രാജ്യവിരുദ്ധതയുടെ ആൾ രൂപം || ആരാണ് അരുദ്ധതിയുടെ പിന്നിൽ ? || TG MOHANDAS || BRAVE TALKS

രാജ്യവിരുദ്ധതയുടെ ആൾ രൂപം || ആരാണ് അരുദ്ധതിയുടെ പിന്നിൽ ? || TG MOHANDAS || BRAVE TALKS
#braveindia #bravetalks #tgmohandas #tg #arundhatiroy #modi #modiji #narendramodi #pmmodi #indiangovernment #indianpolitician #politics #politicalview #keralanews #keralagovernment #cm #keralacm #keralanews #keralaupdates #keralanewsupdates #Nilinkripakaran #podcastwithvayujith

Пікірлер: 159

  • @bijujacob9375
    @bijujacob9375Ай бұрын

    തകർന്ന കുടുംബത്തിൽ വളർന്ന പെണ്ണ് ,അരാജകവാദവും തോന്ന്യാസ ജീവിത രീതികളും എല്ലാം കൊണ്ട് തലയ്ക്ക് വെളിവില്ലാതായി .😂😂😂😂

  • @binukumar5396

    @binukumar5396

    Ай бұрын

    പ്രകാശ് കാരാട്ട്, കളച്ചുരീ

  • @rashida_rashia7394

    @rashida_rashia7394

    27 күн бұрын

    ​@@binukumar5396❤😊😂❤😊😂😊❤😊❤❤

  • @Keralite77_
    @Keralite77_Ай бұрын

    വേറെ ആരെയുമല്ല ഗവണ്മെന്റിനെയാ പറയേണ്ടത്.. ആക്ഷൻ എടുക്കാൻ വേണ്ടിയാണ് അവരെ അവിടെ കയറ്റിയിരുത്തിയിരിക്കുന്നത്. എന്തായാലും മോദിക്ക് ഏകാധിപതിയെന്ന് പേരുണ്ട്. അതിനനുസരിച്ചു ദയവായി പ്രവർത്തിക്കൂ. 🙏

  • @Karmabeliever123_7

    @Karmabeliever123_7

    Ай бұрын

    അതെ മോഡി കുറച്ച് സോഫ്റ്റ്‌ ആകുന്നുണ്ട് ☹️

  • @Keralite77_

    @Keralite77_

    Ай бұрын

    @@Karmabeliever123_7 വളരെ ഡിസ്സപ്പോയിന്റിംഗ് ആണ്. കഴിഞ്ഞ ടെമിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു.

  • @realitycheck7865

    @realitycheck7865

    Ай бұрын

    True, very true, he's being complacent in certain issues. Needs to take stronger actions.

  • @vladimirp5260
    @vladimirp5260Ай бұрын

    സ്വന്തം രാജ്യത്ത് താമസിച്ച് ആ രാജ്യത്തെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു എന്നിട്ട് ആ രാജ്യത്തെ തന്നെ നശിപ്പിക്കാൻ അതേ രാജ്യത്ത് താമസിച്ച് അനുസൃതം പ്രവർത്തിച്ചിട്ട് ഒരു പോറൽ പോലും ഏൽക്കാതെ ഇത്രനാളും സ്വതന്ത്ര വിഹാരം നടത്താൻ സാധിക്കുന്ന ഒരു ഗതികെട്ട വ്യവസ്ഥിതി ഈ രാജ്യത്ത് അല്ലാതെ വേറെ എവിടുണ്ട്...

  • @rekhavenu2159
    @rekhavenu2159Ай бұрын

    മാതൃരാജ്യത്തിനെതിരായി പ്രവർത്തിക്കുന്നതും,പറയുന്നതും മാത്രമല്ല ചിന്തിക്കുന്നതുപോലും തെറ്റു തന്നെ. അങ്ങിനെയുള്ളവർ ആരായാലും ശിക്ഷ അർഹിക്കുന്നു. ജയ് ഭാരത് !

