രാമായണത്തിലെ സ്തുതികൾ : അഹല്യാ- കബന്ധ -ജടായു- സ്വയംപ്രഭാ - സ്തുതികൾ

അഹല്യാസ്തുതി
കബന്ധസ്തുതി
ജടായുസ്തുതി
സ്വയംപ്രഭാസ്തുതി

Пікірлер: 194

  • @pvasanthakumari1318
    @pvasanthakumari13189 ай бұрын

    ഭക്തിനിർഭരമായ സ്തുതി.മനോഹരമായ ശബ്ദത്തിൽ അക്ഷരശുദ്ധിയോടെ യുള്ള ആലാപനം.ഈ. പ്രതിഭയെ എത്ര തന്നെ പ്റശംസിച്ചാലൂം അധികം ആവില്ല.❤🎉🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar20349 ай бұрын

    ഹരേ കൃഷ്ണാ 👏🙏🏽❤ ഹരേ രാമാ 👏🙏🏽❤ അങ്ങനെ ഈ മൂന്നു സ്തുതികളാൽ രാമായണ പാരായണം കുറച്ചു മാസങ്ങളിലേക്ക് വിശ്ര മിക്കുന്നു 🙏🏽❤സ്തുതികൾ എല്ലാം നമുക്ക് മാർഗ്ഗദർശികൾ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏❤ പക്ഷീന്ദ്ര വാഹനാ!!പാപവിനാശനാ!!രക്ഷ രക്ഷ പ്രഭോ!!നിത്യം നമോസ്തുതേ!!!! 🙏🏽👏❤👏🙏🏽❤👏🙏🏽❤👏🙏🏽❤🙏🏽

  • @priyavishnu1699
    @priyavishnu16999 ай бұрын

    ഹരേ രാമ ❤🙏.. രാമായണ മാസകാലം മുഴുവൻ സുസ്മിതജിയുടെ മധുര ശബ്ദത്തിലൂടെ രാമായണം കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാരാണ് 🙏🙏🤍എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏.

  • @vishnunair3941
    @vishnunair39419 ай бұрын

    നമസ്കാരം ടീച്ചർ 🙏🙏ഈ ശബ്ദമാണ് കൂടുതൽ ഭക്തിയുണ്ടാക്കുന്നത്. എല്ലാവരിലും ഭക്തിയുണ്ടാവട്ടെ 🙏എല്ലാവർക്കും നല്ലത് വരട്ടെ 🙏 ഹരേ രാമ 🙏ഹരേ കൃഷ്ണ 🙏 ശ്രീ രാമജയം 🙏ശ്രീ രാമജയം 🙏🙏🌹☘️☘️❤️

  • @sujasubi1643
    @sujasubi16439 ай бұрын

    നമസ്തേ 🙏🏼🥰... കഴിഞ്ഞ ഒരു മാസം ഈ ശബ്ദത്തിൽ രാമായണം കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചതിനു.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നി പോകുന്നു... സങ്കടം വരുന്ന ഭാഗങ്ങൾ വായിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുമായിരുന്നു.. ഒരുപാട് നന്ദി.. ഭഗവാൻ അനുഗ്രഹിക്കട്ടെ... ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🏼🙏🏼🙏🏼

  • @ranjukrishna287
    @ranjukrishna2879 ай бұрын

    ചേച്ചിയുടെ ആലാപനത്തിന്റെ സ്വര മാധുരിയിൽ അത് കേട്ടിരിക്കാൻ തന്നെ ഒരുപാട് ഇഷ്ടമാണ്.. കേൾക്കുന്ന മാത്രയിൽ ആ സമയം അത്രയും വിഷമങ്ങളും സങ്കടങ്ങളും എല്ലാം മാറിപ്പോകുന്ന ഒരു അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.. എന്നും ഇതുപോലെ കേൾക്കാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ... 🙏🙏🙏🙏🥰🥰❤

