No video

ട്രാൻസിസ്റ്ററുകളെ പറ്റി പ്രാക്ടിക്കൽ ആയി അറിയേണ്ടതെല്ലാം!

#electronics #electrical #electronicsmalayalam #engineering #physics #science #technology #transistor
Link For Documents
drive.google.com/file/d/1bUtG...

Пікірлер: 240

  • @rageshar5382
    @rageshar5382 Жыл бұрын

    താങ്കളെ പോലുള്ള..... നിഷ്കളങ്ക പെരുമാറ്റം ഉള്ള.... Teachers ഉണ്ടായിരുന്നെങ്കിൽ.... ഞാൻ ഇപ്പോൾ electronics ൽ പുലി.... ആയേനെ... 😅....... എന്നെയൊക്കെ പഠിപ്പിച്ചത് ചൂടന്മാരായ.... ടീച്ചേർസ് ആയിരുന്നു.... സംശയം ചോദിക്കാൻ തന്നേ പേടിയാ..... ഒന്നും മനസിലാവുകയും ഇല്ല 😪

  • @AloysiusPraveen

    @AloysiusPraveen

    Жыл бұрын

    👍

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    നല്ല ദേഷ്യം, കലിപ്പ്, വെപ്രാളം ഇവ ഉള്ളവർക്ക് ഇലക്ട്രോണിക്സ് പഠിക്കാനോ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുവാനോ ക്ഷമ കാണില്ല എന്നതാണ് വാസ്തവം 🤣 എൻ്റെ ഒരു അഭിപ്രായത്തിൽ ക്ഷമ, നല്ല നിരീക്ഷണ പാടവം, പുതിയ കണ്ടുപിടുത്തങ്ങൾ ചെയ്യാൻ അത് പരീക്ഷിച്ചു നോക്കാൻ താൽപ്പര്യം ഇവയോക്കെ ഉണ്ടെങ്കിൽ ഏതൊരാൾക്കും അനായാസം ഇലക്ട്രോണിക്സ് പഠിച്ചെടുക്കാൻ സാധിക്കും. താങ്കൾക്ക് ആ ഒരു ക്വാളിറ്റി ഉണ്ടെന്ന് ഞാൻ നന്നായി വിശ്വസിക്കുന്നു. ഇലക്ട്രോണിക് നന്നായി പഠിച്ചെടുക്കാൻ ഇനിയും സമയമുണ്ട് ⚡Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍👍

  • @khalidrahiman

    @khalidrahiman

    Жыл бұрын

    @@ANANTHASANKAR_UA Correct

  • @SRTechversity

    @SRTechversity

    Жыл бұрын

    വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @usamathvalanchery6849

    @usamathvalanchery6849

    Жыл бұрын

    പഠിപ്പിച്ച ഗുരുനാഥന്മാരെ കുറ്റം പറയരുത് മണ്ട ശിരോമണി

  • @MrtechElectronics
    @MrtechElectronics Жыл бұрын

    Transistor നെ കുറിച്ച് പുതിയ കാര്യങ്ങൾ ഈ video യിലൂടെ അറിയാൻ സാധിച്ചു. Exellent explanation.. Waiting for more videos ❤❤❤❤

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much brother 🥰

  • @SRTechversity

    @SRTechversity

    Жыл бұрын

    വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @josemonvarghese3324
    @josemonvarghese3324 Жыл бұрын

    സർ, വളരെ ലളിതമായി ട്രാൻസിസ്റ്റർ നെ ക്കുറിച്ച് ഇത്രെയും വിവരങ്ങൾ വിവരിച്ചു തന്നതിന് നന്ദി... ക്ലാസ്സ്‌ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Very Happy to hear that from you 😊 Also share to your friends those who are interested in practical Electronics 👍

  • @asharafksckm834
    @asharafksckm834 Жыл бұрын

    ഞാൻ ഒരു electronics ആണ്. ഇത്രയും വ്യക്തമായി പറഞ്ഞുകൊടുക്കുന്ന ഒരു ക്ലാസ്സ് കാണുന്നത് ആദ്യം 👍

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much brother 🤗 Alao share maximum to your friends groups 👍

