രാജ രാജ ചോളന്റെ ശവകുടീരം | Samadhi / Tomb of Raja Raja Cholan | Udaiyalur | Kumbakonam | thanjavur

ഇന്ത്യയിലെ തമിഴ് ചോഴ സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവർത്തിമാരിൽ ഒരാളായിരുന്നു രാജ രാജ ചോഴൻ ( ராஜ ராஜ சோழன்). എ.ഡി. 985-നും 1014-നും ഇടയിലായിരുന്നു ഇദ്ദേഹം ഭരിച്ചിരുന്നത്. അരുണ്മൊഴി തേവർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. രാജ കേസരി വർമ്മൻ എന്നും രാജ രാജ ദേവർ എന്നും ബഹുമാനസൂചകമായി പെരുവുടയാർ എന്നും വിളിക്കപ്പെട്ടിരുന്നുവെങ്കിലും, സാധാരണഗതിയിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നത് മഹാനായ രാജരാജൻ എന്നായിരുന്നു. ദക്ഷിണേന്ത്യയിലെ പല ചെറു രാജ്യങ്ങളെയും കീഴടക്കുന്നതുവഴി ഇദ്ദേഹം ചോളസാമ്രാജ്യത്തെ തെക്ക് ശ്രീലങ്ക വരെയും വടക്കുകിഴക്ക് കലിംഗം (ഒഡിഷ) വരെയും വ്യാപിപ്പിച്ചു. വടക്ക് ചാലൂക്യന്മാരുമായും തെക്ക് പാണ്ഡ്യന്മാരുമായും ഇദ്ദേഹം ധാരാളം യുദ്ധങ്ങളിലേർപ്പെടുകയുണ്ടായി. വെങ്കൈ പിടിച്ചടക്കിക്കൊണ്ട് രാജരാജൻ പിൽക്കാല ചോളസാമ്രാജ്യത്തിന്റെ അടിത്തറ സ്ഥാപിക്കുകയുണ്ടായി. ശ്രീലങ്ക കീഴടക്കിയ ഇദ്ദേഹം ഇവിടെ ഒരു നൂറ്റാണ്ടുനീണ്ടുനിന്ന ചോളഭരണത്തിന് അടിത്തറയിട്ടു.
തമിഴനാട് കുംഭകോണത്തുനിന്നും ഏകദേശം 10 കിലോമീറ്റർ മാറി ഉടയാളൂർ എന്ന ഗ്രാമത്തിൽ ആണ് രാജ രാജ ചോളന്റെ സമാധി അല്ലെങ്കിൽ ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിശേഷങ്ങൾ കാണാം നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ...
Camera:- Arun chennai
Singer :- Athira Sajeev (raja raja cholan)
supporting :- Keerthi Rejin
#tomb
#rajarajacholan
#thanjavurpalace
#thanjavur
#cholanexpress
#kumbakonam
#ponniyinselvan
#ponniyinselvan2
#cholaraja
#thanjavurbigtemple
#samadhi
#death
#ps
#chimban
#rejin
#tamil
#maniratnam

Пікірлер: 107

  • @rajeshp.n8878
    @rajeshp.n887824 күн бұрын

    രാജ രാജ ചോളൻ്റെ ബ്രഹദ്ധീശ്വര കോവിൽ അടക്കമുള്ള നിർമിതികൾ ലോക അത്ഭുതമായി നിലകൊള്ളുന്നു ഇപ്പോഴും....

