ശാരോണിൽ വിരിയും |Shaaronilviriyum Shoshannappove | Koodikazhcha Movie Song| KS Chithra |MG Sreekumar

Ойын-сауық

Welcome To Empire Video KZread Channel
Shaaronilviriyum Shoshannappove ...
Movie Koodikkaazhcha (1991)
Movie Director TS Suresh Babu
Lyrics Bichu Thirumala
Music SP Venkitesh
Singers KS Chithra, MG Sreekumar
ശാരോണിൽ വിരിയും ശോശന്നപ്പൂവേ
ശാലീനയല്ലോ നീ (2)
നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും തേൻതുമ്പിയെന്നും ഞാൻ
മനസ്സിന്റെ അകത്തളത്തൊരു വട്ടം
ഉണരുവാൻ എനിക്കു നീ ഇടം തരുമോ
ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന
പരിമളമൊരു നുള്ളു കടം തരുമോ
(ശാരോണിൽ..)
കന്നിച്ചെമ്മുന്തിരി വള്ളി
നിൻ മെയ്യിൽ കിന്നരി തുള്ളി
ആവേശം പൂപ്പന്തലായ്
നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ
വീഞ്ഞൂറും പനിനീർ മാതളം
പനിമലരിൻ തളിരിതളിൽ
കൊതി നുണയും തുമ്പീ
നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം
(ശാരോനിൽ..)
മാർബിൾ വെൺകല്ലു കടഞ്ഞ്
മാമ്പൂവിൻ മേനി നനഞ്ഞു
സീയോണിൻ മഞ്ഞിൻതുള്ളി
ഓശാന പാടാം കുർബാന കൊള്ളാം
ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ
സമരിയയിൽ പുലരികളിൽ പൊഴിയുമിളംമഞ്ഞിൽ
നാം കണികളായ് കുളിരണിയാം ജന്മം ജന്മം
(ശാരോനിൽ..)
Click here to watch:
Empire Trolls : / @chiripooram
For more Malayalam Movie Scenes : rb.gy/yuuajj
For more Malayalam Movie Songs : rb.gy/pnkdat
Malayalam Full Movies : rb.gy/si4tnm
Enjoy the best of Malayalam movies & Malayalam Songs now on Empire Digital : rb.gy/qfopvl
Enjoy our Empire Production Channel Empire O tales : rb.gy/hlkfgy
For Christian Devotional Songs now on : rb.gy/jl9gt1
Enjoy the best of Kids channels now on : rb.gy/nnugge
Enjoy & stay connected with us!
***********************************************************************************************
Join telegram group ➜t.me/empirevideoonline
Subscribe to ➜ / @empirevideomalayalam
Like us on Facebook ➜ bit.ly/37UUqcB
Find us on ➜ Pinterest ➜ / empire_video
Follow us on ➜ Twitter ➜ / gmailempire
Follow us on ➜ instagram ➜ / empire_video_
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to Empire Video.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#More_Videos_Subscribe_Now🙏🙏
#MalayalamComedyScene #comedyscenes #comedy #malayalamcomedy #malayalammovie #malayalacinema #comedyvideo #comedyshorts #movie #empirevideo #movies #moviereview #moviereviews #moviescenes #movies #moviesongs

Пікірлер: 19

  • @frijoyfrancis3225
    @frijoyfrancis32256 ай бұрын

    ഇതുപോലെ സൊങ്ങ് സ്വപ്നങ്ങളിൽ മാത്രം 💙💙💙

  • @gypsystar5690
    @gypsystar56904 ай бұрын

    91, college, കട്ട് ചാടൽ, അനുരാഗ് തിയേറ്റർ house ഫുള്ളിൽ close ചെയ്ത തീയേറ്ററിൽന്റെ ഗേറ്റിനു മുകളിലൂടെ ചാടിയവന്റെ വീഴ്ച, മൂവി കഴിഞ്ഞുള്ള ഐസ് ക്രീം കഴിക്കൽ............ എല്ലാം ഓർമ്മയിൽ എത്തി.

  • @avcreativeworld369
    @avcreativeworld3698 ай бұрын

    Old is gold❤

  • @frijoyfrancis3225
    @frijoyfrancis32256 ай бұрын

    ഫെവ്രറ്റ് സൊങ്ങ് ❤❤❤

  • @aswani.a.s3103
    @aswani.a.s31036 ай бұрын

    Hii sirr

  • @jobingeorge7158
    @jobingeorge7158Ай бұрын

    Mg.... Sir.. പൊളിച്ചു 🎉🎉

  • @SureshKumar-kd9ct
    @SureshKumar-kd9ct5 күн бұрын

    പടുപ്പാ ടീച്ചർ ☑️ആണ് അറിയാം ലീവ് വീട്ടല് ഉണ്ട് കോൾ ആണ് ഇപ്പോൾ ഉണ്ട്

  • @binubinuj5184
    @binubinuj5184Күн бұрын

    നീണ്ടൂർ തൊമ്മി കുഞ്ഞ്

  • @anianiarnd8325
    @anianiarnd83252 ай бұрын

    💯💯❤️💜💙🖤💚♥️👌👌👌👌👌

  • @rossirossi5127
    @rossirossi5127Ай бұрын

    Nammude okkea poli prayam

  • @SwapnaVinod-bt7so
    @SwapnaVinod-bt7so3 ай бұрын

    Please upload the words of song

  • @SureshKumar-kd9ct
    @SureshKumar-kd9ct8 күн бұрын

    Suppper

  • @SwapnaVinod-bt7so
    @SwapnaVinod-bt7so3 ай бұрын

    കേൾക്കാൻ എന്താ ഫീൽ

  • @SwapnaVinod-bt7so
    @SwapnaVinod-bt7so3 ай бұрын

    അടിപൊളി song

  • @kbzubair
    @kbzubair4 ай бұрын

    2024

  • @sreekalaks1006
    @sreekalaks10062 ай бұрын

    സൂപ്പർ സോങ്

  • @surajrs7165
    @surajrs71655 ай бұрын

    ❤️

  • @abdulrahmann.p53
    @abdulrahmann.p53Ай бұрын

    👍

  • @ajeesheanikara1603
    @ajeesheanikara1603Ай бұрын

    ശാരോണിൽ വിരിയും ശോശന്നപ്പൂവേ ശാലീനയല്ലോ നീ (2) നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും തേൻതുമ്പിയെന്നും ഞാൻ മനസ്സിന്റെ അകത്തളത്തൊരു വട്ടം ഉണരുവാൻ എനിക്കു നീ ഇടം തരുമോ ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന പരിമളമൊരു നുള്ളു കടം തരുമോ (ശാരോണിൽ..) കന്നിച്ചെമ്മുന്തിരി വള്ളി നിൻ മെയ്യിൽ കിന്നരി തുള്ളി ആവേശം പൂപ്പന്തലായ് നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ വീഞ്ഞൂറും പനിനീർ മാതളം പനിമലരിൻ തളിരിതളിൽ കൊതി നുണയും തുമ്പീ നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം (ശാരോനിൽ..) മാർബിൾ വെൺകല്ലു കടഞ്ഞ് മാമ്പൂവിൻ മേനി നനഞ്ഞു സീയോണിൻ മഞ്ഞിൻതുള്ളി ഓശാന പാടാം കുർബാന കൊള്ളാം ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ സമരിയയിൽ പുലരികളിൽ പൊഴിയുമിളംമഞ്ഞിൽ നാം കണികളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..)

Келесі