No video

രാമന്റെ അയനംമാണ് രാമായണം സ്വാമി ചിദാനന്ദപുരി | Swami Chidananda Puri | Hinduism മലയാളം

രാമന്റെ അയനംമാണ് രാമായണം സ്വാമി ചിദാനന്ദപുരി | Swami Chidananda Puri | Hinduism മലയാളം
Email : hinduismmalayalam@gmail.com
Memberships : / @hinduismmalayalam
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Instagram :
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#Hinduism മലയാളം

Пікірлер: 25

  • @anilkumarr9401
    @anilkumarr940126 күн бұрын

    Great

  • @binusnair4476
    @binusnair44764 жыл бұрын

    Thankyou saami ji...Thankyou..

  • @manikandanpalakkal
    @manikandanpalakkal6 ай бұрын

    താങ്ക്സ് guruji

  • @sumag2175
    @sumag2175 Жыл бұрын

    ഒരുപാടു നന്ദി ഉണ്ട്‌ സ്വാമിജി 🙏🏻

  • @geethamanoharan1926
    @geethamanoharan1926 Жыл бұрын

    Aachaarya paadangalil Namaskaaram🙏🙏🙏

  • @saraswathishaji4726
    @saraswathishaji47262 жыл бұрын

    നമസ്ക്കാരം സ്വാമിജി 🙏🌹

  • @jinneshelayadam9185
    @jinneshelayadam91854 жыл бұрын

    പ്രണാമം എന്റെ സ്വാമിജിക്

  • @sandhyavision2090
    @sandhyavision20909 ай бұрын

    സ്വാമിജി 😌👏

  • @hillarytm6766
    @hillarytm67664 жыл бұрын

    Ñamasthe Swamiji

  • @sujeeshep770
    @sujeeshep7704 жыл бұрын

    Namasthe 🧘‍♂️

  • @sujathapavithran6927
    @sujathapavithran6927 Жыл бұрын

    🙏🙏🙏

  • @sivasankarapillaik2982
    @sivasankarapillaik2982 Жыл бұрын

    😊

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 Жыл бұрын

    പ്രണാമം

  • @anilagopilal9755
    @anilagopilal97554 жыл бұрын

    ശ്രീരാമന്‍റെ അമ്പിനാലല്ലേ ബാലിയെ വധിച്ചതു.ബാലിക്കു മോക്ഷം കിട്ടി. ഭഗവാന്‍റെ തലോടല്‍ കിട്ടാനുള്ള ഭാഗ്യവും ബാലിക്കുണ്ടായി.മര്യാദ പുരുഷനാണു രാമന്‍.കര്‍മ്മത്തിന്റെ ഫലം അനുഭവിക്കണം നാം.മനുഷ്യനുമാത്രമേ പരമാത്മാവിലെത്താന്‍ കഴിയുകയുള്ളു.

  • @KrishnaPrasadS-li2zr
    @KrishnaPrasadS-li2zr2 жыл бұрын

    കർക്കടകമാസത്തിൽ രാമായണം വായിക്കുമ്പോൾ ഉത്തരരാമായണം വായിക്കാമോ ?

  • @jayaprakashck7339
    @jayaprakashck73394 жыл бұрын

    രാമനിലേക്കുള്ള (പരമാത്മാവ് ) അയനമെന്നും വ്യാഖ്യാനിക്കാമല്ലോ.

  • @JyothiAKAk
    @JyothiAKAk3 жыл бұрын

    ഉത്തരരാമായണത്തൽ വിവരിക്കുന്ന.... സീതാ പരിത്യാഗവും: .. സരയു വിൽ ചാടുന്നതും മറ്റും: വിശ്വസിക്കാൻ കഴിയുന്നില്ല: .ഒന്ന വ്യക്തമാക്കാമോ??

  • @sreekanthkm399

    @sreekanthkm399

    19 күн бұрын

    വിശ്വസിക്കാതിരിക്കേണ്ട കാര്യമൊന്നുമില്ല രാമൻ രാജാവാണ് രാജപത്നിയെ കുറിച്ചുള്ള ആക്ഷേപം കൃത്യമായി രാജാവ് പരിഗണിക്കേണ്ടതാണ് ഭർത്താവിനല്ല പ്രാധാന്യം മുഖ്യധർമ്മമായ രാജ്യ ധർമ്മത്തിനാണ് പ്രാധാന്യം അതുകൊണ്ട് സീതയെ സുരക്ഷിതമായ സ്ഥാനത്തെ രാജധാനിയിൽ നിന്നും മാറ്റി പാർപ്പിച്ചു പാർപ്പിച്ചു പിന്നെ തന്റെ അവതാര ലക്ഷം പൂർത്തിയാക്കിയാൽ സദാനത്തിലേക്ക് മടങ്ങുക എന്നുള്ളത് അവതാര മൂർത്തിയുടെ കർത്തവ്യമാണ് അതിന് ഏതെങ്കിലും ഒരു മാർഗ്ഗം സ്വീകരിക്കും എന്ന് മാത്രം. അതിൽ ഓണം വരാൻ ഒരു മൂലം വേണം എന്ന് പറഞ്ഞതുപോലെ അതിനൊരു കാരണം എന്ന് മാത്രമേയുള്ളൂ ജലസമാധിയും മറ്റുള്ളതും ഒക്കെ

