രാജകുമാരിയായ നീലിയുടെ കഥ | kalliyan kattu neeli story |malayalam | mystery world

This video introduce about the story of kalliyankattu neeli.
കള്ളിയങ്കാട്ട് നീലിയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒരുകാലത്ത് ബാല്യകൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന കഥാരുപമായിരുന്നു കള്ളിയങ്കാട്ട് നീലി. കഥയും ചരിത്രവും ഇഴചേര്‍ത്ത് പറഞ്ഞ് പഴകിയതാണ് നീലിയുടെ കഥ.
രാത്രികാലങ്ങളില്‍ സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ഭീകര യക്ഷി ..ആതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.. സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന് പുരുഷന്‍മാരെ അവള്‍ നെഞ്ച് പിളര്‍ന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം. നീലിയുടെ കഥയെ ആസ്പദമാക്കി സിനിമ കളും സീരീയലുകളും ഉണ്ടായിട്ടുണ്ട് . പഴയ കേരളത്തിന്റെ( തിരുവിതാങ്കൂര്‍) തെക്കേ അറ്റമായ നാഗര്‍ കോവിലിലില്‍ പനമരങ്ങളും കള്ളിച്ചെടികളും നിറഞ്ഞ കള്ളിയങ്കാടായിരുന്നു നീലിയുടെ വാസസ്ഥലം. ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍കേള്‍ക്കുക.
കള്ളിയങ്കാട്ട് നീലിയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒരുകാലത്ത് ബാല്യകൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന കഥാരുപമായിരുന്നു കള്ളിയങ്കാട്ട് നീലി. കഥയും ചരിത്രവും ഇഴചേര്‍ത്ത് പറഞ്ഞ് പഴകിയതാണ് നീലിയുടെ കഥ.
രാത്രികാലങ്ങളില്‍ സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ഭീകര യക്ഷി ..ആതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.. സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന് പുരുഷന്‍മാരെ അവള്‍ നെഞ്ച് പിളര്‍ന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം. നീലിയുടെ കഥയെ ആസ്പദമാക്കി സിനിമ കളും സീരീയലുകളും ഉണ്ടായിട്ടുണ്ട് . പഴയ കേരളത്തിന്റെ( തിരുവിതാങ്കൂര്‍) തെക്കേ അറ്റമായ നാഗര്‍ കോവിലിലില്‍ പനമരങ്ങളും കള്ളിച്ചെടികളും നിറഞ്ഞ കള്ളിയങ്കാടായിരുന്നു നീലിയുടെ വാസസ്ഥലം. ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍കേള്‍ക്കുക.
#kalliyankattuneeli #yakshi #mysterious #horrorstories #yakshikadha #night stories #audiostories #audiohorrorstory #amazingfacts #trendingnews #narabali #amazingfacts #keralahorror #mysterymalayalam #horror #halloween #horrormovies #art #horrorfan #scary #creepy #horrormovie #horrorart #movie #spooky #film #horrorcommunity #horrorfilm #movies #horroraddict #terror #dark #s #goth #thriller #gore #cosplay #horrorcollector #cinema #gothic #horrorjunkie #slasher #artist #instahorror #halloween2022 #malayalamoldstories #yakshi #yakshikadha #malayalamhorrorstories
if you like this video please do not forget to like, share and subcribe
Thanks for watching :)

Пікірлер: 665

  • @Mystery_world
    @Mystery_world Жыл бұрын

    ഈ വീഡിയോയിൽ ചില വാക്കുകൾക്ക് ഉച്ചാരണശുദ്ധി ഇല്ലാത്തതായി മനസിലാക്കുന്നു. Eg: ഭാര്യ, ഭർത്താവ് തുടങ്ങിയ വാക്കുകൾ തെറ്റിയാണ് ഉച്ചരിച്ചിട്ടുള്ളത്. കുറച്ചുപേർ ഇത് പറയുകയും ചെയ്തു. ആയതിനാൽ അടുത്ത വീഡിയോസിൽ ഇത് ശ്രദ്ധിക്കുന്നതായിരിക്കും.

  • @ponnasvibes

    @ponnasvibes

    Жыл бұрын

    Kottayam

  • @Keerthus_thalapathy

    @Keerthus_thalapathy

    Жыл бұрын

    No problems

  • @PSCAudioclasses

    @PSCAudioclasses

    Жыл бұрын

    It's OK dear❤️

  • @riyasrujas7427

    @riyasrujas7427

    Жыл бұрын

    ഭ ഇല്ലാത്ത കോട്ടയം 😀

  • @chandrikakk8125

    @chandrikakk8125

    Жыл бұрын

    Super

  • @AparnAmbika
    @AparnAmbika Жыл бұрын

    ഞങ്ങൾ ഓണാഘോഷത്തിന് ഈ കഥ ഒരു നാടകം ആയിട്ട് അവതരിപ്പിച്ചു... ഞങ്ങടെ ടീമിന് ഫസ്റ്റ് കിട്ടി.. 🥰🥰🥰🥰🥰

