Rājāvinṟe kaṟutta makaḷ | രാജാവിന്റെ കറുത്ത മകൾ | Malayalam Moral Stories | Bedtime Story

Фильм және анимация

Rājāvinṟe kaṟutta makaḷ | രാജാവിന്റെ കറുത്ത മകൾ | Malayalam Moral Stories | Bedtime Story | | Moral Stories | Story in Malayalam | Malayalam Moral Story | Malayalam Bedtime Stories | Malayalam Fairy tales | Fairy tales in Malayalam | Malayalam Moral Story | Fairy tales | #രാജാവിന്റെ_കറുത്ത_മകൾ #rājāvinṟe_kaṟutta_makaḷ #malayalamstories #malayalam_moral_stories
►Subscribe to our channel to watch more Horror and Moral Malayalam Stories- tinyurl.com/z8y6vb4
LIKE | SHARE | COMMENT | SUBSCRIBE
------------------------------------------------------------------
*All the story characters, incidents, names, and situations used in this story are fictitious.
------------------------------------------------------------------
You can contact us through the various social media channels listed below.
FACEBOOK PAGE
/ bestbuddiesstories
TWITTER
/ bestbuddiestv
------------------------------------------------------------------
Credits: Sound effects obtained from www.zapsplat.com

Пікірлер: 114

  • @reshmi116
    @reshmi116 Жыл бұрын

    👎👎👎കറുപ്പിനെ ഇത്രയും തെറ്റായി ആണ് ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്നത് 😡😡

  • @sumilappu455
    @sumilappu455 Жыл бұрын

    കറുപ്പിന് എന്താണ് കുഴപ്പം???????

  • @reshmam7444
    @reshmam7444 Жыл бұрын

    E Katha kuttikalkku engane kaanichu kodukkum karutha niramullavarodu enthinanu avaganana 😡😡😡😡😡

  • @ilfasworld5964

    @ilfasworld5964

    Жыл бұрын

    Sheriyanu..

  • @manojmanu8092

    @manojmanu8092

    Жыл бұрын

    അതെ

  • @BtsXeuphoria_7

    @BtsXeuphoria_7

    Жыл бұрын

    Correct

  • @manojmanu8092

    @manojmanu8092

    Жыл бұрын

    @@BtsXeuphoria_7 yes 👍

  • @albyjintu7995

    @albyjintu7995

    Жыл бұрын

    yes

  • @naseemanaseematp4664
    @naseemanaseematp4664 Жыл бұрын

    Britteesh creame thecha mathi belthtt para😁

  • @drisya14

    @drisya14

    Жыл бұрын

    🤣🤭🤭

  • @sreekaladileep3601
    @sreekaladileep3601 Жыл бұрын

    കറുപ്പിന് എന്താണ് കുഴപ്പം, മനസിനാണ് നല്ല നിറം വേണ്ടത്

  • @fathimahibaaa5117

    @fathimahibaaa5117

    Жыл бұрын

    correct

  • @manojmanu8092
    @manojmanu8092 Жыл бұрын

    കറുത്ത നിറമുള്ളവരെ ഇങ്ങനെ അവഗണിക്കരുത് 👎👎👎👎👎👎

  • @akshays3000
    @akshays3000 Жыл бұрын

    Bro black athra moshamm colour alla

  • @adamwonunthuvalookcheyyunn1116

    @adamwonunthuvalookcheyyunn1116

    Жыл бұрын

    💯🖤

  • @thrisharavi2004
    @thrisharavi2004 Жыл бұрын

    ദയവുചെയ്ത് ഇങ്ങനത്തെ വീഡിയോസ് ഇടുന്നത് നിർത്തണം. ഇതെല്ലാം എങ്ങനെ നമ്മുടെ കുട്ടികൾക്ക് കാണിച്ചു കൊടുക്കും. ഒരാൾ കറുത്തതായാൽ എന്താ വെളുത്തതായാൽ എന്താ?. എല്ലാത്തിനും അതിന്റെതായ ഭംഗി ഉണ്ട്. ഇതുപോലെ കറുത്തവരെ താഴ്ത്തിക്കെട്ടുമ്പോൾ ഇത് കാണുന്ന നിറം കുറഞ്ഞ നമ്മുടെ കുട്ടികൾ അവരെ തന്നെ താഴ്ത്തുകയാണ് അവരുടെ മനസ്സിൽ. ഒരാൾക്കൂട്ടത്തിലോ മറ്റ് എവിടെയെങ്കിലും നിൽക്കുമ്പോൾ അവർക്ക് നിറം കുറഞ്ഞതിന്റെ പേരിൽ ആത്മവിശ്വാസം തോന്നാതിരിക്കുകയും മറ്റുള്ളവർ തങ്ങളെ കളിയാക്കും എന്ന് തോന്നൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത് അവരെ ഇൻട്രോവേർട്ട് ആക്കുന്നു.. ഒരു കുട്ടി സമൂഹത്തിൽ നിന്നും മാറി നിൽക്കാൻ വരെ കാരണമാകുന്നു. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ മിക്ക വീഡിയോകളും കറുത്തവരെ താഴ്ത്തി കെട്ടുന്ന രീതിയിലാണ് കാണിച്ചിരിക്കുന്നത്.