  • @sasicv997

    @sasicv997

    Ай бұрын

    ❤❤😂

  • @cs73013
    @cs73013Ай бұрын

    ഇന്ത്യയെ കുറ്റം പറയുക..അത് ... ഒരു ..നല്ല കാര്യമായി മാറുന്നു..അവരെ .തിരിച്ച് അറിയണം

  • @UsmanUMMERkrl

    @UsmanUMMERkrl

    Ай бұрын

    ഇന്ത്യ ആണോ B$$P യും മോങ്ങിജിയും? ലോകം മൊത്തം അറിയുന്ന ഒരു ആക്റ്റീവിസ്റ്റിനെ കുറിച് ഇങ്ങനെയൊക്കെ പറയാൻ അല്പം തൊലിക്കട്ടി വേണം. ഭരണത്തിന്റെ പോരായ്മകൾ വിളിച്ചു പറയുന്നത് എങ്ങനെ രാജ്യത്ജിൻ എതിരെ ആകും? Mon$jiye ഒന്നും വിമർശിക്കാൻ പാടില്ലേ? അറിയാൻഹിറ്റ് ചോദിക്കുകയആണ്

  • @Citizen.380
    @Citizen.380Ай бұрын

    മൂന്നാം വരവിൽ ഒരു ശുദ്ധീകരണം നടത്തും എന്നു മോദി പറഞ്ഞിരുന്നു

  • @user-wm8lg2vz2b
    @user-wm8lg2vz2bАй бұрын

    ഇവളേയൊന്നും രാജ്യത്ത് കയറ്റരുത്....

  • @sandhilkumar5485
    @sandhilkumar5485Ай бұрын

    ഇതുപോലെയുള്ള താളിയോലകളെ പണ്ടേ തുറുങ്കിലടക്കണമായിരുന്നു

  • @somarajakurupm4328
    @somarajakurupm4328Ай бұрын

    കുട്ടികൾ നല്ലപൗരമാരായി വളരണമെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ചേർന്ന് വേണം വളർത്താൻ. അരുന്ധതി റോയ് ചെറുപ്പത്തിലേ അച്ചടക്കരഹിതമായ കുടുംബ പശ്ചാതലത്തിൽ ആണ് വളർന്നത്. അതിന്റെ പ്രതിഫലനം ആണ്‌ അവരുടെ ചിന്തയും പ്രവർത്തനവും എല്ലാം.

  • @mallikaravi6862

    @mallikaravi6862

    16 күн бұрын

    Exactly 💯

  • @asokandhanyas6261
    @asokandhanyas6261Ай бұрын

    അവളുടെ അസുഖം വേറെ,പാകിസ്ഥാനിൽ ആണെങ്കിൽ ഒരു തീരുമാനം ആയേനെ...

  • @jijymjohn

    @jijymjohn

    Ай бұрын

    അല്ലെങ്കിൽ സിറിയയിൽ വിട്ടാൽ മതി

  • @ngpanicker1003

    @ngpanicker1003

    Ай бұрын

    പാകിസ്ഥാൻ ആണെകിൽ നല്ല ഒരു ഹൂറി ആയേനെ, കാണാനും സുന്ദരി ആയിരുന്നല്ലേ, ഇപ്പോൾ കെളവി ആയി.

  • @rajeshp5200
    @rajeshp5200Ай бұрын

    രാജ്യവിരുദ്ധരായ ആളുകൾ സാധാരണ ഭരണഘടന പരിരക്ഷകൾക്ക് അർഹരായ ഇത്തരമാളുകൾക്കായി മിലിട്ടറി കോടതികളും, മിലിട്ടറി പ്രിസണുകളും സ്ഥാപിക്കുക ഏകാന്ത തടവടക്കം ഇതിൽ ഉൾപ്പെടുത്തണം

  • @vijayakumardnair6299
    @vijayakumardnair6299Ай бұрын

    പണവും പദവിയും പുരസ്കാരങ്ങൾ ഒക്കെ ആണ് പിന്നിൽ.

