No video

ശ്രീ.ജോയി എവിടേ..... എന്ത് സംഭവിച്ചു... കലിയുഗ ജ്യോതിഷൻ

കലിയുn ജ്യോതിഷൻ

Пікірлер: 132

  • @OruVadakkan118
    @OruVadakkan118Ай бұрын

    നിങ്ങളുടെ കാര്യംതന്നെ പ്രശ്നമാണ്

  • @Rajayogi777
    @Rajayogi777Ай бұрын

    പ്രശ്‌നവശാല്‍ കണ്ട സ്ഥലത്ത് വെച്ച് തന്നെ ജോയിയെ കിട്ടി നിങ്ങള്‍ ഒരു സംഭവം തന്നെ 😂😂😂😂😂😂😂

  • @Sadik-id3cq
    @Sadik-id3cqАй бұрын

    അവസാനത്തിന് മുമ്പ് പറഞ്ഞ കാര്യം ശരിയാണ്😊 അദ്ദേഹം ഒരു ഒരു ദിവസത്തിൽ കൂടുതൽ വെള്ളത്തിൽ കിടന്നാൽ മരണപ്പെടാൻ സാധ്യതയുണ്ട് എല്ലാവർക്കുമറിയാം പക്ഷെ പറയാനുള്ള മടി കൊണ്ട് പറഞ്ഞില്ല എന്ന് മാത്രം താങ്കൾ അത് പറഞ്ഞത് വളരെ സത്യമാണ്

  • @Username-mh6bi
    @Username-mh6biАй бұрын

    ഇത്തരത്തിൽ വെള്ളത്തിൽ പണിയെടുക്കുന്ന ജോലിക്കാർ അരയിൽ ബൽറ്റ് കെട്ടി കയർ ബന്ധിച്ച് മറ്റേ അറ്റം എവിടെയെങ്കിലും കെട്ടിയിരുന്നെങ്കിൽ അപകടമുണ്ടായാൽ കയർ വലിച്ച് രക്ഷപ്പെടുത്താമായിരുന്നില്ലേ ?

  • @phoenixvideos2

    @phoenixvideos2

    Ай бұрын

    ശരി❤

  • @abdurshimanmp7393
    @abdurshimanmp7393Ай бұрын

    ബഹുമാനപ്പെട്ട സാർ നിങ്ങളുടെ വീഡിയോകൾ കാണാൻ കാത്തിരിക്കുകയായിരുന്നു അഭിനന്ദനങ്ങൾ ഇത് സഹിക്കാൻ കഴിയാത്ത ഒരു അപകടമായി പോയി ഒരു മുൻകരുതലും എടുക്കാതെ ഈ മാലിന്യ കൂടാരത്തിൽ ഇറങ്ങിയത് കൊണ്ട് സഹിക്കാൻ കഴിയാത്ത ഒരു അപകടമായി പോയി അതിൽ അങ്ങേയറ്റം ഖേദിക്കുന്നു

  • @abusalmanzahra4711
    @abusalmanzahra4711Ай бұрын

    ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയില്ല 😂😂

  • @Sadik-id3cq
    @Sadik-id3cqАй бұрын

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായിരുന്നു സത്യമായിരുന്നു😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅 അതിലൊന്നും കൂട്ടാനും ഇല്ല കുറയ്ക്കാനും ഇല്ല എല്ലാം കണ്ടതുപോലെ പറഞ്ഞതുപോലെ കേട്ടതുപോലെ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870Ай бұрын

    ജെസ്‌ന എവിടെപ്പോയി, ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ...എന്ന് പ്രവചിക്കാമോ.... 🤔🤔🤔

  • @phoenixvideos2

    @phoenixvideos2

    Ай бұрын

    കണ്ടെത്തിയ ശേഷം പ്രവചിക്കാം 😂

  • @letuslive1912

    @letuslive1912

    Ай бұрын

    ​@@phoenixvideos2 🤣

  • @Lucifer07763

    @Lucifer07763

    Ай бұрын

    Ithupole ulupp illatha jothishyan vere undavilla 😂.. njan ee same comment.iyalude videos nte adiyil ethreyo naal aayi njan idunnu ..athu maathram iyalude rekayil kaanunnilla enna thonnunne. torch light vaangi kodukkam appo kaanumayirikkum 😂

  • @girija-rb8vo
    @girija-rb8voАй бұрын

    അരികൊമ്പൻ വന്നു😂😂😂😂😂

  • @divinefoundationcharitable410
    @divinefoundationcharitable410Ай бұрын

    അതൊക്ക സർക്കാരും ഫയർ ഫോഴ്‌സ് ,എൻ ഡി ആർ എഫ് ,പട്ടാളം ,പോലുള്ള സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും നോക്കിക്കോളും സാറേ ......

