No video

രാജ്യത്തിന്റെ വികാരമറിയാത്തത് മലയാളിയുടെ കഴിവുകേടോ? വി.മുരളീധരന്‍ ചോദിക്കുന്നു

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 404

  • @Jithinpk1
    @Jithinpk15 жыл бұрын

    ഈ ഒരു അഭിമുഖത്തിൽ ഏറ്റവും കൂടുതൽ അദ്ദേഹം പറയാൻ ശ്രമിച്ചിട്ടുള്ളത് ഈ സർക്കാർ നമുക്ക് വോട്ട് ചെയ്തവരുടെ മാത്രം സർക്കാർ അല്ല എന്നും, നമ്മളെ എതിർത്തവരുടെയും സർക്കാർ ആണെന്നുള്ള പ്രധാന മന്ത്രിയുടെ കാഴ്ചപ്പാടും കേന്ദ്ര സംസ്ഥാന സർക്കാർ തമ്മിലുള്ള രാഷ്ട്രീയ എതിര്പ്പുകള് അധീതമായി ജനങ്ങൾക്ക് ഉപകാര പ്രദമായ കാര്യങ്ങളിൽ ഊന്നൽ നൽകുന്നതിൽ ഒരുമിച്ചുള്ള പ്രവർത്തനം വേണം എന്നുമാണ്. ഇതൊക്കെ നിലനിൽക്കുമ്പോഴും ഈ ഒരു അഭിമുഖത്തെ പോസിറ്റീവ് ആയി കാണാതെ രാജ്യത്തിന്റെ വികാരമറിയാത്തതു മലയാളിയുടെ കഴിവുകേടോ എന്ന് ഹെഡിങ് കൊടുത്തു ഒരു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി മലയാളികളെ ബിജെപിക്ക് എതിരെ അല്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ വീഡിയോ കാണാതെ തന്നെ ഒരു വികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഒരു മാധ്യമത്തിന്റെ ധർമത്തിന് ചേരുന്നതല്ല.

  • @kairali2758
    @kairali27585 жыл бұрын

    V. മുരളീധരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @kmonmusludheen771
    @kmonmusludheen7715 жыл бұрын

    V. Muraleedharan Sir, All the very best. You seems to be a matured politician, Good luck

  • @selvarajkg6274

    @selvarajkg6274

    5 жыл бұрын

    Vverrygood

  • @velayudhanmv5158

    @velayudhanmv5158

    5 жыл бұрын

    9

  • @onemedia6340
    @onemedia63405 жыл бұрын

    Congrats. കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും എന്ന് ശുഭ പ്രതീക്ഷ വെക്കുന്നു.

  • @pgn4nostrum

    @pgn4nostrum

    5 жыл бұрын

    പ്രതീക്ഷ കൊള്ളാം. അവരും പ്രതീക്ഷിച്ചു. ഇങ്ങനെയല്ല. വികസനത്തിന് വേണ്ടിയെങ്കിലും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകർ ജാതി മത സങ്കുചിത സംഘടനാ നേതൃത്വങ്ങളുടെ ചരടുവലികളിൽ അഥവാ മതേതരത്വത്തിന്റെ പിറകിൽ അടിയുറപ്പിച്ച് നിൽക്കുന്ന തീവ്രവർഗ്ഗീയ ഭീകര അവിഹിത അഴിമതി കൂട്ടായ്മക്കെതിരെ തങ്ങളുടെ സമ്മതി നൽകുമെന്ന്. #എന്താ...അത് തെറ്റാണോ ചിന്തിക്കുന്ന കേരളീയർ ദേശീയബോധവും പൊതുബോധവും ഉൾക്കൊള്ളേണ്ടിയിരുന്നു ഉൾക്കൊള്ളേണ്ടിയിരിക്കുന്നു

  • @user-sr2xe9gs8v
    @user-sr2xe9gs8v5 жыл бұрын

    മുരളീധരൻ മന്ത്രിയായപ്പോൾ മനോരമ സോപ്പിടാൻ ഇന്റർവ്യൂവിനു വന്നതല്ലേ. കാര്യം കാണാൻ മനോരമയെ കഴിഞ്ഞേ ആളുള്ളൂ.

  • @damodarannambiar5303

    @damodarannambiar5303

    5 жыл бұрын

    എന്താ നല്ല സ്മൈലി

  • @adv.j.chandran8172

    @adv.j.chandran8172

    5 жыл бұрын

    Beware of manorama

  • @RAJESHKM68A

    @RAJESHKM68A

    5 жыл бұрын

    ACHAYAN MAARUDE CHANEL ALLE

  • @rojeezvibes7941
    @rojeezvibes79415 жыл бұрын

    i think he is a gentle man, as well as a matured guy, Which means Modi doesn't make mistakes.........