  • @Mystery_world

    @Mystery_world

    Жыл бұрын

    🥰🥰

  • @bijithababu3198

    @bijithababu3198

    Жыл бұрын

    Athayo😱

  • @aadhiyvlogs

    @aadhiyvlogs

    Жыл бұрын

    😂❤

  • @beenar7267

    @beenar7267

    20 күн бұрын

    പേടിപ്പിച്ചു വാങ്ങിയതാണോ 😂അത്ര നന്നായി അവതരിപ്പിച്ചു ജഡ്ജസ് പേടിച്ചു കാണും 😂❤👍🏻👍🏻

  • @gafoor9855
    @gafoor9855 Жыл бұрын

    എന്നാലും എന്റെ കർത്താവേ,,,, എന്റെ ഫർത്താവ് ... 👍👍🌹🌹

  • @mayansbudha4317
    @mayansbudha43175 ай бұрын

    ഫർത്താവും ഫാര്യയും ഫയങ്കരം തന്നെ . നല്ല അവതരണം നല്ല ശബ്ദം

  • @amithankachan8988
    @amithankachan8988 Жыл бұрын

    ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കള്ളിയങ്കാട്ട് കഥാപുസ്തകം വാങ്ങിച്ചു അന്ന് രാത്രി മനുഷ്യൻ ഒന്നുറങ്ങിയിട്ടില്ല 😫 ഇപ്പോൾ ഇത് കേട്ടപ്പോൾ ഒരു nostalgic feel 😁😁😁

  • @Mystery_world

    @Mystery_world

    Жыл бұрын

    🥰

  • @krs4122

    @krs4122

    Жыл бұрын

    രക്തരക്ഷസ് എന്ന പുസ്തകം ഉണ്ട് അത് വായിച്ചാൽ രാത്രി അമ്പോ പേടിച്ചു മുള്ളും ഞാനും 8 ലോ 9 ലോ പഠിക്കുമ്പോൾ ആരുന്നു ആ ബുക്ക്‌ വായിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ പേടിതോന്നും

  • @jainibrm1

    @jainibrm1

    Жыл бұрын

    ഇപ്പോൾ ഉറങ്ങിയോ ?

  • @akhiladipin3590

    @akhiladipin3590

    Жыл бұрын

    @@krs4122 njnm vaychitund

  • @anandhuvijay3083

    @anandhuvijay3083

    Жыл бұрын

    Njanum 8 clasil padikumbo vangichirunnu athu vayicha oru prathyeka feel aanu urangan sathikkilla pinne aa pusthakavum njn kandittilla ath evde poyennum njn kandittilla aa 1 divasam matrame ente kayyil irunnolu ath 🤔

  • @sadeepsatheesh9675
    @sadeepsatheesh9675 Жыл бұрын

    ഈ കഥയും കള്ളിയങ്കാട്ടു നീലിയുമായി യാതൊരു ബന്ധവുമില്ല പല കഥകൾ കൂട്ടി ഒരു കഥയാക്കി

  • @prartmix7470
    @prartmix7470 Жыл бұрын

    നല്ല അവതരണം ❤️ നല്ല ശബ്ദം 👌👌👌 'ഭ'ക്കു പകരം 'ഫ' ഉപയോഗിച്ചപ്പോൾ എന്റെ ചില പഴയ സുഹൃത്തുക്കളെ എനിക്ക് വീണ്ടും ഓർമ്മ വന്നു 👍👍👍

  • @Mystery_world

    @Mystery_world

    Жыл бұрын

    Thankyou❤️

  • @ratheeshratheesh.c.k461

    @ratheeshratheesh.c.k461

    Жыл бұрын

    ഭ തന്നെയാണ് ഉദ്ധേശിക്കുന്നത് എളുപ്പത്തിന് കോട്ടയത്തിന് ഇങ്ങോട്ട് ഭ ഉപയോഗിക്കും പക്ഷേ വടക്കർ ബ ഉപയോഗിക്കും ഞാൻ ഫ ആണ് ഉപയോഗിക്കുന്നത് പക്ഷേ ഒഫീഷ്യലായി പറയുമ്പോൾ ശ്വാസം പുറത്തേക്ക് വിട്ട് ഭ ഉച്ചരിക്കും