  • @premanhello2807
    @premanhello2807Ай бұрын

    വളർത്തു ദോഷം, അതാണ് അവളുടെ പ്രശ്നം. അല്ലെങ്കിൽ കുടുംബ വിഷയം.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778Ай бұрын

    Tg sir 👍

  • @loudthinker9618
    @loudthinker9618Ай бұрын

    ഇവർക്കെതിരെ എന്തുകൊണ്ട് treason case ചുമത്തുന്നില്ല. ഇവർ അപകടകരിയായ രാജ്യദ്രോഹി ആണ് എന്ന് സ്വയം വിളിച്ചുപറയാൻ തുടങ്ങിയിട്ട് എത്രയോ വർഷമായി.

  • @sastadas7670
    @sastadas7670Ай бұрын

    ഒറ്റ ഉത്തരമേ ഉള്ളൂ. വളർത്തു ദോഷം. പിന്നെ രാജ്യ ദ്രോഹ സമീപനത്തിന് ഭാരതത്തിൽ ബുദ്ധിജീവി പരിവേഷവും തക്കതായ ശിക്ഷയും ഇല്ല. സൗദി മോഡൽ ശിക്ഷ ലഭിച്ചാൽ തീരാവുന്ന വിഷയം മാത്രം . പിന്നെ ഇതൊക്കെ പറഞ്ഞു തരാൻ t.g sir ഉള്ളത് ഭാഗ്യം.

  • @unnikrishnanb1237
    @unnikrishnanb1237Ай бұрын

    സത്യം സത്യമായി പറയാം; അരുന്ധതി യുടെ ഗോഡ് ഓഫ് സ്മോൾ തിങ്സിനേക്കാൾ നൂറു മടങ്ങ് ഭേദമാണ് OV.Vijayanന്റെ "ധർമ്മ പുരാണം".!!?😅😂😢

  • @vinodkunjupanikkan8313
    @vinodkunjupanikkan8313Ай бұрын

    T G 👏👏🙏❤❤❤

  • @kvs2014
    @kvs2014Ай бұрын

    ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് കോളജിൽ കെ.എസ്.യു നടത്തിയ ‘ഗാന്ധിയും സമകാലിക ഇന്ത്യയും’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ ജയശങ്കർ സംസാരിക്കുന്നതിനിടെ ഗാന്ധിജിയുടെ ജാതിസങ്കൽപത്തെക്കുറിച്ച് ഷംന ഷെറിൻ എന്ന വിദ്യാർഥിനി ചോദ്യമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായി എവിടെയെങ്കിലും കേട്ട കാര്യങ്ങൾ എടുത്തു വിലയിരുത്തുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ, അരുന്ധതി റോയി ത​ന്‍റെ ‘ആനിഹിലേഷൻ ഓഫ് കാസ്​റ്റ്’​ എന്ന കൃതിയിൽ ഉന്നയിച്ച വിഷയമാണിതെന്ന് ചോദ്യകർത്താവ് വിശദമാക്കിയപ്പോഴാണ് എഴുത്തുകാരിക്കെതിരെ പരാമർശമുണ്ടായത്. അരുന്ധതി റോയ് രാത്രി എട്ടുമണിയായാൽ വെള്ളമടിച്ച് ബോധം പോകുന്ന സ്ത്രീയാണെന്നും കടുത്ത മദ്യപാനിയാണെന്നും ജയശങ്കർ പറഞ്ഞു! -മാധ്യമം Posted On 2020-02-02 19:50 IST Updated On 2020-02-02 19:50 IST

  • @abhijithks463

    @abhijithks463

    Ай бұрын

    Jayasankar had said this in ABC

  • @jmahalekshmymenon9309
    @jmahalekshmymenon9309Ай бұрын

    very important discussion...

  • @theindian2226
    @theindian2226Ай бұрын

    Zero tolerance towards anti-nationals.