  • @mohammedsahal3268
    @mohammedsahal32685 жыл бұрын

    He is very good

  • @worlddream9810
    @worlddream98105 жыл бұрын

    very smart speech murali ji... All the best

  • @vileeshvijayan3174
    @vileeshvijayan31745 жыл бұрын

    പക്വതയും കാര്യപ്രാപ്തിയും മിതത്വവും പുലർത്തുന്ന വി .മുരളീധരന് ആശംസകൾ

  • @hisstory2246
    @hisstory22465 жыл бұрын

    i hope he can be a good minister,i wish all the best

  • @meghanadanirudh5965
    @meghanadanirudh59655 жыл бұрын

    Excellent interview...

  • @aashhu1
    @aashhu15 жыл бұрын

    Congrats Minister. Huge expectations.Why such a heading for this very positive interview???. You pseudo secular media is the biggest curse of Kerala.

  • @meenakshiponnu8244

    @meenakshiponnu8244

    5 жыл бұрын

    Medias are dividing people then they speak for Unity... :)

  • @aashhu1

    @aashhu1

    5 жыл бұрын

    @@meenakshiponnu8244 hahahahaha....... Modi also said 'sabka viswas' .did anyone hear that? Is anyone taking about that?

  • @wibewin3835
    @wibewin38355 жыл бұрын

    V.Muraleedharan is a sober&amicable face in kerala BJP unit.He's a right choice & deserves to be in the central ministry for his hard work&sincere allegiance to the party. All the best

  • @kmonmusludheen771

    @kmonmusludheen771

    5 жыл бұрын

    Wibe Win he is the most suitable I agree with you.

  • @habeebsalman8446
    @habeebsalman84465 жыл бұрын

    Again A KANNUR politician to mainstream politics 🌷

  • @abdulnasirkaruppamveettil6484
    @abdulnasirkaruppamveettil64845 жыл бұрын

    മുരളീധരൻ ജി പ്രവാസികൾക്കായി എന്തങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @vlogx5631
    @vlogx56315 жыл бұрын

    വളരെ പകവതയാർന്ന വാക്കുകൾ....All the best as a central minister..||

  • @ivishnukn
    @ivishnukn5 жыл бұрын

    Sensible interview. Good questions.

  • @abhilash4915
    @abhilash49155 жыл бұрын

    സാർ ഒരു സല്യൂട്ട് ഇന്നലെ വരെ ഉള്ള എന്റെ ചിന്തകൾ നിങ്ങൾ ഇ ഒരു പ്രോഗ്രാമിലൂടെ മാറ്റി

  • @kmonmusludheen771

    @kmonmusludheen771

    5 жыл бұрын

    abhi achary he is a matured BJP politician

  • @Shivashambooo

    @Shivashambooo

    5 жыл бұрын

    Now you are a sanghi...

  • @kmonmusludheen771

    @kmonmusludheen771

    5 жыл бұрын

    Shiva shambo You mentioned about me?

  • @kmonmusludheen771

    @kmonmusludheen771

    5 жыл бұрын

    Shiva shambo so far I find sree Muralidharan as a good politician that is my opinion, I don't care if u call me sangi or whatever u wish.

  • @shibukumark.v7512
    @shibukumark.v75125 жыл бұрын

    2019ലെ മനോരമയുടെ പ്രവർത്തനവും പ്രവചനവും ജനങ്ങളെ തെറ്റിധരിപ്പിക്കത്തക്കതായിരുന്നു.

  • @bglr2783

    @bglr2783

    5 жыл бұрын

    Ha ha ha appo Republic TV and Times Now mathreme kanathulhu kolham

  • @riyadsalim1
    @riyadsalim15 жыл бұрын

    Congratulations.........👍👍👍👍💐💐💐💐

  • @raghesh4642
    @raghesh46425 жыл бұрын

    Gentle reply. Best wishes

  • @Proud_Indian432
    @Proud_Indian4325 жыл бұрын

    മുരളീധരൻ നല്ല പക്വതയും ക്വാളിറ്റിയും ഉള്ള ആരുടെയും ബഹുമാനം പിടിച്ചു പറ്റുന്ന നേതാവാണ്, പ്രത്യേകിച്ചു ഓരോ ദിവസവും ഓരോ വിഡ്ഢിത്തം എഴുന്നെള്ളിച്ചു പൊതു സമൂഹത്തിൽ കോമാളി ഇമേജ് ഉണ്ടാക്കിയ മറ്റു ബിജെപി നേതാക്കളെ അപേക്ഷിച്ച്...താങ്കൾക്ക് ലഭിച്ച ഈ വലിയ അധികാരം കേരളത്തിനു ഉപകരിക്കുന്ന രീതിയിൽ പ്രയോഗിക്കു,രാഷ്ട്രീയം മാറ്റി നിർത്തി എല്ലാരും താങ്കൾക്കൊപ്പം നിക്കും...

  • @KiranThengil
    @KiranThengil5 жыл бұрын

    very good questions and replays..

  • @Anilkumar-rk4it
    @Anilkumar-rk4it5 жыл бұрын

    ഇത്തരം നാലാൻകിട മാധ്യമങ്ങൾക് അഭിമുഖം നല്കാതിരിക്കലണ് ബുദ്ധി.

