ആരാടാ റോഡിന് നടുവിൽ കുളം കുഴിച്ചത്? MLA ഇനിയെങ്കിലും ഒന്നുണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ

അതാ റോഡിന് നാടുവിലൊരു കുളം; വല്ല മീനും കൊത്തിയാലോന്ന് കരുതി ചൂണ്ടയിട്ട് നാട്ടുകാരും; MLA ഇനിയെങ്കിലും ഒന്നുണർന്ന് ഈ ദുരിതമൊന്ന് കാണണം.
#Ernakulam #roadissue #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 282

  • @vineethvavachi7460
    @vineethvavachi7460Ай бұрын

    ഉറങ്ങുന്ന ആളെ ശല്യപ്പെടുത്തരുത്😂

  • @mohammedsalih.ppkilla9306

    @mohammedsalih.ppkilla9306

    Ай бұрын

    മരുമോൻ്റെ വകുപ്പല്ലേ

  • @nandu462

    @nandu462

    Ай бұрын

    ​​@@mohammedsalih.ppkilla9306uvve .8 kollam munpu .. Imbrahimkutty ennoru...mathethara partiyude aalarunnu manthiri🤣🤣 Panjavadi palam vare thakartha teamaa🤧🤮

  • @TheAnand1995

    @TheAnand1995

    Ай бұрын

    Atheyathe 😂

  • @shabinshibu2954

    @shabinshibu2954

    Ай бұрын

    ​@@mohammedsalih.ppkilla930630 kollamaayitoo😂

  • @masterrvishnubal137officiall

    @masterrvishnubal137officiall

    Ай бұрын

    റിയാസ് ഉറങ്ങിക്കോ൭ട്ട

  • @nalinimanohari2345
    @nalinimanohari2345Ай бұрын

    വോട്ട് ചോദിച്ചു വരുമ്പോൾ ചൂല് കൊണ്ടു അടികൊടുത്തു വിടണം

  • @yohannanvc3361

    @yohannanvc3361

    Ай бұрын

    👍

  • @francispo2258
    @francispo2258Ай бұрын

    ന്യുയോർക്ക് റോഡ് ആയതുകൊണ്ട് അതിന്റെ തനിമ നിലനിർത്താൻ വേണ്ടിയാണ് ഒന്നും ചെയ്യാത്തത്

  • @RajeshgPillai
    @RajeshgPillaiАй бұрын

    30 വർഷമായ റോഡ് പണി നടക്കുന്നില്ല എല്ലാ അഞ്ചുവർഷം കൂടുമ്പോഴും വോട്ട് കൊടുക്കുന്നുണ്ടല്ലോ😅

  • @vysakhvasu8342

    @vysakhvasu8342

    Ай бұрын

    Athee. Party jayikkanollo athu mathi. Mandanmaar janagal sherikkum. Vote kodukkathr prathikarikkanam. Budhi polullaaa

  • @sree4103

    @sree4103

    Ай бұрын

    😂

  • @vysakhvasu8342

    @vysakhvasu8342

    Ай бұрын

    @@sree4103 nammude naatil oru partikkum vote koduthittu karyamilla. Kilavanmar maaranam. Expiry date kayinjathine maati Nala vidhyabyasam ulla nalla background ulla. Alukale .. mathram join cheyipikkuka. Maryathakku cheythillenki pirichu viduka. A point in mamotty 1 movie.

  • @sree4103

    @sree4103

    Ай бұрын

    @@vysakhvasu8342 ivade aalukal vikasanathinu allalo vote kodukkune .jathim mathom nokkiyalle..ithoke aarodu parayana

  • @beautiful4851

    @beautiful4851

    Ай бұрын

    പ്രബുദ്ധ മലയാളി അങ്ങനാണ്!