  • @vidyasasi7233
    @vidyasasi72334 жыл бұрын

    Swamiji raman ore samayam rajavum husbandum anu oru husband wife upekshikkunnathu sariyano

  • @jayaprakashck7339

    @jayaprakashck7339

    4 жыл бұрын

    എല്ലാവർക്കും രാമനോട് ദേഷ്യം തോന്നുന്നതിന് കാരണവും സീതാ പരിത്യാഗം തന്നെ. സീതയും ഒരു പ്രജ ആണല്ലോ. പക്ഷേ ഒറിജിനൽ വാൽമീകി രാമായണം വായിച്ചപ്പോൾ എനിക്ക് മനസിലായത് പറയട്ടെ. തന്റെ പ്രജകൾക്ക് വേണ്ടി എന്തും ചെയ്യുന്ന രാമൻ സീതയുമായി ഈ അപവാദകാര്യം സംസാരിച്ചപ്പോൾ സീത തന്നെയാണ് പറയുന്നത് രാമന്റെ ധർമ്മ സംരക്ഷണത്തിനായി താൻ അയോധ്യ വിട്ട് വാൽമീകിയുടെ ആശ്രമത്തിൽ താമസിച്ചു കൊള്ളാം എന്ന്. അത് പ്രകാരം സീതയെ വാൽമീകിയുടെ ആശ്രമപരിസരത്താണ് ലക്ഷ്മണനോട് കൊണ്ടാക്കാൻ പറയുന്നത്. സീതയോട് യാതൊരു സ്നേഹക്കുറവും രാമന് ഉണ്ടായിരുന്നില്ല. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതുമില്ല. മാത്രമല്ല തന്റെ കാലശേഷം മക്കളായ ലവകുശന്മാരെ അയോധ്യയുടെ രാജാക്കന്മാർ ആക്കി. പിന്നെ മറ്റൊരു കാര്യം. തന്റെ ആശ്രമത്തിൽ എത്തിച്ചേർന്ന സീത എന്ന രാജകുമാരിയുടെ, അച്ഛന്റെ സംരക്ഷണ മില്ലാതെ മക്കളെ വളർത്തേണ്ടിവന്ന സീത എന്ന അമ്മയുടെ കദന കഥ അവരിൽ നിന്ന് കേട്ടിട്ടായിരിക്കാം വാൽമീകി, രാമായണം എഴുതാൻ പ്രേരിതമായത്. അതുകൊണ്ടാണ് രാമായണം എന്ന അതി മനോഹരമായ ഇതിഹാസകാവ്യം ലോകത്തിന് കിട്ടിയത്.

  • @the_prince154

    @the_prince154

    7 ай бұрын

    ധർമ്മശാസ്ത്ര പ്രകാരം രാജ്യത്തിന് ആണ് പ്രാധാന്യം അതുകൊണ്ട് ആണ് ഭാര്യയെ ഉപേക്ഷിക്കുന്നത്

  • @njangandharvan.

    @njangandharvan.

    14 күн бұрын

    രാമൻ സീതയ്ക്ക് മാത്രമാണ് ഭർത്താവ് ..... എന്നാൽ പ്രജകൾക്കു മുഴുവനും ആശ്രയവും ദൈവവുമായ രാജാവാണ്....... ഇവിടെ രാമന് സീതയിൽ ഒരു വിശ്വാസക്കുറവുമില്ല....... രാമ പത്നിയായ സിതയെ കളങ്കപ്പെടുത്താൻ ഒരാൾക്കുമാകുകയില്ല എന്നത് രാമാനാണ് ഏറ്റവും അറിയുന്നത്...... എന്നാൽ തൻ്റെ പ്രജകൾ സീതയിൽ ശുദ്ധി സംശയം പറയുമ്പോൾ രാമന് പ്രജകളെയാണ് പരിഗണിയ്ക്കാൻ കഴിയൂ..... അല്ലാതെ ജനങ്ങളെ തിരിച്ചു ശാസിച്ചും ഭിഷണിപ്പെടുത്തിയും ധിക്കരിച്ചും തള്ളിക്കളഞ്ഞ് കുടുംബത്തെ മാത്രം പരിഗണിയ്ക്കന്നവനല്ല രാമൻ.... മര്യാദാ പുരുഷോത്തമനായ പ്രജാക്ഷേമ തൽപരനായ രാജാവാണ് രാമൻ ..... ഈയൊരുഘട്ടത്തിൽ രാമൻ ചെയ്തത് തന്നെ യാണ് ശരിയെന്ന് രണ്ടാമതൊന്നു ചിന്തിയ്ക്കേണ്ടതില്ല.......

  • @Sivaraman-zf2zj
    @Sivaraman-zf2zj Жыл бұрын

    😅

  • @mukundanpoyil3594
    @mukundanpoyil35944 жыл бұрын

    ധർമത്തിലൂടെയുള്ള അയനം: അല്ലേ സ്വാമി പ്രണാമം

  • @sudheendranraghavan21
    @sudheendranraghavan214 жыл бұрын

    സ്വാമി.. വാലി എന്നാണോ ബാലി എന്നാണോ

Келесі