  • @JourneyOfMiraclesByTG
    @JourneyOfMiraclesByTGАй бұрын

    ചേട്ടൻ പറഞ്ഞ സ്ഥലത്ത് ഇല്ലാരുന്നല്ലോ. പ്രവചനം കുറച്ചു തെറ്റിയോ..

  • @gayathrivs6539
    @gayathrivs6539Ай бұрын

    സാർ അവിടുന്ന് പറയുന്നത് സത്യമാണ് എന്നാലും എന്റെ മനസ് പറയുന്നു ജോയ് തിരികെ വരുമെന്ന്

  • @sreebhaskar2861

    @sreebhaskar2861

    Ай бұрын

    പുനർ ജന്മം എടുത്തു വരും എന്നെങ്കിലും എവിടെ എങ്കിലും

  • @babubabu-um4is

    @babubabu-um4is

    Ай бұрын

    ഇനിയൊരു തിരിച്ചു വരുന്ന കാര്യം 1% മാത്രമേ ചാൻസുള്ളു കാരണം അത്രയും ബുദ്ധിമുട്ടാണ് അവിടത്തെ അവസ്ഥ

  • @rtvc61

    @rtvc61

    Ай бұрын

    ഇനി വരില്ല.. RIP 🙏🏻🙏🏻

  • @bijumathai5758
    @bijumathai5758Ай бұрын

    ജോയ് എങ്ങാനും ജീവനോടെ വന്നാൽ 😂😂😂😂

  • @phoenixvideos2

    @phoenixvideos2

    Ай бұрын

    ​@Ha ppyMarathon-yj2rh കൊല്ലും

  • @bijumathai5758

    @bijumathai5758

    Ай бұрын

    @@phoenixvideos2 😅

  • @boolankan
    @boolankanАй бұрын

    ലൊക്കേഷൻ ഇത്ര കൃത്യമായി പറഞ്ഞ സ്ഥിതിയ്ക്ക് ഇത് തീർച്ചയായും ചെയ്ത് നോക്കേണ്ടതാണ്

  • @MuhammedChenoth

    @MuhammedChenoth

    Ай бұрын

    @@boolankan പറഞ്ഞ അതെ സ്ഥലം ഒരു point പോലും വ്യത്യാസം ഇല്ല, എങ്ങിനെ ഇങ്ങനെ കഴിയുന്നു. അത്ഭുതം, മഹാത്ഭുതം 😂😂😂

  • @B-cool223
    @B-cool223Ай бұрын

    മായാവി ജീവിച്ചിരിപ്പുണ്ടോ

  • @munnaskitchen
    @munnaskitchenАй бұрын

    Neet ug examine kurich paryoooo ree exam undavumoooo

  • @MuhammedChenoth
    @MuhammedChenothАй бұрын

    ദുരിതം വരുമ്പോൾ എന്തെല്ലാം ദുരന്തം നാം കാണണം, കേൾക്കണം.

  • @rajmundany
    @rajmundanyАй бұрын

    അരികൊമ്പനെ മറക്കല്ലേ. അവനെ ഒന്ന് കൂടി ചിന്തിച് പറയണേ

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982Ай бұрын

    ജോയി. കാണാതെ ആയ നിമിഷം മുതൽ ഉദ്ദേശം 6 മണിക്കൂറിനുണ്ണിൽ ഇഹലോകം പോയി.. പരേതന് ആത്മശാന്തി...