  • @Chimban000

    @Chimban000

    22 күн бұрын

    തീർച്ചയായും തമിഴനാടിന്റെ എന്നല്ല നമ്മുടെ ഭാരതത്തിന്റെ തന്നെ അഭിമാനമാണ് തഞ്ചവൂർ പെരിയകോവിൽ 🥰

  • @sreedharanthayath
    @sreedharanthayathАй бұрын

    ആ കാലഘട്ടത്തിൽ എല്ലാ രാജാക്കന്മാരും ജാതി തിരിച്ച് തന്നെയാണ് ശിക്ഷ നല്കിയിരുന്നത്.കീഴ്ജാതിക്കാർ മേൽജാതിക്കാരെ സ്പർശിച്ച് പോയാൽ വധശിക്ഷ നല്കിയിരുന്ന നാടാണ് കേരളം.17ാം നൂറ്റാണ്ടിൽ ഔറംഗസേബ് മറ്റു മതസ്ഥർക്ക് ജസിയ എന്ന പ്രത്യേക നികുതി വരെ ഏർപ്പെടുത്തിയിരുന്നു. ഈ രാജാവിൻ്റെ കാലഘട്ടം ഒമ്പതാം നൂറ്റാണ്ടെന്നോർക്കണം. മനുഷ്യൻ പരിഷ്കൃതനായി വരുന്നതേയുണ്ടായിരുന്നുള്ളു. അമ്മയേയും കുഞ്ഞിനേയും ഒരേ സാരിത്തുമ്പിൽ കെട്ടി തൂക്കുന്നത്ര ക്രൂരനായിരുന്നു ടിപ്പു .ഇന്നത്തെ ഭരണാധികാരികൾ എത്ര പേരെ കൊല്ലിക്കുന്നുണ്ട്. അതു കൊണ്ട് കുറവുകൾ എല്ലാവർക്കുമുണ്ട്. അവർ ചെയ്ത നല്ല കാര്യങ്ങൾ കൂടി സ്മരിക്കണം.നമ്മൾക്ക് അവരെ ഇഷ്ടമല്ല എന്ന കാര്യത്തിന് പ്രസക്തിയില്ല. അവരുടെ നിർമ്മിതികൾ ഇന്നും ലോകാത്ഭുതങ്ങളായി നില നിൽക്കുന്നു. അതു മാത്രം മതി അവരെ സ്മരിക്കുവാൻ.

  • @Chimban000

    @Chimban000

    Ай бұрын

    ഹൃദയം നിറഞ്ഞ സ്നേഹം ❤️

  • @peoplesservice...lifemissi2660

    @peoplesservice...lifemissi2660

    Ай бұрын

    പച്ചക്കള്ളം

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    Ай бұрын

    21ആം നൂറ്റാണ്ടിൽ ഉള്ളവരാണ് perfect, civilized എന്ന ചിന്ത കൂടി മാറ്റുക... ഓരോ കാലത്തും ഓരോ ധാർമികതയാണ്. 👍🏻

  • @prakashkanjiram8622
    @prakashkanjiram8622Ай бұрын

    ഇത്തരം ചാനലുകളുടെ കിട്ടുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് ചാനലിന് അഭിനന്ദനങ്ങൾ

  • @Chimban000

    @Chimban000

    Ай бұрын

    @@prakashkanjiram8622 ഹൃദയം നിറഞ്ഞ സ്നേഹം പങ്കുവെയ്ക്കുന്നു ❤️🥰

  • @sameerab4708
    @sameerab4708Ай бұрын

    ചരിത്ര വിദ്യാർത്ഥികൾക്ക് തീർച്ചയായും ഉപകാരപ്പെടും

  • @Chimban000

    @Chimban000

    Ай бұрын

    തീർച്ചയായും.. ആദ്യമായി മലയാളത്തിൽ എനിക്ക് ഇത് അവതരിപ്പിക്കുവാൻ കഴിഞ്ഞു 🥰

  • @muralianna
    @muraliannaАй бұрын

    Thanks for nice information and background song very appt to scene & very melodies.