  • @meghanadanirudh5965
    @meghanadanirudh59655 жыл бұрын

    Great interview, keralathile Ella janagalum kelkanam .... Changes undakum 💯💯💯

  • @abhilash4915
    @abhilash49155 жыл бұрын

    ഷാനിമോൾ എവിടെ ഒന്നു പൊട്ടിക്കരയാൻ പറയു

  • @sujanies1504

    @sujanies1504

    5 жыл бұрын

    Enthu magatholiku

  • @balakrishnakv6958

    @balakrishnakv6958

    5 жыл бұрын

    avale okke mol ennano vilikkendathu?

  • @firstchance966

    @firstchance966

    5 жыл бұрын

    @@balakrishnakv6958 എന്നാൽ നിന്റെ തള്ളേടെ പേര് വിളിക്കാം

  • @alexanderarrakkel3724

    @alexanderarrakkel3724

    5 жыл бұрын

    balakrishna kv Bala Krishnan ippolum Balyathil aano?? Suhruthe thaangale aarengilum oru ualla vaaku vilichaal enthu prathikaram kodukkum?

  • @RJNair-kc3vv

    @RJNair-kc3vv

    5 жыл бұрын

    അങ്ങിനെ ചെയ്താൽ അവരുടെ മനോരമയിലെ ജോലി പോകും!

  • @Biju9272
    @Biju92725 жыл бұрын

    എന്തിനാണ് മഞ്ഞ രമ പോലുള്ള പത്രങ്ങൾക്കു ഇന്റർവ്യൂ കൊടുക്കുന്നത്.... ബിജെപി കേരളത്തിൽ വരാതിരിക്കാൻ മുൻകൈ എടുക്കുന്നവരാണിവരൊക്കെ

  • @rosefba2455

    @rosefba2455

    5 жыл бұрын

    After 500 years also BJPNot come to keralam

  • @SKY4M

    @SKY4M

    5 жыл бұрын

    അങ്ങനെ നോക്കിയാൽ ജനം ടീവി മാത്രം ബാക്കി 😂

  • @Biju9272

    @Biju9272

    5 жыл бұрын

    @@rosefba2455 കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ ഒരു സ്ഥാനത്തു നിൽക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ നിങ്ങൾക് ബുദ്ധിയുണ്ട് അതല്ല ഒരു സാധാരണ പൗരൻ ആണെങ്കിൽ നിങ്ങൾക് നഷ്ട്ടം... നമ്മൾ മലയാളി മാത്രമല്ല... നമ്മൾ ഒരു ഇന്ത്യകാരൻ കൂടെ യാണ്... കേരളത്തിൽ 20 സീറ്റ്‌ കിട്ടിയിട്ട് വേണ്ട ബിജെപി കു ഇന്ത്യ ഭരിക്കാൻ.... എന്നാൽ ഇന്ത്യ ഭരിക്കുന്ന സർക്കാർ ആരാണോ അവരിൽ നിന്നും നമുക്കു കിട്ടാനുള്ള അവകാശം അത് കിട്ടുമെന്ന് തോന്നുന്നുണ്ടോ.... അഥവാ കൊടുക്കാമെന്നു പറഞ്ഞാൽ പോലും ഇപ്പോൾ ഭരിക്കുന്നവർ അത് കിട്ടാതിരിക്കാൻ വേണ്ട നടപടി എടുക്കും... എങ്ങാനും നല്ലതു ചെയ്താൽ അവർ ക്ലെച് പിടിച്ചല്ലോ..... കഷ്ടമാണ് ബ്രോ നമ്മൾ പറ്റിക്കപെടുകയാണ് അത് മനസിലാക്കി പ്രതികരിക്കൂ

  • @sathyamsathyam8290

    @sathyamsathyam8290

    5 жыл бұрын

    @@rosefba2455 peduthechu kedannurangan nokku

  • @saraswathigopakumar7231
    @saraswathigopakumar72315 жыл бұрын

    മനോരമ്മേടെ ഒരു ഗതികേട്.. നിങ്ങൾ താഴ്ത്താവുന്ന രീതിയിൽ ചവിട്ടി താഴ്ത്തിയ പാർട്ടി യാണ് ബിജെപി.. എന്നിട്ടും വോട്ടു ചെയ്തു വിജയിപ്പിക്കാത്ത കേന്ദ്ര മന്ത്രിയെ ഇന്റർവിയൂ ചെയ്യേണ്ടി വന്നു.. എല്ലാം ഈശ്വര നിശ്ചയം