  • @Mystery_world

    @Mystery_world

    Жыл бұрын

    😁👍🏻

  • @rohithkuku6906

    @rohithkuku6906

    Жыл бұрын

    Crt

  • @sheelasheela4550

    @sheelasheela4550

    Жыл бұрын

    എനിക്ക് നല്ല ഉറപ്പുട് ഇത് ഓർജിനൽ ആണു എന്ന്

  • @sudheeshkumar8933
    @sudheeshkumar8933 Жыл бұрын

    ഇന്നത്തെ കാലത്ത് ഒരു തമാശയായി തോന്നാം എന്റെ അപ്പൂപ്പനും അമ്മുമ്മയും പറഞ്ഞുതന്ന ഒരുപാട് കഥകൾ ഉണ്ട് അന്നത്തെ കാലത്ത് വെട്ടം വെളിച്ചം ഇല്ലായിരുന്നു മണ്ണണ്ണ വിളക്കും റാന്തലും ചുട്ടും കത്തിച്ചാണ് നടന്നു പോണത് ഇന്നത്തെപോലെ പോലെ ജനവാസം ഒന്നും ഇല്ലായിരുന്നു അപ്പൊ കഥകൾ സത്യം ആവാം

  • @gayini2393
    @gayini2393 Жыл бұрын

    Vow.. Nice presentation🥰 എനിക്കിതുപോലുള്ള കഥകൾ വലിയ eshttamanu

  • @Mystery_world

    @Mystery_world

    Жыл бұрын

    Thankyou🥰

  • @manumadhu9606
    @manumadhu9606 Жыл бұрын

    പേടിക്കാൻ വന്ന ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവമായി 🤣🤣🤣🤣

  • @Keerthus_thalapathy
    @Keerthus_thalapathy Жыл бұрын

    പേടിയില്ലാത്തത് കൊണ്ട് ഞാൻ വീഡിയോ ഫുൾ കണ്ടു 😂😌

  • @Mystery_world

    @Mystery_world

    Жыл бұрын

    😄😅👍🏻

  • @Keerthus_thalapathy

    @Keerthus_thalapathy

    Жыл бұрын

    @@Mystery_world 😹😹

  • @InnocentEspresso-fv3cd

    @InnocentEspresso-fv3cd

    4 ай бұрын

    Appol pedi vachu kanum

  • @ThePrince.007
    @ThePrince.007 Жыл бұрын

    നിങ്ങളുടെ ശബ്ദവും കഥകളും ഒരുപാട് നല്ല മനസ്സിലാകുന്ന രീതിയിൽ ഈ രാജകുമാരൻ ഇഷ്ടപ്പെട്ടു😊

  • @Mystery_world

    @Mystery_world

    Жыл бұрын

    🥰

  • @M𝚛.𝙲𝚘𝚗𝚟𝚎𝚛𝚝𝚘𝚛

    @M𝚛.𝙲𝚘𝚗𝚟𝚎𝚛𝚝𝚘𝚛

    Жыл бұрын

    രായകുമാരാ.... 😁

  • @vijayakumartc6625

    @vijayakumartc6625

    Жыл бұрын

    രായാ 😇😇😇😇

  • @rohithkuku6906

    @rohithkuku6906

    Жыл бұрын

    Rayooooo da

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    ​@@rohithkuku6906 😂😂

  • @rumioilperfume97
    @rumioilperfume97 Жыл бұрын

    മനുഷ്യരുടെ തിന്മകളിൽ നിന്നു നന്മയിലേക്ക് കൊണ്ടുപോകുവാൻ നും സ്ത്രീ കളെ ബഹുമാനിക്കാനും ആരോ എഴുതിവെച്ച ഒരു നാടോടി കഥ...ഈ കഥ യിലെ ആദ്യ ഭാഗം ഇന്നും സഭാവിക്കുന്ന ത് ആയത് കൊണ്ട് അതെ സഭവം മുൻപ് ഉണ്ടായിരിക്കും അത് വെച്ച് ഒരു കഥ ഉണ്ടായത് ആവാം.... ഒരു good msg ആണ് എല്ലാവർക്കും ഗുണം പാഠം നൽകുന്നുണ്ട്.. 🌹🌹🌹🌹

  • @Mystery_world

    @Mystery_world

    Жыл бұрын

    💛👍🏻

  • @nandhumattam2271
    @nandhumattam2271 Жыл бұрын

    പനയനാർ കാവ് എന്റെ വീടിന് അടുത്താണ് ആണ്... അതുകൊണ്ടുതന്നെ എനിക്ക് ഇത് ഒരു കേട്ടുകഥ ആണ് എന്ന് കരുതാൻ കഴിയില്ല....

  • @Mystery_world

    @Mystery_world

    Жыл бұрын

    👍🏻

  • @ashokperumtholil5066

    @ashokperumtholil5066

    Жыл бұрын

    ചെങ്ങന്നൂർ ആണോ ഈ സ്ഥലം കറക്റ്റ് വഴി പറഞ്ഞു തരുമോ

  • @rijojohn7218

    @rijojohn7218

    Жыл бұрын

    Ith nagercoilinaduthulla Kalliancaudil nadanna kadha anu. E placil njan poyittund. Avide shethravum und

  • @scarywitcter

    @scarywitcter

    3 ай бұрын

    അപ്പുപ്പനൊക്കെ പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ പ്രതികാരം, നാടിനെ നശിപ്പല്ം കൊലപാതകോന്ന്ം ഒരാത്മാവിന് ചെയ്യാനാവ്‌വെന്ന് വിശ്വസിക്കാൻ പ്രയാസോണ്.