  • @sreejithpk7091
    @sreejithpk7091Ай бұрын

    Keralathil Ethrayo kuttikaleyum sthreekaleyum kaanathavunnundu avarepatti oru video idamo

  • @manojkumarma3395
    @manojkumarma3395Ай бұрын

    😂😂😂ഇന്നത്തെ ന്യൂസ്‌ കാണു

  • @babyok3227
    @babyok322722 күн бұрын

    Sir Arjunjeevanodevaranam Sir

  • @sunithas5100
    @sunithas5100Ай бұрын

    🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724Ай бұрын

    ശംഭോ മഹാദേവ🎉

  • @user-uo6tc8mf2j
    @user-uo6tc8mf2jАй бұрын

    ഈശ്വരാ വലിയ കഷ്ടം ആയിപോയി 😭😭😭😭🙏

  • @DevanKaruvath
    @DevanKaruvathАй бұрын

    എല്ലാം കഴിഞപ്പോൾ ഒരോ .....

  • @nandakumarannair336
    @nandakumarannair336Ай бұрын

    Dear Dr Santhosh. Kindly stop blaming others. It is a very bad habit especially for you. I am one of your regular listener... Nandakumar

  • @Kaliyugaastrologer

    @Kaliyugaastrologer

    Ай бұрын

    കുറ്റം അല്ല മറ്റുള്ളവർ രംഗത്ത് വരണം അല്ലാതെ ജ്യോതിഷം വളരില്ല ഞാൻ ഒറ്റയ്ക്ക് പരിശ്രമിച്ചിട്ട് കാര്യമില്ല..:

  • @Kaliyugaastrologer

    @Kaliyugaastrologer

    Ай бұрын

    വേറെ ആരെങ്കിലും വീഡിയോ ഇട്ടോ ജ്യോതിഷൻ മാർ എനിക്ക് കാണിച്ച് തരൂ

  • @radhamanivs7433
    @radhamanivs7433Ай бұрын

    ദൈവമേ ഈ വിധി ആയിപോയല്ലോ ആ സഹോദരന്

  • @praveenneeraj6981
    @praveenneeraj6981Ай бұрын

    Correct prediction

  • @SanthoshpilleSanthoshpille
    @SanthoshpilleSanthoshpilleАй бұрын

    👏👏👏നല്ല ഒരു തീരുമാനം സർ അവസാനം മാർഗം അത് തന്നെ

  • @asokank4040
    @asokank4040Ай бұрын

    മറ്റുള്ളവരെ ആക്ഷേപിക്കാതെ താങ്കൾ താങ്കളുടെ അഭിപ്രായം പറയുക. ഇത്രയും സമയം കഴിഞ്ഞപ്പോൾ തന്നെ ആ മനുഷ്യൻ മരിച്ചിരിക്കും എന്ന് ആർക്കും മനസിലാവും അതിന് താങ്കളുടെ പ്രവചനം ആവശ്യമില്ല. സുകുമാര കുറുപ്പ് എവിടായിരിക്കും

  • @user-jn9ob6fx4u
    @user-jn9ob6fx4uАй бұрын

    Thangale onnu vilichu parayumooo onnu pooyi parayumo avide aduthu aanallo onnu pookum sir

  • @peterri9992
    @peterri9992Ай бұрын

    പാവം ജോയി അവന്റെ അമ്മ അവനെ കാത്തിരിക്കുന്നു 😥😥😥

  • @pradeepchandu1970
    @pradeepchandu1970Ай бұрын

    ഇപ്പോൾ എവിടന്ന് കിട്ടി

  • @hariprasad2449
    @hariprasad244926 күн бұрын

    ethra divasamai Arjun Evideaaa???/?

  • @gamer-ne6su
    @gamer-ne6suАй бұрын

    താങ്കളുടെ നിർദ്ദേശം പരിഹണിക്കാൻ പറ്റുന്നതാണ് 🙏

  • @Nitinmithirmala

    @Nitinmithirmala

    Ай бұрын

    ​@@dailyviews2843സത്യം.