  • @shoorak.v2068
    @shoorak.v2068Ай бұрын

    ആരെടാ കുളത്തിൽ മെറ്റലും ടാറും ഇട്ടത്?😂😅

  • @user-qk7li5eo4z

    @user-qk7li5eo4z

    Ай бұрын

    😂😂😂

  • @godofsmallthings4289
    @godofsmallthings4289Ай бұрын

    ഇത് റോഡ് ആക്കുന്നത്തിലും നല്ലത് ഒരു തോട് ആക്കുന്നതാണ് വള്ളം ഓടിക്കാം😂😂

  • @sivadasanpb759
    @sivadasanpb759Ай бұрын

    20:20 പാർട്ടിക്കാർ പണി തീർത്ത കിഴക്കംമ്പലത്തെ റോഡുകൾ ഒന്ന് പോയി കാണു. കേരളത്തിലെ മുഴുവൻ ജനവും. മൂന്നല്ല 30 വർഷം കഴിഞ്ഞാലും ആ റോഡുകൾ വേറിട്ട് തന്നെ നിൽക്കും. ഏതോ കാലത്ത് നാടിനുവേണ്ടി പണിയെടുത്ത നേതാക്കളുടെ പേര് പറഞ്ഞ് ഇന്ന് നാട്ടിൽ നടക്കുന്ന രാഷ്ട്രീയക്കാർ ആരും പൊതുപ്രവർത്തകർ അല്ല. നാടിനെ ചൂഷണം ചെയ്യുന്നവർ ആണ്. പാർട്ടിയുടെ പേര് പറഞ്ഞ് നാട്ടിൽ നടക്കുന്ന ക്രിമിനലുകൾക്ക് വോട്ട് ചെയ്ത് നമ്മളും അവരിൽ ഒരാളായി മാറാതെ ഏത് പാർട്ടിയിൽ ആണ് അറിവും, കഴിവും ഉള്ള ചെറുപ്പക്കാർ ഉള്ളത് അവരെ രാഷ്ട്രിയം, ജാതിമതം, ഭാക്ഷ, സ്ഥലം എന്നിവ നോക്കാതെ വോട്ട് ചെയ്ത് വിജയിപ്പിക്കുക പുതിയ തലമുറ. നല്ല ഒരു ഇന്നേക്കും, നാളേക്കും വേണ്ടി.

  • @vinitar1474

    @vinitar1474

    Ай бұрын

    ഇതൊന്നും ഒരുത്തനും മനസ്സിലാകില്ല.. ഇത് പോലുള്ള മര വഴകളെ ഇനിയും ജയിപ്പിച്ചു വിടും, അത്ര തന്നെ

  • @SwaminathanKH

    @SwaminathanKH

    Ай бұрын

    ആരോട് പറയാൻ, ആര് കേൾക്കാൻ..

  • @rahulpalatel7006

    @rahulpalatel7006

    Ай бұрын

    Merit,Merit,Merit. Merit base cheythu aayirikkanam ella thiranjeduppukalum.Athu MP aayikkottey,Schoolintey Principal aayikkottey,Sthapanathintey MD aayikkottey. Allathey Jaathi,Matham,Rashtreeyam enniva mathram manadhandam aakki oru thiranjeduppum nadatharuthu.”Kazhivu” or “Karyaprapthi” or “Productivity” athinavanam pradhanyam kodukkendathu. Konkan Railway CMD sthanathu Sri.E.Sreedharanu pakaram Palarivattam Fame T.O.Soorajiney onnu sankalpichu nokku.Enthayirunneney konkan rail vazhi pokendi varunna oru paurantey avastha!!☠️

  • @sheebabalan9493

    @sheebabalan9493

    Ай бұрын

    Ipravyasyam enthukondu 20 20 ye thiranjeduthilla. prabhudhadha koodiya inangal.

  • @jewelsworld6455
    @jewelsworld6455Ай бұрын

    മരുമകൻ്റെ കാലം അല്ലേ....

  • @warriorslegion4626

    @warriorslegion4626

    Ай бұрын

    ayentha koya MLA alle odethe karyangalk theerumanam undaakan thiranjedukkapettavan !!!

  • @jewelsworld6455

    @jewelsworld6455

    Ай бұрын

    @@warriorslegion4626 പൊതു മരാമത്ത് വകുപ്പ് ആണ് കേരളത്തിലെ റോഡുകൾ ചെയ്യുക ... പ്രതിപക്ഷത്തിരിക്കുന്ന എംഎൽഎക്ക് അതിനുവേണ്ടി സമരങ്ങൾ ചെയ്യാനും സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്താനും മാത്രമേ കഴിയൂ...