  • @ThePuzzle-ed
    @ThePuzzle-edАй бұрын

    dear Mohandasji, thank you for this episode on trying to understand people like Arundhati Roy. Those who were raised with no sense of respect for the motherland, those who were given gifts and accolades for unpatriotic expressions, those are promoted to celebrity status usually for writing an average literary work such as god of small things. Sadly, love for Motherland is often frowned upon, and any unpatriotic tendencies will be promoted only in Bharat. These people hold on to cliches the meaning and context of which that they seldom know. A big salute to you as many of us have to deal with this family and friends who take pride in hating their motherland, their religion, and such.

  • @mohan.g
    @mohan.gАй бұрын

    ചെറുപ്പം മുതലുള്ള വളർത്തു ദോഷം തന്നെ .റ്റി ജി...പറഞ്ഞതു പൂർണ്ണമായും ശരി. ഇതുപോലെ വളർത്തു ദോഷം ബാധിച്ചവർ നമുക്കു ചുറ്റും കാളി..കൂളിസംഘം കളിച്ചു നടക്കുന്നത് നിത്യ സംഭവംതന്നെ.

  • @KaleshCn-nz3ie
    @KaleshCn-nz3ieАй бұрын

    ടിജി സാർ ഫാൻസ് 👍🔥

  • @kprajendran-oz9bc
    @kprajendran-oz9bcАй бұрын

    അഗ്ലി ക്രീച്ചർസ് ഒരുപാടുണ്ട് ഇതുപോലെ? എന്ത് ചെയ്യും.? അവരെ സഹായിക്കുന്നതാണ് ഫാഷൻ

  • @techark2225
    @techark2225Ай бұрын

    I am TG sir fan ❤

  • @Cherryyyo
    @CherryyyoАй бұрын

    മതേതര ബിൻ ലാദന്

  • @sudarsanangurukripa7370
    @sudarsanangurukripa7370Ай бұрын

    🇮🇳 ജയ് ഭാരത് ..

  • @BESTTUBEGLOBAL
    @BESTTUBEGLOBALАй бұрын

    രണ്ടാഴ്ച മുൻപ് ലോകത്തെ ഏറ്റവും ശക്തരായ 10 രാജ്യങ്ങളുടെ പേര് ഫോർബ്‌സ് കണ്ടെത്തിയിരുന്നു . ഇന്ത്യയില്ല , പൂച്ചതീട്ടത്തിന്റെ വലിപ്പമുള്ള ഖട്ടാര് ഉണ്ട് . അതോടെ ഫോർബ്സ് കാണൽ ഞാൻ നിർത്തി .

  • @rajeshkelakam3512
    @rajeshkelakam3512Ай бұрын

    👍👍👍

  • @a.bhaskara3833
    @a.bhaskara3833Ай бұрын

    Good to know

  • @subhra6733
    @subhra6733Ай бұрын

    Excellent 👍

  • @rameshsukumaran1218
    @rameshsukumaran1218Ай бұрын

    👍🏻

  • @999vsvs
    @999vsvsАй бұрын

    🙏

  • @shermmiladasa8848
    @shermmiladasa8848Ай бұрын

    👌👌👌👌

  • @jawaharsekhar7635
    @jawaharsekhar7635Ай бұрын

    Action against her should have been taken at least fifteen years back

  • @sureshp8728
    @sureshp8728Ай бұрын

    നെഗറ്റിവിറ്റി കൂടുതൽ ചെലവആകും. വൈറൽ ആകുന്നത് കൂടുതലും അതാണ്. അതിൽ കേറി ഒരു സംസ്കാരം ഇല്ലാത്തവനും മേനി നടിക്കാം. ബോഷ്‌ക്‌ അല്ലാതെന്തു പറയാൻ 😅

  • @nirmaladas4371
    @nirmaladas4371Ай бұрын

    സത്യം...

  • @dhilsen100
    @dhilsen100Ай бұрын

    They r intelligent but with deep emotional issues.....roy is one of them.