  • @user-oz8ul3xk8s
    @user-oz8ul3xk8s Жыл бұрын

    ദയവ് ചെയ്ത് ആരും ഈ കഥ കുട്ടികളെ കാണിക്കരുത് കറുത്ത നിറമുള്ള കുട്ടികളിൽ അപകർഷതാബോധം ഉണ്ടാക്കും വെളുത്ത നിറമുള്ള കുട്ടികൾ കറുത്ത നിറമുള്ളവരോട് കൂട്ടുകൂടാൻ മടിക്കും ഒരു നല്ല മെസേജ് പോലുമില്ലാത്ത പൊട്ടക്കഥ

  • @divyakr8608
    @divyakr8608 Жыл бұрын

    കഥ എഴുതുന്ന ആൾക്ക് കറുപ്പിനോട് എന്തേലും അവഗണന ഉണ്ടോ... ഒന്ന് മാറ്റി പിടിച്ചുടെ 👎👎👎

  • @gourinandana

    @gourinandana

    Жыл бұрын

    Enikkum thonnya karyama athu ivar idunna mikkya videosilum ithe content thanne

  • @divyakr8608

    @divyakr8608

    Жыл бұрын

    @@gourinandana 💯👍

  • @BtsXeuphoria_7

    @BtsXeuphoria_7

    Жыл бұрын

    Correct!

  • @parvathymadhu547
    @parvathymadhu547 Жыл бұрын

    Velupinekal azhak und karupinu

  • @vidhuzworld7878
    @vidhuzworld7878 Жыл бұрын

    Devadhayude pere thanne ktoo.... കറുത്ത ദേവധ

  • @agrimacm5205
    @agrimacm5205 Жыл бұрын

    So happy to see the comments 😻

  • @gowrilakshmi305
    @gowrilakshmi305 Жыл бұрын

    പിന്നെ കറുത്ത കുട്ടികൾ ലോകത്ത് ജീവിക്കുന്നില്ലല്ലോ

  • @sneha3182
    @sneha3182 Жыл бұрын

    Karth niram oru shapam aan enno😏

  • @ammuz9615
    @ammuz9615 Жыл бұрын

    Eeee channel report adik. Ivare epozum iginathe story anne iddune😡

  • @snehakp5172
    @snehakp5172 Жыл бұрын

    കറുപ്പ് നിറത്തിന് ന്താ oru കുഴപ്പം 😏

  • @Rafan1114

    @Rafan1114

    Жыл бұрын

    🥰

  • @kallu289
    @kallu289 Жыл бұрын

    2022 -il pillare kaanikkan pattiya best kadha 💀😬

  • @dhanyajayakumar1831
    @dhanyajayakumar1831 Жыл бұрын

    Ithrayum negetive kadha ezhuthalle writereeee😡

  • @ramlathnoushad2771
    @ramlathnoushad2771 Жыл бұрын

    Nighal ororutharkkum karupp vellupp enna preshnam okey endo aghanne ellavarkk asuya ann

  • @Aksukei
    @Aksukei Жыл бұрын

    Black color ishttapedunnavar usually dhairyashaalikal aane. Karupp tyagathinte pratheekamaane

  • @fathimahibaaa5117

    @fathimahibaaa5117

    Жыл бұрын

    Mm your Co rrect

  • @anupamapraveen9574
    @anupamapraveen9574 Жыл бұрын

    Ee story valare mosham ahnu.......karutha niram engane ahnu oru shapam akunne.....ithu ezhuthiya alude mind set thanne thettanu.......kashttam 😡

