ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസം ആണ്, പക്ഷെ അത് സ്വന്തം അമ്മക്ക് വരുമ്പോഴോ ? 🙏

ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസം ആണ്, പക്ഷെ അത് തന്റെ സ്വന്തം അമ്മക്ക് വരുമ്പോഴേ ബുദ്ധിമുട്ട് അറിയൂ 🙏

Пікірлер: 151

  • @Nandhusfamily555
    @Nandhusfamily555 Жыл бұрын

    വീഡിയോ ഇഷ്ടമായാൽ share ചെയ്യാണേ 🥰❤️

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Жыл бұрын

    ശെരിയാ അവനവനു വരുമ്പോൾ ആണ് ഇതൊക്കെ മനസ്സിലാവൂ... വരാതിരിക്കട്ടെ ആർക്കും ഇങ്ങനെ ഒരു അവസ്ഥ 👍🙏

  • @user-xe3rc4jy3v
    @user-xe3rc4jy3v

    കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനും എൻ്റെ കുടുംബവും കടന്നു പോന്ന അവസ്ഥ അന്ന് പക്ഷേ നല്ലവരായ എല്ലാ നാട്ടുകാരും ഞങ്ങളെ ചേർത്തു പിടിച്ചു ഞാനും എൻ്റെ കുടുംബവും അവർക്ക് അങ്ങനെയായിരുന്നു നമ്മൾ വേദനിച്ചാലും നമ്മ7ൾ ആരും വേദനിക്കതിരിക്കട്ടെ

  • @jishadameya1772
    @jishadameya1772 Жыл бұрын

    ശരിയാ ചേട്ടൻ പറഞ്ഞത് ഞങ്ങൾ ഈ അവസ്ഥ ഒരു വർഷം മുൻപ് അനുഭവിച്ചു , വാചമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം നന്ദൂസ് ഫാമിലിയെയും 🙏🙏

  • @remajnair4682
    @remajnair4682 Жыл бұрын

    ശരിയാണ് , സ്വന്തം കൈ മുറിയുമ്പോഴാണ് വേദന മനസ്സിലാകുക . നല്ല ഒരു ആശയം , നന്ദൂസ് ✌️💖💪👏👏

  • @remyaprakash5688
    @remyaprakash5688 Жыл бұрын

    ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼

  • @ganeshmungath7325
    @ganeshmungath7325 Жыл бұрын

    ഹൃദയം തൊടുന്ന ഒരുപാട് സന്ദേശങ്ങൾ ആണ് നിങ്ങളും നിങ്ങളുടെ കൊച്ചു ക്യാമറയും ചെയുന്നത് ..ഇതൊരു വലിയ കാര്യമാണ് ..നിങ്ങളുടെ മനസാണ് ..അതിനു മുമ്പിൽ തൊഴു കയ്യോടെ ..ഈ ഞങ്ങളും 🥰🥰🙏🙏🙏🙏

  • @kr96501
    @kr96501

    ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ. നല്ല തീം ❤

  • @preethammasworld31
    @preethammasworld31 Жыл бұрын

    അതെ നമ്മളെകൊണ്ട് ആവുന്നത് സഹായിക്കണം നല്ല മെസ്സേജ് ആയിരുന്നു ഒരുപാട് ഇഷ്ടായി നിങ്ങളെ എല്ലാവരെയും👌👍👍🥰🥰🥰🥰

  • @kavithapranav7687
    @kavithapranav7687 Жыл бұрын

    സത്യമാണ്. നമ്മൾക്കു വരുമ്പോൾ ആണ് അതു മനസിലാക്കുന്നെ നല്ലൊരു മെസ്സേജ്. താങ്ക്സ് നന്ദുസ് ഫാമിലി ❤❤❤❤👍👍👍👍🌹🌹🌹

  • @nithyaprasanth3007
    @nithyaprasanth3007 Жыл бұрын

    ഒരിക്കലും ഇതുപോലെ ആരും ഒരു സഹായത്തിനു വന്നാലും അവരെ വെറുതെ വിടരുത്. നമ്മൾ സഹായിച്ചാൽ തിരിച്ചും സഹായം കിട്ടും

  • @mareenareji4600
    @mareenareji4600 Жыл бұрын

    ചിന്തിപ്പിക്കുന്ന കണ്ണ് നനയിക്കുന്ന വലിയ ഒരു message......, God bless you and your family

  • @hollytrendz
    @hollytrendz Жыл бұрын

    വളരെ നല്ല ഒരു മെസ്സേജ് ആണ് നിങ്ങൾ ഈ വീഡിയോയിലൂടെ പങ്കുവച്ചത്. എനിക്ക് ഒരുപാട് ഇഷ്ടമായ ഒരു വീഡിയോ ആയിരുന്നു ഇത്. നല്ലത് വരട്ടെ ❣️❣️

  • @keralaflowers3245
    @keralaflowers3245 Жыл бұрын

    അടിപൊളി ഇൻഫർമേഷൻ സൂപ്പർ ആയിരിക്കുന്നു

  • @devikaps1559
    @devikaps1559 Жыл бұрын

    Good message ❤ maluvinu soft rolnekal desyam rol anu best 😊❤ enty abhiprayam matram anu tto 😊

  • @user-lr2uh7zd1z
    @user-lr2uh7zd1z

    Very Good Advice.

  • @jlsgaming1581
    @jlsgaming1581 Жыл бұрын

    Gud message 👍👌 allarudem acting super ❤️❤️❤️

  • @nusaifmusthafa7399
    @nusaifmusthafa7399 Жыл бұрын

    Nalla content ellavarkkum ubakaarappedum super 🤝love you nandus family ❤️❤️bayankara acting 👍👍

  • @renjuremesh7625
    @renjuremesh7625 Жыл бұрын

    Njanum cheyyarund njan nanma cheithal ente makkalkku athinte anugraham undakum ennu njan viswasikunnu

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 Жыл бұрын

    ശരിയാണ് ചേട്ടൻ പറഞ്ഞത് ഗുഡ് മെസ്സേജ് 🙏🙏🙏

Келесі