  • @unninair9950
    @unninair9950Ай бұрын

    Sad that it took 14 years to take a decision

  • @sivathanus274
    @sivathanus274Ай бұрын

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤

  • @swaminathkv5078
    @swaminathkv507829 күн бұрын

    നമ്മുടെ ഇന്ത്യ ക്കു അപകടമാം വിധം പറയുകയോ പ്രവർത്തിക്കുകയോ അതിനു പരസ്യമായി നിലപാട് എടുക്കുകയോ ചെയ്യുന്നവരെ ഇടേണ്ട സ്ഥലം അറിയാലോ....

  • @indirashankarakrishnan2555
    @indirashankarakrishnan2555Ай бұрын

    പ്രണാമം.

  • @geepynayar4197
    @geepynayar4197Ай бұрын

    ഏനഏന പ്രകാരണേ

  • @sumo890
    @sumo890Ай бұрын

    എല്ലാ പിഴച്ച പ്രവർത്തനത്തിന് പിന്നിൽ ഇപ്പോൾ ഒരു മലയാളി നിർബന്ധം ആണ്. എല്ലാ കൂടിയ ടെരോറിസ്റ്റ് ആന്റി നാഷണൽസ് എല്ലാം കേരളത്തിൽ നിന്നും ആണ്.

  • @user-mi4vg4yl9y
    @user-mi4vg4yl9y25 күн бұрын

    ആൾ മുൻപിൽ ആയാലും പിന്നിൽ ആയാലും പഴഞ്ചൻ നിയമങ്ങൾ ഉള്ള ഇവിടെ ഇതൊക്കെ നടക്കും.

  • @chandrasenank2356
    @chandrasenank2356Ай бұрын

    അരുന്ധതി

  • @sasidharannair2219
    @sasidharannair2219Ай бұрын

    Some time back this lady was heard to have complained that the pak. terrorists captured were being treated very badly by the Indian authorities ,to which she was advised to take home at least one of them and keep him as her guest. However she was given a briefing as to how dangerous and brutal he could be.

  • @umadeviag4913
    @umadeviag4913Ай бұрын

    പ്രശസ്ത രാവുംതോരുഠ എന്തും പറയാമെന്ന ധാരണയാണ് ചില ര്ക്ക്

  • @vallyck5905
    @vallyck5905Ай бұрын

    🙏🏻🙏🏻Bharatham Bharathamayi MATHRAM/HINDUSTAN aayi ennum nilanilkanam🙏🏻MODIJI can ❤️❤️🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6ifАй бұрын

    Bharathathilayittanu Itharam Janmangal Jeevikkuvan Karanam. Mattum Rashtrathil Aayirunnuvenkil....

  • @Jacthomann
    @JacthomannАй бұрын

    വിദേശമാധ്യമങ്ങൾക്ക് "വാർത്ത " ഉണ്ടാക്കി കൊടുത്തു രാജ്യത്തിന് പുറത്തു സ്വീകാര്യത ഉണ്ടാക്കുക.രാജ്യദ്രോഹം എന്നറിഞ്ഞിട്ടും വലിയ വായിൽ വിളമ്പുക. സർക്കാർ കേസ് എടുത്താൽ പിന്നെ അഭിപ്രായ സ്വാത ന്ത്രം എന്ന് പറഞ്ഞു മോങ്ങുക. She is the darling of all those anti- Indian media and groups in the west. The Court should force her to go to Kashmir and see the new reality, then retract her old statement and apologize, else go to Jail. Those whobhate the counyry can leave.

  • @radhakrishnank4365
    @radhakrishnank4365Ай бұрын

    Eee sthreeye uapa chumathi jayilil aakkuka thanne venam

  • @bhargaviamma7273

    @bhargaviamma7273

    Ай бұрын

    എല്ലാ ദിവസവും അവൾക്ക് 18 അടി നല്ലചൂരൽ കൊണ്ട് കൊടുക്കയും ആവാം. '😮😮

  • @TheDoveandme
    @TheDoveandmeАй бұрын

    ചുരുക്കം പറഞ്ഞാൽ വളർത്ത് ദോഷം

  • @mohandasg7530
    @mohandasg753024 күн бұрын

    അഭിശപ്തജൻമംഅരുംകൊല അരുന്ധതി കുലട

  • @user-gy2to4wu8g
    @user-gy2to4wu8gАй бұрын

    അവളുടെ പൊയി കയൽ കാന്താരിമുളക് തേച്ച് കൊടുത്താൽ തീരാവുന്ന പ്രശ്നമേ യുള്ളൂ😂

  • @unnikrishnanc4835
    @unnikrishnanc4835Ай бұрын

    More anti nationals will be arrested.