  • @podimonpodi1088
    @podimonpodi108810 ай бұрын

    ഇങ്ങനെയുള്ള സിനിമ ധാരാളം കാണാറുണ്ട് വളരെ ഇഷ്ട്ടം

  • @Saritha46666
    @Saritha46666 Жыл бұрын

    ഫീകരിയായ യക്ഷി 🙄🙄🙄

  • @geethadas9918
    @geethadas9918 Жыл бұрын

    നല്ല രസമുള്ള കഥ മാർത്താണ്ഡവർമ്മ എന്ന നോവലിൽ നീലിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്

  • @Mystery_world

    @Mystery_world

    Жыл бұрын

    ❤️

  • @soniavs8045
    @soniavs8045 Жыл бұрын

    2ഇരട്ട കുട്ടികൾ എന്നു വേണ്ട ഇരട്ടകൾ എന്നു മതി ഭ ആണ് ഫ അല്ല കേട്ടോ... Story super

  • @ajithks8466
    @ajithks8466 Жыл бұрын

    നല്ല ഗ്ദ്ധ ❤❤❤

  • @ThePrince.007
    @ThePrince.007 Жыл бұрын

    Wow polichu story 😊

  • @kiranbaburaj7604
    @kiranbaburaj7604 Жыл бұрын

    Good voice and nice explanation 💯

  • @Mystery_world

    @Mystery_world

    Жыл бұрын

    Thank you🥰

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Жыл бұрын

    Undavum, Sathyamayirikkam

  • @shobaheby278
    @shobaheby278 Жыл бұрын

    Super, Nalla Avatharanam

  • @Mystery_world

    @Mystery_world

    Жыл бұрын

    Thankyou🥰

  • @mrudusanthanvlog2022
    @mrudusanthanvlog2022 Жыл бұрын

    👏👏👏👏👏👏👏 നല്ല കഥ 👍

  • @Mystery_world

    @Mystery_world

    Жыл бұрын

    Thankyou

  • @jeemolgeorge908
    @jeemolgeorge908Ай бұрын

    Nalla. Avathranam

  • @sreenidhirjith3985
    @sreenidhirjith3985 Жыл бұрын

    സംഭവകഥയാണ്

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 Жыл бұрын

    കള്ളിയങ്കാട്ട് നീലിയെ ചൈന പാകിസ്ഥാൻ അതിർത്തിയിലേക്ക് വിടുക . നമ്മുടെ സൈന്യത്തിനൊപ്പം നിന്ന് നീലി ശത്രു രാജ്യങ്ങളോട് പൊരുതട്ടെ.

  • @Mystery_world

    @Mystery_world

    Жыл бұрын

    😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Жыл бұрын

    നല്ല കഥ ഇത് സാങ്കൽപിക കഥയാണ്❤

  • @subithas1288
    @subithas1288 Жыл бұрын

    കഥ നന്നായിട്ടുണ്ട്.... ഉച്ചാരണ ശുദ്ധി വളരെയേറെ ശ്രെദ്ധിക്കുക.... നമ്മുടെ മലയാളം എന്ന ശ്രേഷ്ഠ ഭാഷ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക 🙏

  • @InnocentEspresso-fv3cd

    @InnocentEspresso-fv3cd

    4 ай бұрын

    Adiyan sredhichu kollam

  • @rajeevdevermadam4971
    @rajeevdevermadam4971 Жыл бұрын

    അവതരണം വളരെയേറേ നന്നായിട്ടുണ്ട് 👍

  • @Mystery_world

    @Mystery_world

    Жыл бұрын

    Thank you💛

  • @sandrasunilsunil7823

    @sandrasunilsunil7823

    Жыл бұрын

    @@Mystery_world super

  • @sukanya7500
    @sukanya7500 Жыл бұрын

    ഫയങ്കര ഫീകരമായ ഫാര്യയും ഫർത്താവും 😆

  • @Mystery_world

    @Mystery_world

    Жыл бұрын

    👍🏻

  • @sineeshpj4061

    @sineeshpj4061

    Жыл бұрын

    🤣🤣🤣

  • @dxbinternational2275

    @dxbinternational2275

    Жыл бұрын

    😂😂😂😂😂😂😂

  • @user-pc4ul5bg7u

    @user-pc4ul5bg7u

    Жыл бұрын

    @@Mystery_world 'fa' alla BHA anu. Bharya, bharthavu , bhagyam. Farya farthav fagyam alla.