  • @shabinshibu2954

    @shabinshibu2954

    Ай бұрын

    Enna pinne aa mla avde aavasyam illallo

  • @sumeshs4020

    @sumeshs4020

    Ай бұрын

    ​@@warriorslegion4626റോഡ് നന്നാക്കുന്നത് അപ്പോൾ പൊതുമരാമത്ത് അല്ല. MLA യുടെ വീട്ടിൽ നിന്ന? വളരെ ഉപകാരം പുതിയ അറിവായിരുന്നു. രണ്ടു൦ കണക്ക

  • @govind1002

    @govind1002

    Ай бұрын

    💊​@@warriorslegion4626

  • @vineeshvelayudhan8309
    @vineeshvelayudhan8309Ай бұрын

    എടാ എൽദോ എണീക്കെടാ.. നിന്നെ സിനിമയിൽ എടുത്തെടാ...😂

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    🥴🥴🥴🥴

  • @georgekc2152

    @georgekc2152

    Ай бұрын

    Zalyem Cheyaruthu. Adheihem Sthrrekalei Peedipikunathintei Madhura Swapnam Kandu Pakel Urakkathila. Aenittu Veinem Rathriyil poyee……😂

  • @sahaltvr
    @sahaltvrАй бұрын

    *എറണാകുളം ജനങ്ങൾ പൊളിയല്ലേേേേേ..... തൊട്ടടുത്ത് 20-20ഭരിക്കുന്ന പഞ്ചായത്ത് ഉണ്ട്, അതിലൂടെ ഒക്കെ ഒന്ന് പോയി നോക്കൂ ജനങ്ങളേേേേേ...*

  • @alfredsunny800

    @alfredsunny800

    Ай бұрын

    Avidathe roads polinju oke kidakunundu

  • @mjacobim

    @mjacobim

    Ай бұрын

    What about Pattimattom-Kizhakambalam road? 20-20 guys are ruling, right?

  • @majumathew8765

    @majumathew8765

    Ай бұрын

    Pwd ​@@mjacobimpwd റോഡ് ആണ്

  • @mjacobim

    @mjacobim

    Ай бұрын

    @@majumathew8765 I know.

  • @rahulpalatel7006

    @rahulpalatel7006

    Ай бұрын

    Ernakulam poli aanennu ee electionil veendum maravazhaye MP aayi thiranjeduthappo manasilaayi!! -Kakkanad Infopark Water logging -Poor quality drinking water -Brahmapuram Waste disposal and surface contamination -KSRTC waste dump Bus Station -MDMA menace -Now pathetic condition of service roads or local roads in City. Ithil ethenkilum oru prashnathinu enkilum pariharam kanaan athmartham aayi ee vazha erangiyittundo?????

  • @abdulnazer4659
    @abdulnazer4659Ай бұрын

    ഭൂരിപക്ഷത്തിൻ്റെ നികുതി വാങ്ങി പൊതു ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കാത്ത ന്യൂനപക്ഷമായ സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് നികുതിയുടെ നല്ലൊരു ശതമാനം ശമ്പളവും പെൻഷനും .സുഖ ജീവിതം.. സർക്കാർ ശമ്പളവും പെൻഷനും പരിമിതപ്പെടുത്തി പൊതു ജനങ്ങൾക്ക് വേണ്ടി പൊതു പണം ഉപയോഗപ്പെടുത്തുക.

  • @Kartoonetwork783

    @Kartoonetwork783

    Ай бұрын

    എവിടായിരുന്നുഇവൻ രവാണനാ 10തലയാ ഇവന്

  • @SunilKumar-ih9fj
    @SunilKumar-ih9fjАй бұрын

    ജനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്ന അധികാരികൾ ഏർപ്പെടുത്തിയ സംവിധാനം ആണ്.. ഡ്രൈവ് ചെയ്യുന്നതിനോടൊപ്പം വ്യായാമം.. ക്ഷീണം തോന്നുമ്പോൾ കുളിക്കുവാൻ കുളവും ഉണ്ട്.. എത്ര നല്ല സംവിധാനം...

