No video

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ; മാറ്റങ്ങളേറെ വിമർശനങ്ങളും.. | Explainer

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ; മാറ്റങ്ങളേറെ വിമർശനങ്ങളും.. | Explainer
New criminal laws in the country; Many changes and criticism..

Пікірлер: 39

  • @abcdefghlkeb
    @abcdefghlkebАй бұрын

    വ്യാജ വാർത്ത ചെയ്യുന്ന / വാർത്തകൾ വളച്ചൊടിക്കുന്ന ചാനലുകളെ നിരോധിക്കുന്ന നിയമം വരണം.. എങ്കിൽ ഒരുപാട് പ്രശ്നങ്ങൾ കുറയും

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താനАй бұрын

    കേസ് 6 മാസത്തിനു ഉള്ളിൽ തീർക്കുക എന്നത് നല്ല ഒരു പരിപാടി

  • @innale.marichavan

    @innale.marichavan

    Ай бұрын

    കോപ്പ് തീരും.. Pocso കേസ് ഒരു വർഷം കൊണ്ട് തീർക്കും എന്ന് പറഞ്ഞിട്ട് എന്തായി 🤣

  • @thetruth9377
    @thetruth9377Ай бұрын

    വ്യജ വാർത്ത ചെയ്യുന്ന ചാനലുകളുടെ പേരിലും പുതിയ നിയമ പ്രകാരം കേസ് എടുക്കണം

  • @binuts4010

    @binuts4010

    Ай бұрын

    P P യെ പൊക്കുമോ.

  • @shivbaba2672

    @shivbaba2672

    Ай бұрын

    Free press cannot be changed, You have the right to 🤥 🤥

  • @innale.marichavan
    @innale.marichavanАй бұрын

    ഉള്ള നിയമം തന്നെ നേരാവണ്ണം നടത്തിയാൽ മതി🙌

  • @user-cu3lt5dw1k
    @user-cu3lt5dw1kАй бұрын

    Good morning കേരളം ❤️

  • @vinodkumar-bm7zf
    @vinodkumar-bm7zfАй бұрын

    ഇനി ഡിജിറ്റൽ തെളിവ് ന് പ്രാധാന്യം ഉണ്ടാകും... FIR രാജ്യത്ത് എവിടെയും ചെയ്യാം കേസ്...നിശ്ചിത സമയത്തിൽ... തീർപ്പാക്കേണ്ടി വരും.. സൈറ്റിൽ പബ്ലിഷ് ചെയ്യേണ്ടി വരും,.കോടതി... ചില വിധികൾ സുരക്ഷ മായി വെച്ചു.... വിധിയിൽ നിന്ന് പിന്മാറി എന്നൊക്കെ കേട്ടില്ലേ...ഉദാഹരണം ലാവ്‌ലിൻ കേസ്... നോക്കുക അത്‌ ഇനി നടക്കില്ല... കാല പരിതി ഉണ്ട്... എന്നറിയുക.... നിയമം ഉണ്ടാകുന്നത് പാർലമെന്റിൽ ഭരണ പക്ഷവും.. പ്രതിപക്ഷവും ചേർന്നാണ്... എന്നാൽ പ്രതിപക്ഷ തിന് വാക് ഔട്ട് ചെയ്യാൻ ആണ് ഇ നിയമം ഉണ്ടാകുമ്പോൾ....നേരം കണ്ടത്... ഭരണകൂടത്തിന് എതിരെ പറയാം.. എന്നാൽ രാജ്യ തിന് എതിരെ പറഞ്ഞാൽ മാത്രമേ കുറ്റം ആകുള്ളൂ... ജൂൺ 6 ന് വന്ന ടെലികോം നിയമം എല്ലാവരും അറിഞ്ഞോ 9 സിമ്മിൽ കൂടുതൽ ഇനി എടുക്കാൻ പറ്റില്ല എന്നതും മറ്റും.... അറിഞ്ഞാൽ നന്ന്. 👍

  • @sivaprasad5502
    @sivaprasad5502Ай бұрын

    ജിവിത കാലം മുഴുവൻ ജാമ്യം എടുത്തു നടക്കുന്നവരൂ ആകും വിമർശിക്കുന്നത്. സായിപ്പിൻ്റെ നിയമത്തിൻ്റെ ബലത്തിൽ സുഖം ആയി നടക്കുന്നത് അല്ലെ.

  • @vj2590

    @vj2590

    Ай бұрын

    താൻ അറിയാതെ ഒരു കേസിൽ പെട്ട് പോകുമ്പോൾ അറിയാം സായിപ്പിൻ്റെ നിയമത്തിൻ്റെ ഗുണം.