  • @sharonsharr9002
    @sharonsharr9002 Жыл бұрын

    karuppp oru shiksha anooo?😡😡😡

  • @parvathiparvathi105
    @parvathiparvathi105 Жыл бұрын

    അറിവുള്ളവർ ഇങ്ങനെ കറുപ്പിനെ മോശമായി ചിത്രികരിക്കില്ല ഈ കഥ വളരെ മോശം

  • @vivek-kr3lp

    @vivek-kr3lp

    Жыл бұрын

    വെളുത്തവർ കറുത്തവർ വേർതിരിക്കരുത് ഒരിക്കലും

  • @megham8052
    @megham8052 Жыл бұрын

    too bad...gonna report

  • @calicut8726
    @calicut8726 Жыл бұрын

    Delete this cartoon 🤬🤬🤬🤬

  • @raheesabi8952
    @raheesabi89526 ай бұрын

    ❤❤❤❤❤❤

  • @annaunni7767
    @annaunni7767 Жыл бұрын

    Karupp enn ollath neela enn akkarnnu🌝🌝

  • @nithyaadambil2797
    @nithyaadambil2797 Жыл бұрын

    Karupp nirathe thazhthi parayaruth😢 veluppinekkal nallathan karupp😊❤

  • @horrorer.p
    @horrorer.p Жыл бұрын

    Bad very bad body shaming

  • @manukrajappan5211
    @manukrajappan5211 Жыл бұрын

    Very regressive story.👎👎👎👎

  • @yadhukrishna817
    @yadhukrishna817 Жыл бұрын

    Sleeping beauty

  • @gayathriprasanth7123

    @gayathriprasanth7123

    Жыл бұрын

    GAYATHRIPRSANTH

  • @abbasali7654
    @abbasali7654 Жыл бұрын

    Karuppum veluppum discrimination nirtharayille.....

  • @nandhuz02
    @nandhuz02 Жыл бұрын

    സ്ലീപിങ് ബ്യൂട്ടിയുടെ കഥ അല്ലേ ഇത്... ഇത് എന്തിനാണ് ഇങ്ങനെയുള്ള കഥകൾ നിറത്തിന്റെ അടിസ്ഥാനത്തിൽ മാറ്റി അവതരിപ്പിക്കുന്നത്

  • @LyricsUniverse002
    @LyricsUniverse002 Жыл бұрын

    Karupp oru shabam aano? Ithano ee story nalkunna lesson?

  • @shibeeshp2540
    @shibeeshp2540 Жыл бұрын

    കറുപ്പു ഒരു അഴുക്ക് ആണോ ? വളരെ മോഷമായ ചിത്രീകരണം

  • @saranyavishnu94
    @saranyavishnu94 Жыл бұрын

    ഇതെന്താ ഗുണപാഠം ഇല്ലാത്ത കഥ........... കറുപ്പെന്താ അത്ര മോശമാണോ.....

  • @GREESHMA11
    @GREESHMA11 Жыл бұрын

    Egane video ediruth too chechi kuttikalk pinn e athumathi adhoda chechi

  • @hridhyachinnu5062
    @hridhyachinnu5062 Жыл бұрын

    Njn karuthittann bt ath kond ith vere enik oru preshnavum vanittiilalo njn ennum happy ann bcz entte familyum entte Friendsum ennum enne hpy ayitte vechittollu

  • @nithyaadambil2797

    @nithyaadambil2797

    Жыл бұрын

    Ente frndsum family yum angene thanneyan😊 but some time, valare adhikam kali aakkarund😢

  • @lczz5274
    @lczz5274 Жыл бұрын

    Nalla **** katha😌👎

  • @reshmajibin2802
    @reshmajibin2802 Жыл бұрын

    nte kuttye ee story orikkalum kanikkathe njan nokkum

  • @asmilanshifasmilanshif3411
    @asmilanshifasmilanshif3411 Жыл бұрын

    😥😥😥😥😥😥

  • @parvathishaji2738
    @parvathishaji2738 Жыл бұрын

    ആദ്യത്തെ കഥ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി. രണ്ടാമത്തെ കഥ കണ്ടത് മഴ പെയ്യുന്ന സീൻ കണ്ടപ്പോൾ 5 വർഷം മുമ്പേ പ്രളയ കാലമാ ഓർമ വന്നത് 🌧️🌧️🌧️🌧️🌧️🌧️🌧️. അതായത് 2018-ലെ കഥ... 🌧️🌧️🌧️🌧️🌧️

  • @athira8094
    @athira8094 Жыл бұрын

    Oru Mathiri tholinja kadha aayi poyi....