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    യെസ്

  • @user-yz2xz8lu6r
    @user-yz2xz8lu6rАй бұрын

    റിയാസ് മോൻ എല്ലേ pwd വകുപ്പ് മന്ത്രി

  • @mnmn8176

    @mnmn8176

    Ай бұрын

    MLA kk andikk urappilatha Kond mon kandilla enn vechu

  • @nasrani9936

    @nasrani9936

    Ай бұрын

    @@mnmn8176ഉവ്വ നല്ല ന്യായീകരണം. പ്രതിപക്ഷ മണ്ഡലങ്ങളിൽ ഫണ്ട് തീരെ കൊടുക്കുന്നില്ല.

  • @beans2.092
    @beans2.092Ай бұрын

    കേരള മോഡലിനെ കളിയാക്കരുത്....

  • @varghesemangadan627
    @varghesemangadan627Ай бұрын

    പെരുമ്പവൂർ നിയോജമണ്ഡലത്തിൽ ഭൂരിഭാഗം റോഡുകളുടെയും അവസ്‌ഥയിതാണ്

  • @shra31p97
    @shra31p97Ай бұрын

    എന്തായാലും കോഴിക്കോട് നഗരത്തിലെ റോഡുകൾ താരതമ്യേന ഭേദമാണ്.thanks ulccs

  • @rahulpalatel7006

    @rahulpalatel7006

    Ай бұрын

    ULCCS kaivecha ella roadsum top quality construction with good on time maintenance aanu.They truly deserve the award given by NHAI.👏👏👏👌 CPM anubhavam ulla prasthanangalil quality ulla oru rare establishment aanu ULCCS👌👌👌

  • @arun_achu
    @arun_achuАй бұрын

    വോട്ടു കുത്തി കൊടുക്കുന്നതിന് ഒരു കുറവും ഇല്ലാലോ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228Ай бұрын

    Mla യെ തൊണ്ടേണ്ട..... വകുപ്പ് മണ്ഡരി എവടെ മരുമോൻ

  • @warriorslegion4626

    @warriorslegion4626

    Ай бұрын

    ayentha koya MLA alle odethe karyangalk theerumanam undaakan thiranjedukkapettavan !!!

  • @sulaimanmongam297

    @sulaimanmongam297

    Ай бұрын

    അരയും ജയിപ്പിച്ച് വിടരുത് ​@@warriorslegion4626

  • @radhikasunil9280

    @radhikasunil9280

    Ай бұрын

    മരുമോൻ തന്നെ ആദ്യ പ്രതി

  • @radhikasunil9280

    @radhikasunil9280

    Ай бұрын

    MLA 2nd പ്രതി

  • @lukkuman809

    @lukkuman809

    Ай бұрын

    ​@@radhikasunil9280അതെന്താ mla ക്കു പണിയില്ലേ 🤣

  • @habeebrahman6500
    @habeebrahman6500Ай бұрын

    ഇവർക്ക് ഇതിനൊക്കെ സമയമുണ്ടോ? ടൂറെല്ലെ ടൂർ ! അതും കുടുംബ സമേതം ! പ്രതിപക്ഷത്തിൻ്റെ മണ്ഡലത്തിന് ഫണ്ട് അനുവദിക്കുന്നില്ല

  • @77amjith

    @77amjith

    Ай бұрын

    30 വർഷം ആയി ഇവർ തന്നെ ആയിരുന്നോ? Apposthalan ആയ ഉമ്മൻ ചാണ്ടി, അന്തോണി ഇവർ ഒകെ ഭരിച്ചില്ലേ?