  • @ramdas72
    @ramdas729 ай бұрын

    സുസ്മിതാ ജീ നേരം പുലർന്നിതേവരേ എത്രയാവർത്തി കേട്ടുവെന്ന് നിശ്ചയമില്ല! !!❤️❤️❤️🙏🙏🙏

  • @prameelamadhu5702
    @prameelamadhu57029 ай бұрын

    ശ്രീ രാമജയം!! ശ്രീ രാമജയം!! ശ്രീ രാമജയം!!🙏❤️🌹, സ്നേഹം നിറഞ്ഞ പാദ വന്ദനം പ്രിയ ഗുരുനിധിയെ., പ്രിയ സുസ്മിതാജി 🙏🥰🥰🥰ജി യോടൊപ്പം ഉള്ള ഓരോ നിമിഷവും ഭക്തി നിറഞ്ഞതും ആനന്ദദായകവും നന്ദി ഗുരുവേ അനന്ത കോടി നന്ദി 🙏🥰❤️❤️🥰🥰, ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏❤️🌹

  • @rameshanvv9984

    @rameshanvv9984

    9 ай бұрын

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ..... സുസ്മിതാജി . നമസ്കാരം

  • @jithincb2220

    @jithincb2220

    9 ай бұрын

  • @jithincb2220

    @jithincb2220

    9 ай бұрын

    ​@rameshanvv9984

  • @rajendran27
    @rajendran279 ай бұрын

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare...🙏🙏🙏🙏🙏

  • @Lakshmymenon
    @Lakshmymenon9 ай бұрын

    ആലാപനം കേട്ട് ഇരിക്കാൻ ഒരുപാട് ഇഷ്ടം ❤❤❤കൊടി പ്രണാമം gurunathe 🥰

  • @chandrikarajan1607
    @chandrikarajan16079 ай бұрын

    ടീച്ചറെ നമസ്കാരം എനിയ്ക്ക ഇത്തവണ രാമായണം വായിക്കാൻ സാധിച്ചില്ല എന്നാൽ ഞാൻ ടീച്ചർ ദിവസവും രാമായണം പരായണം ചെയ്യന്നത് ഞാൻ രാവിലെ തന്നെ മുഴവനും കേൾക്കുണ്ട് എനിക്ക് സന്തോഷമായി മനോഹരമായി രാമായണം മുഴുവനും പരായണം ചെയ്തു തന്ന ടീച്ചർക്ക് ഭഗവാൻ്റെ അനുഗ്രഹം എന്നുമുണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🌹

  • @raniashok6631

    @raniashok6631

    9 ай бұрын

    Njanum ❤

  • @ananthakrishnanrj3701
    @ananthakrishnanrj37019 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏r നന്ദി 🙏🙏🙏കേൾക്കുമ്പോൾ ഭഗവാന്റെ അടുത്ത് നിൽക്കുമ്പോലെ 🙏ഇത് കേൾക്കാൻ ഭാഗ്യം തന്ന ഭഗവാനും നന്ദി 🙏🙏🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr11 күн бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🌿 നമസ്തേ സുസ്മിതാജീ🙏🙏 മനോഹരം പാരായണം മനസ്സിൽ ഭക്തി നിറക്കുന്നു🙏 പ്രണാമം🙏🙏❤️❤️❤️

  • @geethap.n897
    @geethap.n8979 ай бұрын

    ഭക്തിയും, സംഗീതവും, സ്വരമാധുരിയും- അതിമനോഹര സമ്മേളനം! അനുമോദനങ്ങൾ, സുസ്മിതാജി. നന്ദി!