  • @dropbeat1721

    @dropbeat1721

    Жыл бұрын

    😂😂😂😂

  • @johnsondaniel8366
    @johnsondaniel8366 Жыл бұрын

    ഇത്‌ നടന്നതായാലും ഇല്ലെങ്കിലും ഇങ്ങനെ സ്ത്രീകളെ പറ്റിക്കുന്നവരെ ഇങ്ങനെ ചെയ്യാൻ ഒരു പവർ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു (സ്ത്രീകൾക്കു )🌹

  • @Mystery_world

    @Mystery_world

    Жыл бұрын

    🤩😁👍🏻👍🏻

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nxАй бұрын

    Nalla.avatharsnam.nanni.kadha.seriyakam Ennal.foothaganam.foothavargam.foomiyilum.akasathum.vasikkunnu.ennulla.karyam.sathyam.akunnu.

  • @semeerashahul8632
    @semeerashahul8632 Жыл бұрын

    Supperayittutt tta

  • @Mystery_world

    @Mystery_world

    Жыл бұрын

    Thank you🥰

  • @anumaria4908
    @anumaria4908 Жыл бұрын

    നിലാവിന്റെ നീല വെളിച്ചത്തിൽ അതുപോലെ രാത്രി കാലങ്ങളിൽ കൊല്ലവർഷം 30 കളിൽ പഴകനൂർ ദേശത്ത് നാടോടി പാട്ടുകളിലും വിളടിച്ചാൽ പാട്ടുകളിലും കാണുന്ന കഥ ആണ് കള്ളിയങ്കാട്ടു നീലി

  • @Mystery_world

    @Mystery_world

    Жыл бұрын

    👍🏻

  • @anumaria4908

    @anumaria4908

    Жыл бұрын

    👍

  • @nidanija1336
    @nidanija1336 Жыл бұрын

    ഭീകരി 😂👍

  • @ajilasanthosh2452
    @ajilasanthosh2452 Жыл бұрын

    Inganne Ulla kadhakal inium idane🤗🤗🤗

  • @Mystery_world

    @Mystery_world

    Жыл бұрын

    തീർച്ചയായും 😊

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 Жыл бұрын

    സത്യം ആണ് എന്നാണ് എന്റെ കേട്ട് അറിവ്

  • @lekshmanansalimsalim2341
    @lekshmanansalimsalim23417 ай бұрын

    മനോഹരമായ ഒരു യക്ഷിക്കഥ! അവതരണ ഭംഗി ആ കഥയെ ഒരു യഥാർത്ഥ ജീവിത കഥയാക്കി മാറ്റി!

  • @Mystery_world

    @Mystery_world

    7 ай бұрын

    ❤️

  • @yogacharyasisiran9013
    @yogacharyasisiran90137 ай бұрын

    കള്ളിയങ്കാട്ടു നീലിയുടെ കഥ സംഭവ കഥയാണ് മുൻ തലമുറക്കാർ ഇ തൊരു സംഭവ കഥയായി പറഞ്ഞിട്ടുണ്ട്. നാഗർ കാവിലിൽ നീലിയുടെ ക്ഷേത്രം ഉണ്ട്.പണ്ട് നീലിയുടെ പ്രതം രാത്രിയിൽ നാഗർ കാവിൽ റോഡിൽ ബസുകൾ തടഞ്ഞിരുന്നതായി പഴ'മക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. നീലിയെ അവിടെ ക്ഷേത്രത്തിൽ തളച്ചതോടെ നീലിയുടെ ഉപദ്രവം ഇല്ലാതായതായി പറയുന്നു' നാഗർകോവിലിൽ ഒരുവയലിൽ വച്ചാണ് നീലിയെ തലക്കിടിച്ചു കൊന്നിട്ട് ആഭരണങ്ങളുമായ കടന്നതു് എന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. ഇതൊരു സംഭവ കഥയായാണ് പഴമക്കാർ പറയുന്നതു്.

  • @thomasthomas6382
    @thomasthomas6382 Жыл бұрын

    കഥാപാത്രങ്ങൾ ജീവിച്ചിരുന്നതാവാനാണ് സാധ്യത. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നത് ആയതു കൊണ്ട് ഇന്ന് നാം വിശ്വസിയ്ക്കുന്നതു പോലെ ആയിരിയ്ക്കില്ല അന്ന് സംഭവിച്ചത്. എങ്കിലും, കുറേ ഭാഗങ്ങളൊക്കെ യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടാവും.