  • @mohamedmuzammilp6057
    @mohamedmuzammilp6057 Жыл бұрын

    അടിപൊളി video. ഇപ്പോഴാണ് ഞാൻ transistor നെ കുറിച്ച് ശരിക്ക് പഠിച്ചത് Thanks ❤

  • @vktismail5757
    @vktismail5757 Жыл бұрын

    ഉഗ്രൻ ക്ലാസ്. ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടേ. നന്ദി സർ.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks sir🙏

  • @RatheeshRTM
    @RatheeshRTM Жыл бұрын

    Thanks bro. പുതിയ അറിവായിരുന്നു കൂടുതലും. 👍

  • @Siva-qp3cs
    @Siva-qp3cs Жыл бұрын

    You are an excellent instructor, well done keep it up. Thank you💯👍👏👌

  • @yassarkollam6513
    @yassarkollam65136 ай бұрын

    very good And usefull video Sir Thank you smd transistors And resistors നെ കുറിച്ചുള്ള ഒര് വീഡിയോ തയാറാക്കി അയച്ചാൽ വളരെ ഉപകാരമായിരിക്കും പലപ്പോഴും കോഡ് കണ്ടാൽ npn ആണോ pnp ആണോ ഒന്നും മനസ്സിലാകാറില്ല

  • @mahelectronics
    @mahelectronics10 ай бұрын

    താങ്കൾ നാച്ചുറലിനേ വളരെ അധികം സ്നേഹിക്കുന്നു. ഞാൻ ഒരു കൃഷിക്കാരനും കൂടിയാണ്.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    10 ай бұрын

    വളരെ സന്തോഷം സഹോദരാ ☺️ താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ 👍

  • @prasadk1
    @prasadk1 Жыл бұрын

    Very informative video, nicely explained. Looking forward for more such videos

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much 🥰 also share to your friends 👍

  • @0557630
    @0557630 Жыл бұрын

    അവതരണം സൂപ്പർ 👍👍👍 1000ലൈക്.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much 🥰 also share to your friends groups 👍

  • @lintoedkulathoor2871
    @lintoedkulathoor2871 Жыл бұрын

    Excellent, it's very very useful. Symple aanu, power full anu, easy aaanu

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks brother for watching ❤️ Also share maximum to your friends those who are interested in practical Electronics 👍

  • @user-yi8rq5cd2l
    @user-yi8rq5cd2l Жыл бұрын

    വളരെ ഉപകാരപ്പെട്ടു. മുൻപ് പഠിച്ചെതെല്ലം റിവൈസ് ചെയ്യാൻ കഴിഞ്ഞു.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    വളരെ സന്തോഷം 🤗 കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍

  • @girishchandra2236
    @girishchandra2236 Жыл бұрын

    You articulated a basic yet a foremost topic so wonderfully.Your classes are unparalleled.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much brother 👍Also share to your friends those who are interested in practical Electronics 👍

  • @hajiravv1138

    @hajiravv1138

    Жыл бұрын

    Op op

  • @Siva-qp3cs
    @Siva-qp3cs Жыл бұрын

    വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്, ഒരു ട്രാൻസിസ്റ്റർ കണ്ടാൽ അതിന്റെ, എമിറ്റർ, കളക്ടർ, ബേസ് ഏതെല്ലാം ആണ് എന്ന് നോക്കി മനസ്സിലാക്കുന്ന ട്രേഡ് സീക്രട്ട് കൂടി പറയുമായിരുന്നു ❗❓👌👌👌

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching 🥰Also share to your friends those who are interested in practical electronics 👍

  • @user-sz5tz7yo4s
    @user-sz5tz7yo4s3 ай бұрын

    Excellent presentation and very useful. Thanks ❤

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 ай бұрын

    Glad it was helpful!

  • @thankarajanmv
    @thankarajanmv Жыл бұрын

    Very complicated subject presenting in very simple ways . Thanks 😊

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching 😊👍

  • @ALIAKBER-333
    @ALIAKBER-333 Жыл бұрын

    വലരെ നല്ല ക്ലാസ്.... best of luck

  • @mpshahana5248
    @mpshahana5248 Жыл бұрын

    Good presentation 👍

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you 🙂

  • @ashokkumarkumar8993
    @ashokkumarkumar8993 Жыл бұрын

    Sir Oru amplifier inpedans matching um out put om kandupidikuna video cheyyumo

  • @60pluscrazy
    @60pluscrazy Жыл бұрын

    Very intelligent explanations 🙏

  • @anokhautomation4453
    @anokhautomation4453 Жыл бұрын

    Very very useful tutorial 👍👌🙏. thank you very much for sharing this much valuable information to us.🙏🙏

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks bro 😄

  • @babumangalam8062
    @babumangalam8062 Жыл бұрын

    Usefull information

  • @oblu43
    @oblu43 Жыл бұрын

    👍 👍 👌 👍 👌 Great piece of information...