  • @saraswathigopakumar7231

    @saraswathigopakumar7231

    5 жыл бұрын

    @ALOSHIOUS STEEPHAN THOMAS സ്റ്റീഫൻ, ചവിട്ടി എല്ലാവരെയും താഴ്ത്താൻ പറ്റില്ല.. ലക്ഷം പിടിച്ചും ധര്മബോധം ഇല്ലാതെ ഒന്നു വഹേയ്‌തൽ ചിലപ്പോളല്ല അതു സറിയല്ലാത്തതാണെങ്കിൽ ഭൂമാറാങ് പോലെ തിരിച്ചടിക്കും...താൻ ബിജെപി ഹിന്ദു പാർട്ടി ആണെന്ന് പറയാൻ വരികയാണെങ്കിൽ അതു എതിർക്കും..എഡോ അൽഫോൻസ് കണ്ണന്താനം .. ഇന്നലെ കുറെ ന്യൂസ് വന്നിരുന്നു.. തലയിൽ കേറിയിരുന്നു കാത് തിന്നുന്ന ...അതു തന്നെയാണ് മനോരമ..പത്തനംതിട്ടയിലെ ഒരു വീഡിയോ കണ്ടു.. മാധ്യമങ്ങൾ പറഞ്ഞു പറഞ്ഞു ബിജെപിയെ ജനങ്ങളിൽ നിന്നും അകറ്റി എന്നതല്ലേ സത്യം.. നമ്മൾ രണ്ടു പേരും എന്തിനാ ഇതെല്ലാം സംസാരിക്കുന്നത് അല്ലെ.. പക്ഷെ മനോരമക്ക് മാധ്യമ ധർമം ഇല്ല..ഇല്ലാ..ന്യൂസ് മുക്കുന്നതിലും അവർ വിദഗ്ധർ തന്നെ..

  • @sathyamsathyam8290

    @sathyamsathyam8290

    5 жыл бұрын

    @ALOSHIOUS STEEPHAN THOMAS eda oolley kurishu krishikkarude mama chanelannada manjarama chavitti thazhthendathu deshadrohikallaya kurishu krishikkaareyaannu

  • @sathyamsathyam8290

    @sathyamsathyam8290

    5 жыл бұрын

    @ALOSHIOUS STEEPHAN THOMAS nee verum oollaynnu poy chakada

  • @jibz3312
    @jibz33125 жыл бұрын

    കൊള്ളാം.. കണ്ണന്താനത്തെ പോലെ ഊളനല്ല!

  • @vileeshvijayan3174

    @vileeshvijayan3174

    5 жыл бұрын

    കണ്ണന്താനം നൂലിൽ കെട്ടിയിറക്കിയ മന്ത്രിയായിരുന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവത്തകൻ ആയിരുന്നില്ല പിന്നെ മനസിൽ കളങ്കമില്ലാത്ത കണ്ണന്താനം വിവരക്കേട് വിളിച്ചു പറയും

  • @pradeeps7851

    @pradeeps7851

    5 жыл бұрын

    @@vileeshvijayan3174 കറക്റ്റ്

  • @pgn4nostrum

    @pgn4nostrum

    5 жыл бұрын

    @@vileeshvijayan3174 മനസ്സിൽ കളങ്കം.. ഒന്ന് വിശദീകരിക്കാമോ.. ഈ ലിങ്കുകൾ കണ്ടതിന് ശേഷം മതി 1. www.theweek.in/news/india/2018/07/29/Reject-NCW-recommendations-to-ban-confessions-in-churches-says-Union-Minister-Alphons.html 2. What was his (kannanthanam) contributions to church&its bishops, And what was their (church's) contribution to the modisarkar so to the country www.ucanews.com/news/understanding-indias-only-catholic-federal-minister/80280 3.bharathtimes.com/bt4113

  • @vileeshvijayan3174

    @vileeshvijayan3174

    5 жыл бұрын

    @@pgn4nostrum എന്താണ് എന്നു ആലോചിക്കാതെ വിളിച്ചു പറയും പിന്നെ ഇപ്പോൾ കിട്ടിയ വർത്തയെപ്പറ്റി കേന്ദ്രം അന്വഷിച്ചു നടപടി സ്വീകരിക്കട്ടെ

  • @RockyBhai-om8dd

    @RockyBhai-om8dd

    5 жыл бұрын

    Vivaraked parayatha ethenkilum bjp nethakkal undo

  • @backupwatsapp1872
    @backupwatsapp18725 жыл бұрын

    He manages the language very effectively.

  • @kmonmusludheen771

    @kmonmusludheen771

    5 жыл бұрын

    backup Watsapp yes, Absolutely

  • @Ravi-rp3sb
    @Ravi-rp3sb5 жыл бұрын

    Well handled..

  • @homoeodealtrivandrum5138
    @homoeodealtrivandrum51385 жыл бұрын

    Congratulations V.Muraleedharan ji Inspiration for BJP Kerala🔥

  • @chris895
    @chris8955 жыл бұрын

    We don’t have a good highway in Kerala.... can the central government help on this .... I have been through tamilnadu and Karnataka.... they have an awesome highway infrastructure.... please bring a good highway in Kerala as well.... at least a 3 lane on one side

  • @punithraj619

    @punithraj619

    5 жыл бұрын

    Voting congress it cpim will not help your objective

  • @pskrishnamoorthy7375

    @pskrishnamoorthy7375

    5 жыл бұрын

    Y asking BJP. Ask Pinarayi ?

  • @SPLITFUNO

    @SPLITFUNO

    5 жыл бұрын

    Are those roads toll free?

  • @chris895

    @chris895

    5 жыл бұрын

    SPLITFUNO don’t expect everything to get it for free... toll roads are there in all developed countries.....at least if you pay, you can get a good service???