  • @radhak3413
    @radhak34139 ай бұрын

    ഓം ശ്രീ രാമചന്ദ്രായ നമഃ🙏🏼🙏🏼🙏🏼നമസ്തേ ജീ🙏🏼🙏🏼🙏🏼♥️ ഈ പുണ്യമാസത്തിലെ ഈ സന്ധ്യയും ധന്യമായി ജീ🙏🏼🙏🏼🙏🏼 സന്തോഷം....പുണ്യം....🙏🏼 പ്രണാമങ്ങൾ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️

  • @s.vijayamma5574
    @s.vijayamma55749 ай бұрын

    🙏🙏🙏ഓം!!!... രാമ രാമ പാഹി മാം മുകുന്ദ രാമ പാഹി മാം 🙏രാമ പാദം ചേരണേ!മുകുന്ദ രാമ പാഹിമാം 🙏🙏🙏... സന്ധ്യാ വന്ദനം ജീ... 🙏♥️

  • @sheebavk7531
    @sheebavk75319 ай бұрын

    രാമജയം രഘുരാമജയം രാമജയം രഘുരാമജയം രാമജയം രഘുരാമജയം 💞💞 പാദ നമസ്ക്കാരം ടീച്ചർ🙏🙏🙏 💐💐💐👍👍💞💞💞

  • @susheelavenu9440
    @susheelavenu94409 ай бұрын

    നമസ്തേ 'ഗുരുപ്രിയേ സനേഹം നിറഞ്ഞ പാദ വന്ദനം നമസ്തേ നമസ്തേ

  • @seemaarchicot1656
    @seemaarchicot16569 ай бұрын

    🙏🌹 ഹരേ കൃഷ്ണ 🌺 രാമ രാമ രാമ 🌺 നമസ്തേ ഗുരു നാഥേ 🌹🙏❤️❤️🥰🥰

  • @sathyanil6769
    @sathyanil67699 ай бұрын

    നമസ്തേ ടീച്ചർ🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @-bi1oasis8r2efr
    @-bi1oasis8r2efr9 ай бұрын

    ഗുരുനാഥേ നമസ്കാരം 🙏🙏അങ്ങയുടെ ചാനൽ കാണാൻ തുടങ്ങിയതിൽ പിന്നെയാണ് ഈശ്വര വിശ്വാസം അക്ഷരാർത്ഥത്തിൽ വേരുറച്ചത്... മഹാഭാരതം രാമായണം ദേവീമാഹാത്മ്യം എന്നിവ ഏകദേശം മനസ്സിലാക്കാൻ കഴിഞ്ഞു. ഭാരതത്തെ ധന്യമാക്കിയ പുണ്യജന്മങ്ങളുടെ കഥ ഒക്കെ മനുഷ്യരുടെ മനസ്സിൽ ആഴത്തിൽ പതിയിക്കാൻ അങ്ങയുടെ സ്വരമാധുരിക്കും കരുണയോടുള്ള സംസാരത്തിനും കഴിയുന്നു. ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏❤️

  • @mohiniamma6632
    @mohiniamma66329 ай бұрын

    🙏ഭഗവാനേ.. ശ്രീരാമ!രാഘവ!പാദപങ്കജം നമോസ്തുതേ🙏ഞങ്ങളുടെ ഗുരുനിധി🙏പുലർകാലേ രാമായണപാരായണയജ്ഞo🙏പൂർണമാക്കി ഭഗവാനിൽ സമർപ്പിച്ചു🙏അവിടുത്തെ കൃപയാൽ ഈ കുട്ടികൾക്കും ആ ഭാഗ്യം സിദ്ധിച്ചു🙏ഞങ്ങളോടുള്ള വാത്സല്യത്താൽഅവിടുത്തെ ഭാഗവതോത്തമന്മാർ🙏അങ്ങയെ സ്തുതിച്ചസ്തുതികൾ🙏വീണ്ടും ഞങ്ങളുടെ വാത്സല്യനിധി🙏സ്തുതിച്ചനുഗ്രഹിച്ചു ഞങ്ങളുടെ മനസ്സും🙏നയനങ്ങളും 🙏ഭക്തിയുടെ ആനന്ദലഹരിയിൽനിറച്ച ഞങ്ങളുടെ പൂജനീയ ഗുരുനിധിക്ക്🙏സാദര പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏ഓം ശ്രീ ശ്രീ രാമചന്ദ്രായ നമഃ🙏🙏🙏(ഫോൺ കേടായതിനാൽ ആദ്യം എഴുതിയത് നാം അറിയാതെ മാഞ്ഞു പോയി 🙏വീണ്ടും 🙏അവിടുന്ന് ക്ഷമിക്കേണമേ🙏)