  • @anilpalliyil4774
    @anilpalliyil4774Ай бұрын

    സ്വാമി.. ബോഡി കിട്ടി

  • @nishithameethale469
    @nishithameethale469Ай бұрын

    ഏത് നക്ഷത്രം ഗണിച്ച പ്രശ്നം വെച്ച് നോക്കിയത്

  • @Mukesh-be3ri
    @Mukesh-be3riАй бұрын

    സാറെ.. എപ്പൊ കിട്ടും ഇനിയും വയ്കുമോ അതാണ് പറഞ്ഞു തരേണ്ടത് ഐഡിയ എന്തോ ആവട്ടെ

  • @dailylife2311
    @dailylife2311Ай бұрын

    ജെസ്ന കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ജെസ്ന എന്റെനാട്ടുകാരിആണ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976Ай бұрын

    എന്റ മോനേ നീ പുലി യാ.. Tooo 😂

  • @adithyanmp8989
    @adithyanmp8989Ай бұрын

    മൻസൂർബം ബറിന്റെ ഒന്നാംസ്ഥാനത്തിന്റെ നമ്പർ പറയണേ

  • @prameelasasikumar3551
    @prameelasasikumar3551Ай бұрын

    Pranamam sir

  • @shantaak2555
    @shantaak2555Ай бұрын

    🎉🎉❤

  • @shantaak2555

    @shantaak2555

    Ай бұрын

    🙏🙏

  • @user-jn9ob6fx4u
    @user-jn9ob6fx4uАй бұрын

    Sir pranjamatjiri paranja sthalathu ninnuthsnme kandukitti. Abhinathanangal

  • @Kaliyugaastrologer

    @Kaliyugaastrologer

    Ай бұрын

    വെള്ളം ഫോഴ്സ് ചെയ്തിൽ പുറത്ത് ഒഴുകിയത്

  • @Kaliyugaastrologer

    @Kaliyugaastrologer

    Ай бұрын

    ജോയി മരിച്ചില്ല ജീവനോട് കിട്ടിയ പന്ന കുതറെ

  • @jayachandrankunjan2840
    @jayachandrankunjan2840Ай бұрын

    🙏🏿🙏🏿🙏🏿🙏🏿🙏🏿😭

  • @muralidharan5696
    @muralidharan5696Ай бұрын

    ശംഭോ മഹാദേവ

  • @dragonflyfoodandmore8520
    @dragonflyfoodandmore8520Ай бұрын

    ❤❤🙏sir

  • @jayadinesh4176
    @jayadinesh4176Ай бұрын

  • @neeshNair
    @neeshNairАй бұрын

    ❤❤❤❤❤ Namaste 🙏

  • @Rahulkt-jh5kv
    @Rahulkt-jh5kvАй бұрын

    🙏

  • @jishaullasjishaullas2235
    @jishaullasjishaullas2235Ай бұрын

    പറഞ്ഞതു ശരിയാണല്ലോ

  • @Lalji-jo3fz
    @Lalji-jo3fzАй бұрын

    Sir is very sad,

  • @binoyantony8248
    @binoyantony8248Ай бұрын

    🙏🙏🙏🙏

  • @yogyan79
    @yogyan79Ай бұрын

    😢🙏

  • @JayakumarK-es4hz
    @JayakumarK-es4hzАй бұрын

    കുറച്ചു കഴിയുമ്പോൾ സ്ഥാനം മാറുമോ Sir.

  • @sreebhaskar2861

    @sreebhaskar2861

    Ай бұрын

    നിങ്ങൾക്ക് വേറെ പണി ഇല്ലേ.. ഇതുവരെ എന്തെങ്കിലും അങ്ങനെ മാറ്റി പറഞ്ഞോ ഒരു തെളിവ് തരു

  • @Mgmg-zw2dw

    @Mgmg-zw2dw

    Ай бұрын

    Iyal parayunnthu shariyall onnum...​@@sreebhaskar2861

  • @baijump9994
    @baijump9994Ай бұрын

    Namaskaram sir

  • @renjithkumar5541
    @renjithkumar5541Ай бұрын

    👍👍👍

  • @reji2430
    @reji2430Ай бұрын

    ജോയി യെ കനാലിൽ നിന്ന് കിട്ടി 😢

  • @Kaliyugaastrologer

    @Kaliyugaastrologer

    Ай бұрын

    പാവം

  • @user-mx3fq9kx2n
    @user-mx3fq9kx2nАй бұрын

    Rip

  • @sudhakumar1642
    @sudhakumar1642Ай бұрын

    🙏🙏🙏👍

  • @byjulekshmanan-di1vg
    @byjulekshmanan-di1vgАй бұрын

    ❤️❤️🙏🏼🙏🏼🙏🏼❤️❤️

  • @hitheshyogi3630
    @hitheshyogi3630Ай бұрын

    ആയുസ്സ് മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ടോ സാറെ?