  • @RamesababuK-ob4gx
    @RamesababuK-ob4gxАй бұрын

    Midukkan-maraya sayippanmar.😊

  • @revathienterprises2538
    @revathienterprises2538Ай бұрын

    നാഷണൽ വൈസ്റ്റ് ഇന്റർനാഷണൽ വെയ്സ്റ്റ് അങ്ങനെ പറയണം

  • @kaladharanvp3834
    @kaladharanvp383419 күн бұрын

    മേധാ പട്കർ,ഇതുപോലത്തെ ഐറ്റം ആണ്. ഇടതു പാർട്ടികൾ, നക്സൽ,... ഇതൊക്കെ ഈ ലിസ്റ്റിൽ വരുന്നതാണ്

  • @ShyamVS-kh3eq
    @ShyamVS-kh3eqАй бұрын

    ഞാൻ ഈ ചവറ് വായിച്ചിട്ടില്ല

  • @sukumarankakkamani6900
    @sukumarankakkamani6900Ай бұрын

    ഈ കൂത്തിച്ചിയെ തുറങ്കലിൽ അടക്കണ്ടേ കാലം എത്രയോ അതിക്രമിച്ചിരിക്കുന്നു...

  • @keyaar3393
    @keyaar3393Ай бұрын

    Mary roy should have given some award for that case.... Arundhati roy has not done anything to tha society

  • @alsatrading8486
    @alsatrading8486Ай бұрын

    Her blood is a christian blood... That is why?

  • @rajarammohanroyrrr1858
    @rajarammohanroyrrr1858Ай бұрын

    Governmentine kutam parayam arkum But rajyathin dosham varunnath avaruth

  • @sudarmanimani9060
    @sudarmanimani9060Ай бұрын

    For she s problam is want life punishment

  • @bossb7611
    @bossb7611Ай бұрын

    thanokke aarude purakeyano avarokke thanne ivarude purakeyum, oru mutual understanding existence

  • @vamu19
    @vamu192 күн бұрын

    Anti national is also not inborn

  • @rajeshshaji7666
    @rajeshshaji76668 күн бұрын

    Another Salman Rushid

  • @vishnubinu9552
    @vishnubinu955225 күн бұрын

    5 12 standard pusthakam eatha?

  • @kpharichandran208
    @kpharichandran208Ай бұрын

    Chavittikuttan aalillathathukond

  • @vamu19
    @vamu192 күн бұрын

    Women escape

  • @ktmithun007
    @ktmithun007Ай бұрын

    Kazhuthakale parayunathine arekilm marupadi kodukano

  • @sajeevanp.s.7695
    @sajeevanp.s.7695Ай бұрын

    Koothara Roy.

  • @prasanthnarayanan5825
    @prasanthnarayanan5825Ай бұрын

    അടി സക്കെ.. എന്ന് മോദിയുടെ അയ്മനംകാരൻ

  • @Chakkochi168
    @Chakkochi168Ай бұрын

    ഇവർ കഞ്ചാവ് ആണോ?🤫

  • @sudarmanimani9060
    @sudarmanimani9060Ай бұрын

    Roy yude ammayuday Andi

  • @vishnukripa
    @vishnukripaАй бұрын

    She hates her own father, then why she should not hate the nation!!!