  • @RatheeshMalarambath
    @RatheeshMalarambath5 жыл бұрын

    Namaskaram Muraliyeta

  • @gopakumargopakumar1645
    @gopakumargopakumar16455 жыл бұрын

    Super അഭിമുഖം.. അഭിനന്ദനങ്ങള്‍ v muralidharan

  • @yasminbiju231

    @yasminbiju231

    5 жыл бұрын

    "8

  • @Dazz29
    @Dazz295 жыл бұрын

    Proud of u murali sir

  • @geeta2997
    @geeta29975 жыл бұрын

    Excellent Sir. We completely put our trust and place our expectations in our government .

  • @Akshayer
    @Akshayer5 жыл бұрын

    Congratulations

  • @georgekuttythomas8765
    @georgekuttythomas87655 жыл бұрын

    Congratulations sir. Save our public sector telecom company BSNL.

  • @Indiancrab
    @Indiancrab5 жыл бұрын

    ഭാരതത്തിനു അഭിമാനം, പ്രവാസികൾക്ക് ഒരു വിലയും, നിലയും. JAI MURALEEDHARAN JI..

  • @tnarayanankutty523
    @tnarayanankutty5235 жыл бұрын

    ഇതുപോലെ ഒരു ഇന്റർവ്യൂ പിണറായി വിജയനുമായി നടത്തിയാൽ കടക്കുപുറത്തു എന്ന് പറയും,എത്ര നീ ചൊറിഞ്ഞാലും മനുഷ്യരോടെ എങ്ങനെ പെരുമാറണമെന്ന് നല്ല അനുഭവസമ്പനമുള്ള വ്യക്തിയാണ്.കണ്ടുപഠിക്ക്.

  • @mahendranvasudavan8002
    @mahendranvasudavan80025 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ

  • @devadasanap8919
    @devadasanap89195 жыл бұрын

    പറിയില്ലാതെ വയ്യ .അന്നന്നു കണ്ടതിനെ വാഴത്തുന്നു മാധ്യമങ്ങൾ എന്നത്രെ തോന്നിയിതു കേരളീയായ നമോ നമ:

  • @user-se8qy4pm6d
    @user-se8qy4pm6d5 жыл бұрын

    All the very success...maahnnn

  • @shibishibi6734
    @shibishibi67345 жыл бұрын

    മലയാള മനോരമ യുടെ ഒരു ഗതികേട്.... മോദിജി യെ തേക്കാൻ , സകല സന്നാഹവും നോക്കി. ഒന്നും ഏറ്റില്ല. കേരളത്തിൽ നിന്ന് ഒരാളെ കേറ്റിവിടാതെ സർവ പണിയും പണിഞ്ഞു. എന്നിട്ടും വേണ്ടിവന്നു ഈ ഇന്റർവ്യൂ... ഒന്ന് പൊട്ടി ക്കരഞ്ഞൂടെ... ഈ വിങ്ങൽ ഒന്ന് മാറിക്കിട്ടും. പാവം ഷാനി അണ്ണാ പ്രെജിയുടെ *വിങ്ങൽ * ഓർക്കുമ്പോൾ.... ഈശ്വരാ........

  • @anishkumarvilasini280
    @anishkumarvilasini2805 жыл бұрын

    നമസ്തേ അങ്ങക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @bkmtv5657
    @bkmtv56575 жыл бұрын

    Do a great job.best of luck

  • @jaynpillai
    @jaynpillai5 жыл бұрын

    Looks very matured, knowledgeable and honest in approach..Good Choice

  • @subhashbindhu9510

    @subhashbindhu9510

    5 жыл бұрын

    Ú

  • @beutywithcookery1008
    @beutywithcookery10085 жыл бұрын

    ബിജെപി 👍👍👍👍👍

  • @ajayakumar.B4825
    @ajayakumar.B48255 жыл бұрын

    ALL the best sri muraleedharan

  • @sijothomas9375
    @sijothomas93755 жыл бұрын

    Better than Ex Minister E.Ahmed

  • @shhnsl

    @shhnsl

    5 жыл бұрын

    sijo thomas who told u ? Pravarthikatte ennitt parayooo .... E Ahamed Modhiyekaalum Nannayi rashtrathilirunnu pravarthicha aalaanu...!! Modi full videsathaayirunnu.....!

  • @sajadhussain4321

    @sajadhussain4321

    5 жыл бұрын

    Let's hope for future 😄

  • @responderresponse2142
    @responderresponse21425 жыл бұрын

    വാക്കിലും പ്രവർത്തിയിലും നോക്കിലും മിതത്വവും കാര്യപ്രാപ്തിയുമുള്ള വ്യക്തിത്വം . ഒരു മലയാളി എന്ന നിലയിൽ ദേശീയ വീക്ഷണത്തോടെ പ്രവർത്തിച്ചു പരിചയമുള്ള , കേരളത്തിന് പുറത്തു ഹിന്ദിയിൽ ഒഴുക്കോടെ സംസാരിക്കുന്ന അദ്ദേഹo മലയാളികളുടെ സ്വകാര്യ അഹങ്കാരമായിത്തീരുന്ന കാലം അതിവിദൂരമല്ല ...വി . മുരളീധരന് എല്ലാവിധ പ്രവർത്തന വിജയങ്ങൾ നേരുന്നു... വന്ദേമാതരം

  • @sathvika1676
    @sathvika16765 жыл бұрын

    E heading onnu Mattu manoramayude swabhavam kanichu

  • @sunilmk999
    @sunilmk9995 жыл бұрын

    അല്ല മനോരമ ക് എന്ത് പറ്റീ. Choriyathe വയ്യ Shani എവിടെ പോയി. Amit Shah വന്നപ്പോ എവിടെയോ olichathanu.