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much brother ☺️Also share to your friends 👍

  • @gammersunity4117
    @gammersunity41176 ай бұрын

    bro voltage amplification process inne shesham power amplification cheyunna enna patti oru video audio amplifiers inna patti ulla oru full video.

  • @ajeshmonk3179
    @ajeshmonk3179 Жыл бұрын

    മോസ്ഫെറ്റ് & ട്രാൻസിസ്റ്റർ വ്യത്യാസം വീഡിയോ ചെയ്യാമോ

  • @jilluaravind
    @jilluaravind Жыл бұрын

    Very good class, Thanks ☺️

  • @CATips
    @CATips Жыл бұрын

    Explained very well .

  • @sajiktm
    @sajiktm Жыл бұрын

    oscilloscope നെ കുറിച് ഒരു വീഡിയോ ഇടാമോ

  • @nidhinprasadv.p4237
    @nidhinprasadv.p4237 Жыл бұрын

    First and most detailed class on Transistor in Malayalam KZread channel.... Excellent class 🔥🔥🔥.. We are waiting for more topics and practical experiments...

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much ❤️ also share to your friends 👍

  • @shiljumon
    @shiljumon9 ай бұрын

    how the capacitor is charging in astable multi vibrateor, bcoz both terminals of capacitor is in +ve, can u pls explain

  • @deljofrancis9349
    @deljofrancis93498 ай бұрын

    Nce30TH60BPN1HNF4 ENNU ORU TRANSISTOR il koduthittunde idhu data sheet il nokkittu kittunnilla .engane anu date sheet il idhinte details Ida ennu parayamo

  • @mohomedbasheer7574
    @mohomedbasheer7574 Жыл бұрын

    Excellent presentation, 👌🙏🏽🌹

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks brother for watching ❤️ Also share maximum to your friends those who are interested in practical Electronics 👍

  • @dikru3193
    @dikru3193 Жыл бұрын

    Kuree electronic channel kanditt und pashe ith polatha channel aadhiyam ayitta😮🥰

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much for watching and also share with your friends groups 👍👍

  • @sudeepks1055
    @sudeepks1055 Жыл бұрын

    Great👌thanks 😍oru karyam chodichotte ente kaiyil oru amplifier board und athil GE 2N 3055 enna 4 transistor und athileykk 18-0-18 voltum koduthittund transformer ampire ariyilla ithinte output watts ohms ith ethrayayirikkum

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching ❤️🤗 2N3055x4 eannam undekil 200Watts okke output expect chyam.... Pinney power supply il use chyunna transformer oru 5Amp eagilum vendi varum atream power deliver chyam... speaker 8Ohms use chyam

  • @sudeepks1055

    @sudeepks1055

    Жыл бұрын

    @@ANANTHASANKAR_UA thanks chettaa

  • @sudeepks1055

    @sudeepks1055

    Жыл бұрын

    Chetta ee transformer nte ampire engane chekk cheyyum?. Multymeter linil parallel cheythum inputil series cheythum okke video youtubil kandu but no clarity😀

  • @alexjoseph9844
    @alexjoseph9844 Жыл бұрын

    Thank you sir...

  • @babubaburaj6136
    @babubaburaj61366 ай бұрын

    Thank you👌 you are fantastic👍

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    6 ай бұрын

    Welcome 😊

  • @adwaidpola286
    @adwaidpola286 Жыл бұрын

    I learned lot more new and exciting things about transistor from your video. Thank you❤❤❤ Can you suggest a course project of analog electronics lab???? Just give a abstract any idea which can work.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much brother ☺️ also share to your friends groups 👍

  • @techmacha1121
    @techmacha1121 Жыл бұрын

    BC 548 transistor 2 packages aayittu varunundu.