  • @ratheeshk7143
    @ratheeshk7143Ай бұрын

    BHARATHATHINDE KOLLARUTHAAYMA - ELLA DESA DROHIKALEYUM UNDA THEETIKUKA OR NAADU KADATHUKA

  • @manasamanivenu
    @manasamanivenuАй бұрын

    Her name should be changed. She had degraded the great name. Let the name itself take a revenge🙏

  • @chandrasenank2356
    @chandrasenank2356Ай бұрын

    അരുദ്ധതി അല്ല, Please correct

  • @navaneethvenugopal5951
    @navaneethvenugopal5951Ай бұрын

    Nothing will happen.she will roam freely..bjp doesnt have the caliber

  • @vishnubinu9552
    @vishnubinu955225 күн бұрын

    3 oo thankal ethil pedu nnayalaa

  • @jalajasasi4014
    @jalajasasi4014Ай бұрын

    അവൾ ഏത് എഴുത്തുകാരി ആണെങ്കിലു വെളിവും ബോധവും ഇല്ലാതാകുമ്പോൾ ചങ്ങലക്കിട്ടും. അവർക്കും അതാവശ്യമാണ്.

  • @purnimathampi6103
    @purnimathampi6103Ай бұрын

    Arundathi get out of India if you want to do disintegration talks.

  • @user-cm4vj2zm1u
    @user-cm4vj2zm1uАй бұрын

    Has muslim genes.

  • @dileepkgdileep
    @dileepkgdileepАй бұрын

    അപ്പോൾ ഇവിടെ ഭരിക്കുന്നവർ ഉണ്ണാക്കന്മാരാണോ?

  • @balachandrannair3004
    @balachandrannair3004Ай бұрын

    Theevravaadhikalil. Ninnum Panam. Vaaggi. Raajya. Virudhatha Maathram. Samssaarikkunna. Oru Vrithiketta. Paazhu. Janmam.

  • @user-il1th2co1n
    @user-il1th2co1nАй бұрын

    കിട്ടുന്ന കാശിന് നന്ദി കാണിക്കുന്നവൾ

  • @thetastebuds61
    @thetastebuds61Ай бұрын

    That lady is just none sense...By chance she got popular by just one book.. the story of her family...why you guys wasting your time😂😂😂

  • @krishnadasmenon9469
    @krishnadasmenon9469Ай бұрын

    വട്ട്‌, ഭ്രാന്ത്‌, ചിത്തഭ്രമം

  • @msgopakumar8281
    @msgopakumar8281Ай бұрын

    കാര്യം പറയെടോ ഞഞ്ഞാ പിഞ്ഞാ പറയാതെ

  • @sudarmanimani9060
    @sudarmanimani9060Ай бұрын

    Podu maire Arundhathi roy

  • @mukundankandath4063
    @mukundankandath4063Ай бұрын

    Hinduism upholds love for entire universe which Arundhati is advocating. Not the narrow minded nationalism this fanatic is talking about. Shame on you TG. Declare now that you don’t believe in Hindu philosophy (you are ignorant about it anyway!)

  • @gouthamkrishnan6718

    @gouthamkrishnan6718

    Ай бұрын

    Hindu philosophy upholds nationalism and concept of nation when it's necessary.You cannot love or live with someone who hates and discriminates you on the basis of your looks,race,ethnic group or religion.That's where nations,ethnic nationalisms and divisions arises,it's not narrowmindedness it's human survival psychology which naturally evolves among humans.

  • @sumo890

    @sumo890

    Ай бұрын

    Only anti national like you can understand Arudadhy roy well. Nationalist peoples can understand/ recolonize anti national people well.

  • @user-gl1qg4hm1i
    @user-gl1qg4hm1iАй бұрын

    ഏകാധിപതികളുടെ ഒരു ലക്ഷണം അവർ തങ്ങളുടെ ദുർഭരണം തുടർന്ന് കൊണ്ടൂപോകാൻ ഓരോ കാലത്തും 'രാജ്യദ്രോഹി ' കളെ കണ്ടെത്തും എന്നുള്ളതാണ് . മി . മോഹൻദാസ് , മോദി ഒരു നനഞ്ഞ പടക്കമാണ് . വാരാണാസിയിലെ ജനങ്ങൾ അത് കാണിച്ചു കൊടുത്തു. ആണൊരുത്തൻ വാരണാസിയില് നിന്നുരുന്നെങ്കിൽ മോഡിയുടെ അണ്ണാക്കിൽ അടി കിട്ടുമായിരുന്നു.