  • @leenanair9209

    @leenanair9209

    9 ай бұрын

    🙏🙏🙏

  • @mohanannair9468
    @mohanannair94689 ай бұрын

    ഹരേ രാമ , ഹരേ രാമ രാമ രാമ , ഹരേ ഹരേ വായിച്ചു തുടങ്ങിയ മുതൽ , പല സമയങ്ങൾ എന്നത് , ഈ വർഷം രാത്രി 7.15 ന് ശേഷം ഈ വർഷം യാതൊരു തടസ്സവുമില്ലാതെ , പൂർത്തിയാക്കി .ശ്രീരാമസ്വാമിയും ആഞ്ജനേയ സ്വാമിയും കടാക്ഷം ചൊരിഞ്ഞ പോലെ . സന്തോഷപൂർവ്വം ശ്രവിച്ചു കൊണ്ടു നേരുന്നു നന്മകൾ

  • @somannair3148
    @somannair31489 ай бұрын

    ശ്രീ. രാമ ചന്ദ്രയേ നമാ. പവന പുത്രയാ നമാ ശ്രീരാം ജയ്‌രം ജയ് ജയ് രാം 👏🙏👏🌹🌹🙏

  • @gamipg9961
    @gamipg99619 ай бұрын

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💝💝💝💖💖💖💕💕💕💛💛💛💙💙💙💜💜💜😙😙😙💘💘💘💞💞💞😍😍😍💚💚💚

  • @mallikachithrabhanunair1514
    @mallikachithrabhanunair15149 ай бұрын

    ദിസ് year I റെഡ് രാമായണം with teacher meditative voice ആനന്ദം ആണ് ഉണ്ടായിരുന്നത്. May God bless you teacher as well as bless me. നമസ്കാരം

  • @sindhujayan6193
    @sindhujayan61939 ай бұрын

    ഹരേ കൃഷ്ണ 🙏🙏ശ്രീരാമ ജയം രഘുരാമ ജയം ജയ് ഹനുമാൻസ്വാമി 🙏🙏🙏🙏🌹🦅🌼🌿പ്രണാമം സുസ്മിതാജി 🙏🙏🙏

  • @likhilkg9251
    @likhilkg92519 ай бұрын

    🙏🙏🙏🌿🌿🌿🌿 ഹരേ നാരായണ ഹരേ രാമ ഹരേ കൃഷ്ണ🌿🌿🌿🌿🙏🙏🙏🙏

  • @harikumarkidangoor3882
    @harikumarkidangoor38829 ай бұрын

    വന്ദേ ഗുരു പരമ്പരാം.!!

  • @mayadevig2156
    @mayadevig21569 ай бұрын

    ഓം ശ്രീ രാമചന്ദ്രായ നമഃ.🕉️🙏🕉️നമസ്കാരം പ്രിയ സുസ്മിതാജി.🙏🙏😍😍❤️❤️

  • @sylajachandran9682
    @sylajachandran96829 ай бұрын

    Hare Rama Hare Krishna ❤

  • @thankappanchittanattil8378
    @thankappanchittanattil83789 ай бұрын

    ഗുരുനാഥേക്ക് പാദ നമസ്കാരം 🙏🙏🙏🌹🌹🌹❤️കോടി പ്രണാമം 🙏🌹🌹🌹

  • @sheejave3631
    @sheejave36319 ай бұрын

    ശ്രീരാമജയം!🙏വന്ദനം ജീ 🙏❤️

  • @surendrankr2382
    @surendrankr23829 ай бұрын

    ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🦚🌼🌼🌼 രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🌼🌸🌸 സന്ധ്യാവന്ദനം ജീ. 🙏👌🌼❤️🌿

  • @manjulaek6489
    @manjulaek64899 ай бұрын

    രാമ രാമ രാമ 🙏🙏🙏❤️

  • @sudhacharekal7213
    @sudhacharekal72139 ай бұрын

    Hare Rama Rama Rama Rama hare hare hare Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️