  • @jishnuprakashvjishnu9082

    @jishnuprakashvjishnu9082

    Жыл бұрын

    Shariyanu

  • @meerakjohn4226
    @meerakjohn4226 Жыл бұрын

    Sweet voice ♥️♥️♥️♥️♥️

  • @Mystery_world

    @Mystery_world

    Жыл бұрын

    Thankyou🥰

  • @amruthap.r2339
    @amruthap.r2339 Жыл бұрын

    Reyal story

  • @renjithk.r8136
    @renjithk.r8136 Жыл бұрын

    Uff story voice കഥ 👍🏿👍🏿

  • @sharijasp2976
    @sharijasp2976 Жыл бұрын

    അല്ല ആ പെണ്ണിനോട് അമ്മ പറഞ്ഞതല്ലേ അയാളെ കല്യാണം കഴിക്കേണ്ട എന്ന് അത് കേൾക്കാണ്ട് പോയതല്ലേ പിന്നെ ഭർത്താവ് കൊന്നതിനു പ്രതികാരം ഒരു നാടിനോട് ചെയ്യണോ നീലിയാണ് പോലും നീലി

  • @Mystery_world

    @Mystery_world

    Жыл бұрын

    Ath sheriyanallo😁😄👍🏻

  • @SRDSACTINGDAIRY
    @SRDSACTINGDAIRY Жыл бұрын

    കഥ കൊള്ളാം. Bt ഭ 😀😀😀

  • @chandranck3091
    @chandranck3091 Жыл бұрын

    Very very good story.

  • @Mystery_world

    @Mystery_world

    Жыл бұрын

    Thankyou❤️

  • @user-fs7zt9ti2o
    @user-fs7zt9ti2oАй бұрын

    Njan ee Katha balarammayil vayichittundu

  • @neethuretheesh8540
    @neethuretheesh8540 Жыл бұрын

    ശെരിക്കും പറഞ്ഞാൽ എല്ലാം നീലിയുടെ കയ്യിലിരുപ്പ് കൊണ്ടല്ലേ😜

  • @babym.j8527
    @babym.j8527 Жыл бұрын

    ഫക്ഷിക്കുക,ഫർത്താവ്,ഫാര്യ, സ്വർണാഫരണങ്ങൾ,അനുഫവപ്പെട്ടു,ഫാരമുള്ള,ഫാഗ്യം,ഗർഫം ..നല്ല പദപ്രയോഗങ്ങൾ...ദയവായി ഇവിടെയെല്ലാം "ഭ" ചേർത്താലും.

  • @SHAJAHANMOHAMMEDSHERIF

    @SHAJAHANMOHAMMEDSHERIF

    2 күн бұрын

    ചില നാട്ടിലെ ഉച്ചാരണം അങ്ങനെ വിചാരിക്കുക

  • @babym.j8527

    @babym.j8527

    Күн бұрын

    @@SHAJAHANMOHAMMEDSHERIF അങ്ങനെ ഒന്നുമില്ല. അക്ഷരങ്ങളുടെ വ്യത്യാസം അറിയാത്തതാണ്.എഴുതുമ്പോൾ/പറയുമ്പോൾ തെറ്റ്‌ വരുന്നത് തിരുത്തി മുന്നോട്ടു പോയാൽ നല്ലത്‌.

  • @omanar4694
    @omanar4694 Жыл бұрын

    Nice super stroy

  • @Mystery_world

    @Mystery_world

    Жыл бұрын

    Thanku🥰

  • @sandhyarejimon8184
    @sandhyarejimon81847 ай бұрын

    നീലി ഐ ലവ് യു

  • @suryayethukishna
    @suryayethukishna Жыл бұрын

    ഈ കഥ സത്യം ആണ് എൻ്റെ അമമൂമമ പറഞ്ഞു തന്നിട്ടുണ്ട് ഇതെ കഥ ....പിന്നെ ഈ ക്ഷേത്രം എൻ്റെ വീടിന് അടുത്തുള്ളത് ആണ് ....

  • @jayasatheeshan4214
    @jayasatheeshan4214 Жыл бұрын

    Ottum bhayam thonniyilla. Nalla yekshi. Police nu pakaram inganeyulla yekshikal mathiyayirunnu..👍👌 Athi sundhari thanne. 😃

  • @Vikraman.dVikraman.d
    @Vikraman.dVikraman.d4 ай бұрын

    സുന്ദരിയായ സണ്ണിലിയോൺ

  • @kottayamsanand8062
    @kottayamsanand8062 Жыл бұрын

    Kottayam manarkad ambalathil kudiyiruthiyittund

  • @user-ud8lb9ln2u
    @user-ud8lb9ln2u6 ай бұрын

    Nych stry

  • @ragavanmatummal4753
    @ragavanmatummal4753 Жыл бұрын

    യക്ഷി ഇല്ല. ഒരു തോന്നൽ മാത്രം . രാഘവൻ കയ്യൂർ.