  • @PatrioticNationalist

    @PatrioticNationalist

    Ай бұрын

    അത് ശരി.. ഞാൻ വിചാരിച്ചു രാജ്യദ്രോഹികൾ 2047 സ്വപ്നം കണ്ട് ഇരിക്കുന്നവരാണെന്ന്

  • @SureshPD-rf7ks

    @SureshPD-rf7ks

    Ай бұрын

    ആയിക്കോട്ടെ സുഡാപ്പി

  • @Maurya1008

    @Maurya1008

    Ай бұрын

    വോ തന്നെ തന്നെ.

  • @purushothamankvpurushotham263

    @purushothamankvpurushotham263

    Ай бұрын

    മമ്മൂഞ്ഞിജനാധിപത്യപ്രകാരംകൊള്ളമുതലിന്‍റെകാല്‍ഭാഗംസ്വന്തമാക്കുംഎതിര്‍വിശ്വസികളുടെതലവെട്ടും

  • @vijayanachari-dl5vb

    @vijayanachari-dl5vb

    Ай бұрын

    മോഡി ഏകാധിപതി ആയിരുന്നെങ്കിൽ നിന്റെ ഈ കമന്റിൽ നിന്റെ താമസം തീഹാർ ജയിലിൽ ആകുമായിരുന്നു.. അതെങ്കിലും മനസിലാക്കൂ..

  • @dilipraj9184
    @dilipraj9184Ай бұрын

    Arundhati Roy is not dangerous as rss ....

  • @abhijithks463

    @abhijithks463

    Ай бұрын

    Good cry

  • @prasanthimanu1906

    @prasanthimanu1906

    Ай бұрын

    Rss രാഷ്ട്രത്തിന് വേണ്ടിയാണ് ശവമേ അല്ലാതെ അവളുചെയുന്നത് പോലെ രാജ്യദ്രോഹം ചെയ്തു ക്യാഷ് വങ്ങുന്നത് പോലെ അല്ല 🤣

  • @user-xyz766-aBclmpq

    @user-xyz766-aBclmpq

    Ай бұрын

    😂

  • @ramachandranv6082
    @ramachandranv6082Ай бұрын

    എന്താണ് ഇവരുടെ പൂർണ നാമം ആരും പറയാത്തത്???

  • @nandakumarp9175
    @nandakumarp9175Ай бұрын

    എനിക്ക് പറയാനുള്ളത് TG' മോഹൻദാസ് സാറിനോട് ആണ്. താങ്കൾ കഴിഞ്ഞ ദിവസം A BC യിൽ നടത്തിയ ടിബോറ്റിൽ വിവരമില്ലാഴ്മയാണ് പറഞ്ഞത് ബി ജെ പി യുടെ കൂടെ മുസ്ലിം ലീഗ് ലയിച്ചാൽ ഒരു മുസ്ളിം മുഖ്യമന്ത്രിയുണ്ടാകും എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. എന്നീട്ട് വേണം ഇവിടെ ഹിന്ദു ക്രിസ്ത്യൻ പൗരന്മാർ നാട് വിട്ട് പോകാൻ നിങ്ങൾ പ്രത്യോക വിഭാഗത്തെ ഭയപ്പെട്ടുവോ. മനുഷ്യനായാൽ നട്ടെല്ല് വേണം. നിങ്ങളക്കെ ബുദ്ധിയുള്ളവർ എന്ന് പറയാൻ അല്പം ബുദ്ധിമുട്ടുണ്ട്. വിവരമില്ലാഴ്മയാണ് പറഞ്ഞത്

  • @tpramanujannair6667

    @tpramanujannair6667

    Ай бұрын

    BJP യോട് ലീഗ് ചേർന്നാൽ പിന്നെ ലീഗ് സ്വർഗീയ പാർട്ടിയാകും

  • @VijayammaCN
    @VijayammaCNАй бұрын

    അരുന്ധതി

Келесі