  • @Dalmi123
    @Dalmi123Ай бұрын

    20 20 ക്ക് വോട്ട് ചെയ്യല്ലേ..എന്നും കൊങ്കിയും.കമിയും ആയി ഇരിക്ക്....എല്ലാം അവർ ശരി ആക്കി തരും

  • @geethaharilal9009

    @geethaharilal9009

    Ай бұрын

    😂😂😂

  • @lionelmessian787
    @lionelmessian787Ай бұрын

    കേരളത്തിലെ എല്ലാ road nh ആക്കാൻ പറ്റുമെങ്കിൽ road നന്നാക്കാമെന്നു മരുമോൻ 😂

  • @lukkuman809

    @lukkuman809

    Ай бұрын

    കൊങ്ങിയുടേതല്ലേ mla 🤣

  • @Aysha_s_Home
    @Aysha_s_HomeАй бұрын

    നല്ല വെള്ളമായിരുന്നെങ്കിൽ അലക്കാമായിരുന്നു😢😢😢

  • @jyothi5563
    @jyothi5563Ай бұрын

    😂 recommendation വഴി പണി തരപ്പെട്ട മരുമോൻ. അമ്മായപ്പനും കണക്ക്.

  • @Adv_SilentKiller
    @Adv_SilentKillerАй бұрын

    Road with swimming pool attached in the middle, ithe polatha road New York il polum illa

  • @safgapy6468
    @safgapy6468Ай бұрын

    Road kananamengil malappuram kozhikode vannu nokim

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876Ай бұрын

    ആ nh A1 കൂടി കാണിക്കണം

  • @gopikaamakesh
    @gopikaamakeshАй бұрын

    😂😂😂😂😂😂 ennalum ellarum....5 years koodumbol...left...right ...left...right.....😂😂😂😂😂😂

  • @harismuhammedhashim8923
    @harismuhammedhashim8923Ай бұрын

    @asianet news .. kollam pallimukk , chakirikada kk aduth vayanakualm enna stalam und. 4 varsham ayi road polinj kodakkan thudangiyitt.... ath onn kanikkan pattumo... etra kuttikal schollil pokunna vazhiya.. avide roadil 1 kulam alla ullad ourpad kulam und ... arodellam paranju no response..

  • @justdestiny7
    @justdestiny7Ай бұрын

    Eldhose bro, eniku maduthu ee joli

  • @Swah254
    @Swah25426 күн бұрын

    30 വർഷം വോട്ട് ചെയ്ത നല്ലവരായ നാട്ടുകാർ 😅😊

  • @gops0508
    @gops0508Ай бұрын

    Thrissur-kunnamkulam poi nook... ithokke highway alle

  • @mohithpm4954
    @mohithpm4954Ай бұрын

    Marumon evde

  • @jyothirajmh1275
    @jyothirajmh1275Ай бұрын

    ഇതിൽ ഇനി എവിടെയാ patch ചെയ്യാനുള്ളത് 😂

  • @mohammedshaheen7923
    @mohammedshaheen7923Ай бұрын

    High court judge ippol news onnum kanarille , janangal enthelum thettu cheythal appol action edukkan parayunnu ,nallad.pakshe janangale oru sarkkar kashtapeduthunnad kanumbolum idapedanam,appol mindathirikkuna aaalu neethi nyayam parayan aaa chairil irikkunnad engane,ithend neethi

  • @sivaprasad.narayanan
    @sivaprasad.narayananАй бұрын

    Newyork

  • @Rahul-MrGold
    @Rahul-MrGoldАй бұрын

    Ellayidathum etha avastha trivandrum

  • @Gokul_Surendran
    @Gokul_SurendranАй бұрын

    New York Road

  • @viewsandinfo1899
    @viewsandinfo1899Ай бұрын

    നല്ല രസം ഉറങ്ങാൻ

  • @nalinimanohari2345
    @nalinimanohari2345Ай бұрын

    കൊച്ചി റോഡ് മിക്കതും പൊട്ടി പൊളിച്ചു ഇട്ടിട്ടുണ്ട് 😢

  • @GirishManalil
    @GirishManalilАй бұрын

    Ippam sheriyakki tharaam. Moydeene...aa...chereeya spanner ingu edukkeen...🔧😀😀🙆

  • @anithakannan6249
    @anithakannan6249Ай бұрын

    😊😊😊

  • @arjj1
    @arjj1Ай бұрын

    🎉

  • @sajnaraeez8030
    @sajnaraeez8030Ай бұрын

    Nannayi road undakunnavar aathmahathyacheyyenda avasthaya😢 karanam kaikuli kodukathad kond