  • @prasads8603
    @prasads8603 Жыл бұрын

    Yes very useful video 👍👍

  • @wilsonsebastian3784
    @wilsonsebastian378410 ай бұрын

    Thank you for your very valuable information 👍🏻👍🏻👍🏻👍🏻

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    10 ай бұрын

    Glad it was helpful! Also share with your friends groups maximum 😀👍

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Жыл бұрын

    Very good information about transistors. 👍

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much 🥰

  • @bineshm7626
    @bineshm7626 Жыл бұрын

    Very informative 💯👍

  • @Victor_202
    @Victor_202 Жыл бұрын

    Great presentation 👏👏

  • @pfarchimedes
    @pfarchimedes Жыл бұрын

    Extraordinary explanation 🔥🔥🔥🔥

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you !! Also share to your friends

  • @mphaneefakvr
    @mphaneefakvr Жыл бұрын

    ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകി 👍👍👍👍👍

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks Haneefa ⚡Also share to your friends 👍👍

  • @ajaisunesh68
    @ajaisunesh68 Жыл бұрын

    മൈക്രോ controler വീഡിയോ ചെയ്യാമോ

  • @diac580
    @diac580 Жыл бұрын

    Sir transister data sheet engane manasilakkam ennathine patti oru detailed video cheyyamo

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Ofcourse 👍

  • @rajupaul9822
    @rajupaul9822 Жыл бұрын

    Great explanation 👍🏼

  • @anoopw7099
    @anoopw7099 Жыл бұрын

    arduino ഉപയോഗിച്ചുള്ള ഒരു പ്രോജെക്റ്റിൽ Arduino യുടെ 5V output ഉപയോഗിച്ച് 12 v വേണ്ട മറ്റൊരു ലോഡ് ഡ്രൈവ് ചെയ്യാനായി പല ട്രാൻസിസ്റ്റോഴ്സ് ഉപയോഗിച്ച് കുറെ ശ്രമിച്ചു .അവസാനം ട്രാൻസിസ്റ്റർ ഷോർട് ആയി 12 V arduino യിലേക്ക് പോയി അത് കേടായി. 12 v E-C വോൾടേജ് ഉള്ളപ്പോൾ 5V base വോൾട്ടേജിൽ ട്രാൻസിസ്റ്റർ സ്വിച്ചു ചെയ്‌യില്ല .പിന്നെ ഞാൻ arduino യുടെ outputs ഒരു വോൾടേജ് ലെവൽ ഷിഫ്റ്റർ IC -CD 4504 ഉപയോഗിച്ച് 12 V ആക്കിയ ശേഷം BD 139 ട്രാൻസിസ്റ്റർ ഉപയോഗിച്ചപ്പോൾ ശരിയായി . ഇതല്ലാതെ ട്രാൻസിസ്റ്റർ മാത്രം ഉപയോഗിച്ച് കഴിയുമായിരുന്നോ.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Oru protection diode collector il koduthal ok aakumarunnu ....I think so

  • @pscvision1800
    @pscvision1800 Жыл бұрын

    Thank you Sir

  • @somysebastian7209
    @somysebastian7209 Жыл бұрын

    ഇത്രയും ശാന്തമായി ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലെ അടിസ്ഥാന വിവരങ്ങൾ (സൗജന്യമായി) പങ്കുവെക്കുന്ന അദ്ധ്യാപകരെ വളരെ വിരളമായേ വിദ്യാലയങ്ങളിൽ പോലും കണ്ടിട്ടുള്ളൂ. ഇപ്രകാരം സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്രദമായ വിവരങ്ങൾ പകർന്നു നൽകുന്ന അദ്ധ്യാപകർക്ക് സർക്കാർ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രോത്സാഹനവും പ്രത്യേക കരുതലും നൽകേണ്ടതാണ്. ഇവരെ രാജ്യത്തിന്റെ പൊതുസ്വത്തായി കരുതി ആദരിക്കേണ്ടതുമാണ്. ഈ അദ്ധ്യാപകനെപ്പോലെ നല്ല അറിവുള്ളവർ നമ്മുടെ ഭരണതലത്തിൽ ഉണ്ടായാൽ രാജ്യത്തിന്റെ ചിത്രവും ഗതിയും തന്നെ മാറും. അഭിനന്ദനവും പ്രാർത്ഥനയും അർപ്പിക്കുന്നു.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Dear Somy Sebastian, താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി സഹോദരാ ❤️ എന്നിലുള്ള അറിവ് മറ്റോരാൾക്ക് പ്രയോജനപ്പെടുന്നതിൽ സന്തോഷവും പൂർണ്ണ സംതൃപ്തിയും ഉണ്ട് 🤗. വീഡിയോ ഇഷ്ടപെട്ടാൽ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍👍

  • @joydc5460
    @joydc5460 Жыл бұрын

    സർ, metal transistor ആണോ plastic transistor ആണോ vintage integrated stereo amplifier കളിൽ മികച്ച performance കിട്ടുന്നത്.

  • @nivin2941
    @nivin2941 Жыл бұрын

    excellent presentation

  • @FasalMusicAndVlog
    @FasalMusicAndVlog11 ай бұрын

    Sir ❤❤❤❤❤ super

  • @beanhabeeb506
    @beanhabeeb506 Жыл бұрын

    Very good information

  • @ansisaifudeen8028
    @ansisaifudeen8028 Жыл бұрын

    Good teaching

  • @gokuldaskv96
    @gokuldaskv96 Жыл бұрын

    Well said... Thanks

  • @akhilpavanan8151
    @akhilpavanan8151 Жыл бұрын

    Vaccum tube radiokale kurich ore video chaiyumo

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching ❤️ I will consider 👍

  • @aswinkalphonseachu9850
    @aswinkalphonseachu9850 Жыл бұрын

    sir car battery computer upsil veikkan pattumo please give reply and also try to make a video about that

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Surely I will Try

  • @majeedkoya1759
    @majeedkoya1759 Жыл бұрын

    Hello dear ...thanks a lot...I am not a technician. I don't have any qualifications in electronics. But I like electronics.and doing some small experiments also..you know I am 68 year old. So you can imagine...now I will come to my question or request. I want to make a day /night light circuit which is using bt136 .can I use this circuit for my 9w front light...I hope you will give your suggestion....once again thanks dear....

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks sir for your valuable feedback ☺️ Also share to your friends groups👍We can use BD139 or C1351 with heatsink....it definitely works well

  • @majeedkoya1759

    @majeedkoya1759

    Жыл бұрын

    Thanks dear...for your valuable information..I am following you because your videos are very helpful for everybody...we need basic idea of each component which is available in your videos...thanks once again

  • @noushadkv7786
    @noushadkv7786Ай бұрын

    Super bro👍🏻👍🏻👍🏻👍🏻

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Ай бұрын

    Thank you so much 👍

  • @abduraheemraheem7619
    @abduraheemraheem7619 Жыл бұрын

    എനിക്ക് ഇലക്രോണിക്സ് ഭയങ്കര ഇഷ്ടം ആണ്....

  • @SRTechversity

    @SRTechversity

    Жыл бұрын

    വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @RIYAS-ALI
    @RIYAS-ALI Жыл бұрын

    എൻറെ smps എസ്സിൻറെ എസ് എം പി എസ് ബോർഡിൽ ഇൻ പൂട്ടിൽ ഒരു നീലനിറമുള്ള കപ്പാസിറ്റർ ഉണ്ടായിരുന്നു 103 1kv അതിൻറെ ലഗ് തുരുമ്പെടുത്തു പോയി മൂന്ന് കടയിൽ ഞാൻ ഈ കപ്പാസിറ്റർ തിരഞ്ഞു കിട്ടിയില്ല ഒരു കടയിൽ നിന്നും കിട്ടിയത് 103KPF മഞ്ഞനിറം ഇതു മാറ്റിയിട്ട് ഓൺ ആക്കിയപ്പോൾ മൂന്ന് സെക്കൻഡിന് ശേഷം അടിയിൽ ഉള്ള ഒരു ഫ്യൂസ് പൊട്ടിപ്പോയി വാങ്ങുന്ന സമയത്ത് കടയിൽ ഞാൻ ചോദിച്ചു അതുതന്നെ ഇട്ടില്ല ഇല്ലായെങ്കിൽ ഇത് പ്രശ്നം ഉണ്ടാകുമോ എന്ന് ഉണ്ടാകില്ല എന്നാണ് അവർ പറഞ്ഞത് എന്തായിരിക്കും കാരണം

