ആരാണ് കുടുംബം ഭരിക്കേണ്ടത് ഭർത്താവോ ഭാര്യയോ ? ARISE & SHINE 18 | ShalomTV

Ойын-сауық

#shalomtv #shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 27

  • @antonyn.o1580
    @antonyn.o158017 күн бұрын

    അച്ഛാ 2രൂപ ഇഡലി നിർത്തി ലെ എല്ലാം തുടങ്ങി വക്കാൻ എളുപ്പാ നിലനിർത്താന ബുദ്ധിമുട്ട്. ഇനിയും നല്ല നല്ല സംരംഭങ്ങൾ തുടങ്ങട്ടെ.

  • @jacobgeorge8194
    @jacobgeorge819417 күн бұрын

    അമ്മയും (അം) അച്ഛനും (അ) പ്രധാനമാണ്. ഒരു ജന്മം ഉണ്ടാകാൻ (പാപം) അമ്മയും അച്ഛനും വേണം. അമ്മയെ പുകഴ്‌ത്തുമെങ്കിലും പ്രധാന സ്ഥാനത്തോന്നും അവരില്ല. അമ്മയുടെ ലാളനവും അച്ഛൻ്റെ ശിക്ഷണവും അത്യാവശ്യമാണ്. അനാഥരായ കുട്ടികളും നല്ല നിലയിൽ എത്തുന്നതും മറന്നുകൂടാ.

  • @user-yn3kt6ig9f
    @user-yn3kt6ig9f17 күн бұрын

    Praise the lord. ❤❤❤

  • @shilajastephen
    @shilajastephen18 күн бұрын

    Praise the Lord

  • @MaryKurian-ri9uw
    @MaryKurian-ri9uw18 күн бұрын

    Bharthav kallukudiyano, kaziv illathavano anengil bharya veedu bharikam. nalla bharthavanengil bharthav thanne Veedu bharikam am.randu perum alochichu cheyyunnathanu nallathu.

  • @oldmp3142

    @oldmp3142

    17 күн бұрын

    ആലോചിക്കാൻ ബോധം ഇല്ലാത്തത് കൊണ്ടാണല്ലോ ഭാര്യക്ക് ഭരണം ഏറ്റെടുക്കേണ്ടി വരുന്നത്?

  • @marypanakal9144
    @marypanakal914416 күн бұрын

    ❤️❤️

  • @varghesepalakkal4327
    @varghesepalakkal432717 күн бұрын

    Jesus Christ Amen 🙏🙏🙏

  • @RosyRonald-kf5wq
    @RosyRonald-kf5wq17 күн бұрын

    Halleluya 🙏

  • @Thambichen123-xk7ge
    @Thambichen123-xk7ge18 күн бұрын

    MY FATHER ,❤❤❤❤❤❤❤FATHER WILL DESID ANY CONFUSHAN , CHEAK THE MY HOLY BYBEL. ❤❤❤❤❤❤❤ . I DON NO MY FATHER ❤❤❤❤❤❤ . TJM. 7.

  • @user-yn3kt6ig9f

    @user-yn3kt6ig9f

    17 күн бұрын

    God bless you father. ❤❤❤❤❤❤

  • @joseaugustin147
    @joseaugustin14718 күн бұрын

    🙏🙏🙏🙏

  • @sebastianjoseph190
    @sebastianjoseph19017 күн бұрын

    🙏🙏🙏🙏❤️❤️

  • @leelamathew4681
    @leelamathew468115 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU18 күн бұрын

    എഫെസ്യർ 5 : 21 ക്രിസ്തുവിൻ്റെ ഭയത്തിൽ അന്യോന്യം ( ഭർത്താവും , ഭാര്യയും ) കീഴ്പെട്ടിരിപ്പിൻ .

  • @vijoywinson9246

    @vijoywinson9246

    17 күн бұрын

    😂😂ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന്‌ എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. എഫേസോസ്‌ 5 : 22 ,athu vere ithu vere

  • @RohiniJosy

    @RohiniJosy

    16 күн бұрын

    ​@@vijoywinson9246kudumbam garhika sabha...pranayathil paraspara vidheyatham undu....oral snehikkukayum mateyal anusarikkukayum cheyunnathu enthanu....?alochikkuka....

  • @JayaSabu-zv6ct
    @JayaSabu-zv6ct17 күн бұрын

    Praise the Lord. Amen. ❤❤❤

  • @user-yp1fd1bt2r
    @user-yp1fd1bt2r16 күн бұрын

    Both parents and their children if they have

  • @YTZ_xylophonez
    @YTZ_xylophonez9 күн бұрын

    പാപം അതിൽ ആണല്ലോ ദൈവം.. ജീവിച്ചു പോകുന്നത് തന്നെ..

  • @ajithasasidharan5836
    @ajithasasidharan583617 күн бұрын

    മാതാവിന്റെ അമ്മയായ അന്നായും പിതാവായ യോവാക്കീമും ഒരു കുഞ്ഞിനു വേണ്ടി ദേവാലയത്തിൽ പോകുമായിരുന്നു. ഒരിക്കൽ ദേവാലയത്തിന്റെ അതിവിശുദ്ധമായ അൾത്താരയുടെ എത്രത്തോളം സമീപെ നിൽക്കാമോ അവിടെ നിന്നു കൊണ്ട് പ്രാർത്ഥിച്ചപ്പോൾ അൾത്താരയിൽ നിന്നും ഒരു നക്ഷത്രം അന്നായുടെ ഉദരത്തിലേക്ക് വരുന്നതായി അന്നാ കാണുകയും പിന്നീട് തന്റെ ഉദരത്തിൽ ഒരു കുഞ്ഞ് വളരുന്നതായി അനുഭവിച്ചറിയുകയും സന്തോഷിക്കുകയുo ചെയ്തു. അതാണ് മേരി! അമലോത്ഭവ. ഉത്ഭവ പാപം ഇല്ലാത്തവൾ ! ഈശോയുടെ അമ്മയാവാൻ ദൈവം തന്നെ സൃഷ്ടിച്ചവൾ. സ്വാഭാവഗുണമുള്ള ഒരു നല്ല സ്ത്രീയെ ഈശോയുടെ അമ്മ ആക്കിയതല്ല, മറിച്ച് വിശുദ്ധജനനം നൽകിയതാണ് മറിയത്തിന്. ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ.

  • @gracychowaran843
    @gracychowaran84317 күн бұрын

    Esoye

  • @nithinbabu637
    @nithinbabu63717 күн бұрын

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജനസംഖ്യ കുടിയാൽ ദാരിദ്ര്യം കുടുഠ ജീവിത ചെലവ് കുടുഠ

  • @nithinbabu637
    @nithinbabu63717 күн бұрын

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം പഴയ തലമുറയിലെ ആളുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല തെറ്റായ കാര്യമാണ്

  • @catholicmercy

    @catholicmercy

    16 күн бұрын

    Why?

  • @josefjerad9065

    @josefjerad9065

    16 күн бұрын

    Nithin babu if you are a 5G kid, you can have dog or cat instead of human babies,, now latest is snake or bandicoot.... looking after babies is very expensive and tiresome.when they grow and become grown up they think like you as -- children are rubbish in married life.

Келесі