  • @Chimban000

    @Chimban000

    Ай бұрын

    ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും 🥰🤍

  • @BinduRamesh-sd2ii
    @BinduRamesh-sd2iiАй бұрын

    Nannayirikkunnu Rejin ❤😊

  • @Chimban000

    @Chimban000

    Ай бұрын

    ബിന്ദുവേച്ചി...🥰

  • @abhilashjb8654
    @abhilashjb8654Ай бұрын

    Sir, ദയവ് ചെയ്ത് pandya ദേശത്തിന്റെ ഭാഗമായ കന്യാകുമാരി ഇരണിയൽ കൊട്ടാരവും, തലമുറയും,കരുമാപുരം സേലം സന്തോർ മഠം രാജ ശാസനവും, കുളച്ചൽ യുദ്ധ വീരൻ അനന്തപത്മനാഭന്റെ അന്ത്യാവിശ്രമസ്ഥലത്തിനെപ്പറ്റിയും ഒര് വീഡിയോ ചെയ്യാമോ ❓അതുപോലെ പൂഞ്ഞാർ കോട്ടയം pandya കൊട്ടാരവും എല്ലാം ചേർത്ത് ഒര് വീഡിയോ ചെയ്‌താൽ പഠിക്കുന്ന കുട്ടികൾക്ക് അത് ആശ്വാസം ആകും 🙏🏻

  • @Chimban000

    @Chimban000

    Ай бұрын

    ആദ്യം തന്നെ നന്ദി അറിയിക്കുന്നു. വീഡിയോ കണ്ട് അഭിപ്രായം പങ്കുവെച്ചതിൽ 🙏. Sir ന്നു വിളിക്കേണ്ട 🙏. Rejin എന്നാണ് പേര് 🥰. തീർച്ചയായും വരും വീഡിയോകളിൽ താങ്കൾ പറഞ്ഞ കാര്യങ്ങളും ഉൾപെടുത്താൻ ശ്രമിക്കും ❤️👍

  • @abhilashjb8654

    @abhilashjb8654

    Ай бұрын

    @@Chimban000 നന്ദി 🙏🏻

  • @kunjumolvarghese7118
    @kunjumolvarghese7118Ай бұрын

    Good presentation 🎉🎉

  • @Chimban000

    @Chimban000

    Ай бұрын

    ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ❤️

  • @Keerthis_Hub
    @Keerthis_HubАй бұрын

    Super 🎉

  • @Chimban000

    @Chimban000

    Ай бұрын

    നന്ദി 🥰❤️

  • @wayanadanchunks4018
    @wayanadanchunks4018Ай бұрын

    ❤❤❤

  • @Chimban000

    @Chimban000

    Ай бұрын

    വയനാടിന്റെ കൂട്ടുകാർ.. പ്രിയപ്പെട്ട വയനാടൻ ചങ്ക്‌സ് 🥰

  • @akilsfelicity
    @akilsfelicityАй бұрын

    ❤️❤️

  • @Chimban000

    @Chimban000

    Ай бұрын

    അഖിൽ ബ്രോ.. ജീവനുള്ള ചിത്രങ്ങളുടെ ശില്പി 🥰

  • @prasobhpp9314
    @prasobhpp9314Ай бұрын

  • @Chimban000

    @Chimban000

    Ай бұрын

    പ്രാശോഭ് ഭായ് ❤️

  • @veeyusebijumathew9375
    @veeyusebijumathew9375Ай бұрын

    🥰🥰🥰

  • @Chimban000

    @Chimban000

    Ай бұрын

    മാഷ് ❤️

  • @vijeshvj4514
    @vijeshvj4514Ай бұрын

    Raja raja cholan njan ❤

  • @Chimban000

    @Chimban000

    Ай бұрын

    സ്നേഹം 🥰

  • @johnmtsphilatelicworld7223
    @johnmtsphilatelicworld7223Ай бұрын

    PDC Indian Histories Raja Raja Chola Kulothunga Chola Kadalodiya Chola ഒക്കെ പഠിച്ചത് ഓർമ്മ വരുന്നു ശ്രീ വിജയ സാമ്രാജ്യം സമുദ്രഗുപ്ത മൗര്യനും 🇮🇳⛵🇮🇩