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    103 1kv ഒരു ഹൈ വോൾട്ടേജ് ഡിസ്ക് കപ്പാസിറ്റർ ആണ്, SMPS ൽ ലൈൻ ഫിൽറ്റർ സെക്ഷനിൽ ആണ് അവ സാധാരണ ഉപയോഗിക്കുന്നത്, താങ്കൾ മാറിയിട്ട കപ്പാസിറ്റർ സാധാരണ ഒരു ഡിസ്ക് കപ്പാസിറ്റർ ആണെങ്കിൽ അതിന്റെ വോൾട്ടേജ് റേറ്റിംഗ് കുറവാണെങ്കിൽ AC apply ചെയ്യുമ്പോൾ Short ആകാൻ സാധ്യതയേറെയാണ്, ആ കപ്പാസിറ്റർ മാറ്റിയിട്ടും ഒരു സീരിയസ് ലാംബ് വഴി SMPS ചെക് ചെയ്യുമ്പോൾ ലാംമ്പ് കത്തിതന്നെ കിടക്കുവാണെങ്കിൽ സ്വിച്ചിങ്ങ് ട്രാൻസിസ്റ്റർ, ഡയോഡ്, ഫിൽറ്റർ കപ്പാസിറ്റർ ഇവയിൽ എവിടയോ ഷോർട്ട് ഉണ്ടെന്ന് അനുമാനിക്കാം

  • @shibugeorge1541

    @shibugeorge1541

    Жыл бұрын

    Capacitor nu parallel ayee high value resistor kanum athu replace chyuka...230v/stepdown voltage annu function..then test zener or regulating IC section....

  • @RIYAS-ALI

    @RIYAS-ALI

    Жыл бұрын

    @@ANANTHASANKAR_UA filament lamp ഇപ്പോൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നില്ല സർക്യൂട്ട് ചെക്കിങ്ങിനു വേറെ വല്ല മെത്തേഡ് മുണ്ടോ

  • @albinkannur8436
    @albinkannur8436 Жыл бұрын

    Hello ഇനി xmas വരികയാണല്ലോ സ്റ്റാർ തുക്കണം ഞാൻ കുറച്ചു നാള് ആയി 10ചാനൽ ചൈസർ ഉണ്ടാകണം എന്ന് വിചാരിക്കുന്നു ട്രാൻസിസ്റ്റർ, ic 4017, ne 555, 230v ൽ ഉപയോഗിച്ച് സീറോ ബൾബ് ഓടിക്കുന്ന ചൈസർ ഉണ്ടാകാൻ പറ്റുമോ ഇതേ ചൈസർ ഉപയോഗിച്ച് one കളർ ഉള്ള മല ബൾബ് ഉണ്ടല്ലോ നമ്മൾ ഉണ്ടാകുന്നത് ബ്രിഡ്ജ് റെക്റ്റിഫൈർ ഉപയോഗിച്ച് ഉണ്ടാകുന്നത് ആ മല ബൾബ് ഓടിക്കാൻ പറ്റുമോ പറ്റുമെങ്കിൽ 10ചാനലോ 12ചാനലോ വരുന്ന ചെസർ ഉണ്ടാകുന്ന വീഡിയോ ചെയ്യുമോ

  • @syamkumarks9845
    @syamkumarks9845 Жыл бұрын

    Good video 🎉🎉🎉

  • @sinojcs3043
    @sinojcs3043 Жыл бұрын

    Good infermation 👍❤❤

  • @Manu-np5re
    @Manu-np5re2 ай бұрын

    Sir oru doubt undu.. BC 547 lu *BC enthanu onu parayavo?

  • @sanalnc6266
    @sanalnc6266 Жыл бұрын

    Sir ithil relay conect cheyunna ckt pls

  • @copyright_edits
    @copyright_edits Жыл бұрын

    ഒരു electrical & electric engineering diploma വിദ്യാർത്ഥി ആയ എനിക്ക് നിങ്ങളുടെ channel വളരെ ഉപകാരപ്രദമാണ് എന്റെ പല സംശയങ്ങൾക്കും നിങ്ങളുടെ channel ലിലെ videos കണ്ട് മനസ്സിലാക്കാർ ഉണ്ട്.. ഇപ്പോൾ 5th semeter ൽ എന്റെ ഒരു seminar topic ആയി എടുത്തത് Artificial intelligence in substation എന്നതാണ് but youtube ൽ ഒരു മലയാളം video പോലും ഇല്ല അതുകൊണ്ട് നിങ്ങൾ എന്നെ ഒന്നു സഹായിക്കുമോ ?? ഒരു video ചെയ്തു ???