  • @sreelekshmi0509

    @sreelekshmi0509

    5 жыл бұрын

    😂😂സത്യം... അവളുടെ prgm നു ചൊറിയതെ വയ്യ എന്ന പേരാണ് ബെസ്റ്റ്....

  • @manju8138

    @manju8138

    5 жыл бұрын

    Excatly choriyathe vayya ,apt name.

  • @sriramsubramanian6560
    @sriramsubramanian65605 жыл бұрын

    Very mature outlook! Good luck Sri V Muraleedharan !!

  • @shankerprasad2116
    @shankerprasad21165 жыл бұрын

    Smart move with the title......

  • @saraswathigopakumar7231
    @saraswathigopakumar72315 жыл бұрын

    മുരളീധരൻ സാർ എത്രയോ മനോഹരമായിട്ടാണ് കാര്യങ്ങൾ പറയുന്നു... പക്ഷെ ഈ ഇന്റർയൂ ചെയ്യുന്ന ആൾ വളച്ചൊടിക്കുന്നതിനെബുസ്താതന് സാർ..

  • @gopakumar6646
    @gopakumar66465 жыл бұрын

    മനോരമയുടെ മനോരോഗമാണ് Hedding കൊടുത്തിരിക്കുന്നത്

  • @shankerprasad2116

    @shankerprasad2116

    5 жыл бұрын

    Absolutely right.... .u are brilliant

  • @general_pinochet

    @general_pinochet

    5 жыл бұрын

    Ethokke kandilla ennu nadichathu kondanu bjp keralathil jayikathathu

  • @thara2nath
    @thara2nath5 жыл бұрын

    ആശംസകൾ

  • @akhilnathvr
    @akhilnathvr5 жыл бұрын

    Make an impact. We have the power to deliver. All the best

  • @barathchandranbarathchandr4803
    @barathchandranbarathchandr48035 жыл бұрын

    Vm good choice 👏

  • @thewyner6828
    @thewyner68285 жыл бұрын

    നന്ദി മുരളി ജി 🎉🎈🍇

  • @trippingworld9649
    @trippingworld96495 жыл бұрын

    👌👌

  • @SKY4M
    @SKY4M5 жыл бұрын

    Skill development ഫണ്ട്‌ training centre കൾക്ക് കിട്ടുന്നില്ല എന്ന് ഒരുപാട് complaint ഉണ്ടല്ലോ. ഇതൊക്കെ ട്രെയിനിങ് partners മുക്കുന്നുണ്ടോ? Trainers ന് 4 മാസമായി 8000 രൂപയുടെ monthly സാലറി വരെ കിട്ടുന്നില്ല. പിന്നെ എങ്ങനെ quality ഉണ്ടാകും?

  • @hiran2016
    @hiran20165 жыл бұрын

    8:24inte chodhyathininte utharam manjaramakku arriyaam...

  • @pranadharshan8996
    @pranadharshan89965 жыл бұрын

    ന്തൊരു ദീർഘ വീക്ഷണം !

  • @SasiKumar-jd2qi
    @SasiKumar-jd2qi5 жыл бұрын

    Superb muraliji .

  • @georgethomas6767
    @georgethomas67675 жыл бұрын

    Best wishes

  • @AnoopKumar-zu5nh
    @AnoopKumar-zu5nh5 жыл бұрын

    Congrats sir

  • @thanseehm4313
    @thanseehm43135 жыл бұрын

    Ithokke engane saadhikunnada uvve

  • @RajeshRaj-nn5cg
    @RajeshRaj-nn5cg5 жыл бұрын

    BJP oru hindu party aanu vargeeya party aanu annulla mind keralathile janangalkku undu..athu maariyal mathrame keralathil BJP vijayikku..

  • @santhoshnatarajan6251

    @santhoshnatarajan6251

    5 жыл бұрын

    Why you saying bjp is Hinduism party

  • @alexanderarrakkel3724

    @alexanderarrakkel3724

    5 жыл бұрын

    santhosh natarajan because it promotes hatred for all others.