  • @Chimban000

    @Chimban000

    Ай бұрын

    ഹൃദയം നിറഞ്ഞ സ്നേഹം ❤️🥰

  • @sameerab4708
    @sameerab4708Ай бұрын

    തമിഴ്നാട്ടിലെത്തിയോ😮

  • @Chimban000

    @Chimban000

    Ай бұрын

    അതെ അതെ ചെറിയൊരു യാത്ര 🥰

  • @sasikumarmenon8521
    @sasikumarmenon8521Ай бұрын

    Mr. Chimban, you should have explained in this video what was the Poojari talking about Raja Raja Cholan. The Tamil accent of Poojari was extremely difficult to understand. I hope most of viewers of this video would have felt the same.

  • @Chimban000

    @Chimban000

    Ай бұрын

    തീർച്ചയായും വീഡിയോയുടെ സമയപരിമിതികൊണ്ടാണ്. തീർച്ചയായും മലയാളത്തിലെ ഞാൻ തർജിമാചെയ്യേണ്ടതായിരുന്നു. ഇനിയുള്ള വീഡിയോകളിൽ മാറ്റങ്ങൾ വരുത്തും ❤️🥰

  • @jayasreemt3055

    @jayasreemt3055

    28 күн бұрын

    ഇതിൻ്റെ discription ആയി ഇട്ടാൽ പോരെ മലയാളം translation

  • @jibuhari
    @jibuhariАй бұрын

    നന്നായി പാടി.. ആരാണ് പാട്ട് പാടിയത്?

  • @Chimban000

    @Chimban000

    Ай бұрын

    സ്നേഹം 🥰 പാട്ട് പാടിയത് "ആതിര സജീവ് " എന്ന സിങ്ങർ ആണ്. വയനാട് സ്വദേശിയാണ്, അധ്യാപികയുംകൂടിയാണ്. 🥰

  • @ajayvloges4639

    @ajayvloges4639

    Ай бұрын

    ​@@Chimban000super teacher

  • @Chimban000

    @Chimban000

    Ай бұрын

    @@ajayvloges4639 thank u❤️

  • @gopalakrishnannair4742
    @gopalakrishnannair4742Ай бұрын

    Nammba mudiyathu ithu chila Mannar Raja chozhan samadhi. Thousand years before nadatha kathai

  • @Chimban000

    @Chimban000

    Ай бұрын

    Aama aama. Nejama dha 🥰

  • @angrymanwithsillymoustasche
    @angrymanwithsillymoustascheАй бұрын

    മഹാരാജാവ് അല്ല മഹാ ചക്രവർത്തി ആയിരുന്നു അദ്ദേഹവും മകനും

  • @Chimban000

    @Chimban000

    Ай бұрын

    സ്നേഹം അറിവ് share ചെയ്തതിൽ ❤️🥰

  • @themusicfestivalganamela2446
    @themusicfestivalganamela2446Ай бұрын

    Very sad. Rajaraja Chozan's samadhi is in a very poor state. Tamil people boost so much about their culture in politics. But, why can't they take care of this?

  • @Chimban000

    @Chimban000

    Ай бұрын

    തീർച്ചയായും ഒരുപാട് സങ്കടപ്പെടുത്തുന്ന കാര്യംതന്നെയാണ്. ഇത്രയും വലിയ ഒരാളുടെ സമാധി സ്ഥലം ഇങ്ങനെ... 🙏