  • @elbinv

    @elbinv

    Ай бұрын

    ജാമ്യം എടുത്ത് ഇറങ്ങുന്നവർ എല്ലാവരും കുറ്റക്കാർ അല്ല, ഒരു പെണ്ണ് അത് താങ്ങളുടെ ഭാര്യ ആയാൽ പോലും മാനസികമായി പീഡിപ്പിച്ചു എന്നൊരു കള്ളപ്പരാതി കൊടുത്താൽ പോലും താങ്കൾ രണ്ടു ജാമ്യക്കാരെ നിർത്തി ജാമ്യം എടുത്തേ പറ്റു, ഇല്ലെങ്കിൽ അകത്തു പോകും, അങ്ങനെ പല നരപരാധികളും പെട്ട് കിടപ്പുണ്ട്, പതിനായിര കണക്കിന് പുരുഷന്മാർ ആത്മഹത്യ ചെയ്‌തു, ഇന്നും രാഷ്ട്രീയ വൈരാഗ്യങ്ങൾ തീർക്കാൻ പെൺ വിഷയങ്ങൾ കൊണ്ട് ഇട്ട് എതിർ കക്ഷിയെ പീഡിപ്പിക്കുന്നില്ലേ? ഉമ്മൻ ചാണ്ടി സോളാർ കേസ് ഒരു ഉദാഹരണം..അത് കൊണ്ട് കേസ് ഉള്ള എല്ലാവരും ക്രിമിനലുകൾ അല്ല, അങ്ങനെ ആണേൽ ഭരണ പക്ഷത്തും, പ്രതി പക്ഷത്തും മുഴുവനും ക്രിമിനൽസ് ആണോ

  • @abcdefghlkeb

    @abcdefghlkeb

    Ай бұрын

    ​@@vj2590 തെളിവ് വേണം, കള്ള കേസിൽ പെടുത്തിയാൽ ഇതേ നിയമം പെടുത്തുന്ന ആളിന് കിട്ടും

  • @francismk6429

    @francismk6429

    Ай бұрын

    വളരെ നല്ല നിരീക്ഷണം ​@@elbinv

  • @munnerem8126
    @munnerem8126Ай бұрын

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @Shibinbasheer007
    @Shibinbasheer007Ай бұрын

    Prajin c..🔥👍

  • @bineshv7659
    @bineshv7659Ай бұрын

    നിയമങ്ങൾ മോശം എന്നു പറയും. എന്നാൽ നിയമം സ്ട്രോങ് ആയാൽ വിമർശനവും.വിമർശിക്കുന്നവർ എന്തോ പേടിക്കുന്നുണ്ട്

  • @hareeshcp8072
    @hareeshcp8072Ай бұрын

    👍👍👍👌👌👍

  • @jinsoonyoung
    @jinsoonyoungАй бұрын

    കാശുള്ളവന് ഇതൊന്നും ബാധമാകില്ല... സാധാരണക്കാർക്കും ദളിത് മുതലായവർക്കും ഉള്ള നിയമം

  • @laglorialafenishmai
    @laglorialafenishmaiАй бұрын

    Hate speech(including online), communal triggering,rape, murder, extremism, theft, corruption aan initial stagel strong laws varendath at the same time investigation stages should be monitored directly by the respective court

  • @comforter1eternal
    @comforter1eternalАй бұрын

    In future one dictator will use all this

  • @Sasura7349
    @Sasura7349Ай бұрын

    പഴയ നിയമം എല്ലാം 100%. Clear ആയി...... നിയമം ഉണ്ട്..............????

  • @kcvdevan-qs9zw
    @kcvdevan-qs9zwАй бұрын

    എല്ലാവരും പുണാൽ ധരിക്കണം ഇല്ലങ്കിൽ 1മുക്കാലിയിൽ കെട്ടി 101 അടി യാണ് ശിക്ഷ

  • @masterrvishnubal137officiall
    @masterrvishnubal137officiallАй бұрын

    പതിവുപോലെ ഈ നിയമം പോലീസിനു൦ മന്ത്രിമാ൪ക്കും ബാധകമല്ലല്ലോ അല്ലേ.....

  • @whiteclouds618
    @whiteclouds618Ай бұрын

    Samhitha 🤣

  • @MANOJ9424
    @MANOJ9424Ай бұрын

    ഇന്ത്യയിലെ പ്രതിപക്ഷവും ദേശദ്രോഹ ശക്തികളും ഇതെങ്ങിനെ സഹിക്കും ??

  • @Mathaitu
    @MathaituАй бұрын

    മോഡിയെ ഓടിച്ചില്ലെങ്കിൽ പാവങ്ങൾക്ക് ഇവിടെ ജീവിക്കാൻ സാധിക്കില്ല 🙏👌👌👌👌

  • @francismk6429

    @francismk6429

    Ай бұрын

    പുതിയ നീമങ്ങൾ ചിലതൊക്കെ നല്ലതാണ് ചിലതൊക്കെ പുനർപരിശോധിക്ക്കേണ്ട വരും

  • @gokulalora2345
    @gokulalora2345Ай бұрын

    Ningal apakadam ennu paranjal thanne ariyam athu nallathanu ennu

  • @elvisedison1741
    @elvisedison1741Ай бұрын

    Thirn thirn.. ingane poya ellam thonniye polle ivr mattullo

  • @yadhuvallachira
    @yadhuvallachiraАй бұрын

    MODI JI 🧡🧡🧡

  • @Siddh_Raj
    @Siddh_RajАй бұрын

    ജനഹൃദയങ്ങളില്‍ ദൈവമാണ് മോദിജി❤

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.keralaАй бұрын

    ഹീനമായ മോഡീ ഭരണകൂടം തുലയട്ടെ

  • @Angeleņģelis-b8r

    @Angeleņģelis-b8r

    Ай бұрын

    Onnu potti karanjuoode anak😂😂😂

  • @Existence-of-Gods

    @Existence-of-Gods

    Ай бұрын

    സാരല്യട പോട്ടെ 😆😆😆

  • @unni1457

    @unni1457

    Ай бұрын

    Ibrahim karachiyoli 😂😂😂😂

Келесі