

  • @shabeeraliali5377
    @shabeeraliali53772 жыл бұрын

    Today debatting dawood sahib must be need that... But unfortunately not....

  • @ashif920
    @ashif9202 жыл бұрын

    ithrem nalla visayam cheyyaan rajeevettanum ajims um venamaayirunnu...allel innu program cancel cheyyaayirunnu

  • @prajeethakuriakose6127

    @prajeethakuriakose6127

    2 жыл бұрын

    Correct

  • @basheeraquat8672
    @basheeraquat86722 жыл бұрын

    ?????

  • @ananthanappu7419
    @ananthanappu74192 жыл бұрын

    Enn pinne secularisam venam ennu parayunna constitution ulla rajyath thane madhavum jathium adisthanam aki reservation num oro madhathinu seperate laws um elle appo athum thettale

  • @Wahab202
    @Wahab2022 жыл бұрын

    Media one eppo tv air undo ?

  • @safeerpulamanthole9778

    @safeerpulamanthole9778

    2 жыл бұрын

    ഉണ്ടല്ലോ

  • @yaasararu
    @yaasararu2 жыл бұрын

    Indian bharanaghadana ippo bharikunnavar anusarikunne illla

  • @youme374
    @youme3742 жыл бұрын

    എന്തോ വലുത് വരാനിരിക്കുന്നുണ്ട്

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph2 жыл бұрын

    ippol ee program valare boray rajeevettan ajims team is best

  • @anoopchalil9539
    @anoopchalil95392 жыл бұрын

    Shoe workers ellam rajyasnehikal...

  • @messiah471
    @messiah4712 жыл бұрын

    പൂർണമായും ഒഴിവാക്കുന്നതിൽ അർഥമില്ല... ശെരിയായി പ്രയോഗിക്കാൻ കഴിയുകയാണ് വേണ്ടത്. ഇതിപ്പോ പൂർണ്ണമായും ഒഴിവാക്കിയാൽ സഹായകരമാകുന്നത് രാജ്യം ഭരിക്കുന്നവർക്ക് തന്നെയാണ് !!

  • @Taju201

    @Taju201

    2 жыл бұрын

    അവൻമാർ ദുരുപയോഗം ചെയ്ത് ആണ് ഇത് ഈ പരുവമാക്കിയത്

  • @bestofmrkattayadan6010
    @bestofmrkattayadan60102 жыл бұрын

    sanki കള്‍ തീരുമാനിക്കും...

  • @muhammadniyasloveshore7653
    @muhammadniyasloveshore76532 жыл бұрын

    രാജീവേട്ടനും അജിംസും എവിടെ

  • @akshayrajk6505
    @akshayrajk65052 жыл бұрын

    Ajiz ikkayum rajeev ettavum illathe enth out of focus it's a failure

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman20932 жыл бұрын

    നിഷാദ്റാവുത്തർ 👍🏽

  • @seekzugzwangful
    @seekzugzwangful2 жыл бұрын

    പണി വരുന്നുണ്ട് avaraachaa..

  • @linux1781
    @linux17812 жыл бұрын

    Misssssss rajeevettan

  • @omaljose646
    @omaljose6462 жыл бұрын

    പെൺകുട്ടിയെ ഇറക്കിവിട്ട ഉസ്താദിനെ പറ്റി പറയൂ

  • @Hasimazak188

    @Hasimazak188

    2 жыл бұрын

    Ninak enth chorchal?that is religious stage,and has certain rules,why shabarimala is not allowing young womens?its upto them,cant question all this

  • @rajaneeshss1033

    @rajaneeshss1033

    2 жыл бұрын

    @@Hasimazak188 ചോദ്യം ചെയ്യേണ്ടത് ചോദ്യം ചെയ്യുക തന്നെ ചെയ്യും.ഭരണഘടന യാണ് ഇവിടത്തെ നിയമം ,ശരീയത് അല്ല.

  • @ameen8100

    @ameen8100

    2 жыл бұрын

    @@Hasimazak188 shabarimalayum usthadum chodyam cheyyapedum

  • @hashimok4203

    @hashimok4203

    2 жыл бұрын

    @@rajaneeshss1033 അതുകൊണ്ടാണ് കൊന്നവനെ കൊല്ലുന്ന ഏർപ്പാട് തുടരുന്നത് നിയമത്തിനെ പേടിയില്ല അതാണ് മ്പ്ളെ നിയമം

  • @SiluNaaz1626

    @SiluNaaz1626

    2 жыл бұрын

    അണ്ണാ ഇന്നലെ പറഞ്ഞു അണ്ണൻ കേട്ടില്ലെ

  • @akhilbabu6946
    @akhilbabu69462 жыл бұрын

    സമസ്ത നേതാവ് ഒരു പാവം പെൺകുട്ടിയെ അപമാനിച്ചു ഇറക്കി വിട്ടത് ചർച്ച ചെയ്യുന്നില്ലേ നവോഥാന നായകന്മാരെ....!😃😃

  • @shakkeershakkeer7750

    @shakkeershakkeer7750

    2 жыл бұрын

    ഹലോ സംഖ്യബാബു ചർച്ച ചെയ്തല്ലോ താങ്കൾ കണ്ടില്ല

  • @ajashameed9827

    @ajashameed9827

    2 жыл бұрын

    നോവോഥാന മൊണ്ണകൾ ചർച്ച ചെയ്തിട്ടുണ്ട് കണ്ടില്ലേ

  • @afsalpullooni2460
    @afsalpullooni24602 жыл бұрын

    തീഹാർ ജയിലിൽ മുസ്ലിംകൾ കഴിഞ്ഞിട്ടുണ്ടാകും

  • @aneesklmnpanees1419
    @aneesklmnpanees14192 жыл бұрын

    Ajims evide

  • @aneesklmnpanees1419
    @aneesklmnpanees14192 жыл бұрын

    Ajims venam

Келесі