  • @sathipn6926
    @sathipn6926Ай бұрын

    Variety. History ലേക്ക് മാറി യോ

  • @Chimban000

    @Chimban000

    Ай бұрын

    Hai ടീച്ചർ ❤️

  • @sureshasureshap8112
    @sureshasureshap8112Ай бұрын

    എൻറെ അഭിപ്രായത്തോട് പൊതുജനം എങ്ങനെ കമൻറ് ചെയ്താലും എനിക്ക് പുച്ഛം മാത്രം

  • @Chimban000

    @Chimban000

    Ай бұрын

    അഭിപ്രായം എന്നും രേഖപ്പെടുത്തേണ്ടതാണ്

  • @vijeshvj4514

    @vijeshvj4514

    Ай бұрын

    Athee pucham thannodum thonnalo.. Virothamillallo

  • @Thomas-s2h

    @Thomas-s2h

    Ай бұрын

    Suresh ഇന്ന് പുച്ഛത്തോടെ കാണുന്ന രാജ രാജ ചോളന്റെ പുനർ ജന്മം ആണ് നിങ്ങൾ എങ്കിലോ? അല്ലെന്നു പറയാൻ തെളിവുണ്ടോ? അപ്പോൾ നിങ്ങൾ ഇങ്ങളുടെ പഴയ ജന്മത്തെ ആണ് ചീത്ത വിളിക്കുന്നത്

  • @sureshasureshap8112
    @sureshasureshap8112Ай бұрын

    രാജരാജ സോളൻ വളരെ പ്രശസ്തിയായ മനുഷ്യനാണ് പക്ഷേ എന്നിരുന്നാലും അദ്ദേഹം ജാതി തിരിച്ച് ശിക്ഷ നൽകുമായിരുന്നു വലിയ ജാതിക്കാർക്ക് കുറഞ്ഞ ശിക്ഷയും വളരെ ചെറിയ ജാതിക്കാർക്ക് വളരെ കഠിനമായ ശിക്ഷയും നൽകിയിരുന്നു അതുകൊണ്ടുതന്നെ അയാൾ ഒന്നും അല്ല എന്ന് പറയാനാണ് എനിക്കിഷ്ടം

  • @Chimban000

    @Chimban000

    Ай бұрын

    അഭിപ്രായങ്ങൾ എല്ലാവരുടെയും സ്വതന്ത്ദ്രമാണ് 🥰👍

  • @rahulraj.r5485

    @rahulraj.r5485

    Ай бұрын

    Nokku kayyukk ullavan karyakaran ennayirunnu aa kalakattathile aetavum shakthamai Nila ninnirunath. Rajavine ottak rajyathe nayikan pattila. Ennathe cooperates eganeyo agane aayirunnu annathe eda prabhakanmaar naadu vazhikal okke. Avarude sahayam illathe oru sainyathe polum orumich nirthan aakila.karanam sainyam pala vazhikal aayi oortharude kayikalil aayirunnu. Ps 1 and 2 kandal ariyam rajavine polum purathakan e edaprabhakanmarkk kazhiyumenna karyam.athann chola rajavinum sambhavichath.ethinte vere oru version epolum Nila nilkunund. Sambhath ullavanu ellathavanum thammil.communist aaya mukyan undait polum ethonum pariharikkan pattunila.apo Raja Raja cholanu pattumairunno

  • @Chimban000

    @Chimban000

    Ай бұрын

    @@rahulraj.r5485 തീർച്ചയായും.. തങ്ങൾ പറഞ്ഞത് വലിയ കാര്യമാണ് 🥰👍

  • @rahulraj.r5485

    @rahulraj.r5485

    Ай бұрын

    @@Chimban000 samuhathil ath epolum undalo.janathipathyam vannitum pariharikkan patiyila.azhimaghiyil mungi naad . Orupakshe jatheeyatha Indian samuhathil illairunel e naad sorgam tanne aayirunnu

  • @Chimban000

    @Chimban000

    Ай бұрын

    @@rahulraj.r5485 രാഷ്ട്രീയം ജനസേവനത്തിലുപരി ജോലി/ വരുമാനമാർഗ്ഗം മാത്രമായി കാണുകയാണ് ഇപ്പോൾ പല നേതാക്കളും.