  • @sreebhaskar2861

    @sreebhaskar2861

    Ай бұрын

    കൃത്യം ആയി പറയാം പക്ഷെ ഒരു ജ്യോതിഷരും അത് നേരെ പറയില്ല ചില കോഡ് ഭാഷയിൽ പറയും...

  • @hitheshyogi3630

    @hitheshyogi3630

    Ай бұрын

    @@sreebhaskar2861 ജ്ഞാനും അങ്ങനെ വിശ്വസിക്കുന്നു

  • @jollysdreamworld3877
    @jollysdreamworld3877Ай бұрын

    Uwwaa 🤨🤨

  • @Gk60498
    @Gk60498Ай бұрын

    🙏🙏🙏🙏🙏

  • @chithralekha9944
    @chithralekha9944Ай бұрын

    🌹🌹🌹

  • @yamunar3486
    @yamunar3486Ай бұрын

    🙏🙏🙏🙏🙏🙏🙏

  • @sajithmalaysia1928
    @sajithmalaysia1928Ай бұрын

    😢😭😭🙏

  • @shajipappachan7325
    @shajipappachan7325Ай бұрын

    🏴🏴🌹🕯🙏

  • @rajvla
    @rajvlaАй бұрын

    ഇതെങ്ങാനും സർക്കാർ ചെയ്താൽ സുഡ് ക്കൾ ഉറഞ്ഞു തുള്ളും

  • @anilkmarayamuttom9182
    @anilkmarayamuttom9182Ай бұрын

    വളി

  • @vineeshkumar4103
    @vineeshkumar4103Ай бұрын

    🙏❤️❤️❤️🙏🙏🙏🙏👌👌👌🥰🥰🥰🥰

  • @sobhanaramakrishnan3012
    @sobhanaramakrishnan3012Ай бұрын

    ഇത്ര കോൺഫിഡന്റ് ആയി പറയുന്ന കൊണ്ട് അത് അവിടെ തന്നെ ഉണ്ടാകും

  • @mariammavarghese4751
    @mariammavarghese4751Ай бұрын

    🙏🙏🙏😭

  • @beenakm235
    @beenakm235Ай бұрын

    Karkkidaka masa phalam idamo

  • @Raju-cy4ml
    @Raju-cy4mlАй бұрын

    🙏💛💛

  • @NasarGoldengate
    @NasarGoldengate26 күн бұрын

    നീ എപ്പോൾ വടിയാകും എന്ന് പ്രവചിക്കുമോ

  • @user-px6hl9vx8n

    @user-px6hl9vx8n

    18 күн бұрын

    😆😆😆😆😆😆😆😆😆😆😆😆😂🤣🤭💯❤👍🏻

  • @user-wi1ic7rx4m
    @user-wi1ic7rx4mАй бұрын

    അരികൊമ്പനെ മറക്കല്ലേ. അവനെ ഒന്ന് കൂടി ചിന്തിച് പറയണേ

  • @jishaullasjishaullas2235
    @jishaullasjishaullas2235Ай бұрын

    🙏🙏🙏

  • @vanajasaji3018
    @vanajasaji3018Ай бұрын

    🙏

  • @vanajasaji3018
    @vanajasaji3018Ай бұрын

    🙏🙏🙏🙏

  • @preethyshaji2262
    @preethyshaji2262Ай бұрын

    🙏🙏🙏🙏🙏

  • @lekhasaju7264
    @lekhasaju7264Ай бұрын

    🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104Ай бұрын

    🙏🙏🙏

  • @seethak6109
    @seethak6109Ай бұрын

    🙏🙏🙏

  • @sukumarinair8396
    @sukumarinair8396Ай бұрын

    🙏🙏

  • @sajithmalaysia1928
    @sajithmalaysia1928Ай бұрын

    🙏🙏🙏

  • @sivaganeshiyer5519
    @sivaganeshiyer5519Ай бұрын

    🙏

  • @syamashaji3548
    @syamashaji3548Ай бұрын

    🙏🙏🙏

Келесі