  • @beveefww2765
    @beveefww2765Ай бұрын

    Thrissur കുന്നംകുളം റോഡ് കാണാൻ വരൂ

  • @jojijohn5264
    @jojijohn5264Ай бұрын

    ഇവിടെ ഇങ്ങനെ ആണ് ബായ്

  • @sajithkanayi2731
    @sajithkanayi2731Ай бұрын

    കോടികൾ മുടക്കി നവകേരളമ്പദസ് വിദേശ ഫാമിലി ടൂർ

  • @publitemallu6092
    @publitemallu6092Ай бұрын

    നെയ്യാറ്റിൻകര വാഴ MLA ഇത് പോലെ തന്നെ 😂😂 എല്ലാം കുളം മാത്രം

  • @thressiammajose1642
    @thressiammajose1642Ай бұрын

    കുളനാടു

  • @luffysan605
    @luffysan605Ай бұрын

    Ithu kaanunna snju techy "ivide kulichal mathiyairunnu"

  • @arjunk794
    @arjunk794Ай бұрын

    മെയിൻ റോഡിൽ ഒരു ടിപ്പറിൽ മൊത്തം കരിക്കല്ല് നിറച്ചു മെയിൻ റോഡിന്റെ അടുത്ത് എത്തുമ്പോൾ അങ്ങ് പൊന്തിച്ചു അവിടെ തട്ടുക അപ്പോൾ റോഡ് മൊത്തം ബ്ലോക്ക്‌ ആകും അപ്പോൾ പിന്നെ പോലിസ് സർക്കാർ മീഡിയ എല്ലാവരും വരും പിന്നെ കാര്യം നടക്കുന്നത് വരെ നാട്ടുകാർ അവിടെ നിന്ന് സമരം ചെയ്യണം അത്ര തന്നെ

  • @ashishpp9051
    @ashishpp9051Ай бұрын

    ദയവായി തൃശൂർ കുന്നംകുളം റോഡ് അവലോകനം ചെയ്യുക😢

  • @ebraheemebraheem2826
    @ebraheemebraheem2826Ай бұрын

    പിണറായി കുത്ത് മക്കളെ ഇനിയും

  • @Bineesh_Balakrishnan
    @Bineesh_BalakrishnanАй бұрын

    ന്യായമായ നേട്ടത്തിനുവേണ്ടി ന്യായമായ പ്രതിഷേധം... 🔥

  • @alluchansworld4973
    @alluchansworld4973Ай бұрын

    Oh ella road inganeyanu

  • @akimoviezone4677
    @akimoviezone4677Ай бұрын

    പ്രബുദ്ധ മലയാളികൾക്ക് ഇത് തന്നെ അധികം...

  • @blessenissac774
    @blessenissac774Ай бұрын

    നമുക്ക് റോഡ് വേണോ? അതോ കുളം വേണോ?😅

  • @arunpmohan300
    @arunpmohan300Ай бұрын

    ഒരുമാതിരി എല്ലാ റോഡുകളും ഇതേപോലെ തന്നെയാണ്

  • @mjacobim
    @mjacobimАй бұрын

    Where is മരുമോൻ?

  • @jophyj2356
    @jophyj2356Ай бұрын

    Newyorkin samanamayi road😌.