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks brother for watching ❤️ Also share maximum to your friends those who are interested in practical Electronics 👍

  • @unitygaming_apk
    @unitygaming_apk4 ай бұрын

    Thank sir 💯❤

  • @bijufrancis4284
    @bijufrancis4284 Жыл бұрын

    very good video. informative

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks brother 🤗 also share to your friends 👍

  • @Highwayoooooo23223
    @Highwayoooooo23223 Жыл бұрын

    Ente kayyil oru rc car undu wireless pakshe . athinte circuit board full adichu poyi . athinte motor 7.4v anu . motor working anu pakshe circuit board full adichu poyi.Remote illa (Namukku vere enthekiilum board vekkan pattumo) Servo motor anu front tyre control cheyan use cheyyunnathu . Circuit boardil 6 MOSFET undu athellam dead ayi. Boardum damage ayi Engane repair cheyum

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching my video 😊 We can replace it with L293D circuit www.instructables.com/How-to-Make-L293D-Motor-Driver-Board/

  • @Highwayoooooo23223

    @Highwayoooooo23223

    Жыл бұрын

    @@ANANTHASANKAR_UA ithu oru buggy car anu single motor mathrame ullu 7.4 volt.4×4 anu .servo anu upayogikunnathu controlinginu. Ee circuit vecheu servo control cheyan pattathilla (servo il ninnu 5 wire varunnudu red, black, white, yellow, orange) .pinne ee circuit vechu ithra Power ulla motor run cheyan pattathilla ( adichu poya circuit il motor drive cheyan MOSFET undayirunnu 6 nos) ee circuit il athu illa

  • @Highwayoooooo23223

    @Highwayoooooo23223

    Жыл бұрын

    Reply

  • @Bestmoonatnight
    @Bestmoonatnight11 ай бұрын

    Je171g transistors ariyumo

  • @vasum9245
    @vasum924511 ай бұрын

    Thanks

  • @usjdjdjder
    @usjdjdjder Жыл бұрын

    Sir, please do a video about 'MOSFET'

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Yes sure 👍It's in my next video

  • @albinkannur8436
    @albinkannur8436 Жыл бұрын

    മുൻപ് ചെയ്ത xmas സ്റ്ററിൽ ബൾബ് ഇടുന്ന ചെസർ വീഡിയോ ഞാൻ കണ്ടിരുന്നു പുതിയമോഡൽ ഞാൻ പറഞ്ഞാ ചെസർ ഉണ്ടാകാൻ പറ്റുമോ സംശയം ഉണ്ടെഗിൽ മൊബൈൽ നമ്പർ തരുമോ ഞാൻ അതിൽ വിളിച്ചു കൂടുതൽ കാര്യം പറയാം ഞാൻ

  • @subhashsree2251
    @subhashsree2251 Жыл бұрын

    സൂപ്പർ

  • @shibinpp165
    @shibinpp165 Жыл бұрын

    Usefull video

  • @aswinsambunath.t1354
    @aswinsambunath.t1354 Жыл бұрын

    how to identify transistor is NPN Or PNP with out data sheet

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    NPN on when base is positive with respect to emitter . While PNP on when base is negative with respect to emitter

  • @deljofrancis9349
    @deljofrancis93494 ай бұрын

    Bro enikke nce30th60 igbt venam .local shop ilo online ilo kittan illa .what should I do ?