  • @mubashir6764
    @mubashir6764 Жыл бұрын

    Karuppilum velluppilum oru karyavum illa manasil ann karyam Ee katha oru pottakathayan

  • @aneena3713
    @aneena3713 Жыл бұрын

    Ithe kuttigalkk thenna ullathanoo🤔

  • @snehanigozi7368
    @snehanigozi7368 Жыл бұрын

    Thavala wifi 😁

  • @diyakunju3442
    @diyakunju3442 Жыл бұрын

    2nd story asianet serial thuvalsparsham pole irikunnu😊

  • @hamda6662
    @hamda6662 Жыл бұрын

    👌👌👌👌

  • @itelfrp780
    @itelfrp780 Жыл бұрын

    🥰😘❤

  • @lovelysongs-er7wy
    @lovelysongs-er7wy Жыл бұрын

    First story is remake of sleeping Beauty story

  • @shibeeshp2540
    @shibeeshp2540 Жыл бұрын

    Very negative story😡😡

  • @annmariyashaju7375
    @annmariyashaju7375 Жыл бұрын

    Dislike👎

  • @jugunujan4666
    @jugunujan4666 Жыл бұрын

    Sad

  • @skylark3099
    @skylark3099 Жыл бұрын

    🤬

  • @suvegamv2234
    @suvegamv2234 Жыл бұрын

    🤪

  • @santhoshanliarkv8675
    @santhoshanliarkv8675 Жыл бұрын

    No

  • @sandhyas8619
    @sandhyas8619 Жыл бұрын

    😡😡😡😡😡

  • @AnjithaCAnji
    @AnjithaCAnji Жыл бұрын

    വിയോജിപ്പ്.... ബാഹ്യ സൗന്ദര്യം വെറും മിഥ്യ യാണ്

  • @flower-nc1sm
    @flower-nc1sm Жыл бұрын

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎😄👎👎👎👎👎😠

  • @shahinashahina4075

    @shahinashahina4075

    Жыл бұрын

    Um

  • @rimsypraveen4222
    @rimsypraveen4222 Жыл бұрын

    Remove this story....its racist and inappropriate

  • @soumyan.c6198
    @soumyan.c6198 Жыл бұрын

    😡

  • @carolinecharly4682
    @carolinecharly4682 Жыл бұрын

    Karuppu niram engane oru shaapam aavum? Nalla mosham kadha thanne 😒😒😒😒😠😠😠

  • @user-ob4pf1lk3v
    @user-ob4pf1lk3v Жыл бұрын

    S

  • @rajulakt508
    @rajulakt508 Жыл бұрын

    Ith english story cherthayi copy adichittund Arenkilum thonino

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Жыл бұрын

    ഇത് കുട്ടികൾക്കുള്ള കഥ അല്ല മുതിർന്നവർക്കുള്ള കഥയാണ്

  • @shareefakabeer5367
    @shareefakabeer5367 Жыл бұрын

    Please don't spread racism 🙏

  • @reshmak5163
    @reshmak5163 Жыл бұрын

    Kashtam tanne 👎

  • @gourinandana
    @gourinandana Жыл бұрын

    👎👎👎👎👎👎👎👎👎

  • @unnimayabs067
    @unnimayabs067 Жыл бұрын

    👎👎👎 endhu oola concept aanu

  • @soumyajayakumar5263
    @soumyajayakumar5263 Жыл бұрын

    👎

  • @mehzan678
    @mehzan6788 ай бұрын

    നിനക്ക് എദണ് ചേടി

  • @parvathisudheesh9542
    @parvathisudheesh9542 Жыл бұрын

    👎👎👎👎😠

  • @shaanzshaanz5260
    @shaanzshaanz5260 Жыл бұрын

    Karutha niram ullavare avaganikkaruth. Bad story 👎👎👎👎👎

  • @ayushps8479
    @ayushps84793 ай бұрын

    👎👎👎👎👎👎👎

  • @krizmusica5006
    @krizmusica5006 Жыл бұрын

    Please don't promote such topics.. Don't give hype to communalism / racism. The mind to see everyone as the same will be lost in the children. 🥲✨

  • @walnutek749
    @walnutek749 Жыл бұрын

    Enik pand dark skin ayirunnu...karuthamma ennanu enne vilichirunnathu....Luca cream use cheythu Nan eppol veluthu thuduthu

  • @Shihana-gm2po

    @Shihana-gm2po

    Жыл бұрын

    Aa cream ethra nal use akanam? Rate paryavo? Evide kittum? Rply tharumo chechi❤️

Келесі