  • @beenaanu5069
    @beenaanu5069Ай бұрын

    Keralam

  • @Aath_Mika
    @Aath_MikaАй бұрын

    മാമനും മരുമോനും ടൂർ പോയി പണം തീർത്തു /കണ്ടവന്മാർക് കൊടുത്തു എന്ന് പറയാൻ പറ്റോ 😂

  • @lukkuman809

    @lukkuman809

    Ай бұрын

    Mla conghiyalle 🤣

  • @anupms8480
    @anupms8480Ай бұрын

    20-20

  • @NijeeshNiji-ck7sd
    @NijeeshNiji-ck7sdАй бұрын

    അതെ നിങ്ങൾ ഇതുമാത്രേം കാണരുത് ഞങ്ങടെ idukki വണ്ടിപ്പേറിയർ തേങ്ങാക്കൽ റോഡ് ഒന്ന് കാണണം.. പിന്നെ ഞങ്ങളുടെ അവസ്ഥ മനസിലാവുള്.. സുമാർ 12km aanu അറ്റാകുട്ട പണിയൊന്നും ചെയ്യാതെ കിടക്കുന്നത്.. ഞങ്ങളും ജീവിക്കണം.. ഒരു ആവിശം വന്നാൽ എങ്ങോട്ടും പോകാൻ പറ്റാതെ അവസ്ഥ.. Hospital case എന്തേലും വന്നാൽ.. എങ്ങോട് പോണമെനറിയാതെ നാട്ടുകാർ... Plz ഞങ്ങളെയും ഒന്ന് കാണാനേ... അതുപോലത്തെ അവസ്ഥ ആണ് ഞങ്ങൾ അനുഭവിക്കുന്നത് മീഡിയ ഒന്ന് തിരിഞ്ഞ് നോകിയാമതി..

  • @VivaChad-ci8dl
    @VivaChad-ci8dlАй бұрын

    എടാ എൽദോ......

  • @krislee7791
    @krislee7791Ай бұрын

    അത് മഴക്കുഴിയാണ്... പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ..😂

  • @muraliaspotty7061
    @muraliaspotty7061Ай бұрын

    If these road were repaired how will spareparts shoppers get business

  • @reemabuba4898
    @reemabuba4898Ай бұрын

    ന്യൂസ് അവരിൽ ഒരു ചർച്ച ഉടനെ

  • @limao.s7616
    @limao.s7616Ай бұрын

    Gov ന്റെ തെറ്റല്ല ഹേ..എറണാകുളം ഓണം കുളം ഇങ്ങനെ ഒക്കെ പേരിട്ടത് കൊണ്ടാണ് കുളമായത്..വേഗം പേര് മാറ്റണം..കുളം ഒക്കെ തന്നെ റോഡ് ആയിക്കോളും

  • @sudheebsudheeb8825
    @sudheebsudheeb8825Ай бұрын

    ആൺ പെൺ വ്യത്യാസം ഇല്ലാതെ.. പാർട്ടി. ജാതി മതം നോക്കാതെ റോഡ് ശരിയാകിയാലേ വോട്ട് ചെയ്യാൻ വരു എന്ന് കടുപ്പിച്ചു പറയണം.. 2 വർഷം കഴിഞ്ഞാൽ .... വോട്ടിന്റെ സമയം വരുമ്പോൾ...

  • @sajasaji1
    @sajasaji1Ай бұрын

    MLA ക് രാത്രി ഉറങ്ങാൻ സമയം തീരെ ഇല്ലെന്നു തോന്നുന്നു

  • @daniyal-qz8gv
    @daniyal-qz8gvАй бұрын

    😭😭😭😭

  • @vewpoint77
    @vewpoint77Ай бұрын

    മരുമോൻ 😢😢😢

  • @mrvlogs1735
    @mrvlogs1735Ай бұрын

    Road tax kodutha oro alkarkkum nashttapariharam kodukkanam

  • @GireeshGireesh-kc4yl
    @GireeshGireesh-kc4ylАй бұрын

    മരുമോൻ എവിടെ

  • @Kumbidi6
    @Kumbidi6Ай бұрын

    പഞ്ചായത്ത് റോഡ് എല്ലായിടത്തും ഇത് തന്നെ ആണ് അവസ്ഥ All Kerala ഞാൻ ഡ്രൈവർ ആണ് ice cream വണ്ടിടെ.