  • @santhoshnatarajan6251

    @santhoshnatarajan6251

    5 жыл бұрын

    @@alexanderarrakkel3724 compare bjp with sdpi or Congress

  • @naomisad
    @naomisad5 жыл бұрын

    Kerala is ruled by the Vatican and Mecca. Simple. Most business and production houses are under the financial buckles of these two communities, who of course have a blind hatred of the BJP. Nothing to analyse. Nothing wrong with that either. Its just a fact. Keralites maybe literate. But they lack a certain wisdom which cant be taught. Their sense of Indianness is pretty weak. I remember speaking to a driver in the UAE, while i was with my Keralite friend. The Pakistani driver asked "Where are you from?" We answered simultaneously. But while i said India, my Kerala friend said 'Kerala'. Could be because there are tons of keralites in the UAE. Could be because most Pakistani drivers know about Kerala as being pro-pakistan. When the youth congress responded to the beef ban (which requires a certain wisdom to understand; that Keralites lack) by killing a calf, and cooking it on a public road; what was seen was once again the cultural shift they have gone as a part of humanity. Taking out their anger on an animal. Keralites are a society that selfishly want a separate identity. A collective ego that sits so heavily on their psyche. Its all fine to be congress or communist. But to label everything else outside of their vision as communal is not necessarily a good character trait. While the Northern states of India where introduced to Islam via looting, raping, taxing and plundering; the luckier South were introduced to Islam via trade lines. A similar story runs by for the introduction of christianity. It happened quite simplistically in its early phases. Though, over the years it is evident how the Christians and Muslims have been funded so well for conversions and other nefarious activities. The Hindu in Kerala does business with his muslim and christian brothers. He needs their money to survive in this dog eat dog world. Nothing wrong with that either. But its about time there is clarity in what goes on. Wisdom enough to understand that a country needs to think unitedly and act unitedly. Not have nefarious deals just for selfish gains.

  • @aashhu1

    @aashhu1

    5 жыл бұрын

    So so true.

  • @sijuphilip149

    @sijuphilip149

    5 жыл бұрын

    Hide your ignorance, you are quiet uninformed

  • @rahulnairtvm

    @rahulnairtvm

    5 жыл бұрын

    Good analysis

  • @sasisasisasi1087
    @sasisasisasi10875 жыл бұрын

    ഈ പറഞ്ഞതിന് ഇന്ന് ഉത്തമമായ ആയ കാരണം ദൃശ്യമാധ്യമങ്ങൾ ആണ് ആണ്

  • @vijivr6353
    @vijivr63535 жыл бұрын

    Rating of Manorama coming down. That's y inspite of their 'thallu',Kerala people reacted well. Still didn't learn! While speaking before an educated society at least a second thought should come no. Otherwise will feel foolish

  • @shreepadjoishi7922
    @shreepadjoishi79225 жыл бұрын

    it is time to think about where we stand despite lot of gulf money.lot of lobby for Kerala from 1947 still so backwards compare to other state whether same 2 news paper and media is reason for this

  • @kamarudheenmoidheenkunhi6419
    @kamarudheenmoidheenkunhi64195 жыл бұрын

    എൻദുകൊണ്ടാണ് ബാലറ്റ് പേപ്പറിലൂടെ ഇലക്ഷൻ നടക്കുകയാണെകിൽ asianet പ്രവചനംതെറ്റുന്നു. കഴിഞ്ഞ 2തവണ asianet പ്രവചനം ഏകദേശം ശരിയാണ് ബാലറ്റ് പേപ്പറിലൂടെ ഇലക്ഷൻ നടന്നപ്പോൾ India to day asianet exitpole തെറ്റുന്നു ഇലക്ട്രിക് മെഷീനിൽ.അമേഠിയിൽ asianet പ്രതിനിധികൾ പോകുന്നു തോൽകാൻ സാധ്യതയെന്ന് പറയുന്നു. ഇത് information ആകുമോ തരികിട 100%നടക്കുന്നുണ്ട് .

  • @jayakrishnannair5425

    @jayakrishnannair5425

    5 жыл бұрын

    സുടുക്കൾ മാത്രം അല്ല ഇവിടെ വോട്ട് ചെയ്യുന്നത്....

  • @saajithsaajith744
    @saajithsaajith7445 жыл бұрын

    Is it shani??????

  • @chandrasekharannair750
    @chandrasekharannair7505 жыл бұрын

    Congratulation muralidharan sir. Machali narrow mentality

  • @t.thoppil862
    @t.thoppil8625 жыл бұрын

    രാജ്യത്തിന്‍റെ വികാരം അറിയാവുന്നതുകൊണ്ട്‌ തന്നെയാണ് മിസ്റ്റര്‍..., മലയാളികളുടെ മാത്രം കഴിവാണിത്

  • @rks9607

    @rks9607

    5 жыл бұрын

    ഒന്നു പോടേ

  • @rahulv713

    @rahulv713

    5 жыл бұрын

    😁😂😂😂😂

  • @anthamgopalan4437
    @anthamgopalan44375 жыл бұрын

    Hi Muraleedharan, .Do you have a copy of the BJP manifesto, of 2014, for ready reference,????????