  • @jobysilfa4782
    @jobysilfa4782 Жыл бұрын

    Nice

  • @Mystery_world

    @Mystery_world

    Жыл бұрын

    Thank you🥰

  • @anoopok113
    @anoopok1138 ай бұрын

    Gerfam..😮

  • @CHRISTYlisa7149
    @CHRISTYlisa7149 Жыл бұрын

    ഭാരം 🤩🤩🤩🤩🤩 ഭാര്യ ഭർത്താവ്

  • @user-bt2sd6tx5i
    @user-bt2sd6tx5i Жыл бұрын

    ❤❤❤

  • @beenar7267
    @beenar726720 күн бұрын

    ഉണ്ട്. കാരണം ഈ ക്ഷേത്രം പരുമല ആണ്. അവിടെ ഞാൻ പോയിട്ടുണ്ട് അവിടെയുള്ളവർ ഇപ്പോളും കടമറ്റത്ത് അച്ചൻ തളച്ച യക്ഷിയെ പറ്റി പറയും. എഴുതി വെച്ചിട്ടുണ്ടാരുന്നു

  • @user-xp1rp5rp7p
    @user-xp1rp5rp7p2 ай бұрын

    Real story , parumala ane ente home

  • @RahulSha-dp6yk
    @RahulSha-dp6yk3 ай бұрын

    Blue : Neelan & Neeli Brown :Kaappan & kaappi 😂

  • @sukumaranmelbare1399
    @sukumaranmelbare13999 ай бұрын

    ഞാൻ . ഈ കഥ ആദ്യമായിട്ടാണ് കോൾ ക്കുന്നത്😅😊

  • @suprabhas8022
    @suprabhas8022 Жыл бұрын

    അവതരണം കൊള്ളാം 👌. എന്നാൽ , ഭ, ക്ക് പകരം ഫ കൊണ്ടു വന്നത് ശരിയായില്ല. 😄അവതാരക ഉച്ചാരണം ശ്രദ്ധിക്കണം.

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *oh കിടിലൻ ചരക്ക് വളഞ്ഞത് തന്നെ 😌😌നീലിയുടെ മൂന്ന് മകൾ... മഞ്ഞ,, ചുകപ്പ്,, ഓറഞ്ചു,, ഓറഞ്ചിന ഞാൻ കെട്ടും*

  • @Mystery_world

    @Mystery_world

    Жыл бұрын

    😂😂

  • @sachings2327
    @sachings2327 Жыл бұрын

    👍👍👏

  • @simisworldpalluruthy
    @simisworldpalluruthy Жыл бұрын

    👍👍👍

  • @akvlogs5411
    @akvlogs5411 Жыл бұрын

    എന്റെ ആഞ്ജനേടെ അത്രോം സൗന്ദര്യം വരുവോ അവൾക് ❣️

  • @Mystery_world

    @Mystery_world

    Жыл бұрын

    😁😄👍🏻

  • @vanivani340
    @vanivani340Ай бұрын

    It is a real story

  • @haskumar.rkumar8049
    @haskumar.rkumar8049 Жыл бұрын

    👌👌👌👍👍👍

  • @sreejithekm1808
    @sreejithekm1808 Жыл бұрын

    ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ലാ, എന്നാലും പറയാം നൻപിയെ നമ്പിയാൽ മൂഞ്ചി 😇😇😇

  • @jeejujstar

    @jeejujstar

    Жыл бұрын

    😂😂

  • @divyadivu3439

    @divyadivu3439

    Жыл бұрын

    😂

  • @hajaraaachi8177

    @hajaraaachi8177

    Жыл бұрын

    🤣🤣🤣🤣🤣

  • @alfiayfu1526

    @alfiayfu1526

    Жыл бұрын

    😂😂😂

  • @rodrii_sisz5183
    @rodrii_sisz5183 Жыл бұрын

    ❤️

  • @arunkumarc4709
    @arunkumarc47095 ай бұрын

    Like & Subscribe ellam cheidhatundu.. idhu pole iniyum nalla kadhagal avadharipikan kazhiyate nu ashshasikunnu..👏🏻👏🏻👌👌🙌😍

  • @Mystery_world

    @Mystery_world

    5 ай бұрын

    ❤️

  • @SHAJAHANMOHAMMEDSHERIF
    @SHAJAHANMOHAMMEDSHERIF2 күн бұрын

    ഇങ്ങനെ ഉള്ള kadakal നല്ലത്‌ ആണ്‌ കാരണം പുതു തലമുറയ്ക്ക് പഴമയുടെ ചരിത്രം മനസ്സിലാക്കാൻ

  • @starboy4298
    @starboy4298 Жыл бұрын

    👍🏻🔰💫

  • @ambily7177
    @ambily71778 ай бұрын

    ഉണ്ട്

  • @reethal992
    @reethal992 Жыл бұрын

    🌹🌹🌹

  • @noushadcp9562
    @noushadcp9562 Жыл бұрын

    ഫീങ്കരി അല്ല ഭീകരി ഫാര്യയല്ല ഭാര്യ. മേൽച്ചുണ്ടും താ ഴ്ചുണ്ടും തമ്മിൽ ചേർത്ത് അമർത്തി പിടിച്ച് വിടണം പറയുമ്പോൾ അപ്പോൾ ഭായുടെ ഉച്ചാരണം ശരിയായി ലഭിക്കും. തെറ്റായി ഉച്ചരിക്കുന്നത് കേൾക്കുന്നത് തീർത്തും അരോചകമാണ്.