  • @sureshasureshap8112
    @sureshasureshap8112Ай бұрын

    സംഭവം എന്തൊക്കെ തന്നെ ആണെങ്കിലും ഇതുപോലുള്ള സംഭവങ്ങൾ നൂറുകണക്കിന് ഉണ്ടെങ്കിലും ഇവരുടെ പുകൾ ലോകം മുഴുവനും വികസിച്ചു കിടക്കുന്നുണ്ട് എങ്കിലും മനുഷ്യൻറെ മനസ്സിൽ ഇന്നും ജാതി വ്യവസ്ഥ പൊന്നും വിലയ്ക്കാണ് തൂക്കി വിൽക്കുന്നത് അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ എല്ലാത്തിനോടും പുച്ഛം മാത്രമേ തോന്നാറുള്ളൂ

  • @Chimban000

    @Chimban000

    Ай бұрын

    തുറന്നു പറച്ചിലും കഴപ്പാടുകളുമാണ് എന്നും മനുഷ്യനെ മുൻപോട്ടു നയിക്കുന്നത് 👍

  • @AnilKumar-xp7uo
    @AnilKumar-xp7uoАй бұрын

    ഇളയ രാജ കാണണ്ട

  • @Chimban000

    @Chimban000

    Ай бұрын

    സത്യം 😃

  • @sureshasureshap8112
    @sureshasureshap8112Ай бұрын

    എത്ര വലിയവൻ ആണെങ്കിലും ജാതി തിരിച്ച് ശിക്ഷ നൽകുന്ന ഒരു രാജാവിനെ വെറും കരവാണം എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം

  • @vijeshvj4514

    @vijeshvj4514

    Ай бұрын

    Chettan kara vanam ennudheshichath manasilayilla annathe kalath ee oru rajavumathramalla inganokke cheyithirunnath ellayidathum anganokke thanne aayirunnu

  • @sreehari3127

    @sreehari3127

    Ай бұрын

    @@vijeshvj4514 അപ്പോഴും ഇന്നത്തെ പോലെ ഉള്ള രീതി അല്ല അന്ന്, ഞാൻ പറഞാൽ മനസ്സിലാകില്ല, അപ്പോ ഒന്ന് മനസ്സിലാക്കാൻ അന്വശിച്ചു നോക്കണം, കുറെ research നടത്തണം, ഞാൻ ഒരു 5 വർഷം നോക്കി നോക്കി ആണ് ഇത് മനസ്സിലാക്കിയത്

  • @Chimban000

    @Chimban000

    Ай бұрын

    കാലം മാറുകയല്ലേ 🥰​@@sreehari3127

  • @Chimban000

    @Chimban000

    Ай бұрын

    ​@@vijeshvj4514തീർച്ചയായും 🥰👍

  • @Thomas-s2h

    @Thomas-s2h

    Ай бұрын

    ചൈനയിൽ ചേര യെ തിന്നാറുണ്ട്, ഇവിടെ ആരെങ്കിലും തിന്നാറുണ്ടോ? ഓരോ രാജ്യത്തും ഓരോ രീതികൾ ഓരോ കാലഘട്ടത്തിൽ und. 100 കൊല്ലം മുൻപ് 2 നേരം അല്ലെങ്കിൽ ഒരു നേരം ആയിരുന്നു എല്ലാ ദിവസവും ഇന്ത്യയിൽ എല്ലായിടത്തും. ഇന്ന് അങ്ങനെ ആണൊ. ഇന്ന് 4 നേരം ആണ് തീറ്റ. രാജ രാജ ചോളന്റെ കാലത്ത് ജാതി തിരിച്ചായിരുന്നു നിയമം.😮

  • @sabujoseph6785
    @sabujoseph6785Ай бұрын

    തമിഴീൽ നിന്നുമാണ് മലയാളം വേർതിരിഞ്ഞു വന്നത്എന്ന് കേട്ടിട്ടുണ്ട് അപ്പൊ രാജരാജ ചോളന്റെ ആ കാലഘട്ടത്തിലെ ജനങ്ങളുടെ വംശവലിയിൽ പെട്ടതാണോ മലയാളികൾ....