  • @user-yq8yl5ro2m
    @user-yq8yl5ro2m9 ай бұрын

    Hare Rama hare Rama, hare Krishna hare Krishna 🙏🙏🙏🙏🌹🌹🌹🌹🌹

  • @venkitachalamvs7629
    @venkitachalamvs76299 ай бұрын

    Dear Susmeeta Could finish Ramayanam today only It was a real spiritual journey purifying the mind and body Namasthes to you Prayers to God to bless you and family with good health and prosperity and long life 🙏🙏🙏🙏

  • @chinthawilson796
    @chinthawilson7969 ай бұрын

    ഹരേ രാമ 🙏🙏ഹരേ രാമ 🙏🙏 രാമ രാമ ഹരേ ഹരേ 🙏🙏 ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🙏🙏🌹🌹🌹❤❤❤

  • @girijatensingh8981
    @girijatensingh89819 ай бұрын

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @sobhanabnair157
    @sobhanabnair1579 ай бұрын

    പാദ നമസ്ക്കാരം ഗുരു ജീ

  • @kankalathavakkayil8409
    @kankalathavakkayil84099 ай бұрын

    നമസ്തേ മാതാജി

  • @krishnakumarpillai22
    @krishnakumarpillai229 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏 ഹരേ രാമ 🙏🙏🙏 ജയ് ശ്രീ രാധേ 🙏🙏🙏രാധേ 🙏🙏🙏രാധേ 🙏🙏🙏

  • @induvijukumar713
    @induvijukumar7139 ай бұрын

    ഹരേ കൃഷ്ണാ ഹരേ രാമ 🙏🙏 ജയ് ശ്രീ രാമജയം 🙏🙏🙏

  • @thulasisivan4949
    @thulasisivan49499 ай бұрын

    ശ്രീ രാമചന്ദ്ര പ്രഭോ..... 🙏🙏🙏നമസ്കാരം മോളെ.. 🙏🙏🙏

  • @suseelats6238
    @suseelats62389 ай бұрын

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം ടീച്ചർ 🙏🏻

  • @priyeshk249
    @priyeshk2499 ай бұрын

    നമസ്കാരം ടീച്ചർ, ഒരുപാട് നന്ദി 🙏🏻🙏🏻💐

  • @anandkv979
    @anandkv9799 ай бұрын

    ഭഗവാനെ കണ്ണും മനസ്സും നിറഞ്ഞു.സുസ്മിത mam 🙏 🙏 😍 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sathiammanp2895
    @sathiammanp28959 ай бұрын

    🙏 ഹരേ രാമ ഹരേ കൃഷ്ണ 🙏നമസ്തേ ഗുരുനാഥേ 🙏രാമ രാമ രാമ രാമ രാമ രാമ പാഹിമാം, രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏പുണ്യമീ ശ്രവണം 🙏🙏🙏❤️❤️❤️🌿🌿🌿🌹🌹🌹രാമായണ പാരായണ സമർപ്പണ ഒരുക്കത്തിൽ ഭഗവാനേ.. പിഴകൾ പൊറുത്തു അനുഗ്രഹിക്കേണമേ 🙏🙏സർവ്വം കൃഷ്ണാർ പ്പണമസ്തു 🙏🙏❤️❤️

  • @krishnakumari8567
    @krishnakumari85679 ай бұрын

    സുസ്മിതജി ഒരുപാട് സന്തോഷത്തോടെ പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤

  • @sujarajanrajan4098
    @sujarajanrajan40989 ай бұрын

    ഭഗവാനേ 🙏🙏🙏🙏

  • @nandinikp1476
    @nandinikp14769 ай бұрын

    Hare Krishna Pranamam Susmitaji ❤

  • @sheethagirish1817
    @sheethagirish18179 ай бұрын

    Sree rama jayam sree rama jayam sree rama jayam

  • @jayanthikv837
    @jayanthikv8379 ай бұрын

    Pranams susmitha Ji .jai SreeRam🙏🙏🙏🙏

  • @santhinair8433
    @santhinair84339 ай бұрын

    🙏 Padanamaskkarangal 🙏 Sister....🙏 Hare....🙏 Saranam 🙏

  • @deepadinesh4273
    @deepadinesh42739 ай бұрын

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏സുമിത്രാജി നമസ്കാരം 🙏

  • @sreekumarnair3083
    @sreekumarnair30839 ай бұрын

    Hare rama hare Krishna Pranamam guruji

  • @chandrikakumar2516
    @chandrikakumar25169 ай бұрын

    🙏🙏🙏🙏🙏ഹരേ രാമ രാമ രാമ രാമ ഹരേ

  • @ashabaiju4137
    @ashabaiju41379 ай бұрын

    ഓം രാം രാമായ നമഃ ഓം രാം രാമായ നമഃ ഓം രാം രാമായ നമഃ 🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan95639 ай бұрын

    Sreeramajayam Sreeramajayam Sreeramajayam 🙏🌹🙏🌹🙏 pranamam Susmithaji koti pranamam 🙏🌹🙏🌹🙏 om Gurave Namah 🙏🌹🙏🌹🙏

  • @rasithakj8060
    @rasithakj80609 ай бұрын

    ഒരുപാട് സന്തോഷത്തോടെ പ്രണാമം ടീച്ചർജി🙏 💛ശ്രീ രാമ ജയം രഘു രാമ ജയം 💛🙏

  • @meenupadamakumar5042
    @meenupadamakumar50429 ай бұрын

    Snehom niranja pranamom susmithaaji ❤️

  • @rameshanvv9984
    @rameshanvv99849 ай бұрын

    നമസ്തേ..... ടീച്ചർ

  • @MadhaviKrishnanRadha
    @MadhaviKrishnanRadha9 ай бұрын

    Jay Jay sree Radhe shyam Hare Krishna

  • @lakshmivenugopal3194
    @lakshmivenugopal31949 ай бұрын

    Molu so happy to hear 🙏❤

  • @miniayyapan42
    @miniayyapan423 ай бұрын

    Om sree ramachandraaya Namah❤

  • @sugathanr-nb3cc
    @sugathanr-nb3cc9 ай бұрын

    ❤HareRama❤HareKrishana❤

  • @pvgopunairgopunair8910
    @pvgopunairgopunair89109 ай бұрын

    ഹരേ രാമ രാമ രാമ ഹരേ ഹരേ (നമസ്കാരം ടീച്ചർ )🙏🙏🙏

  • @minisanthosh359
    @minisanthosh3599 ай бұрын

    ഭഗവാനെ.

  • @bindumohan3626
    @bindumohan36269 ай бұрын

    Hare krishna🙏🙏🙏❤

  • @ushasalalah9703
    @ushasalalah97039 ай бұрын

    Sree ramajayam

  • @vipink7662
    @vipink76629 ай бұрын

    🙏🚩🕉️ Jai Sita Ram 🕉️🚩🙏

  • @sugandhisuresh7226
    @sugandhisuresh72269 ай бұрын

    Hare Krishna 🙏🙏

  • @__amal__7428
    @__amal__74289 ай бұрын

    Hare rama hare rama rama rama hare hare ❤❤❤❤❤❤❤❤❤❤hare Krishna hare Krishna Krishna Krishna hare hare ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @bijucr5322
    @bijucr53229 ай бұрын

    Hare krishna

  • @sreekala2793
    @sreekala27939 ай бұрын

    Hare Krishna 🙏

  • @lakshmiv7281
    @lakshmiv72819 ай бұрын

    Aum sreeramachadraya namah🙏🙏🙏

  • @sujatharamamenon4052
    @sujatharamamenon40529 ай бұрын

    ഗുരുവേ നമസ്കാരം.❤ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏🙏🙏🙏🙏🙏.