  • @sabeeshsabeesh6017
    @sabeeshsabeesh6017 Жыл бұрын

    ശബ്ദത്തെക്കാൾ വലുതാണ് ഉച്ചാരണ ശുദ്ധി

  • @raghavanchaithanya9542
    @raghavanchaithanya95423 ай бұрын

    Avatharanamsoopar

  • @Mystery_world

    @Mystery_world

    3 ай бұрын

    Thank you❤️

  • @raghavanraghavan7932
    @raghavanraghavan7932 Жыл бұрын

    അടുത്തവീഡിയോഇടുമ്പോഴേക്കുംഭയുംഫയുംഉച്ചരിക്കാൻഒരുഗുരുവിൻ്റെഅടുത്തുനിന്നുപഠിക്കുക. നന്നായിവരും

  • @Mystery_world

    @Mystery_world

    Жыл бұрын

    👍🏻

  • @rajurvg9110
    @rajurvg91105 күн бұрын

    എൻ്റെ ഫൊന്നേ ഫയങ്കരം തന്നെ!!! എൻ്റെ ഫർത്താവിനെ കണ്ടു എൻ്റെ ഫാര്യ സൂപ്പർ😂😂😂😂😂

  • @telexperapadan1756
    @telexperapadan1756 Жыл бұрын

    Farthavalla barthavu

  • @amrithaamru3031
    @amrithaamru3031 Жыл бұрын

    Story nannayittund ingane oru story enikkariyillarnu but kathanar thalachu ennu parayunnathe sathyamavan chance ind parayipetta pandirukulathile oral anu kathanar athinu pala thelivukalum ind naranathu brandan,vayilyam kunnilappan okke 😊

  • @Mystery_world

    @Mystery_world

    Жыл бұрын

    🥰👍🏻

  • @prasanth2451287
    @prasanth24512872 ай бұрын

    Pandu ente tharavaatil oru paala maram undayirunnu.aa maram kaaranam vettam polum angane puredathu adikilla.athil vannu yakshi aadum ennu okke paranju kettitunde.niranam aanu sthalam

  • @babus7560
    @babus75602 ай бұрын

    കഴിഞ്ഞ് കാട്ടു നീലി യഥാർഥ കഥയാണ്

  • @dharmarajn792
    @dharmarajn792 Жыл бұрын

    Undu

  • @Ammu_fam
    @Ammu_fam6 ай бұрын

    😮❤

  • @shijumpshijump6666
    @shijumpshijump6666 Жыл бұрын

    പൊട്ടക്കിണറ്റിലെ വെള്ളം...... ആങ്ങളയുടെ ആത്മഹത്യാ 🤔

  • @ajuaju2810
    @ajuaju2810 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @alexbiju7124
    @alexbiju7124 Жыл бұрын

    ഉണ്ട് എന്നാ. എന്റെ. വിശോസം

  • @saduliad339
    @saduliad339 Жыл бұрын

    ഫീകരിയായ അല്ല.❌️ ഭീകരിയായ. ✅️

  • @rathiamma6294
    @rathiamma6294 Жыл бұрын

    നീലി അന്ന് കാലത്ത് ജീവിച്ചിരുന്നവളാണ് കഥ യിൽ അല്ല യഥാർഥ്യത്തിൽ സത്യമാണ്

  • @ravitthangaravi3734

    @ravitthangaravi3734

    Жыл бұрын

    சம்பவம் நடந்ததாக கூறுவது காவல் கிணற்றிலிருந்து கன்னியாகுமரிக்கு செல்லும் நாலு வழி சாலையிலுள்ள பழவூர் என்ற கிராமத்தில்.

  • @scarywitcter

    @scarywitcter

    3 ай бұрын

    Sathyamavm. But ghost, kettkadhayavm..

  • @KathukathussKathu
    @KathukathussKathu Жыл бұрын

    😘😍

  • @foumeerfoumeer1360
    @foumeerfoumeer1360 Жыл бұрын

    ഈ കഥ കേട്ടിട്ട് ചിരി വരുന്നു 😆

  • @nikhiljohnson3566
    @nikhiljohnson3566 Жыл бұрын

    Chechii ahh chayakadaa paravurill ullathaa venuchetantee ahh

  • @kannan6927
    @kannan6927 Жыл бұрын

    Fharya. Correct anne.

Келесі