  • @kalarenjithpixels
    @kalarenjithpixelsАй бұрын

    എല്ലായിടത്തും ഇത് തന്നെ അവസ്ഥ tvm to കാസറഗോഡ് 😁

  • @joyp.a9362
    @joyp.a9362Ай бұрын

    ഉറങ്ങാൻ പറ്റിയ സ്ഥലം😂

  • @geethamani6654
    @geethamani6654Ай бұрын

    ശവേകര സദസ്സ് ഒന്നടങ്കം

  • @harikrishnanp2728
    @harikrishnanp2728Ай бұрын

    കൃഷി വകുപ്പ് ഇതിൽ ഇടപെടണം എന്നാണ് എനിക്ക് പറയാൻ ഉള്ളത് 😁

  • @sharinmans1537
    @sharinmans1537Ай бұрын

    കുളത്തിന് നേരെ പാലം ഉണ്ടല്ലോ അത് പോരെ 😂😂😂😂

  • @vasudevann7442
    @vasudevann7442Ай бұрын

    ഹ. ഹ. ഹ. ഹ

  • @muhammedsaleem880
    @muhammedsaleem880Ай бұрын

    Riyas marumon evidepoyi

  • @rajeshk9107
    @rajeshk9107Ай бұрын

    അപ്പൊ ന്യൂയോർക്കിലെ അവസ്ഥ.....

  • @m4hubburasool358
    @m4hubburasool358Ай бұрын

    ഇവിടെ റോഡ് ടെസ്റ്റ് നടക്കട്ടെ

  • @ramakrishnanpm4596
    @ramakrishnanpm4596Ай бұрын

    മരുമകൻ മന്ത്രി ഇത് കാണുന്നില്ലെ

  • @cevarghese3537
    @cevarghese3537Ай бұрын

    Marumonmmantri കാണുന്നുണ്ടല്ലോ

  • @afd5099
    @afd5099Ай бұрын

    Dyfi kkarkk aa riyasikkanodd onnu paranj sett aakkikkoode😂

  • @sarithamenon5772
    @sarithamenon5772Ай бұрын

    ആ നാട്ടുകാർ വോട്ട് ചെയ്യാറുണ്ടല്ലോല്ലേ..... 😡

  • @user-is3tp4bi2g
    @user-is3tp4bi2gАй бұрын

    Underwire edikyanam evnokaa

  • @aravindm.r5217
    @aravindm.r5217Ай бұрын

    Le marumon : Ningal cash mudakki road nannaikkiyal flex vekkunna kaarym njn ettu😌

  • @math61074
    @math61074Ай бұрын

    ന്യൂയോർക്ക് റോഡ് പോലെയുണ്ട്

  • @prakash45483
    @prakash45483Ай бұрын

    ന്യൂയോർക്കിൽനിന്നും വന്ന ബാലൻ ഈ റോഡ് കണ്ടില്ലേ

  • @manojthomas5900
    @manojthomas5900Ай бұрын

    അങ്ങനെ തന്നെ വേണം, 20:20 ഒന്നും ആർക്കും വേണ്ടല്ലോ

  • @rathnamani7181
    @rathnamani7181Ай бұрын

    വോട്ട് ചോദിക്കാൻ വരുമ്പോൾ ചുലുകൊണ്ട് ഉത്തരം പറയണം,, കേരളം കുട്ടിച്ചോറായി,,,,

  • @radhikasunil9280
    @radhikasunil9280Ай бұрын

    River for room

  • @santhoshsoman8109
    @santhoshsoman8109Ай бұрын

    കേരളത്തിലെ ന്യൂയോർക്കിന്റെ ഒരു അവസ്ഥയെ....... 😂😂😂😂😂

  • @Humanlover573
    @Humanlover573Ай бұрын

    ലോകത്തിൽ എവിടുണ്ടെടാ ഇതുപോലെ road?pool attached road ഇത് newyork റോഡുകളെ വെല്ലും അമ്മായിയപ്പൻ മരുമകൻ തൻ k road 😤😤😂😂

  • @sajeevavarankunnath8096
    @sajeevavarankunnath8096Ай бұрын

    കേരളത്തിലെ റോഡുകൾക്കു എന്തൊരു എന്തൊരു മാറ്റമാ അല്ലേ അമേരിക്ക മോഡൽ

  • @sumeshs4020
    @sumeshs4020Ай бұрын

    റിയാസിന്റെ flex വെയ്ക്കുക. അന്നിട്ട് രണ്ട് പാ൪ട്ടിയെയു൦ വിജയിപ്പിക്കുക

  • @user-lq6gv4nv8d
    @user-lq6gv4nv8dАй бұрын

    എന്തൊരു മാറ്റമാണ് റോഡുകൾക്കൊക്കെ

Келесі