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    4 ай бұрын

    kzread.info/dash/bejne/n3htsdWmdLS9fKg.htmlsi=0-NgP8G-nwxrScXk

  • @deljofrancis9349

    @deljofrancis9349

    3 ай бұрын

    @@ANANTHASANKAR_UA thanks alot bro

  • @a2zcraftcreation
    @a2zcraftcreation Жыл бұрын

    Ahuja amplifier il ulla output transformer illathe prawarthipikkan pattumo

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching my video 😊 Also share to your friends 👍 Without output transformer impedance matching doesn't happen and energy loss and overheating will occurs

  • @a2zcraftcreation

    @a2zcraftcreation

    Жыл бұрын

    Thanks

  • @venuvenugopal1599
    @venuvenugopal1599 Жыл бұрын

    What is transiter what for

  • @mastergaming9043
    @mastergaming9043 Жыл бұрын

    Super video

  • @shibuvavkutty4988
    @shibuvavkutty4988 Жыл бұрын

    Normal cappacitor cheking onnu parayamo 10 mfd to 100 mfd

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    kzread.info/dash/bejne/fXyFlM2NlqauYZs.html

  • @user-dy2uq6um1j
    @user-dy2uq6um1j Жыл бұрын

    Transistor D1590k56

  • @sureshedavana193
    @sureshedavana193 Жыл бұрын

    Very good thanks ❤️

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thank you so much ❤️ also share to maximum 👍👍

  • @sureshedavana193

    @sureshedavana193

    Жыл бұрын

    @@ANANTHASANKAR_UA ok അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു പുതിയ അറിവുകൾക്കായി .....

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    @@sureshedavana193 Surely 👍👍Stay tuned ⚡

  • @mohamedmuzammilp6057
    @mohamedmuzammilp6057 Жыл бұрын

    എന്റെ അടുത്ത് നിന്ന് പരീക്ഷണങ്ങൾ നടത്തുമ്പോൾ കുറെ transistors complaint ആയിട്ടുണ്ട്. BC 547,BC107 ഇവകൾ.ആദ്യം relay switch ചെയ്യാൻ കഴിഞ്ഞിരുന്നു. പിന്നെ LED മാത്രം സ്വിച്ച് ചെയ്യാൻ പറ്റുന്നുള്ളു. അതും brightness കുറവ്.12V ന്റെ battery ലേക്ക് buck converter ഉപയോഗിച്ചു 5V ആക്കി ആണ് use ചെയ്തിരുന്നത്. ഇത് എന്തുകൊണ്ടാണ് complaint ആകുന്നത്?

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching and also share with your friends 👍Relay circuit il protector diode use chydharunno ? Ath ellekil Transistor pettannu damage aakum....use 1n4007 as flywheel diode

  • @mohamedmuzammilp6057

    @mohamedmuzammilp6057

    Жыл бұрын

    Thanks for information

  • @noushad2777
    @noushad2777 Жыл бұрын

    👍 good bro

  • @techgaming252
    @techgaming252 Жыл бұрын

    SCR and transistor same aaano plz answer sir

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Allallo SCR is thyristor power electronic device

  • @Ak-xb9kp
    @Ak-xb9kp Жыл бұрын

    Sir relay entina upyogikunathe

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    It can control high power circuit with low power control signals

  • @Ak-xb9kp

    @Ak-xb9kp

    Жыл бұрын

    @@ANANTHASANKAR_UA ok sir

  • @techworld8587
    @techworld8587 Жыл бұрын

    Ningalude place evideyanu

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Kottayam

  • @ratheeshkumar1095
    @ratheeshkumar1095 Жыл бұрын

    Data Shet ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ആകുന്നില്ല എന്താണ് പ്രശ്നം

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks for watching ❤️ Win rar app download chyahdl madiye from play Store

  • @anugrahkumar3060
    @anugrahkumar3060 Жыл бұрын

    Adipoli

  • @simple_electronics8091
    @simple_electronics8091 Жыл бұрын

    I ❤️ mosfet 😊😊❤️❤️❤️ pinnr chettaneyum❤️❤️❤️

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Thanks ❤️Electronics istamulla ella friends num namude channel Share chydholu

  • @simple_electronics8091

    @simple_electronics8091

    Жыл бұрын

    @@ANANTHASANKAR_UA sure aayum❤️

  • @kanakadasdas3399
    @kanakadasdas3399 Жыл бұрын

    NCP 1653 where I can get it. Can you arrange

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    Is it SMPS driver IC??

  • @ashiquekri3813
    @ashiquekri3813 Жыл бұрын

    Suppar

  • @telsonlancycrasta
    @telsonlancycrasta Жыл бұрын

    Nice ❤

  • @reneeshify
    @reneeshify Жыл бұрын

    😍😍😍

Келесі