  • @jayana2023
    @jayana20239 ай бұрын

    ജയ് ശ്രീറാം🙏🙏🙏🙏🙏🙏🌷♥️

  • @shobhanabai1697
    @shobhanabai16979 ай бұрын

    വീണ്ടും കേൾക്കാമെങ്കിലുംകുട്ടിയുടെ പാരായണം കഴിഞ്ഞപ്പോൾ ഒരു വിഷമം

  • @sudha4707
    @sudha47079 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌷🙏🙏❤

  • @vijayalakshmik4493
    @vijayalakshmik44939 ай бұрын

    Very nice 🎉

  • @pushpasurendran8384
    @pushpasurendran83849 ай бұрын

    ഹരേ കൃഷ്ണ🙏 നമസ്തേ ജി🙏❤️🌹

  • @sudhaprasad3311
    @sudhaprasad33119 ай бұрын

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏🙏🙏🙏🙏🙏

  • @sudhthattathu5598
    @sudhthattathu55989 ай бұрын

    Harekrishna🙏🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan53769 ай бұрын

    ഹരേകൃഷ്ണ നമസ്കാരംസുസ്മിത 🙏🏻🙏🏻🙏🏻🙏🏻ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ

  • @sudheeshcv6229
    @sudheeshcv62299 ай бұрын

    Hare rama ... 🙏🙏🙏

  • @thejusravi9444
    @thejusravi94449 ай бұрын

    ഹരേ... രാമ.. 🙏💗🤍💗🌷

  • @sudhakarankn4846
    @sudhakarankn48469 ай бұрын

    ജയ് ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏

  • @preethiraju4075
    @preethiraju40759 ай бұрын

    രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസു ദേവ രാമ രാമ പാഹിമാം🙏🙏🙏 സന്ധ്യാ വന്ദനം ഗുരു നാഥേ🙏🙏🙏❤️❤️

  • @leenanair9209

    @leenanair9209

    9 ай бұрын

    HareRamaa Hare Krishnaa. 🙏 🙏❤

  • @jayasria5997
    @jayasria59979 ай бұрын

    Sri..Rama..Rama..sitha.🙏🏻sitha.pathe...bhagavane saranam..🙏🏻🙏🏻🙏🏻

  • @geetharaveendran1762
    @geetharaveendran17629 ай бұрын

    🙏 ഓം രാമചന്ദ്രരായ നമഃ ഓം സീതാ വല്ലഭായ നമഃ 🙏🌹🌹🌹

  • @radhikarajendran3983
    @radhikarajendran39839 ай бұрын

    പ്രണാമം സുസ്മിതാജി 🙏🙏🙏

  • @deepanair9717
    @deepanair97179 ай бұрын

    Guruvinu pranamom

  • @gauri6055
    @gauri60559 ай бұрын

    Namasthe Susmithaji.. Thanks a lot... Love you dear... Devi Saraswathi is dancing on your tongue, now and always... ( Sundara kaandam , what an experience Ji...) My humble pranams in the feet of my MAANASA GURU ... My two daughters are great fan of yours, especially your sweet voice, clarity of words... Simply awesome ,Ji... One again thank you so much .... ❤

  • @SusmithaJagadeesan

    @SusmithaJagadeesan

    9 ай бұрын

    Thanks a lot

  • @gauri6055

    @gauri6055

    9 ай бұрын

  • @vasanthykottilil6767
    @vasanthykottilil67679 ай бұрын

    ❤ 🙏 thank you susmithagi 🙏🙏🙏🙏🙏🙏

  • @nishaan8980
    @nishaan89809 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️

  • @SaralaSasikumar-rf8nm
    @SaralaSasikumar-rf8nm9 ай бұрын

    ഓം ശ്രീ രാമചന്ദ്രായ നമഃ എന്റെ ഗുരുനാഥക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @gayathrisunil9760
    @gayathrisunil97609 ай бұрын

    പ്രണാമങ്ങൾ 🙏🙏🙏🙏🙏

  • @satheesanvalada3555
    @satheesanvalada35559 ай бұрын

    🙏🙏🙏🌺🌺🌺 Qatar

Келесі