  • @GraceNettikat

    @GraceNettikat

    Ай бұрын

    പഴന്തമിഴ് + സംസ്കൃതം = മണി പ്രവാളം > ഹീന ( നീച ) മണിപ്രവാളം > മലയാളം

  • @Chimban000

    @Chimban000

    Ай бұрын

    അതെപ്പറ്റി എനിക്ക് വ്യക്തമായ അറിവ് ഇല്ല. തീർച്ചയായും പഠിച്ച് പറഞ്ഞുതരാം 🥰👍

  • @GraceNettikat

    @GraceNettikat

    Ай бұрын

    നമ്മുടെ കേരളം , തമിഴ് പാരമ്പര്യം ഉള്ള പണ്ടയ ചേര നാട്ടിലെ ഭാഗം ആയിരുന്നു . ആര്യ ബ്രാഹ്മണ നമ്പൂതിരിമാരുടെ കുടിയേറ്റത്തിന് ശേഷം സാമൂഹിക സാംസ്കാരിക ഇടപെടൽ മൂലം , മലയാള ഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുന്നത് പൊതു വർഷം 9 - അം നൂറ്റാണ്ടിനു ശേഷം ആണ് . മലയാള വർഷം ( കൊല്ല വർഷം ) തുടങ്ങുന്നത് പൊതു വർഷം 825 ആഗസ്റ്റ് 17 മുതൽക്കാണ് . കേരള ചരിത്രത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ , 9 - ആം നൂറ്റാണ്ടിനു മുൻപ് ഉള്ള കാലം ചരിത്രാതീത കാലം ആണ് . മലയാള ഭാഷയുടെ ആദ്യകാല ഗദ്യത്തെൻറ മാതൃകകൾ പൊതു വർഷം 830 ൽ എഴുതിയ വാഴപ്പള്ളി ശാസനം വഴി മനസ്സിൽ ആക്കാം . ഇതിന്റെ ലിപി തമിഴിനും മലയാളത്തിനും പൊതുവായ വട്ടെഴുത്ത് ലിപിയും സംസ്കൃതം എഴുതാൻ ഗ്രന്ഥ ലിപിയും ഉപയോഗിച്ചിട്ടുണ്ട് .

  • @Chimban000

    @Chimban000

    Ай бұрын

    @@GraceNettikat thank u so much ❤️🥰

  • @Chimban000

    @Chimban000

    Ай бұрын

    @@GraceNettikat തീർച്ചയായും ഇത്തരം അറിവ് പകർന്നുതന്നതിൽ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു 🙏

  • @manojparambath3841
    @manojparambath3841Ай бұрын

    ചിബാൻസി ചാനൽ നീ മണി അടിച്ചത് കൊണ്ട് ഒന്നും സബ്സ്കൃബ് ചെയ്യില്ല അന്ത രാജരാജ ചോളൻ അണ്ണാച്ചിയാണ് അല്ലെ അയാളോട് ഉള്ള ബഹുമാനം പോയി

  • @Chimban000

    @Chimban000

    Ай бұрын

    മനോജേട്ടാ ഹൃദയം നിറഞ്ഞ സ്നേഹം 🥰 വീഡിയോ കണ്ട് അഭിപ്രയം അറിച്ചതിൽ നന്ദി 🤍 തീരുമാനങ്ങൾ എന്നും വ്യക്തിപരമായ കാര്യങ്ങളല്ലേ ❤️

  • @aaradhyaraj4312
    @aaradhyaraj4312Ай бұрын

    ❤❤❤❤

  • @Chimban000

    @Chimban000

    Ай бұрын

    പ്രിയപ്പെട്ട ഡാൻസുകാരി 🥰

  • @SureshKumar-vw6kc
    @SureshKumar-vw6kcАй бұрын

    ❤❤

  • @Chimban000

    @Chimban000

    Ай бұрын

    ഹൃദയം നിറഞ്ഞ സ്നേഹം... നന്ദി ❤️🥰

Келесі