  • @padmakshanp5279
    @padmakshanp52795 жыл бұрын

    Mr. You are a minister from Maharashtra, so try to help Maharashtra. Not kerala because it is the communal kerala fail your party to get an MP. You may be a capable leader so you are a minister in Modi Govt. Do some thing for India. Kerala is the most communal state of India far above then kashmir

  • @jithudevk3317
    @jithudevk33175 жыл бұрын

    Keralathine nalla karyagal cheyyan kazhiyatte

  • @jipinsabastian7129
    @jipinsabastian71295 жыл бұрын

    Eppol sri aye pandu murali, well done sir

  • @sukumaran8077
    @sukumaran80775 жыл бұрын

    Shanties sister

  • @radhakrishnannair4969
    @radhakrishnannair49695 жыл бұрын

    Muraleedharan the great

  • @smartcreat1
    @smartcreat15 жыл бұрын

    പ്രളയ കാലത്തെ സമീപനം എന്തായിരുന്നു?

  • @amaleanikara

    @amaleanikara

    5 жыл бұрын

    Fund evide poye ennu ariyilla

  • @vichuvandupattom3370

    @vichuvandupattom3370

    5 жыл бұрын

    Kittiya 2000 cr Kerala govt enthu cheytu

  • @libinbaby6161
    @libinbaby61615 жыл бұрын

    ജാതിക്കും മതത്തിനും പ്രധാനം കൊടുക്കാത്ത എന്നാൽ ദൈവീക മാനുഷീക മൂലൃങളെ അതുപോലെ തന്നെ നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്ന ഒരു സർക്കാർ ആര് കൊണ്ടു വന്നാലും മലയാളികൾ സപ്പോർട്ട് ചെയ്യും.

  • @jafferalikarimbanakkal4629
    @jafferalikarimbanakkal46295 жыл бұрын

    Ororutharum parayunna Abhiprayam partiyude abhiprayathinodu ethiranenkil ayale thiruthathe sthana kayattam koduthal athupartiyude abhiprayamalle manasilakkendathu muraliyeee

  • @nishanthmv4291
    @nishanthmv42915 жыл бұрын

    Strong ayi chodyam unnayikkunna janadipathyam thakarnnu povum ennu bhayamaulla alukale venam arayalum mukhamukham nadathanan videndath..kandu kandangirikkum..

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud43565 жыл бұрын

    He become Kerala cm tomorrow

  • @Salim12350
    @Salim123505 жыл бұрын

    Soap by manjarama

  • @moideenkutty3424
    @moideenkutty34245 жыл бұрын

    വേണ്ട വിധം പ്രവർത്തിച്ചാൽ വളരെ നന്നായി ശോഭിക്കാൻ എളുപ്പത്തിൽ കഴിയുന്ന വകുപ്പാണ്. മന്ത്രാലയത്തിൽ സുഷമാജി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയത് എനിക്ക് മാത്രമാണോ ?

  • @adv.j.chandran8172
    @adv.j.chandran81725 жыл бұрын

    Beware of manorama

  • @sujithpt5251
    @sujithpt52515 жыл бұрын

    Nalla oru vyakthi

  • @bachubachu7906
    @bachubachu79065 жыл бұрын

    Murali sir, Sabarimala Ayyappane aviswasikalil ninnum Rakshikku.

  • @livingearth4166
    @livingearth41665 жыл бұрын

    Nallath chythal swagatham chyyum. Hatred valarthiyal Keralam onnadankam ethirkkum

  • @mathewskurien883
    @mathewskurien8835 жыл бұрын

    Let's wait and see his performance . Let him not be a hard core BJP worker but a good ststesman. Counting chickens before it is hatched is stupidity.

  • @akrishnan1382

    @akrishnan1382

    5 жыл бұрын

    Mathews what’s there to see. In Kerala hardcore religion based parties are Kerala Congress and Muslim league. So you guys try to keep secular values and remove your hardcore belief. Hindus by nature are secular and we don’t need your advice.

  • @mathaivarkey6384
    @mathaivarkey63845 жыл бұрын

    Mr.VMuralidharan.Minister, How you become as a Minister,IWounder now, because you said that Kerala people don't no anything about the politicals and they are not wise people Dear Minister please understand that out Kerala people and public is the best in international public ,and they have knowledge for what they want to do. Please don't make sense Les comments on our Kerala people and don't come down like our ex minister Mr.Kannathanam

  • @jaggu0078

    @jaggu0078

    5 жыл бұрын

    Mathai Varkey kerala people and public is the best in international public 🙄🙄. Mr mathai varkey you should understand this BJP and RSS better than communist and Congress they never bow down to others like congress did 1962. Communist party stand with china. We will never bow down to others

  • @mohankv7205
    @mohankv72055 жыл бұрын

    Ivide vargiyadha paranju mattu madhasthere partyodu virodham varuthiyale idadhinyeum valadhinteyum nilanilpu.athukondu avar aa ajenda valere bangiyai narathunnu.Modi government padhadhikal ellam thanyeum ividuthe musliminu,hinduvinum,christianum okke thulyamai thaneyanu koduthitulladhu.athu nammude mattu mathangalile sahodharanmar manasilakkanam.Nammalude statinu avasyamaya vikasanam aaru kondu vanalum,athu ethu party aayalum athu sweekarikuka Thane venem.

  • @blahh2791
    @blahh27915 жыл бұрын

    Oru 1/2 pinarayi style aanu muralidaran..talassery kaaran.....

Келесі